ദാമ്പത്യം എന്ന പ്രസ്ഥാനം എങ്ങോട്ട് ? | ജീവിതം | A Sreekumaran Thampi Show | EP : 25

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Please SUBSCRIBE , LIKE & SHARE .
    Rhythms of Life - A Sreekumaran Thampi Show
    EPISODE : 25
    Segment / ജീവിതം - Life
    Marriage is called an institution

Комментарии • 167

  • @whiteandwhite545
    @whiteandwhite545 2 года назад +12

    ഞാൻ ഹരിപ്പാട് സ്വദേശി ആണ്, ഇദ്ദേഹം എന്റെ അയൽക്കാരനും, ഞങ്ങൾ ഇദ്ദേഹത്തിൽ അഭിമാനിയ്ക്കുന്നു🙏💓

    • @Poothangottil
      @Poothangottil 2 года назад +1

      എന്റെ വലിയ ഒരു നഷ്ടമാണ് അദ്ദഹത്തിന്‍റെ കൈയിൽനിന്ന് വാങ്ങിയ ഓട്ടോഗ്രാഫ് കൈമോശം വന്നത്.😢

  • @minib7176
    @minib7176 2 года назад +7

    അനശ്വര ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച സാറിന് നമസ്കാരം.

  • @chandranpillai2940
    @chandranpillai2940 2 года назад +5

    അക്ഷര തെറ്റുകൾ വരുത്താതിരുന്നാൽ ദാമ്പത്യം ഒരു മഹാകാവ്യം എന്ന് തമ്പിസാർ എഴുതി കതിർമണ്ഡപം എന്ന മറ്റൊരു ഗാനവും ഓർക്കുന്നു ദാമ്പത്യം ഇപ്പോൾ പലർക്കും ഒരു ഭാവ ഗാനം പോലുമല്ലാതെയായിരിക്കുന്നു .....

  • @kvsurdas
    @kvsurdas 2 года назад +4

    ~ ദാമ്പത്യം ~
    പങ്കാളി.... പിന്നെ കുട്ടികൾ... അങ്ങനെ കുടുംബം... അതാണ്‌ ശരി..!
    ദാമ്പത്യത്തിൽ ശാരീരിക ബന്ധത്തിനുള്ള പ്രാധാന്യം വളരെ വലുതാണ് , അത് പോലെ പ്രധാനമാണ് പങ്കാളിക്ക് കൊടുക്കുന്ന പ്രാധാന്യവും കരുതലും ..
    അത് കൊണ്ട്‌ തന്നെ മക്കൾക്കു സ്വന്തം പങ്കാളിയെക്കാൾ പ്രാധാന്യം നൽകുന്ന ഒരു ദാമ്പത്യവും വിജയിക്കില്ല, അത് വെറും ഒരു പ്രഹസനമായി തീരും,
    കുട്ടികൾക്ക് വളർന്നു വരാൻ മാത്രം വേണ്ടിയുള്ള പങ്കാളികൾ കണ്ടെത്തിയ ഒരു അഭിനയം ....!
    അത് പങ്കാളിയെ മാത്രമല്ല, ദാമ്പത്യത്തിന്റെ അർത്ഥത്തെയും അവനവനെ തന്നെയും പറ്റിക്കുന്നതിനു തുല്യമാണ്... കാരണം കുട്ടികൾ ചിറകു മുളയ്ക്കുമ്പോൾ പറന്നു സ്വന്തം പങ്കാളിയെ കണ്ടു പിടിച്ചു സ്വന്തം കൂടു വയ്ക്കാൻ പറക്കുന്നവരാണ്... അച്ഛനുമമ്മയുടെ കാലം കഴിഞ്ഞു സ്വന്തം പങ്കാളിയും അതിന്റെ സന്തോഷങ്ങളും ആയി ജീവിക്കേണ്ടവരാണ്.
    അപ്പോൾ ആ കുട്ടികൾക്ക് വേണ്ടി, മരണം വരെ കൂടെയുണ്ടാകേണ്ട പങ്കാളിയെ പരമപ്രാധാന്യത്തോടെ പരിഗണിക്കാതിരിക്കുന്നത്, മറ്റെല്ലാത്തിനെക്കാളും സ്നേഹിക്കാതിരിക്കുന്നത് ബുദ്ധിശൂന്യതയാണ്,..

  • @satheesankk8376
    @satheesankk8376 Год назад +1

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു ! അഭിനന്ദനങ്ങൾ!

