kau poothura nutmeg

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 126

  • @miclejohnvjvj1845
    @miclejohnvjvj1845 Год назад +17

    കൊല്ലങ്ങൾ ആയി കാത്തിരുന്ന വീഡിയോ വേറെ ഒരു യൂറ്റുബറും ചെയ്യാത്ത വീഡിയോ 👏👏

    • @KL06farm
      @KL06farm  Год назад +4

      Sorry for the delay

    • @arundethan8367
      @arundethan8367 11 месяцев назад +1

      HELLO GROVER എന്നൊരു യൂട്യൂബ് ചാനൽ ഒരു മൂന്ന് മാസം മുൻപ് KAU പൂത്തുറയെപ്പറ്റി ഇത്ര വിശദമായിട്ടല്ലെങ്കിലും വീഡിയോ ചെയ്തിട്ടുണ്ട്.

    • @ajith.vengattoorajith.veng4575
      @ajith.vengattoorajith.veng4575 10 месяцев назад +1

      ചേട്ടാ ഇത് എവിടെ.ആണ്

    • @asadthomas4244
      @asadthomas4244 10 месяцев назад

      എന്ന് ആര് പറഞ്ഞു ഇത്‌ ഇയാളുടെ ജാതി തോട്ടം അല്ല അതിൽ ഇതിന്റെ 100 ഇൽ ഒന്ന് കാ പോലും ഇല്ല ചുമ്മാ തള്ളി മറിക്കൽ മാത്രം

    • @KL06farm
      @KL06farm  8 месяцев назад +1

      @@ajith.vengattoorajith.veng4575Vaikam

  • @GreenQube567
    @GreenQube567 7 месяцев назад +1

    നിങ്ങളെപ്പോലെയുള്ള RUclipsrs ആണ് ജനങ്ങൾക്കാവശ്യം .... ഇത്രയും വിശദമായി നല്ലൊരു ജാതിക്കായ പരിചയപ്പെടുത്തി തന്നതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.🙏

  • @sunilshetty2600
    @sunilshetty2600 Месяц назад +1

    Which root stock is best for budded plant? Wild or ordinary nutmeg

  • @basileldhose4434
    @basileldhose4434 11 месяцев назад +1

    Hi. Pepper top shoot planting nallathano? Aanenkil athine patti 1u video cheyyavo?

  • @Pradeeshi-1324-ab
    @Pradeeshi-1324-ab Год назад +1

    Sithoosh sathya sandhamaayi parayanam ningaluday preakshakaruday naaykaayi para lorangil vekkaan eetavum nalla jaathi eethaanu

    • @KL06farm
      @KL06farm  Год назад +1

      King,Kau poothura, roundleaf ,Kerala sree

  • @sunilshetty2600
    @sunilshetty2600 Месяц назад +2

    What is this low range and high range

  • @sunilshetty2600
    @sunilshetty2600 Месяц назад +1

    Is this best to grow as commercially

  • @Brinjith.G
    @Brinjith.G 6 месяцев назад +1

    Your presentation is good and different from others.

    • @KL06farm
      @KL06farm  5 месяцев назад

      Thanku you sir , ❤️

  • @ananddhalli8407
    @ananddhalli8407 24 дня назад +1

    Sir what is the meaning of low range,, & high range sir,

    • @KL06farm
      @KL06farm  24 дня назад

      @@ananddhalli8407 plz call

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 10 месяцев назад +1

    ബ്രോ കുരുമുളക് കൂടി ചെയ്യണം..കുമ്പുക്ക ല്.എന്നൊരു എനം ഉണ്ട്..ദ്രുത വാട്ടം, കുമിൾ രോഗം.ഒന്നും ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്

    • @KL06farm
      @KL06farm  10 месяцев назад

      Vidieo cheythittu undu

  • @baijums6711
    @baijums6711 11 месяцев назад +1

    നല്ല വിവരണം 👏👏👏

  • @jismonpauly2043
    @jismonpauly2043 Год назад +1

    Vellakettu Ulla sthalathu pattumo
    2 mazha peythal urakollunna sthalathu

    • @KL06farm
      @KL06farm  Год назад

      Task Anu,oda kiri manu uyarthi krishi cheyam

  • @noufalmajeed6223
    @noufalmajeed6223 10 месяцев назад +2

    ഞാൻ സിതോഷ് പറഞ്ഞപ്പോ തന്നെ ബുക്ക്‌ ചെയ്തിരുന്നു 6month വെയ്റ്റിംഗ് . വീഡിയോ കുറെ ലേറ്റ് ആയല്ലോ

