ഇയാൾക്ക് ആ പാവം നായയെ കുറിച്ച് ഒരു ചിന്തയുമില്ല ഒരു കുടു ഉണ്ടായിരുന്നെങ്കിൽ നായയ്‌ക്കു ഈ ഗെതി വരുമായിരുന്നില്ല c c TV യും നല്ല വിടുമുണ്ട് സഹ ജീവി സ്നേഹം ഇല്ല വന്ന്യ ജീവി കളുള്ള സ്ഥലതു നമ്മുടെ വിട് സംരക്ഷിക്കുന്ന നായകളെ സരേഷിക്കുന്നത് നമ്മുടെ കടമയാണ് അതിനു സാധിച്ചില്ലേൽ നായയെ വളർത്തരുത്
കാട്ടുമറ്ഗങ്ങൾ ഉള്ളിടത്ത് വളർത്തുനായയെ ചങ്ങലക്കിട്ട് രക്ഷപ്പെടാനുള്ള നേരിയ പഴുതുപോലും അടച്ച് വീട്ടുകാർ അടച്ചുറപ്പുള്ള വീട്ടിൽ സുരക്ഷിതമായി കഴിയുക.കാമറഘടിപ്പിച്ച് സത്യം അറിയുക.സുരക്ഷിതമായ ഒരു കൂടുപോലും വീട്ടുകാർക്ക് കാവൽ നിൽക്കുന്ന നായയ്ക് പ്രത്യുപകരമായി നൽകാതിരിക്കുക.എന്നിട്ട് വീഡിയോയുടെ മുന്നിൽ അഭിമാനകരമായ രീതിയിൽ പറയുക.
@@EFRAMEENTERTAINMENTS Ayalu paranje sheri alla. Pattiye terrace il alle aakande or safe cage il. Ente veetile dog ne nammal ullil thanneya aakaru, poocha yeyum.
@@EFRAMEENTERTAINMENTS 👢 പാമ്പ് ഉള്ള പറമ്പിൽ പോകുമ്പോൾ ഉപയോഗിക്കാൻ പറ്റിയ ഗം ബൂട്ട് ചെരുപ്പ് കടയിൽ കിട്ടും. 300 മുതൽ വില. പാമ്പ് കടി ഏറ്റാലും ശരീരത്തിൽ കടി ഏൽകാതെ രക്ഷിക്കാൻ പറ്റും. നല്ല ഇനം ഗം ബൂട്ട് അല്ലെങ്കിൽ പാമ്പിൻ്റെ പല്ല് തുളച്ചു കയറും.
Poda pota namde pets namde vitil an idandath purth ita oru pet it belongs to the circle of life thats the difference between domestic animals and wild animals
Hi പാവം, പുലിയുടെ, കടുവയുടെ ശല്യേം ഉള്ളതു കൊണ്ട് ഒരു പട്ടിയെ കൊണ്ട് പോയീ പിന്നെ അടുത്ത പട്ടിയേം കുടി അവിടെ തന്നെ കെട്ടി ഇട്ടിരിക്കുന്നത്, അതിനെ ഫ്രോന്റിൽ കൊണ്ട് പോയീ കെട്ടി ഇട്ടാൽ നല്ലതായീരുന്നു. അല്ലെകിൽ ഒരു പട്ടി കൂട്ടിൽ ഇട്ടാൽ മതിയായിരുന്നു, സർ അദ്ദേഹതോടു ഒന്ന് പറയണം ഓക്കേ 👍❤️
8:08 eee nattile pattikale okketheerthu ennittum swantham veetile pattikku safe ayi oru koodu polum ella kashttam.edo than adhyam veetile pattikku oru koodu indakki kodu punnara mone 😢 ennittu konakku Thannodonnu eny onnum paryan ella 🙏swantham veedinte kaval nayakku oru safety ella ennittu oru konacha cctvyum
ഇനി ഉള്ള ആ ഡോഗിനെ വീടിന്റെ ഉള്ളിൽ ആകു രാത്രി അല്ലാതെ പുറത്ത് കെട്ടി ഇടരുത് അതിന് അടച്ചു ഉറപ് ഉള്ള ഒരു കൂട് ഉണ്ടാക്കു എന്നിട്ട് അതിനെ അതിൽ ഇട്ട് വെക്കു cctv വെക്കാൻ ഒകെ നല പൈസ ഉണ്ടല്ലോ apo നല്ല ഒരു കൂട് വെച്ചൂടെ
@@EFRAMEENTERTAINMENTS അങ്ങനാണേൽ പല്ലും അടിച്ചു കോഴിച്ചേക്കാം. ഒരു കറുത്ത പട്ടിക്കൂട്ടനേം കുരുതികൊടുക്കാൻ കെട്ടിവെച്ചിട്ടുണ്ട്. അതിനു ഒന്നെങ്കിൽ നല്ല ഒരു കോൺക്രീറ്റ് സ്ഥലം പണിയുക.
