‘കല എന്നെ വിളിച്ചിരുന്നു, ഞാന്‍ സൂരജിനൊപ്പം പോയി എന്നും എനിക്ക് സുഖമാണെന്നും പറഞ്ഞു’ |Kala |

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 290

  • @bevatsunil4883
    @bevatsunil4883 2 месяца назад +116

    ഇവർ പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. ഇവർ പലതും കള്ളം പറയുകയാണ്.

    • @jeevajohn9911
      @jeevajohn9911 2 месяца назад +4

      കൈ കൊണ്ട് വായ് മൂടുന്നത് എന്തിനാ

  • @its-me-kedar
    @its-me-kedar 2 месяца назад +192

    ഇത്‌ ഒരു സിനിമയാകണം ഈ സേച്ചി നല്ല അഭിനയമാണ് 😮

    • @sindhus8317
      @sindhus8317 2 месяца назад +2

      @@its-me-kedar sechiyo atharu ?? Iyale veettukariyo...atho veettukarano...

    • @shaing7532
      @shaing7532 2 месяца назад +2

      100%

    • @susyvarghese8436
      @susyvarghese8436 2 месяца назад +22

      ഇവർ എന്തു ചെയ്തു. അവൾ ഒളിച്ചോടിയിട്ടു. അവർക്ക് അറിയാവുന്ന കാര്യം അവർ പറയുന്നു

    • @rainvlogs8808
      @rainvlogs8808 2 месяца назад +9

      പൊന്നെടാവേ.. ഇത് ഭർത്താവിന്റെ വീട്ടുകാർ അല്ല..🤦‍♂️

    • @adhithyaathi9449
      @adhithyaathi9449 2 месяца назад

      ​​@@susyvarghese8436uvv...policenakal valya cid

  • @deepugopigopi4945
    @deepugopigopi4945 2 месяца назад +75

    ചില കമെന്റുകൾ കാണുമ്പോൾ അവരെ സിബിഐയിൽ എടുക്കണം എന്ന് തോന്നുന്നു.

  • @valsavarghese256
    @valsavarghese256 2 месяца назад +157

    കലയുടെ സ്വരത്തിൽ ആരെങ്കിലും വിളിച്ചതായിരിക്കും... ഇവർക്ക് എല്ലാം അറിയാമായിരിക്കും

    • @shan6566
      @shan6566 2 месяца назад +21

      തുടങ്ങി
      യേശുവിന്റെ ഫോട്ടോയും യൂദാസിന്റെ പ്രവൃത്തി ത്തിയും

    • @MahaboobaMahabooz
      @MahaboobaMahabooz 2 месяца назад +2

      😂

    • @jasmine9399
      @jasmine9399 2 месяца назад

      😂​@@shan6566

    • @Amlu_Mol
      @Amlu_Mol 2 месяца назад

      Chilappol kala poyathinu shesham e phone call vannathu sheshamayirikkum konnath

    • @valsavarghese256
      @valsavarghese256 2 месяца назад

      @@Amlu_Mol അങ്ങനെയും സംശയിക്കാം.

  • @SreekalaS-xv3ot
    @SreekalaS-xv3ot 2 месяца назад +93

    അനിൽ ആയിരിക്കും ആരെങ്കിലും കൊണ്ട് kala എന്നും പറഞ്ഞു വിളിപ്പിച്ചത്. ആർക്കും സംശയം ഉണ്ടാകാതിരിക്കാൻ. ബുദ്ധിമാൻ. ഭർത്താവ്.

    • @PianoPiano-pw4oz
      @PianoPiano-pw4oz 2 месяца назад +16

      15 ദിവസം കൊണ്ട് രണ്ടാമത് കെട്ടി പോലും....

    • @user-sc1er1hm7l
      @user-sc1er1hm7l 2 месяца назад +15

      അതെ അവൻ അവരെ മോശക്കാരി ആക്കി കൊന്നിട്ട് സുഖമായി ജീവിക്കുന്നു 😢

    • @silvereyes000
      @silvereyes000 2 месяца назад +1

      Pakshe sound ariyavunnavark manasilakille? Allengil mimicrykar ayirikumo? Engil athara aa aal?

  • @reshmipr6691
    @reshmipr6691 2 месяца назад +27

    ഇവരുടെ മകളോ, സഹോദരി മാരാണോ എങ്കിൽ ഇത്‌ യാതൊരു ഉത്തരവാദിത്തം ഇല്ലാതെ പറയുന്നത് എന്തൊരു സ്ത്രീ, സഹോദരനും അച്ഛനും കൊള്ളാം best 😡😡😡😡

    • @lijorachelgeorge5016
      @lijorachelgeorge5016 2 месяца назад

      ഇവരുടെ നാത്തൂൻ

    • @livelove4160
      @livelove4160 2 месяца назад

      Nattoon aanu… so ഇവർക്കുകുടുംബ കാര്യങ്ങൾ ഇത്രക് ഓക്കേ അറിയാനെകഴിയൂ… നമ്മളും കെട്ടിച്ചു വിട്ട വീട്ടിലെ കാര്യങ്ങൾ വർഷങ്ങൾകഴിഞ്ഞേ അറിയുള്…
      10 കൊല്ലം കഴിഞ്ഞാലും കുടുംബ സത്യങ്ങൾ നമുക് മനസിലാകില്ല…

  • @cityzenvlog3604
    @cityzenvlog3604 2 месяца назад +71

    കലയുടെ പേരിലുള്ള അരിയും ഗോതമ്പും. റേഷൻ വാങ്ങി തിന്നു 😢

    • @ChinjuClt
      @ChinjuClt 2 месяца назад +1

      അത് ഇനി പിഴ അടക്കേണ്ടി വരും

    • @ZoyaMehak-xu3kn
      @ZoyaMehak-xu3kn 2 месяца назад

      Don't blame without knowing truth.