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 11 месяцев назад +1

    കുരുമുളക് കൂടി ചെയ്യൂ

  • @jayamohanpm4894
    @jayamohanpm4894 3 месяца назад +1

    ഇതു ഏത് ഭാഗത്തു ആണ്

  • @jayamohanpm4894
    @jayamohanpm4894 3 месяца назад +1

    ഇതു ആലുവ അങ്കമാലി ഏരിയയിൽകിട്ടുമോ എനിക്ക് ഇതും kadukumakanum രണ്ടും ഓരോ തൈ വേണം എന്റെ കൂട്ടുകാരനും വേണം രണ്ടും

  • @drroymathewmathew3631
    @drroymathewmathew3631 Год назад +2

    Excellent 🙏

  • @gopakumarnarayanan
    @gopakumarnarayanan 10 месяцев назад +1

    ഇതിന്റെ ലൊക്കേഷൻ തരാമോ

  • @CuteWatcher
    @CuteWatcher 10 месяцев назад +1

    ഇതാണോ കിംഗ് ജാതിയാണോ താരതമ്യേന കൂടുതൽ മെച്ചമെന്നു തോന്നിയത്?

    • @KL06farm
      @KL06farm  10 месяцев назад +1

      Depends on area

  • @shibukp3333
    @shibukp3333 Год назад +1

    Highly informative ❤

  • @scariafrancis9180
    @scariafrancis9180 4 месяца назад +2

    Oru പക്ക് ശികരത്തിൽ 40 കായ് ഉണ്ടായി എനിക്ക് ഒരുമീറ്ററിലും കുറഞ്ഞ യെരിയ

  • @mathewjoseph2445
    @mathewjoseph2445 Год назад +1

    വളെരെ ഉപകാരപ്രദം

  • @salimpm2684
    @salimpm2684 Год назад +1

    എവിടെയായിരുന്നു കുറെ നാളായല്ലോ കണ്ടിട്ട്.

  • @Pradeeshi-1324-ab
    @Pradeeshi-1324-ab 11 месяцев назад +1

    സിതോഷേ നിങ്ങളുടെ വീഡിയോ കണ്ട് മൾട്ടി റൂട്ട് ജാതി അടിമാലി ഗോപി യുടെ 50 എണ്ണം വെച്ചു,,,, മൾട്ടി റൂട്ടിനു വളർച്ച കുറവാണോ

    • @KL06farm
      @KL06farm  11 месяцев назад

      Loction Evida

    • @stenothomas7960
      @stenothomas7960 9 месяцев назад

      ഞാനും വച്ചു.3വർഷം കഴിഞ്ഞു

    • @chrismathew1218
      @chrismathew1218 9 месяцев назад

      Not good for low range.

    • @shaijulalm.s3160
      @shaijulalm.s3160 7 месяцев назад

      കായ പിടിച്ച് തുടണ്ടിയോ ???​@@stenothomas7960

  • @shobinaugustine1924
    @shobinaugustine1924 Год назад +2

    ❤❤

  • @libinmathews4420
    @libinmathews4420 Год назад +2

    ഹായ് bro കുറേക്കാലമായല്ലോ ❤️

    • @KL06farm
      @KL06farm  Год назад +1

      Ivide undu ,pro panikal athanu

  • @Pradeeshi-1324-ab
    @Pradeeshi-1324-ab Год назад +1

    Njangalk ningale visaasam aanu

  • @mathewjoseph2445
    @mathewjoseph2445 Год назад +1

    ഹായ് ജോസഫ് ചേട്ടാ

  • @Binthzinab
    @Binthzinab 11 месяцев назад +1

    Kannur jillayil eth jathiya nallath

  • @basileldhose4434
    @basileldhose4434 Год назад +1

    ❤❤ thanks 4 video

  • @asadthomas4244
    @asadthomas4244 7 дней назад +1

    120കാ ഇക്ക് 1കെജി കിട്ടും

  • @shinepj001
    @shinepj001 Год назад +1

    🙏🙏👍👍

  • @shamsuthadayil
    @shamsuthadayil 10 месяцев назад +1

    എത്രയാണ് റേറ്റ്

  • @anandpremanand8129
    @anandpremanand8129 11 месяцев назад

    കുമ്മായം കൊടുക്കുന്നതിനു പകരം ഡോളമേറ്റ് കൊടുത്താൽ കാൽസിയവും മെഗ്നീഷ്യവും കിട്ടുമല്ലോ ഇനി അഥവാ മേഗ്നീഷ്യം കുറവായാൽ ഡോളോമേറ്റ് ±10കെജിക്ക് ഒരു കേജി മേഗ്നീഷ്യം salfel

