ആദ്യം സമൂഹമാധ്യമത്തിൽ കൊലവിളി; തുടർന്ന് അരുംകൊല; തടയും മുൻപേ വെട്ടിനുറുക്കി​| Crime Story

Поделиться
HTML-код
  • Опубликовано: 14 окт 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 794

  • @ksdworld1876
    @ksdworld1876 2 года назад +73

    എത്ര കേസിൽ പ്രതി ആയിരുന്നു ഇദ്ദേഹം എന്ന് കൂടി മനോരമ പറഞ്ഞു തരണം

  • @abbaskappan9320
    @abbaskappan9320 5 лет назад +103

    ഇവൻ ആ പ്രദേശത്തെ ഒരു സ്ത്രീയെ അക്രമിച്ച്‌ കയ്യൊടിച്ചിരുന്നു ആ സ്ത്രീയുടെ അച്ചനെ അക്രമിച്ച്‌ അച്ചൻ മരിച്ചു ഇതിൽ അവൻ പ്രതിയാൺ വേറെ ഒരാളുടെ കൈ വിരൽ വെട്ടി മാറ്റി

    • @subuhanshihab6727
      @subuhanshihab6727 2 года назад +4

      Allahu Akbar...

    • @സത്യൻസത്യൻ
      @സത്യൻസത്യൻ 2 года назад +3

      @@subuhanshihab6727 ഞാൻ ഒരു പാട്ടുപാടട്ട് . ഡി ക്കരി ഡിക്കരിഡും ഡും ഡും ഡിക്കരി ഡു . ഭാരത് മാത കീ ജ്‌യ്

  • @anoopmp7382
    @anoopmp7382 6 месяцев назад +3

    എന്ത് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ് ഭായ് 😏

  • @sudeerkollam7481
    @sudeerkollam7481 2 года назад +44

    കൊല്ലാൻ നടന്നപ്പോൾ അറിഞ്ഞില്ലേ എനിക്കും ഇങ്ങനെ ഉണ്ടാകുമെന്നു

    • @fishingkingsabz8894
      @fishingkingsabz8894 8 месяцев назад +1

      Ara annu കൊന്നത് നീ കണ്ടോ

  • @ismailbk7143
    @ismailbk7143 5 лет назад +83

    ഇത്ര നല്ല മനുഷ്യൻ എങ്ങനെ ഇത്രെയും കേസിൽ പ്രതി ആയി ഇങ്ങേരു 3 കൊല കേസിൽ പ്രതി ആണ് എന്ന് പറഞ്ഞു കേൾക്കുന്നത് ശെരിയണോ

    • @baijukk8456
      @baijukk8456 5 лет назад +1

      Ismail Bk kallamaanu bai vedakaki pishachakunna parupadi

    • @Hoper-g9b
      @Hoper-g9b 4 года назад +5

      @@baijukk8456
      പ്രദേശത്തെ പേരെടുത്ത ഒരു ഗുണ്ട. കൊല്ലപ്പെട്ടപ്പോൾ വാഴ്ത്തപ്പെട്ടവനാക്കാനുള്ള മനോരമയുടെ ശ്രമം അപലപനീയം തന്നെ.രാഷ്ട്രീയപ്രേരിതമായി നടത്തുന്ന നാടകം.

  • @abbaskappan9320
    @abbaskappan9320 5 лет назад +55

    ആ സ്ത്രീയും അവൻ മരിക്കേണ്ടവനാണെന്ന് പറയുന്ന പോലെ

  • @stranger69pereira
    @stranger69pereira Год назад +5

    *ഇതിൽ അഭിനയിക്കുന്ന 50 രൂപ ജൂനിയർ ആർട്ടിസ്റ്റ് കോമാളികളെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു* 👌👌

  • @abdulsalamrs1962
    @abdulsalamrs1962 4 года назад +67

    **വാളെടുത്തവൻ വാളാൽ**..
    എത്ര മനുഷ്യരുടെ കൈകാൽ വെട്ടിയെടുത്തിട്ടുണ്ട് നൗഷാദ്. എത്ര എണ്ണത്തിനെ കാലാപുരിക്കയച്ചിട്ടുണ്ട്, എത്ര കുടുംബത്തിനു അതുവഴി നാഥനെ നഷ്ടപ്പെട്ടിട്ടുണ്ട്... പറയുമ്പോൾ എല്ലാം പറയണം...

    • @riyasriyas1810
      @riyasriyas1810 3 года назад

      @@nizamnizu1429 Oru ikka

    • @safwan8405
      @safwan8405 3 года назад

      @@nizamnizu1429 ആരായാലും ന്താടാ 😏

    • @nuclear_angelx1111
      @nuclear_angelx1111 3 года назад +1

      @@nizamnizu1429 aara?

    • @martindavid5310
      @martindavid5310 3 года назад +6

      Sdpi പന്നികൾ

    • @ansal-o7m
      @ansal-o7m 3 года назад +6

      Sdpi തീവ്രവാദികൾ തന്നെയാണ് .

  • @abbaskappan9320
    @abbaskappan9320 5 лет назад +119

    അവന്റെ അക്രമത്തിൻ ഇരയായവരെയും ഈ നാടകത്തിൽ ഉൾപ്പെടുത്തണം

  • @NIKHILKUMAR-sl7dq
    @NIKHILKUMAR-sl7dq 4 года назад +118

    വീഡിയോ കണ്ടപ്പോൾ സഹിക്കാൻ ആവുന്നില്ല, പക്ഷെ അതിൽ ഉപരി ഇതിലെ കമെന്റ് വായിച്ചപ്പോൾ മനസിലായി ഒരു പക്ഷെ SDPI എന്ന സംഘടനയെ മനസ് കൊണ്ട് ഇഷ്ടപ്പെടുകയും സപ്പോർട്ട് ചെയ്യുകയും ചെയുന്ന പുറമെ നല്ല യഥാർത്ഥ മുസ്ലിം മുഖമൂടി ഇട്ട ഒരുപാട് മലയാളി ഉണ്ടെന്ന വാസ്തവം. ഇവർക്ക് ആർക്കും ആരും കൊലയിൽ വിഷമമില്ല കാരണം പ്രതികൂട്ടിൽ SDPI ഉണ്ടെന്ന കാരണം, സംശയം ഉള്ളവർ COMMENTS ശ്രെദ്ധിക്കുക, കേരളത്തിൽ ഇനിയും നടക്കും, ഓർത്തൊള്ളൂ..

