ശ്രീ കൃഷ്ണ ഭ​ഗവാൻ ചതിയിൽ വീഴ്ത്തിയ സൂത പുത്രൻ | A Legend of Courage and Compassion

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 309

  • @Proo-o7t
    @Proo-o7t 7 месяцев назад +86

    കർണൻ ♥️🔥

  • @AnanthuSajeevan
    @AnanthuSajeevan 23 дня назад +6

    ഉണ്ടാക്കിയ വ്യാസന് പൊലും ഇനി അയാളുടെ പ്രഭാവത്തെ തടയാൻ കഴിയില്ല. കർണൻ ❤

  • @IAMINDIAN-o2j
    @IAMINDIAN-o2j 7 месяцев назад +98

    അതുകൊണ്ട ഇത്രയും ഫാൻസ്‌ ഉള്ളത് 🔥🔥

    • @ayyappankuttykallellimolat6356
      @ayyappankuttykallellimolat6356 7 месяцев назад +6

      കർണ്ണൻ 👍👍🙏🙏❤️❤️🌹🌹

    • @Timetraveller123
      @Timetraveller123 7 месяцев назад +6

      Entkond . Ponnubsuhruthe idoke serial kadakal ane . Id kand karnane glorify fhyd kanikunad ane writerante istaprakaram . Yadarta mahabaratham vysamahabaratham edt vayichal karnanem ena alodula ela adarav pokum .

    • @SudheeshSudhi-g2g
      @SudheeshSudhi-g2g 7 месяцев назад

      മുഹമ്മദ്‌ ക്രിമിനൽ കൊന്ന പീഡിപ്പിച്ച സ്ത്രീകളെയും കൊലയടിച്ചുഓമ്പിച്ച കച്ചവടക്കാർക്കും ഫാൻസ്‌ ഇല്ല 🙏🤣🙏

    • @arunps113
      @arunps113 7 месяцев назад

      പാല് ആണ് വളരെ നല്ലത് , പക്ഷെ മദ്യമല്ലെ എല്ലാവരും കുടിക്കുന്നത്. അതാണ് സത്യം കൃഷ്ണൻ ഭഗവദ് ഗീതയിൽ ഇതും പറഞ്ഞു ' സമൂഹത്തത്തിലേക്ക് നോക്ക് നല്ലവരുടെ കൂടെ അല്ല ആളുകൾ സിന്ദാബാദ് വിളിച്ച് കൂടെ നിൽക്കുന്നത് കലി കാലമാണ് ഇത്

    • @srkcreations8384
      @srkcreations8384 4 месяца назад +3

      ​@@Timetraveller123സത്യം .. കൊറേ എണ്ണം സീരിയൽ, സിനിമ കണ്ടു വരികയാണ്...

  • @RockyRakesh-cl8iz
    @RockyRakesh-cl8iz 4 месяца назад +11

    കർണ്ണൻ തന്നെയാണ് ഞങ്ങളുടെ ഹീറോ ...❤❤❤

  • @digfugu3894
    @digfugu3894 6 месяцев назад +28

    കർണൻ ❤❤❤❤

  • @anandhan.9987
    @anandhan.9987 6 месяцев назад +38

    "കർണ്ണൻ, നെപ്പോളിയൻ, ഭഗത് സിംഗ്" ah dialogue tanne enth beautiful anu❤

  • @ROLEXOP10
    @ROLEXOP10 4 месяца назад +11

    സൂതപുത്രൻ എന്ന് വിളിച്ചവരേക്കൊണ്ട് അങ്കരാജാവ് എന്ന് വിളിപ്പിച്ച ഇനം💥🥵

  • @truefacts3950
    @truefacts3950 6 месяцев назад +65

    ജയിക്കാമായിരുന്നിട്ടും തോറ്റു കൊടുത്തവൻ കർണ്ണൻ💔😮

    • @pixart137
      @pixart137 6 месяцев назад +14

      അത് സീരിയൽ കഥകളിൽ... 😂

    • @adksatan7674
      @adksatan7674 5 месяцев назад +8

      Bro mahabhartham onn vayich nokk adyam allathe serial kand adharmathinte kude nilkunavan adharmi ahnn ath epoo karnan ayalum yudhisthinanan ayalum

    • @SumanlalMS
      @SumanlalMS 4 месяца назад +7

      Thenga anu. Arjunanodu epozhokke yudham cheitho, apozhokke Karanam thottitte ullo. Ee serial, RUclips onnum allathe vyasa Mahabharatam eduth vayikk.

    • @arjun6627
      @arjun6627 4 месяца назад +7

      ​@@SumanlalMS വളരെ സത്യമായ കാര്യം 😂 modern മീഡിയ ആണ് കർണൻ സംഭവം എന്നും പറഞ്ഞു വന്നേക്കുന്നെ 😂

    • @harisbadar4102
      @harisbadar4102 4 месяца назад

      Pinna edra devan enthinaa erakkan poyathe . Swantham thanthakk manasilayii.😂😂😂😂

  • @nknk7995
    @nknk7995 6 месяцев назад +18

    പക്ഷേ ❤️ഭഗവാൻ വാസുദേവൻ❤️ ധർമ്മത്തിന് വേണ്ടി മാത്രമാണ് അങ്ങനെ ചെയ്തത്.. കർണ്ണൻ കരുത്തുറ്റ വീരൻ തന്നെ ആണ് ❤️❤️❤️

    • @sreekanthcp5047
      @sreekanthcp5047 Месяц назад +1

      എന്തായാലെന്താ ....... പാഞ്ചാലിയുടെ വസ്ത്രാക്ഷേപം നടന്നപ്പോ നോക്കി നിന്നില്ലേ.......

