നിങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ട ആ കറി ഊണിന് ഇന്ന് അമ്മ ഉണ്ടാക്കിയിട്ടുണ്ടേ😋👌👇

Поделиться
HTML-код
  • Опубликовано: 11 июл 2024
  • Disclaimer : The methods of cooking used in this video are based on our own style which is gained through lots of practice.Please make your own research and make your own decision before adopting any style /methods.We are not responsible for any damages/losses/health issues.
    The content publishesd in this channel is subject to copyright . The content in this channel should not reproduce without prior consent of the owner.
    Home Tour Videos 👉 • Our Home Videos
    Kalchatti bought from Indo Euro Mini Market , Thrissur their website waytoearth.com/
    Aval Vilayichath 👉 • അമ്മയുടെ അമ്മായി പഠിപ്...
    Pls Watch Our Furniture Polishing works 👉 • തടിപ്പണികൾ നടക്കുന്ന ഒ...
    Home tour videos 👉 • Our Home Videos
    Shara Curry Powder Contact Details:
    9947527239
    Hi ☺️
    Pls watch, hit likes & subscribe to Moma's Kitchen| Be a part of our jackfruit special episode...16 Recipes with jackfruit..With a rich of tradition...Pls click the link & susbcribe
    • Video
    Follow us on Facebook :
    / momaskitchen65
    Follow us on Instagram : momas.kitchen65
    Pineapple Custard Recipe : • Our Special Summer Ser...
    Yummy tharavu (duck Curry) starts from 22:30 : • Easter nu ഞങ്ങൾ എന്തൊക...
    Newly Launched Website : keralavillagecafe.com
    Our 2nd channel : / @keralavillagecafe2513

Комментарии • 106

  • @divyagopinath8739
    @divyagopinath8739 22 дня назад

    Thanks അമ്മ, ഞാൻ കഴിഞ്ഞ വീഡിയോയിൽ ചോദിച്ചിരുന്നു ഈ റെസിപ്പി... 😍😍😍

  • @HaiHalo-cw8ey
    @HaiHalo-cw8ey 21 день назад

    Hai amma ningale video orupaadu eshttaaa❤️❤️❤️

  • @premalathasaju7597
    @premalathasaju7597 22 дня назад

    Nice vlog. Yummy curry. Will try this combination. 😊❤

  • @bhargaviv5229
    @bhargaviv5229 20 дней назад

    Pinne I was waiting fr this reciepe kushanju engine vaykanam ennariyilyarunnu ithu super kanjikum putinum nannavun🎉

  • @nivetithaghosh9238
    @nivetithaghosh9238 22 дня назад +2

    അമ്മയുടെ സംസാരം കേൾക്കാൻ വളരെ ഇഷ്ടമാണ് അപ്പ കുറച്ച് സംസാരിക്കുകയുള്ളൂ എങ്കിലും കേൾക്കാൻ നല്ലൊരു രസമാണ് മകളും നന്നാവുന്നുണ്ട് നിങ്ങടെ ഫാമിലി ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്

  • @salusanthosh5483
    @salusanthosh5483 12 дней назад

    Nalla amma❤

  • @beenakv7905
    @beenakv7905 19 дней назад

    Best wishes for a happy family

  • @vichumaya702
    @vichumaya702 22 дня назад

    Amma super vedio ❤❤❤❤

  • @sumipaul8557
    @sumipaul8557 22 дня назад +1

    Momma kothivarunnund 😊looks yummy 😋

  • @shincykurian84
    @shincykurian84 20 дней назад

    Adipoli karikal❤❤

  • @ambikakuppadakkath6442
    @ambikakuppadakkath6442 19 дней назад

    Vanpayarinde kude adhoke pachakari kond mezhukupuratti amma undakarund onnu parayamo

  • @Bindu_Madhu
    @Bindu_Madhu 21 день назад

    വൻപയർ കായ ഉപ്പേരി വളരെ ഇഷ്ടപ്പെട്ട കറിയാണ്. 👌👌👌❤❤❤❤

  • @sumipaul8557
    @sumipaul8557 22 дня назад

    Mommaye orupadu snehikunna appayum annakutyum❤😊

  • @treesajoe802
    @treesajoe802 22 дня назад

    Amma super ayittunde video okke.Sugam ano ellarkum.Kazhinja dhivasam upload cheyytha video yil snacks ayitte puffs undakiyathe super ayirunnu .Video kandayirunnu kto comment edan pattiyilla atha kto video okke kanunnunde kto .Adipoli ayittunde