  • @musthafamusthu6109
    @musthafamusthu6109 2 месяца назад +60

    ഒരു സിനിമക്കുള്ള വകുപ്പുണ്ടോ 😊😊

  • @sandhyam6351
    @sandhyam6351 2 месяца назад +18

    മരിച്ചു കഴിഞ്ഞു ആണോ സുരാജിന്റെ കൂടെ പോയെ കൊള്ളാം അഭിനയം കൊള്ളാല്ലോ സിനിമയിൽ ചാൻസ് ഉണ്ടോന്നു തിരക്കണം കേട്ടോ ചേച്ചി ആരേലും ഒന്ന് മുട്ടി നോക്ക് അടിപൊളി കേട്ടോ അനിലും കൊള്ളാം സുനിലും കൊള്ളാം

  • @user-wl8fl5eb2p
    @user-wl8fl5eb2p 2 месяца назад +15

    ഇവളെ ആരാണ് കല എന്ന് പറന്നു വിളിച്ചത് എന്ന് ആണെന്വേഷിക്കണമ് . ഒരു പെണ്ണിന്റെ സഹായം ഉണ്ടാകും

  • @ajipaul1239
    @ajipaul1239 2 месяца назад +18

    Chechi best actor 😂

    • @user-gv5ef2yi1w
      @user-gv5ef2yi1w 2 месяца назад

      y enth aghne thoniye dhariyam indakil oru reason para

  • @aswathysreejith2524
    @aswathysreejith2524 2 месяца назад +33

    വേറൊരു ചാനലുകാരോട് പറഞ്ഞു സൂരജ് പാലക്കാട് ഉള്ളതാണ് പറയുന്ന സൂരജ് അറിയില്ല എന്ന്

  • @BincyNuchiad
    @BincyNuchiad 2 месяца назад +55

    15 വർഷമായി ഒരാളെ കാണഞ്ഞിട്ട് പരാതി കൊടുക്കാത്ത നല്ല അമ്മയും നാത്തു നും നല്ല അച്ചനും ഫാമിലി":🤔🤔 ഭയങ്കര പ്രകടനം

    • @DRACULA_KING_
      @DRACULA_KING_ 2 месяца назад

      കാമുകനെ പോലീസ് ചോദ്യം ചെയ്തല്ലോ..അപ്പൊൾ അങ്ങനെ ഉണ്ടായിരുന്നു എന്നത് സത്യം അല്ലേ..അങ്ങനെ ചാടി പോകുന്നവരെ അന്വേഷിച്ച് വീട്ടുകാർ പോകാൻ ചാൻസ് കുറവ് ആണ്..

    • @ananthushambu4190
      @ananthushambu4190 2 месяца назад

      സ്വന്തം കുഞ്ഞിനെ കളഞ്ഞിട്ടു പോയെന്നു അല്ലെ അവര് വിചാരിച്ചു ഇരിക്കുന്നത് അത് കൊണ്ട് ആണ് അവർക്കു പരാതി കൊടുക്കാൻ thonnajathu

  • @ajithamadhavan1201
    @ajithamadhavan1201 2 месяца назад +95

    കല ആണോ കൊല ആണോ എന്ന് വരുദിവസം അറിയാം

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 2 месяца назад +4

      മാമകളോട് അധികം ഒന്നും പറയേണ്ടപെങ്ങളെ. പിന്നീട് കുഴപ്പമാകും. അവർ എന്തെങ്കിലും കിട്ടാൻ ശ്രമിക്കും

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 2 месяца назад +37

    ഇവരക്കു അറിയാമെന്ന് തോന്നുന്നു കൊല ചെയ്യ്ത്

  • @ashrafmangunnil843
    @ashrafmangunnil843 2 месяца назад +41

    ആങ്ങള പോ ങ്ങൻ ആണെന്ന് അമ്മയുടെ അനിയത്തി പറയുന്നത് കേട്ടു.

  • @bijunambiar4995
    @bijunambiar4995 2 месяца назад +51

    ഞാൻ ഒരു കഥ എഴുതാൻ തുടങ്ങി .സുനിൽ കുമാർ (കലയുടെ ഭർത്താവ് ) ൻ്റെ സ്ഥാനത്ത് ബാബുരാജിനെ ആണ് നല്ലത്.