  • @Vijay-pe4mo
    @Vijay-pe4mo 2 года назад +3

    അങ്ങയുടെ പഴയ ക്യാമറാമാൻ ധനഞ്ജയനെ കാണാനിടയായി.. അങ്ങിലെ മനുഷ്യനെ ഒരുപാട് അടുത്ത് അറിയാൻ കഴിഞ്ഞു. സത്യം അഭിമാനം സാഹോദര്യം ഇവയൊക്കെ അങ്ങയുടെ മുഖമുദ്ര തന്നെ..❤❤❤🙏🙏🙏🙏🌹🌹🌹

  • @sruthilayanarayan691
    @sruthilayanarayan691 2 года назад +3

    വിമർശനങ്ങളെ പോസിറ്റീവായെടുത്ത് വിശകലനം ചെയ്യുന്ന രീതി അഭിനന്ദനാർഹം👌👍💐💐💐

  • @keralineonline4539
    @keralineonline4539 2 года назад +4

    അകലെ കാണുമ്പോൾ സുന്ദരാം മന്ദിരം...
    അകപ്പെട്ട ഹൃദയങ്ങൾക്കത് താൻ കാരാഗ്രഹം.....
    (താങ്കളുടെ ഈ വരികൾ ആണ് സത്യം )

  • @geethaudai6010
    @geethaudai6010 2 года назад +7

    വളരെ സത്യസന്ദമായ കാര്യങ്ങൾ 🙏🏼 great എപ്പിസോഡ് 🌹🌹

  • @khaleelrahim9935
    @khaleelrahim9935 2 года назад +9

    "ഹൃദയം കൊണ്ട് എഴുതുന്ന കവിത
    പ്രണയമൃതം അതിൻ ഭാഷ
    അർത്ഥം അനർത്ഥമായി കാണാണാതിരുന്നാൽ ദാമ്പത്യം മഹാകാവ്യം "

    • @vahidapattarthodika2776
      @vahidapattarthodika2776 2 года назад +1

      Ente husband ente phonilekku vilikkbol kelkkunna callertune e song anu

    • @Hiux4bcs
      @Hiux4bcs 2 года назад

      Vahida Pattarthodika അത് വേണം വേലി ചാടാൻ തോന്നാതിരിക്കാൻ

  • @sreekusreeku5733
    @sreekusreeku5733 2 года назад +1

    ഭർത്താവും ഭാര്യയും ബന്ധപ്പെടുമ്പോൾ ഇഷ്ട്ടങ്ങൾ ചോദിച്ചറിയുന്ന പോലെ തന്നെ പ്രധാനമാണ് ഭർത്താവിന്റെ എല്ലാ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഭാര്യയും ഭാര്യയുടെ എല്ലാ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഭർത്താവും തയ്യാറാവുകയും ചെയ്താൽ സ്നേഹവും അതിലൂടെ ഉണ്ടാകുന്നു. അതും ഈ ബന്ധത്തിൽ ആവശ്യമുണ്ട് ie care and love.

  • @rajamnair8337
    @rajamnair8337 2 года назад +1

    Illustrated weekly ഞങ്ങൾ മുംബയിൽ
    ഉള്ളപ്പോൾ അച്ഛൻ കൊണ്ട് വരാറുണ്ട്.
    അന്നൊക്കെ മനോരാജ്യം വും നന്നായിരുന്നു
    സർ പറഞ്ഞ last 4/5വാചകങ്ങൾ ഏറെ ഇഷ്ടമായി.
    അമ്മയോട് ഉള്ള സ്നേഹം,
    മാതൃഭൂമി weekly യിലെ നോവലിൽ കണ്ടു കണ്ണ് നിറയാറുണ്ട്.
    Great talk സർ... 👍

  • @shajijoseph1498
    @shajijoseph1498 2 года назад +15

    Dear Sir,
    Many of your lyrics are far far superior to the poems of Shelly, Keats, Wordsworth and Byron in their emotional gravity. We feel You are one of the wonderful legends of Malayalam Poetry.

  • @sushilmathew7592
    @sushilmathew7592 2 года назад +6

    Sir,you are a legendary person, don't worry about comments.

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 2 года назад +3

    ഇപ്പോഴും സഹിച്ചുകൊണ്ടിരിക്കുകയാണ് സാർ

  • @PradeepKumar-gn2es
    @PradeepKumar-gn2es 2 года назад +3

    സാറിൻ്റെ മൊഴിമുത്തുകൾ നമ്മുടെ യൂണിവേഴ്സിറ്റികൾ പാഠ്യവിഷയമാക്കിയാൽ നന്നായിരുന്നു

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 2 года назад +1

    നമ്മെ വേണ്ടാത്തവരെ നമുക്കും വേണ്ട. സാർ പറഞ്ഞത് എത്ര സത്യം

  • @vrindav8478
    @vrindav8478 2 года назад +10

    🙏 Respected sir... Your deep-rooted knowledge conveyed
    through this prestigious channel is truly a gift to society...
    I do agree with you. Praying for your health and happiness...