  • @sheenababu3809
    @sheenababu3809 22 дня назад

    അമ്മേ ❤❤❤❤❤❤❤❤

  • @reenaj7996
    @reenaj7996 22 дня назад

    Curry super Anna mole How are you? Are you fine.. Pray for you🙏

  • @vijulaanilkumar7435
    @vijulaanilkumar7435 21 день назад

    ഞാൻ വൻ പയറും പച്ചകായയും കറി വെക്കാറുണ്ട് അമ്മയുടെ നൈറ്റി നന്നായിട്ടുണ്ട്

  • @nasiyamol6264
    @nasiyamol6264 21 день назад

    Ellamkarysuper🎉🎉❤❤

  • @bindhushaji5141
    @bindhushaji5141 22 дня назад

    Ammayude Curry super

  • @bhadraperumbilly9814
    @bhadraperumbilly9814 22 дня назад

    ❤😍

  • @mollysabraham835
    @mollysabraham835 22 дня назад

    Innathe curry ishtappettu

  • @ambikakuppadakkath6442
    @ambikakuppadakkath6442 19 дней назад

    Amma cooking coconut oil aano eppozhum upayogikar..

  • @bhargaviv5229
    @bhargaviv5229 20 дней назад

  • @athiraprakash4281
    @athiraprakash4281 22 дня назад

    super curry.. 👍ഏത്തയ്കാ വൻപയർ.. എന്റെ അമ്മയ്ക്ക് വളരെ ഇഷ്ടമാണ്.. 😊

  • @raimolxavier5086
    @raimolxavier5086 22 дня назад

    Super adipoli ularthu kari

  • @sobhagnair8709
    @sobhagnair8709 22 дня назад

    Annamole❤❤❤🥰🥰🥰👍

  • @Bindhuqueen
    @Bindhuqueen 21 день назад

    Suprrr ❤️❤️❤️

  • @sheelajayakrishnan854
    @sheelajayakrishnan854 22 дня назад

    ഞങ്ങളും ഉണ്ടാക്കാറുണ്ട്. നല്ലതാണ്.. അന്നത്തെ ദിവസം കറി അരച്ച് കലക്കി ആയിരിക്കും. തൈര് ഒഴിച്ച് ഉണ്ടാക്കുന്നത്.😊

  • @sudhagnair3824
    @sudhagnair3824 22 дня назад +5

    അച്ഛൻ ഗൗവരാവകാരൻ എങ്കിലും അമ്മയെ നല്ല care ഉണ്ട്‌. പാവം കടേല്ലാം vettunu പാമ്പിനെ പേടിച്ചിട്ടു👌🏻👌🏻👌🏻👌🏻❤

  • @arumuganr5479
    @arumuganr5479 22 дня назад

    Appaym amayum Anna molum super

  • @sinijohn3017
    @sinijohn3017 22 дня назад

    🥰😍❤😊

  • @butterpine
    @butterpine 22 дня назад

    വീട്ടിൽ ഇത് ഉണ്ടാക്കാറുണ്ട്

  • @k.pleelavathy7602
    @k.pleelavathy7602 22 дня назад

    super

  • @sijimol6898
    @sijimol6898 21 день назад

    Curry superb 👌🥰🥰🥰😍😍❤️❤️

  • @lisajobin6070
    @lisajobin6070 22 дня назад

    നല്ല. തവി ചിരട്ട തവിയാണോ ഉണ്ടാക്കിയതോ വാങ്ങിയതോ

  • @lalithammachacko4004
    @lalithammachacko4004 22 дня назад

    പുല്ല് വെട്ടുന്നത് കാണാൻ നല്ല രസമണ്🙏🙏🙏❤️❤️

  • @snair1795
    @snair1795 22 дня назад

    Appa fan❤️amma als❤️

  • @user-jm1ru5xu8z
    @user-jm1ru5xu8z 22 дня назад

    അച്ഛൻ സൂപ്പർ അമ്മ വർ ത്തമാനം സൂപ്പർ

  • @pranavpreetha
    @pranavpreetha 22 дня назад +1

    അമ്മയും അപ്പയും അന്നയും കഴിക്കുന്നത് കാണുമ്പോൾ ഇഷ്ടമില്ലാത്ത കറികളും നമ്മളും കഴിച്ച് പോകും.. സ്വാദോടു ക്കൂടി..

