അർജുൻ ഒന്നാലോചിക്കുമ്പോൾ നിങ്ങൾ ഭാഗ്യവാനാണ്, ലോകത്ത് ഒരാൾക്കും വേണ്ടി ഇത്രഏറെ ആളുകൾ പ്രാത്ഥിച്ചു കാണില്ല, വിഷമിച്ചു കാണില്ല. ഒന്നുമറിയാത്ത അഞ്ചു വയസ്സുള്ള എന്റെ മോൻ വരെ കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട് ഇപ്പോഴും വേദനിക്കുന്നു, മനുഷ്യനായ എല്ലാവരും അർജുന്റെ വേർപാടിൽ സങ്കടപെടുന്നു, മറക്കില്ല സഹോദരാ ഒരിക്കലും 🌹
ഇത്രയും സങ്കടത്തോടെ ചേട്ടന്റെ വസ്ത്രങ്ങളും മറ്റും പെറുക്കി എടുക്കുപ്പോൾ അതിന്റെ ഇടയിൽ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു കണ്ടപ്പോൾ മുഖമടച്ചു ഒന്ന് കൊടുക്കാൻ തോന്നി സമയവും സന്ദർഭവും നോക്കാതെ അനിയനോട് എങ്ങനെ ഇങ്ങനെ പെരുമാറാൻ കഴിയുന്നു 😢
ദൈവമേ, എന്തൊരു വേദനിപ്പിക്കുന്ന കാഴ്ച... ഇപ്പൊ അതൊക്കെ എടുക്കുമ്പോൾ ആ കുഞ്ഞു സഹോദരന്റെ മനസിന്റെ പിടച്ചിൽ എന്തായിരിക്കും... താങ്ങാൻ ഉള്ള ശക്തി നൽകണേ 🙏🏿🙏🏿
നിങ്ങൾ എന്തൊരു ഭാഗ്യവാൻ ആണ് അർജുൻ ചേട്ടാ സ്വന്തം കൂടപ്പിറപ്പിനെ കൊല്ലാൻ പോലും മടി ഇല്ലാത്ത ജന്മങ്ങൾ ഉള്ള ടത്തു ആ ചെളിയിൽ നിന്ന് ചേട്ടന്റെ ഓർമ്മകൾ നിറക്കണ്ണുകളോടെ തപ്പി പെറുക്കുന്ന അനിയനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😭
കേരളകരയാകെ ഒന്നടങ്കം പ്രാർഥി ച്ചു കൊണ്ട് നെഞ്ചുരുകിയുള്ള കാത്തിരിപ്പായിരുന്നു ജീവിച്ചിരിക്കുമ്പോൾ ആരുമറിയാതെ പോയവനെ..ഒന്ന് മാത്രമാണ് ആശ്വാസം..ഭൂമിയിൽ നിന്നുമുള്ള മടക്കയാത്രയിൽ അദ്ദേഹത്തിന് എണ്ണമില്ലാത്ത അമ്മമാരും, അച്ഛന്മാരും, സഹോദരി സഹോദരന്മാരും, കുഞ്ഞുമക്കളും, അവരുടെ ഉള്ളു നൊന്ത പ്രാർത്ഥനയും ഉണ്ടായിരുന്നു...ഒരുപാട് പേരുടെ ഉള്ളിൽ ജീവനോടെ ഉണ്ടാവും മരണമില്ലാതെ...ജീവിതം ജയിച്ചവൻ അർജുൻ,..😢😢😢
😢നാട്ടിൽ എത്തി... കർമങ്ങൾ കഴിഞ്ഞു........ ആളുകൾ ഒക്കെ ഒഴിഞ്ഞു പോയിട്ട്.... സ്വന്തം റൂമിൽ കയറി തനിച്ചിരുന്നു പൊട്ടികരയും....😢😢ഈ അടക്കിപിടിച്ച സങ്കടം എല്ലാം അവിടെ ഒഴുകി തീരും...
അർജുൻ നിന്നെ അറിയില്ല പക്ഷേ എന്റെ കൂടപ്പിറപ്പിനെപ്പോലെ നീതിരിച്ചു വരും എന്ന് പ്രതീക്ഷിച്ചിരുന്നു. ഞങ്ങളുടെ മനസ്സിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു ഒത്തിരി സങ്കടത്തോടെ. ആ അനിയന്റെ ഒരു വിധി. കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല.