  • @ArunKumar-xo8yl
    @ArunKumar-xo8yl 7 месяцев назад +17

    കർണൻ 🔥

  • @swamidashail1073
    @swamidashail1073 Месяц назад +3

    I❤Karnnan 👍❤👌

  • @wazeem9916
    @wazeem9916 23 дня назад +2

    The real heroo daa❤🔥
    Mahabarathathil ethreyum inspire cheytha character

  • @rahulrajt.k2797
    @rahulrajt.k2797 7 месяцев назад +19

    Karnan 🔥

  • @RajeshRajesh-jt6xx
    @RajeshRajesh-jt6xx 2 месяца назад +4

    കർണ്ണൻ മഹാഭാരതത്തിലെ ഏക ജേതവ് നമസ്തേ🙏

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 2 месяца назад +4

    Karnnan❤🎉🎉🎉🎉🎉🎉

  • @vaisakhss3479
    @vaisakhss3479 5 месяцев назад +5

    എൻ്റെ മിത്രം കർണ്ണൻ 💔🥺🫂👑🌅🤲

  • @LijoJoseph-iv5vo
    @LijoJoseph-iv5vo 7 месяцев назад +16

    karnan❤

  • @ashique7189
    @ashique7189 Месяц назад +2

    Ore oru raajaavu❤❤❤❤ KARNAN

  • @KannanKrishna-ed9kl
    @KannanKrishna-ed9kl 4 месяца назад +4

    Karnnaaaaa🌹🌹🌹🌹🌹🌹👍

  • @sainathachu4349
    @sainathachu4349 5 месяцев назад +7

    Always suryaputhra karnan fan 🔥🔥🔥

  • @Abinav.v
    @Abinav.v 2 месяца назад +4

    Karnan ❤⚡🔥💯🌤️

  • @VijeeshNarayan
    @VijeeshNarayan 7 месяцев назад +7

    കർണ്ണൻ

  • @arunn-pp2pi
    @arunn-pp2pi 6 месяцев назад +8

    Always KARNAN, he’s a great warrior

  • @achunaveen182
    @achunaveen182 7 месяцев назад +7

    Karn ❤❤❤❤❤❤

  • @Cr7neymerNjr
    @Cr7neymerNjr 6 месяцев назад +11

    Caption മാറ്റിക്കോ😒 സുതാപുത്രൻ അല്ല സൂര്യ പുത്രൻ ആണ് കർണ്ണൻ ❤️ കർണ്ണൻ ഇഷ്ട്ടം 😻

  • @arunn-pp2pi
    @arunn-pp2pi 6 месяцев назад +4

    KARNAN was always a great warrior

  • @ViswanadhankViswanadhank-pe2lb
    @ViswanadhankViswanadhank-pe2lb 2 месяца назад +1

    നന്ദി സന്തോഷം, അല്പം പോലും വളച്ചൊടിക്കാതെ യാഥാർഥ്യം അവതരിപ്പിച്ചതിൽ ഏറെ തൃപ്തിയായി.

  • @HaranHaran-xu6vu
    @HaranHaran-xu6vu 4 месяца назад +2

    Karnan ❤🔆🔱

  • @jishnuvinod9037
    @jishnuvinod9037 4 месяца назад +2

    Karnan 🔥🔥🔥🔥🧡🧡🧡🧡w

  • @omigos3096
    @omigos3096 4 месяца назад +2

    Only one man suryaputra vaikarthan karnan💗💗💫

  • @rijeshk3095
    @rijeshk3095 2 месяца назад +1

    കർണൻ 🔥🔥🔥 വരാനുള്ള തത്ത് തനേ ഇരിക്കും

  • @rajpk8723
    @rajpk8723 6 месяцев назад +7

    Arjunan🧡

  • @kichukichan9384
    @kichukichan9384 7 месяцев назад +13

    മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രമായ കർണ്ണൻ, പ്രത്യേകിച്ച് പാണ്ഡവരോടുള്ള പെരുമാറ്റവും പെരുമാറ്റവും കാരണം പലപ്പോഴും ക്രൂരനായി ചിത്രീകരിക്കപ്പെടുന്നു. അതിനുള്ള ചില കാരണങ്ങൾ ഇതാ:
    1. *അസൂയയും അരക്ഷിതാവസ്ഥയും*: അർജ്ജുനൻ്റെ കഴിവുകളിലും അവരുടെ ഗുരുവായ ദ്രോണാചാര്യനിൽ നിന്ന് ലഭിച്ച ശ്രദ്ധയിലും കർണൻ അസൂയപ്പെട്ടു. ഈ അസൂയ അർജുനനോടും പാണ്ഡവരോടും ഉള്ള അവൻ്റെ ക്രൂരമായ പെരുമാറ്റത്തിന് ആക്കം കൂട്ടി.
    2. *ദുര്യോധനനോടുള്ള വിശ്വസ്തത*: കൗരവരുടെ നേതാവും മഹാഭാരതത്തിലെ പ്രധാന എതിരാളിയുമായിരുന്ന ദുര്യോധനനോട് കർണ്ണൻ അഗാധമായ വിശ്വസ്തനായിരുന്നു. കർണ്ണൻ്റെ വിശ്വസ്തത അദ്ദേഹത്തെ ദുര്യോധനൻ്റെ ക്രൂരമായ പ്രവർത്തനങ്ങളെയും തീരുമാനങ്ങളെയും പിന്തുണയ്ക്കാൻ പ്രേരിപ്പിച്ചു.
    3. *കോപവും അഹങ്കാരവും*: കർണ്ണൻ പെട്ടെന്നുള്ള കോപവും തൻ്റെ കഴിവുകളിലും വംശാവലിയിലും അങ്ങേയറ്റം അഭിമാനിക്കുകയും ചെയ്തു. അവൻ്റെ അഹങ്കാരത്തിന് മുറിവേൽക്കുമ്പോഴോ ദേഷ്യം വരുമ്പോഴോ അവൻ പലപ്പോഴും ക്രൂരമായി പെരുമാറും.
    4. *ദ്രൗപതിയുടെ ചികിത്സ*: പാണ്ഡവരുടെ ഭാര്യയായ ദ്രൗപതിയെ പരസ്യമായി അപമാനിക്കുകയും വസ്ത്രം അഴിക്കുകയും ചെയ്ത യോദ്ധാക്കളിൽ ഒരാളാണ് കർണൻ. ഈ പ്രവൃത്തി മഹാഭാരതത്തിലെ ഏറ്റവും ക്രൂരവും ലജ്ജാകരവുമായ ഒന്നായി കണക്കാക്കപ്പെടുന്നു.
    5. *അഭിമന്യുവിൻ്റെ വധം*: അർജ്ജുനൻ്റെയും സുഭദ്രയുടെയും ഇളയ പുത്രനായ അഭിമന്യുവിനെ കൊല്ലുന്നതിൽ കർണൻ പ്രധാന പങ്കുവഹിച്ചു. ചക്രവ്യൂഹത്തിൻ്റെ രൂപീകരണത്തിൽ അഭിമന്യു കുടുങ്ങി, കർണ്ണൻ അവനെ നിഷ്കരുണം ആക്രമിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്തു.
    കർണ്ണൻ്റെ പ്രവർത്തനങ്ങൾ നിസ്സംശയമായും ക്രൂരമായിരുന്നുവെങ്കിലും, ദുരന്തപൂർണമായ പശ്ചാത്തലവും ആഴത്തിലുള്ള വിശ്വസ്തതയും കടമയും ഉള്ള ഒരു സങ്കീർണ്ണ കഥാപാത്രം കൂടിയായിരുന്നു അദ്ദേഹം എന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. അസൂയ, അഹങ്കാരം, അനിയന്ത്രിതമായ കോപം എന്നിവയുടെ അപകടങ്ങളെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ് കഥയായി അദ്ദേഹത്തിൻ്റെ കഥ പ്രവർത്തിക്കുന്നു.

