BATTING STANCE | How to stand | ബാറ്റിങ് സ്റ്റാൻസ് | Basic Stance of a Batsman |

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 449

  • @sivajisivaji2557
    @sivajisivaji2557 4 года назад +388

    ഈശ്വരാ ഒരിക്കലെങ്കിലും ഇങ്ങനെ ഒരു പിച്ചിൽ കളിക്കാൻ പറ്റിയാൽ മതിയായിരുന്നു.

    • @LoongsMedia
      @LoongsMedia  4 года назад +65

      Pls come to Loongs Sports City
      Near Thrissur Railway Station
      Pls call to 9809914441

    • @sivajisivaji2557
      @sivajisivaji2557 4 года назад +15

      @@LoongsMedia. Age presnamundo?

    • @fazal7182
      @fazal7182 4 года назад +9

      @@LoongsMedia 22 agil vannal problem undo

    • @Babadook600
      @Babadook600 3 года назад +7

      @@LoongsMedia bro enik 23 aayi patumo.

    • @Babadook600
      @Babadook600 3 года назад +5

      @@LoongsMedia njn thrissurane

  • @vigneshvikku6654
    @vigneshvikku6654 3 года назад +168

    ഓല മടൽ കൊണ്ട് ബാറ്റ് ഉണ്ടാക്കി കളിക്കുന്ന ഞാൻ 🤒😇😇🙄🙄🙄😇😇😇

  • @amazingfctvlogs9920
    @amazingfctvlogs9920 3 года назад +123

    വേറെ ലെവൽ ടീച്ചിങ്.... ഭാഗ്യം ലഭിച്ച കുട്ടികൾ ആണ് ആ അക്കാദമിയിൽ ഉള്ളത്....

    • @LoongsMedia
      @LoongsMedia  3 года назад +13

      Thank you very much for your valuable comment
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

    • @sijohmc2937
      @sijohmc2937 3 года назад +3

      S

    • @sreeraj2513
      @sreeraj2513 3 года назад

      ruclips.net/channel/UCEDcmfew4yVaZ0aBc5naj1w

  • @jaimesraphel1394
    @jaimesraphel1394 4 года назад +38

    Sir.. ur great..ഞാൻ sir ന്റെ ശിഷ്യൻ ആയിരുന്നു.. കേരള വർമ ഗ്രൗണ്ടിൽ sir എന്നെ പ്രാക്ടീസ് ചെയ്യിപ്പിച്ചിട്ടുണ്ട് challengers club നു വേണ്ടി.. sir നു എന്നെ ഓര്മയുണ്ടാവില്ല.. 6 years ആയി sir..

  • @entertainmentcreations2601
    @entertainmentcreations2601 3 года назад +20

    ചന്ദ്രപോളിനൊക്കെ സമ്മതിക്കണം അദ്ദേഹത്തിന്റെ ശൈലി ഒക്കെ വച്ചു അദ്ദേഹം ഒരുപാട് നല്ല ഇന്നിങ്സ് കളിച്ചിട്ടുണ്ട് അതും സൂപ്പർ ഷോർട്സ് okey👌👌👌

  • @englishclub1356
    @englishclub1356 4 года назад +60

    ജീവിതത്തിൽ stand ചെയ്യാൻ പെടുന്ന പാട് !!!

    • @LoongsMedia
      @LoongsMedia  4 года назад +39

      Stance റെഡി ആയാൽ പകുതി ശരിയായി. ജീവിതത്തിലും ക്രിക്കറ്റിലും.

    • @nishaantony319
      @nishaantony319 3 года назад +2

      Girls nu undo sir

    • @sreejithtp4638
      @sreejithtp4638 3 года назад +1

      Nalla chali

  • @prasanththeertham3247
    @prasanththeertham3247 3 года назад +20

    സാറിന് telegram ഉണ്ടോ...🤔🤔 സാർ നല്ല ക്ലാസ്സ്‌ ആയിരുന്നു 🤩🤩😍😍😍😘😍

  • @midhu366
    @midhu366 3 года назад +4

    സാർ,വളരെ നല്ല ക്ലാസ്സുകളാണ് സാർ ന്റേത്..താങ്ക്സ് സാർ....ഞാൻ പെൺകുട്ടിയാണ് .ഞാൻ കൊചിങ്
    ചെയ്യാറുണ്ട്.. പക്ഷെ ഇപ്പൊ covid കാലമായ തിനാൽ ചെയ്യുന്നില്ല..അപ്പോൾ ഈ അവസരത്തിൽ സാർ ന്റെ ഈക്ലാസ് വളരെ ഉപകാരമാണ്..