@@EFRAMEENTERTAINMENTS angeru oru manushyan aanu ( homo sapiens sapiens) same species ne kaalum other species nodu sneham kaanikkunnavar Kure per und ee lokathil 🌎 avark mentally entho disorder ullathu kondaanu angane okke cheyyaan thonnunne.
കാട് മൃഗങ്ങള്‍ ക്ക് വേണ്ടിയുള്ളതാണ്. അവിടെപ്പോയി താമസമാക്കി ഏതോ ഉടായിപ്പ് മന്ത്രിമാര്‍ പട്ടയം എന്നൊക്കെപ്പറഞ്ഞ് ഏക്കർ കണക്കിന് കാടു പാസാക്കി കൊടുത്ത് അത് കൈവശം വച്ച് പിന്നെ പുലി ശല്യം എന്നൊക്കെ പറഞ്ഞ് വംശനാശം നേരിടുന്ന ഈ അപൂര്‍വ്വ jeevikaleyokk പിടിച്ച് അവയുടെ natural ആവാസവ്യവസ്ഥ യില്‍ നിന്ന് മാറ്റി അവയുടെ നിലനില്‍പ്പ് illaatheyaakkunnathinod എനിക്ക് യോജിപ്പില്ല. മാറി കൊടുക്കേണ്ടത് മനുഷ്യരാണ്.
100% യോജിപ്പ്. ഇത്തരം സ്ഥലം കാണിച്ച് കൊടുത്തു ഒടുവിൽ മാഫിയ വന്നു വില കൊടുത്ത് വാങ്ങി നിരപ്പാക്കും. മൃഗങ്ങൾക്ക് . താമസിക്കാൻ വിട്ടുകൊടുക്കുക നാട്ടിലുള്ളവൻ. വിദേശത്ത് പോയി സെറ്റിൽ ചെയ്യുന്നു. സ്ഥലവും വീടും വെറുതെ കിടക്കുന്നു. അപ്പൊൾ എന്തിന് കാടുക്കൂടി നാട് ആക്കണം
താങ്കളും ഞാനും ഉൾപ്പെടെ ഉള്ള എല്ലാ ആദിമ നിവാസികളും ഇപ്പോൾ താമസിക്കുന്ന ടൗൺഷിപ്പുകളും ഒരു കാലത്തു വനമായിരുന്നു. എല്ലാ ടൗൺഷിപ്പുകളുംമനുഷ്യൻ വെട്ടിപിടിച്ചു തന്നെ ഉണ്ടാക്കിയതയാണ്.
കുറച്ചൊക്കെ തള്ളൽ ആണ് 😂.. വയനാട് കാരിൽ ചിലർക്ക് ഉള്ള പ്രശ്നം ആണ് ഇത് പുറത്തു നിന്ന് കൗതുകത്തോടെ വന്യ മൃഗങ്ങളെ കുറിച്ച് ചോദിക്കുന്നവരോട് കുറച്ചു ഒന്ന് ആഞ്ഞു തള്ളും 😁
Super thrilling video. Pls don't go alone.Be very safe while travelling such dangerous area.
🥰🥰🥰🥰🥰 Thank you
ഇത്രയും വലിയ വീടുകെട്ടിയപ്പോൾ ആ നായ്കൾക്കുവേണ്ടി ഒരു ചെറിയ കൂടെങ്കിലും ഉണ്ടാക്കി കൊടുക്കാൻ പറ്റിയില്ലേ?