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 22 дня назад

    Hi അടിപൊളി ❤❤❤❤❤❤

  • @shinysuresh637
    @shinysuresh637 22 дня назад

    മെഴുക്കുപുരട്ടി അടിപൊളി 👌🏻👌🏻

  • @sreejap5232
    @sreejap5232 22 дня назад

    Hai Lino.......

  • @user-yy1wb9bu2m
    @user-yy1wb9bu2m 22 дня назад

    Veetil മൈലാഞ്ചി ond. Schoolil padikumbo edumairunnu pachamanjalum mailanchi elayum koodi arachu ettal kurachu thevasam athinte colour undakum. Eppo nalla pokam vechu cheriya maram ayiii😊😊

  • @lintaaustin4155
    @lintaaustin4155 22 дня назад

    🥰🥰🥰

  • @user-nj2uv1fj6i
    @user-nj2uv1fj6i 22 дня назад

    ❤❤❤

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 21 день назад

    Ayaa , Azhaa,Ayashaaa....angane ethra.perukkal !

  • @sherlyvarghese8534
    @sherlyvarghese8534 22 дня назад

    Appa comedy super annu

  • @anithajagan8107
    @anithajagan8107 22 дня назад

    എനിക്ക് ചേച്ചിയുടെ എത്തക്കാ പയറ് മെഴുക്കുപുരട്ടി ഇഷ്ടമാണ്❤❤

  • @ShahanaSaji-hg2ue
    @ShahanaSaji-hg2ue 22 дня назад +1

    Videos ellm kanarundd ..nallaa samsaram ann ellarudeyumm..nalla quality ullaa talks..chechy ent job chyunnuu???

  • @dhanyavarghese6973
    @dhanyavarghese6973 21 день назад

    Ente amma paranj kandu tudagiya videos aan..ipo sthiram kanum..new videos varunnath nokki irikkum..
    Maternity leavil irikkunna enik free kittunna cherya timel kanum..miss ayath pinneed edth kanum..ente monum ipo voice used aayi, avan kekkumbo sredichu nokkum.

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  21 день назад

      Aano Thankyou so much for watching and supporting us 👍😊 have a safe delivery time. Monodum anweshanam parayu. God Bless 😊🙏

  • @shinysuresh637
    @shinysuresh637 22 дня назад

    പയർ ചൂട് വെള്ളത്തിൽ ഇട്ടാൽ പെട്ടെന്ന് വെന്ത് കിട്ടും

  • @nasiyamol6264
    @nasiyamol6264 21 день назад

    Ellarksgmno🎉🎉❤❤

  • @rasiyarahim3459
    @rasiyarahim3459 22 дня назад

    Super video❤❤❤❤❤🤝🤝🌹🌹

  • @jacindajoseph5699
    @jacindajoseph5699 22 дня назад

    😅sir,
    Neelathil oru koduval roopathil oru arival undallo appo namuku ninni thanne veeshi ..grass cut cheyam...Athu karivan aalayil paranjaal cheithu tharoollo....illenkil grass cutting machine vangallo.......

  • @zayansworldmalayalam7123
    @zayansworldmalayalam7123 22 дня назад

    Innalathe video kandit puffs kazhikaan kothi vannit appothanne bakery poyi vaangi😜

  • @pushpab2149
    @pushpab2149 22 дня назад

    Appanum ammayum molum polikkunnudu kto ennalum ammakku mole ennu vilichukoode nee ennu vilikkathe

  • @lathakumari3817
    @lathakumari3817 22 дня назад

    Ennum payarim ethakkayim aano madukoole

  • @shinysuresh637
    @shinysuresh637 22 дня назад

    Hi, അമ്മാ, ഞാൻ ഇന്ന് മത്തങ്ങയും പയറും തോരൻ ആണ് വച്ചത്

  • @sheelasam9638
    @sheelasam9638 22 дня назад

    Amma.melingu.