  • @commonman6927
    @commonman6927 4 года назад +20

    Need more classes from him

  • @ganesh4564
    @ganesh4564 4 года назад +32

    Sir I understand it very perfectly

    • @LoongsMedia
      @LoongsMedia  4 года назад +4

      Thank you

    • @ahnasjunoosaju9533
      @ahnasjunoosaju9533 3 года назад +2

      Ee cricketil egane okke venno namma okke kalikaneel Vera ball nooke adika ethe okke aahne nammade Kali😅

    • @gtxpc4132
      @gtxpc4132 3 года назад +2

      Free fire and cricket my passion ❤😎 ente channel support cheyyamo bro?

  • @akshay_arona
    @akshay_arona 4 года назад +10

    എനിക്ക് 19 വയസ്സ് ആയി.. ഇത് വരെ ക്രിക്കറ്റ് coaching ന് പോയിട്ട് ഇല്ല.. എന്നാലും ക്രിക്കറ്റ് ഒരുപാട് isttam ആണ്.. നല്ല ഒരു player ആകണം.. ഇനി hope ഉണ്ടോ എന്ന് അറിയില്ല

    • @LoongsMedia
      @LoongsMedia  3 года назад +1

      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @newmodern3801
    @newmodern3801 3 года назад +15

    എനിക്ക് വലാത്ത ഒരു ആഗ്രഹം മാണ് cricket player ആണം മെന്ന് ഇത് പോലോത്ത sir എനിക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നങ്കിൽ ഞാൻ നലൊരു player ആയ്യിരുന്നേനെ

    • @habil2704
      @habil2704 3 года назад

      Sir indayaal mathram poraa..kalikaanum koodi ariyanam

    • @unnipady1821
      @unnipady1821 3 года назад

      🙄🙄

  • @mukundanthiyyadi3537
    @mukundanthiyyadi3537 4 года назад +12

    Sathish Sir... My Physical Education Teacher...
    :D

  • @rajeshshaji7666
    @rajeshshaji7666 3 года назад +4

    Stance displays the class of batsman.Ganguly,sachin,dravid,aravindde silva,Anwar,kohli,Azharudin,jayasoorya, rohit,yuvaraj,Ijaz ahamad, posh stance in the world

  • @fastandfurious4501
    @fastandfurious4501 4 года назад +109

    ഇതെല്ലാം കാണുന്ന ലെ സ്റ്റീവൻ സ്മിത്ത്: ഇവിടെ ടെക്നിക്കിന്റെ ഒന്നും ആവശ്യമില്ല ഹേ 😂😂😂

    • @romansyt2856
      @romansyt2856 3 года назад +6

      Maxi😂

    • @aromalabhi6097
      @aromalabhi6097 3 года назад +4

      Rayidu😂😂

    • @LoongsMedia
      @LoongsMedia  3 года назад +9

      ഇത് basic ആണ്.
      ഇന്റർനാഷണൽ ലെവലിൽ നിങ്ങൾ എത്തുമ്പോൾ ചെറിയ മാറ്റങ്ങൾ ആകാം

    • @muhamedfaris9638
      @muhamedfaris9638 3 года назад +2

      Pandya says hi

    • @hasi___
      @hasi___ 2 года назад

      @@LoongsMedia ee reethi vayangara uncomfertable aan, kanan nalla rasam aan, but nalla bounce ball adikkan vayangara pani, nallavannam thoyyukayan, saadha shailiyil ithinekal nannayi njan kalikkarund

  • @krishnendranchandran6865
    @krishnendranchandran6865 Год назад +2

    ഇതൊക്ക പുതിയ അറിവ് ആണ് 😂thanku sir

  • @abraham1325
    @abraham1325 4 года назад +13

    Power hitting ന് വേണ്ടിയുള്ള grip & stance നെയും പറ്റിയുള്ള വീഡിയോ ചെയ്യാൻ പറ്റുമോ? ☺️

  • @bavithathomas1814
    @bavithathomas1814 4 года назад +13

    As usual, very well explained!!!