👍
Yes
Ningade naatil oke 24hr pattiye kootilittano valarthunne?
@@AmalManoharJ 💯
Rathri pattye thurannidunnath allee ellavaru cheyar
തനിക്കും തന്റെ വീട്ടിലും അത്രയും നാൾ കാവൽ ഇരുന്ന നായെ പിടിച്ച കാര്യം അത്രയാ സന്തോഷത്തോടെ പറയുന്നത് 🥴🥲🥲
ENIKK ANGANE THONNIYILLA
ഇയാൾക്ക് ആ പാവം നായയെ കുറിച്ച് ഒരു ചിന്തയുമില്ല ഒരു കുടു ഉണ്ടായിരുന്നെങ്കിൽ നായയ്‌ക്കു ഈ ഗെതി വരുമായിരുന്നില്ല c c TV
യും നല്ല വിടുമുണ്ട് സഹ ജീവി സ്നേഹം ഇല്ല വന്ന്യ ജീവി കളുള്ള സ്ഥലതു നമ്മുടെ വിട് സംരക്ഷിക്കുന്ന നായകളെ സരേഷിക്കുന്നത് നമ്മുടെ കടമയാണ് അതിനു സാധിച്ചില്ലേൽ നായയെ വളർത്തരുത്
Ennikum thoni adu..., atleast he could have given some protection to those poor dogs since it is known that leopards are in vicinity.
njangalde nattil oru puliye vetti konnappol mruga sneham paranju vanna oruthanum mindaruthu.njangal idukkikkar eathu puli anelum pani kodukkum .pidichu curry m veykum mruga snehikal odikko😂
കാട്ടുമറ്ഗങ്ങൾ ഉള്ളിടത്ത് വളർത്തുനായയെ ചങ്ങലക്കിട്ട് രക്ഷപ്പെടാനുള്ള നേരിയ പഴുതുപോലും അടച്ച് വീട്ടുകാർ അടച്ചുറപ്പുള്ള വീട്ടിൽ സുരക്ഷിതമായി കഴിയുക.കാമറഘടിപ്പിച്ച് സത്യം അറിയുക.സുരക്ഷിതമായ ഒരു കൂടുപോലും വീട്ടുകാർക്ക് കാവൽ നിൽക്കുന്ന നായയ്ക് പ്രത്യുപകരമായി നൽകാതിരിക്കുക.എന്നിട്ട് വീഡിയോയുടെ മുന്നിൽ അഭിമാനകരമായ രീതിയിൽ പറയുക.
🙄🙄
@@EFRAMEENTERTAINMENTS Ayalu paranje sheri alla. Pattiye terrace il alle aakande or safe cage il.
Ente veetile dog ne nammal ullil thanneya aakaru, poocha yeyum.
സ്വന്ത സ്ഥലത്തു. നിന്നും മാറി താമസിക്കാൻ. പറ്റില്ല. എന്നാലും. അടച്ചുറപ്പുള്ള പട്ടി കൂടും കോയി കുടും. വേണം
ചേട്ടന് ഒരു തമാശപോലെ പണ്ടാരം മനുഷ്യനു പേടിയായിട്ടാണ് ഈ വീഡിയോസ് കണ്ടത് 😮😮
🤣👍
ഞാനും തന്നെ ട്ടോ.
Patty puly o? Atendhaanu...hyena aano?
Poor dog...the owner seems to be happy seeing the leopard.
🙄🙄
ഈ ചേട്ടൻ പുലിക്കു.. തീറ്റ കൊടുക്കാൻ കൊണ്ട് പോകുന്നതാണോ.. ചേട്ടനെ 😜😜🙏
Theetta enn udheshichath enne aano 😀😀
Iru gum boot vaangi upayogikoo chettaa
Athentha saadhanam
@@EFRAMEENTERTAINMENTS 👢 പാമ്പ് ഉള്ള പറമ്പിൽ പോകുമ്പോൾ ഉപയോഗിക്കാൻ പറ്റിയ ഗം ബൂട്ട് ചെരുപ്പ് കടയിൽ കിട്ടും. 300 മുതൽ വില. പാമ്പ് കടി ഏറ്റാലും ശരീരത്തിൽ കടി ഏൽകാതെ രക്ഷിക്കാൻ പറ്റും. നല്ല ഇനം ഗം ബൂട്ട് അല്ലെങ്കിൽ പാമ്പിൻ്റെ പല്ല് തുളച്ചു കയറും.
