Viswasree-Nutmeg

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Viswasree-Nutmeg | ICAR-Indian Institute of Spices Research
    Viswasree-Nutmeg Viswasree (Nutmeg) Year of Release 2001 Pedigree Clonal selection from elite trees Areas of Adoption All nutmeg growing areas of Kerala Crop Duration 6 years for first harvest Yield 480 kg mace/ha at 8" year 3122 kg nuts/ha Potential yield 4800 kg mace/ha at 25" year 31220 kg nuts/ha Quality Attribute Nut oil 7.14% Mace oil 7.13%
    #jathi krishi
    #krishi
    #jathi farming
    #nutmeg farming
    #nutmeg by issr
    a farming channel kl06 farm
    നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
    sithosh idukki 8744807234 (KL06 farm) WhatsApp only
    🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Комментарии • 123

  • @daisydavies3405
    @daisydavies3405 2 года назад

    Blessed nutmeg tree , look like Israel product,
    Bonsai type nutmeg is apt in town area

  • @miclejohnvjvj1845
    @miclejohnvjvj1845 2 года назад +2

    ഇ ചാനൽ കണ്ടാൽ ഒരു വിധം എല്ലാജാതികളെയും കുറിച്ച് അറിയാൻ കഴിയും പൂത്തുറ ജാതി മറക്കരുത് 😊

    • @KL06farm
      @KL06farm  2 года назад +1

      വിഡീയോ ചെയ്യം ഉടനെ

  • @beenajose8543
    @beenajose8543 Год назад +1

    Super

  • @keralablasters773
    @keralablasters773 Год назад +2

    അടിപൊളി 👍🏻👍🏻

  • @deepakvijayan2542
    @deepakvijayan2542 2 года назад +1

    Kiduuuuuuuuuuuuuu

  • @salimmm5859
    @salimmm5859 2 года назад +1

    Good job

  • @chandruadiga
    @chandruadiga 2 года назад +1

    As usual beautiful video and knowledge given to us thank you... 🙏🙏

  • @bijincv7986
    @bijincv7986 2 года назад +1

    Nice

  • @sunilshetty2600
    @sunilshetty2600 3 дня назад +1

    Is this variety suitable to grow in coastal karnataka

    • @KL06farm
      @KL06farm  2 дня назад

      Viswasree is not suggestive

    • @sunilshetty2600
      @sunilshetty2600 2 дня назад

      @@KL06farm but what variety is best

  • @yesthomas9955
    @yesthomas9955 Год назад +2

    Pollachi യിൽ കേരളത്തെ അപേക്ഷിച്ച് ജാതിക്ക് വിളവും കായ്ക്ക് വലിപ്പവും, പത്രിക്ക് തൂക്കവും കൂടുതലാണ് എന്നാണ് പൊതുവേ കേട്ടിട്ടുള്ളത്.

  • @abdurahiman6702
    @abdurahiman6702 2 месяца назад +1

    ഭാവിയിൽ ജാതിയുടെ അവസ്ഥ കണ്ടറിയണം. 🙏

    • @KL06farm
      @KL06farm  2 месяца назад

      True

    • @prashanthprashanth5765
      @prashanthprashanth5765 2 месяца назад

      Rubber nte avastha akum.. Oro varsham laksha kanakine plants nursery kar vilkunu 😀🙄 Avasanam arkum vendathavum 😀

  • @abykurian7346
    @abykurian7346 2 года назад

    വിശ്വശ്രീ ഉണക്ക പത്രി 1.33 ഗ്രാം - കുരു 9 ഗ്രാം, പക്ഷേ കായ് എണ്ണം കൊണ്ട് super...👍👍👍

  • @sijo32abraham
    @sijo32abraham Год назад +3

    ഞാൻ iisr ൽ നിന്നു സൈഡ് bud ചെയ്‌ത വിശ്വാശ്രീ തൈ വച്ചതു ഇപ്പൊ കായിച്ചു പക്ഷെ കാ ഇങ്ങനെ ഒന്നും അല്ല..... ഇത് റൌണ്ട് കാ ആണ്..... എനിക്യു കായിച്ചതു നീണ്ട കാ ആണ്..... പത്രി നല്ല കട്ടി ഉണ്ട്..... കാ നല്ല സൈസ് ഉണ്ട്