  • @sahasravinod891
    @sahasravinod891 4 года назад +17

    My dream cricket ❤️ after my age 20😭

  • @xabi9062
    @xabi9062 3 года назад +1

    The best part is you're straight to the point without any lag👌👌👌

  • @kashinath546
    @kashinath546 3 года назад +3

    Another useful video sir, Thank you, ഈ video എല്ലാവർക്കും ഉപകാരപ്പെടും. 😍❤️❤️

    • @LoongsMedia
      @LoongsMedia  3 года назад

      Thanks for your valuable comments
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @basith1370
    @basith1370 3 года назад +3

    Thanks❤️. ഇന്ന് ഞാൻ ബോൾ കണ്ടം കടതും

  • @worldofmysteries6537
    @worldofmysteries6537 4 года назад +22

    Sir എനിക്ക് നിങ്ങളുടെ അക്കാഡമിയിൽ ചേരാൻ ആഗ്രഹമുണ്ട് ഫീസ് okke എത്രയാണ്

  • @ranjithp6426
    @ranjithp6426 4 года назад +7

    Very much intrested to watch upcoming classes

    • @LoongsMedia
      @LoongsMedia  4 года назад +1

      Thanks for your valuable comments.
      Pls subscribe our channel.

  • @prasanththeertham3247
    @prasanththeertham3247 3 года назад +5

    നല്ല ക്ലാസ്സ്‌ ആയിരുന്നു 👍😍😍😘🤩

  • @zenoxyt8055
    @zenoxyt8055 Год назад +1

    njnangalkk enn match undayirunnu ee video vallere ubagaraprethamayi thnku sir 🥰👍

  • @salmanfaris4030
    @salmanfaris4030 4 года назад +16

    Sir cricket selection nadakunnundo..... cricket is my dream but age is 19

  • @thenamesathif7452
    @thenamesathif7452 3 года назад +4

    Very informative.
    Please do more videos during this covid situation.

  • @kiranlalk8556
    @kiranlalk8556 4 года назад +5

    Great job sir!
    Really appreciate your time & effort..

  • @gokulg4391
    @gokulg4391 4 года назад +1

    Sir your students are so lucky to get you😇😇

  • @user-by7yr8on3o
    @user-by7yr8on3o 8 месяцев назад

    എനിക്ക് 40 വയസായി ഇപ്പോൾ വിദേശത്താണ് നന്നായി കളിക്കും - ഇപ്പോഴും അത് പിൻതുടരുന്നു -- സൂപ്പർ കോച്ചിംങ് - ഇ വി ടെ ടൂർണമെൻ്റ് എല്ലാം കളിക്കും --ആയ കാലത്ത് ആരും ഒന്നു പറഞ്ഞു തന്നില്ല --

  • @rahula.r9240
    @rahula.r9240 4 года назад +4

    Great video sir🤝🏻.. many people are benefiting from your hard work.. keep up the great work.. God bless you🙏🏻🙏🏻

    • @LoongsMedia
      @LoongsMedia  4 года назад

      Thanks Rahul for your valuable comment

  • @laanuks
    @laanuks 4 года назад +5

    Sir ballil focus cheyunnath improve cheyyanulla tip video cheyyo

  • @anirudhpm9636
    @anirudhpm9636 3 года назад +2

    Thank u sir...I hve difficulty in batting ill surely try ur basics...