    • @mochibtsarmygirl2829
      @mochibtsarmygirl2829 7 месяцев назад +3

      എന്തായാലും അധർമ്മത്തിൻ്റ കൂടെ നിലകൊള്ളുന്നവൻ എത്ര നല്ല സ്വഭാവശുദ്ധി ഉണ്ടെന്ന്പറഞ്ഞാലും അധാർമ്മികളുടെ കൂടെ കൂടിയവൻ അധർമ്മി തന്നെ ആദ്യം മഹാഭാരതമനസിരുത്തി 3 നാലു തവണ വായിക്ക് അവിടന്നു ഇവിടന്നും വല്ല അമർചിത്രകഥ വായിച്ച് കഥാപാത്രങ്ങളെ വിലയിരുത്തരുത് ....

    • @kichukichan9384
      @kichukichan9384 7 месяцев назад

      @@mochibtsarmygirl2829 ഞാൻ എന്ത് അമർ ചിത്ര കഥ ആണ് കമന്റ്‌ ഇട്ടത് ഞാൻ കമന്റ്‌ ഇട്ടത് ശെരിക്കും വായിക്കു കർണൻ സപ്പോർട്ട് ചെയ്യുന്ന എല്ലാവരും കാരണം കർണ്ണൻ കൃഷ്ണന്റെ കുത്രബുദ്ധിയിൽ മരിക്കപെട്ടു ശെരിക്കും ചിലർ പറയുന്നു ചതി എന്ന് കർണൻ അല്ലങ്കിലും മാരകമായ അസ്ത്രങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല കാരണം കർണൻ ശാപം കിട്ടിയിട്ടുണ്ടായിരുന്നു കൃഷ്ണൻ ചെയ്ത ഒരേയൊരു കാര്യം കർണ്ണൻ ധ്യാന ശീലൻ ആണെന്ന് കൃഷ്ണൻ അറിയാമായിരുന്നു അത് മനസ്സിലാക്കിയ കൃഷ്ണൻ ഇന്ദ്രനോട് പറഞ്ഞ് കവചകുണ്ഡലം മേടിച്ചു കൃഷ്ണനെ വേണമെങ്കിൽ സുദർശനചക്ര കർണന വധിക്കാമായിരുന്നു പക്ഷേ അർജുനനാൾ തന്നെ മരിക്കണമെന്ന് വിധിയെഴുതിയതാണ് കർണ്ണൻ നല്ല പോരാളി തന്നെയാണ് സമ്മതിക്കുന്നു പക്ഷേ കർണ്ണൻ അധർമ്മത്തിനെതിരെ ആയിരുന്നു

    • @kichukichan9384
      @kichukichan9384 7 месяцев назад

      @@mochibtsarmygirl2829 ആദ്യം ഞാൻ കമന്റിട്ട ശരിക്കും വായിച്ചു എന്നിട്ട് കമന്റിടും

    • @jincestephen5004
      @jincestephen5004 6 месяцев назад

      Simple and humble 😊

    • @vimallouis8549
      @vimallouis8549 6 месяцев назад +2

      ​@mochibtsarmygirl2829 Adharmamo 😂😂 ithill Dharmam ennaoru pakshamillaa 😅 Aaranu kooduthal Adharmam pravarthichathu ennathile doubt ollu but randu team um Adharmikalanennathill no doubt 😌😌

  • @ramanavarmasm8360
    @ramanavarmasm8360 14 дней назад +2

    ഇന്ദ്രനാണോ വണ്ടായി വന്ന് കർണ്ണൻ്റെ തുടയിൽ കടിയ്ക്കുന്നത് ? കർണ്ണനെ തന്നെ ആണ് ഇഷ്ട്ടം

  • @abhinav-te8nm
    @abhinav-te8nm 7 месяцев назад +3

    Krishnarjuna naranarayana❤❤

  • @Arjun_Lakshman
    @Arjun_Lakshman Месяц назад +3

    Karnan 1967നു മുൻപും പിൻപും.

  • @kishanjagadeesh3639
    @kishanjagadeesh3639 Месяц назад +1

    Karnan☀️

  • @AthulAk47
    @AthulAk47 4 месяца назад +1

    Sree Krishnan

  • @muhamedznr8751
    @muhamedznr8751 Месяц назад +1

    i like Karnan!

  • @rajeshkumarkg577
    @rajeshkumarkg577 7 месяцев назад +18

    ആയുധം പോലുമില്ല സ്വന്തം രഥത്തിൻെറ് ചക്രങ്ങൾ ഉപയോഗിച്ച് മഹാരഥൻമാരെ ഒറ്റക്ക് എതിർത്ത ഒരു 16 വയസ്സുകാരനെ പിറകിൽ നിന്ന് എയ്യതു വീഴ്ത്തിയവനെ ചതിച്ചു കൊന്നവനെ പിന്നെന്തു വേണം.അവൻ ചെയ്യതത് അവനോടു തന്നെ കാലം തിരിച്ചു ചെയ്യതു......മഹാഭാരത യുദ്ധത്തിൽ അഭിമന്യുവിനോളം ഹീറോയിസം കാണിച്ചവരാരുമില്ല...

    • @__abuu__
      @__abuu__ 7 месяцев назад +1

      Karnan pirakilninu konnu enno aaru paraju itoke ariyata karyam entina parayunne vro karnan abhimanyuvine rakshikukayanu cheitatu duriyodhanan parajatu sooryan astamikunnatu vare abhimanyuvine brutal aayi kollakola cheyyan aanu yatanakal vetanakalum arij injinjayi kollan agane kastapedunnatu kand karnan abhimanyuvine konn avane rakshikukayayirunnu😌

    • @Sxhxixnxe
      @Sxhxixnxe 5 месяцев назад +3

      Athe ,angottum ingottum ellaam chadhi thanne anu

    • @HaranHaran-xu6vu
      @HaranHaran-xu6vu 4 месяца назад +1

      Ella Ella karananthe kavacham indran vagiyappol muthallannu chadi thodagiyathuu

    • @HaranHaran-xu6vu
      @HaranHaran-xu6vu 4 месяца назад

      Kavacham kundalagal errannu vaghiyathum ayudham polum illathe vadhicha thadhiyomm varilla etrakkk

  • @Timetraveller123
    @Timetraveller123 7 месяцев назад +4

    Ponnu chechi artilkil vdo chyan nikard arlkil full arinjit chyanaanm
    Karnante munjanam ane sahasra kavcahan. A janmatil1000 kavcahm kitum adil 999 um naranum narayanaum ane takarkunad naran ane arjunan. Last 1 kavcahm baki nilke suryante adt poyi abayam prapikunad ame a suryan ane ayale karnan ayt janipikine . Karnan asuran ane kavcham takarna parum ene telichu. Pinne pashupdam pole ula astrangal upoyogch takarkan kaziyum . Ake ulad vijaya danus ulapol yudabhoomil nenak maranam ila ena parashuramante varam ane ayale nirtunad.