ഞങ്ങളും ശേഖരിച്ച് വെച്ചിട്ടുണ്ട് ഇങ്ങനെ കുറേ ഓർമ്മകൾ 2പിഞ്ച് കുഞ്ഞുങ്ങളെ ഭൂമിയി ൽ അവശേഷിപ്പിച്ച് എൻ്റെ ചേട്ടൻ പോയി. ആറ്റിൽ കാല് വഴുതി വീണായിരുന്നു മരിച്ചത്. മരണ സമയത്ത് ചേട്ടനിട്ട വസ്ത്രങ്ങൾ ചെരിപ്പ് എല്ലാം നിധി പോലെ സൂക്ഷിക്കുന്നു 6 വർഷമായി. ആ മണം ഇന്നും ആ വസ്ത്രങ്ങളിൽ ഞങ്ങളറിയുന്നു. '😢😢 അവശേഷിച്ച് പോയ ഓർമ്മകൾ😢
മോനെ അർജുൻ ജീവനോടെ കിട്ടാൻ വേണ്ടി എത്ര പ്രാർത്ഥിച്ചു മോനെ എല്ലാം കിട്ടി മോനെ മാത്രം ജീവനോടെ കിട്ടിയില്ലല്ലോ മോനെ ഇതെല്ലാം കണ്ടിട്ട് ചങ്ക് തകരുന്നു മോനെ ഇത്രയും നാൾ എവിടെ യെങ്കിലും ജീവനോടെ ഉണ്ടാവും ഇന്ന് പ്രതീക്ഷിച്ചു ഇതൊന്നും കാണുവാൻ വയ്യ കുട്ടാ 🌹🌹🌹🌹🙏🙏🙏
അനുജൻ ചേട്ടന്റെ ഓർമ്മയ്ക്ആവണ്ടിയുടെ അടുത്തു നിന്ന് സാധനങ്ങൾ ശേഖരിക്കുന്നു ഇനിയും എന്തെങ്കിലും ഉണ്ടോ എന്ന് അനുജൻ നോക്കുന്ന നോട്ടം സഹിക്കാൻ പറ്റുന്നില്ല മോനെ അർജ്ജുന.........🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
ഇതൊക്കെ കാണുമ്പോൾ നെഞ്ചു നിറുന്ന വേദന ആണ്... ഒരു കൂടെ പിറപ്പ് നഷ്ടപെട്ട വേദന... കണ്ണ് നിറഞ്ഞിട്ട്.. ഒന്നും കാണാൻ വയ്യ... സഹിക്കാൻ ഉള്ള കരുത്തു ആ വീട്ടുകാർ ക്ക് കൊടുക്കണേ.. കർത്താവെ... 🙏🙏🙏🙏🙏
അല്ലാഹുവേ ആകുടുംബത്തിൽ നീ ക്ഷമ കൊടുക്കണേ ഇത് കാണുമ്പോൾ ഞങ്ങള്ക്ക് സഹിക്കാൻ കഴിയില്ല നാഥാ ആകുടുംബത്തിന് നീ തണലും സമാധാനവും കൊടുത്തു അനുഗ്രഹിക്കണേ നാഥാ 😢😢😢
ആ അനുജന്റെ മനസ്സ് കണ്ടോ ചേട്ടൻ ഉപയോഗിച്ച ഒരു ചെറിയ സാധനം പോലും അവിടെ കളഞ്ഞുപോവല്ലേ എന്ന് അവൻ ചിന്തിക്കുന്നു.. ഓരോ തുണികളും അവൻ എടുത്തുവെക്കുന്നത് കണ്ടാൽ അറിയാം.. സങ്കടവുകയാണ് കാണുമ്പോൾ
എനിക്ക് അർജുനെ അറിയില്ല. എന്നാലും ഞാൻ, കാണാതായ അന്ന് മുതൽ ഒരു കൂടപ്പിറപ്പ് നഷ്ട്ടപെട്ട വേദന കൊണ്ട് എന്നും പ്രാർത്ഥിക്കുമായിരുന്നു, എന്നാൽ ഇപ്പൊ കുറെ കരഞ്ഞു ആ വിഷമം തീർത്തു, എങ്ങോട്ട് തിരിഞ്ഞാലും അർജുന്റെ മുഖം😔😔😔
ആ ലോറിയുടെ കളിപ്പാട്ടം കണ്ടപ്പോൾ ശെരിക്കും സങ്കടം വന്നു പോയി... എത്ര മോഹിച്ചു വാങ്ങിയതാകും...ആ കുഞ്ഞികൈകളിൽ എത്തിക്കുന്നവരെ സമാധാനവും ആ അച്ഛനു കിട്ടില്ല...
എന്റെ 7വയസ്സുള്ള മകൻ എന്നോട് സ്കൂളിൽ പോയിട്ട് വന്നിട്ട് ചോദിക്കും അർജുൻ മാമനെ കിട്ടിയോ എന്ന് കുഞ്ഞുങ്ങൾക്ക് പോലും വലിയ വിഷമം ആയി പോയി ഒരിക്കലും മറക്കില്ല അർജുൻ നിന്നെ 🙏😥
അർജുൻ നിന്നെ എനിക്ക് അറിയില്ലായിരുന്നു. പക്ഷെ 71ദിവസവും ഒരു കൂടെപ്പിറപ്പിനെപ്പോലെ നീ തിരിച്ചുവരാൻവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുമായിരുന്നു. പ്രിയപ്പെട്ട സഹോദരാ നിനക്ക് ഈ ചേച്ചിയുടെ കണ്ണീർ പ്രണാമം. 🙏🏽🙏🏽🙏🏽🙏🏽🙏🏽
ഈശ്വരാ ഇതൊക്കെ കാണുമ്പോൾ മനുഷ്യൻ എത്രത്തോളം നിസ്സഹായൻ ആണെന്ന് ഓർക്കുന്നു 😢😢കണ്ണീർ വറ്റിയ മനുഷ്യൻ 😢ഏട്ടന്റെ അവസാന സാധനങ്ങൾ എടുത്തു കൊണ്ട് പോകുന്ന കാഴ്ച 😢😢ഹൃദയഭേദകം 😢😢
എന്റെ ഇക്കാ യും ഇത് പ്പോലെ ലോറി ഡ്രൈവർ ആണ് എത്ര പറഞ്ഞിട്ടും ആ പണിക് പോകണ്ട എന്ന് പറഞ്ഞിട്ടും സമ്മതിക്കുന്നില്ല. എല്ലാവരെയും അപകടം മരണത്തിൽ നിന്ന് കാക്കണേ നാഥാ
ഓരോ സാധനങ്ങളെയും നീ ഇത്ര മാത്രം കരുതിയിട്ടും അതിലെ ജീവനെ നീ എന്താ കൈവിട്ടു കളഞ്ഞത്. അതോ ഇതിനോളം വില ആ മനുഷ്യന് നി മന:പൂർവ്വം കൊടുക്കാത്തതാണോ. മനസ്സിനകം വല്ലാത്തൊരു വിങ്ങൽ ഇതൊക്കെ കാണുമ്പോൾ.... അർജുനെ സ്നേഹിക്കുന്ന എല്ലാ പേർക്കും നി സമാധാനം കൊടുക്കണേ ദൈവമേ ...........
