ജിന്റോ വിജയിച്ചത് സഹിക്കാനാവാതെ BB6 ലെ കോമഡി പീസുകൾ സിജോയും സായിയും

Поделиться
HTML-код
  • Опубликовано: 16 июн 2024
  • ജിന്റോ വിജയിച്ചത് സഹിക്കാനാവാതെ BB6 ലെ കോമഡി പീസുകൾ സിജോയും സായിയും#bigboss #bbms6 #bb6
  • РазвлеченияРазвлечения

Комментарии • 142

  • @christeenashinukkchriste-di8wq
    @christeenashinukkchriste-di8wq Месяц назад +46

    ഒരു pr ഇല്ലാതെ നിന്നത് ജിന്റോ മാത്രം ❤❤❤

  • @neelakkurinji9820
    @neelakkurinji9820 Месяц назад +6

    ജിന്റൊക്ക് വോട്ട് കൊടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️

  • @smithaunni8858
    @smithaunni8858 Месяц назад +11

    നാരദന്മാർ . മരവാഴ സായി..ജിൻ്റോ ചേട്ടൻ❤❤❤

  • @KrishnaPriya-kl4bu
    @KrishnaPriya-kl4bu Месяц назад +6

    Jinto bro🥰🥰🥰🥰🥰

  • @remanikp487
    @remanikp487 Месяц назад +2

    അസൂയ രണ്ടുപേർക്കും ജിന്റോ ക്ക്‌ ജനങ്ങൾ മാത്രം ♥️♥️

  • @mishaek4933
    @mishaek4933 Месяц назад +5

    Lets bro 👍🏻👍🏻👍🏻സിജോടെ ഇപ്പഴത്തെ സംസാരം കേട്ടാൽ ഒന്ന് കിട്ടേണ്ടത് തന്നെയാണ്. പക്ഷേ കിട്ടിയത് കുറച്ചു കൂടി പോയി

  • @user-jv9mf2ww5n
    @user-jv9mf2ww5n Месяц назад +5

    അസൂയ കൊണ്ട് സഹിക്കാൻ പറ്റുന്നില്ല മറവാഴകളായ സിജോയ്ക്കും സായിക്കും ഇവനൊക്കെയാണ് മണ്ടന്മാർ jinto അതിബുദ്ധിമാനാണ് ജിന്റപ്പൻ 💗💗💗💗💗💗💗

  • @user-if6yc6kc4p
    @user-if6yc6kc4p Месяц назад +8

    സിജോയുടെ യൂ ട്യൂബ് ഞാൻ കാണില്ല.. അത്രക്കും മനുഷ്യത്വം ഇല്ലാത്തവൻ സിജോ സായി പറഞ്ഞതുപോലെ തന്നെ നടന്നു. കാട്ടുതി സിജോ ജിന്റോ കപ്പ്‌ അടിച്ചില്ല 😭😭😭😭

  • @minimenon1880
    @minimenon1880 Месяц назад +3

    Well said👏👏👏

  • @user-pz7oz4cb4s
    @user-pz7oz4cb4s Месяц назад +3

    ജനങ്ങളുടെ പൾസ് അനുസരിച്ചു ജിന്റോ കളിച്ചു ജനങ്ങൾ ഹൃദയതോടു ചേർത്തു അതാണ് അതിന് അസൂയ പെട്ടിട്ട് കാര്യം ഇല്ല നല്ല ബുന്ദിഉള്ള ബ്രിലന്റ് ഗെയിംമർ ആണ് ജിന്റോ പക്ഷേ അത് അവിടെ ഒറ്റ ഒരണത്തിനും അറിയില്ല. ഒറ്റ വാക്ക് പറയുക അല്ലെകിലും അത് പറയേണ്ട സമയത്ത് തന്നെ പറയുകയും ചെയ്യും മുഖതു നോക്കി അതാണ്