    • @user-sy6qx8mr7w
      @user-sy6qx8mr7w 2 месяца назад +3

      ,😂

    • @rejikumbazha
      @rejikumbazha 2 месяца назад +3

      No...Raj Babu is good

    • @Aysha_s_Home
      @Aysha_s_Home 2 месяца назад +2

      🥴🥴

    • @Pri_y234
      @Pri_y234 2 месяца назад +1

      😂

    • @reenamanu7653
      @reenamanu7653 2 месяца назад +8

      പുര കത്തുമ്പോൾ തന്നെ വാഴ വെട്ടണം കേട്ടോ. ഇത് നമ്മുടെ വീട്ടിലെ ഒരാൾ ആയിരുന്നേൽ. കഥ എഴുതാൻ പോകുമോ

  • @sindhusagar1111
    @sindhusagar1111 2 месяца назад +52

    സഹോദരന്റെ ഭാര്യ. കൊല്ലപ്പെട്ടത് അവളുടെ സ്വന്തം പെങ്ങൾ ആയിരുന്നെങ്കിൽ ഈ കേസിന്റെ പുറകെ നടക്കാൻ സമയവും കാശും ഉണ്ടായേനെ. സ്വാഭാവികമായും അച്ഛൻ സഹോദരന്റെയും ഭാര്യയുടെയും കൺട്രോളിലുമായിരിക്കും

    • @ashikkannur4364
      @ashikkannur4364 2 месяца назад

      അങ്ങനെ അന്നോ സിന്ധുവും 😂😂😂

  • @nice-xy8ey
    @nice-xy8ey 2 месяца назад +18

    കേസ് തള്ളിപ്പോകാൻ ഇങ്ങനെ നിന്ന് വിചാരണ ചെയ്യൂ മാമ

  • @entertainer9536
    @entertainer9536 2 месяца назад +9

    ഇവർക്ക് പ്രത്യേകിച്ച് ഒരു ഭാവമാറ്റവും ഇല്ല.
    എല്ലാം പ്രതീക്ഷിച്ച പോലെ എന്തൊക്കയോ hide cheyunna പോലെ

  • @ranju3848
    @ranju3848 2 месяца назад +22

    അവൾ തിരിച്ചു വന്നാൽ സ്വത്തു വീതിച്ചു നൽകേണ്ടി വരും അത് കൊണ്ട് ഇവർ അന്വേഷിച്ചു പോകാൻ നിന്നില്ല... വേറെ പെണ്ണിനെ കൊണ്ട് വിളിപ്പിച്ചതാണെങ്കിലോ...

    • @user-by7xt4fx5m
      @user-by7xt4fx5m 2 месяца назад +2

      ആ കാലത്ത് ഇങ്ങിനെ പോകുന്നത് ഭയങ്കര അഭിമാന പ്രശ്നം ആണ് കുടുംബം അന്വേഷിക്കില്ല. ഇപ്പൊ കേസ് ആക്കും തിരിച്ചു വിളിക്കും വന്നില്ലെങ്കിൽ തള്ളി കളയും. ആ സമയത്ത് വീട്ടിലെ മുതിർന്ന ആൾ പറയുന്നതാണ് അവസാന വാക്ക്

    • @shiburealme3800
      @shiburealme3800 2 месяца назад +1

      Avale makan undu Swathu endayalum avanu povum

  • @user-sb2gs8qw1o
    @user-sb2gs8qw1o 2 месяца назад +11

    She trying hide something... May be she knows it before

  • @shylasuresh3679
    @shylasuresh3679 2 месяца назад +8

    7 വർഷം കഴിഞ്ഞാൽ മരിച്ചുപോയി എന്നാണ്. പിന്നെ എങ്ങനാണ് റേഷൻകാർഡിൽ പേര് വരുന്നത്

  • @arundhathi353
    @arundhathi353 2 месяца назад +4

    കലയുടെ ജാതി അനിലിന്റെ വീട്ടുകാർ ക്ക്‌ ഉൾക്കൊള്ളാൻ പറ്റിയില്ല എന്ന് ആണ് സംസാരത്തിൽ നിന്ന് മനസ്സിൽ ആയത്,, അവിഹിത കഥ അനിലിന്റെ വീട്ടുകാർ പറഞ്ഞു ഉണ്ടാക്കിയത് ആകും. സൂരജ് ഒരു കള്ള കഥ ആകാൻ ആണ് ചാൻസ്,, അനിലും ഈ കഥ വിശ്വസിച്ചു കാണും,, കലയെ ഒഴിവാക്കാൻ ജാതിയും അവിഹിതവും കൂട്ടുപിടിച്ചു,, ഇങ്ങനത്തെ വീട്ടുകാർ അല്ലെ കലക്കുള്ളത് പിന്നെ തിരിച്ചു സ്വന്തം വീട്ടിൽ എങ്ങനെ വന്നു നിൽക്കും,, സഹിക്ക വയ്യാതെ വീട് വിട്ട് അവർ ഇറങ്ങിയത് ആകും അതിനു ആയിരിക്കും അവിഹിതം അടിച്ചു ഇറക്കിയേ

