5 ഡോർ ഥാർ ഇറങ്ങി,3 ഡോർ ഥാർ എടുത്തവർക്കു വൻ നഷ്ട്ടം സംഭവിക്കുമോ ? THAR ROXX പരാജയമോ?എന്റെ അഭിപ്രായം

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 243

  • @anujack4710
    @anujack4710 17 дней назад +40

    പങ്കുവെക്കുന്നതിൽ കുഴപ്പം ഒന്നുമില്ല but കൂട്ടിയും കുറച്ചും നോക്കിയാൽ പ്രബുദ്ധ മല്ലുവിന് ഫൈവ് ഡോർ താർ ഒകയാണ്

  • @minnal8842
    @minnal8842 18 дней назад +124

    റേറ്റ് റൊമ്പ ജാസ്തി അൻഫാൽക്ക...

    • @Abhilash_Prabhakaran
      @Abhilash_Prabhakaran 17 дней назад +5

      Rate Rombha Jasthi Alphakane😂

    • @mufeedrahman.a5447
      @mufeedrahman.a5447 17 дней назад

      പതിനാലു ലക്ഷത്തിന്റെ jiminy 4*4 രണ്ടു വണ്ടി എടുക്കാം that 5 door two wheel driver full option inte
      പൈസക്ക്
      Appol 4 +4 alku sanjarikkam randu vandiyilayi
      😂😂😂😂😂

    • @Godofficialkeralam
      @Godofficialkeralam 11 дней назад

      Sell house

  • @Sarbath_Shameer
    @Sarbath_Shameer 17 дней назад +41

    2025 le anfal ഇക്കാ :
    ഒരു 5door thar വിൽക്കാൻ വന്നാൽ ഈ അഭിപ്രായങ്ങൾ തിരുത്തി പറയാനും എനിക്ക് മടിയില്ല .. 😂😂😂

  • @deebubabu5561
    @deebubabu5561 17 дней назад +44

    താർ ന്റെ ഏറ്റവും വലിയ പ്രേശ്നമായിരുന്നു 3 ഡോറും ബൂട്ട് സ്പേസ് ഉം
    ഇത് രണ്ടും പരിഹരിച് ഇപ്പൊൾ താർ റോക്സ് ഇറങ്ങി 5 ഡോറും നല്ല ബൂട്ട് സ്പേസ് ഉം
    3 ഡോർ 18.5 lacks നു മേടിക്കുന്നതിനേക്കാൾ എന്ത് കൊണ്ടും നല്ലത് താർ റോക്ക്സ് middle വെറിയന്റ് ( Thar roxx mx5 ) with single pane sunroof ഉള്ളത് മേടിക്കുന്നതാണ് നല്ലത്...
    Price വരുമ്പോൾ ഈ വിഡിയോയിൽ കാണിക്കുന്ന താർ 18.5lacks ആണ്
    എന്നാൽ Thar roxx mx5 നു 17lacks (ex-showroom) tax, insurance എല്ലാം കൂടി കൂട്ടി 18.5 - 19.5 lacks ആണ്. കൂടിപ്പോയാൽ 1 to 1.5 lacks മാത്രമേ കൂടുതൽ വരുന്നുള്ളു thar roxx mx5 വാങ്ങുമ്പോൾ....
    അപ്പോൾ 18.5 lacks കൊടുത്ത് 3 door ഉം boot സ്പേസ് ഉം ഇല്ലാത്ത second thar 3 door മേടിക്കുന്നതാണോ നല്ലത് അതോ 1 to 1.5 lacks കൂടുതൽ കൊടുത്ത് thar roxx മേടിക്കുന്നതാണോ നല്ലത്.
    Thar roxx is best 👍

    • @shotokankaratefitnesshacks437
      @shotokankaratefitnesshacks437 17 дней назад +2

      Bro three door thar diesel 4*4 manual 15.7 ex showroom ...on road 18.5 lakhs ayi....apo 17 lakh ulla above 4 meter varuna 5 door thar etra ayirukum onroad ...20 + urapayitum pokum

    • @user-wi8rc2ty6g
      @user-wi8rc2ty6g 16 дней назад

      ​@@shotokankaratefitnesshacks437എന്നാലും പഴയ ത്രീ ഡോർ എടുക്കുന്നതിനേക്കാളും നല്ലത് തന്നെ