    • @KL06farm
      @KL06farm  Год назад

      I think different varaity anu kittiyathu

  • @asadthomas4244
    @asadthomas4244 Год назад +2

    ഈ ലോക തള്ളൂ ആണ് സഹിക്കാൻ മേലത്തെ

  • @manumohankochu7605
    @manumohankochu7605 2 года назад +3

    തീരപ്രദേശത്ത് കൃഷിചെയ്യാൻപറ്റിയ ജാതികൾ ഏതെല്ലാം ആണ്' എന്ന് പറഞ്ഞു തരാമോ🙏

  • @Sibivalara
    @Sibivalara 2 года назад +1

    👍👍👍

  • @shajikcn99
    @shajikcn99 2 года назад

    പോൾസൺ ചേട്ടൻ പൊളിച്ചു ❤️❤️❤️

  • @amajamaj6016
    @amajamaj6016 2 года назад

    Pls improve sound clarity of interviewer
    Thanks for understanding

  • @niteeshhegde7544
    @niteeshhegde7544 2 года назад +1

    Please use subtitles for other states viewers

  • @shinepj001
    @shinepj001 2 года назад

    👍👍🙏🙏🙏🎈🎈🌹🌹

  • @santhoshthathupara2529
    @santhoshthathupara2529 Год назад +1

    എർണാകുളത്ത് എവിടെ കിട്ടും

  • @Saju._-._05
    @Saju._-._05 2 года назад +1

    Sithosh , എനിക്ക് തന്ന ശ്രീലങ്കൻ original ആണല്ലോ അല്ലേ.... 😀😀😀😀😀

    • @KL06farm
      @KL06farm  2 года назад +1

      Yes man wait for two year u will get the result

    • @KL06farm
      @KL06farm  2 года назад

      നിരപ്പേൽ നഴ്സറിയുടെ ബ്രാഞ്ചിൽ നിന്നും വാങ്ങുന്ന എല്ലാ തൈകൾക്കും നിരപ്പേൽ നഴ്സറി കാർ ഉത്തരവാദികളാണ്, so don't worry

  • @jnanaskandahn8697
    @jnanaskandahn8697 2 года назад

    Is there any solution for Immature splitting and dropping in nutmeg.....we are facing this problem every year July ,august...25year old trees .And we even tried bordouex spray but no results...Is there any solution for this problem..

    • @KL06farm
      @KL06farm  2 года назад

      Call me number given in vidieo

  • @georgephilip4637
    @georgephilip4637 4 месяца назад +1

    Where it is availzble?

    • @KL06farm
      @KL06farm  4 месяца назад

      8744807234 WhatsApp

  • @glazeop3098
    @glazeop3098 2 года назад

    Hi bro , 1 akar sthalam und athil jadhi krishi cheyan idhesam undarnu..ethinam jadhiyanu ippol kooduthalayum krishi cheythu varunathu.better jadhi inagal onnu parayavo

    • @KL06farm
      @KL06farm  2 года назад

      Call me or WhatsApp number given in vidieo

  • @aswinsunny8318
    @aswinsunny8318 2 года назад

    Waiting for Golden Jathy review

    • @KL06farm
      @KL06farm  2 года назад

      Sure

    • @pulsonnirapel5688
      @pulsonnirapel5688 2 года назад

      വീഡിയോ വരും തീർച്ചയായും

    • @abykurian7346
      @abykurian7346 2 года назад

      @@pulsonnirapel5688
      Sir, Golden Jathi video എന്തായി ? Waiting for ONE year...

  • @premdebbarma6823
    @premdebbarma6823 2 года назад

    I don't understand your language, but I want to grow nutmeg in Tripura in large scale. What is the procedure. If possible please give some information Sir.

    • @KL06farm
      @KL06farm  2 года назад

      My WhatsApp number 8744807234

  • @melvinnmathew6802
    @melvinnmathew6802 2 года назад

    ശ്രീലങ്കൻ ജാതി വീഡിയോ ഉടനെ ഉണ്ടാവോ 🙂... Waiting

  • @yesthomas9955
    @yesthomas9955 Год назад +1

    Video യീൽ കണ്ട കായ 250 എണ്ണമെങ്കിലും വേണം ഒരു കിലോ ഉണങ്ങിയ കായകിട്ടാൻ

  • @salithomassali7354
    @salithomassali7354 2 года назад +1

    വിശ്വശ്രിതൈ എവിടുന്ന് കിട്ടും. എന്താണ് വില Pls Reply

    • @KL06farm
      @KL06farm  2 года назад

      Nirapeal nursery,branches,and IISR

  • @sachin.s8950
    @sachin.s8950 2 года назад

    Hai bro 💜💜💜

  • @tangerinembs6993
    @tangerinembs6993 2 года назад +1

    ഗോൾഡൺ ജാതിയുടെ വീഡിയോ ഇതുവരെ ഇട്ടില്ല ?

