Prime Debate | തുടക്കം പിഴച്ച് മാങ്കൂട്ടത്തിൽ | P Sarin | Rahul Mamkootathil | Manjush Gopal

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Prime Debate : രാഹുൽ മാങ്കൂട്ടത്തിലിനെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിൽ പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കാത്തതിൽ ഡോ പി സരിൻ കടുത്ത അതൃപ്തിയിലാണ്. കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനറാണ് അദ്ദേഹം.
    The decision to nominate Rahul Mankoottil for the by-election has caused a rift within the Palakkad Congress. Dr. P. Sarin, who hails from Palakkad district, expressed strong dissatisfaction over not being nominated. He is the convenor of the KPCC Social Media Cell
    #primedebate #psarin #palakkadbyelection #rahulmamkootathil #congress #bypollkerala #malayalamnews #keralanews #newsinmalayalam #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 43

  • @mathewa8520
    @mathewa8520 День назад +5

    തുടക്കം പിഴച്ചാൽ ഒടുക്കം ശുഭം ആയിരിക്കും.

  • @SafwanP-gb2cx
    @SafwanP-gb2cx День назад +1

    സരിൻ ഒറ്റുകാരൻ രാഹുൽ മത്സരിക്കട്ടെ . ജയ്ക്കട്ടെ

  • @abbaschaliyam4690
    @abbaschaliyam4690 День назад +4

    നാട്ടിലെ ആൾ തന്നെ സ്ഥാനാർഥി ആയി വരണമെന്ന വാദം ബാലിശമാണ്. കേരളം എന്നത് ഒന്നായി കാണണം. ആർക്കും എവിടെയും മൽസരിക്കാം. ഒരു സ്ഥലത്ത് പല ആളുകളും അർഹതപ്പെട്ടവർ കാണും. അവർക്കെല്ലാം ഒരു സീറ്റിൽ മൽസരിക്കാൻ പറ്റുമോ? പാർട്ടി പറയുന്നവർക്ക് പിന്തുണ കൊടുക്കുക. അല്ലങ്കിൽ പാർട്ടിയിൽ നിന്ന് പുറത്ത് പോയി പത്രസമ്മേളനം നടത്തുക. ഇതെല്ലാം അധികാര മോഹമാണ്. CPM ഒരാളെ കിട്ടാൻ കാത്തിരിക്കുകയാണ്. ഒന്നുകിൽ സരിൻ ബലിയാടാവുക.

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv День назад +5

    രാഹുൽ ജയിക്കും 👍👍👍👍ഒന്ന് പോയിനെടാ..നല്ല രീതിയിൽ മറുപടി പറയുന്ന ആളാണ് രാഹുൽ....

  • @xplorer2345
    @xplorer2345 День назад +5

    ജനം തീരുമാനിച്ചിട്ടുണ്ട് ആരെ വിജയിപ്പിക്കണമെന്ന് ഭരണത്തെ വിലയിരുത്തുന്നത് സാധാരണക്കാരനാണ് അവൻ തീരുമാനിക്കും

  • @bijovarghese6288
    @bijovarghese6288 День назад +4

    ഒന്നും പിഴച്ചില്ല. രാഹുൽ മാത്രമേ ജയിക്കൂ

    • @library4233
      @library4233 День назад

      ബലിയാട് രമ്യയുള്ളപ്പോൾ ഉറപ്പ് പറയാം അല്ലേ. നമ്മുടെ ഉണ്ടി മുന്നണി രഹസ്യമായ് പ്രവർത്തിയ്ക്കണം ആരും അറിയരുത് നമ്മൾ പകൽ അടിയും രാത്രിയായാൽ മദ്യ മടിയും ആരോടും പറയരുത് ഞാനും പറയില്ല

  • @abdulrasheedabdul9328
    @abdulrasheedabdul9328 День назад +4

    രാഹുൽ മാങ്കുട്ടത്തിൽ കേരളത്തിന്റെ സമര പുത്രൻ

  • @abbaspkabbaspk5574
    @abbaspkabbaspk5574 День назад +2

    ജെകബ് ജോർജ് കോൺഗ്രസിനെ കുറ്റപ്പെടുത്താൻ കിട്ടിന്ന അവസരം അയാൾ മുതലാകും

  • @jubythundiyil258
    @jubythundiyil258 День назад +1

    അങ്ങനെ രാഹുൽ മാങ്കൂട്ടത്തിൽ കേരളം കണ്ട ശക്തനായ നേതാവാകും

  • @nazarta-fy5fu
    @nazarta-fy5fu День назад +1

    സലീനോ രാഹുലോ നല്ലത് നോക്കുമ്പോൾ ഈ കള്ളനെ ഒക്കെ പിടിച്ചിട്ടാണോ കോൺഗ്രസിന്റെ അഭിപ്രായം പറയാൻ വിടുന്നത്