    • @naseefkunjimon
      @naseefkunjimon 11 дней назад

      💯

    • @vaish-ep9lx
      @vaish-ep9lx 10 дней назад

      ​@@shotokankaratefitnesshacks437on road 19.5

  • @0973vibereal
    @0973vibereal 17 дней назад +18

    ഇദ്ദേഹത്തിൻറെ വാക്ക് സാമർത്ഥ്യമാണ് കച്ചവടത്തിന് പവർ

  • @basheerdarbarkatte7310
    @basheerdarbarkatte7310 18 дней назад +25

    എന്തു കാര്യമില്ല നഷ്ടം നഷ്ടം തന്നെ 5 സൂപ്പർ

  • @HarisRaiha-lb8zm
    @HarisRaiha-lb8zm 18 дней назад +51

    5 DOOR very good 👍👍👍

    • @mufeedrahman.a5447
      @mufeedrahman.a5447 17 дней назад

      പതിനാലു ലക്ഷത്തിന്റെ രണ്ടു വണ്ടി എടുക്കാം പൈസക്ക്

  • @listener56578
    @listener56578 16 дней назад +5

    എനിക്ക് personally 3 door ആണ് ഇഷ്ടം. വീട്ടിൽ ഒരു Family കാർ വേറെ ഉള്ളതുകൊണ്ട് എനിക്ക് ഫാമിലി purpose നു അത്‌ മതിയാകും.പക്ഷെ ഞാൻ Used 3 door ഒരിക്കലും വാങ്ങില്ല സുഹൃത്തേ.3 door thar ന്റെ updated model അവർ ഉടനെ ഇറക്കും. നിലവിൽ ഉള്ള 3 door thar ന്റെ ചില പരിമിതികൾ എല്ലാം പരിഹരിച്ചു കുറെ കൂടി features add ചെയ്തു അവർ 3 door thar ന്റെ പുതിയ പതിപ്പ് ഉടൻ വിപണിയിൽ എത്തിക്കും. ഉള്ളിൽ നിന്നും fuel cap തുറക്കാൻ ഉള്ള സംവിധാനവും അതിൽ ഉണ്ടാകും. ഞാൻ ആ വണ്ടിക്ക് വേണ്ടി waiting ആണ് 😍

  • @santhoshkumar-tr9vm
    @santhoshkumar-tr9vm 17 дней назад +8

    Hi dr ...കേരളത്തിൽ 100കണക്കിന് യൂസ്ഡ് കാർ ഷോറൂം ഉണ്ട് സഫാരി കാർ ഒരുപാട് ഇഷ്ടം ❤ bt ബിസീനസ് ഐഡിയിൽ ആണ് നിങ്ങള് ഇത് പറയുന്നതങ്കിൽ..5ഡോർ good.. വില മാത്രമല്ല ഉപയോഗിക്കുവാനും..good.... ഇത് നിങ്ങളുടെ അഭിപ്രായങ്ങൾ മാത്രം എന്നുപറഞ്ഞതിൽ ഒരു ലൈക്...❤

  • @shintovarghese4964
    @shintovarghese4964 18 дней назад +14

    Look - i like 3 door, specially the interior and front grill. Practicality and features - 5 door is best

  • @ubisevirippadam6310
    @ubisevirippadam6310 18 дней назад +18

    Thar roxx poli🔥🔥

  • @milanurgreat9194
    @milanurgreat9194 17 дней назад +11

    എക്സ് ഷോറൂം പ്രൈസ് എൻറ്റ 1 കൊല്ലം 20 % കുറയും ചുമ്മാ തള്ളാതെ യൂസ്ഡ് കാർന്നു എക്സ്ഷോറൂം വിലയിൽ കുറച്ചു പറയണം കഴുകി തുടച്ചു പോളിഷ് ചെയ്ത് ഒടുക്കലത്തെ വിലയും

  • @Msshz
    @Msshz 17 дней назад +29

    ഇങ്ങക്കിപ്പോ ഇതൊക്കെ ഒന്ന് കച്ചോടം ആക്കണം ലേ..😂😂😂

  • @intercity4481
    @intercity4481 17 дней назад +8

    കച്ചവടത്തിൽ ലാഭം നഷ്ടം എല്ലാം സഹിക്കേണ്ടി വരും എന്ന് വച്ച് നിങ്ങൾ പറയുന്ന വിലക്ക് താറ് ജനങ്ങൾ വാങ്ങണമെന്നുണ്ടൊ ?

