കാത്തിരിപ്പിന് വിരാമം; ഥാര്‍ റോക്‌സ് നിരത്തിലേക്ക് | Mahindra Thar Roxx | Fasttrack

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 52

  • @jithil3450
    @jithil3450 22 дня назад +26

    ഹായ് ചേട്ടാ.... വീണ്ടും ഫാസ്റ്റ് ട്രാക്കിൽ കണ്ടതിൽ സന്തോഷം.... പണ്ട് മുടങ്ങാതെ കാണുമായിരുന്നു... ഒരു ചാനൽ തുടങ്ങിക്കൂടെ.... നിങ്ങൾ വെട്ടിയ വഴിയിൽ വന്നവരെ ഉള്ളൂ ബാക്കിയെല്ലാവരും....

  • @harumon100
    @harumon100 22 дня назад +9

    പണ്ട് വ്യാഴാഴ്ച ആകാൻ കാത്തിരുന്നിട്ടുണ്ട് ഫാസ്ട്രാക്ക് ടീവി യിൽ കാണാൻ

  • @sijuka8610
    @sijuka8610 22 дня назад +7

    എവിടെ ആയിരുന്നു,ഇടക്ക് തൃപ്പൂണിത്തുറ യിൽ കാണാറുണ്ടല്ലോ

  • @shyamk0349
    @shyamk0349 22 дня назад +5

    One of my favorite old voice - our fast track -

  • @harikl2943
    @harikl2943 20 дней назад +1

    താങ്കളുടെ അവതരണം അത് വേറെലെവൽ ആണ് 👍👍

  • @harikrishnansreekumar9951
    @harikrishnansreekumar9951 21 день назад +2

    കഴിഞ്ഞ ഏതാണ്ട് ഒരു 20 വർഷങ്ങളായി വികാരമായ title music.

  • @masas916
    @masas916 22 дня назад +9

    ഇന്നാണോ ഇത് ഇറങ്ങിയത് അറിഞ്ഞത് ?

    • @shafeeqentertainment4999
      @shafeeqentertainment4999 22 дня назад +1

      മനോരമ അതിന്റെ രീതിയിൽ അവതരിപ്പിച്ചതാണ്

  • @savadah7530
    @savadah7530 22 дня назад +4

    I love this program

  • @sherinantony6667
    @sherinantony6667 22 дня назад +5

    Fast track anu adyathe auto program..ningalku oru you tube chanal thudangan paddille njgal support undakum

  • @Shorts_Arun_Soman
    @Shorts_Arun_Soman 3 дня назад

    Jayakrishnan Chettante Voice And Title BGM Of Fast Track
    Tooke Me Bak To 15 years❤❤❤

  • @anchalvipin
    @anchalvipin 21 день назад

    പണ്ട് ഞായറാഴ്ച 7.30ന് fast track കാണാൻ കാത്തിരുന്നിരുന്നിട്ടുണ്ട് ചേട്ടനെ ഒക്കെ ശെരിക്കും miss ചെയ്തിയുന്നു 😢

  • @alenjohn
    @alenjohn 22 дня назад +2

    ❤‍🔥Mahindra ❤‍🔥
    🤍💙THAR🖤❣️
    🤘🏻ROXX 🤘🏻

  • @rejoremo2773
    @rejoremo2773 22 дня назад +2

    കാലത്തിനു അനുസരിച്ചു അവതരണ ശൈലി മാറ്റം ഏതു പരിപാടിയുടെ വിജയത്തിനും അത്യാവശ്യം ആണ്

  • @latheeflathi3011
    @latheeflathi3011 22 дня назад +1

    എവിടെയായിരുന്നു മുത്തേ

  • @binuk9579
    @binuk9579 16 дней назад

    Fasttrack santosh 💞
    കൊച്ചു മുതലേ കേട്ട voice കൂടാതെ അവതരണം poli

  • @Jee2497
    @Jee2497 21 день назад

    Fast track nostalgia ❤❤❤❤

  • @rvbroscom9894
    @rvbroscom9894 21 день назад

    Long since I sow you bro. Good👍

  • @psidheequ
    @psidheequ 21 день назад

    ആരാപത് .... എവിടെയിരുന്നു സാർ . ഞാൻ ആദ്യമായി വണ്ടികളെ കുറിച്ചു പഠിച്ചത് നിങ്ങളുടെ വിഡിയോയ് കണ്ട് കൊണ്ടായിരുന്നു .