  • @nidhiscreations4375
    @nidhiscreations4375 2 месяца назад +33

    15 varshamayi pengale answeshikkatha pongan sahodaran.. 😢

    • @fg4513
      @fg4513 2 месяца назад +3

      Chechi arodelum koode olichodi enn arinjal brother ingn pirke pokumo

    • @lijorachelgeorge5016
      @lijorachelgeorge5016 2 месяца назад +1

      ​@@fg4513വിവരവും ബോധവും പെങ്ങളോട് ഉത്തരവാദിത്വവും സഹോദര സ്നേഹവും ഒക്കെ ഉള്ള ആങ്ങള ആണെങ്കിൽ അന്വേഷിക്കും. ഉറപ്പായും കൂടെ നില്ക്കുകയും ചെയ്യും. പിന്നെ നിങ്ങൾ ഉൾപ്പെടെയുള്ള ഈഗോയും വിവരക്കേടും തലയ്ക്കു പിടിച്ച ആണുങ്ങൾ ആണെങ്കിൽ അതോടെ എല്ലാ ബന്ധവും അവസാനിപ്പിച്ചു കളയും.അതുകൊണ്ടാ ഒരുപാട് പെണ്ണുങ്ങൾ ഇവിടെ കൊല്ലപ്പെടുന്നതും. എന്നിട്ടും ന്യായീകരിക്കാൻ നാണം ഇല്ലല്ലോ 😡😡

  • @LekshmiRaveendran-jv1qz
    @LekshmiRaveendran-jv1qz 2 месяца назад +4

    കല std ബൂത്തിൽ നിന്നാണോ വിളിച്ചത്? വിളിച്ച നമ്പറിൽ ആരും തിരിച്ചു വിളിച്ചില്ലേ, നമ്പർ സേവ് ചെയ്തില്ലേ? ആളുകൾ തേരാപ്പാര വിളിക്കാൻ ശ്രമിച്ചു കാണുമല്ലോ. എല്ലാവരും പോയത് അംഗീകരിച്ചെങ്കിൽ അവർ ഒളിച്ചു താമസിക്കേണ്ട ആവശ്യം ഇല്ലെല്ലോ, പ്രതേകിച്ചും പോലീസ് കംപ്ലയിന്റ് ഒന്നും കൊടുക്കാത്ത സ്ഥിതിക്ക്. ഏത് സൂരജ് എന്നൊന്നും അന്വേഷിച്ചില്ലെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഭാര്യ പോയിട്ട് ഭർത്താവിന് പരാതിയില്ല, ഭാര്യ വീട്ടുകാർക്ക് പരാതിയില്ല, ആകെ ചീഞ്ഞു നാറുന്നു. ഭർത്താവ് രണ്ടാഴ്ച കഴിഞ്ഞപ്പോ വേറെ കെട്ടി, അടിപൊളി!

  • @sreelekshmi675
    @sreelekshmi675 2 месяца назад +70

    കൊലക്ക് മുൻപ് ഭീഷണിപ്പെടുത്തി വിളിപ്പിച്ചതാവം.. ☹️

  • @reshmipr6691
    @reshmipr6691 2 месяца назад +6

    റേഷൻ കാർഡ് ന്നു പേര് മാറ്റത്തത് ഞഞ്ഞായി

  • @edupointpsc9818
    @edupointpsc9818 2 месяца назад +18

    Annu kala aakilla vilichath ipol kathezhuthiya aalakam vilichath

  • @dhanyajairaj9791
    @dhanyajairaj9791 2 месяца назад +6

    ഈ 15 വർഷം മുൻപ് നടന്നത് ഇങ്ങനെ ഓർമ ഉണ്ടാവോ 🙄

    • @nithu8658
      @nithu8658 2 месяца назад +4

      pradhanapetta karyam aanenkil orma undaakum

  • @alkanz9069
    @alkanz9069 2 месяца назад +108

    തല്ലിക്കൊന്നു ടാങ്കിൽ താത്തി എന്നിട്ടാണോ ഒളിച്ചോടി അവിടെ പോയി ഇവിടെ പോയി എന്ന് പറയുന്നത്

    • @shmilanna4911
      @shmilanna4911 2 месяца назад +9

      മാറ്റാരെക്കൊണ്ടെങ്കിലും വിളിപ്പിച്ചതാകും

    • @susyvarghese8436
      @susyvarghese8436 2 месяца назад

      ​@@shmilanna4911സത്യം

    • @rainvlogs8808
      @rainvlogs8808 2 месяца назад +2

      ഇത് അവര് അല്ല.. ആ സ്ത്രീയുടെ വീട്ടുകാർ ആണ്

    • @semimolabdulaziz3655
      @semimolabdulaziz3655 2 месяца назад +3

      ​@@rainvlogs8808, sister in law adipoli 😂😂😂😂

    • @Cr7-o9l7m
      @Cr7-o9l7m 2 месяца назад

      ​@@semimolabdulaziz3655Avaru kuttu ninn kannum avanu vere bedam kannum .Athu avalu pidichu kannum avaru marichu poyi elle

  • @sindhus8317
    @sindhus8317 2 месяца назад +3

    Oralude sabdathil ayalude phonil ninn mattoral samsarichal ath avar aakumo ? Konnathinu sesham aayirikkam avarude phon kaikkalakki samsarichath....ath veettukar viswasichu....pinneed avare anweshichilla....ellaavarum viswasichu ennayappol phone nashippichu..

  • @geethusekhar8243
    @geethusekhar8243 2 месяца назад +83

    ഈ പുള്ളിക്കാരി അഭിനയിക്കുന്ന പോലുണ്ട്

    • @ashikkannur4364
      @ashikkannur4364 2 месяца назад +1

      എന്തിനാണ് അഭിനയിക്കുന്നത് എന്ന് കൂടി പറയാമോ 🤔🤔🤔

    • @ashikkannur4364
      @ashikkannur4364 2 месяца назад

      എന്തിനാണ് അഭിനയിക്കുന്നത് എന്ന് കൂടി പറയാമോ 🤔🤔🤔???

