ആ ഓർമകളെ മറക്കണ്ട കാര്യമില്ലലോ || Malayalam breakup quotes || mentalist anandhu || kaalame poyidam

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 619

  • @anandusajeesh2203
    @anandusajeesh2203 2 года назад +2305

    ഓർമ്മകൾ എന്നും നമുക്ക് വേദന ആണ് ഓർക്കുമ്പോൾ കണ്ണ് നനയിക്കുന്ന ഒരു സുഖമുള്ള നോവ്... Ath അനുഭവിച്ചവർക് മനസ്സിലാകും

  • @amrithaamru477
    @amrithaamru477 Год назад +83

    അല്ലങ്കിലും അകന്ന് പോകുന്നതിനോട്‌ കുറച്ച് ഇഷ്ടം കൂടുതൽ ആണ്😊🤗....

    • @varshahari3005
      @varshahari3005 28 дней назад

      Yess💔🥺miss you my bestieeee💗❣️
      💔🥺💔🥺💔🥺
      😘😘😘😘😘😘😘

  • @miraclejoker1368
    @miraclejoker1368 11 месяцев назад +357

    *ഇത് കേട്ടു കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ* 🥺💔

  • @anurose4047
    @anurose4047 Год назад +54

    നഷ്ടപെട്ട ദിവസങ്ങൾ തിരികെ കിട്ടില്ലല്ലോ എന്നാലോചിക്കുമ്പോൾ വലിയ ഒരു നോവാണെ എന്നാലും ആ സന്തോഷ ദിവസങ്ങൾ ഇനി ഉണ്ടാവില്ല എന്നുറപ്പാണ് 🙂 realy i miss him😩💔

  • @efeena
    @efeena 2 года назад +803

    സങ്കടം കൊണ്ടാണ് അങ്ങനൊക്കെ പറയുന്നേ ..
    ആ ഓർമ്മകൾ അത്രക്കി painfull ആയിരിക്കും 🙂

    • @sachu177
      @sachu177 2 года назад +4

      Memories are timeless treasures of the heart ❤️❤️❤️❤️❤️

    • @bxddie9424
      @bxddie9424 2 года назад +4

      🙃💯

    • @AjasPAAjas
      @AjasPAAjas Год назад

      💯

    • @Evahhhhhhhhhhh
      @Evahhhhhhhhhhh Год назад

      😔😔😔

    • @alahfathima
      @alahfathima Год назад +2

      Yes nalla painful anu ...aa ormakl anu oro nimishvum manas vedhnippikkunath...varshngal orupad kazhiyumpol athoru ormayayi mansil sukshikkn kollam but present timil athil ninn purth varan nalla kashttpadanu

  • @greenpeaceab
    @greenpeaceab 2 года назад +397

    ഞാനും ആ ഓർമകളിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്... ഒരു വേദന തോന്നുമെങ്കിലും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ്...

  • @nijiyaminu9995
    @nijiyaminu9995 2 года назад +38

    ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷം. അതൊരിക്കലും മറന്നുപോകില്ലല്ലോ. അതെന്നും ദെ ഇവിടെ ഉണ്ട് 🔥🔥🔥

  • @Keralamessboy
    @Keralamessboy 2 года назад +296

    ജീവിതം ഒരിക്കലും നമ്മൾ കരുതും പോലെ മുന്നോട്ട് pokila🙂😔

  • @shimamalooz3678
    @shimamalooz3678 2 года назад +369

    കാലമേ പോയിടം..
    നേടിടം പൂക്കളായി.....
    മാറുമി ചില്ലയായി...
    പോരു നീ...
    💔😇

  • @_aiswarya_8227
    @_aiswarya_8227 2 года назад +645

    Memories never dies🙂💔💯

  • @user-el7hp8vf6e
    @user-el7hp8vf6e 4 месяца назад +8

    ചില നേരത്ത് ആ മനോഹരം ആയ ഓർമ്മകൾ ഒരു വിങ്ങിൽ ആണ് ... അത് അനുഭവിച്ചർക്ക് മാത്രം മനസിലാവും.. 😔🙂