  • @chembanaslam0077
    @chembanaslam0077 17 дней назад +8

    ഇത് വേസ്റ്റ് ആണ് ഇപ്പൊ 👍👍

  • @sabulal6334
    @sabulal6334 17 дней назад +3

    Thankalude Video kaanunnavar Viddikal aanennu vijarikkanda...

  • @somakumarmenon
    @somakumarmenon 17 дней назад +9

    3 door re-sale വാല്യൂ എന്തായാലും കുറച്ചു വ്യത്യാസം വരും.. 3 door ഫാമിലി യൂസ് നാണു അധികം ആളുകൾ വാങ്ങിയത്.. But it was failure for family purpose...18laks കൊടുത്തു used 3door വാങ്ങുന്നവർ 5door 6 laks കൂടുതൽ നൽകി വാങ്ങുവാൻ മടിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്

    • @carpro6366
      @carpro6366 17 дней назад +2

      for family purpose better buy 4x4 scorpioN❤❤❤

  • @gaimingwitefayis50
    @gaimingwitefayis50 17 дней назад +14

    3ഡോർ വാങ്ങിയവർ 3g ആകും 😄

    • @RASAD7087
      @RASAD7087 17 дней назад

      അത് ആ വണ്ടി ഓടിക്കാത്തത് കൊണ്ട് ആണ് അവൻ ഒറ്റയാൻ ആണ്

  • @remyajith4689
    @remyajith4689 18 дней назад +5

    Adiyam ayettu anu nigalude videoyil oru vandyku price kooduthal thonnunathe

  • @blackburn7331
    @blackburn7331 18 дней назад +12

    Thalli markkalla ikka
    3 dor thar nte porayma overcome cheythanu 5 door vannirikunne.
    So 😂😂 U@@

    • @user-xy8hm9yr4w
      @user-xy8hm9yr4w 17 дней назад

      Athu ok ,but 4x4 ozhivaki avr middle varient il 😅20 lakh ex showroom nte mele povum 4x4 venamenkil 😅😅😅😅😅

    • @carpro6366
      @carpro6366 17 дней назад

      ​@@user-xy8hm9yr4w25lakhinu bettr option scorpioN

  • @noush-wg3dj
    @noush-wg3dj 17 дней назад +4

    3 ഡോർ ഉള്ളവർ പേടിക്കണ്ട, വില നല്ല രീതിയിൽ കുറച്ചു കൊടുത്താൽ വാങ്ങാൻ ആളുണ്ടാകും,

  • @user-jt3xv6wn4w
    @user-jt3xv6wn4w 17 дней назад +7

    Rate Nalla കൂടുതൽ ആണ്

  • @Calculator07
    @Calculator07 17 дней назад +5

    എങ്ങനെ കൂട്ടിയാലും കുറച്ചാലും നല്ലത് ഏതാണെന്നു നിങ്ങക്ക് അറിയാം
    അത് പറയാൻ മടി ഉണ്ടല്ലേ സക്കിർ ബായിക്ക്

  • @gymlover3401
    @gymlover3401 18 дней назад +13

    3 door tharinte market poyittilla ennu theliyikkanulla oru vedio🙏

    • @user-tg9zd8nq1d
      @user-tg9zd8nq1d 17 дней назад +1

      Sathyam innaaale ivarkkk idh eee rate kodkkaaan pattu 😅

    • @gymlover3401
      @gymlover3401 17 дней назад

      @@user-tg9zd8nq1d Absolutely correct 👏

  • @sakeerbaraka4917
    @sakeerbaraka4917 18 дней назад +3

    നിങ്ങൾ സൂപ്പർ ആണ് ഞാൻ നിങ്ങളെ കാണാൻ വന്നിരുന്നു പുന്നക്കാട് അപ്പോൾ നിങ്ങൾ വിയത് നാമ്മിൽ പോയി എന്ന് പറഞ്ഞു

  • @shajeerdua6824
    @shajeerdua6824 14 дней назад +2

    Any how Roxx is rocks🔥🔥

  • @Weare914
    @Weare914 17 дней назад +14

    ഇപ്പൊ ന്തു പറഞ്ഞാലും ഈ താർ നു വില കൂടിപ്പായി

  • @user-nf7zr9ji5p
    @user-nf7zr9ji5p 17 дней назад +4

    എന്തന്നെ ആയാലും താർ 5ഡോർ 24 ന്റെ മുകളിൽ പോവില്ല
    5ഡോർ പൊളി

  • @60_muhammedshadhilkc80
    @60_muhammedshadhilkc80 17 дней назад +1

    ente abiprayathil offroaders Jimny select cheyyum, show vendavar 5 door Thar edukkum. 3 Door n market korayaan nalla chance nd.