    • @sheeladas6972
      @sheeladas6972 2 года назад

      Thank you, Sir. May the Lord bless you.

  • @sravanachandrika
    @sravanachandrika 2 года назад

    നല്ല കുറേ കാര്യങ്ങൾ പറഞ്ഞു. അഭിനന്ദനങ്ങൾ സർ ♥♥♥എല്ലാം പൊരുത്തപ്പെട്ടു പോകാൻ ശ്രമിച്ചു കുറേ നാൾ.ഒരു സ്വകാര്യ സംഭാഷണത്തിന് പോലും തയ്യാറാകാത്ത ഈഗോ.പിന്നെ സ്വന്തം ഇഷ്ടങ്ങൾ സ്വയം കണ്ടെത്തി. എങ്കിലും ദാമ്പത്യം എല്ലാ അർത്ഥത്തിലും മനസ്സിലാക്കി മുന്നോട്ടു പോകുന്നു.

  • @arundhathib1582
    @arundhathib1582 2 года назад +3

    Wonderful sir 👍👍👍👍👍

  • @lakshmikutty7453
    @lakshmikutty7453 2 года назад +1

    നമസ്കാരം സർ, വളരെ വാകിയാണ് ഈ ചാനൽ കാണാൻ കഴിഞ്ഞത് സർ അറിവിന്റെ കലവറയാണ്. മനുഷ്യൻ മൃഗമല്ല നൂറു നന്ദി 🙏🙏🙏🙏സർ ശരിക്കും ഒരു physchologist കൂടിയാണ്

  • @raveendranp.k487
    @raveendranp.k487 2 года назад +1

    സാറിന്റെ വീഡിയോ കണ്ടാൽ ഉടനെ ഞാൻ ചാടി വീഴും. ആരോഗ്യത്തിന്റെയും സമ്പ ത്തിന്റെയും സ്ഥിതി യനുസരിച്ചു ഓരോരുത്തർക്കും എത്ര ഭാര്യമാർ വേണം, എത്ര ഭർത്താക്കന്മാർ വേണം എന്ന് തീരുമാനിക്കുന്നതാണ് നല്ലത്. സാറ് കമല ഹാസന്റെ തത്വ ശാസ്ത്രം പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു വെന്നേ യുള്ളു. എനിക്ക് ഏക ഭാര്യാ വൃതമാണ് ഇഷ്ടം. അതിനൊരു പ്രത്യേകആത്മാനുഭൂതി യുണ്ട്. നമസ്കാരം സാർ.🙏 🙏 🙏

    • @APSArts
      @APSArts 2 года назад

      Sir oru ethihasam thanne

    • @raveendranp.k487
      @raveendranp.k487 2 года назад

      @@APSArts ആര്? ഞാനോ... ശ്രീ കുമാരൻ തമ്പി സാറോ?

  • @annakatherine60
    @annakatherine60 2 года назад +4

    Sir, you well said about the marriage life of olden age and new livelihoods.

  • @anithamohan6410
    @anithamohan6410 2 года назад +4

    Sir ,your valuable informations surely make changes in the mind sites of todays young generation

  • @lakshmipadmanabhan2404
    @lakshmipadmanabhan2404 2 года назад +3

    Thank you, Sir for mentioning The Illustrated Weekly of India. A book review of mine was published in it.

  • @FreedomAndDignity
    @FreedomAndDignity 2 года назад +3

    I fully endorse your approach and find every one of your units very thought-provoking. Many thanks.

  • @chandra2kumari
    @chandra2kumari 2 года назад +1

    Nice episode. Memorable tribute to Bichu Tirumala sir. Ithrayum Nalla pattukal ez

  • @jalajaashok2499
    @jalajaashok2499 2 года назад +2

    Sir very very thanks. You are a model of expressing good and valuable ideas of family life. All the best dear.

  • @jayapalsambasivan4809
    @jayapalsambasivan4809 2 года назад +1

    Wonderful ‘ 🙏🌹

  • @kallaragopan
    @kallaragopan 2 года назад +4

    🙏🙏🙏🙏

  • @swaminathan1372
    @swaminathan1372 2 года назад +2

    വളരെ നന്ദി Sir...🙏🙏🙏

  • @deepabalan955
    @deepabalan955 2 года назад +1

    We really appreciate the way you talk sir.. 🙏🏻🙏🏻🙏🏻

  • @chandrasekhar7090
    @chandrasekhar7090 2 года назад +2

    I suggest our young friends must listen and internalise this episode carefully. Marital relations ever remain as a mystery, though it is just in front of us. What the society consider as taboo is communicated in crystal clear language. Every word spokeni is weighed and balanced with remarkable clarity and finesse. Your magnanimity in respecting dissenting voice is very much appreciated and only because of that we got such a wonderful episode No 25.
    VC/Authour "Life lessons for all Seasons"

    • @sreethampi100
      @sreethampi100 2 года назад

      Thank you.