  • @sreeragh5794
    @sreeragh5794 3 года назад +4

    Sir the videos are more effective,live videos ചെയ്യാമോ 🙏

  • @jabirsalim6933
    @jabirsalim6933 3 года назад +2

    Sir, ബാറ്റും ബോളും ഒക്കെ വാങ്ങുമ്പോ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് പറഞ്ഞു തരാവോ... (കളിക്കുന്ന ആൾടെ പ്രായവും ബാറ്റിന്റെ സൈസുമൊക്കെ related അല്ലേ )അതൊക്കെ വെച്ച് ഒരു video ചെയ്യാവോ pls

    • @LoongsMedia
      @LoongsMedia  3 года назад +2

      Ok
      Yes
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @muflihsworld4842
    @muflihsworld4842 4 года назад +4

    Thank you upload more videps

  • @vijaya6039
    @vijaya6039 4 года назад +3

    You are very good at teaching! :)

  • @shaibusfacts6456
    @shaibusfacts6456 3 года назад +1

    Thanks nigal padipichath konedane nan nanayi കളിച്ചത്

  • @padfoot9606
    @padfoot9606 3 года назад

    സതീഷ് സാർ എങ്ങനെ cover drive കളിക്കാം എന്ന topic ൽ ഒരു വീഡിയോ ഇടുമോ..... വളരെ helpful ആയിരുന്നേനെ...

  • @user-ue4be1bk8o
    @user-ue4be1bk8o 4 месяца назад +1

    സൂപ്പർ

  • @sopanamaa7260
    @sopanamaa7260 4 года назад +2

    Very good info team.

  • @lijinsrussel2282
    @lijinsrussel2282 4 года назад +2

    Thanks Sir, expecting more videos 😍❤

  • @rtdsubinspector6060
    @rtdsubinspector6060 4 года назад +2

    Offside എങ്ങനെ നന്നായി കളിക്കാം ഒരു വീഡിയോ ചെയ്യാമോ

  • @hashirchemmadofficial5965
    @hashirchemmadofficial5965 3 года назад +5

    My dream cricket batter after age20😭😭😭

  • @aswinraj594
    @aswinraj594 2 года назад +1

    Thank You Sir❤️Very Effective🔥

  • @akhilaminu4118
    @akhilaminu4118 4 года назад +2

    Thanks sir 👍 it's very useful

  • @ss-hq4rj
    @ss-hq4rj 4 года назад +11

    Ithilinghanokkeyundo😂
    Anyway good class sir
    😃😃

    • @LoongsMedia
      @LoongsMedia  4 года назад +1

      Thank you

    • @ss-hq4rj
      @ss-hq4rj 4 года назад +3

      @@LoongsMedia nalla class ellam nalla clear aayi manassilaakunnu very good sirte shishyanmar bhaviyil indiayude neelakuppaayathil kalikkatte 😊

  • @sarangem4241
    @sarangem4241 3 года назад +2

    sir pwolichuu🔥❤❤👏👏👏👏👏

  • @shithiniype5352
    @shithiniype5352 4 года назад +4

    Sir , 21 വയസ്സായി. എനിക്കിനി സാധ്യത ഉണ്ടോ ഒരു പ്രഫഷണൽ പ്ലയെർ ആകാൻ. Plz റിപ്ലൈ 🙏.. പലരോടും ചോദിക്കുന്നു. വ്യക്തമായ ഒരു മറുപടി കിട്ടിയില്ല

    • @rajeshushas
      @rajeshushas 4 года назад +2

      പത്താം ക്ലാസ്സിനു ശേഷമാണ് മുരളി വിജയ് ആദ്യമായി ക്രിക്കറ്റ് ബാറ്റ് പിടിയ്ക്കുന്നത് തന്നെ. തൃശൂർ തന്നെ ഉള്ള വിനോദ് എന്നു പേരുള്ള ഒരു രഞ്ജി പ്ലേയർ ഉണ്ട്...ഈ സതീഷ് സാറിന്റെ ഒരു ശിഷ്യൻ ആണ്. ആൾ ആദ്യമായി രഞ്ജി കളിച്ചത് 30 വയസ്സിനു ശേഷം ആയിരുന്നു..പിന്നെ പ്രവീണ് താംബെയുടെ കാര്യം ipl ൽ കണ്ടിട്ടുണ്ടാവുമല്ലോ...21 വയസ്സ് ഉള്ള ഒരാൾക്കും ഒരു നല്ല കളിക്കാരൻ ആവാം. അതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ വേണം എന്ന് മാത്രം. ശരീരത്തിനെ വ്യായാമവും fitness ട്രൈനിംഗും കൊടുത്തു നല്ല flexible ആക്കണം. ഓരോ ഷോട്ടുകളും മണിക്കൂറുകളോളം ഡ്രിൽ ചെയ്തു ചെയ്തു perfect ആക്കണം. (ഒരു കൊച്ചു കുട്ടി ചെയ്യുന്നതിന്റെ ഇരട്ടി നിങ്ങൾ ചെയ്യേണ്ടി വരും. കാരണം ചെറു പ്രായത്തിൽ നിങ്ങളുടെ ബോഡി പെട്ടന്ന് വഴങ്ങും, കാര്യങ്ങൾ പെട്ടന്ന് grasp ചെയ്യുകയും ചെയ്യും)., ഈ പ്രായത്തിൽ ഒരു നല്ല ക്രിക്കറ്റെർ ആകാൻ ആഗ്രഹിക്കുന്നു എങ്കിൽ fitness ഉം drills ഉം ഒക്കെയായി ദിവസവും ഒരു നാല് മണിക്കൂർ എങ്കിലും അധ്വാനിക്കേണ്ടി വരും...രണ്ട് മണിക്കൂർ രാവിലെ, രണ്ട് മണിക്കൂർ വൈകിട്ട്... നിങ്ങളിൽ ഒരു ബേസിക് ടാലന്റ് ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഒരു നല്ല കളിക്കാരൻ ആവാൻ സാധിക്കും.

