Thattadavu Complete Steps- 1-8 തട്ടടവ് മുഴുവൻ അടവുകൾ 1-8 -Bharatanatyam Lessons- Sujitha Sudheesh
HTML-код
- Опубликовано: 10 фев 2025
- For Online Classes: 9895579158
wa.me/+9198955...
kailasnrithalayam@gmail.com
Episode 13 -Thattadavu Complete Steps 1-8
Learn Bharatanatyam Online By Sujitha Sudheesh
Bharatanatyam Lessons-Episode 12 (Thattadavu Step 8)
• തട്ടടവ് -7 പഠിക്കാം I ...
Bharatanatyam Lessons-Episode 11 (Thattadavu Step 7)
• തട്ടടവ് -7 പഠിക്കാം I ...
Bharatanatyam Lessons-Episode 10 (Thattadavu Step 6)
• തട്ടടവ് -6 പഠിക്കാം I ...
Bharatanatyam Lessons-Episode 9 (Thattadavu Step 5)
• തട്ടടവ് -5 പഠിക്കാം I ...
Bharatanatyam Lessons-Episode 8 (Thattadavu Step 4)
• തട്ടടവ് -4 പഠിക്കാം I ...
Bharatanatyam Lessons-Episode 5 (Thattadavu Step 1)
• തട്ടടവ് -1 പഠിക്കാം I ...
Bharatanatyam Lessons-Episode 6 (Thattadavu Step 2)
• തട്ടടവ് -2 പഠിക്കാം I ...
Bharatanatyam Lessons-Episode 7 (Thattadavu Step 3)
• തട്ടടവ് -3 പഠിക്കാം I ...
കലാമണ്ഡലം സുജിത സുധീഷിന്റെ ഓൺലൈൻ ക്ലാസിക്കൽ പഠനപരിപാടിയിലൂടെ ഇനി എല്ലാവര്ക്കും എളുപ്പത്തിൽ ഭരതനാട്യം പഠിക്കാം ..അറിയാം എന്താണ് ഭരതനാട്യം എന്ന് ...
Follow:
/ kailasnrithalayam
/ nrithalayam
/ kailasnrithalayam
Bharatanatyam Lessons-Episode 1 (Intro)
• എളുപ്പത്തിൽ ഭരതനാട്യം ...
Bharatanatyam Lessons-Episode 2 (Prair)
• ഗുരുവന്ദനം, ഗണേശ വന്ദന...
Bharatanatyam Lessons-Episode 3 (Samam-Aramandalam-Muzhumandalam)
• സമം, അരമണ്ഡലം, മുഴു മണ...
Bharatanatyam Lessons-Episode 4 (Thozhukal)
• തൊഴുകാൻ പഠിക്കാം ,ഭരത...
Bharatanatyam Lessons-Episode 5 (Thattadavu Step 1)
• തട്ടടവ് -1 പഠിക്കാം I ...
Bharatanatyam Lessons-Episode 6 (Thattadavu Step 2)
• തട്ടടവ് -2 പഠിക്കാം I ...
Bharatanatyam Lessons-Episode 7 (Thattadavu Step 3)
• തട്ടടവ് -3 പഠിക്കാം I ...
Bharatanatyam Lessons-Episode 8 (Thattadavu Step 4)
• തട്ടടവ് -4 പഠിക്കാം I ...
Bharatanatyam Lessons-Episode 9 (Thattadavu Step 5)
• തട്ടടവ് -5 പഠിക്കാം I ...
Bharatanatyam Lessons-Episode 10 (Thattadavu Step 6)
• തട്ടടവ് -6 പഠിക്കാം I ...
Bharatanatyam Lessons-Episode 11 (Thattadavu Step 7)
• തട്ടടവ് -7 പഠിക്കാം I ...
Bharatanatyam Lessons-Episode 12 (Thattadavu Step 8)
• തട്ടടവ് -7 പഠിക്കാം I ...
01- thattadavu steps
02- thattadavu audio
03- thattadavu and nattadavu
04- thattadavu bharatanatyam
05- bharatanatyam thattadavu thalam
06-bharatanatyam thattadavu 8
07-bharatanatyam thattadavu 7
08-bharatanatyam thattadavu episode 1
09-bharatanatyam thattadavu 6
10-thattadavu chollu
11- nattuvangam for thattadavu
12- thattadavu with hands
13- thattadavu in bharatanatyam
14- thattadavu music
14- thattadavu meaning
15- thattadavu notes
16 -thattadavu theory
നന്നായി മനസ്സിലാക്കി പഠിപ്പിക്കുന്ന നല്ലൊരു ടീച്ചർ. നേരിട്ടല്ലെങ്കിലും ടീച്ചറുടെ ശിഷ്യയായതിൽ ഒരുപാട് സന്തോഷം 🙏❤️
Yes.