  • @ajibondd
    @ajibondd 18 дней назад +5

    Ini 3 door ellam chavar pole kodth ozhivakendi varum😂😂 bcos comfort practical and 4*2 and 4*4 also available

  • @fathimajazlyn3364
    @fathimajazlyn3364 18 дней назад +3

    Hycross rate ?

  • @user-yw8cq5sv8s
    @user-yw8cq5sv8s 2 дня назад

    ഞാനൊരു വാഹന പ്രേമിയാണ്..... താറുകൾ പോകുമ്പോൾ ഞാൻ എപ്പോഴും നോക്കുന്നത്
    അത്... ജീപ്പ് Wrangler Rubicon ആണോ എന്ന്😢....
    അടുത്തെത്തിയാൽ ഈ പണ്ടാരം....(താർ) ആണെന്നറിയുമ്പോൾ
    നിരാശയോടെ ഞാൻ മടങ്ങിപ്പോകും.....
    അങ്ങിനെ ഒരു സന്ധ്യാനേരത്ത് ഒറ്റപ്പാലം പാലക്കാട്..... ഹൈവേ റൂട്ടിൽ ഒരു ഏഴുമണി പി എമ്മിന്.., ഒരു ബ്ലാക്ക് വണ്ടി
    എസി ഓൺ ചെയ്തുവെച്ച് അതിൽ ഒരു.... ചെറുപ്പക്കാരൻ ഇരുന്നു.... ഉറങ്ങുന്നത് എൻറെ ശ്രദ്ധയിൽപ്പെട്ടു.....
    ഞാൻ വണ്ടിയുടെ ചുറ്റുഭാഗത്തും നടന്നു....
    സ്റ്റാർട്ടിങ് കിടക്കുമ്പോൾ എസിയുടെ സൗണ്ട് വണ്ടിയുടെ സൗണ്ടും എല്ലാംകൂടി ഒരു പ്രത്യേക വൈബ്😊.... അപ്പോഴും ആ ചുള്ളൻ അതിൽ കിടന്നുറങ്ങുകയാണ്
    ഞാൻ ടയറിൻറെ... മധ്യഭാഗത്തേക്ക്
    ആക്സിഡൻറ്... ഉള്ളിലേക്ക് സൂക്ഷിച്ചുനോക്കി.., അപ്പോൾ ജീപ്പ് എന്ന് എഴുതിയിട്ടുണ്ട്...
    ബോണറ്റിൽ ... റൂബി കോൺ
    എന്ന് എഴുതിയപ്പോൾ എനിക്ക് സംഗതി പിടികിട്ടി😅
    ഒരു മണിക്കൂർ അയാൾ അവിടെ അത് സ്റ്റാർട്ട് ചെയ്ത് ഉറങ്ങി
    ഞാനത് ആസ്വദിച്ച് കണ്ടുകൊണ്ടിരുന്നു
    അപ്പോഴേക്കും എതിരെ വന്ന
    കുറച്ചാളുകൾ വണ്ടിയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തി., അവർ തമ്മിൽ തർക്കം ആയിരുന്നു അത് താർ ആണെന്നും
    മറ്റവൻ അല്ല എന്ന്
    അങ്ങിനെ ഈ മുതലാളിയെ വിളിച്ചുണർത്തി.... കാര്യം ചോദിച്ചു.... അയാൾ മറുപടി പറഞ്ഞു പിന്നെ അവിടെ കിടന്നുറങ്ങിയില്ലാ.... വണ്ടിയെടുത്തു പോയി😊
    അപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി എവിടെ ചെന്നാലും ജീപ്പിനു ഭയങ്കര ആരാധകരാണ്😅

  • @jyothilal8629
    @jyothilal8629 17 дней назад +3

    Anfal ekkaa rate kooduthalannu

  • @rameeskader2321
    @rameeskader2321 17 дней назад +3

    Price very high 👎👎👎👎👎👎👎👎👎

  • @adhilnaizam9223
    @adhilnaizam9223 14 дней назад +1

    5 dore super

  • @ajibondd
    @ajibondd 18 дней назад +2

    9:52 you are mistaken thts top end version with sunroof

  • @prakashgwilliams
    @prakashgwilliams 13 дней назад

    full conditioned Thar Diഉണ്ടോ?