  • @saheerp3240
    @saheerp3240 Месяц назад +3

    Congratulations 👏👏👏 jinto 🏆

  • @karthikasekhar1776
    @karthikasekhar1776 Месяц назад +3

    സായി ,സിജോ,റസ്മിൻ,നന്ദന,ശ്രീരേഖ വേറെ ചിലർകൂടി ഒറ്റ് മിക്ക ആൾക്കാരും ഒറ്റക്കെട്ടാണ്
    പാഷണങ്ങൾ

  • @vimalatom4880
    @vimalatom4880 Месяц назад +7

    സായി കൂടെ കുടി സിജോയും തകരുന്നു

  • @aryasambhu7473
    @aryasambhu7473 Месяц назад +6

    ഇവന് കിട്ടിയത് വേണ്ടതു തന്നെയാണ്. വായ്തുറക്കണം നല്ല നേരം നോക്കണം. അവന് റോക്കിയിൽ നിന്നും കിട്ടിയ ഫലം

  • @lillydass5877
    @lillydass5877 Месяц назад +6

    🇮🇳🌹Congrates Jinto🏆🇬🇧
    ജിൻ്റോയെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള
    മലയാളികൾ
    PR ആണെന്ന് സിജോ
    പറഞ്ഞാൽ അത് സിജോയുടെ മാനസിക അസ്ഥിരതയാണ് കാണിക്കുന്നത്....!!

  • @vijayavava2525
    @vijayavava2525 Месяц назад +3

    ജിന്റോ ❤❤❤

  • @redmioman6259
    @redmioman6259 Месяц назад +2

    Sino saayi കിഷ്‌ടപ്പെട്ടില്ല താങ്കൾ പറഞ്ഞത് വളരെ സെരിയാണ് ജിന്റോ കളിച്ചു ജയിച്ചു ആൾക്കാർ ഇഷ്‌ടപെട്ടു മനസ്സിൽ തട്ടി കൊടുത്ത വോട്ട് നിന്റപ്പൻ അതിനു അസൂയപിടിച്ചിട്ടു എന്താ മോനെ കാര്യം ഋഷി അഭിഷേക് നിന്റൊയോട് ഇഷ്‌ടമുണ്ട് എല്ലാവസർക്കുമുണ്ട് എന്നാലും താങ്ക്സ് നമ്മുടെ ജിന്റ്അപ്പന്റെ വിജ്ജയം മനസ് തണുപ്പിച്ചു താങ്ക്സ് ഗോഡ് ഇനി നേരത്തെ കിടന്നുറങ്ങണം താങ്ക്സ് ഡിയർ

  • @vanajapr1355
    @vanajapr1355 Месяц назад +2

    100%കറക്റ്റ്

  • @bennybenny5447
    @bennybenny5447 Месяц назад +3

    ഇവനെ ഇഷ്ടം ഉള്ളവർക്കേ കൊടുക്കാൻ ഇവന്റെ വീട്ടിലെ കപ്പല്ല 🙏😘😘കണ്ണൻ സ്രാവ് 🙏

  • @user-ks8vd5bu9m
    @user-ks8vd5bu9m Месяц назад +4

    സായി,സിജോ റെസ്മിൻ,അപ്സര ജാസ്മിൻ,നന്ദന,ശ്രീകല

    • @Asju2407
      @Asju2407 Месяц назад +1

      ശ്രീകല അല്ല ശ്രീരേഖ aan😁

  • @sajinimathew4696
    @sajinimathew4696 Месяц назад +3

    പിന്നെ ഇവന്മാർ ജയിക്കുമായിരുന്നോ.... ജിന്റോ ❤❤❤❤

  • @tulsitalks
    @tulsitalks Месяц назад +3

    Jinto ക്ക് മലയാളികള്‍ കൊടുത്ത വോട്ട് ആണ്. വീടിനു ഉള്ളില്‍ എല്ലാരും jinto യെ ottappeduthiyappol ഞങ്ങൾ jenangal support കൊടുത്തു

  • @shinyfrancis7537
    @shinyfrancis7537 Месяц назад +3

    Jinto ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @karthikasekhar1776
    @karthikasekhar1776 Месяц назад +3