    • @vishnuks3663
      @vishnuks3663 3 года назад +15

      അതു ശരിയാ ബ്രോ, എല്ലാരും സ്വന്തം തെറ്റു മറയ്ക്കാൻ നൗഷാദിനെ കുറ്റം പറയുന്നു,

    • @ashikknr8348
      @ashikknr8348 2 года назад +14

      Sdpi പ്രവർത്തകർക്കും വേദനിക്കും അവരിക്കും ഉള്ളത് സെയിം ബ്ലഡ്‌ ആണെന്ന് കോൺഗ്രസിന് വേണ്ടി ഗുണ്ടാ പ്രവർത്തനം നടത്തുന്നതിന് മുൻപ് ഓർക്കാൻ ആയിരിക്കും

    • @drinkingwatersharjah869
      @drinkingwatersharjah869 2 года назад +1

      എല്ലാ ഹിന്ദു സഹോദരന്മാരും തീവ്രവാദികളായ വിദ്യാഭ്യാസമില്ലാത്ത 'അമ്മപെങ്ങള്മാരെ തിരിച്ചറിയാതെ BJP വർഗത്തെ വെറുപ്പോടെയും അറപ്പോടെയും കാണുന്നപോലെ. മുസ്ലീം സമൂഹവും തീവ്രവാദികളായ വിദ്യാഭ്യാസമില്ലാത്ത 'അമ്മപെങ്ങള്മാരെ തിരിച്ചറിയാതെ SDPI പോലുള്ള വർഗത്തെ അതിന്റെ 10 ഇരട്ടി വെറുപ്പോടെയ കാണുന്നേ

    • @vishnupvvijayan7169
      @vishnupvvijayan7169 2 года назад +1

      @@drinkingwatersharjah869 കോപ്പ് ആണ്

    • @ashikknr8348
      @ashikknr8348 2 года назад

      @@drinkingwatersharjah869 നിന്നെപ്പോലുള്ള ഊളകൾ എന്ന് പറ 😇😇

  • @majeedmajeed3744
    @majeedmajeed3744 5 лет назад +45

    വാളെടുത്തവൻ വാളാൽ,അത്രതന്നെ.

  • @ronaxrona8049
    @ronaxrona8049 2 года назад +34

    പുന്നയുടെ ചങ്കുറ്റമായിരുന്നവൻ. മരണം നിഴൽ പോലെ കൂടെയുണ്ടന്നറിയാമായിരുന്നിട്ടും ഭയന്നിരിക്കാതെ ജീവിച്ചു ധീരനായി മരിച്ചവൻ..
    നൗഷാദ് പുന്ന...

  • @മധുരനാരങ്ങ
    @മധുരനാരങ്ങ 5 лет назад +99

    വാളെടുത്തവൻ വാളാൽ എന്നൊരു ചൊല്ലേണ്ടു

  • @shafip37
    @shafip37 2 года назад +14

    വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ യാണ് മനോരമയുടെ അവതരണം

  • @gopugsgopu3661
    @gopugsgopu3661 2 года назад +93

    ഇയാൾ ഗുണ്ട ആയിക്കോട്ടെ പക്ഷെ നല്ലൊരു മനുഷ്യൻ ആയിരുന്നു പുന്ന നവാഷാദ് ♥️
    അടുത്ത് അറിഞ്ഞവർക്കു അറിയാം ഈ മനുഷ്യന്റെ നന്മ 🙏

    • @the_fighter__
      @the_fighter__ 2 года назад +3

      😂😂😂😂

    • @yoonusyoonus6840
      @yoonusyoonus6840 2 года назад +6

      ഗുണ്ട് വളരെ നല്ല മനുഷയനായിരുന്നു 😀😀😀

    • @the_fighter__
      @the_fighter__ 2 года назад +7

      ഗുണ്ട നല്ലോരു മനുഷ്യൻ ആയിരുന്നു 😂😂😂😂എജ്ജാതി 😂😂

    • @gyd3151
      @gyd3151 Год назад +4

      നല്ലവനായ ഗുണ്ട 😂😂😂

    • @ngopz8113
      @ngopz8113 8 месяцев назад

      Vedanikkunna oru gunda aayirunu 😂😂

  • @the_fighter__
    @the_fighter__ 2 года назад +15

    മരിച്ചവരെ പറ്റി മോശമായി സംസാരിക്കരുത് എന്നല്ലേ...
    ഞാനും അത്‌ തെറ്റിക്കുന്നില്ല.
    "നൗഷാദ് പുന്നയിലെ ഗാന്ധി ആയിരുന്നു.., ഒരു കവിളിൽ അടിച്ചാൽ മറു കരണം കാണിച്ചു കൊടുത്ത മഹാൻ..."

  • @Shanikunnool
    @Shanikunnool 5 лет назад +133

    തക്ബീർ വിളിച്ച☺️☺️☺️ പൊളിച്ചു 20 ഓളം ക്രിമിനൽ കേസിലെ പ്രതിയെ ഇത്രമേൽ വായ്‌തുന്ന മഞ്ഞരമക്ക് നമസ്കാരം *പിന്നെ ആ പ്രത്യേക ആയുന്ധം ഏതാണാവോ മുത്തേ*

    • @asharafku7632
      @asharafku7632 3 года назад +10

      വർഗ്ഗീയ നാറികൾ വിളിക്കുന്നത് എന്താണെന്ന് അറിയണമെങ്കിൽ പലരുടെയും കഴുത്ത് അറക്കുമ്പോൾ അവർ വിളിക്കുന്ന വീഡിയോകൾ താങ്കൾക്ക് യൂ റൂബിൽ കാണാം മറക്കില്ല

    • @bigbbbb4731
      @bigbbbb4731 3 года назад +5

      Sdpi ulle annugale ayya ottta vaaa ...12 allukalude... balathillla.......manushyariyathhha.....varghiyavathikkkal

    • @haridas9477
      @haridas9477 2 года назад +5

      വാപ്പാന്റെ ത്

    • @athul3460
      @athul3460 2 года назад +6

      പോടാ പൂറിമോൻ തീവ്രവാദി ഷാനി. സുടാപ്പി ഊക്കി ഉണ്ടായ പൂറാ

    • @habeebabdullah9819
      @habeebabdullah9819 2 года назад

      Purri Shani konottile maira

  • @mubashmanappally5781
    @mubashmanappally5781 5 лет назад +45

    എന്തോന്നടെ 17 പേരന്ന് ആദ്യത്തെ ആൾ പിനെ ആ സ്ത്രീ പറയുന്നു ബൈക്കിലായി 4പേരന്

  • @alikoya5173
    @alikoya5173 2 года назад +13

    വൻ പരിദോഷികം രഹസ്യമായി സംഭവത്തിലെ വിവരം നൽകുന്നർക് പ്രഖ്യാപിക്കണം

  • @zainukizhakoot8714
    @zainukizhakoot8714 5 лет назад +309

    കഥ, തിരക്കഥ, സംഭാഷണം, സംഘട്ടനം ഗാനങ്ങൾ, സംവിധാനം എല്ലാം മനോരമ തന്നെ എല്ലാ കവല ചട്ടമ്പികൾക്കും മൂക്കുകയറിടാൻ ഒരു സംഘം ഉണ്ടായല്ലേ പറ്റു

    • @sharfanhillary
      @sharfanhillary 5 лет назад +35

      Nee okke manushya janam thanne aano

    • @mishal6155
      @mishal6155 5 лет назад

      Yes venam

    • @abbaskappan9320
      @abbaskappan9320 5 лет назад +26

      നൗഷാദ്‌ അത്ര നല്ല പരിവേഷം കൊടുക്കേണ്ടവനല്ല തനി ഗുണ്ടയായിരുന്നു

    • @najasartcraft9008
      @najasartcraft9008 5 лет назад +6

      .നിന്റെ സഘടനയോ

    • @hashimibunuhabeeb1784
      @hashimibunuhabeeb1784 3 года назад +3

      Oralude Jeevan edukkn enthvgashm

  • @mshamilna
    @mshamilna 2 года назад +82

    എസ്ഡിപിഐ കാരാലും സംഘികളാലും ഒരുപോലെ വെറുക്കപ്പെട്ട നൗഷാദ് പുന്ന. ഇത് തന്നെയാണ് അദ്ദേഹത്തിന് ലഭിക്കാവുന്ന ബഹുമതിയും. അഭിവാദ്യങ്ങൾ നൗഷാദ്ക്കാ..