  • @threadthread4631
    @threadthread4631 16 дней назад +1

    എല്ലാവരും പെട്ടു 😄😄

  • @psychogamer2636
    @psychogamer2636 18 дней назад +1

    Njan parayunnath thett ano sheri anoo areela but major sensor illatha vandi ahn thar angane alla porathathin ippo diesel vandikal nirthan nikan appo market kurayule 👀

  • @rvbroscom9894
    @rvbroscom9894 18 дней назад +1

    Good explanation 👍

  • @fathimajazlyn3364
    @fathimajazlyn3364 17 дней назад +1

    @1:55 hycross rate

  • @AtoZ-im5br
    @AtoZ-im5br 15 дней назад +2

    Nalla Vishamam und alleeee...😂

  • @user-123_53hf
    @user-123_53hf 17 дней назад +3

    Bro, first of all, a 'follower' is different from a 'buyer.' Secondly, even the existing top-end 3D Thar doesn't have a remote fuel lid opener and many other features.

    • @akshayrvndrn
      @akshayrvndrn 17 дней назад +1

      Funny thing is you think this guy understands what you are saying . I don’t think so bro

  • @Ordinaryperson1986
    @Ordinaryperson1986 17 дней назад +1

    Now nobody will buy 3 door .. some young bachelors will buy

  • @sunilkumars9387
    @sunilkumars9387 17 дней назад +3

    5 door practical vehicle alla,വീട്ടിൽ വേറെ ഒരു വണ്ടി ഒണ്ടേൽ ഓക്കേ. 5 ഡോർ പ്രാക്ടിക്കൽ ആ അതുകൊണ്ട്. 3 യുടെ സെക്കന്റ് വില കുറയും

  • @ansadsherif
    @ansadsherif 17 дней назад

    Ground Reality is different.

  • @khamarsha9027
    @khamarsha9027 18 дней назад +2

    വീഡിയോ ഇട്ടു 30. Secant kayinjappo കണ്ടു

  • @fathimajazlyn3364
    @fathimajazlyn3364 18 дней назад +2

    Toyota Hycross price

  • @user-wi6gz6fd1z
    @user-wi6gz6fd1z 18 дней назад +3

    Roxx 🔥🔥🔥

  • @mohammedshahal.p6163
    @mohammedshahal.p6163 11 дней назад

    Inippo ith edukkanda makkale go for thar rox its awesome

  • @iamanilthomas999
    @iamanilthomas999 15 дней назад

    3door Thar main issue is low boot space, so whatever you say I can't accept. 3door Thar market kazhingu mashee..

  • @tajaltaj
    @tajaltaj 17 дней назад

    ML 350 singal vedio akiyile?????

  • @shn438
    @shn438 17 дней назад +1

    5 door താർ ഒരു താർ അപ്ഡേറ്റഡ് ആയി തോന്നുന്നില്ല..... ഒരു അർമാധയുടെ upadated വേർഷൻ ആയിട്ട് തോന്നും

  • @mirashmiru2052
    @mirashmiru2052 10 дней назад

    Thar ന് full opinion 4x4 ഇപ്പോൾ 18 lakh something ഉള്ളു 1.5 lakh കുറഞ്ഞിട്ടുണ്ട്

  • @AbdulMajeed-jd3px
    @AbdulMajeed-jd3px 14 дней назад

    Very correct

  • @zambrotheartlover2842
    @zambrotheartlover2842 14 дней назад

    സെറ്റ് ❤ഇങ്ങള് മുത്താണ്

  • @musthafamanu6566
    @musthafamanu6566 15 дней назад

    അവസരത്തിനനുസരിച്ച് കാല് മാറാൻ ബിസിനസിന് അനിവാര്യമാണ് അത് വലിയ ഒരു ഘടകമാണ്

  • @kasimkasim8063
    @kasimkasim8063 5 дней назад

    കമ്പനി 3 ഡോറിന് ഒന്ന് അര ലക്ഷം കുറവ് പ്രഖ്യാപിച്ചത് അറിഞ്ഞിരുന്നോ.? ?
    അത് എന്തായാലും സെക്കന്റ് ഹാൻന്റിൽ പ്രതിഫലിക്കും
    ചരിത്രം വഴിമാറുന്നു.