  • @AsokanPrabha
    @AsokanPrabha Год назад +19

    അവനോടൊപ്പം ഉള്ള ഓർമ്മകൾ അത് മറക്കാതിരുന്നാൽ എനിക്ക് മുന്നോട്ട് ജീവിക്കാൻ പറ്റൂല

  • @shijiyashameem4411
    @shijiyashameem4411 2 года назад +44

    നല്ല ഓർമ്മകൾ എന്നും ഉണ്ടാകും കൂടെ തന്നെ 💕

  • @anooptm98
    @anooptm98 2 года назад +15

    നഷ്ടപെട്ട, ഒരിക്കലും തിരികെ കിട്ടാത്ത മനോഹാരിത ദുഃഖത്തിന് സമമാണ് അത് കൊണ്ടാണ് അത് മറക്കാൻ ആഗ്രഹിക്കുന്നത്😥

  • @dreamgirl7623
    @dreamgirl7623 2 года назад +104

    Ippayum break up aayit avare marakan patathe oru memories aayit life munnot kondu povunaver indo🥺

  • @redarmyredarmy6350
    @redarmyredarmy6350 2 года назад +6

    അതാണ് 👌 ആ ഓർമകൾ അത്‌ മറക്കാൻ കഴിയില്ല അത്‌ മനസ്സിൽ അപ്പിടിയേ ഇരിക്കേട്ടേ ♥️

  • @IamAlone-d5z
    @IamAlone-d5z 2 года назад +18

    Anandu പറയാൻ എളുപ്പമാണ് പക്ഷേ 💔😭 ഉരുകിത്തീരുകയാണ്

  • @Remyaremya67
    @Remyaremya67 8 месяцев назад +5

    മറക്കണം.. അല്ലേൽ വേറെ ഒരു വ്യക്തി തന്റെ ജീവിതത്തിൽ വരുമ്പോൾ അയാളെ പൂർണമായി സ്നേഹിക്കാൻ പറ്റില്ല.. ഇട്ടേച്ചു പോയവർ എക്കെ പോട്ടെ.. ആണായാലും പെണ്ണ് ആയാലും ശരി.. അനുഭവം ഗുരു 😒

  • @athulya1969
    @athulya1969 2 года назад +36

    ഓർമകൾ ആണ് ഒരിക്കലും മറക്കാൻ പറ്റാത്തത്.. മറക്കാൻ ശ്രെമിച്ചാലും ഇടയ്ക്ക് ഓർമകളിൽ വരും ☺️

    • @alahfathima
      @alahfathima Год назад +1

      Kaalam orupad munnil ethumpol vendum athoru sugamulla ormayakum

    • @Hayeahelnz7
      @Hayeahelnz7 Год назад +1

      Chilla time Ath chilla alkaarkaar depression aayi maarum

    • @athulya1969
      @athulya1969 Год назад +1

      @@Hayeahelnz7 athe ☺️

    • @athulya1969
      @athulya1969 Год назад +1

      @@alahfathima aayirikkum ❤️

    • @athulya1969
      @athulya1969 Год назад +2

      @@devikaslittleplanet1047 counciling kandoode ok aakan pattonn sramichu nokkikoode, vishamikkalle edo manasilaavunnund... Counciling patti onn aalojichu nokku

  • @safvanpk2296
    @safvanpk2296 Год назад +4

    ഓരോ മനുഷ്യന്റെ ജീവിതത്തിലും ഉണ്ടാകും ഇതുപോലെ ഒത്തിരി ഓർമ്മകൾ ആ ഓർമ്മകൾ ആകും പിന്നീട് നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എനിക്കുമുണ്ടായിരുന്നു ഓർമ്മകളിൽ വസന്തം വിരിക്കുന്ന ഒരുപാട് ഓർമ്മകൾ സ്നേഹത്താൽ അവൻ മൊഴിഞ്ഞ വാക്കുമായി അവൻ തന്ന സ്വപ്നങ്ങളുടെ പ്രതീക്ഷകളുമായിഎന്നും അവന്റെ ഓർമ്മകളുമായി ഞാൻ ജീവിക്കും