  • @safvanhaneef9470
    @safvanhaneef9470 22 дня назад +1

    Nostu show

  • @akshaianilkumar2626
    @akshaianilkumar2626 14 дней назад

    Y is he not starting a youtube channel

  • @hamshed5001
    @hamshed5001 22 дня назад +1

    കൊറച്ചു നേരത്തെ ആണല്ലോ 🙄

  • @jessothomas2864
    @jessothomas2864 22 дня назад

    Side view maximum kaanikkathathinu nanni

  • @safalhassan
    @safalhassan 17 дней назад

  • @SirajPp-z8w
    @SirajPp-z8w 21 день назад

    Hi how are you

  • @yadhukrishnan280
    @yadhukrishnan280 21 день назад

    Fast track❤

  • @benoygeorge1753
    @benoygeorge1753 22 дня назад

    ❤❤

  • @Saj12093
    @Saj12093 16 дней назад

    പണ്ട് ഏറ്റവും കൂടുതൽ കണ്ടിരുന്നതും വയിച്ചിരുന്നതും fast track ആയിരുന്നു...
    Baiju N Nair വന്നപ്പോൾ ഇദേഹം field out അയതാണോ 😌

  • @JoTk-he5lc
    @JoTk-he5lc 22 дня назад

    അൽപം ചിരിച്ചു കൂടേ.... ഇത്രയും ദേഷ്യം വന്നു ഭാവം വേണ്ടാ...😢😢😢

  • @tissontharappel2034
    @tissontharappel2034 22 дня назад

    ❤️❤️❤️❤️❤️❤️

  • @AJSquareMix
    @AJSquareMix 22 дня назад

    Milage etraya

  • @sajithsoman8146
    @sajithsoman8146 21 день назад

    താങ്കൾ എവിടെ ആരുന്നു ഇത്രനാൾ 😮

  • @traveling137
    @traveling137 21 день назад +2

    അവതാരകൻ പോരാ 😔
    മനോരമയിൽ ദാരിദ്ര്യം 😔
    താർ ഇഷ്ടം ❤️

  • @girishvs263
    @girishvs263 22 дня назад +1

    ഈ പ്രോഗ്രാം ഇപ്പോഴും ഉണ്ടോ😮?

  • @ukn1140
    @ukn1140 22 дня назад

    എനിക്ക് സിക്സ് പാക്ക് ഗ്രില്ല് പെരുത്ത് ഇഷ്‌ടമായി

  • @canadamalayale
    @canadamalayale 22 дня назад +1

    Poor presentation, no energy feels like presenting out of someone compulsion

  • @shihabudheenkolakkadan999
    @shihabudheenkolakkadan999 22 дня назад

    ഇതിലും വലുതൊക്കെ പറഞ്ഞായിരുന്നു ജിമ്നിനി പുലി വന്നത്... ജനങ്ങൾ തീരുമാനിച്ചപ്പോ 3 ലക്ഷം വരെ കുറച്ചു..... കാണാം ഇവൻ എത്ര വരെ കുറക്കേണ്ടി വരുമെന്ന്...

  • @Travelbites_fidz
    @Travelbites_fidz 21 день назад

    എന്താ പറയാ, എന്താ പറയാന്ന് ഇടയ്ക്കിടെ പറയന്നുണ്ടല്ലോ. എന്തേലും ഒക്കെ പറയ് 😅😂

  • @harisjowhar2006
    @harisjowhar2006 21 день назад

    എടോ ഇതൊക്കെ ഇറങ്ങിയിട്ട് കുറച്ചായി താൻ എവിടാർന്ന് ഉറങ്ങി പോയ😂😂😂😂

  • @creativejoe009
    @creativejoe009 21 день назад

    Basically, they copied Wrangler and made some changes to it😂

  • @dr.nidhinrajkt1737
    @dr.nidhinrajkt1737 22 дня назад

    Athyavasyam mosamallatha??😮

  • @smrp9695
    @smrp9695 22 дня назад

    ++++7seater venam

  • @alaprashahul
    @alaprashahul 21 день назад

    ബാക് വൈപ്പർ എന്തിനാണ്😂😂

  • @abuameen143
    @abuameen143 21 день назад

    എവിടെന്ന് കിട്ടി ഇ അവതാരകനെ

  • @rajinkr2310
    @rajinkr2310 21 день назад

    Nerathe ingane onnum illathath ethinane?

  • @Jay-e5v9f
    @Jay-e5v9f 20 дней назад

    മുടിയൊക്കെ പോയല്ലോ

  • @sabuvarghesekp
    @sabuvarghesekp 21 день назад

    പണ്ടും ബോറാണ് ഇപ്പോഴും ബോറാണ് ..ഥാർ അല്ല,പരിപാടി.അന്ന് ഇത് മാത്രം ആയിരുന്നു സ്ഥിരം ഉള്ള പരിപാടി.ഇന്ന് അങ്ങനെ അല്ല.

  • @AkhilKRevi
    @AkhilKRevi 22 дня назад

    Ningalk Ippol Ano Neram Veluthe 😂😂😂

  • @thomaskutty8663
    @thomaskutty8663 22 дня назад

    Very bad design

  • @NaserShahal-yp4wy
    @NaserShahal-yp4wy 21 день назад

    ബാക്ക് കാണാൻ പഴയ വണ്ടിയാണ് രസം ഇതിന്റെ ബാക്ക് ബോറായി തോന്നുന്നത് എനിക്കു മാത്രമാണോ

  • @tijumthomas
    @tijumthomas 21 день назад