ആ കുഞ്ഞു ലോറിക്ക് ഒരുപാടു മൂല്യം ഉണ്ട് . അർജുന്റെ മോനു അത് എന്നും സൂക്ഷിച്ചു വക്കാൻ കഴിയട്ടെ അവന്റെ അച്ഛന്റെ ജീവന്റെ വിലയുള്ള കളിപ്പാട്ടം. കണ്ണ് നിറയാതെ കഴിയുന്നില്ല എന്റെ പ്രിയ സഹോദര താങ്കളെ ഓർക്കുമ്പോൾ 💔. പ്രമാണം 😢
ഈ കാഴ്ച സഹിക്കാൻ പറ്റുന്നില്ല അവർ എങ്ങനെ കഴിഞ്ഞതായിരിക്കും ഇനിയൊരു സഹോദരന്മാർക്കും ഈ ഗതി വരരുത് സത്യമായിട്ടും അർജുൻ ഭാഗ്യവാനാ കേരളക്കാർ മുഴുവനും അവനെ കുടുംബത്തിലെ ഒരു അംഗമാക്കി ഇങ്ങനെയൊരു അനുഭവം ആർക്കും ഉണ്ടായി കാണില്ല
ഹെൽത്തിന്റെ ഏതെങ്കിലും ടീമോ മറ്റ് ആരെങ്കിലും ഉണ്ടെങ്കിൽ ഈ സഹോദരന്മാർക്ക്. രണ്ട് കൈകളിലും ഇടാൻ വേണ്ടി ഗ്ലൗസുകൾ കൊടുക്കാമായിരുന്നു. അങ്ങനെയൊക്കെ പെറുക്കി എടുക്കുന്നത് കാണുമ്പോൾ ഒരു വിഷമം തോന്നുന്നു.
ഞാൻ എന്റെ ഭർത്താവിനോട് എന്നും പറയുമായിരുന്നു അർജുൻ എവിടെയോ ഒഴുകി പോയിട്ടുണ്ട് തലയ്ക്കു പരിക്ക് പറ്റി ബോധം ഇല്ലാതെ വേറെ എവിടെയോ ജീവിച്ചിരിപ്പുണ്ട് എന്നെങ്കിലും തിരിച്ചു വരും എന്നു. ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും അങ്ങനെ തന്നെ ആയിരുന്നു. എന്തു ചെയ്യാൻ ഒരു ലോകം മുഴുവൻ പ്രാർത്ഥിച്ചിട്ടും ദൈവം കേട്ടില്ല 😢😢😢😢😢😢😢
അർജുൻ ഒന്നാലോചിക്കുമ്പോൾ നിങ്ങൾ ഭാഗ്യവാനാണ്, ലോകത്ത് ഒരാൾക്കും വേണ്ടി ഇത്രഏറെ ആളുകൾ പ്രാത്ഥിച്ചു കാണില്ല, വിഷമിച്ചു കാണില്ല. ഒന്നുമറിയാത്ത അഞ്ചു വയസ്സുള്ള എന്റെ മോൻ വരെ കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട് ഇപ്പോഴും വേദനിക്കുന്നു, മനുഷ്യനായ എല്ലാവരും അർജുന്റെ വേർപാടിൽ സങ്കടപെടുന്നു, മറക്കില്ല സഹോദരാ ഒരിക്കലും 🌹
Nte mon 5 yrars epoyum chodikum arjun ne...😢
അതിന്റെ ജീവൻ എങ്ങനെ കടന്നുപോയി എന്ന് ആലോചിക്കുമ്പോൾ..,. വല്ലാത്ത വേദന... കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ പറ്റാത്ത അവസ്ഥ... 😥😥😥😥😥🌹🌹🌹
ഇങ്ങനെ ഒരു മരണം വേണ്ടായിരുന്നു😢
Njan ennale newsil arjune loriyil ninnu purathedukunn kandappol orupad karanju enthin ee krooratha eswaran arjunodu kaanichu 😢😢😢
സത്യം ചെറിയ മക്കൾക്ക് പോലും പ്രിയപ്പെട്ടവനയി മാറി അർജ്ജുൻ.. സ്കൂൾ വിട്ടു വന്നാൽ മക്കൾ കൊതിക്കുന്നത് അർജ്ജുനനെ കിട്ടിയോ എന്നാണ് 😢
കൂടപ്പിറപ്പിന്റെ ഓർമ്മയ്ക്കായി ബാക്കി കിട്ടിയത് ശേഖരിച്ചു വെക്കുന്ന കാഴ്ച ദയനീയമാണ്😢
😢😢🤲
ഇതുപോലെത്തെ വിധി ആർക്കും കൊടുക്കല്ലേ.......
അല്ലാഹ് അവന്റെ മനസ്സിന് ധൈര്യം കൊടുക്കണേ വല്ലാത്ത വിധിയാണ് കാണാൻ പറ്റുന്നില്ല ഒരുപാട് ദിവസം ഞൻ പ്രാർത്ഥിച്ചു അവൻ എവിടേലും ജീവിച്ചിരിക്കണേ ennu
😢😢
😢
എല്ലാ ഉത്തരവാദിത്തവും നിറവേറ്റി ഏട്ടന്റെ പാത പിന്തുടരാൻ ഈ അനുജന് കരുത്ത് ലഭിക്കട്ടെ.