  • @geethadevi.pillai6146
    @geethadevi.pillai6146 22 дня назад

    👌👌 New Sub

  • @sreedeviram2667
    @sreedeviram2667 22 дня назад

    ഹായ് അമ്മ അന്നക്കുട്ടി അപ്പ 👍👍👍👍 അവിടെ കാട് പോലെ നിക്കുന്നത് വയലറ്റ് കളറിലെ പൂവ് ഉണ്ടാകുന്ന ചെടിയല്ലേ മോളെ അപ്പ നല്ല ജോലിതിരക്കിലാണല്ലോ അമ്മയോടുള്ള കരുതൽ 👍👍👍 അമ്മയുടെ വരവ് ഒന്ന് ഒന്നര വരവാണെന്ന് 😂😂😂

  • @rimshahashim6278
    @rimshahashim6278 22 дня назад

    അമ്മയുടെ കറി വെറുതെ ചൂടോടെ സ്പൂണിൽ കോരി കഴിക്കാൻ തോന്നുന്നു. കാണാൻ നല്ല ഭംഗി കഴിക്കാനും അങ്ങനെയാകും അല്ലെ. ഞാനും ഉണ്ടാക്കി nokkum❤️❤️❤️

  • @bhargaviv5229
    @bhargaviv5229 20 дней назад

    Sampharum ithinu kootavum

  • @prassyvijayan5359
    @prassyvijayan5359 21 день назад

    ❤ തോട്ടി ഉപയോഗിച്ച് ചെയ്യുമ്പോൾ നന്നായി ശ്രദ്ധിക്കണം ഇലക്ട്രിക് ലൈൻ അടുത്തുകൂടെ പോവുന്നില്ലെന്നു urappuvaruthenam.ഞാൻ കെഎസ്ഇബി വർക്ക് ചെയ്യുന്ന ആളാണ്.ഏറ്റവും കൂടുതൽ ആളുകൾ ഷോക്കേൽക്കുന്നത് തോട്ടി ഉപയോഗിച്ച് ചക്കയും മാങ്ങയും മറ്റും ഇടുമ്പോഴാണ്. ഇന്നും ഞാൻ ഇങ്ങനെ ഒരു അപകടത്തിൻ്റെ റിപ്പോർട്ട് കൊടുത്തതാണ്.Be careful

  • @user-jm1ru5xu8z
    @user-jm1ru5xu8z 22 дня назад

    അമ്മ കൽ ചട്ടി എടുക്കാറില്ലെ

  • @beenathomas3471
    @beenathomas3471 22 дня назад

    Ente amma government job ulla allayirunnathkond athavashayam cooking ariyam. Valiya pachakakari onnum alla.

  • @manjuanish1121
    @manjuanish1121 22 дня назад

    ഞങൾ ഇങ്ങനെ അല്ല വക്കുന്നെ

  • @sreevidhyachellappan6454
    @sreevidhyachellappan6454 22 дня назад

    Annakku sughamayo. Jobinu poyi thudangiyo.

  • @shinysuresh637
    @shinysuresh637 22 дня назад

    മോളെ, എനിക്ക് ഇവിടെ സപ്പോട്ട ഒത്തിരി ഉണ്ടായിരുന്നു. But പഴുക്കും മുൻപ് വാവൽ വന്ന് കടിച്ചിടും. ഒന്നും കിട്ടില്ല. So മരമേ വെട്ടികളഞ്ഞു

  • @shinysuresh637
    @shinysuresh637 22 дня назад

    മോളെ, അപ്പയോട് പറയണേ, ഇതുപോലെ പുല്ല് ചെയ്യുമ്പോൾ മറ്റേ കൈയിൽ ഒരു നീളം കുറഞ്ഞ കമ്പ് പിടിക്കാൻ. അതുകൊണ്ട് പുല്ല് മറിച് മറിച്ച് ഇടാൻ പറ്റും. കൈ കൊണ്ട് തൊടുകയേ വേണ്ടാ. കാപ്പി ക്കമ്പ് ആയാൽ നന്ന്.