മാതൃസ്നേഹം | MATHRUSNEHAM | PRATHEESH | SOPANAM UNNIKRISHNAN | M S BABU

Поделиться
HTML-код
  • Опубликовано: 9 окт 2024
  • SOPANAM AUDIOS
    KODUNGALLUR-680664, THRISSUR, PH : 9847046850
    മാതൃസ്നേഹം | MATHRUSNEHAM | PRATHEESH | SOPANAM UNNIKRISHNAN | M S BABU
    Lyrics M S Babu
    Music Sopanam Unnikrishnan
    Singer Pratheesh

Комментарии • 25

  • @JulaSivan
    @JulaSivan 4 дня назад

    അമ്മയെ മറക്കുമോ ജീവനുള്ള കാലം... നല്ല ഗാനം.. നല്ല സംഗീതം... കുട്ടി നന്നായി പാടി 🙏🏼🙏🏼🙏🏼🙏🏼

  • @minishajanminishajan7749
    @minishajanminishajan7749 5 дней назад

    ഈ ഗാനം കേൾക്കുമ്പോൾ നഷ്ടപെട്ട എന്റെ അമ്മയെ ഓർമ്മ വരുന്നു നല്ല സംഗീതം ആലാപനവും സൂപ്പർ ❤❤❤❤🌹🌹🌹🌹🌹🌹👏👏👏👏👏👏

  • @sadhika.p.u2931
    @sadhika.p.u2931 5 дней назад +1

    നന്നായിട്ടുണ്ട് മാഷേ രചനയും സംഗീതവും സുന്ദരം❤❤

  • @lijikm9130
    @lijikm9130 5 дней назад

    ❤ മാതൃസ്നേഹം ഗാനമായി ആലപിക്കുമ്പോൾ .... നഷ്ടപ്പെട്ട... ആ ദിവ്യസേനഹം...... ഇനിയില്ല....എന്നോർക്കാതെ... മനസുതുറന്ന് അലിഞ്ഞു ചേരാൻ അവസരം ഒരുക്കുന്ന സുന്ദര നിമിഷം❤

  • @ajibejoy4143
    @ajibejoy4143 5 дней назад +1

    കേട്ടാൽ പിന്നെയും പിന്നെയും കേൾക്കാൻ ഇഷ്ടം തോന്നുന്ന ഗാനം നന്നായിട്ടുണ്ട് ❤

  • @GracyJoyKallarakkal
    @GracyJoyKallarakkal День назад

    നഷ്ടപ്പെടുമ്പോഴാണ് ആ സ്നേഹത്തിൻ്റെ വില എത്ര വലുതായിരുന്നുവെന്നും - എത്ര മൂല്യമുള്ളതെന്നും അനുഭവിച്ചറിയാൻ കഴിയൂ. 3 വർഷമായ് അമ്മ ഞങ്ങളെ വിട്ട് പോയീട്ട്. അമ്മയുടെ ഓർമ്മകളുറങ്ങുന്ന ഒരു കവിത ഒരു വർഷം മുമ്പ് ഞാൻ എഴുതിയിരുന്നു. യാദൃശ്ചികമായാണ് ഇപ്പോൾ ഈ പാട്ട് കേൾക്കുന്നത്. നന്നായിരിക്കുന്നു. മനസ്സിലാകെ ഒരു വിങ്ങലാണ്. ഏറെ ഇഷ്ടമായ്.എല്ലാവർക്കും നന്ദി.

  • @SBKUchannel
    @SBKUchannel 5 дней назад +1

    അമ്മ... ❤️❤️❤️🙏🙏🙏..മനസ്സിൽ ഒരു വിങ്ങൽ...... സംഗീതം 👌👌👌👌👌❤️❤️❤️❤️❤️

  • @sumaos644
    @sumaos644 5 дней назад

    ❤❤❤❤❤❤❤❤❤ മനോഹരമായിട്ടുണ്ട്.

  • @KmMichael-p4r
    @KmMichael-p4r 5 дней назад +1

    ❤ മാഷേ
    ഇത്
    കേൾക്കുമ്പോൾ മനസ് നീറുന്നു

  • @deenamanoj3987
    @deenamanoj3987 5 дней назад +1

    മനോഹരം❤

  • @gathiappu3549
    @gathiappu3549 5 дней назад +1

    ❤ മനോഹരം👌🙏

  • @seebasenan7523
    @seebasenan7523 3 дня назад

  • @sreejalalkher3952
    @sreejalalkher3952 5 дней назад

    നല്ല ഗാനം.🤝⭐

  • @rajupc86
    @rajupc86 3 дня назад

    Nice

  • @dr.vinayagopu1529
    @dr.vinayagopu1529 5 дней назад

    അമ്മ...❤❤❤❤

  • @geethacc6788
    @geethacc6788 4 дня назад

    Super ❤❤

  • @jeejapy3906
    @jeejapy3906 4 дня назад

    "Amma" enna vaakinu oreyoru artham.. athu sneham mathram.ellam kondum manoharamaya gaanam.👌👌👌👍♥️♥️

  • @vinooshelly
    @vinooshelly 5 дней назад +1

    അഭിനന്ദനങ്ങൾ 🙏♥️

  • @paulkurisingal8260
    @paulkurisingal8260 5 дней назад +2

    ✨❤️❤️❤️👌🏻

  • @reenajoy9909
    @reenajoy9909 5 дней назад +1

    ❤️❤️

  • @rajeswariraji2350
    @rajeswariraji2350 4 дня назад

    ❤😢

  • @ks2241
    @ks2241 5 дней назад +1

    🪷🙏🪷👏

  • @nimmyhari127
    @nimmyhari127 5 дней назад

  • @lakshmipmenon9270
    @lakshmipmenon9270 5 дней назад +1

    ❤❤❤❤❤

  • @ShijeendranSuji
    @ShijeendranSuji 5 дней назад +1