പാവം സഹോദരൻ അവന്റെ അവസ്ഥ കാണുമ്പോൾ കണ്ണു നിറഞ്ഞു പോകും
പ്രീയ സഹോദരൻ തിരിച്ചു വരും എന്നായിരുന്നു ഞമ്മുടെ ഓരോരുത്തരെ യും പ്രദീക്ഷ അതും അവസാനിച്ചു 😭😭😭
ആരും കരഞ്ഞു പോകും
😢😢😢😢😢
ഇത്രയും സങ്കടത്തോടെ ചേട്ടന്റെ വസ്ത്രങ്ങളും മറ്റും പെറുക്കി എടുക്കുപ്പോൾ അതിന്റെ ഇടയിൽ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു കണ്ടപ്പോൾ മുഖമടച്ചു ഒന്ന് കൊടുക്കാൻ തോന്നി സമയവും സന്ദർഭവും നോക്കാതെ അനിയനോട് എങ്ങനെ ഇങ്ങനെ പെരുമാറാൻ കഴിയുന്നു 😢
അതേ 😢
അങ്ങനെ ഒരു സഹോദരനെ കിട്ടാനും പുണ്യം ചെയ്യണം അർജുൻ അവർക്ക് കൊടുത്ത സ്നേഹത്തിന്റെ മറുപടി ആണത്
Argum ❤❤❤❤❤❤😭😭😭🤲🤲🤲
അർജുൻ ഉപയോഗിച്ച സകല സാധനങ്ങളും ഒരു കെടുപാടുകളും കൂടാതെ വെള്ളത്തിൽ ഒഴുകിപ്പോകാതെ കിട്ടി പക്ഷെ അർജുനെ മാത്രം ജീവനോടെ കിട്ടിയില്ലല്ലോ ദൈവമേ
സത്യം 😢
Sariya😭😭😭😭😭
😢😢😢😢
ഒരു തവണ പോലും കണ്ടിട്ട് ഇല്ല മിണ്ടിട്ട് ഇല്ല....പേര് മാത്രം അറിയാം.. എന്നാലും ഇന്നലെയും ഇന്നും ആയി കുറെ കരഞ്ഞു...
അതെ 🙏🏻😔😔
Ntho nte manasilum oru bharam pole ennala njn ha chettane swapnam kandu😭
സത്യം
Sathyam 🙏🏼🙏🏼❤️❤️❤️😢😢
Ithu kandu njan othiri karanju😢
നെഞ്ചിൽ കല്ല് കേറ്റി വെച്ച പോലെ ഭാരം.. കണ്ട് നിക്കാൻ വയ്യ ഇതൊന്നും..🙏🏻🙏🏻
Sqthyam😢
😞😥🙏🏼
P xx xx xx xx& 8£#😂😮😅😮 1:44 1:44 1:45 😮 1:48
Arujunu brother undo
സത്യം 😢
ദൈവമേ, എന്തൊരു വേദനിപ്പിക്കുന്ന കാഴ്ച... ഇപ്പൊ അതൊക്കെ എടുക്കുമ്പോൾ ആ കുഞ്ഞു സഹോദരന്റെ മനസിന്റെ പിടച്ചിൽ എന്തായിരിക്കും... താങ്ങാൻ ഉള്ള ശക്തി നൽകണേ 🙏🏿🙏🏿
Oru tharam maravip arikum
😢😢😢😢
😢😢
😢😢
നിങ്ങൾ എന്തൊരു ഭാഗ്യവാൻ ആണ് അർജുൻ ചേട്ടാ സ്വന്തം കൂടപ്പിറപ്പിനെ കൊല്ലാൻ പോലും മടി ഇല്ലാത്ത ജന്മങ്ങൾ ഉള്ള ടത്തു ആ ചെളിയിൽ നിന്ന് ചേട്ടന്റെ ഓർമ്മകൾ നിറക്കണ്ണുകളോടെ തപ്പി പെറുക്കുന്ന അനിയനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😭
കേരളകരയാകെ ഒന്നടങ്കം പ്രാർഥി ച്ചു കൊണ്ട് നെഞ്ചുരുകിയുള്ള കാത്തിരിപ്പായിരുന്നു ജീവിച്ചിരിക്കുമ്പോൾ ആരുമറിയാതെ പോയവനെ..ഒന്ന് മാത്രമാണ് ആശ്വാസം..ഭൂമിയിൽ നിന്നുമുള്ള മടക്കയാത്രയിൽ അദ്ദേഹത്തിന് എണ്ണമില്ലാത്ത അമ്മമാരും, അച്ഛന്മാരും, സഹോദരി സഹോദരന്മാരും, കുഞ്ഞുമക്കളും, അവരുടെ ഉള്ളു നൊന്ത പ്രാർത്ഥനയും ഉണ്ടായിരുന്നു...ഒരുപാട് പേരുടെ ഉള്ളിൽ ജീവനോടെ ഉണ്ടാവും മരണമില്ലാതെ...ജീവിതം ജയിച്ചവൻ അർജുൻ,..😢😢😢
ഇതുവല്ലാത്ത ഒരവസ്ഥയാണ്. കുഞ്ഞേ നിനക്ക് ദൈവം മന:ശക്തി തരട്ടെ.
കരയാതെ പിടിച്ചു നിൽക്കുന്ന കുട്ടിയെ കണ്ടിട്ട് നെഞ്ച് പിടയുന്നു😢
😢നാട്ടിൽ എത്തി... കർമങ്ങൾ കഴിഞ്ഞു........ ആളുകൾ ഒക്കെ ഒഴിഞ്ഞു പോയിട്ട്.... സ്വന്തം റൂമിൽ കയറി തനിച്ചിരുന്നു പൊട്ടികരയും....😢😢ഈ അടക്കിപിടിച്ച സങ്കടം എല്ലാം അവിടെ ഒഴുകി തീരും...