    • @asadthomas4244
      @asadthomas4244 11 месяцев назад +1

      ഡോലോംറ്റ് സൂപ്പർ ആണ്

    • @KL06farm
      @KL06farm  11 месяцев назад

      Dolomate orginal kıttan illa

    • @asadthomas4244
      @asadthomas4244 11 месяцев назад +1

      @@KL06farm വേണോ സൂപ്പർ സാധനം ഉണ്ട്

    • @asadthomas4244
      @asadthomas4244 11 месяцев назад +1

      Kvk sudakar സർ ഒപ്പിച്ചു തരാം

  • @thomasalphons3258
    @thomasalphons3258 Год назад +1

    Sithoes great

  • @mansoorshaikmuhammedmansoo6801
    @mansoorshaikmuhammedmansoo6801 Год назад +1

    ❤🙏

  • @Pradeeshi-1324-ab
    @Pradeeshi-1324-ab Год назад +1

    👍👍👍👍

  • @swasrayamissionindia5140
    @swasrayamissionindia5140 11 месяцев назад +2

    കുറച്ചു മരത്തിൽ മാത്രമാണോ ഇങ്ങനെ കായ പിടിക്കുന്നത്... വേറെ അധികം മരമൊന്നും കാണിക്കുന്നില്ലല്ലോ

    • @asadthomas4244
      @asadthomas4244 11 месяцев назад

      പുള്ളിടെ മരത്തിൽ അല്ലേലും കാ ഇല്ല ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. വേറെ നല്ല കാ ഉണ്ട് വേറെ തോട്ടത്തിൽ

    • @jobyabraham1184
      @jobyabraham1184 6 месяцев назад

      ഇതു വേറെ ആരുടേയോ ജാതിയുടെ വീഡിയോ ആണ്.​@@asadthomas4244

  • @johnjoseph802
    @johnjoseph802 Год назад +2

    Beautiful ❤❤❤❤❤❤

  • @sureshkumarmg15
    @sureshkumarmg15 11 месяцев назад +1

    Price please

    • @KL06farm
      @KL06farm  11 месяцев назад

      Watch full video

  • @deepakvijayan2542
    @deepakvijayan2542 Год назад +1

    ❤❤❤❤❤❤❤❤❤

  • @ShibuThadathil
    @ShibuThadathil 9 месяцев назад +1

    തൈ കിട്ടുമോ

  • @Pradeeshi-1324-ab
    @Pradeeshi-1324-ab Год назад +1

    Golden aano poondhura aano sreelankann aano soopper

    • @KL06farm
      @KL06farm  Год назад +1

      golden waste ആണ് ,ശ്രീലങ്കൻ kuzapam illar

    • @abymathew3736
      @abymathew3736 Год назад +6

      ​@@KL06farmഇപ്പോ അങ്ങനെ ആയോ? നിരപ്പേൽ നേഴ്സറിക്കാരനുമായി ചേർന്ന് ഇങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞത്.

    • @KL06farm
      @KL06farm  Год назад +1

      @@abymathew3736 Njan Epol anu parajathu golden nalath anu enu

    • @KL06farm
      @KL06farm  Год назад +1

      @@abymathew3736 അരു വിളിച്ചാലും ഞാൻ പറയുന്നു ഗോൾഡൻ പത്രി വളരെ മോശം ആണ്‌ ,പത്രി മോശം അയ ഗോൾഡൻ എപ്പോൾ ആണ് ഞാൻ പ്രൊമോട്ട് ചെയ്തത് ,

  • @shihabp2616
    @shihabp2616 11 месяцев назад +1

    ഇത് എത്ര അകലത്തിൽ ആണ് ചെയ്യേണ്ടത്. സൈഡിലോട്ട് വളർച്ച കുറവല്ലേ

  • @madhunair6167
    @madhunair6167 5 месяцев назад +1

    KAU മുണ്ടത്താനം ജാതി ഇന്നത്തെപ്പറ്റിയും നഴ്സറി യെപ്പറ്റിയും Contact No ഉം ചെയ്യാമോ?

