തട്ടടവ് -1 പഠിക്കാം I Thattadavu-1 Epi- 5 I Bharatanatyam Lessons I By Kalamandalam Sujitha Sudheesh
HTML-код
- Опубликовано: 5 фев 2025
- Episode -5 -Thattadavu - 1
Learn Bharatanatyam Online By Sujitha Sudheesh
kailasnrithalayam@gmail.com
Bharatanatyam Lessons-Episode 5 (Thattadavu Step 2)
• തട്ടടവ് -2 പഠിക്കാം I ...
കലാമണ്ഡലം സുജിത സുധീഷിന്റെ ഓൺലൈൻ ക്ലാസിക്കൽ പഠനപരിപാടിയിലൂടെ ഇനി എല്ലാവര്ക്കും എളുപ്പത്തിൽ ഭരതനാട്യം പഠിക്കാം ..അറിയാം എന്താണ് ഭരതനാട്യം എന്ന് ...
Follow:
/ kailasnrithalayam
/ nrithalayam
/ kailasnrithalayam
Bharatanatyam Lessons-Episode 1 (Intro)
• എളുപ്പത്തിൽ ഭരതനാട്യം ...
Bharatanatyam Lessons-Episode 2 (Prair)
• ഗുരുവന്ദനം, ഗണേശ വന്ദന...
Bharatanatyam Lessons-Episode 3 (Samam-Aramandalam-Muzhumandalam)
• സമം, അരമണ്ഡലം, മുഴു മണ...
Bharatanatyam Lessons-Episode 4 (Thozhukal)
• തൊഴുകാൻ പഠിക്കാം ,ഭരത...
Bharatanatyam Lessons-Episode 5 (Thattadavu Step 1)
• തട്ടടവ് -1 പഠിക്കാം I ...
Bharatanatyam Lessons-Episode 6 (Thattadavu Step 2)
• തട്ടടവ് -2 പഠിക്കാം I ...
01- thattadavu steps
02- thattadavu audio
03- thattadavu and nattadavu
04- thattadavu bharatanatyam
05- bharatanatyam thattadavu thalam
06-bharatanatyam thattadavu 8
07-bharatanatyam thattadavu 7
08-bharatanatyam thattadavu episode 1
09-bharatanatyam thattadavu 6
10-thattadavu chollu
11- nattuvangam for thattadavu
12- thattadavu with hands
13- thattadavu in bharatanatyam
14- thattadavu music
14- thattadavu meaning
15- thattadavu notes
16 -thattadavu theory
ടീച്ചർ, നല്ല ക്ലാസ്. നല്ല ഒന്നാം തരം വിശദീകരണം.ആർക്കും എളുപ്പത്തിൽ പഠിക്കാം. ഒരു പാട് പേർക്ക് ഉപകാരത്തിന് എത്തും.
😊😊😊
Thank you so much ... I was really waiting for a channel like this
Thanku mam ...i started my passion by making u my guru
ടീച്ചർ ക്ലാസ്സ് എടുക്കുന്നത് അടിപൊളി..❤❤❤
Tnx liji♥️
👌👌👌👌class നന്നായി മനസിൽ ആകുന്നുണ്ട് 🙏
Tnx♥️
Thanks Mam❤️❤️❤️
God bless you mam
Superr...,
Really great teacher
Excellent explanation, congratulations Teacher
😊😊😊😊
Thank you Suji...👏👏👏👏
Thank you mam
Thanku
Thank u suji
Thank you ❤❤
You're welcome 😊♥️
Super nice class
Thattadavu-1 tnx
Haii ur teaching very nice....
tnx
Thank u ❤
Mam, my 8 year old daughter want to study baratanatyam.
I am unaware about classical dance.
We stay at Hyderabad. Here teachers teaches in Telugu only which she cannot understand.
Can you help us from where to start?
Or can you make a play list for beginners
❤❤❤❤❤❤❤❤
❤️❤️♥️
❤
🥰🥰🥰👍🏻👍🏻👍🏻
♥️
Superb ❤
❤️❤️❤️
Munbu kalicchirunnu epol ormailla aniku age 50 Monday njan eviday geethajali dance classes charannu teacher ta class nokiyannu padikunnathu anugraham vanam 🙏🙏
Njn innu thott padikkan thudangi oru step ethra days practice cheyyanam
ആദ്യം പഠിക്കുമ്പോൾ അരമണ്ഡലം നന്നായി ഇരുന്നു പഠിക്കുക.. അതിനുശേഷം സ്റ്റെപ് പഠിക്കുക... ഒരു സ്റ്റെപ് ഇത്ര ദിവസം പഠിക്കണം എന്ന് പറയാൻ പറ്റില്ല.... മോൾക്ക് സ്റ്റെപ് 3 സ്പീടും നന്നായി ചെയ്യാൻ കഴിയുന്നുവെങ്കിൽ . അടുത്ത സ്റ്റെപ് പഠിച്ചു തുടങ്ങാം.. പുതിയ സ്റ്റെപ് പഠിക്കുമ്പോൾ അതിന്റെ കൂടെ മുൻപ് പഠിച്ച സ്റ്റെപ് കളും കളിച്ചു പഠിക്കുക... 👍👍👍
Speed3 etra vattam chavittanam
❤❤❤❤❤❤❤❤❤❤❤❤
♥️♥️
Good videoo❤❤❤
♥️
👏👏🌹🌹
Nallavannam manasilagunnund
♥️♥️♥️
3 kalangal orumichu kalikumbol oro kaalathilum etra thavana chuvadu vaikanamenu paranju tharamo..
