Nice movie, but end കുറച്ചു കൂടി മാറ്റമായിരുന്നു, എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട character Tommy ആണ്, action, പുള്ളിക്കാരന്റെ Sound, Connversation രീതി, Style എല്ലാം കൊള്ളാം,,ആദ്യം കണ്ടപ്പോ ഇഷ്ടപ്പെട്ടില്ല but ഫുൾ കണ്ടപ്പോ പുള്ളിയെ ഇഷ്ടപ്പെട്ടു🥰🥰🥰🥰 മരിക്കണ്ടായിരുന്നു🥺☹️
This movie is inspired by a Hindi movie I watched in Melbourne VIC Australia long time before, I think the movie's name was Jhoney g or something like that.
ഇത് അവസാനം വരെ ആയിട്ടും അലോഷിയെ എന്താ കൊല്ലാത്തത് എന്ന് കരുതി ഇരിക്കുകയായിരുന്നു അപ്പോഴാണ് ആ ട്വിസ്റ്റ് സംഭവിച്ചത് മുരുകണ്ണന്റെ വൈഫ് തന്നെ അവനെ konnallo അതെനിക് തൃപ്തിയായി
Nice movie, but end കുറച്ചു കൂടി മാറ്റമായിരുന്നു, എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട character Tommy ആണ്, action, പുള്ളിക്കാരന്റെ Sound, Connversation രീതി, Style എല്ലാം കൊള്ളാം,,ആദ്യം കണ്ടപ്പോ ഇഷ്ടപ്പെട്ടില്ല but ഫുൾ കണ്ടപ്പോ പുള്ളിയെ ഇഷ്ടപ്പെട്ടു🥰🥰🥰🥰
മരിക്കണ്ടായിരുന്നു🥺☹️
ടോമി യെ കണ്ടപ്പോൾ രാഹുൽ ഈശ്വർ ആണെന്ന വിചാരിച്ചേ 😂
@@sanijramadas3543😂😂😂😂😂🤣
Tomi❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥
ടോമ്മി അടിപൊളി 👍🏻
Trist😂👌🏼👌🏼👌🏼ട്വിസ്റ്റോടു twist😍👌🏼👌🏼പൊളിച്ചു പടം
തിയേറ്റർ ൽ പോയ് കണ്ടതാണ്. അന്നേ ഇഷ്ട്ടപെട്ടു. നൈസ് ത്രില്ലിംഗ് ആണ് 😊
Tommy supper acter ❤❤❤❤
There is no Hero in this movie 🎥🤷
Only villans😈
Anyway intresting one😌
Tommy
1:05:56 tommy 🥰🥰
Tommy is Prashant Narayanan. He is not that gorgeous but his strong jawline and long hair makes him look like an Hollywood actor.
Paavangalude Hollywood actor
ഒരു വിധത്തിലും സഹിക്കാൻ പറ്റാത്തത് ശ്വേതയുടെ ഡബ്ബിങ്ങാണ് 🤭
ഹോറിബിൾ 😀
അലോഷിയെ കൊല്ലണ്ടായിരുന്നു 😢പാവം. അവൻ ജെന്നിയും ആയി എവിടേലും പോയി ജീവിച്ചേനെ 😢
Enth oola sense of justice aado....ellavarem cheat cheythum,konnum aano samadaanam aayi jeevikendath...ninak oru criminal mind undello
Ethreyum pere konna kuttavali aloshiyano sukamayi jeevikendath 😂
പന്നിന്റ മോനെ ആദ്യം ലാൽ തീർത്തിരുന്നേൽ ഇത്രേം പ്രശ്നം ഉണ്ടാവില്ലായിരുന്നു
പാവോ അവൻ അങ്ങനെ ഇപ്പോ ജീവിക്യണ്ട
തുടക്കത്തിൽ ഉണ്ടായിരുന്ന താൽപര്യം, പിന്നെ തോന്നിയില്ല. രണ്ട് ദിവസം പലപ്പോഴായി കണ്ടു. അത്ര തന്നെ.🤔😱😞
സൂപ്പർ
നല്ല പ്ലോട്ട് ആണ്. പക്ഷെ തലയും വാലും ഇല്ലാത്ത സംവിധാനം ആയിപോയി. സിബി മലയിൽ 🥲
Nice movie ❤
Asif ali vedichittu parayuva enniku marikkan pediya pavama 😂😂😂
Tommy super actor
Oru alinja padam
This movie is inspired by a Hindi movie I watched in Melbourne VIC Australia long time before, I think the movie's name was Jhoney g or something like that.
