ചുളുവിലയ്ക്ക് 3ഏക്കറും വീടും.എല്ലാവിധ കൃഷികൾക്കും അനുയോജ്യം.ഇടുക്കി അടിമാലി മച്ചിപ്ലാവ്. 7012854461👇

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ചുളുവിലയ്ക്ക് 3ഏക്കറും
    ഓട് മേഞ്ഞ വീടും.
    എല്ലാവിധ കൃഷികൾക്കും അനുയോജ്യം
    കാപ്പിആണ് നിലവിൽ കൃഷി.
    റോഡ് ഫ്രണ്ടേജ്.
    വെള്ളം പൈപ്പ് കണക്ഷൻ.
    കിണർ കുഴിച്ചാൽ വെള്ളം കിട്ടുന്ന ഏരിയ ആണ്.
    മൊത്തം 3ഏക്കർ 2.08 പട്ടയം.
    മൊത്ത വില 30ലക്ഷം.
    വിലയിൽ ചെറിയ മാറ്റം ഉണ്ടാവും.
    .ഇടുക്കി അടിമാലി മച്ചിപ്ലാവ്. 7012854461👇

Комментарии • 14

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 3 дня назад +1

    സഹോദരാ ഇവിടെ ജല ലഭ്യത എങ്ങനെയാണ് ?

    • @agriculturallandidukki2173
      @agriculturallandidukki2173  3 дня назад

      @@pratheepkumarnarayanapilla4705 പൈപ്പ് കണെക്ഷൻ ഉണ്ട്.. കിണർ കുത്തിയാൽ വെള്ളം കിട്ടുന്ന ഏരിയ ആണ്

  • @sureshkthomas4264
    @sureshkthomas4264 3 дня назад +1

    കാടു പിടിച്ച് കിടക്കുവാണെങ്കിലും നല്ല വളക്കൂറുള്ള മണ്ണാണ്

  • @shibupazhukattil.3130
    @shibupazhukattil.3130 4 дня назад +1

    ❤❤❤

  • @bijub5800
    @bijub5800 3 дня назад

    കിണർ കുഴിച്ചാൽ വെള്ളം കിട്ടുമോ
    കുഴൽ കിണർ അല്ല ഉദേശിച്ചത്‌

  • @sabumathew5643
    @sabumathew5643 4 дня назад +1

    വെള്ളം ഇല്ലത്തെ പറ്റില്ലാലോ വില കൂടുതലാ

  • @Pranavu93
    @Pranavu93 4 дня назад +1

    Loan kittumo chetta?

  • @romiosheela2103
    @romiosheela2103 4 дня назад +1

    പട്ടയം ഉണ്ടോ

  • @jijupchacko6409
    @jijupchacko6409 4 дня назад

    പ്രേതാലയം പോലെ ഉണ്ട്

  • @ullasvadakan449
    @ullasvadakan449 4 дня назад

    ഒരു 10 ലക്ഷം തരാം കൊടുക്കോ

  • @pradeepgeorge1447
    @pradeepgeorge1447 4 дня назад +4

    വെള്ളം ഒരു പ്രശ്നം ആണ്

    • @shajisebastian6590
      @shajisebastian6590 3 дня назад

      🤔😄ഉരുൾപൊട്ടുമ്പോൾ പിന്നെ എന്തിനാ വെള്ളം....