Oru cage adichu dogs ne athine idan para morning mathram purathu kettiyida. Vtile pets nodu sneham undengil atha cheyya.
👍👍
Poda pota namde pets namde vitil an idandath purth ita oru pet it belongs to the circle of life thats the difference between domestic animals and wild animals
Enthinado pattiye kettiyidunne?
🫣
പുലികള്‍ താമസിക്കുന്ന ഇടതു മനുഷ്യര്‍ എന്തിനാ വീട് വച്ച് താമസിക്കുന്നത്
Aathu naadaanu maashe
Thankal thamasikkunna sthalam pand oru kaalath kadayirunnu ath onnu ozhinj koduthude?
കാരവണം ആണല്ലോ നി
Nice vedeo different one but careful always
Thanks and sure
Onnulenkil oru kood enkillum undaaki eniyulathineyenkillum safe aaku.... Allenkil pinne valarthan nikkale 🙏
😇
Ethu forest aanallo motham
Alla
Bro pattikaduvayude visuals kittuvonnu chodhikk
Chodhikkaam
Bro Nan wayanad e Ane polipali
👍good
Idakk kaduva muralunnath ketaayirunno 😮😮😮😮😮
Mmmm😧😧
Bro video eduthapo athinakathu ondayirunnu aa puli check 12 mt 45 second to 12 .55 eyes thilangunnathu kaanam
🫣🫣 eppo njaan kandillallo
നല്ലൊരു ടുറിസ്റ് പ്ലെയ്സ് ആണല്ലോ എന്ത് രസം കാണാൻ പക്ഷെ പുലിയെ പേടിക്കണം
Athe yes
@@EFRAMEENTERTAINMENTScontact number kittumo.
Keep them also in the safe place in closed enclosure, they love you so take care of them
It is a common way... un tie is most possible in flats
Dogne nalla koodundakki athil valarthikkoode?
Mm
Lights off akkit anu puli vanne alle varula 🚶♀️
Brilliant information 👍👍
പുലി അടുത്ത ദിവസത്തേക്കുള്ള മെനു കണ്ട് വെച്ചിട്ടുണ്ട്
ആ മനുഷൃന് പേടിയില്ലേ അവിടെ ജീവിക്കാൻ. ആ വീട്ടിൽ മറ്റാരുമില്ലേ കണ്ടിട്ട് പേടിയകുന്നു.
ampilleru menu aakkathe nokkikko😂
Hi പാവം, പുലിയുടെ, കടുവയുടെ ശല്യേം ഉള്ളതു കൊണ്ട് ഒരു പട്ടിയെ കൊണ്ട് പോയീ പിന്നെ അടുത്ത പട്ടിയേം കുടി അവിടെ തന്നെ കെട്ടി ഇട്ടിരിക്കുന്നത്, അതിനെ ഫ്രോന്റിൽ കൊണ്ട് പോയീ കെട്ടി ഇട്ടാൽ നല്ലതായീരുന്നു. അല്ലെകിൽ ഒരു പട്ടി കൂട്ടിൽ ഇട്ടാൽ മതിയായിരുന്നു, സർ അദ്ദേഹതോടു ഒന്ന് പറയണം ഓക്കേ 👍❤️
Theerchayaayum 👍👍parayaam
@EFR🙏👍👍AMEENTERTAINMENTS
Bro ആ ചേട്ടനോട് night full light on cheyyan para so മറ്റേ dogum safe aakum
PULLI CHEYYUNNUNDU.. VIDEYOYIL PARAYUNNUNDU👍
Why tie the dog
Ithu flat alla madam azhichu vidaan
Brother, plz don't take risk, .Vere vlog okke edukkalo, kandittu pedi aakunnu
Thanks for the concern 🙏
മൂർഖൻ ആണ് ചെറുതാണ് രാജവെമ്പാല ഉഭദ്രവിക്കില്ല കലക്കി ഞാനവഴിക്കില്ല
🙄🤣
Enthina aha naikalay ketti edunthey
Ennalum puli erangiyathine kurich oru vaakk
Very sad please save the another dog make a small house for dog kept inside
👍
Best veettikar. Wild animals ulla avide pattiye outside ketti ittu. Ennit valare happy aayit pattiye pidicha story parayunnu.