  • @rajanikp1245
    @rajanikp1245 2 года назад +6

    അങ്ങനെ ഒക്കെ ചിന്തിക്കുന്നവർ ഇപ്പോഴും ഉണ്ട് ല്ലേ ❤️

  • @bijumt7819
    @bijumt7819 2 года назад +17

    ഓർമ വേദന ആണെകിലും അത് ഓർക്കുബോ കണ്ണ് നിറയും

  • @flowerspot2147
    @flowerspot2147 2 года назад +9

    . ചില സ്നേഹബന്ധങ്ങൾ അങ്ങനെയാണ്. Super bro

  • @SajnaSaju1560
    @SajnaSaju1560 Год назад +6

    ഓർമ്മകൾക്ക് ജീവനേകവേ,
    നിറയുന്ന മിഴികളേ...നിങ്ങളേഅറിയുന്നുള്ളു...
    വേദനയുടെ ആഴo

  • @niranjanavinod4624
    @niranjanavinod4624 Год назад +7

    M അയാൾ കൂടെ ഇല്ലെങ്കിലും അയാളുടെ ഓർമ്മകൾ എന്നും മനസ്സിൽ ഉണ്ടാവും ❤️🙂

  • @ktmqueen258
    @ktmqueen258 2 года назад +8

    ഞാൻ breakup ഒന്നും ആയിട്ടില്ല. ഞാൻ SINGLE ആണ് പക്ഷേ എന്റെ Friend എന്നോട് ഇപ്പോ മിണ്ടാറില്ല ആ feeling എനിക്ക് എന്നും സങ്കടം മാത്രമേ തരുന്നുള്ളു എനി അവൻ എന്നോട് മിണ്ടൂല എന്നും പറഞ്ഞു ഞാൻ അതോർത്തു കരയാത്ത ദിവസം ഇല്ല. ഇപ്പോ ഞാൻ അവനെ മറക്കാൻ ശ്രമിക്കുന്നു 🥺🥺🥺🥺🥺💔💔💔

  • @haseenamoideen4745
    @haseenamoideen4745 2 года назад +24

    ഓർക്കാൻ സന്തോഷം ഉള്ളത് മറക്കേണ്ട കാര്യം ഇല്ല ന്നാൽ മനസിനെ നോവിക്കുന്നത് ഓർക്കാതെ ഇരിക്കണം

  • @Noorjahanan
    @Noorjahanan 2 года назад +8

    ഞാനും ഇപ്പോൾ ഓർമ്മയിൽ തന്നെയാണ് ജീവിക്കുന്നത്

  • @shanashahal3067
    @shanashahal3067 2 года назад +227

    Ormakal vedhana ayirikkum ennal ath tharunna happiness orikkalum marakkan pattila

  • @chinnuchinnuzz197
    @chinnuchinnuzz197 Год назад +5

    മറക്കുവാൻ ശ്രെമിക്കുന്ന പലതും എപ്പോഴും കൂടെ ഉണ്ട് lover yenn subject thanne akanam yennillaa athoru best frnd ayalum mathii അവർ തനിച്ചാണെന്ന് കരുതി കൂട്ടുചെനത പക്ഷെ ഇപ്പോൾ ഞാൻ ആണ് തനിച്ചയത് 🥺🥀🥺

  • @aswaniachuz1456
    @aswaniachuz1456 Месяц назад

    ശരിക്കും beautifula... ഓർക്കുമ്പോൾ ചുണ്ടിൽ പുഞ്ചിരി വിടർത്തുന്ന മധുരമുള്ള ഓർമ്മകൾ... അതാവിടെ കിടന്നോട്ടെന്ന് 😊

  • @Letxakkux
    @Letxakkux 3 месяца назад +2

    എനിക്കും ഉണ്ട് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് നല്ല നല്ല ഓർമ്മകൾ 🙂

  • @shoukukathpni3799
    @shoukukathpni3799 2 года назад +69

    Chila timil nammude ullile ormakal vedhana ullath ayirikkum😕.........but chila nerathe ormakal nammude manasine vallathe Happy akkum😊🥀