  • @FayasMohd
    @FayasMohd 17 дней назад

    Well said ❤

  • @mufeedmufi3211
    @mufeedmufi3211 17 дней назад +2

    ഇപ്പോൾ ചാവി എവിടെയാ അവിടെ ഇരുന്നോട്ടെ 😂😂

  • @fredytv6291
    @fredytv6291 7 дней назад

    3 door thar back seatil yathra comfort alla bro

  • @user-tg9zd8nq1d
    @user-tg9zd8nq1d 17 дней назад +1

    Majer erangiya pole allla new thar erangumbo idhinde rate korayum ivaru ingane parayu adhkond aaarum ippo keri thar edkarudh new model rate purath vannitt edkkkuka

  • @anasKp-z9g
    @anasKp-z9g 17 дней назад +1

    Thar roxx🎉

  • @fazilbinummer5163
    @fazilbinummer5163 15 дней назад

    2021 3door manual 4*4 njn ee last week kodutath 13lakhn aan

  • @Sidheeqpk.1616
    @Sidheeqpk.1616 15 дней назад

    അൻഫാൽക്ക നിങ്ങളുടെ വിശതീകരണം കേട്ടപ്പോൾ മുരളിയുടെ പെട്രോൾ സിദ്ധാന്ധം ഓർമ വന്നു പോയി 😀

  • @haneefa7838
    @haneefa7838 18 дней назад +2

    Ax7 dlesel mt rwd rs18 .99 lakh

  • @syedabdulrashidk2158
    @syedabdulrashidk2158 17 дней назад

    3 door ❤single drive vibe

  • @ThomasThomatchan
    @ThomasThomatchan 18 дней назад

    Where is 540 and Invader?

  • @tomraj6951
    @tomraj6951 17 дней назад

    MM 540 De Maryam paranjillallo?

  • @BwinB-v7d
    @BwinB-v7d 17 дней назад +1

    3 door used market il dharalam vaum ini. 60% 3 door thar owners um upgrade cheyyum 5 door thar lekku

    • @carpro6366
      @carpro6366 17 дней назад

      25lakh kodukkan ready aayikko 5door 4x4 nu😂😂😂

    • @BwinB-v7d
      @BwinB-v7d 17 дней назад

      @@carpro6366 25 lakhs num worth aanu thar roxx. Compare with 25 lakhs suv, creta seltos harrier safari xuv700. Nothing short in thar roxx.

  • @naseefkunjimon
    @naseefkunjimon 11 дней назад

    Thaar rox vaaghikkunnathaanu nallath ithilu parayunna vandi valare athikam kooduthal aanu

  • @MaheenAboobeker-tn8ow
    @MaheenAboobeker-tn8ow 15 дней назад

    5 door kidu aanu❤❤❤❤ enthu paranjalum three door eddukunathinjekal better 5 door aanu

  • @SamThomasss
    @SamThomasss 16 дней назад +1

    ഫൈവ് ഡോർ തഴഞ്ഞ് ത്രീ ഡോർ വാങ്ങിപ്പിക്കാൻ ഈ വാചകമായി ഒന്നും പോരാ മോനേ...

  • @ammark.m.6000
    @ammark.m.6000 16 дней назад

    5door onnu kittumo

  • @Azan_media
    @Azan_media 18 дней назад +1

    13 xshowroom Price on road 15

  • @ManuManzoor-he7ri
    @ManuManzoor-he7ri 17 дней назад

    Super....

