I watched the entire interview, and the anchor was quite dominant. It’s not an easy job, but she handled it well. Although the presenter seemed uncomfortable with Nikikila Vimal, she still performed well.
മടുത്തു കാണും. ഒരു സിനിമ ക്ക് വേണ്ടി എത്ര interviews.same topics... ആരാണെങ്കിലും മടുത്തു പോകും. ചിലപ്പോ സമേ topic pala class കളിൽ പഠിപ്പിക്കുമ്പോ ഇത് തോന്നാറുണ്ട്😅
ആങ്കർ പെൺകുട്ടി അനാവശ്യമായി നിഖിലയെ സുഖിപ്പിക്കുന്നു. ഒരു ചീപ്പ് നിലപാട് തന്നെയാണ് കാണിക്കുന്നത്. നിഖില ഈയിടെ സ്വയം പൊങ്ങിയായി മാറുന്ന ഒരു ദയനീയ കാഴ്ച പ്രകടമാണ്.
Nikhila is single expression star
Donno how she is getting so many movies 😂😂😂😂
Nikhil poor show തുടങ്ങിയതല്ലേ ഉള്ളു…? Long way to go
I watched the entire interview, and the anchor was quite dominant. It’s not an easy job, but she handled it well. Although the presenter seemed uncomfortable with Nikikila Vimal, she still performed well.
aadhyamayittaaa oru film actress nte conversation kettirikkunnathu.......NIKHILA....love you❤
ഇന്റർവ്യൂ ചെയ്യുന്നവർക്കും, ഇന്റർവ്യൂ കൊടുക്കുന്നവർക്കും താല്പര്യം ഇല്ലാത്ത ഇന്റർവ്യൂ.. 🤦🏼♀️🤷🏼♀️
മടുത്തു കാണും.
ഒരു സിനിമ ക്ക് വേണ്ടി എത്ര interviews.same topics...
ആരാണെങ്കിലും മടുത്തു പോകും.
ചിലപ്പോ സമേ topic pala class കളിൽ പഠിപ്പിക്കുമ്പോ ഇത് തോന്നാറുണ്ട്😅
Good anchor out of all of them
Nikhila❤❤❤❤❤❤❤
ആങ്കർ പെൺകുട്ടി അനാവശ്യമായി നിഖിലയെ സുഖിപ്പിക്കുന്നു. ഒരു ചീപ്പ് നിലപാട് തന്നെയാണ് കാണിക്കുന്നത്. നിഖില ഈയിടെ സ്വയം പൊങ്ങിയായി മാറുന്ന ഒരു ദയനീയ കാഴ്ച പ്രകടമാണ്.
ഹമ്മോ ദേഷ്യപ്പെട്ടാൽ കൊടുങ്ങലൂർ വാഴുന്ന ഭഗവതി മാറി നിൽക്കും 🤣🙏🏻🙏🏻
❤❤❤
നല്ലോന്നാന്തരം cringe പടമായിരിക്കും പേരിലും ഇവരുടെ വർത്തനത്തിലും കാണാം
anyway waiting for kokachi revw
Taruthala star😂
അയ്യേ!...ബോർ .....എന്ത് ചോദ്യങ്ങളാണ്🤦♀️🤦♀️🤦♀️🤑
Nikhilaye anngu sukhipichillel enaa ....
Lady Dhyan
Nikhila pattishow 🔥❤️
എന്റെ time കൂടി waste ആവും
Valla motivation videoyum kanu
Uselsss nikhila
Satyyamm useless actress
വെറുതെ നേരം കളയണ്ട ഒന്നുമില്ല 💆