    • @chengalur
      @chengalur 2 года назад +1

      People launch their own RUclips channels for a variety of reasons. And the reasons are evident to the viewers. What sets Sri. Sreekumaran Thampi apart from creators of “run of the mill” channels is that he is has studied human nature in depth and is sharing his observations in chaste language without a personal agenda. Those who listen to his discourses with a open mind will be thankful they did.

  • @unnikrishnancp6675
    @unnikrishnancp6675 2 года назад +9

    ദാമ്പത്യം കുറച്ചു നേരെത്തക് പരമ സുഖം തരും.. ബാക്കി എല്ലാം പരസ്പരം സഹിക്കലാണ്

    • @Hiux4bcs
      @Hiux4bcs 2 года назад

      🤣🤣🤣അതും കൂടി ഇല്ലെൻകിലോ

    • @kvijayachandran3402
      @kvijayachandran3402 2 года назад

      MX

  • @prijukumar34
    @prijukumar34 2 года назад

    ദാമ്പത്യം ഇനി ഒരിക്കലും ഒരുത്തർക്കും നേരെപോകില്ല സാർ അതിന് കാരണം ഉണ്ട് രാമായണം കൃത്യമായി മനസ്സിലാക്കിയാൽ മനസ്സിലാകും അതിന്റെ പൊരുൾ അതിനകത്ത് ഒളിഞ്ഞിരിക്കുന്നു സാർ

  • @ratnakarank7427
    @ratnakarank7427 2 года назад +1

    Thank you for sharing knowledge...

  • @dineshnattukarathil
    @dineshnattukarathil 2 года назад +2

    വിമര്‍ശനത്തെ ആരോഗ്യപരമായി ഉള്‍ക്കൊണ്ട് കൃത്യമായി വിശദീകരിച്ചൂ, സര്‍

  • @ashaletha6140
    @ashaletha6140 2 года назад +1

    One thing is there ,Sir , Each episode of yours reassure me of being Worthless . What all You have achieved right from young age ? What we achieve all these years ?

  • @sastadas7670
    @sastadas7670 2 года назад

    നമസ്തേ
    എൻ്റെ അനുഭവത്തിൽ വിവാഹ ജീവിതത്തിൽ സ്വാർഥതയും ഒരു വില്ലൻ ആണ്. എൻ്റെ അമ്മയെ ഇഷ്ടപ്പെടാൻ എൻ്റെ ഭാര്യക്ക് കഴിയുന്നില്ല. എൻ്റെ ഭാര്യയെ ഇഷ്ടപ്പെടാൻ എൻ്റെ അമ്മയ്ക്കും കഴിയുന്നില്ല.
    അടയുടെ നടുവിലെ തേങ്ങയുടെ അവസ്ഥയിൽ ആണ് എൻ്റെ ജീവിതം.
    ഈ ദുരവസ്ഥ എങ്ങിനെ മാറ്റി എടുക്കാം ? ശിഷ്ട ജീവിതം എങ്ങിനെ പ്രശ്ന രഹിതം ആക്കാം?
    ഒരു ഉപദേശം തരാമോ. തമ്പി സർ.

  • @raghunandanakurup9881
    @raghunandanakurup9881 2 года назад

    Sarinte പ്രഭാശനം വളരേ ഇഷ്ടപ്പെട്ടു.സത്യം അന്നു പറഞത്.കാലം മാറി.
    എന്റെ അഭിപ്രയത്തിൽ നവീനമെന്നു കറുത്തുന്നവർ അതനുസരി ചുജ്ജീവിക്കാട്ടെ.പഴയതിന്റെ മഹത്വം മനസ്സിലാക്കുമ്പോൾ സ്വയം മാരിക്കോലും

  • @subhadrakt8478
    @subhadrakt8478 Год назад

    Well said. But now also here gents supremacy. Although we are educated keralies are in 17th century. Agood family makes good childrens, itmakes good familly. Good familymakes good society. It makes good country. Then good world. Thank u

  • @vijayalakshmivb1579
    @vijayalakshmivb1579 2 года назад

    Thank you Sir🙏

  • @sindhumeenakshi8563
    @sindhumeenakshi8563 2 года назад +2

    What is your vision about extramarital relations?
    Please do an episode.