എതിരാളിക്ക് പോലും ഈ സഹോദരന്റെ അവസ്ഥ വരുത്തല്ലേ നാഥാ
Aameen 😢😢🤲
Ameen
Pavam സഹോദരൻ avante അവസ്ഥ
അർജുൻ നിന്നെ അറിയില്ല പക്ഷേ എന്റെ കൂടപ്പിറപ്പിനെപ്പോലെ നീതിരിച്ചു വരും എന്ന് പ്രതീക്ഷിച്ചിരുന്നു. ഞങ്ങളുടെ മനസ്സിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു ഒത്തിരി സങ്കടത്തോടെ. ആ അനിയന്റെ ഒരു വിധി. കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല.
ഞങ്ങളും ശേഖരിച്ച് വെച്ചിട്ടുണ്ട് ഇങ്ങനെ കുറേ ഓർമ്മകൾ 2പിഞ്ച് കുഞ്ഞുങ്ങളെ ഭൂമിയി ൽ അവശേഷിപ്പിച്ച് എൻ്റെ ചേട്ടൻ പോയി. ആറ്റിൽ കാല് വഴുതി വീണായിരുന്നു മരിച്ചത്. മരണ സമയത്ത് ചേട്ടനിട്ട വസ്ത്രങ്ങൾ ചെരിപ്പ് എല്ലാം നിധി പോലെ സൂക്ഷിക്കുന്നു 6 വർഷമായി. ആ മണം ഇന്നും ആ വസ്ത്രങ്ങളിൽ ഞങ്ങളറിയുന്നു. '😢😢 അവശേഷിച്ച് പോയ ഓർമ്മകൾ😢
💕
അനിയൻ മോന്റെ അവസ്ഥ. സങ്കടം വരുന്നു 😥
ഈ സഹോദരനെ കാണുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ
മോനെ അർജുൻ ജീവനോടെ കിട്ടാൻ വേണ്ടി എത്ര പ്രാർത്ഥിച്ചു മോനെ എല്ലാം കിട്ടി മോനെ മാത്രം ജീവനോടെ കിട്ടിയില്ലല്ലോ മോനെ ഇതെല്ലാം കണ്ടിട്ട് ചങ്ക് തകരുന്നു മോനെ ഇത്രയും നാൾ എവിടെ യെങ്കിലും ജീവനോടെ ഉണ്ടാവും ഇന്ന് പ്രതീക്ഷിച്ചു ഇതൊന്നും കാണുവാൻ വയ്യ കുട്ടാ 🌹🌹🌹🌹🙏🙏🙏
അവർക്ക് എത്ര മാത്രം പ്രിയപ്പെട്ടതായിരുന്നു അവരുടെ അർജുൻ എന്നതാണ് ഈ കാണുന്നത് 💔
🎉
😢😢😢😭😭😭😭😭😭😭
അനുജൻ ചേട്ടന്റെ ഓർമ്മയ്ക്ആവണ്ടിയുടെ അടുത്തു നിന്ന് സാധനങ്ങൾ ശേഖരിക്കുന്നു ഇനിയും എന്തെങ്കിലും ഉണ്ടോ എന്ന് അനുജൻ നോക്കുന്ന നോട്ടം സഹിക്കാൻ പറ്റുന്നില്ല മോനെ അർജ്ജുന.........🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
എന്റെ പൊന്നുമകനെ നിന്നെ കണ്ടിട്ടില്ലെങ്കിലും ചാനലിൽ ഒരോന്നും കാണുമ്പോൾ മനസ്സിന്റെ വേദന സഹിക്കാൻ പറ്റുന്നില്ല, പറയാൻ വാക്കുകളില്ല
ഇതൊക്കെ കാണുമ്പോൾ നെഞ്ചു നിറുന്ന വേദന ആണ്... ഒരു കൂടെ പിറപ്പ് നഷ്ടപെട്ട വേദന... കണ്ണ് നിറഞ്ഞിട്ട്.. ഒന്നും കാണാൻ വയ്യ... സഹിക്കാൻ ഉള്ള കരുത്തു ആ വീട്ടുകാർ ക്ക് കൊടുക്കണേ.. കർത്താവെ... 🙏🙏🙏🙏🙏
എന്ത് അവസ്ഥയാണ് ദൈവമേ. ആ കുടുംബത്തിന് എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ 😢
മോനെ സഹിക്കാൻ ആവുന്നില്ല എനിക്ക് 🙏🙏അന്ന് മുതൽ ഇന്ന് വരെ ഞാൻ പ്രാർത്ഥിക്കുന്നു അർജുന് വേണ്ടി 🙏🙏
നെഞ്ചുലക്കുന്ന കാഴ്ചകൾ കണ്ട്ണ്ട നിൽക്കാനാവുന്നില്ല - പ്രിയ അർജുന് കണ്ണീർപൂക്കൾ🌹🤍
ഒരാൾക്ക് വേണ്ടിയും ഒരു മനുഷ്യരും ജാതിയോ മതമോ ഇല്ലാതെ പ്രാർത്ഥിച്ചിട്ടുണ്ടാവില്ല. അർജുൻ നീ ഒരുപാട് ജനങ്ങളുടെ മനസ്സിൽ മരിക്കാത്ത ഓർമകളോടെ ഉണ്ടാവും