  • @tshelby8210
    @tshelby8210 Год назад +2

    നല്ല ഓർമകൾ ഇപ്പോൾ വേദന ആണ് എട്ടു വർഷത്തെ റിലേഷൻ ബ്രേക്ക് അപ്പ് ആയിട്ട് ഇപ്പോ രണ്ട് വർഷം അന്ന് തൊട്ട് ഇന്നു വരെ സമാധാനത്തോടെ ഉറങ്ങീട്ടില്ല പലരും പറയും പോണവർ പോട്ടെ എന്ന് പക്ഷേ അതിന്റെ ഒരു വേദന ഒറ്റപ്പെടൽ നന്നായി ഒന്ന് ചിരിച്ച കാലം മറന്നു. 27 വയസ് ആയി കരിയർ എങ്ങും എത്തീല ജീവിതം വട്ടപൂജ്യമായി പോയ പോലെ എങ്ങനെ ഇതിന്ന് ഒന്ന് കരകയറണം എന്ന് ഒരു എത്തും പിടീം ഇല്ല.

  • @doctor_strange4782
    @doctor_strange4782 3 месяца назад +1

    Ehe kettal karanu povem 😢😢😢❤❤❤ sathyyyym❤😅

  • @sirajudeenk.s7409
    @sirajudeenk.s7409 Год назад +2

    Piriyunna samayth mooshmaaya anubhavangal aan nmk undaayenki snehichu kondirinnappoolulla nalla ormakl koodi mooshmaaavm vedhanapeduthum.....

  • @user-qq4tm1bt7j
    @user-qq4tm1bt7j 2 года назад +38

    ഇപ്പൊ അത് ഒക്കെ ഓർക്കുമ്പോൾ.. ഒന്നും വേണ്ടായിരുന്നു എന്ന് തോന്നും..അന്ന് ഇത് ഒന്നും ഇല്ലങ്കിൽ ഇപ്പോ ഹാപ്പി ആയി ഇരിക്കെനു😥 🥲🥲

  • @ruthyarjun1832
    @ruthyarjun1832 Год назад +3

    allam nalla nimishagal ayirunne
    😔
    Orikalum thichkidatha kurach nalla
    Nimishagal 🦋😔. .......... Th

  • @Suji2405
    @Suji2405 2 года назад +14

    എനിക്കും ഇതു തന്നെ ആണ് പറയാനുള്ളത് 🥰

  • @SalmanFaris-py6vt
    @SalmanFaris-py6vt 4 месяца назад +2

    മറക്കാൻ പറ്റാത്ത ഓർമ്മകൾ മറയാത്ത സൂര്യനെ പോലെ നമ്മെ വട്ടംചുറ്റും ഇതാണ് മനുഷ്യ പുരാണം

  • @sumayyasumu6726
    @sumayyasumu6726 2 года назад +1

    വേദന നല്കാത്ത ഓർമ്മകൾ എന്നും അവിടെ ഉണ്ടാവട്ടെ 😁😁❤️❤️👍👍👍

  • @BOOKSPOWER277
    @BOOKSPOWER277 2 года назад +3

    സത്യമാണ് അതിൻ്റെ അവസാനം ഓർക്കാൻ ആർക്കും മറക്കില്ല 🥺

  • @anjalisvlogmalayalam
    @anjalisvlogmalayalam 2 года назад +1

    ശരിയാണ് സ്നേഹിച്ചു കല്യാണം കഴിച്ചാലും പലരെയും ജീവിപ്പിക്കുന്നത് മുൻപ് അവർ തമ്മിലുണ്ടായിരുന്ന നല്ല നിമിഷങ്ങളെ ഓർത്തുകൊണ്ട് മാത്രമാണ്...