Eyalku onnum 5 paise nte buddi elle...
Grama pradeshangalil okke pattiye anganaanu ketti idaaru
അടുത്തതിനെയും കൊണ്ടുപോകാനാണോ പുറത്ത് കെട്ടിയിട്ടേക്കുന്നെ
Pinne enth cheyyana
Nalla oru kood undakkanam
8:08 eee nattile pattikale okketheerthu ennittum swantham veetile pattikku safe ayi oru koodu polum ella kashttam.edo than adhyam veetile pattikku oru koodu indakki kodu punnara mone 😢 ennittu konakku
Thannodonnu eny onnum paryan ella 🙏swantham veedinte kaval nayakku oru safety ella ennittu oru konacha cctvyum
Evanu cctv vekkan cash inde swantham kaval nayakku oru koodu undakkan cash ella .
Eny matte dogineyum pidikkum kandille athine changalakku ettu purathu kettiyathu
That is common in rural areas
Leopard 🐆❤
👍
വെൽഡൺ വാസു ആണല്ലോ ചങ്ങായി 😅
👍👍
idak oru alarcha kelkunundo kaduvayude😧
👍👍👍
എത്ര സെക്കന്റ് കൊണ്ടാണ് നായയെ കൂട്ടിൽ നിന്ന് എടുത്ത് കൊണ്ട് പോയത് 👀🧑🦯
3 second
Forest krku,,,pedii😂😂,,,, chettn conder poli 😜
Might be true ... they are also humans
ശ്രദ്ധിക്കണം കുട്ടികളെയും പിടിക്കും അപകടം
athe athe 👍
പോവല്ലെടാ മക്കളെ കൊല്ലാൻ കൊണ്ടുപോകുവാ
😳😀
ഇനി ഉള്ള ആ ഡോഗിനെ വീടിന്റെ ഉള്ളിൽ ആകു രാത്രി അല്ലാതെ പുറത്ത് കെട്ടി ഇടരുത് അതിന് അടച്ചു ഉറപ് ഉള്ള ഒരു കൂട് ഉണ്ടാക്കു എന്നിട്ട് അതിനെ അതിൽ ഇട്ട് വെക്കു cctv വെക്കാൻ ഒകെ നല പൈസ ഉണ്ടല്ലോ apo നല്ല ഒരു കൂട് വെച്ചൂടെ
Ok
CCTV ഉള്ളതുകൊണ്ട് ലൈവായി സംഭവം കണ്ടല്ലോ
Eppozho pidichath Anu ippozha video idunnath
Video ittitt 2 months aayi
Thankal kandath ippol aayirikkum
Uff tall maaman🤌🏻
🙏🙏😁😁🤣🤣
Enthoru vittalanu babbade ingalu
Olla kaaryamaanu bro
ഇഷ്ട്ടാം പോലെ 😂❤
😀
Forestunullil veedu vekkan aruparanju iyalodu
Not at all forest anywhere near the house
7:03 🙄🙄🧐
😇
Etrayum valiya kottaram ketyapol pattikoru koodu undakan patyle. Pavam jeevanu ellarkum kothyund
mm
Beekara sthalam thanne
Sathyam aanu
Pullikku pattiya stalam aano
Enthina valarthaanaano?