    • @shithiniype5352
      @shithiniype5352 4 года назад +1

      Rajesh raghavan സർ മറുപടി തരാൻ താങ്കൾ സമയം കണ്ടെത്തിയതിൽ വളരെ അധികം സന്തോഷം.... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫിറ്റ്നസ് gain ചെയ്യുന്നതിനായി ഉള്ള പരിശീലനങ്ങൾ ഞാൻ ചെയ്തു വരുന്നുണ്ട് റണ്ണിംഗ്, പുഷ്പ്സ് sit ups അങ്ങനെ. Enikk ഒരു പേസർ ആകണമെന്ന് ആണ് ആഗ്രഹം. പിന്നെ വ്യക്തമായ അറിവില്ലാത്തതുകൊണ്ട് തന്നെ ക്രിക്കറ്റിലെ techninque കൾ ചെയ്ത് നോക്കുന്നില്ല. കാരണം തെറ്റുകൾ അതിൽ വന്നാലോ എന്ന ധാരണ ആണ്. ഏതെങ്കിലും ഒരു കോച്ചിംഗ് centreil ചേരാൻ ആഗ്രഹിക്കുന്നു

  • @timetraveller3046
    @timetraveller3046 3 года назад +2

    Sir.. Oru doubt.. Kure lokothara bowlers bat cheyyan varumbol, bat nere pidikkan polum ariyathapole thonnarund..
    Avark batting basic coaching kittarundaville? Enthukondarikkum angane.
    Irrespective or batsman or bowler, ithokke ella playersum arinjirikkenda basics alle?

    • @LoongsMedia
      @LoongsMedia  3 года назад +1

      Yes.
      But അവർ കൂടുതലും bowling ആണ് concentrate ചെയ്യാറുള്ളത്.

  • @jackdanial9362
    @jackdanial9362 3 года назад +7

    ഞാൻ ദ്രാവിഡിനെ സ്മരിക്കുന്നു 🙏🙏

  • @razzikmuhamad9087
    @razzikmuhamad9087 4 года назад +3

    Tank you

  • @dsvillandsvillan2398
    @dsvillandsvillan2398 2 года назад +2

    Pallakad cricket lover I was interested in cricket but no couch no ground🥺

  • @sebastiank.v1115
    @sebastiank.v1115 3 года назад +2

    Nighalkuarkum sirine ariyilla nalley addi adium namalle

  • @syamsyam139
    @syamsyam139 4 года назад +3

    Thank u sir

  • @adithyandude8645
    @adithyandude8645 3 года назад +3

    My dream ക്രിക്കറ്റ്‌ batter after age 15 😔

  • @parissbound8535
    @parissbound8535 3 года назад +4

    എനിക്ക് 28 വയസ്സായി, ഒരുപാട് കളിച്ചിട്ടൊന്നും ഇല്ല, വലിയ പൊക്കവും ഇല്ല, 5'6, 170 cm, കളിക്കാൻ എവിടെയും അവസരം കിട്ടീട്ടില്ല, wicky bowl ഒക്കെ നന്നായി ബൗൾ ചെയ്യാൻ പറ്റും, especially yorkers, short ball, full length, എന്തെങ്കിലും സാധ്യത ഉണ്ടോ, വലിയ ആഗ്രഹമാണ് stitch ball എറിയാൻ