അല്ലാഹുവേ ആകുടുംബത്തിൽ നീ ക്ഷമ കൊടുക്കണേ ഇത് കാണുമ്പോൾ ഞങ്ങള്ക്ക് സഹിക്കാൻ കഴിയില്ല നാഥാ ആകുടുംബത്തിന് നീ തണലും സമാധാനവും കൊടുത്തു അനുഗ്രഹിക്കണേ നാഥാ 😢😢😢
സഹിക്കാൻ കഴിയുന്നില്ലല്ലോ റബ്ബേ ഇതൊക്കെ കണ്ടിട്ട് 😭😭😭
, ഇങ്ങനതെ ഗതി ആർക്കും വരുത്തരുത് റബ്ബെ കണാൻ കഴിയ്ണല്ല🤲🤲🤲🤲
ഹൃദയം പൊട്ടുന്ന അനിയൻ മീഡിയ കാർക്ക് ചാകര😢😢😢ഭൂമി പിളർന്ന് പോയങ്കിൽ എന്ന് ആ അനിയൻ ഒരു പക്ഷെ ആഗ്രഹിച്ച് കാണും😢😢
എവിടെയെങ്കിലും ജീവനോടെ ഉണ്ടെന്നു കരുതാൻ ആണ് ഇഷ്ടം ഒരുപാടു പേരുടെ പ്രാത്ഥനയും ആയിട്ടാ മടക്കം മറക്കില്ല ഒരിക്കലും
സഹിക്കാൻ പറ്റുന്നില്ല 😢😢😢😢😢😢സഹോദര 🤲🙏🤲അർജുൻ 💔
പടച്ചവനെ കണ്ടപ്പോൾ കണ്ണു നിറഞ്ഞുപോയി
ആകുടുംബ തിന് സഹിക്കാൻ നുള്ള ശ ക്തി കൊടുക്കണേ ദൈവമേ
കാണാൻ കയ്യിനില്ല റബ്ബേ ക്ഷമയും സമാധാനവും കൊടുക്കട്ടെ 🤲
Wherever father goes in the world
He always thinks about his family
Toy made me cry😢
കണ്ടു നിൽക്കാൻ കഴിയില്ല സഹോദരാ....നിനക്ക് ഒരായിരം കണ്ണീർ പൂക്കൾ! പ്രണാമം. അർജുൻ...!
ആ അനുജന്റെ മനസ്സ് കണ്ടോ ചേട്ടൻ ഉപയോഗിച്ച ഒരു ചെറിയ സാധനം പോലും അവിടെ കളഞ്ഞുപോവല്ലേ എന്ന് അവൻ ചിന്തിക്കുന്നു.. ഓരോ തുണികളും അവൻ എടുത്തുവെക്കുന്നത് കണ്ടാൽ അറിയാം.. സങ്കടവുകയാണ് കാണുമ്പോൾ
എടുക്കാൻ pattunnothokkeyum എടുക്കാൻ പറഞ്ഞിട്ടുണ്ട് വൈഫ്
ബ്രോയുടെ ആദരവ് കണ്ടു കണ്ണ് നിറഞ്ഞു.
എനിക്ക് അർജുനെ അറിയില്ല. എന്നാലും ഞാൻ, കാണാതായ അന്ന് മുതൽ ഒരു കൂടപ്പിറപ്പ് നഷ്ട്ടപെട്ട വേദന കൊണ്ട് എന്നും പ്രാർത്ഥിക്കുമായിരുന്നു, എന്നാൽ ഇപ്പൊ കുറെ കരഞ്ഞു ആ വിഷമം തീർത്തു, എങ്ങോട്ട് തിരിഞ്ഞാലും അർജുന്റെ മുഖം😔😔😔
ഇങ്ങനെയൊരാവസ്ഥ ഇനിയൊരു സഹോദരനും ഉണ്ടാവാതിരിക്കട്ട 😢😢ഹൃദയം പിഞ്ഞിപ്പറി ക്കുന്നുണ്ടാവും അ പാവത്തിനെ 😢😢
ഈ ലോകം മുഴുവൻ നിനക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടും ദൈവം കേട്ടില്ലല്ലോ സഹോദര 😢😢😢😢🙏🏼🙏🏼🙏🏼
Oru ജനത avane thirichariyum munpe avan marichukanum
ദൈവമേ നിനക്ക് അവന്റ ജീവൻ എങ്കിലും തിരിച്ചു താരമായിരുന്നില്ലേ പ്രായം ആയ എന്റെ ജീവൻ എടുത്തിട്ട് അവന്റ ജീവൻ തിരിച്ചു താരമായിരുന്നില്ലേ 😢😢😢😢
എല്ലാവരുടെ മനസിലും അർജുൻ ജീവനോടെ ഉണ്ട് അതുമതി. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അർജുൻ ചേട്ടന് വേണ്ടി ഒരുപാടു പ്രാർത്ഥിച്ചു പക്ഷെ 😢😢😢😢😢😢😢
ദൈവം സമാധാനം കൊടുക്കട്ടെ കുടുംബത്തിന് ഒരു കുടുംബത്തിൻ്റെ തണലായിരുന്നു .അർജുൻ.
ആ ലോറിയുടെ കളിപ്പാട്ടം കണ്ടപ്പോൾ ശെരിക്കും സങ്കടം വന്നു പോയി... എത്ര മോഹിച്ചു വാങ്ങിയതാകും...ആ കുഞ്ഞികൈകളിൽ എത്തിക്കുന്നവരെ സമാധാനവും ആ അച്ഛനു കിട്ടില്ല...
എന്റെ ദൈവമേ....😔😔😔
ഒരു ജീവന് വേണ്ടി ഇത്രയേറെ പ്രാർത്ഥിച്ച ദിവസങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.