@@EFRAMEENTERTAINMENTS
Kaanam moonoharam aaya stalam
YES BRO
സ്വന്തം ഓമന മൃഗങ്ങളെ പിടിച്ച കഥ സന്തോഷത്തോടെ പറഞ്ഞ ഈ ചേട്ടന്റെ മുട്ടുകാല് സന്തോഷത്തോടെ തല്ലി ഓടിക്കണം
Santhosham alla maashe adhehathinte pallinte shape aanu... 🙏
@@EFRAMEENTERTAINMENTS അങ്ങനാണേൽ പല്ലും അടിച്ചു കോഴിച്ചേക്കാം. ഒരു കറുത്ത പട്ടിക്കൂട്ടനേം കുരുതികൊടുക്കാൻ കെട്ടിവെച്ചിട്ടുണ്ട്. അതിനു ഒന്നെങ്കിൽ നല്ല ഒരു കോൺക്രീറ്റ് സ്ഥലം പണിയുക.
@@EFRAMEENTERTAINMENTS angeru oru manushyan aanu ( homo sapiens sapiens) same species ne kaalum other species nodu sneham kaanikkunnavar Kure per und ee lokathil 🌎 avark mentally entho disorder ullathu kondaanu angane okke cheyyaan thonnunne.
ഒരു വാക്കത്തി യുണ്ട് ധൈര്യത്തിന്. പുലി കണ്ടിരുന്നെങ്കിൽ. എന്തു വിചാരിച്ചാ
🙄
Aduthonum vere veedilalo
UNDU BRO , NJAAN POYA VAZIKKU ILLA ENNU MAATHRAM.
My village ❤
❤️
പുള്ളി പട്ടിപുലി എന്ന് പറയുന്നത് wild dog നെ ആണെന്ന് തോന്നുന്നു.
no no its leopard pattikale pidikkunnakondu parayunnatha 🙏
ഈ സ്ഥലത്താണ് ഞങ്ങൾ ക്യാബ് ചെയ്തത്
😇
avark ratri veliyil irangan patilallo
yes🥲
അവരോട് അവിടെ പോയി താമസിക്കാൻ പറഞ്ഞോ? മൃഗങ്ങൾക്ക് ഉളള സ്ഥലം കൂടെ മനുഷ്യൻ കയ്യേറിയാൽ പിന്നെ ഇങ്ങനെ ഒക്കെ നേരിടേണ്ടി വരും.
Eyale puli pidichegil kollarun.. ellam arinju vachittum aa pattiye pulik koduth😢
👎👎
Pandu njaghal aadukale theetti nadana sthalaghlaamallo ethoke❤❤❤❤
👍🫣
You doing great bro 👍
😍 KEEP WATCHING
Please donot tie your dog Please. They can come during day time also
Puli irangiyathine kurich samsaarikoo... ellaa veettilum pattiye kettiyaanu idukaa
Ende ponnubro ayalkvelivilla ingane onnum povarudhe vedyo reachello indavum pulivannal pine onnum kanaanum kaanikkanum indavoola😐
👍👍👍 ok 👍
രാജവെമ്പാല കാണും
kaanum
👍👍
🙏
കാട് മൃഗങ്ങള്‍ ക്ക് വേണ്ടിയുള്ളതാണ്. അവിടെപ്പോയി താമസമാക്കി ഏതോ ഉടായിപ്പ് മന്ത്രിമാര്‍ പട്ടയം എന്നൊക്കെപ്പറഞ്ഞ് ഏക്കർ കണക്കിന് കാടു പാസാക്കി കൊടുത്ത് അത് കൈവശം വച്ച് പിന്നെ പുലി ശല്യം എന്നൊക്കെ പറഞ്ഞ് വംശനാശം നേരിടുന്ന ഈ അപൂര്‍വ്വ jeevikaleyokk പിടിച്ച് അവയുടെ natural ആവാസവ്യവസ്ഥ യില്‍ നിന്ന് മാറ്റി അവയുടെ നിലനില്‍പ്പ് illaatheyaakkunnathinod എനിക്ക് യോജിപ്പില്ല. മാറി കൊടുക്കേണ്ടത് മനുഷ്യരാണ്.