    • @Baleno2021
      @Baleno2021 2 года назад +1

      🤣🤣🤣

    • @haridas9477
      @haridas9477 2 года назад +2

      എടാ പന്നി സുഡാപ്പി
      സംഘികളേ
      ചേർത്ത് സുഡാപ്പി
      കളേ ന്യായികരിക്കാ
      ൻ നൗഷാദിനെ
      ഇല്ലാതാക്കണോ

    • @drinkingwatersharjah869
      @drinkingwatersharjah869 2 года назад

      @@haridas9477 എല്ലാ ഹിന്ദു സഹോദരന്മാരും തീവ്രവാദികളായ വിദ്യാഭ്യാസമില്ലാത്ത 'അമ്മപെങ്ങള്മാരെ തിരിച്ചറിയാതെ BJP വർഗത്തെ വെറുപ്പോടെയും അറപ്പോടെയും കാണുന്നപോലെ. മുസ്ലീം സമൂഹവും തീവ്രവാദികളായ വിദ്യാഭ്യാസമില്ലാത്ത 'അമ്മപെങ്ങള്മാരെ തിരിച്ചറിയാതെ SDPI പോലുള്ള വർഗത്തെ അതിന്റെ 10 ഇരട്ടി വെറുപ്പോടെയ കാണുന്നേ

    • @haridas9477
      @haridas9477 2 года назад

      @@drinkingwatersharjah869
      എല്ലാ ഹിന്ദു സഹോദ
      രന്മാരും തീവ്രവാദിക
      ളായ വിദ്യാഭ്യാസ
      മുള്ളതും ഇല്ലാത്തതു
      മായ, ഉമ്മ പെങ്ങന്മാ
      രേ തിരിച്ചറിയാത്ത
      രാജ്യ സമാധാനത്തി
      ന് ഭീഷണിയായ
      SDPI ,PFI , IS , തുടങ്ങി
      യഇസ്ലാമിക ഭീകരത
      യേ അറപ്പോടെയും
      വെറുപ്പോടെയും
      കാണുന്നതു
      കൊണ്ട് BJP യേയും
      Rss നേയും അധികാ
      രത്തിലേറ്റി .
      ഇസ്ലാമിക ഭീകരത
      അധികാരത്തിനായി
      മതേതരമാക്കിയ
      കോൺഗ്രസ്,
      കമ്മൂണിസ്റ്റ്കളേ
      നല്ലവരായ മുസ്ലിങ്ങ
      ളടക്കമുള്ള ജനങ്ങൾ
      വലിച്ചെറിഞ്ഞു.
      മതം തലയിൽ കേറി
      പാക്കിസ്ഥാൻ എന്ന
      ഇസ്ലാമിക ഭീകര
      രാജ്യമുണ്ടാക്കിയ
      പോലെ കേരളവും
      ആക്കാൻ സുഡാപ്പി
      കൾ മതേതരരേ
      ഉപയോഗിച്ച്
      ശ്രമിക്കുന്നു.

    • @shabadshabad6393
      @shabadshabad6393 2 года назад +1

      @@haridas9477
      Chanakam😂

  • @shinumonkh6944
    @shinumonkh6944 2 года назад +8

    സത്യം പറഞ്ഞാൽ sdpi കരുത്തവരാണ് എന്ന്‌ നൗഷാദ് മനസ്സിലാകാതെ പോയി

    • @basheerkadayan6698
      @basheerkadayan6698 2 года назад +2

      അതാണ് സത്യം

    • @oldMonk_2002
      @oldMonk_2002 2 года назад +3

      Ennitaayirikum rajyam vitt odiyat andi illaa taayolikal🤣

    • @fishingkingsabz8894
      @fishingkingsabz8894 8 месяцев назад +3

      ചതിച്ചു കൊല്ലുന്നതനോ കരുത്ത്

  • @BadBoy-nh6ip
    @BadBoy-nh6ip 4 года назад +37

    പാവം കുറച്ച് ക്രിമിനൽ കേസ് പ്രതിയാണ് താനും

  • @rageshsukumaran3742
    @rageshsukumaran3742 2 года назад +9

    പുന്ന നൗഷാദ്. കേരളത്തിൽ ക്വാറ്റേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വിധം പേർക്കും ഇ പേര് സുപരിചിതം. എന്നാൽ ഇയാൾ നേരിട്ട് അടിപിടിയിലോ തല്ലിലോ കാണുകയില്ല.. കോൺഗ്രസ് പ്രവർത്തകനാണ്.ഒരു വിധം എല്ലാ പോലീസ് ഓഫീസര്മാർക്കും സുപരിചിതമായ പേര്. എങ്ങനെ ഇയാൾ ഇത്ര പ്രസ്‍തി ആർജിച്ചു. സ്വന്തത്രസമരത്തിൽ പങ്കെടുത്തതുകൊണ്ടാണോ. അല്ല. മനോരമ എത്ര ഡോക്യൂമെന്ററി ഇറക്കിയാലും ചാവക്കാട് ആയി ബന്ധപെട്ടു നിൽക്കുന്ന ലോക്കൽ ആളുകളുടെ അത്രയ്ക്ക് അറിവൊന്നും പ്രാദേശിക കാര്യങ്ങളിൽ നിങ്ങൾക്കില്ല. ഇനി ഇണ്ടാവുകയുമില്ല. വാളെടുത്തവൻ വാളാൽ.. ജേർണലിസം എന്ന കോഴ്സിന് ഇനി വലിയ വിലയൊന്നും കാണില്ല. കാരണം മീഡിയകളിൽ ജോലിക് ഇനി നുണ പറഞ്ഞു പൊലിപ്പിക്കാൻ പഠിച്ചാൽ മതി അതാണ്‌ ഏറ്റവും വലിയ യോഗ്യത.

  • @habeebrahmank.k4076
    @habeebrahmank.k4076 2 года назад +32

    Noushad ആകെമിച്ചവർക്കും കുടുംബവും കുട്ടികളും ഉണ്ടായിരുന്നു മഞ്ഞരമേ

  • @nihaddzr8531
    @nihaddzr8531 5 лет назад +35

    ഒന്നിനും പോവാത്ത പാവം മനുഷ്യനെ വെട്ടിക്കൊന്നാൽ ഇ സ്റ്റോറി അടിപൊളി.... ആരാണ് നൗഷാദ് എന്ന് കു‌ടി ചില ആളുകൾക്കു പറയാൻ ഉണ്ടാവും അത് കു‌ടി കേൾക്കുക... പോലീസ് സ്റ്റേഷനിൽ നൗഷാദിന് കേസ് പഴം പൊരിച്ചതിനല്ല....

    • @rizwan-bb6lq
      @rizwan-bb6lq 3 года назад +2

      Kolacheyyapettavan cpm annenkil enghane ne parayo polayadi mone

    • @ahmedkabeer3693
      @ahmedkabeer3693 2 года назад +2

      podaa poayadi mone

    • @princecm1618
      @princecm1618 2 года назад

      Kalapathikum support kashtam. keralam pranthanmarude nadu..