    Oru സീസനിലും ഇത്തരം കുശുമ്പും അസൂയയും ഒരു മനുഷ്യനെ ചെന്നായി കൂട്ടം പോലെ ഒരുമിച്ച് ആക്രമിക്കുന്നത്
    സീസൺ 6 മാത്രം
    ഗെയിം ജയിക്കാൻ എല്ലാരും പൊരുതി നോക്കും.അത് കഴിഞ്ഞാൽ വീണ്ടും സ്നേഹത്തോടെ പെരുമാറും അങ്ങിനെ ചെയ്യണം

  • @pushpaletha2167
    @pushpaletha2167 Месяц назад +2

    ഇവന്മാർ എല്ലാ കൂടി ഒരു ഒരു മനുഷ്യനെകൂട്ടത്തോടെ ഒറ്റ പ്പെടുതുകയും ആക്രമിക്കുകയും ചെയ്യുന്നത് കണ്ടാണ് ജനങ്ങൾ ആ പാവം മനുഷ്യനെ വിന്നേർ ആക്കിയത്

  • @omanavr3111
    @omanavr3111 Месяц назад +6

    അവരും ബിഗ്ഗ്‌ബോസ്സിൽ പോയതല്ലായിരുന്നോ.. എന്ത് കളിച്ചു ജയക്കാൻ വയ്യായിരുന്നോ.. അർഹത ഉള്ളവർക്കു കിട്ടി. അസൂയ പെട്ടിട്ടു ഒരു കാര്യവും ഇല്ല. കേട്ടോ സിജോ, സാജി.... നാണം ഇല്ലേ ഇവർക്ക്.... കഷ്ടം തന്നെ..... സീസൻ 7 വരും അപ്പൊ പോയി കളിച് കപ്പ് വാങ്ങ്... കേട്ടോ

  • @SobhanaSoman-wt2mt
    @SobhanaSoman-wt2mt Месяц назад +3

    Let's bro ❤❤❤❤കാട്ടു തീ പോയിട്ട് ഒരു മിന്നാമിനുങ്ങ് പോലും ആകാൻ പറ്റാഞ്ഞതിന്റെ സങ്കടം ആണ് bro വിട്ടുകള 😂😂😂😂 ശശി combo സൂപ്പർ ആയിരുന്നില്ലേ 😂😂😂😂

  • @jainyjames8445
    @jainyjames8445 Месяц назад +5

    റോക്കി സി ജോയ്ക്ക് മാത്രമല്ല ആ സായിയുടെ താടിക്കിട്ടും ഒന്നു കൊടുക്കേണ്ടതായിരുന്നു.

  • @princy9961
    @princy9961 Месяц назад +4

    Sasi ayiii sijo sai😂😂

  • @Dhashamoolam666
    @Dhashamoolam666 Месяц назад +8

    റോക്കിയുടെ ഇഡി സിജോയ്ക്ക് കിട്ടിയത് നന്നായി അവനു അത് വേണം

  • @sundarmanickathodi910
    @sundarmanickathodi910 Месяц назад +6

    കോമഡി പീസുകൾക്ക് അവാർഡ് ഒന്നും കൊടുക്കുന്നില്ലേ? താൻ കുഴിച്ച കുഴിയിൽ വീഴുമെന്നയാതെ ഗെയിം കളിച്ച പാവം ജാസ്മിൻ 🤔

  • @lathaanand678
    @lathaanand678 Месяц назад +3

    സായിക് scene ഉണ്ടെങ്കിൽ pullu

  • @JayasreeSatheesan-po6uh
    @JayasreeSatheesan-po6uh Месяц назад +4

    Jinto jayichathu swantham kazhivu kondanu Asooyaku marunnilla

  • @ebinjay4903
    @ebinjay4903 Месяц назад +2

    Rocky rocks💕💕💕💕💕💕💕💕🎉🎉🎉🎉🎉🎉🎉🎉

  • @ashalathanair6500
    @ashalathanair6500 Месяц назад +6

    Sayi Silo സഹിക്കാന്‍ പറ്റുന്നില്ലങ്കിൽ പോയി മുള്ളു മുരിക്കിൽ കേറി ഇരുന്നു ഉരുക്കു...