  • @Pradeeshi-1324-ab
    @Pradeeshi-1324-ab 11 месяцев назад +1

    മൾട്ടി റൂട്ട് ഗുണമുള്ളതാണോ തന്നെ വിശ്വാസം ആണ്,, വെച്ചവർ പറയുന്ന അനുഭവം എന്താണു

    • @KL06farm
      @KL06farm  11 месяцев назад

      Valiya difference önüm thonittu illa

    • @chrismathew1218
      @chrismathew1218 9 месяцев назад +1

      Not good 👎

  • @josujohn
    @josujohn Год назад

    Super 👍👍

  • @ashinalipulickal
    @ashinalipulickal Год назад +2

    18 minit താങ്കൾ കാട്ടു ജാതി പ്രൊമോഷൻ നിർത്തിയോ? ഒരു ചങ്ങാതിയുമായി നടത്തിയ കാട്ടുജാതി തൈ ഗുണങ്ങൾ പ്രക്ഷേപണം 🤔

    • @KL06farm
      @KL06farm  Год назад

      Sir najn ചെയുന്ന വിഡീയോസ് ഒരിക്കലും എന്റെ promotion അല്ല ,

    • @asadthomas4244
      @asadthomas4244 Год назад +2

      കാട്ടു ജാതിൽ ചെയ്ത എന്താ കുഴപ്പം

    • @josephmathewpanackal
      @josephmathewpanackal Год назад +1

      ​@@KL06farm😂

  • @donboscochittilappilly1613
    @donboscochittilappilly1613 Год назад +1

    🙏

  • @Pradeeshi-1324-ab
    @Pradeeshi-1324-ab Год назад +1

    Kerala sree alle eettavum nalla jaathi

    • @KL06farm
      @KL06farm  Год назад

      Agne ala ,Oro sthalthu oronu

  • @jamesvc.8699
    @jamesvc.8699 4 месяца назад +6

    സുഹൃത്തേ, കർഷകരെ ഇങ്ങനെ പറഞ്ഞു പറ്റിക്കരുത്, താങ്കളുടെ വീഡിയോ കണ്ടു ഞാൻ അവിടെ പോയി ജാതി തൈ വാങ്ങിച്ചു , ഹൈറേഞ്ചിൽ ഇതിലും വലിപ്പം ഉള്ള കായും പത്രിയും ഉള്ള ഇനങ്ങൾ ഒത്തിരി ഉണ്ട്, അതുപോലെ തൈകൾ വളരെ മോശം എന്ന് തന്നെ പറയേണ്ടി വരും, ആരും വിഡിയോ കണ്ട് വഞ്ചിതർ ആകരുത്, നമ്മുടെ നാട്ടിൽ തന്നെ ഒത്തിരി നല്ല തൈകൾ കിട്ടും

    • @KL06farm
      @KL06farm  4 месяца назад

      ഹൈറേഞ്ച് ജാതി ആയിട്ടു വേറെ ഒരു ജാതിയും compare ചെയ്യരുത്, തൈകൾ മോശം ആണ്‌ എങ്കിൽ തീർച്ചയായും വാങ്ങരുത്, എന്താണ് വിഡിയോയിൽ പറഞു പറ്റിച്ചത് എന്നു പറയാമോ

    • @asadthomas4244
      @asadthomas4244 7 дней назад

      ഈ ജാതി കാ വലുപ്പം കുറവാ എന്നാ നല്ല പോലെ കാ ഉണ്ടാകും ❤️

  • @bijupaul2098
    @bijupaul2098 3 месяца назад +1

    I am buying one piece 1500

  • @jobinjose2733
    @jobinjose2733 11 месяцев назад +4

    😂🙏🙏🙏🙏
    അവസാനം പൂത്തുറ പുറംലോകം കണ്ടു അല്ലേ…. കൂട്ടത്തിൽ കൃഷിയുമായി ഒരു ബന്ധവുമില്ലാത്ത ഒരാളുടെ പ്രമോഷനും😅

  • @Pradeeshi-1324-ab
    @Pradeeshi-1324-ab Год назад +1

    Parayuooo

  • @ushageorge335
    @ushageorge335 Год назад +1

    Super

  • @KICHUPOONTHANAM
    @KICHUPOONTHANAM Год назад +1

    Sthalam evide

  • @roshanmathew5146
    @roshanmathew5146 Год назад +7

    നിങ്ങളുടെ വീഡിയോ കണ്ട് ഇപ്പോൾ ആകെ കുഴപ്പത്തിലാണ് സുഹൃത്തേ ഓരോ ജാതി കൃഷിയുടെ വീഡിയോ യിൽ ഓരോന്ന് പറയും. നിങ്ങളെ വിശ്വസിച്ച ഇത്രെയും കാലം തൈകൾ വാങ്ങിയവർ മണ്ടന്മാരാണോ. കൊറേ കാലം നിരപ്പെൽ നഴ്സുറിയുടെ കൂടെ ആയിരുന്നു.ഇപ്പോൾ ഒരു അഡ്രെസ്സ് പോലും ഇല്ല.. മാത്രമല്ല അവരുടെ ഇനങ്ങൾ ഇപ്പോൾ മോശവും 😂. ഞങ്ങൾ എന്താണ് വിശ്വസിക്കേണ്ടത്.. വളരെ ദയനീയം