Ee vaadhathodu yojippilla👎
100% യോജിപ്പ്. ഇത്തരം സ്ഥലം കാണിച്ച് കൊടുത്തു ഒടുവിൽ മാഫിയ വന്നു വില കൊടുത്ത് വാങ്ങി നിരപ്പാക്കും. മൃഗങ്ങൾക്ക് . താമസിക്കാൻ വിട്ടുകൊടുക്കുക
നാട്ടിലുള്ളവൻ. വിദേശത്ത് പോയി സെറ്റിൽ ചെയ്യുന്നു. സ്ഥലവും വീടും വെറുതെ കിടക്കുന്നു. അപ്പൊൾ എന്തിന് കാടുക്കൂടി നാട് ആക്കണം
താങ്കളും ഞാനും ഉൾപ്പെടെ ഉള്ള എല്ലാ ആദിമ നിവാസികളും ഇപ്പോൾ താമസിക്കുന്ന ടൗൺഷിപ്പുകളും ഒരു കാലത്തു വനമായിരുന്നു. എല്ലാ ടൗൺഷിപ്പുകളുംമനുഷ്യൻ വെട്ടിപിടിച്ചു തന്നെ ഉണ്ടാക്കിയതയാണ്.
First🥳😂
😍
Kaduva.alla.pulli
🫣🫢
ഒരുപാട് പേടി ആയി വീഡിയോ കണ്ടിട്ട്.
🙄🙏
ഈ ചേട്ടൻ ഇവിടെ ഉണ്ട് എന്ന് പറഞ്ഞ ജീവികൾ
പുലി
കടുവ
കാട്ടാട്
മുള്ളൻപന്നി
മുയൽ
കടുവ
രാജവെമ്പാല
ഇത് എന്താ കാഴ്ചബംഗ്ളവോ?
🤣🤣
അത് കാടാണ് സഹോ.... കാട്ട് ആട് ഒഴിച്ച് ബാക്കി എല്ലാം കാണും
Puli nattilum manushyar kattilumo enik onnum angottu manasilagunnilla 🤔
Puli veettil
Puli veettil
Puliku veedu mari poyi kshemikkanam
Super place.nice vedio
😍
താങ്കൾ പുലി ശല്യം ഉള്ള സ്ഥലത്തു നായ്ക്കളെ ഇത്രയും ഓപ്പൺ ആയി പാർപ്പിച്ചല്ലോ. കഷ്ടം.
NAAYKKAL VEETTUMUTTATHALLE
അയാൾക് നായ പോയതിന്റെ ഒരു വിഷമവും ഇല്ല... ചങ്ങാല്ല കെട്ടി ആണ് പാവത്തിനെ കെട്ടി ഇട്ടേക്കണേ വീട് നല്ലതാണല്ലോ ഒരു കുടു കേട്ടാരുന്നു അല്ലെ
ഇത് മനുഷ്യന് താമസിക്കാൻ ഉളള സ്ഥലം അല്ല. എല്ലായിടത്തും പോയി ഉണ്ടാക്കിയാൽ മൃഗങ്ങൾ വരും.
എന്നാൽ താൻ ടൗണിൽ 10സെന്റ് വാങ്ങി കൊടുക്ക് 😏
Chettanu puliyeyum kaduvayeyum ariyille
Avide randum undu bro... aa naadine kurich avarkalle nannayi ariyavunne
Pattipuli ennoru sanm onnum illa ayale pulli puli (leapord) ne aaakum parayunnath puli nallavannam dogs ne pidich kazhikkum
Valli puli ennu parayunna oru mrigam undu
Athinu pradeshikkam aaya paarukal undaavum
Yes yes
Saadhyatha illa ayalkku puli kaduva okke ariyaam
Wild dog aan pulli payunna saadanam
വീട് മാറുക.
😳🙄
ജാലിയൻ കണാരൻ തള്ളുന്നതുപോലെയാണ് ഇയാളുടെ സംസാരം..😂😂😂
Paavam aanu ... sathyamaanu
Ee chettan kaduvettila.atha puli varunath.
🫢🫢
നല്ല വീട് ❤️
👍
❤
👍
ഞനും പുലിയുടെ വാർത്ത എടുക്കാൻ പോയിരുന്നു
Ennitto ?? Edutho
കാടു വെട്ടി വീടുവച്ചാൽ ഇങ്ങനെ ഇരിക്കും
Ennu thankaĺodu aaru paranju ?