  • @vikramannair8886
    @vikramannair8886 Месяц назад +5

    പെട്ടി എടുത്തു ഓടി, അത്ര തന്നെ

  • @babitheshbabu168
    @babitheshbabu168 Месяц назад +7

    PR കൊണ്ട് ആരും വിജയിക്കില്ല. ജനങ്ങളുടെ മനസിൽ എത്തിയാൽ അയാൾക്ക്‌ വിജയിക്കാം. അങ്ങനെ ആയാൽ ആ റെസ്മിനും സായിയെയും പോലുള്ളവർക്ക് pr work ഏല്പിച്ചു വന്നാൽ ജയിക്കാൻ പറ്റും എന്നാണോ മനസ്സിലാക്കേണ്ടത്. അവരുടെ ഗെയിം കണ്ടാൽ നാട്ടുകാർ പോലും വോട്ട് കൊടുക്കൂല. എന്തിനു അധികം പറയുന്നു ഫ്രണ്ട്‌സ് പോലും കൊടുത്തിട്ടുണ്ടാകില്ല. PR work കൊണ്ട് കൂടിപ്പോയാൽ 100 വോട്ട് കിട്ടുമായിരിക്കും. ജിന്റോയ്ക്ക് പ്രേക്ഷകരുടെ മനസ്സിൽ കേറാൻ പറ്റി അവർ വോട്ട് ചെയ്തു. കണ്ണൻ സായി ക്കും കാട്ടുതീ സിജോക്കും വേറെ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട് ഇതൊക്കെ പറഞ്ഞു കരയുന്നു.

  • @jollyannie
    @jollyannie Месяц назад +2

    Very well said

  • @user-qw1nh3fu4i
    @user-qw1nh3fu4i Месяц назад +1

    Nanamkettavan Saayi

  • @vanajamohandas6638
    @vanajamohandas6638 Месяц назад +6

    Chirikkaan vayya

  • @bennybenny5447
    @bennybenny5447 Месяц назад +3

    മുട്ടിൽ ഇഴഞ്ഞേ
    😍പോയെനും റോക്കി പോയില്ലായിരുന്നെങ്കിൽ

  • @beenamohan7275
    @beenamohan7275 Месяц назад +4

    കാട്ടു തീ ശശി ആയി പോകേണ്ടി വന്നു സായി പണപ്പെട്ടിക് വേണ്ടി മാത്രം വന്നു ബിഗ്ഗ് ബോസ്സിൽ

  • @lijogeorgegeorge8117
    @lijogeorgegeorge8117 Месяц назад +7

    സ്വഭാവം നന്നാക്കി 😄പണപ്പെട്ടി എടുത്ത് വാലും ചുരുട്ടി ഓടി മാളത്തിൽ ഒളിച്ചു. കാട്ടുത്തീ ഒരു കത്തിക്കഴിഞ്ഞ കരിക്കട്ട പോലുമല്ല

  • @babyshaylaja7266
    @babyshaylaja7266 Месяц назад +4

    റോക്കി പോകുമ്പോൾ രണ്ട് കവിളിലും കൊടുക്കണമായിരുന്നു അടി. സിജോ വീരവാദം ഇളക്കി, കത്തി പടർത്താൻ വേണ്ടി നോക്കിയതായിരുന്നു. നാണംകെട്ട്, ചമ്മി ഓടേണ്ടി വന്നു.

  • @ChandranMkchandran
    @ChandranMkchandran Месяц назад +3

    Ee seasonil Jintonod asooya illathathth Ansiba Rishi Sreethu Janmany Retheesh yamuna AbhishekSreekumar & Abhishek. Ithrayum alkkark oru asooyayum illa. Bhaki ellavarum ottakkettanu. Nandhana food kodukkathe Jintone nirthiyille?ennittenthina makkale ithra kushumb. Oru seasonilum illatha kushumbani ithil ullath.