    • @devikaslittleplanet1047
      @devikaslittleplanet1047 Год назад

      എന്റെ❤നല്ല caring, lovable, understanding, supportive ഒക്കെയാണ്. എന്നാൽ ആളൊരു BP patient ആണ്. എന്നോട് നല്ല ദേഷ്യ൦ ആണ്. ദേഷ്യം വന്നാൽ വായിൽ വരുന്നത് ഒക്കെ വിളിച്ച് പറയും, അങ്ങേ അറ്റ൦ മനസ് വേദനിക്കുന്ന പോലെ ഒാരോന്നൊക്കെ പറയും. ദേഷ്യം വന്ന് എന്നെ അടിച്ചിട്ടു വരെ ഉണ്ട്. എന്നിട്ട് 5 മിനിറ്റ് കഴിഞ്ഞ് cool ആയി പഴയതുപോലെ വന്നു പിന്നെയും മിണ്ടി കൂട്ടാവും. ഇതൊക്കെ BP എന്ന prblm കൊണ്ട് ഉണ്ടാകുന്നതാണെന്ന് എനിക്ക് അറിയാം. ഇപ്പോൾ ഞാൻ ആകെ സമാധാനം പോയ അവസ്ഥയിലാണ്. എന്തു ചെയ്യണം എന്ന് അറിയില്ല.ഈ Prblms ഒഴിച്ച് വേറെ എല്ലാം ok ആണ്. Bt 💔💔😭😭

  • @shahna8338
    @shahna8338 2 года назад +2

    എന്നോട് പറഞ്ഞ ഇജ്ജ് കുറച്ചു കയിഞ്ഞാൽ എല്ലാം മറക്കും പക്ഷേഞാൻ ഇതുവരെ മറന്നില്ല അതിന് ഒരിക്കലും കയ്യില 💯

  • @minnuslifeunedited9729
    @minnuslifeunedited9729 День назад +1

    Ariyaathe karanju poyii😭❤️

  • @Hanna-ul8u
    @Hanna-ul8u Год назад +2

    But ath ellavarkkum orupoole aavanam ennillya😢😢chillarkk ath sahikkan patti enn varillya😢😢😭😭

  • @mayakrishna8696
    @mayakrishna8696 2 года назад +2

    Yes ,true love , orikkalum marakan pattathilla..........

  • @cutegirl_2.0
    @cutegirl_2.0 2 года назад +8

    പക്ഷേ ആ ഓർമ്മകൾ ഓർക്കുമ്പോൾ മനസ്സിൽ ഒരു സങ്കടം🥲🥲🥲🥲

  • @sreyajishnu5353
    @sreyajishnu5353 2 года назад +1

    True. Palapozhum mattu pala vishamangalkum marunnayi aa ormakale orth irikarund....😊😊

  • @abhijiths..
    @abhijiths.. 2 года назад +4

    നമക്ക് ഉണ്ടായിരുന്ന ഒരു നല്ല സമയം അതിപ്പോ കൂട ഇല്ല എന്ന് ഓര്‍ക്കുമ്പോൾ സങ്കടം അല്ലെ വരൂ

  • @mayaammuzz4941
    @mayaammuzz4941 2 года назад +28

    Ottum marakuvane kayeyatha memories ah parayam snehekubole🥀💔😭

  • @emilmariyabinu
    @emilmariyabinu 2 года назад +1

    Ettavum santhoshicha nimishangal
    Ini orikkalum thirichuvarillaann thirichariyumbo,
    Vallathoru vedhana ah.
    Aa memories santhoshavum, sankadavum tharum.. 🥀

  • @AnjupAnjup
    @AnjupAnjup 4 месяца назад

    സത്യം
    ഫ്രണ്ട് പറഞ്ഞത് ശെരിയാണ് .
    അപ്പോ എന്നെപ്പോലെ വേറെയും കുറെ പേരുണ്ട് അല്ലെ . ഞാനിന്നും ഓർക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്ന കുറെ നല്ല ഓർമകൾ എൻ്റെ കൂടെയും ഉണ്ട് .അത് എൻ്റേത് മാത്രമാണ് അതിനു മാത്രമാണ് വേറെ അവകാശികൾ ഇല്ലാത്തത്.ഞാനതോന്നും എൻ്റെ ജീവിതവസനം വരെ മറക്കില്ല.