  • @rajinarajina9974
    @rajinarajina9974 День назад +1

    ഒന്നു പിഴച്ചില്ല രാഹുൻ മാത്ര േമ ജയി ക്കു െജ കബ് േജാർ ജേകാൺഗ്രസി െന കുറ്റ രപ്പ ടു ത്താൻ💙💙💙💙

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 11 часов назад

    സരിന്റെ കൂടെ ആരും ഇല്ല

  • @Kaafir916
    @Kaafir916 День назад +1

    ഷിജുഖാനും ചിന്താജെറോമും ഡോക്ടറാ….😇

  • @harikumarm535
    @harikumarm535 День назад +2

    Rahul Mangootathil is INC Candidate .K.Sudhakar Sir Mr.Manjoosh inodu Paranjo Mr.Manjoosh.ippol A Group I Group onnum illa Ennu Manjoosh Thannae Paranju . Ully Group Undu Ennu ullathu Sathyam Anu

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 11 часов назад

    ആർക്കു തിരിച്ചടി.?

  • @shijuind5696
    @shijuind5696 День назад +2

    Sangi sakav inte Udaipur 😂😂

  • @harikumarm535
    @harikumarm535 День назад +1

    Congress il Kalabham illa Mr. Anchor

  • @harikumarm535
    @harikumarm535 День назад

    Good Night Bye Bye

  • @ksanu129
    @ksanu129 День назад +1

    സരിന് ആരാ

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv День назад +1

    തരൂർ ഓർമ്മയുണ്ടോ

  • @VinuJoseph-cv5py
    @VinuJoseph-cv5py День назад +1

    നീ ഇൻ്റേണൽ പൊളിറ്റിക്സ് ഒന്നും ഒണ്ടാക്കണ്ട

  • @rajanpillai795
    @rajanpillai795 День назад

    ഒരേഒരു പരിഹാരം K. മുരളീധരൻ

  • @shirlyjacob3243
    @shirlyjacob3243 21 час назад

    കോൺഗ്രസ് ഛർദ്ദിച്ചു വിട്ടവരെയൊക്കെ എടുത്തു തലെവയ്ക്കാൻ നോക്കിയിരിക്കുന്ന ചീപീയെമ്മിനോട് സഹതാപം മാത്രം..അവരുടെ ചാഗാക്കൾക്ക് ഇതുകണ്ട് മിണ്ടാൻ പോലും മേലാതെ "പൂത്ത ബ്രെഡ് "എന്നൊക്കെ post ettu ദേഷ്യം അടക്കാം😜

  • @safiyack6048
    @safiyack6048 День назад

    Chandumman. Chetta. Panny

  • @harikumarm535
    @harikumarm535 День назад

    Anthimam Ennu Thannae Parayu.Ningal Vicharichal Congress Anthimam Akumo.Marikulam Kar Malampuzhayil Pokam Engil thekkan Aya Rahul Mangootathil Poyathinu Mr George in Valya Vishamam.KASHTAM.EvidaePoru onnam illa Mr.Anchor.Sarinae Purathu Akkaruthu.Anvarinae Purathu Akkiyathu Alla Ayal Swayam Purathu Poyathu Anu.

  • @noushad2378
    @noushad2378 День назад

    രാഹുൽ ❤🔥💪🔥

  • @harikumarm535
    @harikumarm535 День назад

    Oru Pakshae Karan Vanittu Undu.Anthimam Ennu Thannae Parayu.Ningal Vicharichal Congress Anthimam Akumo.Mararaikulam Kar Malampuzhayil Pokam Engil thekkan Aya Rahul Mangootathil Poyathinu Mr George inu Valya Vishamam.KASHTAM.EvidaePoru onnumilla Mr.Anchor. Bengal Orma undo

  • @Jayan.TJayan
    @Jayan.TJayan День назад +1

    വ്യാജ വോട്ടർമാരെ രാഹുൽ ഉണ്ടാക്കുമോ ജയിക്കാൻ വേണ്ടി . യൂത്തിന്റെ തെരഞ്ഞടുപ്പ് അല്ല

    • @always03
      @always03 День назад

      ആദ്യം പോയി നിങ്ങടെ മുഖ്യനോട് രാഹുലിന് എതിരെ ഒരു FIR ഇടാൻ പറയൂ. വെറുതെ capsule വിഴുങ്ങികൾ ആയി ജീവിതം വേസ്റ്റ് ചെയ്യാതെ.

  • @dddmmmmm-j5e
    @dddmmmmm-j5e День назад

    chandi umman ummanchandiyalla
    avan idanjal mairaanu

  • @ramachandranp3425
    @ramachandranp3425 День назад +1

    Respected Palghat Members, We Palghat Janatha required Those who looks after US should WIN. BJP MUST WIN. Not Traitor and Anti Hindus should not come. VOTE FOR BJP ???