  • @Mimiko_san247
    @Mimiko_san247 Месяц назад +2

    സായിയും സിജോയും ചൊറിയുന്നിടത്തു കാന്താരി മുളക് അരച്ചു പുരട്ടി നോക്ക്. 😂😂😂😂😂😂😂😂😂😂😂

  • @muraliaspotty7061
    @muraliaspotty7061 Месяц назад +3

    malayalathil ethic ashram sai I am English medium lal how much alphabet in English sai pettallo ithanu mazha vazha

  • @bennybenny5447
    @bennybenny5447 Месяц назад +5

    ഉദിയാൽ പറക്കുന്ന സായ് ആണോ ജിന്റോയോടെ മുട്ടുന്നെ വാഴ

  • @salmaabdallah812
    @salmaabdallah812 Месяц назад +2

    Sai and sijo 🐸🐸🐸🐸🐸🐸🐸🐸🐸 very jealous😂😂😂😂😂😂😂😂😂😂😂😂

  • @vijayammakottayil4903
    @vijayammakottayil4903 Месяц назад +3

    Chummathalla rokkide kayilninnum kittiayathu ehrakum kushumpo

  • @vanajamohandas6638
    @vanajamohandas6638 Месяц назад +6

    Verthae alla Rocky yude thalle kittiyathe. Anne kurache pavam thoniyirunnu

    • @jayamadhavan9218
      @jayamadhavan9218 Месяц назад

      Saikku cup vaynam yannu vicharichittallay ally

  • @tprajalakshmi4169
    @tprajalakshmi4169 Месяц назад +3

    Sai vannappol Rockey undayirunnilla. Allengil Saiyude monthakku onnu koduthene

  • @cherylmorris7025
    @cherylmorris7025 Месяц назад +2

    Ur 100% correct bro... Sijo Sai, upsara, Arjun Jasmine, nora resmin, sujatha etc...mostly all of them didn't like jinto to be the winner but God is grt the whole public stood with jinto. Jasmine was very very rude, beating him and use all dirty languages that's why she didn't get anything

  • @sunithakoshy6282
    @sunithakoshy6282 Месяц назад +7

    ജാസ്മിന്റെ അപ്പന്റെ വാൽ സായി 😆😆😆😆

  • @bennybenny5447
    @bennybenny5447 Месяц назад +2

    സായ് ബിഗ്‌ബോസിൽ kalichadhe🌹പണപ്പെട്ടി കൊണ്ടുപോയധേ മാത്രം

  • @josepj716
    @josepj716 Месяц назад +2

    Super 😊

  • @annakuttyssanna6644
    @annakuttyssanna6644 Месяц назад +3

    Sai sijo kittatta mundiry pulikkum

  • @aadhi7903
    @aadhi7903 Месяц назад +3

    Ee vazha poyi aa sijo yae koodi nashippichu😂😂

  • @4355jk
    @4355jk Месяц назад +1

    PR വർക്ക്‌ ഒന്നും ചെയ്യിച്ചില്ല എന്ന് അവകാശപ്പെടുന്ന നോറ, സിജോ, റെസ്മിൻ എന്നിവർ പുറത്തായത് എന്ത്‌ കാരണം കൊണ്ട് ആണ്? പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണോ? കഴിവും ബുദ്ധിയും ഉള്ളവർ അവരുടെ വിജയത്തിന് വേണ്ടി പലതും ചെയ്യും. കഴിവില്ലാത്തവർ ദേഷ്യം കാണിച്ചിട്ടും അസ്സൂയപ്പെട്ടിട്ടും കാര്യമില്ല

  • @geethab7218
    @geethab7218 Месяц назад +4

    100%കറക്റ്റ് ആണ്

  • @user-jl3pv5wh6m
    @user-jl3pv5wh6m Месяц назад +2

    Asooyapettittukarilla. Sai

  • @user-yo8wj6yr8y
    @user-yo8wj6yr8y Месяц назад +4

    Ippol rocky yodu ishtam thonnunnu. Sijoyikittu onnu koduthallo

  • @neelakkurinji9820
    @neelakkurinji9820 Месяц назад +2

    സായി സിജോ റെസ്മിൻ നോറ ശ്രീ രേഖ ജാസ്മിൻ ഗബ്രിയേൽ നിങ്ങളെല്ലാവരും ജിന്റോയെ ഒറ്റപ്പെടുത്തിയപ്പോൾ ഞങ്ങൾ കൂട്ടി പിടിക്കുകയായിരുന്നു കേട്ടോ അല്ലാതെ ഒര് pr വർക്കും അല്ല 🤣