  • @dreamgirl1582
    @dreamgirl1582 8 месяцев назад +1

    *ഓർമ്മകളിൽ എവിടെയാ നീ ഇന്ന്... 🍃*
    *ഒരു കുളിർ മഴയായി പെയ്തു...🪽*
    *എന്റെ മിഴികളിലൂടെ ഒഴുകുന്നു...!*

  • @anilamadassery6074
    @anilamadassery6074 Год назад +1

    This is exactly what i thought after we got separated with mutual understanding. I still enjoy those golden times of my life.. without any pain but with the same happiness of those moments.🥰🥰🥰🤗

  • @athulkrishnanathulkrishnan3054
    @athulkrishnanathulkrishnan3054 2 года назад +131

    Ath aghane alla anna
    Chila nalla ormakal chila samayathu orupadu vishamamuddakum☘️

  • @Mylee-talk
    @Mylee-talk 4 месяца назад +6

    2024 il ഇത് കാണുന്നവർ ഉണ്ടോ ❤❤❤

  • @naja4093
    @naja4093 Год назад +3

    Memories are painful😫💗

  • @shifafiroz9819
    @shifafiroz9819 2 года назад +3

    Oree samayaum santhoshipikaanum sangadapeduthaanum kazhiyunna ormakal...

  • @shahulhameed-eg7th
    @shahulhameed-eg7th 10 месяцев назад +1

    കാലം തന്ന ഓർമകളിൽ ഏറ്റവും ആഴമേറിയതും മറക്കാൻ ആഗ്രഹിക്കാത്തതും നീ കൂടെ ഉള്ള നിമിഷങ്ങൾ ആണ്.... ..
    നീ എന്നും കൂടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്.........
    നീ കൂടെ ഇല്ലാത്തത് ഇന്നെനിക്ക് തീരാവേദനയാണ്.........😢😢😢

  • @nishaashik6844
    @nishaashik6844 2 года назад +3

    എനിക്കും ഉണ്ട് സുഖമുള്ള ഓർമ്മകൾ

  • @Lechuadhii
    @Lechuadhii 10 месяцев назад

    Luv uh adhii miss uh ente snehm avn ennengilum manasilakkum 🥺❤️

  • @rithisuresh143
    @rithisuresh143 Год назад +3

    ദുഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖ മെന്താ നന്ദ മാണെനിക്കോമാനെ. എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞതുപോലെ അല്ലെ.

  • @ummulshifashifa3760
    @ummulshifashifa3760 2 года назад +3

    Njammaloraale marakkanam vijaarichaa pinne ottoriksha muthal tipperlorikk vare ayaale peraayirikkum... 😀

  • @Dreams909
    @Dreams909 2 года назад +1

    ഓർമ്മകൾ വേദന ആയിരിക്കും എന്നാൽ അതു തരുന്ന ഹാപ്പിനെസ്സ് ഒരിക്കലും മറക്കാൻ പറ്റില്ല

  • @redwolf1k
    @redwolf1k 2 года назад +9

    The most memorable day's I never forget 💔

  • @matrx9804
    @matrx9804 2 года назад +2

    മറക്കാൻ പറ്റാത്തത് കൊണ്ട് അങ്ങനെ പറയുന്നത് ആണ്

  • @user-gi2sd9lc2x
    @user-gi2sd9lc2x 5 месяцев назад +1

    Ormakal vedhana ayirikkum ennal tharunna happiness orikkalum marakN pattila 😢😊😊😢😒🤍❣️🫂✅

  • @killadigamer9277
    @killadigamer9277 Год назад +2

    Enikum oru kuttiye estamayirunnu aval ente classil aane avalk enne estamalla enna paranje eppolum ennod mindunnunde pakshe ethil vishamamulla karyam enthennal aval samsarikan varumbol manasinoru vedhanaya karanam avale enik kittillallo ennoru vushamama🥺🥺🥺

  • @hajara4428
    @hajara4428 2 года назад +20

    പക്ഷെ chilla ormakal marakathanne vennam😔💔

  • @divyaammu6962
    @divyaammu6962 2 года назад +1

    Ormakal vedana niranjath anenkilum. Valare manoharam aanu. Marakkanum kazhiyillaaa