    • @sheejaceline6627
      @sheejaceline6627 2 месяца назад

      Enna ni oru cinema eduthitt avare nadiyaakku...oru kuttiyullaval bharthaavine upekshich veroruthante koode olichodumbol avarenth cheyyaana...athumalla idak Kala phone vilichennum parayunnu...appol aval jeevanode evideyo undennalle vichaarikkoo...

  • @Abey-zb6zg
    @Abey-zb6zg 2 месяца назад +15

    നാളെ കല എന്നെ ആരും കൊന്നില്ല എന്ന് വന്ന് പറയുമോ

    • @MahaboobaMahabooz
      @MahaboobaMahabooz 2 месяца назад +1

      😂എനിക്കും തോന്നുന്നു

    • @shijijohnson7517
      @shijijohnson7517 2 месяца назад +2

      അങ്ങനെ അകണേ ആമോന്റെ സങ്കടം 🙏🙏🙏🙏​@@MahaboobaMahabooz

  • @yemjey2749
    @yemjey2749 2 месяца назад +5

    കഴിഞ ഇലക്ഷന് കല വന്നു vote ചെയ്തു പോയി 😄😄റേഷൻ card ഇൽ ന്നു മാത്രമല്ല വോട്ടർ list ന്നും കലയുടെ പേര് വീട്ടിമാറ്റിയിട്ടില്ല 😂😂

  • @jamespm5355
    @jamespm5355 2 месяца назад +122

    വിളിച്ചത് കലയാണെന്നതിന് എന്താണുറപ്പ്? സൂരജ് എന്നൊരു കഥാപാത്രം ഉണ്ടോ?

    • @silvereyes000
      @silvereyes000 2 месяца назад +3

      15 varsham munne AI onum illallo voice mimic cheyan... chilapo avar poyi enn arinjitt ayirikum ayal konnath, angane anu enik thonunath

    • @jayson7755
      @jayson7755 2 месяца назад +6

      ​@@silvereyes000ninak palathum thonnum.. nyayeekarikkan vannirikkunnu. Ninne adhyam arrest cheyyanam

    • @jamespm5355
      @jamespm5355 2 месяца назад +5

      @@silvereyes000 മണ്ടനാണോ അഭിനയിക്കുകയാണോ? സ്വരംമാറ്റി വിളിക്കാൻ എന്ത് Al

    • @Anandasahasram
      @Anandasahasram 2 месяца назад +18

      അയാൾ 15 ദിവസത്തിനുള്ളിൽ കെട്ടിയല്ലോ അവളെക്കൊണ്ട് വിളിപ്പിച്ചതാവും.. അവർക്ക് കല്യാണം കഴിക്കാൻ വേണ്ടി ആ പെങ്കൊച്ചിനെ കൊന്നതാവും.

    • @Aysha_s_Home
      @Aysha_s_Home 2 месяца назад

      🤔​@@silvereyes000

  • @user-oz5cl2cx1l
    @user-oz5cl2cx1l 2 месяца назад +6

    Ee streeye question cheythal satyam aariyam

  • @lekhapg8120
    @lekhapg8120 2 месяца назад +5

    Quotation kitty ennu anu ketitum mind cheythilla

  • @teruiit
    @teruiit 2 месяца назад +8

    Kerala police alle. Asthivaaram thondi ellaam puarthu edukkum within days. Wait chey

  • @user-jb8se9uz5k
    @user-jb8se9uz5k 2 месяца назад +20

    ഇവര് പറഞ്ഞു പറഞ്ഞുമിക്കവാറും സ്വന്തം വീട്ടുകാരെകൂടി ജയിലിലാക്കും..പാവം😂😂😂

  • @sudhasuresh-gj6iu
    @sudhasuresh-gj6iu 2 месяца назад +7

    Kalli

  • @AkhilrajRaj-yl2ut
    @AkhilrajRaj-yl2ut 2 месяца назад +64

    ഇവരൊക്കെ മനുഷ്യർ ആണോ, ആരോ പറയുന്നത് കേട്ടിട്ട് 15 വർഷംആയിട്ട് അനുഷികത്തെ ഇപ്പൊൾ വന്ന വാചകം അടിക്കുന്നു, കല ആണോ എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ വിളിച്ചത് എന്നിട്ട് എന്ത് കൊണ്ട് നിങ്ങള് അതു അനുഷിച്ചില്ല. നാണമില്ലാത്ത കുറെ ആളുകള്, പോയി ചത്ത് കൂടെ നിങ്ങൾക്ക് ഓകെ. 15 ദിവസം കഴിഞ്ഞു അവൻ വേറെ കല്ല്യാണം കഴിച്ചിട്ടും പോലും ചിന്തിക്കാൻ ബോധം ഇല്ലാത്തവരായി പോയീ നിങ്ങളൊക്കെ