  • @JobinsReshmaJOBINS-ck4ye
    @JobinsReshmaJOBINS-ck4ye Месяц назад +1

    സായി 😂😂😂😂😂😂സിജോ അവന്റെ കൂടെ നടന്ന് നെഗറ്റീവ് ആയി

  • @lindapeter761
    @lindapeter761 Месяц назад +1

    Super

  • @user-qw1nh3fu4i
    @user-qw1nh3fu4i Месяц назад +1

    Sijok kittiyadh poraa eni Roky varanda varum

  • @rajeswaryprasanth3452
    @rajeswaryprasanth3452 Месяц назад +3

    Sijo is negative day by day cause his group matters....he's not a genuine person

  • @manjucs8178
    @manjucs8178 Месяц назад +3

    Avr eating alle vannathu. Athum kattu 😂😂😂😂 Oru saiyum Sijo yum pine oru worldillathe oru sisum 😡😡😡😡

  • @jessymathew8830
    @jessymathew8830 Месяц назад +2

    Ithe. Ningalkkulla. Marupadiyaanu. E. Riselt. Ketto

  • @benajith3313
    @benajith3313 Месяц назад +1

    Vaazha Sai🤣🤣kaattu mooppan thee Sijo😅😅

  • @user-ql3px3gp6b
    @user-ql3px3gp6b Месяц назад +3

    കാട്ടുതീ അല്ല. നനഞ്ഞ പടക്കം.

  • @anumathew2247
    @anumathew2247 Месяц назад +1

    Sai 😂😂😂😂😂😂

  • @user-ql3px3gp6b
    @user-ql3px3gp6b Месяц назад +2

    സീക്ര്ര ട്ടും കാട്ടുതീയും അതുതന്നെ പറയു

  • @paulosecc2973
    @paulosecc2973 Месяц назад

    Njan sijo fan anu

  • @valsalasrinivasan8521
    @valsalasrinivasan8521 Месяц назад

    ❤❤❤❤

  • @SimiJoshi-fv8cd
    @SimiJoshi-fv8cd Месяц назад +3

    Sai yude kali 😂😂😂😂nte ponno

  • @ajithaajitha6033
    @ajithaajitha6033 Месяц назад +3

    Sahikan vayyangil poyi thungi chakada thendikale😂😂

  • @Gopalakrishnapillai-sn2dz
    @Gopalakrishnapillai-sn2dz Месяц назад

    ജിന്റോയുടെ pr ജനം mr സിജോ നീ വാ അടച്ചു

  • @HameedaSainudeen
    @HameedaSainudeen Месяц назад +1

    Avanu adutha cheppaku kudi adi kittanamairunnu .manasil poraima erunnalum veli il Avan kattaruth aa monthaude shape ye poi ellathinum jinto mel poraima atre thanne .

  • @kichuzzvlog4230
    @kichuzzvlog4230 Месяц назад +2

    Kattu thee allap kattu vaanam

  • @user-jl3pv5wh6m
    @user-jl3pv5wh6m Месяц назад +1

    Jintoyudemanassanu. Cupkoduthathu

  • @richusachu1005
    @richusachu1005 Месяц назад +5

    മരവാഴ സായി 😂😂😂😂😂

  • @santhaashok9789
    @santhaashok9789 Месяц назад +1

    😅😅😅

  • @rameshchandran395
    @rameshchandran395 Месяц назад

    A--------i

  • @valsalagvalsalag5016
    @valsalagvalsalag5016 Месяц назад +2

    Seriya.Avenmarane midukken ennu swoyam vijarichu.oombi poyi savagel.Jinto winner aayathil evenmark kuru potti irikugeya sijo lokha tholviya manden.Jinto❤❤❤❤