  • @anithakumaria8812
    @anithakumaria8812 2 года назад

    Sir valare vilappatta nirdeshangal nanni

  • @sreejaknair3527
    @sreejaknair3527 2 года назад

    Well said Sir!

  • @sreejaknair3527
    @sreejaknair3527 2 года назад

    Respect you sir!

  • @swissindia6128
    @swissindia6128 2 года назад

    Very good Sir!

  • @ponnammasr585
    @ponnammasr585 2 года назад +1

    തമ്പി സർ 🙏🙏🙏🙏🙏🙏

  • @augustinethomas5406
    @augustinethomas5406 2 года назад

    I am respecting sir

  • @gopinathanpp9896
    @gopinathanpp9896 2 года назад

    പ്രഭാഷണം നന്നായി.👌🏼🙏

  • @sithusaseendran3065
    @sithusaseendran3065 2 года назад +1

    നമസ്കാരം സാർ🙏🙏🙏🌹🌹🌹🌼🌼🌼🌺🌺🌺

  • @Ajithkumar72
    @Ajithkumar72 2 года назад +1

    Great episode Sir...

  • @paruskitchen5217
    @paruskitchen5217 2 года назад

    Great thoughts congratulations sir

  • @latharavindran9981
    @latharavindran9981 2 года назад

    Sir nte oro vakum enik orupad priyapettathane.Sir ulla lokath enik jeevikan patiyalo.Orupad songs kelkan patiyalo.Enik ate mate.Ente life patukal ane.

  • @jishnus1548
    @jishnus1548 2 года назад

    "താങ്കൾ പറഞ്ഞത് പരമസത്യമാണ്🙏🙏🙏🙏🙏🙏

  • @teresachullikkatt3925
    @teresachullikkatt3925 2 года назад

    May God bless you sir...my Guru😍👌

  • @Sreeragam88
    @Sreeragam88 2 года назад

    Thank you for sharing knowledge

  • @sujazana7657
    @sujazana7657 2 года назад

    Great

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 года назад +1

    Mr. Sreekumaran Thampi continues to speaks and uncover the truths and myths
    about married life and most of the time he says wife will be blamed for not having
    children as husbands will never get targeted under such circumstances. Married
    life and sex are closely related to each other. Marriage life will not taste success
    with out having sexual satisfaction It plays an important role for a successful
    married life. But no one one dare to speak out this part of the problem as both
    husband and wife prefer to face it silently. Here too wives will turn out to be the
    real victims . Mr. Thampi's views in this regard turning out to be quite matured
    as his explanation about the subject matter is a wake up call for those who are
    yet to get married and those who got married. These kind of problems existed
    thousands of years ago, prevalent today and will continue to prevail for
    infinite period of time.

  • @muralykrishna8809
    @muralykrishna8809 2 года назад

    വളരെ നന്ദി 🙏🙏🙏 നമസ്കാരം

  • @minisreenivas3841
    @minisreenivas3841 2 года назад

    ഗാനവീഥി .. കണ്ടിട്ട് കുറച്ചു നാളായി .

  • @gopang3059
    @gopang3059 2 года назад

    Sir, orupade nallaonapattum, ambalaulsavaganavum, mindapranikalkumvedi, ezhuthane onnumallenkil, nammude panam samrekshikunna therivunaikalku vendiyenkilum