എന്റെ 7വയസ്സുള്ള മകൻ എന്നോട് സ്കൂളിൽ പോയിട്ട് വന്നിട്ട് ചോദിക്കും അർജുൻ മാമനെ കിട്ടിയോ എന്ന് കുഞ്ഞുങ്ങൾക്ക് പോലും വലിയ വിഷമം ആയി പോയി ഒരിക്കലും മറക്കില്ല അർജുൻ നിന്നെ 🙏😥
അർജുൻ നിന്നെ എനിക്ക് അറിയില്ലായിരുന്നു. പക്ഷെ 71ദിവസവും ഒരു കൂടെപ്പിറപ്പിനെപ്പോലെ നീ തിരിച്ചുവരാൻവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുമായിരുന്നു. പ്രിയപ്പെട്ട സഹോദരാ നിനക്ക് ഈ ചേച്ചിയുടെ കണ്ണീർ പ്രണാമം. 🙏🏽🙏🏽🙏🏽🙏🏽🙏🏽
ഈശ്വര ഇങ്ങനെ ഒരു അവസ്ഥ ഇനി എങ്കിലും ആർക്കും ഉണ്ടാകരുതേ 🙏❤🌹
അർജുന്റെ വൈഫ് അർജുന്റെ അനുജനോട് പറഞ്ഞു വിട്ടു എല്ലാ സാധനങ്ങളും കൊണ്ടുവരണം എന്ന്
ഈശ്വരാ ഇതൊക്കെ കാണുമ്പോൾ മനുഷ്യൻ എത്രത്തോളം നിസ്സഹായൻ ആണെന്ന് ഓർക്കുന്നു 😢😢കണ്ണീർ വറ്റിയ മനുഷ്യൻ 😢ഏട്ടന്റെ അവസാന സാധനങ്ങൾ എടുത്തു കൊണ്ട് പോകുന്ന കാഴ്ച 😢😢ഹൃദയഭേദകം 😢😢
സഹോദരങ്ങളാൽ മാതാപിതാക്കളാൽ തിരസ്ക്കരിക്കപ്പെടുന്നവർക്ക്, അവഗണിക്കപ്പെടുന്നവർക്ക് അറിയാം ഈ വേദനയുടെ ആഴം😢
കണ്ണു നിറയാതെ കാണാൻ വയ്യല്ലോ ദൈവമേ... 😭😭😭😭😭😭😭😭😭😭🙏🙏🙏🙏
പുഴക്കടിയിൽ എന്തു ബം ദ്ധിയുട്ടി കാണും ആ ഒരു ജീവൻ പ്രണാമം അർജുൻ
ഉത്തമ സ്നേഹത്തിൻ്റെ മാതൃക 😢😘😘😘😘😘😢😰
സഹിക്കാൻ കഴിയുന്നില്ലല്ലോ ദൈവമേ......😢😢😢
അർജുനേ കാണാതെ അയ അന്നുമുതൽ വല്ലാത്തൊരു വിഷമം ആയിരുന്നു എന്നു പ്രാർത്ഥിക്കും തിരിച്ചു വരണേ എന്ന് പക്ഷേ ഇതു സഹിക്കാൻ പറ്റുന്നില്ല 🙏🙏
പൊന്നുമോനെ നിനക്കെങ്ങനെ കഴിയുന്നു.. 😔ഓരോന്ന് പെറുക്കിയെടുക്കുന്ന കാണുമ്പോൾ ഹൃദയം നുറുങ്ങുന്നു കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകുന്നു എന്റെ. 😔😔
The almighty will give strength and courage to the family…Arjun will be remembered by all people ….
എൻ്റെ പൊന്നോ എല്ലാവരുടേയും മനസും കീറി മുറിച്ച് കരയിച്ച് പോകുവ. എന്തിനാ ഈ പ്രാർത്ഥിച്ചേന്നാവോ😭😭😭😭😭😭😭😭😭
എന്തൊരു കാഴ്ചയാണിത് 🌹
🙏🏾🙏🏾🙏🏾🙏🏾ആദരാഞ്ജലികൾ പൊന്നു മോനു 🌹🌹🌹🌹🌹
ആ അനിയൻ കൊച്ചിന് എല്ലാവിധ ശക്തിയും കൊടുക്കണേ ഭാഗവാനെ
ഇതൊക്കെ എന്തിനാണ് video എടുത്തു കാണിക്കുന്നത്..അവർക്കു ഇത്തിരി privacy കൊടുത്തു കൂടെ 😢
കാണാൻ കഴിയുന്നില്ല റബ്ബേ ആ കുടുംബത്തിന് ക്ഷമിക്കാനുള്ള കഴിവ് പടച്ചോൻ നൽകട്ടെ
Arjun മറ്റെവിടെ എങ്കിലും ജീവിച്ചിരിക്കുന്നു എന്ന് കേൾക്കുവാൻ ആഗ്രഹിച്ചിരുന്നു...😢😢😢 ആ പ്രതീക്ഷ എല്ലാം പോയല്ലോ😔😔
കഷ്ടത്തിലാണ്. ഇനിയുള്ള. സമയവും. ആ.കുടുംബത്തിലെ അവസ്ഥ. 😢.അർജുൻ തിരിച്ചു വരണം എന്ന ഞങ്ങൾക്ക് ആഗ്രഹിച്ചു. 😢വലിയൊരു ദുഖകരമായ കാഴ്ച 😢ആദരാഞ്ജലി 🌹🤲
കണ്ണ് നിറയുന്നു 😭
ഹൃദയം സ്തംഭിക്കുന്ന കാഴ്ച 😭
Very very sad 😭😭😭😭😭
എന്റെ ഇക്കാ യും ഇത് പ്പോലെ ലോറി ഡ്രൈവർ ആണ് എത്ര പറഞ്ഞിട്ടും ആ പണിക് പോകണ്ട എന്ന് പറഞ്ഞിട്ടും സമ്മതിക്കുന്നില്ല. എല്ലാവരെയും അപകടം മരണത്തിൽ നിന്ന് കാക്കണേ നാഥാ
ഓരോ സാധനങ്ങളെയും നീ ഇത്ര മാത്രം കരുതിയിട്ടും അതിലെ ജീവനെ നീ എന്താ കൈവിട്ടു കളഞ്ഞത്. അതോ ഇതിനോളം വില ആ മനുഷ്യന് നി മന:പൂർവ്വം കൊടുക്കാത്തതാണോ. മനസ്സിനകം വല്ലാത്തൊരു വിങ്ങൽ ഇതൊക്കെ കാണുമ്പോൾ.... അർജുനെ സ്നേഹിക്കുന്ന എല്ലാ പേർക്കും നി സമാധാനം കൊടുക്കണേ ദൈവമേ ...........