    • @BigBadOP
      @BigBadOP 7 месяцев назад

      Nara Narayana was reincarnated as Arjuna Krishna .. They killed Karna for dharma ❤️🔥

  • @SajithCs-yv8sw
    @SajithCs-yv8sw 5 месяцев назад +1

    my favouret - karnan with
    pandava wife👸

  • @AjiMadhavan-nk6fx
    @AjiMadhavan-nk6fx 7 месяцев назад +3

    Karnan

  • @sreesree22
    @sreesree22 6 месяцев назад +2

    Karnan❤ - one of the best character for sure....but ur caption shows ur knowledge about mahabarata....if u didn't understand what it is all about then try to read it deeply atleast once!!! Chumma valla serial n cinema kandit video itta ingane irikum

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 6 месяцев назад +5

    സത്യസന്ധമായ ക്യാപ്ഷൻ കൊടുക്കുക....
    ഒരോരുത്തരും ചെയ്ത തെറ്റുകൾക്ക് അവർ തന്നെ ഉത്തരവാദി.....
    ശ്രീകൃഷ്ണൻ ചതിച്ചു എന്ന ക്യാപ്ഷൻ കൊടുക്കാതിരിക്കുക ....👈🏻👈🏻😠
    പറയുന്നത് മഹാഭാരതമാണ് എങ്കിലും ശ്രീകൃഷ്ണൻ എന്തു കൊണ്ട് അത് ചെയ്തു എന്നതിന് വ്യക്തമായ കാരണമുണ്ട്...👈🏻👈🏻

  • @AkhiR-vi7iz
    @AkhiR-vi7iz Месяц назад

    വ്യയസ മഹാഭാരതം ഒരു തവണ എങ്കിലും ഒന്ന് വായിച്ചിട്ട് story ചെയ്യുന്നത് നന്നായിരിക്കും
    Serial ൽ rating വേണ്ടി ഉണ്ടാക്കിയ കർണൻ്റെ story ഹീറോയിസം കണ്ടിട്ട് മാത്രമാണ് നിങ്ങൾ പറയുന്നത് ...

    • @favouritemedia6786
      @favouritemedia6786 13 дней назад

      അതിപ്പോ വ്യാസ മഹാഭാരതം തർജിമ്മാ ചെയത ആളുടെ ഭാവന പോലെ ഇരിക്കും 🤣... സീരിയൽ ആണേലും book ആണേലും...

  • @gayathrigayu7008
    @gayathrigayu7008 11 дней назад +1

    Karna was never greater than arjuna and its a fact that you guys have to accept also karna was not a lower born child his mother radha was a Brahmin and father athiratha was a khsatriya

  • @swamidashail1073
    @swamidashail1073 4 месяца назад

    അഭയം, സഹായം നൽകിയവരെ ഒരിക്കലും ചതിക്കരുത്, കൈ വിടരുത് എന്ന് ലോകത്തെ പഠിപ്പിച്ച, ആര് എന്ത് ചോദിച്ചാലും നല്ല മനസോടെ കൊടുക്കണം എന്നും ലോകത്തിനെ പഠിപ്പിച്ച..... വീര യോദ്ധാവ് മഹാഭാരതത്തിൽ ഒരേ.... ഒരു പേര് ❤KARNNAN ❤👍👍🌹???.

  • @aashiquesuhail6326
    @aashiquesuhail6326 3 месяца назад +2

    Sootha putranalla angarajav karnan 🔥

  • @nikkyn450
    @nikkyn450 7 месяцев назад +30

    സാക്ഷാൽ പരമശിവൻ അർജ്ജുനന് പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞത് ഈരേഴ് പതിനാല് ലോകത്തിൽ ആർക്കും ഈ വ
    അസ്ത്രത്തെ തടുക്കാൻ പറ്റില്ല എന്നാണ്.. പിന്നെയാ ഇന്ദ്രൻ്റെ വൈജയന്തിവേൽ. അർജുനൻ മഹാഭാരത യുദ്ധത്തിൽ പാശുപതാസ്ത്രം ഉപയോഗിച്ചിരുന്നേൽ യൂദ്ധം ഒരൊറ്റ ദിവസം കൊണ്ടവസാനിച്ചേനേ..

    • @nps7742
      @nps7742 7 месяцев назад +11

      Pskshe karnanthe kavacham bhedikan pattilla , orupadu nasham undakum but karnan vizhilla chathiyilude mathram kollan pattu athu thanne annu cheythathum

    • @RajeshMm-z4o
      @RajeshMm-z4o 7 месяцев назад

      ​@@nps7742എന്ത് ചതി

    • @NidhinDas-fv7yk
      @NidhinDas-fv7yk 7 месяцев назад

      ഭാഷാ മഹാദേവന്റെ വിജയ ധനസാണ് കർണ്ണന്റെ ഇരിക്കുന്നത് അതുകൊണ്ട് കർണ്ണനെ തൊടാൻ അർജുനന് കഴിയില്ല

    • @harikesht2662
      @harikesht2662 7 месяцев назад

      ​@@nps7742 പാശുപതാസ്ത്ത്രത്തെ പ്രതിരോധിക്കാൻ കഴിയുന്ന ഒരു കവചവും ഇല്ല.

    • @vismaya4847
      @vismaya4847 6 месяцев назад

      ​@@nps7742ഒരിക്കലുമില്ല,ശിവൻ്റെ pashupathastrathekal ശക്തി ഉള്ളതായിട്ട് ഒന്നും തന്നെ ഇല്ല

  • @shammymenonct
    @shammymenonct Месяц назад

    karnnan ishttam🥲

  • @shijuthomas4144
    @shijuthomas4144 7 месяцев назад +1

    ജരാസന്ധ വധം കഥ പറയുമോ we are acting jerasanda vadham drama I am acting about jerasanda my wife is beema

  • @vishnunarayanan8044
    @vishnunarayanan8044 7 месяцев назад +17

    ഭീമനെ വിഷം കൊടുത്ത് കൊല്ലാൻ നോക്കിയപ്പോൾ ഒപ്പം നിന്ന മച്ചാൻ ആണ്,ആയുധം കയ്യിലിത്താ അഭിമന്യുവിനെ ചതിച്ചു കൊന്ന മച്ചാനാണ് 😂

    • @RajeshMm-z4o
      @RajeshMm-z4o 7 месяцев назад +9

      എന്നിട്ട് ഹീറോ എന്ന് പറഞ്ഞു നടക്കുന്നു.ഇവർ 😊

    • @harikesht2662
      @harikesht2662 7 месяцев назад

      Well said.