    • @jimshadsalamali4271
      @jimshadsalamali4271 2 года назад

      😅😅😅😅

    • @jimshadsalamali4271
      @jimshadsalamali4271 2 года назад

      @@princecm1618 edaaa ninte thanthaye oruthan vettiyaal ee dialogue adikkumooo,,,Avanavanu varumbo dialogue adikkaan thonnilla pandithaaaa😅😅😅😅🤙🤙🤙🤙🤙

  • @lailamajeed8992
    @lailamajeed8992 5 лет назад +50

    😪😭😭😭😭😭😭😭😫😩 ജീവൻ എടുത്തവർക്കു തിരിച്ചു കൊടുക്കുവാ നുള്ള അർഹതയുണ്ടോ, മേലെ ഒരാളുണ്ട്

    • @abdulsalamrs1962
      @abdulsalamrs1962 4 года назад +5

      ഭൂമിയിൽ കുഴപ്പം സൃഷ്ടിക്കുകയോ, കാരണം കൂടാതെ മറ്റുള്ളവരെ കൊല ചെയ്യുന്നവരെയും അല്ലാതെ നിങ്ങൾ കൊലപ്പെടുത്തരുത്.(പ:ഖു)
      കൊലപാതകം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ...അങ്ങിനെ ഒരു പാടു കേസിലെ പ്രതിയാണ് അദ്യേഹം..

    • @sportsacademy2407
      @sportsacademy2407 2 года назад

      @@abdulsalamrs1962 നിങ്ങൾ മുസ്ലിം സമുദായത്തിന്റെ നാശമാണ്...വെറുപ്പാണ് സുഡാപ്പികളെ...കാണുന്നത് തന്നെ അറപ്പാണ്... പവിത്രമായ ഇസ്ലാം മതത്തെ സമൂഹത്തിന് മുന്നിൽ കരിവാരിതേച്ച കളങ്കത വരുത്തിയ വർഗീയത വിളമ്പി നടക്കുന്നവരെ...നാളെ അല്ലാഹുവിന്റെ കോടതിയിൽ നിങ്ങൾ ഓരോന്നിനും എണ്ണി എണ്ണി സമാധാനം പറയേണ്ടിവരും...

  • @kpriyesh01
    @kpriyesh01 5 лет назад +124

    പ്രതിസ്ഥാനത്തു സിപിഎം അല്ലാത്തത് കൊണ്ട് വെട്ടിന്റെ എണ്ണം എണ്ണിയില്ല... സുടാപ്പി എന്ന് പറയാൻ കോൺഗ്രസ്‌ നു പേടി... ത്ഫൂ

    • @rahulrixon2949
      @rahulrixon2949 3 года назад +10

      സത്യം
      എന്തിനാണ് സുടാപ്പിയെ ഇങ്ങനെ പേടിക്കുന്നത്

    • @ramborambo4865
      @ramborambo4865 3 года назад +3

      സുഡാപിയെ എന്തു ചെയ്യും താനൊക്കെ ഉലത്തുമോ തടോ തന്റെ നമ്ബർ

    • @kpriyesh01
      @kpriyesh01 3 года назад +7

      @@ramborambo4865 poda thantha illatha chudappi.... Poorimone

    • @advikagniv8267
      @advikagniv8267 3 года назад +1

      Athe.. Angane ayyirune ipo നീളം വീതി എല്ലാം clear ayyi parayumayirunu.. Athumala eduthu eduthu cpim ennu eduthu parayumayirunu...

    • @ansal-o7m
      @ansal-o7m 3 года назад +3

      Sdpi യെ അംഗീകരിക്കാത്ത മുസ്ലിമീങ്ങളും അവന്മാർക് ശത്രുക്കൾ തന്നെയാണ് ..

  • @innale.marichavan
    @innale.marichavan 2 года назад +28

    പാർട്ടിക്ക് വേണ്ടി മറ്റുള്ളവരെ കൊല്ലാൻ നടക്കാതെ സ്വന്തം കുടുംബത്തെ നോക്കി നടന്നൂടെ....
    കഷ്ടം 😏😏😏

  • @kvmkvm1050
    @kvmkvm1050 5 лет назад +90

    ഒരു ഭാഗത്തു കൂടി നല്ല കാര്യം ചെയ്യലും ഒരു ഭാഗത്തു കൂടി ഗുണ്ടയും ആണെന്നാ ഞാൻ കേട്ടത്..... എന്തായാലും അള്ളാഹു പൊറുത്തു കൊടുക്കട്ടെ

    • @abdulsalamrs1962
      @abdulsalamrs1962 4 года назад +20

      ഞാൻ നൗഷാദിന്റെ നാട്ടുകാരൻ ചാവക്കാട്ടുകാരൻ..........................കേട്ടതല്ല.. യാഥാർത്യം. വെറും ഗുണ്ടഅല്ല കൊട്ടേഷൻ ഗുണ്ട.. കൈകാൽ മാത്രമല്ല, മനുഷ്യ ജീവനെടുത്തു ഒരുപാട് കുടുംബത്തിനു നാഥനെ നഷ്ടപ്പെടുത്തിയവൻ..

    • @FAVAZ555
      @FAVAZ555 2 года назад +1

      Aameen

    • @rahulbrigademadavoor8278
      @rahulbrigademadavoor8278 2 года назад

      @@abdulsalamrs1962 Sudapi

    • @jimshadsalamali4271
      @jimshadsalamali4271 2 года назад

      @@rahulbrigademadavoor8278 jhanum sudaappiyaanooo,,,🤣🤣🤣Punna noushadine aduthariyunnavan aanu jhaan,,,athukkimmmele ninte Sudaappi comment,,SDPI alllengil vere aalkaaar theerkkum avane,,,athra Haraamparappanu cheruppathil avan cheythkoootiyath,,,Kadhayariyaathe thullaruth Kto

  • @aliyasb2457
    @aliyasb2457 5 лет назад +136

    Ban all religious parties😒😒😒

    • @niasthayyil8317
      @niasthayyil8317 5 лет назад +6

      Thamizh nad sdpi യുടെ partiയില് ഭൂരിപക്ഷം ഹിന്ദുക്കളാണ്

    • @aliyasb2457
      @aliyasb2457 5 лет назад +19

      I said ban all religious parties not only sdpi. “Then y are u pointing out tamilnadu sdpi “ ....

    • @AnuAnu-dv9pv
      @AnuAnu-dv9pv 5 лет назад +3

      @@aliyasb2457 correct

    • @niasthayyil8317
      @niasthayyil8317 5 лет назад +5

      @@aliyasb2457 sdpi releigion parti alla

    • @niasthayyil8317
      @niasthayyil8317 5 лет назад +2

      @@aliyasb2457 aliya SB ഏതൊക്കെ യാണ് religious parti

  • @suhailbinnavas5443
    @suhailbinnavas5443 2 года назад +24

    പോലീസ് വിചാരിച്ചാൽ ആളെ കിട്ടും ചിലപ്പോൾ ആ കൊലയാളികളിൽ ഒരാളെങ്കിലും ഇതിൽ കമന്റ് ചെയ്തിട്ടുണ്ടാവാം

  • @Shanikunnool
    @Shanikunnool 5 лет назад +26

    *എഡിറ്റർ പോര കേട്ടോ നേരിട്ട് കണ്ട ആൾ 5 ആൾ വെട്ടുന്ന കണ്ടു ഇയാൾ 14 ആക്കി എന്താ മഞ്ഞരമേ നിങ്ങൾ ഇങ്ങനെ ഇതൊക്കെ ശ്രദ്ധിക്കേണ്ടെ എഡിറ്ററെ പുറത്താക്കി വേറെ ആളെ വെക്കു*

    • @RajeshZentrix
      @RajeshZentrix 2 года назад

      aa 5 oral evanayirunnennu thonnu vekthamayit ella comment num marupadi paraynnu...