ഇതൊരു നല്ല വീഡിയോ ആണ്..എല്ലാ അടവുകളും ഒന്നിച്ചു പഠിക്കാനും കഴിയും ..tnx
എന്തൊരു ഭംഗിയാ ആ കാലുകൾ കാണാൻ ഞാനും പഠിക്കുന്നുണ്ട്
നന്നായി പറഞ്ഞു തരുന്ന ടീച്ചർക്ക് ഒരായിരം നന്ദി ടീച്ചർ
❤️❤️❤️❤️
മോളേ പണം ഇല്ലാത്തതുകൊണ്ട് പഠിച്ചില്ല. ഇന്നും സ്ഥിതി അതു തന്നെ. സന്തോഷം തോന്നുന്നു ഇങ്ങനെയുള്ള ടീച്ചർ കുട്ടികൾക്ക് നൃത്തം പഠിപ്പിയ്ക്കുന്നത് കണ്ടിട്ട്.
♥️♥️♥️♥️♥️
എത്ര നന്നായി പറഞ്ഞു തരുന്നു.. You are very nice teacher
First step
Tq mam. ഞാൻ പഠിച്ചതെല്ലാം ഓർത്തെടുക്കാൻ സഗായ്ച്ചതിനു ഇന്ന് മുതൽ എല്ലാം കളിച്ചു നോക്കണം tq so much.
Loved this.... I started now learning from you. Thank you teacher💐
♥️♥️♥️
വളരെ ലളിതമായി അവതരിപ്പിക്കുന്നുണ്ട്... 🙏🙏
❤️❤️❤️
super miss 😊😊❤
വളരെ നന്നായി explain ചെയ്തിട്ടുണ്ട് 👏👏👏👏
❤️❤️❤️
നന്നായി മനസ്സിലാവുന്നുണ്ട് 👍👍
Super mem orupade ishttapettu
ഒരുപാട് നന്ദിയുണ്ട് എൻ്റെ ഗുരുനാഥ 🙏🙏🙏🙏
എന്നും തട്ടടവ് ഈ വീഡിയോ നോക്കിയാണ് ചെയ്യുന്നത് ❤ഇഷ്ടപ്പെട്ടു
❤❤❤❤
നല്ലത് പോലെ മനസ്സിലാക്കുന്നുണ്ട്
Thank you Miss🌹🙏
Teacher, thank u so much .. I play this for my daughter. She is ur student now 😊
❤❤❤
Thankyou ❤❤
♥️♥️♥️
ഞാൻ പതിമൂന്ന് വർഷം മുൻപ് പഠിച്ചതാണ്എല്ലാം മറന്നു പോയി വീണ്ടും തുടങ്ങമെന്ന് വിചാരിക്കുന്നു❤ എനിക്ക് താങ്കളുടെ പ്രാർത്ഥന ഉണ്ടാവും എന്നു ആശിക്കുന്നു❤
God bless you ♥️♥️
Enik orupadu ishtapettu❤
Thanks mama I'm 11 year old kid I have really best in fusion dance but I have very dream to study classical but there is not opportunity to arrive me in dance class Malayalam deserve kindness award from my heart you study very proparyly❤but I have question plz answer if I study classical my fusion talent is not work❤
Dance not limited♥️
Wonderful class and with interest following. Thanks. Your blessings.
Hai teacher...😊
Hi.... 😊😊
വളരെ വ്യക്തായി പറഞ്ഞു തരുന്നുണ്ട്, നന്നായി മനസ്സിൽ ആവുന്നുണ്ട് 😍
♥️♥️♥️♥️
50 വയസുള്ള എനിക്കി ഈ വീഡിയോ കണ്ടു pad8kkan തോന്നി thanks
God bless♥️
ഞാൻ അന്വേഷിച്ചു നടന്ന എന്റെ ഗുരുനാഥ ❤️❤️❤️❤️❤️❤️❤️❤️❤️ താങ്ക് youuuuuuuuuu
❤️❤️❤️❤️
@@KailasNrithalayamc
❤ Thank you for giving practice
♥️♥️♥️
Enikku Othiri Ishttamanu Teacherude Class. Njan Thattadavu 1-8 Vare Teacharude Class Nokkiyanu Padichathu.Thank you Thr 🙏🥰🥰🥰🥰🥰
😊😊😊😊
ടീച്ചർ നല്ല ക്ലാസ് ആണ് . very useful class.❤❤ thank you❤
♥️♥️♥️♥️
Very beneficial miss
നല്ല ക്ലാസ്സ് ആണ് മിസ്സ് നന്നായിട്ട് മനസിലാക്കാൻ പറ്റുന്നുണ്ട്
❤❤❤
ഞാൻ അഞ്ച് വർഷം ഡാൻസ് പഠിച്ചു സ്റ്റേജ് പ്രോഗ്രാമും ചെയ്തിട്ടുണ്ട് എങ്കിലും കൂടുതലായി പഠിച്ചെടുക്കാൻ പറ്റിയിട്ടില്ല. ടീച്ചറുടെ ക്ലാസ്സ് എനിക്ക് വളരെ ഉപകാര പ്രദമായി തോന്നുന്നു
Very good learning tr
Tnq ❤❤
Super ആണ്
സൂപ്പർ ടീച്ചർ ❤❤❤
❤️❤️❤️
Super mam😍😍😍
എത്ര സൗമ്യമായ സംസാരം..❤❤
🥰❤️
Teacher, thank you🙂
നല്ല അറിവ്. താങ്ക്യൂ
പെട്ടെന്ന് മനസ്സിലാവുന്നുണ്ട്.