    • @ShijuVK-h3u
      @ShijuVK-h3u 6 месяцев назад

      കർണ്ണൻ അല്ല കൊന്നത്

    • @MuhammedShafiShafi-be8ye
      @MuhammedShafiShafi-be8ye 5 месяцев назад

      ​@@ShijuVK-h3ukarana aanu purakil nin. Amb cheyyhath 😂

  • @libin1137
    @libin1137 7 месяцев назад +4

    Arjunan❤️

  • @AmalXI-co1jn
    @AmalXI-co1jn 6 месяцев назад +4

    അർജുനനെകാൾ മികച്ചതോ അർജുനൻ എന്നും അർജുനാണ് 😮‍💨. കർണനെ വരെ യുദ്ധം ചെയ്തു തോൽപ്പിച്ചിട്ടുണ്ട് വിരടായുദ്ധത്തിൽ. മണ്ടത്തരം പുലമ്പത്തെ ഇരിക്കു.

    • @favouritemedia6786
      @favouritemedia6786 13 дней назад

      എന്നിട്ട് തേർ തട്ടിൽ തളർന്ന് വീണ് യുദ്ധം വേണ്ട... എന്ന് കൃഷ്ണനോട് കരഞ്ഞു തളര്ന്നു വീഴുന്നതോ 😁🤣

  • @sasipc7543
    @sasipc7543 5 месяцев назад

    ഇതിൽ നിന്നും മനസ്സിലാക്കുന്നത് എന്തെന്നാൽ അധർമമാം തോൽക്കണം ധർമമം ജയിക്കാൻ.എന്തും ചെയ്യാം..

  • @tiger94
    @tiger94 5 месяцев назад +2

    അങ്ങേ നോക്കിയാൽ അഭിമന്യു ആണ് കർണനെക്കാൾ കിടു. അർജുനൻറെ പ്രവർത്തി അഭിമന്യു എങ്ങനെ മരിച്ചു എന്നതിൽ നിന്നാണ്

    • @favouritemedia6786
      @favouritemedia6786 13 дней назад

      അഭിമന്യു നെ കൊല്ലുന്നത്... കർണ്ണന്റെ സ്വന്തം ഇഷ്ട പ്രകാരം അല്ല...

  • @vithurakkaran5477
    @vithurakkaran5477 5 месяцев назад

    ബർബരീയൻ🥰

  • @jaasijr4795
    @jaasijr4795 5 месяцев назад +2

    Kalki kand vannavr

  • @arjunta2165
    @arjunta2165 5 месяцев назад +1

    Karnan in serial☠️ karnan in real🃏

  • @Itsmearjun2275
    @Itsmearjun2275 5 месяцев назад +1

    Veluppikkal at its peak .
    * It is the time , Kaal says, “Arjun entered divyastra battle now. Karna is going to die now”
    * Aindrastra not only vanishes bhargavastra but also kills 25000 soldiers nearby karna
    * Karna accept his defeat against Aindrastra
    * Next arjun says to bhima, “ It is not good to use other divyastra because karna don't know about those. Madhav take me near to karna .Now it's the time to end him”
    * Kaal says, “ Now earth captures karna’s car wheel”
    * Arjun points “Ruadrastra” to kill karna
    * But karna pleaded to wait So arjun took back his Raudrastra
    * But krishna says to kill karna and remebers abhimanyu death .
    * It is also mentioned that karna uses brahmastra to gain a time to lift the wheel
    * But arjun replies him with a Brahmastra itself
    * When arjun uses brahmastra of different kind karna has no answers. He uses 1,00,000 arrows to stop
    * Then Arjun prays ma parvathi “ if I am in dharma and if karna is adharmi and we pandavas are in dharma then this Anjalika will kill him right now” karna throws arrows to stop it but it cuts his arrows and beheads karna
    * Karna’s head fall on the ground .

  • @guts____
    @guts____ 7 месяцев назад

    Dhuriyodhanan ❤

  • @sachinchoozha1954
    @sachinchoozha1954 Месяц назад

    DHUREYODA 💪

  • @Grace1234-d1t
    @Grace1234-d1t 4 месяца назад

    😭😭😭🙏

  • @Gk60498
    @Gk60498 7 месяцев назад +4

    Karnan adharmikalude koode poyathukonda bhagavan angane cheithat,Arjun best

  • @collagegamerofficial
    @collagegamerofficial 7 месяцев назад +8

    Arjunan...❤❤

  • @umeshkrishna112
    @umeshkrishna112 7 месяцев назад +3

    The real hero karnnan

  • @rajeshbalakrishnan9704
    @rajeshbalakrishnan9704 4 месяца назад

    ദുരിദ്യനൻ്റെ കൂട്ടുകാരണയതതനെ
    കരണൻ്റെ ദോഷം

  • @nitinjoseph2876
    @nitinjoseph2876 7 месяцев назад +2

    Sutha puthran meaning anthanu

    • @muhammedsuhail3137
      @muhammedsuhail3137 7 месяцев назад

      ക്ഷേത്രീയൻ ആയ അച്ഛനും ബ്രാഹ്മണ ആയ അമ്മയ്ക്കും ജനിക്കുന്ന കുട്ടിയെ sutha എന്ന് അറിയപ്പെടും.
      കാരണന്റെ father ആയ ആതിരഥൻ ക്ഷേത്രീയനും,അമ്മ രാധ ബ്രഹ്മണയും ആയിരുന്നു.
      അത് കൊണ്ട് sutha പുത്രൻ എന്ന് അറിയപ്പെടുന്നു.
      പക്ഷെ യഥാർത്ഥത്തിൽ kunti ക്ക് സൂര്യ ദേവനിൽ ഇന്ന് ഉണ്ടായതാണ് എന്നുള്ളത് വേറെ കാര്യം.
      അങ്ങനെ cross caste ഇൽ ഉള്ളവർക്ക് പല പേരുണ്ട്.
      Eg - ക്ഷേത്രീയനും ശുദ്രയ്ക്കും ഉണ്ടായ ugra പുത്രൻ എന്ന് വിളിച്ചേനെ, ബ്രഹ്മണനും വൈഷ്യ ക്കും ഇഉണ്ടായാലും അത് തന്നെ വിളിക്കും.
      നേരെ തിരിച്ചാനെങ്കിൽ vaina പുത്രൻ എന്ന് വിളിക്കും.
      അത് പോലെ ശുദ്രനും ബ്രഹ്മണക്കും ഉണ്ടായ ഗാണ്ടാല പുത്രൻ എന്ന് വിളിക്കും നേരെ തിരിച്ചാനെങ്കിൽ എന്ധോ വിളിക്കും.
      വയങ്കര complecated ആണ് കാര്യങ്ങൾ.
      പക്ഷെ ഇങ്ങനെ വിളിക്കുന്നത് കളിയാക്കുന്ന രൂപേണ ആണ് എന്ന് ചിലയിടത്ത് വായിച്ചിട്ടുണ്ട്.
      അത് അങ്ങനെയല്ല എന്ന് പറയുന്നവരും ഇണ്ട്
      ഒരു example ആയി പറഞ്ഞാ Harry potter ഇൽ Pure blood, Mud blood എന്ന് വിളിക്കുന്ന പോലെ