  • @YOU-SUFISM
    @YOU-SUFISM 2 года назад

    Cost of each tree sir we from north Karnataka please put subtitles

    • @KL06farm
      @KL06farm  2 года назад

      My WhatsApp number 8744807234

    • @mathialagan7578
      @mathialagan7578 8 месяцев назад

      Where do I get viswashree nutmeg saplings

  • @premshankerg
    @premshankerg 2 года назад +2

    വന്നു വന്നു നിരപ്പെൽ നഴ്സറിയിൽ ഒരു തയ്യും കിട്ടാതായി 😄😄😄

    • @KL06farm
      @KL06farm  2 года назад +1

      ഇപ്പോൾ അല്ലെ കർഷകൻ അറിഞ്ഞത്,

  • @anilkumar.t.vanilkumar.t.v1679
    @anilkumar.t.vanilkumar.t.v1679 2 года назад

    കിണറ്റുകര ജാതിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @KL06farm
      @KL06farm  2 года назад

      Yes

    • @antosunny1027
      @antosunny1027 2 года назад +1

      കിണറ്റുകര ജാതിക്ക ചെറുതാണ് പത്രി കൊള്ളാം

    • @abykurian7346
      @abykurian7346 2 года назад

      @@antosunny1027 Viswasreeയുടെ പത്രിയും കായും കിണറ്റുകരയെക്കാൾ ചെറുതാണ്.
      പത്രി 1.33ഗ്രാം, കായ് 9 ഗ്രാം...

  • @sebymathew7398
    @sebymathew7398 2 года назад

    Kara padath krizhi cheyan patiya jathi enam ethanu parayumo

    • @KL06farm
      @KL06farm  2 года назад

      All highbreed varaity, kattu jathil bud cheyththu

    • @sebymathew7398
      @sebymathew7398 2 года назад

      @@KL06farm Thanks Golden Jathi yude oru video cheyumo

  • @kegiesvion
    @kegiesvion Год назад +3

    ഭാഗം ആണ് പൊട്ടാ ഫാഗം അല്ല

  • @harishm1152
    @harishm1152 2 года назад +1

    മഴ സീസൺ ൽ തൈ നടാൻ പറ്റോ

    • @KL06farm
      @KL06farm  2 года назад +1

      Maza onu kurajittu mathi

  • @unmedia8087
    @unmedia8087 2 года назад +1

    ജാതിക്ക ഏതുതരം വളങ്ങൾ ആണ് ഉപയോഗിക്കേണ്ടത്?

    • @KL06farm
      @KL06farm  2 года назад

      Plz call

    • @unmedia8087
      @unmedia8087 2 года назад

      @@KL06farm please give your number

    • @unmedia8087
      @unmedia8087 2 года назад

      Sithosh iduki enna number ano?

    • @KL06farm
      @KL06farm  2 года назад

      @@unmedia8087 yes

    • @abdurassack5654
      @abdurassack5654 2 года назад

      അവിടെത്തെ Contact No കിട്ടുമോ?

  • @sayanthkr1657
    @sayanthkr1657 2 года назад

    Sree lakan jathi video cheyumo

    • @KL06farm
      @KL06farm  2 года назад

      ഉടനെ ഉണ്ടാകും

    • @KL06farm
      @KL06farm  2 года назад +1

      ഉടനെ ഉണ്ടാകും

    • @mebinninan
      @mebinninan 2 года назад

      ഗോൾഡൻ ജാതി

    • @pulsonnirapel5688
      @pulsonnirapel5688 2 года назад

      തീർച്ചയായും വരും

  • @rajeshvelappan8396
    @rajeshvelappan8396 2 года назад

    Vishwasreekku aayusu kuravano?

  • @simpletechno2036
    @simpletechno2036 2 года назад

    Eathaanu best
    sindhu sree vs vishosree🙏

    • @KL06farm
      @KL06farm  2 года назад

      All highbreed, this is IISR prodect

    • @simpletechno2036
      @simpletechno2036 2 года назад

      @@KL06farm Bro.... Trivandrum delivery undo

  • @shajikcn99
    @shajikcn99 2 года назад

    സിതോഷ് ❤️❤️👍👍👍

  • @bijincv7986
    @bijincv7986 2 года назад

    300 ₹

  • @jkj1459
    @jkj1459 2 года назад

    RUBBER VETTY KALANJU JAATHY VEKKAN ORU TEMPTATION
    MAZHAYATHU RUBBER VETTAN PRAYASAM

    • @KL06farm
      @KL06farm  2 года назад

      Ruber valiya task anu, labour cost, labour kittan budimuttu aganea

  • @antosunny1027
    @antosunny1027 2 года назад

    ഹൈറേഞ്ച് വെറെറ്റി ജാതികൾ ലോറേഞ്ചിൽ മോശമെന്ന് പറയുന്നു അപ്പോൾ ലോ റേഞ്ച് വെറെറ്റികൾ ഹൈറേഞ്ചിൽ മെച്ചമാകുമോ?