    • @KL06farm
      @KL06farm  Год назад +2

      Hi സർ ,nirappel nurseryude mathram Vidieo cheythal mathiyo,Najn paraja Ethu variety anu mosham ,ela varitikim gunavum doshamvum undu

    • @roshanmathew5146
      @roshanmathew5146 Год назад +3

      @@KL06farm അത് പോരാ എല്ലാം അറിവുകളും ജനങ്ങളിലേക്ക് എത്തിക്കണം, അത് നിങ്ങൾ നല്ലരീതിയിൽ തന്നെ ചെയുന്നുണ്ട് സുഹൃത്തേ. ഞാൻ നിങ്ങളെ follow ചെയുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ടാണ് പറഞ്ഞത്. ഇതിൽ പറഞ്ഞ കാര്യങ്ങൾ 1.ഈ വീഡിയോ യിൽ പറയാനുണ്ട് വലിയ തയ്കളിലാണ് ബഡ്ഡു ചെയേണ്ടതെന്ന്. എന്നാൽ നിങ്ങൾ ഇത്രെയും കാലം നിരപ്ൽ നഴ്സുറി സപ്പോർട്ട് ചെയ്തപ്പോൾ പറഞ്ഞു ചെറിയ തൈകളിൽ ആണ് ബഡ് ചെയേണ്ടതെന്ന്.
      2. കാട്ടു ജാതി ബഡ് ചെയനെ പാടുള്ളു എന്ന് പണ്ട് പറഞ്ഞു. ഇതിൽ പറയുന്നു നാടൻ ജാതിയിൽ ചെയ്യണമെന്ന്.
      ഇതൊക്കെസ്ഥിരം കണ്ടുകൊണ്ടരിക്കുന്ന എന്നെ പോലെ ഉള്ളവരെ ആകെ ആശയകുഴപ്പത്തിൽ ആക്കുന്നുണ്ട്

    • @KL06farm
      @KL06farm  Год назад +1

      @@roshanmathew5146 sir Najn ala paraunathu,Najn interview chuna alakal aganea paraunu ,avar avarude experience share cheunu ,Najn Athu nigalileku ethikunu,2 inum gunavum dhoshavum undu,depends on Ariea climate

    • @KL06farm
      @KL06farm  Год назад +1

      @@roshanmathew5146 highly appreciated u r feed back Thanku sir

    • @roshanmathew5146
      @roshanmathew5146 Год назад +1

      @@KL06farm ok thankyou 👍

  • @sudheendrahegde5858
    @sudheendrahegde5858 Год назад +1

    Chata phone number kito?

    • @KL06farm
      @KL06farm  Год назад

      Given in video

    • @asadthomas4244
      @asadthomas4244 Год назад +3

      ഇത് പുള്ളിടെ ജാതി അല്ലലോ വീഡിയോ ഇൽ കാണിക്കുന്നേ. ഞാൻ ജോസഫ് ചേട്ടന്റെ വിട്ടിൽ പോയിട്ടുണ്ട് വലിയ ഗുണം ഒന്നും ഇല്ല തന്നെ യല്ല മൊത്തം ചിക്കൂ കേടു ആണ്

    • @sebymathew7398
      @sebymathew7398 Год назад

      Kattu jathiyil bud cheythath ano

    • @SureshKumar-bq7ye
      @SureshKumar-bq7ye Год назад +1

      ​@@asadthomas4244പൊന്നു ചേട്ടാ ഇവൻ മാരുടെ വീഡിയോ കണ്ട് ഒരുപാട് സ്തലത്ത് പോയി എല്ലാം തരികിട.... പരിചയത്തിൽ എവിടെ എങ്കിലുംനല്ല കായ്ഫലം ഉള്ളത് ഉണ്ട് എങ്കിൽ ബഡ് ചെയ്ത് എടുക്ക്.

  • @rubeenaanish6036
    @rubeenaanish6036 9 месяцев назад +1

    whatsapp groupil aadaakumo