    • @sindhusagar1111
      @sindhusagar1111 2 месяца назад +2

      വിവാഹം കഴിച്ചു കൊടുക്കാതിനാൽ അയാൾ വിളിച്ചു കൊണ്ട് പോയി കല്യാണം കഴിച്ചു എന്നു പറയുന്നു. അതോടെ വീട്ടുകാരുടെ ബാധ്യത തീർന്നു.ആ പാവം നന്നായി അമ്മായിയമ്മ പ്പോര് സഹിച്ചു.കൊല്ലാൻ ക്വട്ടേഷനും കൊടുത്തു. അതറിയാമായിരുന്നിട്ടും ആ വീട്ടിൽ ഭയങ്കര സുഖവും ഐശ്വര്യവും ആയിരുന്നെന്നും അമ്മായിഅപ്പന് ഭയങ്കര ഇഷ്ടമായിരുന്നെന്നുമാണ് ലവള് പറയുന്നത്. പിന്നെ പതിനഞ്ച് ദിവസത്തിനകം അവൻ കല്യാണം കഴിച്ചിട്ടും ഒരു സംശയവുമില്ല ആ വീട്ടുകാരുമായി ഭയങ്കര സ്നേഹവും സഹകരണവും. മൊത്തത്തിൽ ഉടായിപ്പ് ആണ്. എല്ലാം എല്ലാവർക്കും അറിയാമായിരുന്നു. കുടുംബത്തിൽ പിന്നീട് വന്ന പുതുമുഖ മരുമകൾ മിടുക്കി. അവൾ പോലീസിനു കത്തയച്ചു. അത്രയേ ഉള്ളു

  • @loveisallyouneed1306
    @loveisallyouneed1306 2 месяца назад +7

    The father of Anil probably knows

  • @shintojoseph5287
    @shintojoseph5287 2 месяца назад +24

    എല്ലാം പോലീസ് തെളിയിക്കും പേടിക്കണ്ട

  • @abidkakkidi928
    @abidkakkidi928 2 месяца назад +7

    Suraj enna kathaapthram verum saagalppigam anil kalaye thatti
    Surajumaayi affair undennu varuthi theerthu veetukare thettidarippichu

  • @adhiladhil9142
    @adhiladhil9142 2 месяца назад +25

    നല്ല ചേച്ചി ❤❤❤❤❤

  • @nishanthjayan9756
    @nishanthjayan9756 2 месяца назад +11

    ഇവരും പ്രതി ആകുമോ??.

  • @RajithaEM-wo9mc
    @RajithaEM-wo9mc 2 месяца назад +3

    കലയുടെ ഭർത്താവ് സാമ്പത്തിക മായി സഹായിച്ചു എന്ന് കേട്ടു ..സഹാത്തിന് നന്ദി വേണ്ടേ.. ആരെ കൊന്നാലു. പൈസ മതി

  • @SHABIYA_Property-Mangement
    @SHABIYA_Property-Mangement 2 месяца назад +2

    ആ best and best സഹോദരൻ എവിടെ........?
    ആ സഹോദരന്റെ കരണത്ത് നാല് അടി കൊടുക്കാൻ ആ നാട്ടിൽ ആരും ഇല്ലേ........?

  • @naseerabeevi4027
    @naseerabeevi4027 2 месяца назад +4

    കല മരിക്കുന്നതിന് തൊട്ടു മുൻപ് ആരെ കൊണ്ട് എങ്കിലും വിളിപ്പിച്ചതാണോ

  • @user-cl3je8dc9k
    @user-cl3je8dc9k 2 месяца назад +42

    ഇനി സൂരജ്‌മാർ എല്ലാം ഭയപ്പെടും

    • @Shyamshyam-jw4sh
      @Shyamshyam-jw4sh 2 месяца назад

      Soorajine okke yeppazhe police karu pokki

  • @user-oj2dt9vn9s
    @user-oj2dt9vn9s 2 месяца назад +3

    Correct. Surajine kandu pidiku

  • @jerryjohn9213
    @jerryjohn9213 2 месяца назад +5

    അനിൽ 2ഭാര്യ യെ കൊണ്ട് വിളിപ്പിച്ചതന്നെങ്കിലോ

  • @bettygeorge8651
    @bettygeorge8651 2 месяца назад +3

    15 devasathinullil 2 nd marriage so husinu ariyam aval therichu varatha oru lokathilekkanu poyath ennu .Brillant

  • @ranjith.nair6617
    @ranjith.nair6617 2 месяца назад +3

    അങ്ങനെ ആണേൽ കലയോ, സുരാജോ, അവരുടെ ബന്ധുക്കൾ ആരേലും ഈ ന്യൂസ്‌ കണ്ടാൽ, അറിഞ്ഞു സത്യം പറയും, ജീവിച്ചിരിപ്പുണ്ടേൽ കലക്കും കുടുംബത്തിനും ഇനി ഇനി ഫുൾ തിരക്ക്, ഫേമസ് ആവും 😂😂,

  • @mukeshanandan5440
    @mukeshanandan5440 2 месяца назад +10

    ഇല്ലാത്ത സൂരജിനെ എവിടുന്നു കണ്ടുപിടിക്കും ചേച്ചി.