    • @KL06farm
      @KL06farm  2 года назад +2

      Yes

    • @pulsonnirapel5688
      @pulsonnirapel5688 2 года назад +2

      ലോ റേഞ്ച് ജാതികൾക്ക് High റേഞ്ചിൽ ഉൽപാദനം കൂടും

  • @antosunny1027
    @antosunny1027 2 года назад

    ഗോൾഡൻ ജാതി ഇടുക്കിക്ക് പറ്റുമോ

    • @KL06farm
      @KL06farm  2 года назад

      Most sutable for idukki

  • @mathewjohn2891
    @mathewjohn2891 2 года назад

    വിശ്വശ്രീ ജാതി തൈകൾ ഒറിജിനൽ ഇടുക്കിയിൽ ഏതെങ്കിലും നേഴ്സറി യിൽ ഉത്തരവാദിത്തത്തോടെ കിട്ടുമോ

    • @KL06farm
      @KL06farm  2 года назад

      Yes, murickassery, and mundiuruma -Nirapeal Nurssery,

  • @rejee100
    @rejee100 2 года назад

    Vishwa sree, Kerala sree,, veriety nutmeg plants not available in iisr Calicut,, I have been there so many times,,, the plants should be centre shoot grafted,, otherwise no benefits at all.... Rather than nutmeg so many verities of black pepper cuttings are also, available,...

    • @KL06farm
      @KL06farm  2 года назад

      Last week it was available

    • @akhilonattu
      @akhilonattu 2 года назад

      Last week also not available I went there ..only srilankan & golden

    • @pulsonnirapel5688
      @pulsonnirapel5688 2 года назад

      Andra യിലേക്ക് കുറച്ച് കൂടുതൽ വിശ്വശ്രീയും കേരളശ്രീയും iisr മുഖേന അയയ്ക്കേണ്ടി വന്നു അതാണ് തൈ തീർന്നത്

  • @shajupaulpaul8430
    @shajupaulpaul8430 2 года назад

    ഈ ഇനങ്ങൾ നിലവിൽ ഇല്ല എന്നാണ് അറിയിച്ചത് 6 മാസം താമസം വരുമത്രെ

    • @KL06farm
      @KL06farm  2 года назад

      Advanced booking anu

    • @pulsonnirapel5688
      @pulsonnirapel5688 2 года назад

      ആവശ്യക്കാർ കൂടിയതിനാൽ Booking ആണ്

  • @abdurassack5654
    @abdurassack5654 2 года назад

    തൈ ബഡ് അവിടെ കിട്ടുമോ വില എത്ര? വിശ്വശ്രീ

    • @KL06farm
      @KL06farm  2 года назад

      Iisr and all nirappel nursery branchesilum, കൂടാതെ കൊറിയർ ആയിട്ടും കിട്ടും numbers given in vudieo

    • @KL06farm
      @KL06farm  2 года назад

      Rs 400

    • @abymathew3736
      @abymathew3736 2 года назад +1

      @@KL06farm llSR ൽ തൈ ഇല്ല. ഉള്ളതിന് രണ്ട് ഇല കൂടുതൽ ഉണ്ടായി എന്ന് പറഞ്ഞ് 1000 രൂപയ്ക്ക് ഗോൾഡൻ ജാതി ഉണ്ട്. മഞ്ഞ പത്രി 15-20 തൈ ഉണ്ട് 400 രൂപ, 8 - 10 ശ്രീലങ്കനും ഇന്നലെ അവിടെ ഉണ്ട്

    • @janardhanraju9537
      @janardhanraju9537 Год назад

      Good video, Where is IISR sir?

    • @kavithazworld98
      @kavithazworld98 Год назад

      @@janardhanraju9537 kozhikode, muzhikkal

  • @Pradeeshi-1324-ab
    @Pradeeshi-1324-ab Год назад

    സിതോഷ് ഭായ് ഗോൾഡൻ ആണോ വിസ്സൊശ്രീ ആണോ nallath

  • @jeffersoncheriyan
    @jeffersoncheriyan Год назад +1

    Polson chettan number ?

    • @KL06farm
      @KL06farm  Год назад

      Call nirapeal nursery,number given in vidieo

  • @georgemanavalan9984
    @georgemanavalan9984 2 года назад

    Contact no. തരാമൊ

    • @KL06farm
      @KL06farm  2 года назад

      Given in vidieo,