miniooty viewpoint |മിനി ഊട്ടി മലപ്പുറം|A good viewpoint in Kerala | malappuram |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • miniooty viewpoint | A good viewpoint in Kerala | malappuram | #myfirstvlog #vlog
    മലപ്പുറം ജില്ലയിലെ മനോഹരമായ ഒരു viewpoint ആണിത്. കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിൽ നിന്നും ആളുകൾ ഇവിടെ സന്ദർശിക്കാൻ വരാറുണ്ട്.ചെറിയ പെരുന്നാൾ ദിനത്തിലായിരുന്നു നവീകരിച്ച മിനി ഊട്ടിയുടെ Inauguration. അതുകൊണ്ടുതന്നെ എന്റെ വ്ലോഗിൽ അതെല്ലാം ഉൾപ്പെടുത്താൻ സാധിച്ചു എന്നതിൽ സന്തോഷം ഉണ്ട്. ഇപ്പോഴത്തെ മിനിഊട്ടിയുടെ മുഖരേഖ ഞാൻ ഇതിൽ ഉൾപ്പെടുത്തിയുട്ടുണ്ട് എല്ലാവരും വീഡിയോ മുഴുവനായിട്ടും കണ്ടാൽ അതെല്ലാം തന്നെ മനസിലാകും. ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് അടിക്കാനും കമന്റ്‌ എഴുതാനും മറക്കരുതേ. നന്ദി, നമസ്കാരം.......🙏
    malluvloger | Kerala vlogers |

Комментарии • 62