    • @LoongsMedia
      @LoongsMedia  3 года назад

      Sachin Tendulkar height 5'5

    • @parissbound8535
      @parissbound8535 3 года назад +1

      @@LoongsMedia sachin teandulkar was not a fast bowler too

    • @LoongsMedia
      @LoongsMedia  3 года назад

      അദ്ദേഹം MRF പേസ് ഫൌണ്ടേഷൻ നിൽ ഫാസ്റ്റ് bowling coaching camp അറ്റൻഡ് ചെയ്തിരുന്നു.
      പിന്നീടാണ് അദ്ദേഹത്തിന്റെ ബാറ്റിംഗിലെ മികവ് അദ്ദേഹം ശ്രദ്ധചെലുത്തിയത്

    • @parissbound8535
      @parissbound8535 3 года назад +1

      @@LoongsMedia ഞങ്ങള്ക്ക് എന്തെങ്കിലും ചാൻസ് ഉണ്ടാക്കാൻ സാധ്യത ഉണ്ടോ

  • @csports5393
    @csports5393 4 года назад +1

    very nice video... cricket channel

  • @antonykevinnewniz271
    @antonykevinnewniz271 4 года назад +10

    Sir Perfect Thank You ❤️

  • @akhilaminu4118
    @akhilaminu4118 4 года назад +3

    Sir fast ball face chayan nulla rithi vedio chayo

  • @shamnadshamnu3125
    @shamnadshamnu3125 4 года назад +2

    sir. oru cricket motivation class edukkaamo. oru Indian high teamil ethaanulla oru vazhi paranju tharaamo.

  • @fazal7182
    @fazal7182 4 года назад +8

    ഈ കോച്ചിന്റെ underil kalikkan oru yogam venam...❤️❤️

  • @manubabykallidumbil9063
    @manubabykallidumbil9063 3 года назад

    Sir, E janmathil oru cricket class kanano, attend cheyano kazhiyum enn vivharichath alla.Inniyum ithu polathe nalla coaching videos prathishikunnu.Any way
    Thank you so much.

  • @shabisworld8666
    @shabisworld8666 3 года назад +2

    Tankes

  • @ashiqmy4920
    @ashiqmy4920 3 года назад +3

    Tendulkar's Stand✌

  • @apa1881
    @apa1881 3 года назад +1

    cricket le fielding positions ne kurichum... bowling nu anusarich field set cheyyunene kurichum oru video cheyyumo please

  • @Jishnuzz897
    @Jishnuzz897 3 года назад +1

    Sir bowlingil pess kurach kuduthal kittanulla oru video cheyyamo

  • @bigbbbb4731
    @bigbbbb4731 4 года назад +2

    Ajay Jadeja ,Azharudding,ganguly grip,stance etc oru class iduthu tharo?

    • @LoongsMedia
      @LoongsMedia  4 года назад +1

      After lockdown we will do it with trainees.
      Pls subscribe our channel

  • @ashilansalan2905
    @ashilansalan2905 3 года назад +2

    Nice class🥰🥰😍

  • @raprexbgmi
    @raprexbgmi 2 года назад

    ഫസ്റ്റ് ബോൾ .. കുറ്റി..

  • @manuvjvlog7335
    @manuvjvlog7335 3 года назад +1

    Thanks sar to giving such good leson

  • @Aragon698
    @Aragon698 3 года назад +2

    Sir,ippo coaching undo

    • @LoongsMedia
      @LoongsMedia  3 года назад

      Yes
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @vishnusankar3210
    @vishnusankar3210 4 года назад +1