  • @zidhansalah7054
    @zidhansalah7054 2 месяца назад +4

    ഈ നാത്തൂൻ ഒട്ടും താല്പര്യം ഇല്ല ഒന്നിനും

  • @glorytogod2564
    @glorytogod2564 2 месяца назад +27

    ഇവളെ ഒരു തരികിട ആണല്ലോ

  • @sajimg1407
    @sajimg1407 2 месяца назад +48

    ഈ സ്ത്രീയെ ചോദ്യം ചെയ്താൽ കാര്യം പുറത്ത് വരും

    • @kvadvaid9456
      @kvadvaid9456 2 месяца назад +5

      Enth കാര്യം 😂😂

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 2 месяца назад +8

      ഒന്ന് പോയേടാ

    • @user-bd4yw7jr5d
      @user-bd4yw7jr5d 2 месяца назад +4

      Athintea edaku kuthi thirup undakan nokunoda......

    • @sreelekshmi675
      @sreelekshmi675 2 месяца назад +2

      ചോദ്യം ചെയ്യാൻ സാധ്യത..💯

    • @Happyfa379
      @Happyfa379 2 месяца назад +1

      എന്തിനു 🙄

  • @nikhilanair5074
    @nikhilanair5074 2 месяца назад +2

    Ivale pidich 2 adi koduthu chodikkenda vidham chodichal ivlude pankum theliyu

  • @NabeesathilMisriya
    @NabeesathilMisriya 2 месяца назад +1

    Phone call list edthal ariyille sooraj aranenn

  • @sarannyakurian7884
    @sarannyakurian7884 2 месяца назад +3

    5:00

  • @rubys3013
    @rubys3013 2 месяца назад +8

    Mmmmm ivale nallapole qustn cheythal ellam purath varum

  • @nijitham.s142
    @nijitham.s142 2 месяца назад +1

    ഒളിച്ചോടി പോയി എന്ന് പറയുന്നത് വീട്ടുകാർ അന്നോഷിക്കാതിരിക്കാൻ ആണെന്ന് തോന്നുന്നു. അതിവിടെ നല്ലോണം വർക്ക്‌ ഔട്ട്‌ ആയി. അതാണ് സത്യം. അതിനു ഇ നാത്തൂൻ എന്ത് ചെയ്തു. വെറുതെ എന്തിനാ അതിനെ ചീത്ത parayunnath

  • @shafeeshafeeq8878
    @shafeeshafeeq8878 2 месяца назад +2

    She is hide something, may be she knows all🫤😐

  • @shainipradeep7991
    @shainipradeep7991 2 месяца назад +1

    നേരത്തെ ഇവർ പറഞ്ഞത് കല ആകെ ഒരു തവണ വിളിച്ചെന്ന് ആണ്.എപ്പോൾ പറയുന്നു രണ്ടു തവണ എന്ന്

  • @Narayanankutty-b9e
    @Narayanankutty-b9e 2 месяца назад +42

    ശോഭ ആളൊരു തരികിടയആണു.. അവരുടെ ഫോൺ വിളിച്ചെന്നു പറയുന്നത് കള്ളത്തരമാണ്...

    • @zachariahkorah2395
      @zachariahkorah2395 2 месяца назад +3

      Evalum ee kesil edapettittundo ennoru samsayam

    • @rainvlogs8808
      @rainvlogs8808 2 месяца назад +5

      ഇത് ആങ്ങളയുടെ ഭാര്യ ആണ് ഹേ... ഭർത്താവിന്റെ വീട്ടുകാർ അല്ല

    • @joshipn1307
      @joshipn1307 2 месяца назад +3

      ഈ അനിലിന്റെ ആരും അല്ല. കലയുടെ സഹോദരന്റെ ഭാര്യയാണ്. സൂരജ് ആരെന്നു അറിയണം

  • @neethucs6753
    @neethucs6753 2 месяца назад +8

    Nathoon ennal ithupolayirikkanam😂😂😂😂😂😂

  • @s1vlogs315
    @s1vlogs315 2 месяца назад +1

    Annu.evalku.phone.ondayirunno

  • @drsarithawarrier7067
    @drsarithawarrier7067 2 месяца назад +1

    Ivarkkarkkum oru vishamavumilla, manushytwamundayirunnel avar oru missing case enkilum kodukkumayirunnu. Oru jeevanekkalum valuthanu jathiyum, mathavum, manabhimanavumellam, pandathe mahaanmaar paranjathum paadiyathumokke etrha shariyanu.
    Enikku thonnunnathu ivarkkokke ithineppatti ariyamayirikkam ennanu.

  • @tpswarajcherukulamtpswaraj666
    @tpswarajcherukulamtpswaraj666 2 месяца назад

    വാർത്തകേരള മൊത്തംഅറിഞ്ഞുഎന്നിട്ടും സൂരജ് എവിടെസൂരജ് ഈ വാർത്ത ഒന്ന് കേൾക്കുന്നില്ലേഎവിടെ ഉണ്ടെങ്കിലുംനിങ്ങൾപുറത്തുവരണം

  • @Ammoose7
    @Ammoose7 2 месяца назад +1

    കലയുടെ സൗണ്ടിൽ വിളിച്ച സ്ത്രീയെ കണ്ട് പിടിക്കണം സൂരജിനെയും കണ്ടു പിടിക്കണം

  • @lijorachelgeorge5016
    @lijorachelgeorge5016 2 месяца назад

    15 വർഷം ആയിട്ടു കുടുംബത്തിലെ ഒരു സ്ത്രീയെ കാണാതിരുന്നിട്ടും അന്വേഷിക്കാത്ത മാതാപിതാക്കളും സഹോദരങ്ങളും. നല്ല ബെസ്റ്റ് ഫാമിലി 🤣🤣🤣

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 месяца назад +5

    Ivle kndyt kallalakshnm.....anil valalthum thallikodukukndjm..