പ്രിയ സഹോദരൻ അർജ്ജുവിൻ്റെ ശേഷി പുകൾ കിട്ടിയെങ്കിലും ,,,,അർജ്ജുവിനെ😢
Orikkalum marakkilla sahodara ❤❤❤
അല്ലാഹുവേ ആ കുടുബത്തിനു ക്ഷമ നൽകണേ
Arjunattay athmavinu nitthya sandhi undakattay🎉🎉🎉🎉🎉🎉
ആ കുഞ്ഞു ലോറിക്ക് ഒരുപാടു മൂല്യം ഉണ്ട് . അർജുന്റെ മോനു അത് എന്നും സൂക്ഷിച്ചു വക്കാൻ കഴിയട്ടെ അവന്റെ അച്ഛന്റെ ജീവന്റെ വിലയുള്ള കളിപ്പാട്ടം. കണ്ണ് നിറയാതെ കഴിയുന്നില്ല എന്റെ പ്രിയ സഹോദര താങ്കളെ ഓർക്കുമ്പോൾ 💔.
പ്രമാണം 😢
Aniya arjun ninte vandi evideyum ozhukipokathe cherthupidichu 🌹🌹🌹🌹🌹🌹🌹
പാവം എന്ത് ചെയ്യാൻ സഹിക്കാൻ കഴിയുന്നില്ല സങ്കടം😭😭😭😭🤲🤲🤲🤲
Allah arjun5e kudumbathine sahayakate
എത്ര വിഷമം ആയിരുന്നു പാവം.... 🙏🏾🙏🏾🙏🏾
😢😢😢റബ്ബേ കണ്ണ് നിയന്ത്രണം വിട്ട് ഒഴുകുന്നു. 😢😢😢😢😢😢😢😢
ഈ കാഴ്ച സഹിക്കാൻ പറ്റുന്നില്ല അവർ എങ്ങനെ കഴിഞ്ഞതായിരിക്കും ഇനിയൊരു സഹോദരന്മാർക്കും ഈ ഗതി വരരുത് സത്യമായിട്ടും അർജുൻ ഭാഗ്യവാനാ കേരളക്കാർ മുഴുവനും അവനെ കുടുംബത്തിലെ ഒരു അംഗമാക്കി ഇങ്ങനെയൊരു അനുഭവം ആർക്കും ഉണ്ടായി കാണില്ല
Hridayam thakarunna kaazhchakal kudumbathinu allaahu kshama nalkatte
പാവം അനിയൻകുട്ടൻ🙏🏻🙏🏻🙏🏻 ഭയങ്കര വിഷമം തോന്നുന്നു. ഒരാൾക്കും ഇങ്ങനെ സംഭവിക്കരുതേ ഈശ്വരാ..
മുഹമ്മദ് നാസിൽ😢❤
അല്ലാഹ് ആ കുടുംബത്തിന് സമാധാനം നൽകണേ
Arjunte aathmaavinu nithyasaanthi ...😢😢🙏🙏
കണ്ണുനിറഞ്ഞു കാണാൻ കഴിയുന്നില്ല
X എൻ്റെ മോനേ നിനക്ക് ദൈവം ശക്തി തരട്ടെ🙏🙏🙏😭😭
നീറുന്ന മനസോടെ പ്രണാമം അർജ്ജുൻ
ഹെൽത്തിന്റെ ഏതെങ്കിലും ടീമോ മറ്റ് ആരെങ്കിലും ഉണ്ടെങ്കിൽ ഈ സഹോദരന്മാർക്ക്. രണ്ട് കൈകളിലും ഇടാൻ വേണ്ടി ഗ്ലൗസുകൾ കൊടുക്കാമായിരുന്നു. അങ്ങനെയൊക്കെ പെറുക്കി എടുക്കുന്നത് കാണുമ്പോൾ ഒരു വിഷമം തോന്നുന്നു.
എന്തിന്??
@@user-xx8vs9zg ഗ്ലൗസ് എന്തിനാ
ഞാൻ എന്റെ ഭർത്താവിനോട് എന്നും പറയുമായിരുന്നു അർജുൻ എവിടെയോ ഒഴുകി പോയിട്ടുണ്ട് തലയ്ക്കു പരിക്ക് പറ്റി ബോധം ഇല്ലാതെ വേറെ എവിടെയോ ജീവിച്ചിരിപ്പുണ്ട് എന്നെങ്കിലും തിരിച്ചു വരും എന്നു. ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും അങ്ങനെ തന്നെ ആയിരുന്നു. എന്തു ചെയ്യാൻ ഒരു ലോകം മുഴുവൻ പ്രാർത്ഥിച്ചിട്ടും ദൈവം കേട്ടില്ല 😢😢😢😢😢😢😢
Njanum😢
പാവം അ നിയൻ. സങ്കടമാവുന്നു 😢