  • @user-fo1ef2xh6x
    @user-fo1ef2xh6x 11 дней назад

  • @shajikutty3322
    @shajikutty3322 14 дней назад

    സൂപ്പറ

  • @abhiii1396
    @abhiii1396 17 дней назад

    ഒരു ദിവസം ഞാനും സ്വന്തം ആക്കും താർ 💕💕💕💕

  • @philipgeorge4742
    @philipgeorge4742 16 дней назад

    പുറത്ത് വന്ന വിലകൾ അനുസരിച്ച് ഫൈവ് ഡോറിന് മാക്സിമം ഓൺ റോഡ് പ്രൈസ് വരുന്നത് 25-26 ആണ്

  • @shahidhabeebshahi6913
    @shahidhabeebshahi6913 2 дня назад

    Ningal enthoke paranjalum resale kurayum

  • @jusetimetime5812
    @jusetimetime5812 17 дней назад

    5door edukka ini 18:500 koduthal alle

  • @Murarikumar25083
    @Murarikumar25083 17 дней назад

    ❤ eka manasilayi

  • @fayazk3811
    @fayazk3811 17 дней назад

    Safari anfal sir ,please I need 4lacks automatic car.please please

  • @abinbiju1424
    @abinbiju1424 18 дней назад

    Super ❤❤❤

  • @VishnuP-lk6kk
    @VishnuP-lk6kk 17 дней назад

    പുതിയ സ്റ്റോക്ക് വീഡിയോ ഇട്

  • @MuhammedshirajSamco
    @MuhammedshirajSamco 16 дней назад

    3. DOOR. Fans

  • @neerajtv1362
    @neerajtv1362 17 дней назад

    👍

  • @suhailacbazar
    @suhailacbazar 18 дней назад

    Super 😊

  • @rafinonestop8258
    @rafinonestop8258 17 дней назад

    Thar roxxxxxxxx ❤️സൂപ്പർ 🔥🔥🔥🔥

  • @bibin1234
    @bibin1234 15 дней назад

    എന്തായാലും 5 door second variant ഏറെ കുറേ എല്ലാ featuresum ഉണ്ട് എങ്ങനായാലും 18.5 to 19 lkh നു onroad price കിട്ടും. പിന്നെ വലിയ സൺറൂഫും adas technologyum ഒക്കെ ഒരു മിഡിൽ ക്ലാസ്സ്‌ ഒരിക്കലും പരിഗണിക്കില്ല. അതുകൊണ്ട് കൂടുതൽ പേരും 5 door full option ലേക്ക് പോകില്ല. എന്തുകൊണ്ടും നല്ലത് 18.5 lkh നു. 3 door thar full option എടുക്കുന്നതിനേക്കാൾ ഏറ്റവും നല്ലത്, ഏറ്റവും പുതിയ പ്ലാറ്റഫോംമിൽ നിർമിച്ച 5 door thar second option എടുക്കുന്നത് തന്നെയാണ് 😂

  • @lathusauju4119
    @lathusauju4119 17 дней назад

    3 door thar❤

  • @raeesahammed
    @raeesahammed 18 дней назад +4

    Thar roxx പൊളി

  • @thottuvalappil
    @thottuvalappil 16 дней назад

    Enthokke ayalum 3 door thar nu vila kurayuka thanne cheyyum

  • @sreenath767
    @sreenath767 18 дней назад

    MAJOR 2010& THAR DI& THAR CRDE&
    THAR 2020 AX 6 SEATER 3 DOOR AAYIRUNNU KOODUTHAL ISHTTAM ❤️❤️❤️
    4 seatter thar 😡😡😡
    THAR 2024 5 DOOR ROXX
    ❤️❤️❤️❤️❤️🔥🔥🔥

  • @hashiqrh5495
    @hashiqrh5495 16 дней назад

    Le owner: ithrem featuresum qualityum ulla vandiyanano njan park and sale cheyune😇.hello anfal: njan car sale cheyan udeshikunilla.

  • @NOUFALZINDAN
    @NOUFALZINDAN 17 дней назад

    Enthekeyanu parayunathu vattanoo

  • @munthuu
    @munthuu 6 дней назад

    3 door വെറുതെ കിട്ടിയാലും ആള് എടുക്കില്ല പിന്നെല്ലേ top end model 😃.

  • @dulkifiliabdulrasak9960
    @dulkifiliabdulrasak9960 17 дней назад

    പഴയതും പുതിയ താറും തമ്മിൽ ഉപയോഗത്തിൽ വെത്യാസം ഉണ്ട്, അതാണ്‌ പഴയ major ജീപ്പിന് ഇപ്പോഴും മാർക്കറ്റ്

  • @latheefkt5101
    @latheefkt5101 14 дней назад

    Jeeppinay ithumaytte cumpaerchayyan pattilla andalkaa