ഒരൊറ്റ തള്ളാണ് 😂
Ollathaanu
Pinne yum pattiye open ayi kettiyirikkunnu, no sense for this guy
In villages people do like that
ചങ്ങല ഠോന്ന്....പൊട്ടി..😢
☹️
Gunabhokktaavuuu gunabhbhokktaakkkalll koodii karyanggal cheythalleyyy shaashwatha parihaaram aakuuu… ingganneyyy bhayanaka sthalathuuuu ingganeyyy okkeyyy cheyythaal engganey pattummm… orikkallummm pulii ullidaththuuu ingganneyy pasuvineyum pattiyeyumm vykkaaruthuu… onnukeell akaththuuu allenkkilll prathirodha kambikkulliillll… athupollleyyyy… vala polulllaaa veliii oru pathinanch adii pokkaththil pattumenkill… chilavu kooduthal anenkilll thozhuthum koodummm ithu kondu pothiyanam… alltheyyy oru rakshayumm illaaa ithinenteyy okkeyyy swabhavam maatttannn… pinneyyy venamenkilll ulll pradeshathuu kondu poyiii orumaathiri vruththiii ullaa adukkala avashishtammm olipppichchuuu vitharuukaaaa..:: kakkoooss veedinu akatho thottuchernnooo aakukkaa(nadavazhi veli aakkukkaaa) ayalvaasikall undenkilll short range walkie talkie pattumo ennuu nokkukkaaa….raathriii ashupathri ithyadi athyahithanggalkkuuu ayalvakka koottayima undakkukkkaaa
Ithu manushyar ulla sthalam aanu maashe.allathe forest alla ... forest ee aduthonnum illa... l
@@EFRAMEENTERTAINMENTS enikkuuu arriyammm... athukondannuuu parranjathu... prashnamm enthennuvachchaall pulikkeyy aalll anakkamm illathatho atho ozhinjatho aaya sththalamm mathii... oru pathuu muppathu acre tharishsho parraketto pazhzhaayii kidakkunatho sthalamm... onamkeramoola aakanamm ennummm illaaaa... nagarathinu aduthum prashnamm illaa, munneeyy parranjja sthithi aanenkilll... ithinu chuttuvattathhthuu kannukaallii valllarththall allenkill ishshttamm polleyy theruvo atho vallarththu naykkalll poocha ithyaadi kittumm.. vishwasikkanpattumo.... oru nooru kollammm munpe thiruvananthapuram nagarathinteyy annu praantha pradesham aayirunna peroorkadayil pulee thavalamm aayirunnu... innummm karnatakam andhra polleyy ulla samsthanangalil nattumpradeshathey udaneelammm parakettukalil pulee avashyathinu ondu... meley parranjja karanathaall.. para.. ozhivu... ithyaaadiii
@@jmgnfresno3996 👍
ചുറ്റും കാട്
altho kaadalla.. kaadu aduthonnum illa
Poor
👍👍👍
ഇയാൾ പറയുന്നത് ശരിയല്ല രാജവെമ്പാലക്കു പത്തിയില്ല
Athu nera rajavembalaykku helmet aanu ullath
😂😂
അതെ. രാജവെമ്പാല വിഗ് വച്ച് വരുന്നത് ആണ്. ഒന്നു podo. എവിടുന്നു വരുന്നു ഓരോന്ന്
Rajavanpala : Ennodo bala
😀
കുറച്ചൊക്കെ തള്ളൽ ആണ് 😂.. വയനാട് കാരിൽ ചിലർക്ക് ഉള്ള പ്രശ്നം ആണ് ഇത് പുറത്തു നിന്ന് കൗതുകത്തോടെ വന്യ മൃഗങ്ങളെ കുറിച്ച് ചോദിക്കുന്നവരോട് കുറച്ചു ഒന്ന് ആഞ്ഞു തള്ളും 😁
🫢🫢😃😃
എന്ത് വിടലാടോ
Enth? Ollathalle
@@EFRAMEENTERTAINMENTS നായയുടെ വലിപ്പമുള്ള എന്തോ പുലിയെ പറ്റി പറഞ്ഞല്ലോ, തല കാണിച്ചത് ആനയുടെ വലിപ്പം പിന്നെ അയാളുടെ തള്ളലും
❤❤
❤️❤️