  • @Vimalkumar74771
    @Vimalkumar74771 5 лет назад +44

    ജാതിമതം നോക്കാതെ പ്രവർത്തിച്ചതുകകൊണ്ടാണ് ജീവനെടുത്തത്......ശ്രദ്ധിച്ച് നോക്കൂ സി പി എം ന്റേയും എസ് ഡി പി യുടേയും കൊലപാതകരീതി സമാനമാണ് ..(മുന്നോട്ടുള്ള വളർച്ചക്ക് തടസമാകും എന്ന് കണ്ടാൽ ഉൻമൂലനം ചെയ്യുക ) കേസ് അവർ നടത്തും പ്രതികളേയും അവർ കൊടുക്കും . പക്ഷെ അവരുടെ ഒരു തലവേദന എന്നന്നേക്കുമായി ഒഴിഞുകിട്ടും .അതാണ് അവർക്കുള്ള ഗുണഭലം . പകരത്തിന് പകരം ആരെങ്കിലും തിരിച്ചുചെയ്താൽ പിന്നെ അതും പൊക്കിപിടിച്ച് ഇരവാതവും പറഞ് നടക്കും..വാദിയെ പ്രതിയാക്കും...

    • @ar_leo18
      @ar_leo18 5 лет назад +3

      Rss theevravadhikaludeyum sudappi beekaravadhikaludeyum pravarthanam oru pole ennu parayada naye...randum nadinu apath.. communist kar enthayalum nadinu dosham cheyila..matu randennam sammohika samadhanathinu apath

    • @Vimalkumar74771
      @Vimalkumar74771 5 лет назад +8

      @@ar_leo18 ...നായ നിന്റേ തന്ത ...ആർ എസ് എസും , സുഡാപിയും വർഗീയത ആണെങ്കിൽ അതിലും ഭീകരതയാണ് കമ്യൂണിസം നീ ചരിത്രം പഠിക്ക്...എന്നിട്ട് കേരളത്തിലെ കൊലപാതകങ്ങളുടെ ലിസ്റ്റെടുത്ത് കണ്ണുതുറന്ന് നോക്ക് നീ അപ്പോൾ മനസിലാവും

    • @ar_leo18
      @ar_leo18 5 лет назад +4

      @@Vimalkumar74771 ne oru sanghi thayoli ano ennu oru doubt undayirunu..ipo clear ayi..patti avarathi sanghi koothicheede mone..odraa thayoli kandam vazhi..avante ammede class

    • @mshibi978
      @mshibi978 5 лет назад +1

      RSS and Sudapikal oru naanayathinte Randu vashangal CPIM ndinaaa bro idhilot kondu varane

    • @mohammedshafi9124
      @mohammedshafi9124 5 лет назад +5

      Sdpi തീവ്രവാദികളും rss തീവ്രവാദികളും എന്നായിരിക്കും കുറച്ചു കൂടി യോജിച്ചത്

  • @rayees.mp.7465
    @rayees.mp.7465 2 года назад +83

    നാട്ടിലെ ഒന്നാം number ഗുണ്ട അതാണ്, ആനാട്ടുകാർ പറഞ്ഞത്... മഞ്ചാരമയുടെ ദക്കരേഷൻ ഒന്നും വേണ്ടട്ടോ

  • @Bottle090
    @Bottle090 2 месяца назад +2

    Sdpi കാർക്ക് പറ്റിയത് rss തന്നെ കണക്കിന് സംഘികൾ കൊടുക്കും അത് മാത്രമല്ല തിഹാറിൽ ഉള്ളവന്മാരെ നാലാം മുറ കാണിച്ചു കൊടുക്കുന്നുണ്ട് ⚔️🧡💛

  • @asharafmuhammadaly3262
    @asharafmuhammadaly3262 5 лет назад +71

    ഈ നൗഷാദ് ഉൾപ്പെട്ട ആക്രമണ കേസുകളൊക്കെകൂടി ഒരു എപ്പിസോഡായി പ്രതീക്ഷിക്കാമോ???
    തടയിടാൻ നൗഷാദ് ആരുവേ,,
    മനോരമ വല്ലാതെ രോധിക്കുന്നല്ലോ,,

    • @villainvillainthaburan8934
      @villainvillainthaburan8934 5 лет назад +1

      പൊളിച്ചു

    • @makkannur.8691
      @makkannur.8691 5 лет назад

      Asharaf Muhammadaly 👍

    • @UnaiseKali
      @UnaiseKali 4 года назад

      Sathyam

    • @fazil7787
      @fazil7787 2 года назад

      noushad konna oralude peru par

    • @jimshadsalamali4271
      @jimshadsalamali4271 2 года назад

      @@fazil7787 athu nee poyi vivaravakaasa rekha kittunna office poyi chothik appo kittum Avan ethra kudumbathe Anaadharaakeetundennu...🤙🤙🤙🤙

  • @rizaraazizaid9379
    @rizaraazizaid9379 5 лет назад +44

    11:04 ഗുണ്ടകൾ സ്ഥിരം ഇരിക്കുന്ന സ്ഥലം. പുന്ന സെന്ററിൽ ഒരു ഷെഡ്ഡ് കെട്ടി അവിടെ ഗുണ്ടാ വിളയാട്ടം നടത്തുന്ന നൗഷാദ്. ഇങ്ങനെയുള്ള ഷെഡ്ഡുകളും പൊളിക്കണം Mr.പോലീസ്

  • @aboobakershamsudheen3526
    @aboobakershamsudheen3526 2 года назад +10

    കോട്ടേഷൻ പണി ചെയ്തവർ അവസാനം ഇതാണ് അവസ്ഥ,,

    • @fishingkingsabz8894
      @fishingkingsabz8894 8 месяцев назад +1

      ഇത് തീവ്രവാദി അക്രമം അണ് ഗുണ്ടകൾ അല്ല

  • @santhoshsanthu-ko9zo
    @santhoshsanthu-ko9zo 3 года назад +153

    കാലം മറക്കാത്ത പോരാളി ❤️🔥

  • @kamarudheenmoidheenkunhi6419
    @kamarudheenmoidheenkunhi6419 5 лет назад +29

    നൗഷാദ് നല്ല ഒരു കോൺഗ്രസ് പ്രവർത്തകർ ആയിരുന്നു ഒരാൾ വളരുന്നത് ഒരാൾക്ക് കണ്ടുകൂടാതകാല ഘടമാണ്

  • @royrobin414
    @royrobin414 2 года назад +7

    സൗദിയിൽ ഉള്ളത് പോലെ നിയമം വേണം

  • @farijashanavasfari852
    @farijashanavasfari852 5 лет назад +14

    R s s bhheegaratha ye kurichu oru episode cheyyan dhyryam undo mannarome

  • @thahat1587
    @thahat1587 5 лет назад +78

    സ്ഫടിക ത്തിലെ ആടുതോമയും മനോരമ ആഴ്ചപ്പതിപ്പിലെ നോബിളും കാണുന്നവർക്കും വായിക്കുന്നവർക്കും ആവേശമാണ്
    എന്ന് കരുതി എല്ലാവരും അതേപോലെ ആവാൻ നിന്നാൽ നാടും സമൂഹവും ഭയപ്പെട്ടുപോവും
    ഒരു ഗുണപാഠം .പോയാൽ അവനവന്റെ കുടുംബത്തിന് പോയി

  • @Abdulnizar11
    @Abdulnizar11 4 года назад +46

    Sdpi യോട് യോജിപ്പില്ലകിലും. ഒരു കാരണം ഇല്ലാത്ത അവർ ഇങ്ങനെ ചെയ്യില്ല..