Thanks Teacher
Very use full
Adipoliyaayi padippikkunnu ❤❤❤❤❤❤❤❤❤❤
❤️❤️❤️
Good 👍🏻👍🏻
Super teacher ❤
എന്ത് നല്ല രീതിയിൽ എല്ലാം പറഞ്ഞു തരുന്നു എനിക്ക് 44 വയസ്സ് ഉണ്ട് എനിക്ക് രാവിലെ എഴുന്നേറ്റാൽ അപ്പോൾ കാലിന് നല്ല വേദന ആയിരുന്നു ഡാൻസ് കളിക്കാൻ തുടങ്ങി അങ്ങനെ വേദന മാറി ☺️
ദൈവം അനുഗ്രഹിക്കട്ടെ ♥️♥️
Respected Teacher I also started learning bharathanatyam from your class from today...Namaste.
God bless you ♥️♥️
എനിക്കു വളരെ ഉപകാരപ്പെട്ടു.
Thank you teacher for the the class❤
❤
♥️❤️❤️
നല്ല വീഡിയോ ആണ് ഞാൻ പഠിക്കുന്നു. നന്നായി മനസ്സിലാകുന്നുണ്ട്. Thanks 🙏
♥️♥️♥️
വളരെ നന്നായി പറഞ്ഞു തരുന്നു thank you mam ❤️
God bless you♥️
Thank u sooooo much dear teacher... God bless u
♥️♥️♥️
Thanku... ഞാൻ ഒന്ന് ശ്രമിച്ചു നോക്കട്ടെ mam
God bless you♥️
Njan dance padikan poyittunde lock down vannappol nirthi pine ee video okka enike dance onnukudi masilaki padikan sadhikunnu very very thanks 🥰
❤❤❤
Thank you chechi
ടീച്ചറുടെ നല്ല class ആണ് 😍😍😍😍
❤❤❤
ഞാൻ ആദ്യമായി കാണുന്നത്.ഒരുപാട് ഇഷ്ടപ്പെട്ടു
ഞാനും
Very good tutorial
♥️
ഗംഭീരം❤❤
❤️❤️❤️❤️
ആദ്യമായി കാണുന്നു 🙏🙏🙏🥰🥰
❤️❤️
സൂപ്പർ ❤
♥️♥️♥️
48 വയസ്സുള്ള ഞാൻ അവസാനം എന്റെ ഡാൻസ് പഠിക്കാനുള്ള ആഗ്രഹം ടീച്ചർ കാരണം സഫല മാവുന്നു
ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ ,നല്ലൊരു കലാകാരി ആയി മാറട്ടെ
@@KailasNrithalayam 🙏🙏
8th 9th ിൽ പഠിച്ചപ്പോൾ ഡാൻസ് പഠിച്ചതാണ് പിന്നീട് അത് മുഴുവനാക്കാൻ സാധിച്ചില്ല ഇപ്പോ വീണ്ടും ആരംഭിച്ചത് ടീച്ചറുടെ video കണ്ടിട്ടാണ് ഇന്ന് 6um 2 ും വയസ്സുള്ള 2 കുട്ടികളുടെ അമ്മയായത്തിന് ശേഷമാണ് വീണ്ടും ഡാൻസ് പഠിക്കണമെന്ന് തോന്നിയത് ടീച്ചർക്ക് ഒരുപാട് നന്ദി അതുപോലെ എൻ്റെ ആദ്യ ഗുരുനാഥയായ ജ്യോതിർമയി ടീച്ചറേയൂം നന്ദിയോടെ ഓർക്കുന്നു ❤
God Bless You dear😊❤️
Thank you so much 🥰💗
♥️
നല്ല ക്ലാസ്സ് നന്നായി മനസിലാകുന്നുണ്ട്
♥️♥️♥️
first impression in the best impression ❤❤
❤️❤️❤️❤️
Madam super ayi padippikunuduto enikku 38 vayasayi njan daily try cheyunnu madatinte online class noki
♥️♥️♥️♥️♥️♥️
Super
സൂപ്പറായി ടീച്ചർ ചെയുന്നുണ്ട്
Thank you miss❤️
♥️
nice Teacher❤❤
Thank you! 😃❤️
Good