  • @jaseenajasi9448
    @jaseenajasi9448 2 года назад +2

    Pinnellaa…all good memories are make we good days..never try to forget

  • @RajeevanVP-l4p
    @RajeevanVP-l4p 15 дней назад

    True love athra pettennn onnum marakan pattula✨

  • @nikilneeraj6996
    @nikilneeraj6996 Год назад

    ഈ മനുഷ്യനെ ജീവിതത്തിൽ സഹായിക്കാൻ വളരെ ആഗ്രഹിക്കുന്നത് സാഹചര്യം

  • @rajeevkaruvatta624
    @rajeevkaruvatta624 3 дня назад

    ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ പറ്റുമാരിക്കും, മനസ്സിൽ നിന്ന് എങ്ങനെയാ കളയുക, അത് മരണം വരെ കൂടെ ഉണ്ടാകും, അനുഭവം 😊

  • @deepikadeepikak2894
    @deepikadeepikak2894 2 года назад +4

    Athum sheriya...... pakshe athokke oorakumbol inni athupolle onnum undavillallo ennorkumpo valland disterb aavunnu 😔😔😔😔😔

    • @renjithnikky6287
      @renjithnikky6287 2 года назад +2

      നമ്മളെ വേണ്ടന്നെ പറഞ്ഞു പോയവരുടെ കാര്യമോർത്താണ് disturb ആക്കുന്നതെങ്കിൽ. നമ്മളെ വേണ്ടാത്തവരെ അന്ന് തന്നെ മനസ്സിൽ നിന്നും പറിച്ചു എറിയുക അതിനായി നമ്മളെ സ്നേഹിക്കുന്നവരെ കണ്ടെത്തുക ആരേലും ഇല്ലാതെ ഇരിക്കില്ലലോ suppose നമ്മുടെ അമ്മ അച്ഛൻ അവരെ കണ്ണുലൊ അവരെ പറ്റി ചിന്തിച്ചാൽ മതി അല്ലങ്കിൽ നമ്മുടെ വരും ലൈഫ് എങ്ങനെ വേണം എന്നും ചിന്തിച്ചാൽ മതി.. അല്ലാതെ നമക്കിട്ടെ കുറെ സോപ്പ് ഇട്ടു പോയവരെ നമ്മളെ എന്തിനു ഓർക്കണം പോയ്‌ തൊലയൻ പറ 😏

    • @deepikadeepikak2894
      @deepikadeepikak2894 2 года назад +1

      @@renjithnikky6287 yes bro• you are correct ...

    • @renjithnikky6287
      @renjithnikky6287 2 года назад +1

      @@deepikadeepikak2894 Thankz.. ഇനിം പഴയ ചിന്തകൾ ക്കെ തീ ഇട്ടു നശിപ്പിച്ചു ഉള്ള ജീവിതം സന്തോഷത്തോടെ ജീവിക്ക്.. Life Is enjoy Every Moments 💃 😊

    • @deepikadeepikak2894
      @deepikadeepikak2894 2 года назад +1

      Yes ofcource bro .

  • @athira2126
    @athira2126 2 года назад +2

    ഓർമകൾ നല്ലതാണ്... But ആ ഓർമകളിൽ ജീവിക്കുന്നവരെ എന്ത് പറയും... വീട്ടുകാരെയും വിഷമിപ്പിച്ചു.. drinkz kazhich nashikkuvalle nashippikkuvallee swantham ജീവിതം...

  • @rizwanarizwa5200
    @rizwanarizwa5200 2 года назад +1

    Definitely enthinaaa athokke marakkunneee..... Njn.. Njn ayirunna korach kalamaayirunnu ath....manassu thurann santhoshicha nimishagal ath enthinaaa marakkunneee..... Athellaaam ennum ente koode indavum maranam vare... Nte santhosham ayirunnu aah jeevitham ath illaandakkyavar inn njn maranenn paranj santhoshikkndavum..... Sathyam aah ormayil chirikkum karanjum palappozhum palathum purath parayaandum ath jeevikkugayaann lyfil orikkalum ishttathinallaand jeevikkumenn vijarichathallaa..... Ath agane akkiya dhayvathoodum orupad Nanni und.... Ithrayum kothippich avasanam arumallaand akkiyathil..... Njn enthaann areekkalum nannayi arinja nte ellaaamellam aya oraal..... He is always maah perfect man.... My all.... Inn koode illeelum njn orupaad orkkugayum prarthikkugayum cheyyunna only one..... I miss u..... In every scnds i live in the world...... Annathe ente aaah lyf korach kalathinegilum thanna nte pranayam💕 I love.... U..... In every scnds in live in the world..... Enne marakkalleee🙂

  • @good-b9w
    @good-b9w 3 месяца назад

    Monte shabdham qute aanu👌👍

  • @rajeenacherumukku4020
    @rajeenacherumukku4020 2 года назад +2

    Ys.. 💯nammalk venam nn vech avark namala vendalo🙂..

