കടുവ കടിച്ചെടുത്ത ഫോറെസ്റ്റ് വാച്ചറെ വീണ്ടും കാണാൻ പോയപ്പോൾ

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #tiger #wayanad #wildlife #mananimalconflict #kerala #forests #villages #currentaffairs #pulpally #mullankolly #thirunelly

Комментарии • 52

  • @harinaren3333
    @harinaren3333 6 месяцев назад +19

    ആ call ചെയ്തവൻ ഈ നല്ല മനുഷ്യനെ അറിയുന്ന ആളായിരിക്കും, ഈ പാവം മനുഷ്യന് help കിട്ടുന്നത് അറിഝു സഹിക്കുന്നുണ്ടാവില്ല!!

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  6 месяцев назад +4

      Aayirikkaam

    • @mathewzacharias9665
      @mathewzacharias9665 6 месяцев назад +1

      Call ചെയ്തയാൾ ഫോറസ്റ്റ് സ്റ്റാഫ് ആകാൻ സാധ്യതയുണ്ട്?

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  6 месяцев назад

      ariyilla@@mathewzacharias9665

  • @SunilKumar-hx8rs
    @SunilKumar-hx8rs 6 месяцев назад +6

    ആ ഭീഷണി പെടുത്തിയ തായോളി ധൈര്യം ഉണ്ടെങ്കിൽ മുന്നിൽ വരാൻ പറ ഒളിച്ചുഇരിക്കാതെ.

  • @mythoughtsaswords
    @mythoughtsaswords 6 месяцев назад +5

    ഒരു നല്ല മനസ്സിന്റെ ഉടമ !

  • @shilpaviju2492
    @shilpaviju2492 6 месяцев назад +1

    Chettan cheyithath nalloru karyam ahnu. Sahayikan kazhiyunna E oru karyam arijittillatha orupad alukal indavum. Avarilekk ethichathinu orupad nanni. Ithupole orupad alukal struggle cheyyundavum. Samoohathilekk ithupole karyagal konduvaranam. Oru paruthi vare ivare pole ullavar ullakond samathanathode jeevikunnavar kureperund. Ivare save cheyyandath nammude avishyam ahnu❤.

  • @sudheersivashankar6198
    @sudheersivashankar6198 6 месяцев назад +12

    അദ്ദേഹത്തിന്റെ വീടിന്റെ ലോണിന്റെ ബാധ്യതകൾ വനം വകുപ്പ് ഏറ്റെടുക്കണം. തുച്ഛമായ 12500 രൂപ ശമ്പളത്തിന് വേണ്ടി. അതും വല്ലപ്പോഴേ കിട്ടു. കഷ്ടമുണ്ട്. ജീവഹാനി സംഭവിച്ചാൽ അവിടെ രാഷ്ട്രീയക്കാരുടെ ആക്ടിങ്. ഉദ്യോഗസ്ഥരെ തടയലും, സമരവും. ഈ വീഡിയോ കണ്ടതുകൊണ്ട് പുറം ലോകം അറിഞ്ഞു. ആന ആക്രമിച്ചു കൊന്ന ആളുടെ മകളെ അവരുടെ കരച്ചിൽ തീരും മുൻപേ സ്റ്റേജിൽ പ്രസംഗിപ്പിക്കാൻ ആൾക്കാറുണ്ടായിരുന്നു. ഇതുപോലെ നാടിനെ കാക്കുന്ന പാവങ്ങളെയും സംരക്ഷിക്കാൻ തയ്യാറാവണം.. ഇദ്ദേഹവും ഒരു വയനാട്ടുകാരൻ ആണ്. അമേരിക്കകാരൻ അല്ല എന്നോർക്കണം നേതാക്കന്മാർ 🙏

  • @SunilKumar-hx8rs
    @SunilKumar-hx8rs 6 месяцев назад +4

    ചേട്ടനെ സഹായിക്കണം 😢

  • @beslinbacard6216
    @beslinbacard6216 6 месяцев назад +3

    മൃഗങ്ങളെ സംരക്ഷിക്കാനും പരിപാലിക്കാനും വനപാലകർ ഉണ്ട് ഈ വനപാലകരെ സംരക്ഷിക്കാനും പരിപാലിക്കാൻ ഇവിടെ ആരുണ്ട്???
    ഇദ്ദേഹത്തെ പോലുള്ള പാവങ്ങൾക്കെന്നും നമ്മളെ പോലെയുള്ള കുറെ പാവങ്ങൾ മാത്രം.
    അല്ലയോ പണത്തിന്റെ പുറകെ ഓടുന്ന നേതാക്കന്മാരെ നിങ്ങൾ ഇതൊന്നും കാണുന്നില്ലേ