Mole eniku 52age undu pattumo naduvinu vedanayanu pakshe njan yoga chiyunnundarunnu വിറകു കീറി അതിനു ശേഷം എനിക്ക് വേദന വന്നത് ആണ് പക്ഷെ എനിക്ക് വലിയ ഒരു ആശയാണ് മരിക്കുന്നതു മുൻപ് ഡാൻസ് പഠിക്കണം എന്ന് നടക്കുമോ മോളെ
Yes.. എല്ലാം നടക്കും ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.. വേദന ഒക്കെ പതിയെ മാറുമ്പോൾ പഠിച്ചു തുടങ്ങൂ 😊
👌👌👌 എനിക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ സാധിച്ചില്ല....
നല്ല വീഡിയോ എളുപ്പം മനസിലാക്കാൻ കഴിയും
Very nice
❤️
Super❤️❤️❤️ നല്ല സംസാരം
♥️♥️♥️
Supet🌹🌹❤❤❤
❤️❤️❤️
നല്ല ക്ലാസ്സ് miss... നന്നായി മനസിലാകുന്നുണ്ട്....🥰🙏🙏
♥️♥️♥️♥️
💖
നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞ് തരുന്നു❤
♥️♥️♥️
ഞാനും നേരിട്ടല്ലങ്കിലും ടീച്ചറുടെ ക്ലാസിൽ ഇന്ന് മുതൽ ജോയിൻ ചെയ്തു.
❤❤❤
Thank you
♥️♥️
Ente classical dance class pakathi vech ninn poi athyam poi veendum missinte class kelkua...
Missinte place onn paryoo😊❤❤
Studio Calicut ആണ്... Palakkad ഒറ്റപാലത്ത് ക്ലാസ്സ് ഉണ്ട്
@@KailasNrithalayam Ente veed Kollam.ahn🙂🙂💕
39 starting to day teacher ❤❤
God bless u♥️
😘😘😊😊supr
I like thattudavu
നല്ല,വീഡിയോ
Nalla video 👌
👍👍
♥️♥️
Yenikku ee teachere nalla ishtama❤❤ karanam ottum olivillathe ulla padippiiru. Onnu nerittu vannal guru deshina tharane pattumo?njan padikkunnund teachirinte class.
❤️❤️❤️❤️
❤❤❤❤❤❤❤❤
♥️♥️♥️♥️♥️
നന്നായി പഠിപ്പിക്കുന്നുണ്ട് 👌👌
എനിക്ക് വയസ്സ് അൻപത്തിയാറ്ഭരതനാടിംപഠിക്കാൻഭയംകര.ആഗൃഹംആണ്സഹായിക്കുമോ
നമ്മുടെ ചാനലിൽ ബേസിക് മുതൽ .ഐറ്റം പഠിക്കുന്നത് വരെ എപ്പിസോഡ് ആയി അപ്‌ലോഡ് ചെയ്തിട്ടുണ്ട്..സന്ദർശിക്കൂ. സ്ഥിരമായി പ്രാക്ടീസ് ചെയ്യൂ
വലിച്ച് നീട്ടി കൊണ്ടുപോകാതെയുള്ള നല്ല ക്ലാസ്
❤️❤️❤️❤️
Soopr class
♥️♥️
Njn muslim aahn enik bharathanatyam padikan nalla ishtaa
കലയ്ക്ക് ജാതിമത ഭേദമില്ല Sis
കലയുടെ ഉദ്ദേശ്യവും അതു തന്നെയാണ്.
Teacher ante namaskar
♥️♥️♥️
ellam orumichu..good class teacher
👍
Hallo teacher ente Peru akshara njan klamandalam pokan nilkkukayanu exam ellam kazhinju athinu passayi eni entervue undu ethu valare help ful anu
♥️♥️♥️
Ethra days practice cheyyanam. Ithu
ee video enikkishattayee.
❤❤❤❤
വളരെ ഉപകാരപ്രദമായ വിഡിയോ