  • @kvsurdas
    @kvsurdas 2 года назад

    പക്ഷെ ഇത്‌ പലരും തിരിച്ചറിയുന്നത് വളരെ വൈകിയാണ്, അപ്പോഴേക്കും വളരെ താമസിച്ചു പോയിട്ടുണ്ടാകും....തിരക്കുകൾ എല്ലാം കഴിയുമ്പോൾ തിരികെ വന്നു പങ്കാളിക്ക് പരിഗണനയും സ്നേഹവും കൊടുക്കാം എന്നു മൂഡമായി ചിന്തിക്കുന്നവരുണ്ട്, പ്രായമാവുമ്പോൾ ആണല്ലോ പരസഹായം വേണ്ടത് എന്ന സ്വാർത്ഥതയിൽ നിന്നുടലെടുക്കുന്നതും ആകാം !!
    പക്ഷെ അപ്പോഴേക്കും പലരും മറ്റു ബന്ധങ്ങൾ തേടിയും, അനാവശ്യ കൂട്ടുകെട്ടുകളിലും , മദ്യത്തിലും, മയക്കുമരുന്നിലും, അക്രമവാസനകളിലും, അമിതമായി ജോലിയിലും അതിന്റെ ഉയർച്ചയിലും, മറ്റു ഹോബികളിലും, ഒറ്റയ്ക്കുള്ള യാത്രകളിലും മറ്റും അഭയം തേടിയിട്ടുണ്ടാകും...
    ഒരിക്കലും വീണ്ടും മനസ്സ് കൊണ്ട്‌ ഒന്നിക്കാൻ കഴിയാത്ത നിലയിൽ എത്തിയിട്ടുണ്ടാകും..
    കുട്ടികളൊക്കെ സ്വന്തം കുടുംബവും ആയി പറന്നു പോയിട്ടുണ്ടാകും...
    ഇങ്ങനെയുള്ള പലരെയും ജോലിയുടെ കൗൺസിലിംങ്ങിന്റെ ഭാഗമായി കാണാൻ കഴിഞ്ഞിട്ടുണ്ട്...
    ജീവിക്കുമ്പോഴും ജീവിതത്തിന്റെ അർദ്ധശൂന്യത അനുഭവിക്കുന്നവർ ...!
    പക്ഷെ അതിനുത്തരവാദി അതിലുൾപ്പെട്ട പങ്കാളികൾ മാത്രമാണ്...
    കുട്ടികൾ അവരുടെ സ്വഭാവിമകമായ നിലനിൽപ്പിന്റെയും സ്വാർത്ഥതയുടെയും ഭാഗമായി അവരുടെ അച്ഛനമ്മമാർ തമ്മിലുള്ള ശരീരികവും മാനസികാവുമായ ബന്ധത്തിനും മറ്റും ഒരു പ്രാധാന്യവും കൊടുക്കില്ല.. മാത്രമല്ല പരിഗണന കൂടുതൽ തങ്ങളിലേക്ക് വരണമെന്നായിരിക്കും ആഗ്രഹിക്കുന്നത് ..കൂടാതെ സ്നേഹം തന്നിൽ നിന്നു ചോർന്നു പോകുന്നു എന്ന അസൂയയും കാണാറുണ്ട്! അത് കൊണ്ട്‌ അത്തരം അധികം അടുപ്പമില്ലാത്ത രീതിയിൽ ഇരിക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാനാകും അവർ അറിയാതെയാണെങ്കിൽ പോലും പ്രവർത്തിക്കുക! അത് ഒരു കുറ്റമല്ല, അവരുടെ ഇമോഷണൽ സ്വാർത്ഥത ആണ്, കുട്ടികളും മനുഷ്യർ തന്നെയാണല്ലോ!
    വഴക്കും ബഹളവുമില്ലാത്ത സമാധാനമായ ഒരു അന്തരീക്ഷം ആഗ്രഹിക്കും എന്നുള്ളത് ശരിയാണ്, പക്ഷെ അത് അവരുടെ നിലനിൽപ്പിന്റെ കൂടെ ഭാഗമായതു കൊണ്ടാണ്.അത് കൊണ്ടാണ് പലപ്പോഴും മാതാപിതാക്കൾ അല്ലെങ്കിൽ പോലും ദത്തെടുക്കപ്പെടുന്ന കുട്ടികൾ സമാധാനവും പണവും സൗകര്യങ്ങളുമുണ്ടെങ്കിൽ ദത്തെടുത്ത ദമ്പതികളെ കൂടുതൽ സ്നേഹിക്കുന്നത്...!!
    കൂടാതെ ഏതെങ്കിലും കാരണത്താൽ ഈ കുട്ടികളെ നഷ്ടപ്പെട്ടാൽ ഈ ദമ്പതികളുടെ ജീവിതം തന്നെ ഇരുളടഞ്ഞതും, അർത്ഥശൂന്യവും,മുന്നോട്ടു ജീവിക്കുന്നതിൽ അർദ്ധമില്ലാത്തതും ആയിതോന്നാം...അങ്ങനെയാണ് കുട്ടികൾ നഷ്ടപ്പെടുന്ന ചില ദമ്പതികളിൽ ഒരാളോ, രണ്ടു പേരുമോ ആത്മഹത്യ ചെയ്യുന്നത്.. കാരണം കുട്ടികൾ ആയിരുന്നു ജീവിതത്തിനു അർത്ഥം നൽകിയത്, ദാമ്പത്യത്തിന് യാതൊരു പ്രാധാന്യവും കല്പിച്ചിട്ടില്ലായിരുന്നു....!