  • @jayalakshmikb9452
    @jayalakshmikb9452 2 года назад +4

    Njanum chodichu oru chettanodu ormakal marakkaan pattunnundo ennu appol aalu paranjathu manushante ettavum valiya kazhivu marakkaanulla kazhivanannanu 😂

  • @varsha56733
    @varsha56733 Год назад +3

    Allapine... Marakanda kariyame ella

  • @Adw_aith_
    @Adw_aith_ Год назад

    Sariyanu...aaaa ormakal kondumadakkunnathum
    ..sukhamanu.....vallappozhum onnu vethanippichalum...ormikkan aganeyonnullathum...supperaaa

  • @gory6548
    @gory6548 2 года назад +2

    Orkathe irikunnathanu nallath orthal Thechavalod vyragyam thonnum 🙂 ennepole 🥺

  • @bijumt7819
    @bijumt7819 2 года назад

    സത്യം പറയാല്ലോ ഈ ഓർമ മറക്കരുത് ഒരിക്കലും നല്ല ഓർമ്മയാണ്

  • @hibahibu8617
    @hibahibu8617 2 года назад +3

    But aa ormakal manassine vellathe vedhanipikum.....😞😓

  • @user-oc9tk6ls6h
    @user-oc9tk6ls6h 6 месяцев назад

    Memories never dies❤♥️🙂

  • @achu708
    @achu708 Год назад

    sheriya chilarkk breakup undaytilla engilum
    kazhinjupoya jeevithathile thirich kittatha aa nalla nimishangal orkkumbo kann nirayum❤️

  • @aryakrishna.r
    @aryakrishna.r Год назад +1

    Nalla ormakal orthondirinnna irinn karayam vere oru preyojanavum illa😐

  • @troyachillezz
    @troyachillezz 2 года назад +3

    Marakkan pattilla bro. Athoru aanandham aanu🥺

  • @sivanandhansivanandhan7511
    @sivanandhansivanandhan7511 Год назад +3

    എന്നെ motivation thanu munnottu kondu pogunnath enthe chunks ann nanbans ❤️

  • @Abijeevadhara
    @Abijeevadhara 9 месяцев назад +1

    Enikk ormakal ind orikkalum mayatha orma ath orikkalum pranayam alla ente father nte ormakal ann orikkalum mayatha oramakal😢

  • @JihadChavackad-ol7fv
    @JihadChavackad-ol7fv Год назад +1

    ആ ഓർമകളെ ആലോചിക്കുന്ന സമയം കണ്ണുകളെ വെളം കൊണ്ട് നിറയും മനസ്സ് വേദനിക്കും പിന്നെ എന്തിനാണ് ആ ഓർമ്മകൾ 😢

  • @UnniSreedevi
    @UnniSreedevi 2 месяца назад

    Yes bro athanu sathyam 😢😢😢😢😢

  • @M_K317
    @M_K317 4 месяца назад

    Memories are too painful🙂💔

  • @fousiyasadique
    @fousiyasadique 2 года назад +1

    Crct aanu

  • @eemaninayath
    @eemaninayath 7 месяцев назад +1

    It still hurts💔

  • @raheemathasbeeha7860
    @raheemathasbeeha7860 2 года назад +6

    Sathyaaleee.. Apo ormakal marakknndaaleee marakkn nokeem vndaa🌝... Allelum ormakal marakkn pattilla😅✨️

  • @Vaishnavy680
    @Vaishnavy680 6 месяцев назад +1

    Sneaham kettumbol sneahathinte veala manasillaavooulah

  • @Jnp569
    @Jnp569 2 года назад +1

    Njanum ormakalil jeevikkunnu sahikan pattanilla ennalum a ormakale orupadu ishtaanu💔