    • @nitinjoseph2876
      @nitinjoseph2876 7 месяцев назад

      @@muhammedsuhail3137 apol athu low caste allallo.

  • @ads3339
    @ads3339 19 дней назад +1

    അർജുനനെക്കാൾ ആര് 😂abhimanyuvine konnath chathichallallo😂eeeh karnan athil undayirunnu🥲

  • @sudheeshk.kk.s.kumaran2368
    @sudheeshk.kk.s.kumaran2368 6 месяцев назад +1

    Karan

  • @b0ss96
    @b0ss96 5 месяцев назад

    ധർമ്മ യുദ്ധപക്ഷമെന്ന നിലയിലാണ് ഇപ്പോൾ കാണുന്ന മഹാഭാരത ഗ്രന്ഥം എഴുതപ്പെട്ടിട്ടുള്ളത്
    എന്നാൽ
    പരശുരാമന്റെ ഭീഷ്മദ്രോണകർണ്ണ ശിക്ഷ്യരെക്കാൾ ശ്രേഷ്ഠരായ മറ്റാരും തന്നെ മഹാഭാരതത്തിൽ ഇല്ല

  • @pixart137
    @pixart137 6 месяцев назад +20

    കർണനെ സീരിയൽ വൻ ഹീറോ ആക്കിയത് ആണ്.. ഞാനും വിശ്വസിച്ചു..ഒർജിനൽ മഹാഭാരതത്തിൽ കർണൻ അത്ര വലിയ പോരാളി ഒന്നും അല്ല.. അതാണ് സത്യം

    • @ShijuVK-h3u
      @ShijuVK-h3u 6 месяцев назад +5

      ഈ പറയുന്നതൊന്നും സീരിയൽ കഥയല്ല

    • @pixart137
      @pixart137 6 месяцев назад

      @@ShijuVK-h3u ruclips.net/video/ttwrv_2Znoc/видео.htmlsi=vLRHarF4wDlLY18S

    • @pixart137
      @pixart137 5 месяцев назад +6

      @@ShijuVK-h3u പിന്നെ വ്യാസ മഹാഭാരതം ആണോ 😂

    • @akkuabkar6029
      @akkuabkar6029 5 месяцев назад +1

      ​@@pixart137 വ്യാസ മഹാഭാരത്തിൽ ഈ പറയുന്ന കഥയൊന്നുമില്ലേ... കവജ കുണ്ഡലം... ഇരന്നു ഇന്ത്രൻ വാങ്ങി കൊണ്ട് പോയില്ലേ... യുദ്ധത്തിന് മുന്നേ... നടന്നത് എക്സ്ട്രാ...

    • @srkcreations8384
      @srkcreations8384 4 месяца назад

      ​@@akkuabkar6029എല്ലാം കൃഷ്ണൻ്റെ പ്ലാനിങ്...
      പിന്നെ കർണൻ്റെ എത്ര ശാബങ്ങൾ

  • @Keisuke_baji_5
    @Keisuke_baji_5 4 месяца назад

    Kalki kandu vannatha😁

  • @sachinchoozha1954
    @sachinchoozha1954 7 месяцев назад +3

    KARNAN

  • @arjunta2165
    @arjunta2165 5 месяцев назад +3

    ആദ്യം പോയി മഹാഭാരതം വായിക്കൂ എന്നിട്ട് വീഡിയോ ഉണ്ടാക്കു😂👍

  • @kannanveni4284
    @kannanveni4284 5 месяцев назад +2

    കർണനെ ഇഷ്ടം ആണ് പക്ഷെ അതിനേക്കാൾ എന്നും ഇഷ്ടം എന്റെ കണ്ണനെ ആണ് ✨💖

  • @shijinks60
    @shijinks60 4 месяца назад

    മഹാഭാരതം വ്യാസമഹാഭാരതം എന്തും ആയികൊള്ളട്ടെ ഇതു വായിക്കുന്ന നിങ്ങൾക്ക് അറിയില്ലേ സൂര്യപുത്രനാണു കർണ്ണൻ എന്ന് എന്നിട്ടും കർണ്ണനെ താഴ്ത്തി കെട്ടുന്നവരെ കർണ്ണന്റെ പൈതൃകം വ്യാസൻ തന്നെയല്ലേ എഴുതിയത് സീരിയൽക്കാർ അല്ലല്ലോ പിന്നെ ഇപ്പോൾ നമ്മുടെ നാട്ടിലെ ധർമ്മിഷ്ടരായ ഉദ്യോഗസ്ഥന്മാരുടെ അവസ്ഥയും ഇതുതന്നെ

  • @user-sg2gb6ne1b
    @user-sg2gb6ne1b 2 месяца назад

    അധർമ്മപക്ഷത്തു നിൽക്കുന്നത് ആരായാലും തീർത്തിരിക്കും 🙂
    Btw എപ്പോഴാണ് അർജുനനെക്കാൾ വലിയ യോദ്ധാവായത് 😂

    • @favouritemedia6786
      @favouritemedia6786 13 дней назад

      അർജുനൻ എപ്പോഴാ മികച്ച ജോദ്ധവ് ആയത് 😂😂😂

    • @user-sg2gb6ne1b
      @user-sg2gb6ne1b 13 дней назад

      @favouritemedia6786 Serial Guy Spotted 🤡

  • @aswanisanthosh2015
    @aswanisanthosh2015 2 месяца назад +1

    Fav അഭിമന്യു❤

  • @sreejajayaprakash7055
    @sreejajayaprakash7055 Месяц назад

    Very bad caption 😢

  • @f_bruce_wayne
    @f_bruce_wayne 7 месяцев назад

    Ellavarem chathiyiloodeyan veezthiyath
    Bheeshmar
    Dronacharyaryar
    Suyodhanan
    Karnan et.....