  • @shemi6116
    @shemi6116 2 месяца назад +4

    സൂരജ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചെടുത്തു.

  • @lekhapg8120
    @lekhapg8120 2 месяца назад +3

    Enthokeyo apakatha

  • @valsammageorge9482
    @valsammageorge9482 2 месяца назад

    ചേട്ടത്തിയെ വിളിച്ചു പറഞ്ഞത് കൊല്ലപ്പെട്ട കലയുടെ സ്വരത്തിൽ ആരാണ്?)

  • @AppuAji-KoKo-World
    @AppuAji-KoKo-World 2 месяца назад

    കല അന്ന് വിളച്ച Phone call record കിട്ടില്ലേ സൈബർ സെല്ലിന് ?

  • @valsammageorge9482
    @valsammageorge9482 2 месяца назад

    ഈ sooraj നെ ചോദ്യം. ചെയ്യാൻ കിട്ടിയോ? കലയുടെ സഹോദരനെ വരെ പ്രതികൾ സ്നേഹം കൊണ്ട് പൊതിഞ്ഞു. കൊലയാളികൾ അങ്ങിനെ തന്നെ, അത് കണ്ടു പിടിക്കില്ല എന്ന് ഉറപ്പുള്ളതിനാൽ.

  • @pushpamv6262
    @pushpamv6262 2 месяца назад

    Case നു confusion ഉണ്ടാക്കല്ലേ. തെളിയട്ടെ case. ചാനൽ കാർ ചുമ്മാ പ്രശ്നമുണ്ടാകല്ലേ

  • @fahad-nz3ls
    @fahad-nz3ls 2 месяца назад +4

    Suraj enna aal ella

  • @lissammasimon8256
    @lissammasimon8256 2 месяца назад +1

    Bhishinipeduthi kalaye kondu paraichithairikum pavaum pedichu paraju kanum

  • @jeweljibishponnu1365
    @jeweljibishponnu1365 2 месяца назад

    Chechy padichit parayunnatanne parayillaa

  • @rajanunni-po9zi
    @rajanunni-po9zi 2 месяца назад +1

    Mattoru kutyakam suraj enna peere, vilychu parajathe!;😮🎉🎉

  • @benjoesha
    @benjoesha 2 месяца назад

    Everything is mistrial 😮😢

  • @santhithomas4623
    @santhithomas4623 2 месяца назад +1

    Anyone can call from her cell number.

  • @SudhaSaham
    @SudhaSaham 2 месяца назад +1

    Valiya rritheilullla anneshannam nadathedivarum

  • @enjecreations6945
    @enjecreations6945 2 месяца назад +1

    സ്ക്രിപ്റ്റ് 🤔🤔🤔

  • @JamonM-bd1sz
    @JamonM-bd1sz 2 месяца назад

    എന്റെ പൊന്നോ ചേച്ചി

  • @Yshaaaq
    @Yshaaaq 2 месяца назад

    ഈ കുറ്റം പറയുന്നവൻമാരുടെ വീട്ടിൽ ഇത് പോലെ സംഭവിക്കുമ്പോൾ മനസിലാക്കും.

  • @fahad-nz3ls
    @fahad-nz3ls 2 месяца назад +2

    Achanum bharthavum koodi kolapeduthiyath enkilo

  • @KRAJANPILLAI-wu4ch
    @KRAJANPILLAI-wu4ch 2 месяца назад

    പോലീസ്‌വീഴ്ച ഇവിടെയും ആ വർത്തിക്കാതിരിക്കട്ടെ

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 2 месяца назад +1

    Something not right with her

  • @Ammoose7
    @Ammoose7 2 месяца назад +1

    ഇവർക്ക് എല്ലാം അറിയാം ഇവളെ പിടിച്ചു രണ്ടു കൊടുത്താൽ എല്ലാം പറയും

  • @nice-xy8ey
    @nice-xy8ey 2 месяца назад +8

    നാത്തൂന്റെ കുശുമ്പ്

  • @Suryadevmadathil
    @Suryadevmadathil 2 месяца назад +2

    Sooraj aano oduvil konnath

  • @AE_GAMER_346
    @AE_GAMER_346 2 месяца назад

    15 ദിവസം കഴിഞ്ഞു mrg ചെയ്ത പെൺകുട്ടി ആണോ അന്ന് വിളിച്ചത് 🤔

  • @renjithkumar.r810
    @renjithkumar.r810 2 месяца назад +2

    Nalloru reporter correct karygal chodhichu.

  • @balakearke
    @balakearke 2 месяца назад +2

    She should be nominated for next Oscar . She deserves at least an Oscar. What a Lovely family poor Kala had

  • @mayagopinathkbblock5615
    @mayagopinathkbblock5615 2 месяца назад

    Onnum ariyilla...phone vilichu...pacha kallam mathram parayan ariyam...