    Very good information

  • @adharshc5839
    @adharshc5839 3 года назад +1

    Beast✨

  • @akshay.makshay1143
    @akshay.makshay1143 4 года назад +1

    It's more helpful for me

  • @shajump1319
    @shajump1319 4 года назад +2

    sir super

  • @sebastiank.v1115
    @sebastiank.v1115 3 года назад +2

    I KNOW THIS ACADAMY I JOIN 2021/2/1

  • @uthrasunil7936
    @uthrasunil7936 3 года назад +2

    𝑺𝒊𝒓 𝒑𝒂𝒓𝒂𝒏𝒋𝒂𝒕𝒉𝒖𝒑𝒐𝒍𝒆 𝒃𝒂𝒕𝒊𝒏𝒈 𝒄𝒉𝒆𝒚𝒕𝒉𝒖 𝒑𝒆𝒓𝒇𝒆𝒄𝒕

  • @extremeexplorer3157
    @extremeexplorer3157 3 года назад +1

    Sir പെൺകുട്ടികൾക്ക് താങ്കളുടെ academy യിൽ coaching കൊടുക്കുമോ..എനിക്ക് താങ്കളുടെ academy യിൽ ചേരാൻ താത്പര്യം ഉണ്ട്..ഫീസ് കൂടി ഒന്ന് പറയണേ sir
    Plz reply 🙏

  • @hasifsifu7230
    @hasifsifu7230 4 года назад +1

    Thank you Sir.Nice presentation😍

  • @kunjimon7612
    @kunjimon7612 3 года назад +1

    Thank you so much sir🤗🤗

  • @akshay.makshay1143
    @akshay.makshay1143 4 года назад +1

    This video will help me

  • @sayyedali1127
    @sayyedali1127 4 года назад +2

    Ball strikingine പറ്റി ഒരു വീഡിയോ ചെയ്യാമോ കോച്ച്

  • @aadithlaanand4577
    @aadithlaanand4577 3 года назад +1

    Sir super. nalla teaching

    • @LoongsMedia
      @LoongsMedia  3 года назад +1

      Thanks for your valuable comments
      Loongs Cricket Academy
      Near Thrissur Railway Station
      Pls contact 9809914441

  • @harikrishnan9911
    @harikrishnan9911 4 года назад +2

    Sir, oru bat vangumbol sradhikkenda kaaryangal parayamo videoil..?

    • @LoongsMedia
      @LoongsMedia  4 года назад +1

      തീർച്ചയായും അതിനെ പറ്റി വിഡിയോ ചെയ്യാം

  • @arunkumarsukumaran3589
    @arunkumarsukumaran3589 4 года назад +1

    Nice explanation s

  • @sajineeshkmkm8262
    @sajineeshkmkm8262 Год назад

    Superb

  • @Mr_-Moto_Mech
    @Mr_-Moto_Mech 3 года назад

    Couch 👌👌....

  • @subinkrishna8921
    @subinkrishna8921 3 года назад +1

    Ball vermbo kannmpootti adikkm konda six aa. Kolloola athaan preshnm

  • @shyampk7371
    @shyampk7371 3 года назад

    Super class

  • @abhikannan5976
    @abhikannan5976 4 года назад +2

    Sir Yorker ball enghana face cheyyendathu

  • @Jishnuzz897
    @Jishnuzz897 3 года назад +1

    Sir adipoli class bowling

  • @saraths6093
    @saraths6093 3 года назад +1

    Chanderapaul ❤

  • @gopugopzz483
    @gopugopzz483 2 месяца назад

    Sir bowling cheyunna video cheyumo (left arm fast )

    • @LoongsMedia
      @LoongsMedia  2 месяца назад

      തീർച്ചയായും

  • @dhoni7aswin460
    @dhoni7aswin460 4 года назад +3

    sir your class is very help full were is the coaching centre

    • @LoongsMedia
      @LoongsMedia  4 года назад

      Loongs Sports City
      Near Thrissur Railway Station
      Pls call 9809914441

  • @amithrajanila8069
    @amithrajanila8069 3 года назад +1

    Yes sir

  • @ebinjames3513
    @ebinjames3513 3 года назад +1

    You're great

  • @sreekuttansree3228
    @sreekuttansree3228 3 года назад +2

    ABD ,Steve Smith,butler,duplesi, ellam Ithil onnum follow cheyunnillallo..

  • @saidabeevi9936
    @saidabeevi9936 4 года назад +2

    Sir please upload how to hit power shorts.