  • @pappipappi14
    @pappipappi14 7 месяцев назад +2

    Hare krishana ❤️

  • @aiswaryaajay3386
    @aiswaryaajay3386 7 месяцев назад +1

    Abhimanyu

  • @sreeragkhmarcucuts4103
    @sreeragkhmarcucuts4103 3 дня назад

    അർജുനനറെ മുന്നിൽ കർണൻ ഒന്നും അല്ല.... നിങ്ങൾ ഈ സീരിയൽ കണ്ടാണ് ഈ പറയണേ എഥാർത്ത മഹാഭാരതം വായിച്ച അവര്ക് അറിയാം അർജുനൻറെ പവർ.... വിരടാ യുദ്ധത്തിൽ അർജുനൻ ഒറ്റക്ക് നിന്നു കർണാനേം, ഭീഷമാരെ, ദ്രോണാചാരയെയും അവരുടെ പടകളേം ഒറ്റക്ക് നിന്നും തൊപ്പിച്ച, കർണൻ രദം എടുത്ത് 2 തവണ സ്ഥലം വിട്ടു 🤣🤣 അർജുനൻറെ കൈയിൽ ഉള്ള ദിവ്യസ്ത്രങ്ങൾ ളുടെ എണ്ണം കേട്ട ഞെട്ടും 15 ദിവ്യ അസ്ത്രങ്ങൾ കൈയിൽ ഉണ്ട്.... അതിൽ മൂന്നു ലോകോവും നശിപ്പിക്കാൻ ശേഷി ഉള്ള ഏറ്റവും പവർ ആയ.... ശിവൻ കൊടുത്ത അസ്ത്രം പശുപത്യസ്ത്രം.... മഹാഭാരത വായിച്ച അവര്ക് അറിയാം അർജുനനന്റെ ശകത്തി... കർണൻ നു പിടിച്ചു നിക്കാൻ ആവില്ല അർജുനൻറെ മുന്നിൽ

  • @sureshambattu398
    @sureshambattu398 6 месяцев назад +1

    കർണ്ണൻ ചതിച്ചു കൊന്ന വീരനായ അഭിമന്യു

    • @ShijuVK-h3u
      @ShijuVK-h3u 6 месяцев назад

      കർണ്ണൻ അല്ല കൊന്നത് ദുശാസന പുത്രൻ ആണ്

  • @AK-lo4do
    @AK-lo4do 7 месяцев назад +4

    കർണൻ സഹസ്രകവചന എന്ന അസുരന്റെ പുനർജ്ജന്മം അർജുൻ പിന്നെ കൃഷ്ണ നര നാരായണ ന്റെ പുനർ ജൻമം പിന്നെ കർണൻ തെറ്റുകൾ മാത്രമേ ചെയ്തിട്ടുള്ളു ഭീമന് വിഷം നൽകി ദ്രോപാധി യുടെ വസ്ത്രം അഴിക്കാൻ പറഞ്ഞു അർജുൻ ഓട് അസൂയ കാരണം ചെയ്ത് ചതികൾ പിന്നെ തെറിന്റെ ചക്രം താഴ്ന്നു അതിനു ആ തേരിൽ നിന്ന് യുദ്ധം ചെയ്യാൻ പറ്റില്ല എന്ന് ആരും പറഞ്ഞില്ല

    • @f_bruce_wayne
      @f_bruce_wayne 7 месяцев назад

      Gadha yudhathil arakk thazhe adikkan padilla angane Alle suyodhanane veezthiyath

    • @truefacts3950
      @truefacts3950 6 месяцев назад

      Its fake story.vyasa mahabharathathil ingane oru katha illa

  • @SitaraHotelApartment-hr9fl
    @SitaraHotelApartment-hr9fl 7 месяцев назад +5

    Arjunan

  • @UmeshanPallikara
    @UmeshanPallikara 7 месяцев назад +1

    Vlllaali veeran Arjunan

  • @krishnaa5906
    @krishnaa5906 4 месяца назад

    Karanan

  • @aquarian7988
    @aquarian7988 6 месяцев назад

    Becoz he supported adharmam....

  • @Vishwaguruvishnu
    @Vishwaguruvishnu 7 месяцев назад +6

    ഹരി ഓം 🙏🙏🙏
    ഭഗവാൻ ശ്രീകൃഷ്ണൻ ചതിച്ചു എന്ന് എങ്ങനെ പറയാൻ കഴിയും. ??
    യുദ്ധം ജയിക്കാൻ പല തന്ത്രങ്ങളും പയറ്റി എന്നു വരും.
    ശ്രീകൃഷ്ണൻ ആരേയും ചതിച്ചു കൊന്നിട്ടില്ല
    നേരിട്ടു യുദ്ധം ചെയ്തു കൊന്നിട്ടേ യുള്ളു
    കർണ്ണൻ മരിക്കേണ്ടതു കാലഘട്ടത്തിൻ്റേയും യുദ്ധത്തിൻ്റെ ജയത്തിൻ്റേയും
    ആവശ്യം ആയിരുന്നു
    തേരാളി എന്ന നിലയിൽ ധർമ്മ പക്ഷത്തു നിന്ന ഭഗവാൻ പാർത്ഥനു വിജയിക്കാനുള്ള തന്ത്രങ്ങൾ പറഞ്ഞു കൊടുത്തേ പറ്റൂ
    ധർമ്മം ജയിക്കണെമെങ്കിൽ . അധർമ്മികളെ ഇല്ലാതാക്കണം
    അധർമ്മം ചെയ്തില്ലെ ങ്കിലും അധർമ്മിക്കു കൊടിപിടിക്കുന്നവർ അധർമ്മികൾ തന്നെ.
    അവരെ ഇല്ലാതാക്കുക എന്നതാണ് ധർമ്മസം സ്ഥാപനം
    ജയദ്രഥനും കൂട്ടരും കർണ്ണനും ഉൾപ്പടെ എത്ര ക്രൂരമായാണ് പ ത്മവ്യൂഹത്തിലിട്ട് കേവലം 16 വയസ്സു മാത്രമുള്ള അഭിമന്യുവിനെ തീർത്തത്.
    കൃഷ്ണനിൽ പക്ഷഭേദം കാണുന്ന ആരായാലും അവർ അസുരവംശജരാണ്
    ഭഗവാൻ്റെ അനന്തിരവൻ ആയിരുന്നു അഭിമന്യു.
    അഭിമന്യുവിനെ ചതിച്ചു കൊന്ന അധർമ്മികളും ആതതായി കളും മ്ലേച്ഛന്മാരു മായ കൗരവപക്ഷക്കാരെ പിന്നെന്താ ഭഗവാൻ മടിയിലിരുത്തി മുത്തം കൊടുത്തു താലോലിക്കണ മായിരുന്നോ?
    ഇന്ന് കൽക്കിരാമൻ നെതന്യാ ഹുവിലൂടെ ചെയ്യുന്നതും ഇതു തന്നെ. ഹമ്മാസ് എന്ന അധർമ്മി അസുര രാക്ഷസന്മാരെ വളർത്തിയ ഗാസയും ,റഫയും എല്ലാം ഇല്ലാതാകണം. കാരണം കർമ്മഫലം അനുഭവിച്ചേ പറ്റൂ.
    അധർമ്മ പക്ഷത്തു നിൽക്കുന്നവർ ആരായാലും അവർ അധർമ്മികൾ തന്നെ . സംശയമില്ല.
    പിണറായി അധർമ്മി . അയാളുടെ കൂടെ നിൽക്കുന്നവരും അർമ്മികൾ:⁠-⁠
    കൽക്കി രാമൻ്റെ നമ്പർ വൺ ശത്രു കലിയുഗ രാവണനായ പിണറായി എന്ന കലി പുരുഷൻ.
    ഇവൻ്റെ സർവ്വനാശം ഭഗവാൻ്റെ മിഷൻ തന്നെയാണ്
    അതുകൊണ്ട് അസുരന്മാരെ സുഖിപ്പിക്കാനുള്ള ഇത്തരം ക്യാപ്ഷൻ ഒട്ടും നന്നല്ല
    Jai Shree Krishna Kalki Raman 🙏🙏🙏🙏
    Jai Vishwaguru Shri Hari Vishnu 🙏🙏🙏
    Jai VishwaMatha Vasundhara Devi 🙏🙏🙏🙏