  • @AnilKumar-kd2vl
    @AnilKumar-kd2vl 2 года назад +1

    Thampi..sir..namasthe

  • @sureshthandayan3783
    @sureshthandayan3783 2 года назад

    വളരെ നല്ല episode

  • @mohananap6776
    @mohananap6776 2 года назад

    Nannayirunnu sr

  • @sarasammab.t.5311
    @sarasammab.t.5311 2 года назад

    well Said sir

  • @legacy9832
    @legacy9832 2 года назад

    നമസ്ക്കാരം സാര്‍

  • @bhasiraghavan3141
    @bhasiraghavan3141 2 года назад

    Thank u Thampi sir🙏🙏🙏

  • @jayalekshmikarunakaranpill3176
    @jayalekshmikarunakaranpill3176 2 года назад

    Great opinions Sir👍👍

  • @teresachullikkatt3925
    @teresachullikkatt3925 2 года назад

    Good one Sir

  • @mohananap6776
    @mohananap6776 2 года назад

    Valare nall vishayam

  • @APSArts
    @APSArts 2 года назад

    Namaskaram sir

  • @preethoo5
    @preethoo5 2 года назад

    Sexual orientation is NOT A CHOICE - it starts even before a person is born. One could change the orientation later too. We're in the 21 century and have to learn to live with it.
    Hats off to Shri Thampi for wearing so many hats with equal ease.
    Wish you & family a great 2022!

  • @sarojan2569
    @sarojan2569 2 года назад

    Dear Sir, I request you to take a serial suitable to the tastes of we old generation. Today's serials are mostly supporting violence. Doordarshan serials were enjoyed by all alike. Thank you

  • @vp1490
    @vp1490 2 года назад

    Sir.....
    🌹🌹🌹🌹🌹🌹🌹🌹🌹......
    🙏🙏🙏🙏🙏🙏🙏🙏🙏......

  • @jayasreevijayan5315
    @jayasreevijayan5315 2 года назад

    👌

  • @ushamurali5914
    @ushamurali5914 2 года назад

    Sir🙏🏾🙏🏾🙏🏾

  • @kavitha9882
    @kavitha9882 2 года назад

    Namichu sir 🙏🏿

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 года назад

    സാറു പറഞ്ഞതെല്ലാം സത്യം

  • @RRr-jf2pu
    @RRr-jf2pu 2 года назад +1

    ഭാര്യകു ഭർത്താവിനെക്കാൾ പ്രായം കുറവായിരിക്കണം എന്നുണ്ടോ?.. രണ്ടു സ്ത്രീകൾ വിവാഹം കഴിച്ചാൽ അതിൽ ഭാര്യ ഭർത്താവ് എന്നീ പദവി കൾ വീതിചെടുക്കുന്നതിന്റെ മാനദണ്ഡം എന്താണ്.. അവർതമ്മിൽ ഈ കാര്യത്തിൽ തർക്കം വരുമോ?

  • @johnsonpoyyalimalil8243
    @johnsonpoyyalimalil8243 2 года назад

    അഭിനന്ദനങൾ, സാറിന്റെ സിനിമകൾ എല്ലാം യൂടൃൂബിൽ കിട്ടുമോ,സാറിന്റെ നമ്പർകിട്ടിയാൽ ഉപകാരമായിരിയ്ക്കും.

  • @pushpavenkat7046
    @pushpavenkat7046 2 года назад

    Namaskaram sir. Weekly one day our family watching Bandhukkal Sathrukkal film in kairali tv. Very good film. 🙏

  • @prijukumar34
    @prijukumar34 2 года назад

    ബൈബിൾ വചനങ്ങൾ പറയുന്നുണ്ട് നിങ്ങൾ അപ്പനെയും അമ്മയെയും സഹോദരങ്ങളെയും വെടിഞ്ഞ് അന്വോന്യം പറ്റിച്ചേർന്നിരിക്കണം എന്ന് അതുപോലെ നിങ്ങളുടെ ഇഹലോഹസമ്പത്തുക്കൾ അന്വോന്യം പങ്ക് വക്കണം മെന്ന് സമ്പത്തിലും ദാരിദ്ര്യത്തിലും ദീനത്തിലും സുഖത്തിലും അന്വോന്യം സഹകരിക്കണമെന്ന് ഇതെല്ലാം അനുസരിക്കുന്നവർക്കേ സന്തോഷം അനുഭവിക്കാൻ പറ്റും ഇപ്പൊൾ ഭാര്യാഭർത്താക്കൻമാരോട് പറഞ്ഞാൻ അത് പള്ളിയിൽ പോയി പറഞ്ഞാൻ മതി എന്നാണ് പറയുന്നത് സർ ഏഴാമിടം വിവാഹം കഴിഞ്ഞാൽ പുരുഷന് സ്ത്രീക്കും സ്യുടെത് പുരുഷനും ആയിമാറും അതിന് അയ്യായിരം വർഷംപഴക്കംമുണ്ട് പ്രപഞ്ചത്തിന് ലക്ഷക്കണക്കിന് വർഷം പഴക്കമുണ്ട് ഗ്രഹങ്ങളുടെ ഗതികൾ ക്ക് ഇന്നേവരെയുംമാറ്റംവന്നിട്ടില്ലല്ലൊസാർ സ്ത്രീകൾ സ്വാതന്ത്രത്തിന് പരിധികൾ ഉണ്ട് സാർ