  • @RakeshRakesh-ze3ti
    @RakeshRakesh-ze3ti 4 месяца назад +1

    Radupereyum help cheyanam spotive courages to help friend is very much deserves support

  • @spknair
    @spknair 6 месяцев назад +4

    എതിർത്ത് പറയുകയാണെന്ന് വിചാരിക്കരുത്.
    രക്ഷപ്പെട്ടതിന് ദൈവത്തിന് നന്ദി പറയുന്നു ഇദ്ദേഹം; അപ്പൊ കടുവയ്ക്ക് കടിയ്ക്കാൻ തോന്നിയത് ദൈവം പറഞ്ഞിട്ടല്ലേ?

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  6 месяцев назад +1

      👌🥰

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  6 месяцев назад +2

      Jeevan thirichu kittiyallo... adhathinte vishvaasam adhehathe rekshichu

    • @Miraclesworld3
      @Miraclesworld3 6 месяцев назад +3

      കടുവ കടിച്ചത് ദൈവം പറഞ്ഞിട്ട് അല്ല അതിന്റെ വിശപ്പ് കാരണം ആണ് പക്ഷേ ജീവൻ തിരിച്ച് അദ്ദേഹത്തിന് നൽകിയതും ഈ പ്രതിസന്ധി യിലും അദ്ദേഹത്തിന് താങ്ങായതും ദൈവം തന്നെ ആണ് നമ്മുടെ ഒക്കെ വിശപ്പ് അടക്കാൻ എത്രയോ മൃഗങ്ങളെ കൊല്ലുന്നുണ്ട് അത് ദൈവം പറഞ്ഞിട്ടാണോ വിശപ്പ് അതാ കാരണം

  • @neethuabraham2195
    @neethuabraham2195 4 месяца назад +1

    നാട്ടുകാർ എല്ലാവരും കൂടി ചേര്ന്നു ഈ വന്യ മൃഗങ്ങളെയെല്ലാം അടിച്ചു കൊല്ലു. പാവം ചേട്ടൻ

  • @peaceandlove7349
    @peaceandlove7349 6 месяцев назад +3

    Government should help him he risked his life to gaurd Forest

  • @arunbabubabu7045
    @arunbabubabu7045 6 месяцев назад +2

    👍🏻👍🏻👍🏻gud

  • @oommenthalavady2275
    @oommenthalavady2275 5 месяцев назад +1

    May God Bless you

  • @shanthakumari2156
    @shanthakumari2156 6 месяцев назад +2

    Aha chattennu verthanathil kallathanam ella sungam ayathil velaray santhosam thivathinu nanni

  • @nishuz1541
    @nishuz1541 6 месяцев назад +2

    എല്ലാരും ഹെല്പ് ചെയ്യണം. 12500 ഉലുവ യാണ് ഫോറെസ്റ്റ് കൊടുക്കുന്നത്

  • @anwar808
    @anwar808 6 месяцев назад +1

    👍

  • @sinanmalli
    @sinanmalli 2 месяца назад +1

    😢

  • @nishuz1541
    @nishuz1541 6 месяцев назад +1

    കമെന്റിൽ അദ്ദേഹത്തിന്റെ bank ഡീറ്റെയിൽസ് കൊടുത്തു pin ചെയ്ത് വെക്ക് bro

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  6 месяцев назад +2

      aadhyathe videoyil undu bro. adhehathinu aavashyathinu help kittiyittundu bro

  • @jaganjohn5297
    @jaganjohn5297 6 месяцев назад +2

    I sent small amount,

  • @VividVids-qi7tv
    @VividVids-qi7tv 6 месяцев назад +1

    E-frame nu easwaran anugrahikkum.Kooduthal nalla karyanagl cheyyan bhagyam ndavatte

  • @9895848010
    @9895848010 6 месяцев назад +3

    ഇത് നടന്നതിന്റെ 3ദിവസം കഴിഞ്ഞപ്പോൾ ഞാൻ സ്പോട്ടിൽ പോയിരുന്നു പിന്നെ ഞാൻ ഈ വാർത്ത ഒരു മീഡിയയിലും കണ്ടില്ല നടന്ന വാർത്ത പുറത്ത് വന്നില്ല കാരണം എന്ത എന്ന് താങ്കളുടെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി
    ഒന്ന് അയാൾ താത്കാലിക ജീവനക്കാരൻ ആണ്
    പിന്നെ അയാൾക്ക് നഷ്ട്ടപരിഹാരം കൊടുക്കേണ്ടി വരും