    • @RajeshMm-z4o
      @RajeshMm-z4o 7 месяцев назад +4

      പിന്നല്ലാതെ അതൊക്കെ വിവരമില്ലാത്തവരാണ് ചതി ചതി എന്നു പറഞ്ഞു നടക്കുന്നത്.

    • @Vishwaguruvishnu
      @Vishwaguruvishnu 7 месяцев назад +1

      @@RajeshMm-z4o അസുരന്മാർ
      ആണു കുഞ്ഞേ.
      അവർക്കു ദേവനെ കണ്ടാൽ അപ്പോൾ കലിയിളകും 🙏

  • @abhijithappus3401
    @abhijithappus3401 27 дней назад +1

    അഭിമന്യു

  • @arunharris1160
    @arunharris1160 7 месяцев назад +6

    നല്ല വെളുപ്പിക്കൽ ആണല്ലോ പെണ്ണെ

  • @Ramani123-d7y
    @Ramani123-d7y 7 месяцев назад +4

    Abhimanyuvine chathichu konna kootathil karnanum und niraayudhan aaya arjuna puthran abhimanyuvine chakravyoohathil akapeduthi karnanum kootu ninanu konnathu athinal vikarmam athaayathu dushkarmam karnan pravarthichu athukondanu krishna bhagavan karnane kollan paranjathu aniyathi priya sahodari mahabharathathil adym vikarmam pravarthichath kauravaraanu just check chyu

  • @RaghuGvr
    @RaghuGvr Месяц назад

    കവചം ദാനം ചെയുമ്പോൾ dhurodhana

  • @rajeshnr1806
    @rajeshnr1806 7 месяцев назад +6

    എന്റെ പൊന്നു പെങ്ങളെ ചതിച്ചല്ല. കർണ്ണനെ കൊല്ലുന്നതു. പൊട്ടത്തരം പറയല്ലേ. കർണ്ണന് മൂന്ന് ശാപങ്ങൾ ഉണ്ടായിരുന്നു പരശുരാമിന്റെ അതുപോലെ ഭൂമി ദേവിയുടെ. അതുപോലെ ബ്രഹ്മണന്റെ. ഈ ശാപങ്ങൾ വന്നു ചേരുമ്പോൾ മാത്രമേ കർണ്ണനെ വധിക്കാൻ പറ്റു എന്. ചുരുക്കി പറഞ്ഞാൽ കവജ കുണ്ഡലം ഉള്ളതുകൊണ്ട് അദ്ദേഹത്തിന് മരണമില്ല.അതോണ്ട് രക്ഷപെട്ടു.കവജകുണ്ഡലം പോയപ്പോൾ ഈ മൂന്ന് ശാപങ്ങൾ ഒരുമിച്ചു വരാതെ മരണവുംമില്ല. അല്ലേൽ പണ്ടേ തീർത്തേനെ അർജുനൻ. ഇത് മനസിലാക്കണമെങ്കിൽ ഭീഷമാർക്ക് എത്ര കാലം വേണേലും ജീവിക്കാം എന്ന് അദേഹത്തിന്റെ അച്ഛൻ കൊടുത്ത വരത്തിന്റെ ശക്തികൊണ്ടാണ്. അതുപോലെ പാണ്ടു ഏതേലും സ്ത്രീയുമായി ബന്ധം സംഭവിച്ചാൽ മരിക്കും ഇതും ശാപമാണ്. അതുപോലെ കുന്തിക്കു ദേവന്മാരിൽ നിന്നും മക്കളെ സ്വന്തമാക്കാം ഇത് ദുർവാസവു മഹർഷിയുടെ വരമാണ്. ഇവിടെ ശാപങ്ങളും വരങ്ങളും കിട്ടിയാൽ അതു സംഭവിക്കണം എന്നത് ആ കാലത്തെ ദൈവ വിധിയാണ് അല്ലാതെ മറ്റൊന്നും അല്ല. കർണ്ണാനോടുള്ള ആരാതന കൊണ്ട് ചതിച്ചു കൊന്നു എന്നൊക്കെ തള്ളിയാൽ മഹാഭാരതം വായിക്കാത്ത കഴുതകളുടെ എണ്ണം കൂടും എന്നത് സെരിയാണ്. ക്യാഷ് ഉണ്ടാകാൻ ഇതിലും നല്ല വേറെ എന്തൊക്കെ വഴികളുണ്ട്.

  • @sreeharim7162
    @sreeharim7162 6 месяцев назад

    Appo vrisasenano🤔

  • @nishanthnishanth4338
    @nishanthnishanth4338 7 месяцев назад

    അ 😅ശ്വാതമാവ്

  • @vishnupm3105
    @vishnupm3105 6 месяцев назад

    Karnan chathichu konna abhimanyu nte kadha ariyumoo??? Karnan dharmeshttan anenn paranjalum.. Adhehavum chathiyilude vijayam kaivaricha aalanu.. Ath ortha nallath