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 2 года назад

    Sirnte mohiniyattam film njan kunju nalil kandathanu
    Sir paranjathu pole annathe kalakhattathil modern aaya chinta gathi Ulla nalla cinema aanu
    Ur words r truly inspiring and at ur age u r very open minded about ur thoughts
    Venalil oru mazha film kandu
    I've subscribed Ragamalika channel too
    Sreevidya chechiyum tangalude makanum abhinayichennu paranja tele film kure try cheythu sir kittiyilla
    Pattumenkil upload cheyyane
    Ganam film pandu kandathanu
    Njan thirichum kandu
    U were truly ahead of ur times Sir
    God bless you and your family 🙏🙏

  • @anilpanangat5650
    @anilpanangat5650 2 года назад

    Hi

  • @FreedomAndDignity
    @FreedomAndDignity 2 года назад

    The person concerned is trying to impose his prejudice/limitation on your thinking. The function of a genius like you is not to conform to the levels and opinions of others; not even to provide ultimate answers, but to raise public awareness and enable the people to think. You are doing that brilliantly. It is not only the right, it is the duty, of a thinker to rise above the notions in vogue. Those who live from hand-to-mouth, snuggled in the status quo, cannot rise above them. They listen to others only for the spurious consolation of feeling that others think and live as they do. A genius like you will waste our time, if you allow yourself to be shackled by them. Of course, it is good to be sensitive to what others think and feel, and to respect their needs. But, unless you are different from them in your thinking, how will you help them? It is a sign of cultual anaemia that people want others to be their own shadows. Mediocre people want to be reassured, not challenged. I feel most helped by those who are different to me in their thinking. The more sharply different they are, the better. Many thanks for the trouble you are taking. May you be blessed for it. A suggestion. CAN YOU PLEASE DO A VIDEO ON THE CONTRIBUTION THAT MALAYALAM CINENA -lyricists and script writers- HAS DONE TO FORTIFY OUR SOCIETY AGINST COMMUNAL MADNESS AND MALIGNANCY? It is remarkable and ironic that while the religious people try to vitiate the air, entertainers (in Kerala they have been, like you, more than mere entertainers) try to maintain social sanity and religious harmony. (By the way I am a Christian priest, but served in the domain of higher educaiton lifelong.) I find your views as spiritual as they are cultural. I wish there could be a confluence of the spiriutal core of all religious traditions so that there could be peace, not bloodshed, because of religions.

    • @sreethampi100
      @sreethampi100 2 года назад

      Thank you

    • @beenaganesh1479
      @beenaganesh1479 2 года назад

      @@sreethampi100 സാർ ക്രിസ്ത്യൻ കോളേജിൽ പഠിച്ചതാണോ ഞാനും

  • @lifesong1149
    @lifesong1149 2 года назад

    Sir Vayalar sarinte Jeevitha kadha oru cinima akkumo

  • @vilambathrajeevanbalakrish4391
    @vilambathrajeevanbalakrish4391 2 года назад

    Namaskaram

  • @mercyjacobc6982
    @mercyjacobc6982 2 года назад

    Namnayirikkunnu😊

  • @sheebajacob1561
    @sheebajacob1561 2 года назад

    👏

  • @hussainkhussaink4964
    @hussainkhussaink4964 2 года назад

    👍

  • @amateur9926
    @amateur9926 2 года назад

    Sir but recently i get to know that the origin of this homosexual culture to be our India,i don`t know about its source but in that documentry(BigBrainco.) they have published some of our early scriptures as an evidence and reference.

  • @adiyodikunhikrishnan6370
    @adiyodikunhikrishnan6370 2 года назад +1

    Sir, How to improve the situation to make a happy wedded life lasting till the eng

  • @andrewakslee6441
    @andrewakslee6441 2 года назад

    Great.hindustani.culture.
    Great.message..lovely.episode
    Carry.on.wishes.and.respect

  • @balagupthan9346
    @balagupthan9346 2 года назад

    👍👍👍

  • @bindupd1525
    @bindupd1525 2 года назад

    waiting for ur video sir.

  • @faisalanjukandi3951
    @faisalanjukandi3951 2 года назад

    ❤️🙏

  • @sobhal3935
    @sobhal3935 2 года назад +2

    താങ്കൾ ഒരു മഹദ് വ്യക്തിയാണ്.

  • @shomasheenalayam9079
    @shomasheenalayam9079 2 года назад

    സാർ🙏