  • @seethasreekumar4196
    @seethasreekumar4196 Месяц назад +2

    Poyi chgada nigal athyagrihigal jinto ninakku pagarum ni mathram congrats super kalaki jinto

  • @valsanvvalfakher4197
    @valsanvvalfakher4197 Месяц назад +2

    പണപ്പെട്ടി സായി

  • @user-fr4un2eg7u
    @user-fr4un2eg7u Месяц назад +3

    സായിയും സിജോയും വെറും വാഴകളാണ്. ജിന്റോ യെകൊണ്ട് കപ്പ് അടിപ്പിക്കില്ല എന്ന് പറയാൻ ഈ വാഴകൾ ആരാണ്? ഇവൻറെ രണ്ടിൻറെയും അച്ചൻമരുടെ വകയാണോ.. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഈ കപ്പ് .

  • @krishnankutty6042
    @krishnankutty6042 Месяц назад +1

    jinto is not a winning cadidate.

  • @DElTABlUE122
    @DElTABlUE122 Месяц назад

    🧨 sijo 🤫

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi Месяц назад +3

    വാഴകൾ😂

  • @valsacharles5889
    @valsacharles5889 Месяц назад

    Sijo is a frustrated joker among all contestents of big boss sai is a cunning Fox with no capacity in him Rs 5 lakhs is too much for him and the jasmine and Gabri is only for content in big boss for their crazy and mad behaviours and the rest is a waiste like empty vessels make more Noice😊

  • @lathika6770
    @lathika6770 Месяц назад

    😂😂😂😂

  • @Johnson-tl1zz
    @Johnson-tl1zz Месяц назад +2

    സിജോ ചേട്ടനും സായിയും അറിഞ്ഞുകാണില്ല ആരോ ഒരാൾ കപ്പടിച്ചു ഇനി അതിന്റെ പേരിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തി ചാനലുകാർ കുറെ ഇറങ്ങിയിട്ടുണ്ട് എല്ലാ ചാനൽ എംമ്പോക്കികളെ നിങ്ങൾ നിങ്ങളുടെ വീടുകളിൽ നടക്കുന്ന സംഭവങ്ങൾ നാട്ടുകാരെ അറിയിക്കു അല്ലാതെ സിജോ ചേട്ടന് അസൂയ മറ്റവന് കണ്ണുകടി ഇതൊന്നും ഞങ്ങൾക്ക് കേൾക്കേണ്ട ഇതു പറയുന്നവന്റെ അമ്മയ്ക്ക് ആണ് കൃമികടി ആദ്യം നീ അതിന് മരുന്നു മേടിച്ചു കൊടുക്കടാ മണ്ടാ......കൃമിയുടെ മകനെ....വിവരദോഷി

  • @WealthyMindset1994
    @WealthyMindset1994 Месяц назад +1

    Asooyak marunn onnum illallooo😂😂😂😂😂 sijo, Norah, sai, and reshmin... jayikaanum patoolllaaaa poraathen asooya and kushumb😂😂😂 vaazhakal😂😂😂 ee sijo avide vaazha aayitt pengalooty combo pidich out aayitt ellarem verupichitt baaki ullavare kuttam parayann😂😂 nee kaatuthee aan enn paranja ann thanne nee oru comedy piece aayi janangaulde munnil😑😑 njaan enna bhaavam ahangaaram aan ee 4 perkum🤨

  • @user-gl7lp6ux4q
    @user-gl7lp6ux4q Месяц назад +4

    ടു വാഴ

  • @sudhak5930
    @sudhak5930 Месяц назад

    🤣

  • @SubashShalu
    @SubashShalu Месяц назад +2

    JINTO comedy piecee aayii allee WIN cheytheee

  • @binodvarghese886
    @binodvarghese886 Месяц назад +1

    നോറയും

  • @anniejohn8663
    @anniejohn8663 Месяц назад +2

    Both r fools..