    • @sonus2518
      @sonus2518 3 года назад +6

      ഇപ്പോ മനസിലായി

    • @villagestoriesbydeepak
      @villagestoriesbydeepak 3 года назад +48

      Isis ഇനോട് യോജിപ്പില്ലെകിലും, ഞമ്മൻ്റെ മതത്തിന് വേണ്ടി ആണെലോ എന്നോർക്കുമ്പോൾ ഒരു സുഖം😀😀😀

    • @ADMROCKS
      @ADMROCKS 3 года назад

      കാരണം അവരുട ആശയങ്ങളോട് യോജിക്കുന്നില്ല അതെന്നെ

    • @ansal-o7m
      @ansal-o7m 3 года назад +4

      Sdpi യെ അംഗീകരിക്കാത്ത മുസ്ലിമീങ്ങളും അവന്മാർക് ശത്രുക്കൾ തന്നെയാണ് ..

    • @sb-sv9ti
      @sb-sv9ti 3 года назад

      ആ ബെസ്റ്റ്

  • @MrSaleem6666
    @MrSaleem6666 2 года назад +5

    പാവം ഇക്ക കൊടുത്താൽ കൊല്ലത്തും കിട്ടും പുന്ന ഇപ്പോൾ സാന്തമാണ്..

  • @faslurahmanfrtmae3778
    @faslurahmanfrtmae3778 5 месяцев назад

    അയ്യോ നിലവിളി കേട്ട് ചിരി വന്നവർ ആരെങ്കിലുമുണ്ടോ..😂😂😂

  • @MsSadaru
    @MsSadaru 2 года назад +18

    ചാവക്കാടിലെ ഗാന്ധിജി ആയിരുന്നു നൗഷാദ്, ആ ചേച്ചി പറയുന്നത് 4 ആളുകൾ, മറ്റേ കഷണ്ടി തലയൻ പറഞ്ഞത് 8 ബൈക്കുകൾ 🤣 കഷണ്ടി തലയൻ നുണയനാണ്

  • @sathyadas1691
    @sathyadas1691 2 года назад +8

    നൗഷാദ് വെട്ടിയവർ തിരിച്ചു പണിഞ്ഞു..അത്ര തന്നെ

    • @fishingkingsabz8894
      @fishingkingsabz8894 8 месяцев назад +2

      ഇത് ചെയ്തത് ഗുണ്ടകൾ അല്ല sdpi തീവ്രവാദികൾ അണ്

  • @sadisadn6363
    @sadisadn6363 2 года назад +24

    തകബീർ 😂വിളിച്ചു വെട്ടി നല്ല മരണം

  • @fasilkoombra
    @fasilkoombra 5 лет назад +58

    ദൈവത്തിന്റെ കോടതിൽ അവർക്ക്‌ അർഹമായത്‌ തന്നെ പകരം ലഭിക്കും.

  • @shynimol.k9521
    @shynimol.k9521 5 лет назад +9

    dukhom undu.. but noushaad chila van case kalil pradiyaanu...

  • @user4gjgzjzhs637dhdh
    @user4gjgzjzhs637dhdh 5 лет назад +56

    എസ്ഡിപിഐ പ്രതിസ്ഥാനത്ത് വരുമ്പോൾ മനോരമ അച്ചായന് ഭയങ്കര സൂക്കേടാണ്
    നേരെമറിച്ച് ആർഎസ്എസ് ആണെങ്കിൽ അച്ചായൻ മൗനം പാലിക്കും
    അതാണ് അച്ചായൻ നിലപാട്
    ഇതാണോ കോപ്പിലെ മാധ്യമധർമ്മം

  • @gopakumargopakumar1645
    @gopakumargopakumar1645 2 года назад +8

    ചാവക്കാട് മേഖലയില്‍ കൊലപാതകങ്ങൾ തുടര്‍കഥ ആവുന്നു. പോലീസ് ഉറങ്ങുന്നു

    • @aliensanta2892
      @aliensanta2892 2 года назад

      Swapnam kandu uraghunnu

    • @eminemstan8257
      @eminemstan8257 2 года назад

      Ithu innum innalayum thudangiyathalalo kalam kure ayile

  • @villainvillainthaburan8934
    @villainvillainthaburan8934 5 лет назад +15

    പറഞ്ഞു പറഞ്ഞു അവനെ മെത്രാൻ പട്ടം കൊടുക്കും . ഇവനെ പോലെയുള്ള വേണ്ടിയാണ് പഴമക്കാർ പറയുന്നത് "വാളെടുത്തവൻ വാളാൽ "എന്ന ചൊല്ല് അവൻറെ പഴയ ചരിത്രം ഒന്നു വിവരിച്ച് തരാമോ

  • @opjavad3759
    @opjavad3759 2 года назад +6

    Nushadkka oru power aarnnu👍

  • @binunair5618
    @binunair5618 5 лет назад +16

    പാവം 😭

  • @faslurahmanfrtmae3778
    @faslurahmanfrtmae3778 5 месяцев назад +1

    ആ നൗഷാദിൻ്റെ സ്മരണക്കായി എസ്ഡിപിഐ യുടെ വോട്ടുകൾ കോൺഗ്രസ് സ്വീകരിക്കുന്നതാണ്😂😂😂😂😂

  • @antifa0078
    @antifa0078 5 лет назад +34

    ജാതിയും മതവും നോക്കാതെ help ചെയ്യൽ ഇത്ര വലിയ സംഭവം ആണോ(മതങ്ങൾ മനുഷ്യനെ മൃഗത്തെക്കാൾ അധപതിപ്പിക്കുന്നു)
    മതം....😤ജാതി...😤

  • @anaisukumaran2843
    @anaisukumaran2843 2 месяца назад +1

    എന്താണ് തക്ബീർ?

  • @മലപ്പുറം10
    @മലപ്പുറം10 2 года назад +4

    ചാവക്കട്ടെ പേര് കേട്ട ഗുണ്ടയെ അങ്ങ് വെളുപ്പുച്ചെടുത്തു മനോരമ

  • @SerilRaj-ru2in
    @SerilRaj-ru2in 2 месяца назад

    നൗഷാദ് ആണെന്നറിഞ്ഞെങ്കിൽ ഞമ്മള് പോയേനെ... വേറെ ആരെങ്കിലുമാണെങ്കിൽ നമ്മക്ക് ജീവനിൽ കൊതിയാണ്......... അതാണ് ഞമ്മടെ മൈൻഡ്സെറ്റ്

  • @bibinanna9666
    @bibinanna9666 4 года назад +41

    ഞങ്ങളും മരിക്കാൻ പാടില്ല
    നിങ്ങളും മരിക്കാൻ പാടില്ല...
    ഞങ്ങൾ മരിക്കാതിരുന്നാൽ നിങ്ങളും മരിക്കില്ല....
    സിപിഐഎം ഉയിർ...