ആദിതാളത്തിൽ ആണ് കളിക്കുന്നതെങ്കിൽ.... 1- കാലം ചെയ്യുമ്പോൾ... 8 അടിയിൽ ഒരു താളം എന്നാ രീതിയിൽ .... 8 ചവിട്ടു വരും.... വലതു ഇടതു എന്ന രീതിയിൽ...... 2 - കാലം വരുമ്പോൾ 8 അടിയിൽ 1 അടിയിൽ 2 step വീതം... മൊത്തം 16 step വരും..... 3 - കാലം വരുമ്പോള് 1 അടിയിൽ 4 സ്റ്റെപ് വീതം വരും......
നല്ല ക്ലാസ്സ് ടീച്ചർ 😍👌🏻😍😍
♥️♥️♥️
First class video
ruclips.net/video/lcAedW9RNUA/видео.htmlsi=fVYYSmekAndVDBKY
🙏
Eppol padippikuunnudo dance. amma marakku padippikkan pattumo
Padippikkunundu
Mam, I am 48 years old, കുട്ടിക്കാലത്ത് പഠിച്ചിട്ടുണ്ട്. ഇപ്പോൾ എനിക്ക് സാധിക്കുമോ.
നമ്മുക്ക് പഠിക്കാൻ ഇഷ്ട്ടം ഉണ്ടെങ്കിൽ തീർച്ചയായും പഠിക്കാൻ സാധിക്കും.... ആദ്യം തന്നെ സ്റ്റെപ് ചെയ്യണ്ട.... സമം,അരമണ്ഡലം, മുഴുമണ്ഡലം ഇതൊക്കെ കുറച്ചു ദിവസം നല്ലപോലെ ഇരിക്കാൻ പഠിക്കു..... അതിനു ശേഷം സ്റ്റെപ് ചെയ്യാൻ തുടങ്ങിയാൽമതി.... ♥️♥️♥️
.
മൊത്തത്തിൽ എത്ര സ്റ്റെപ് ആണ് miss.
title cover nannayittund..
tnx
🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️
😊😊😊
👍
online thattadavu..
Is there any way to learn bharatanatyam for me online.i am a male aged 34
Slots full aanu
@@KailasNrithalayam ITS OKAY I HAVE JOINED ANOTHER ONLINE COURSE,PLS INFORM ME WHEN NEW ADMISSION STARTS
First speed second speed third speed kalich pinne second speed first speed il ale avasanipikuka ethonnum teacher paranjilalo
Kuttikalkku speed manasilakkukayanu cheythirikkunathu.....
download cheythu padichalo...
ha.
Miss njn aadhyam padichirunnu
But epppol kalikkkaan pattunnillaa
എന്റെ ആദ്യ വിഡിയോയിൽ പറഞ്ഞിരിക്കുന്ന സമം അരമണ്ഡലം മുഴുമണ്ഡലം എന്നിവ ആദ്യം ഒരു കുറച്ചു ദിവസം ചെയ്തു പഠിക്കു.... അതിനു ശേഷം സ്റ്റെപ്പുകൾ ചെയ്യാൻ തുടങ്ങിയാൽ മതി....
സമം അരമണ്ഡലം മുഴുമണ്ഡലം എന്നിവ ചെയ്യുമ്പോൾ 1-10 വരെ എണ്ണി ചെയ്ത് നോക്കുക.... ഓരോ മണ്ഡലങ്ങളും 10,10,10 എന്ന പോലെ കുറച്ചു ദിവസം ചെയ്ത് പഠിച്ചാൽ കാലുവേദന മാറുകയും... അതുപോലെ steps ചെയ്യാൻ ബുദ്ധിമുട്ടും ഉണ്ടാവില്ല....
I am your student now .Please bless me 😍
God bless you.... ♥️♥️♥️♥️♥️
കാലു വേദനക്ക് വേറെ അടവ് ഉണ്ടോ Miss.
Daily Practice,,
Episode 1 2 3 4 link ayakumo
ruclips.net/video/lcAedW9RNUA/видео.html
adavu 1-/8
നിരഞ്ജൻ
എന്റെ മോൾ പഠിക്കുന്നുണ്ട്.
good.
ithu kuzhappamilla njan try cheythu nokki
ഇനി പഠിച്ചു തുടങ്ങാം അല്ലെ.
sure.
മുദ്രകൾ കണി ക്കാമോ
നമ്മുടെ ചാനലിൽ ഉണ്ട്.
Kalil oru pukachil varan ind
എല്ലാദിവസവും കുറച്ചുനേരം കളിച്ചു പഠിച്ചാൽ മതി....
@@KailasNrithalayam njan alaripp vare padichitt und.e channelil bharatha natyam complete course undavo
@@adiza1830 yes
💜
♥️