You are so right! The name of the movie is JONNY GADDAAR (2007) Appreciate your memory! 😊😊😊👏👏👏
ലോഹിത ദാസ് എന്ന് തിരക്കാത്തകൃതില്ലെങ്കിൽ സിബിമലയിൽ big zero
Correct
ഒരു ഇംഗ്ലീഷ് ക്ലാസിക് മൂവി പോലെ 😮😮
French movie copy
ഇത് അവസാനം വരെ ആയിട്ടും അലോഷിയെ എന്താ കൊല്ലാത്തത് എന്ന് കരുതി ഇരിക്കുകയായിരുന്നു അപ്പോഴാണ് ആ ട്വിസ്റ്റ് സംഭവിച്ചത് മുരുകണ്ണന്റെ വൈഫ് തന്നെ അവനെ konnallo അതെനിക് തൃപ്തിയായി
Sobi malyil enna Padam Annu ethu
Tommy ...what an actor who played the role...far better than asif ali
Pavam.. marikkaan pedi aayittalle.. 😂
😂എല്ലാരേം കൊല്ലും മുമ്പുള്ള ഡയലോഗ് 😂😂
Asif ali yude oola dialogue delivery
Tomy is the hero
Iamwaiting
Tommy❤
Tommy nalla character
2012 ഇലെ മുകുന്ദൻ ഉണ്ണി, ലൂക് 🔥
🤮🤮🤮🤮
What happened to Srinivasan’s character ?
became frozen sreeni
Full shooting...enthu film aanu ithu...sibi sir ithra cheapo
ഇത് ഏതോ ഇംഗ്ലീഷ് സിനിമ കോപ്പിയടിച്ചതാണ്.
Talkies release ayappo 1st day 1st show Kanda padam aan. 1st half kidu aayirunnu. 2nd half flop
പടം യാതൊരു ലോജിക്കുമില്ല ! പല കൊലപാതകങ്ങൾ നടന്നിട്ടും പോലീസ് ഇല്ല ! സി ബി മലയിലിന് - എന്ത് പറ്റി ?
പോലീസ് ഉണ്ട് ചീട്ട് കളിക്കാൻ വരും😂
AaaààààaaaaaaaAa@@Nithingirija
Tommy👍
സിബിമലയിൽ എന്ന് പേരുള്ള രണ്ടു ഡയറക്ടർ മാരുണ്ടോ കേരളത്തിൽ 🤔🤔🤔... 🤦🏼.
Just a movie,wasting time, too many people killed and finally he also killed by someone ending is bad
Who is villain characters
Good movie
Tommy is the hero
Yehhh😎
Malayalam new dubbing movies undo
Moonamathoral 2006 Malayalam movie upload
Koppile padam
Tomyude real name
Prashant Narayanan
basher ente noushi nmmude muth
ഈ പടം c. P. M. നെ താഴ്ത്തി കെട്ടാനുള്ളൊരു പടം...
Tamil dubbing movei upload
ആസിഫ് അലി എന്ദു റോളാ 5 പൈസക്കില്ല
ആദ്യം ആയീ ആണ് ആസിഫ് അലി ഒരു വില്ലൻ ആയി കാണുന്നത്
ആസിഫലിന്റെ ആദ്യം ചിത്രം തന്നെ വില്ലൻ character ആയിരുന്നു 😁
Apoorvaaragam ,uyare , ordinary okke kandile ?
🙄🙄🙄🙄😢😢😢🚀
No.. Asif ഒരുപാട് വില്ലൻ റോൾസ് ചെയ്തിട്ടുണ്ട് 🥰അപൂർവരാഗം, ഉയരെ, ഓർഡിനറി, ഋതു മൂവിയിലും .. Alomost villain type negative character ആണ്
@@shajahanmk5377ട്രാഫിക് ?
ഡാഷ് ഫിലിം
ടോമി ,രാഹുൽ ഈശ്വറിനെ പോലെ
I thought it was Rahul Easwar
ആസിഫ് അലിയെ വെറുത്ത പടം
ഇത് പഴയതല്ലേ
വള്കർ പടം. കാണല്ലേ
the worst movie from sibi malayil
ചീഞ്ഞ പടം
OOTHU PADAM PANNA CINIMA
Oola padam
നല്ല സിനിമ
@@abinshaabi8570 OOla padam😃
Unofficial remake of Symphony for a Massacre french Movie
Johnny gaddaar remake
@@rasithak.kk.k710 Johnny Gaddar story is also stolen from the symphony of massacre
Panna padam. Arum samayam kalyenda