    • @kamalprasad7230
      @kamalprasad7230 4 года назад +6

      Appo chandrashekarano

    • @vishnuks3663
      @vishnuks3663 3 года назад

      🤣🤣🤣🤣🤣

    • @munshidsanu5231
      @munshidsanu5231 2 года назад

      ഊക്കിയതാണോ

    • @najulaakkbar8592
      @najulaakkbar8592 2 года назад

      🥱🥱🥱🥱🥰

    • @ananthukrishnan4192
      @ananthukrishnan4192 Год назад +2

      കൊള്ളാം നല്ല പാർട്ടി കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ പ്രവർത്തനങ്ങളും തുടങ്ങിയത് cpm ആണ് 😂

  • @rainbowloverjsm7648
    @rainbowloverjsm7648 5 лет назад +7

    Noushad ikka......nigal marichalum punnakarude adhyathe hero...thaneyaa...aroke vannalum...

  • @NoushadCM-c6g
    @NoushadCM-c6g 2 месяца назад

    തിഹാർ ജയിലിൽ കഴിയുന്നവർ ആരൊക്കെ

  • @Sinku-e2x
    @Sinku-e2x 27 дней назад

    ഇവൻ അങ്ങനെ ഉള്ള ആള് ആയിരുന്നു.. വാഴ്ത്തുക്കൾ 😅😅😅😅😅😅..

  • @muhammedmtstylobag256
    @muhammedmtstylobag256 5 лет назад +11

    സൂപ്പർ സിനിമ

  • @noushadrasha6326
    @noushadrasha6326 4 года назад +7

    എന്തായാലും ഒരു മനുഷ്യനല്ലേ

  • @anasclappana9533
    @anasclappana9533 5 лет назад +8

    എന്തൊരു പുനരാവിശ്കാരമാ മഞ്ഞരമേ

  • @nabeelsm2739
    @nabeelsm2739 2 года назад +3

    പറയുമ്പോൾ എല്ലാം പറയണം മനോരമേ 😏😏

  • @call_me_don
    @call_me_don 5 лет назад +21

    പടംപിടുത്തം കൊള്ളാം മഞ്ഞരമേ

    • @sudheermepadath4728
      @sudheermepadath4728 2 года назад +1

      ഇയ്യ് ഇവിടെയും 🙄

    • @call_me_don
      @call_me_don 2 года назад +1

      @@sudheermepadath4728 🙄🏃🏃🏃🏃

    • @sudheermepadath4728
      @sudheermepadath4728 2 года назад +1

      @@call_me_don ബല്ലാത്ത ജാതി 🙄

  • @habeebkalicg9276
    @habeebkalicg9276 8 месяцев назад

    ഒരു പാട് കുടുംബം കണ്ണീർ കുടിച്ചു അവനാൽ.... വിധച്ചത് മാത്രം ആണ് കൊയ്യുക.... വാൾ എടുത്താൽ വളാൽ.. കൂടുതൽ ഡെകാറേഷൻ വേണ്ട

  • @rajeev8557
    @rajeev8557 5 лет назад +22

    സമ്മതിക്കണം. ഒരുത്തനെ വെട്ടി കൊന്നത് അറിയാൻ എന്ത് ഒരു ആകാംഷയാ. സ്വന്തം അനിയനോ ഏട്ടനോ അയീർണെങ്കിൽ ഇങ്ങനെ ഓക്കേ ചോതിക്കോ? ഇങ്ങനെ ഉണ്ടോ മാധ്യമ പ്രവർത്തനം. ഇതൊക്ക അവരുടെ വീട്ടുകാർ കേട്ടാൽ എന്താവും അവരുടെ മാനസികാവസ്ഥ. സമ്മതിക്കണം അവതാരകനെ..

  • @ShameemSmartone
    @ShameemSmartone Год назад +1

    Sdpi കാരണമില്ലാതെ ആക്രമിക്കില്ല ഒരാളെയും

  • @ajmalzubair4813
    @ajmalzubair4813 2 года назад +3

    Nammale orale vettumbo allakkile thallumbo oorkkanda oru karyam unde oru naal namme thedi athallam thiriche varum

  • @shihabnahsas3256
    @shihabnahsas3256 5 лет назад +19

    6:0mnt സംസാരിക്കുന്നത് ഗുരുവായൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഗോപ പ്രതാപൻ, പുള്ളിക്കാരൻ sdpi ndf എന്ന് പറയാൻ ഇത്ര പേടിയോ

    • @rizaraazizaid9379
      @rizaraazizaid9379 5 лет назад +8

      ഗോപ പ്രതാപൻ ആണ് ഏറ്റവും വലിയ ഗുണ്ടാനേതാവ്.

    • @jitheshcr7
      @jitheshcr7 5 лет назад

      @@rizaraazizaid9379 settanu ellam ariyallo..

    • @jitheshcr7
      @jitheshcr7 5 лет назад

      Pulliyanu ith sdpi aakramanam aanennu aadyam madhyamangalod paranjath.. maricha divasathe reports kanu.. athil und..

    • @rizaraazizaid9379
      @rizaraazizaid9379 5 лет назад

      @@jitheshcr7 അറിയാം.

    • @jitheshcr7
      @jitheshcr7 5 лет назад

      @@rizaraazizaid9379 enth ariyam GPye kurich

  • @gauthamasok9176
    @gauthamasok9176 6 месяцев назад

    ഇപ്പോൾ കൊന്നവനും മരിച്ചവനും ഒരു മുന്നണി ayelo 😂😂

  • @sadarupc2372
    @sadarupc2372 Год назад +1

    മറ്റുള്ളവരെ തോണ്ടാൻ പോവുമ്പോൾ ആലോചിക്കുക തന്റെ ശരീരവും ഇരുമ്പ് കൊണ്ടല്ല ഉണ്ടാക്കിയത് എന്ന്

  • @RKTravel
    @RKTravel 2 года назад +13

    SDPI ഈ നാടിനും സമൂഹത്തിനും നാശം ആണ്

    • @shihabshereef6
      @shihabshereef6 2 года назад

      പൂവേസ്സസ് ആയാലോ 😂

  • @jazzmk1311
    @jazzmk1311 2 года назад +3

    Naattukaar nallathu pArayunnundel ivdthe commentolikal kk oru vilayum illa

  • @tawakkallife1608
    @tawakkallife1608 2 года назад +1

    നന്നായി നല്ല മരണം

  • @rizaraazizaid9379
    @rizaraazizaid9379 5 лет назад +22

    21:18 നൗഷാദും അവന്റെ കീഴിലുള്ള ഗുണ്ടാ സംഘവും 300🤔

    • @fouzanmhd4387
      @fouzanmhd4387 4 года назад

      Ninte thantha poori mole

    • @rizaraazizaid9379
      @rizaraazizaid9379 4 года назад +7

      @@fouzanmhd4387 നല്ല സംസ്കാരം... വീട്ടിൽ ഉള്ള പെങ്ങളെയും ഉമ്മയെയും നീ ഇതൊക്കെ വിളികുന്നുണ്ടാവും.. അത് അവരെ തന്നെ വിളിച്ചാൽ മതി... നിന്റെ ഉപ്പ പഠിപ്പിച്ചു തന്നതാവും ല്ലേ

    • @jobinjoshu
      @jobinjoshu 4 года назад

      Ninte pooru myre

    • @ghostriders2347
      @ghostriders2347 4 года назад

      @@rizaraazizaid9379 nirthadi myre ninta ammayeda....ammayeyum achaneyum parayatha podi myre.avla uma.pari podi. vittilulla ammayeyum achaneyum parayatha podi thayoli

    • @ghostriders2347
      @ghostriders2347 4 года назад

      @@rizaraazizaid9379 sdpi pooridamakal.myranu.nthadi parAyunna nee...

  • @soorajsk4363
    @soorajsk4363 2 года назад +1

    Ente manorama news se. 4.05 time kazhinjal idan pattiya background music aano ith, neeyokke maricha aalude sthalathalle pokunnath, allathe kalyana veettil allallo DJ idan?? Aara ithinte editor?? Bhaavi und nannakum.. 🤣🤣🤣

  • @amruthamanayath4570
    @amruthamanayath4570 5 лет назад +4

    Manushyanu yengane aanu ethra krooran aavaan pattunath ???????

    • @razakabdul5263
      @razakabdul5263 5 лет назад

      എത്ര നല്ല മനുഷ്യൻ 23 കേസെന്ന് ക്കെ പറഞ്ഞത് വെറുതെയായിരുന്നു

  • @kidilammanushyan4372
    @kidilammanushyan4372 5 лет назад +13

    ഇദ്ദേഹത്തിന്റെ ജീവൻ illathaakkiyal എസ്ഡിപിഐ അവിടെ വളരും എന്ന് അവർ കരുതുന്നു....എങ്ങനെ? ഭയം?? എന്തിനും ഭയം ജനിപ്പിക്കാൻ കഴിഞ്ഞാൽ അതൊക്കെ സ്വാഭികം ആയി സംഭവിക്കും....ജോസഫിന്റെ കൈ വെട്ടിയത് അതുപോലെ ഒരു ഭയം ജനിപ്പിക്കാൻ ആയിരുന്നു...raamalingathe കൊന്നതും അതുപോലെ ഭയം ജനിപ്പിക്കാൻ വേണ്ടി...കോയമ്പത്തൂരിലെ ഫറൂക്കിനെ കൊന്നതും മറ്റുള്ളവരിൽ ഭയം ജനിപ്പിക്കാൻ വേണ്ടി....പക്ഷേ ....ഇനി ആ ഭയം ഇവിടെ വില പോകില്ല.....

  • @arunchakyar3901
    @arunchakyar3901 2 года назад +2

    അക്രമികൾ വെല്ലുവിളിച്ചിട്ട് എങ്ങനെയാണ് രഹസ്യമായി എങ്ങനെ പോകുന്നത്

  • @fousyak8414
    @fousyak8414 2 года назад +3

    Ikka ✊🔥🔥💚

  • @pasconisunisu9354
    @pasconisunisu9354 6 месяцев назад

    Oraala 10perum 5 perum cherunnu kollunatjinnu aanathimillatha ottathanthakku janikaatha varagam verutha nadannu pokkunna oral 5 perkku vannu kollan alavarkkum kayiyum innitu mani parachillum

  • @nimshad1233
    @nimshad1233 5 лет назад +20

    ഇത്രക്ക് തരം താണ ഒരു ചാനൽ .

  • @subushareef8982
    @subushareef8982 2 года назад +4

    ചെറിയ ഒരു കാര്യത്തിന്ന് ആരും ആരേയും കൊല്ലില്ല അങ്ങിനെയാണങ്കിൽ കേരളം ശവം കൊണ്ട് നിറഞ്ഞേനേ നല്ല പ്രശ്നം ഇതിൻ്റെ ഉള്ളിൽ ഉണ്ടാകും എല്ലാ വിശദികരണവും കൊടുക്കുന്നത് നവ്ഷാ ദിൻ്റെ സ്വന്തം ചങ്ങാതിമാരാണല്ലോ

  • @faslurahmanfrtmae3778
    @faslurahmanfrtmae3778 5 месяцев назад

    വാളെടുത്തവൻ വാളാൽ... അതു മതി...കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട

  • @basheerkadayan7716
    @basheerkadayan7716 Месяц назад

    ഇവനെ എന്തിനാണ് കൊന്നതെന്നുകൂടി പറയണം
    അപ്പോഴേ കഥ പൂർത്തിയാകൂ

  • @AsraeelGaming
    @AsraeelGaming 6 месяцев назад

    എന്തൊരു പാവം നൗഷാദ് 😂

  • @AydinFazli-yl2nv
    @AydinFazli-yl2nv Месяц назад

    ആ നാട്ടിലെ ഏറ്റവും വല്യ ക്രിമിനൽ ആയിരുന്നു പുന്ന നൗഷാദ് എന്ന് മനോരമ പറഞ്ഞില്ലേലും ആ നാട്ടുകാർക്കറിയാം.. അവന്ടെ ക്രിമിനൽ സ്വഭാവം sdpi കാരുടെ മേലിലും എടുത്തു... Rss കാർ പോലും ഭയക്കുന്ന sdpi യെ ആരേലും ആക്രമിക്കുമോ?

  • @fasilfaizee1335
    @fasilfaizee1335 5 лет назад +18

    Noushadkkaaa 😢 😢 😢

  • @rizusrecipe3602
    @rizusrecipe3602 4 года назад +1

    Ithareyum nallathe cheyithite padachon maranam knoke ighane koduthathe

  • @Sshoukath
    @Sshoukath 5 лет назад +12

    7:04 7:34 , എങ്ങനെ സാദിക്കുന്നൂ നായ്ക്കളെ ഇങ്ങനെയൊക്കെ ചെയ്യാൻ....

    • @docsdocs6969
      @docsdocs6969 5 лет назад +5

      Iyal kure Pere ingane cheithathado. Valeduthavan vaalal. Angane paavam pulliyonnum alla iyal. Athkond vallathangu Karayanda

    • @UnaiseKali
      @UnaiseKali 4 года назад +2

      Cheytha. Paapangal engane ellam thirichu varum

  • @sahilka2394
    @sahilka2394 4 года назад +7

    കൊല്ലാൻപറ്റും പക്ഷെ തോല്പിക്കാൻ പറ്റില്ല

    • @jimshadsalamali4271
      @jimshadsalamali4271 2 года назад

      Mm,,kuree keettathaaa,,,kudumbathinu poyi,,,Chathpoyavan evide jayikkunnu😅😅😅😅

  • @aswanikumar1453
    @aswanikumar1453 5 лет назад +58

    ഒരു കോൺഗ്രസ്‌ ഗുണ്ടക്ക് വേണ്ടി മനോരമ..

  • @basheerkadayan6698
    @basheerkadayan6698 2 года назад

    മനോരമ സിനിമ പിടിക്കാൻ ഇറങ്ങിയതാണോ ഒരു ഷാജി കൈലാസ് സിനിമ കാണുന്ന പ്രതീതി ഉണ്ട് 😂😂😂