"സ്റ്റോക്കിങ്ങിൽ പൈസ ഇട്ടിട്ടുണ്ട് പൈസ പോയിട്ടുമുണ്ട് ..."

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 163

  • @jithinpjayakumar6681
    @jithinpjayakumar6681 5 месяцев назад +195

    സത്യം പറയാലോ, കുറെ നാളുകൾക്ക് ശേഷമാണ് ഒരു പടം വീണ്ടും വീണ്ടും കാണാനുള്ള ഒരു ത്വോര ഉണ്ടാവുന്നത്.അത്രക്ക് സന്തോഷം നൽകുന്നൊരു സിനിമ. ❤️ഇവന്മാരുടെ കോമ്പിനേഷൻ ഒരു രെക്ഷേമില്ല. ഡയറക്ടർ ഗിരീഷേട്ടനാണ് എല്ലാ ക്രെഡിറ്റും 😊❤️

  • @SreekalaNv
    @SreekalaNv 5 месяцев назад +92

    മമിതയുടെ ഹെയർ സ്റ്റൈൽ ട്രെൻഡ് ആക്കിയ movie. Friendship with love and imotional, commedy, dance, family എല്ലാം ഉള്ള കൊച്ചു movie 😍😍

    • @atwunz
      @atwunz 2 месяца назад +1

      😂 thaanu ithinumumbu ee hairstyle onnum kanditille vasantham thanne dai

  • @SreekalaNv
    @SreekalaNv 5 месяцев назад +135

    പ്രേമലു 2 nu vendi wait ചെയ്യുന്നവർ ആരൊക്കെ. Nalla സുഖം ആണ് ഈ movie കണ്ടിരിക്കാൻ റീനു and സച്ചിൻ and amal devis ❤️❤️

    • @midinfranciska8613
      @midinfranciska8613 5 месяцев назад +11

      First enthin kand neram kalanju ennu alochich irikumbozha. Second

    • @sayoojv3069
      @sayoojv3069 5 месяцев назад

      സത്യം 😂​@@midinfranciska8613

    • @imthiyasimthi3692
      @imthiyasimthi3692 2 месяца назад

      ​@@midinfranciska8613enna kaananda

    • @Jewel-o5p
      @Jewel-o5p 11 дней назад

      Ninak pranthaada​@@midinfranciska8613

  • @susminsuresh8040
    @susminsuresh8040 5 месяцев назад +30

    Karthika Amal Davis Nalla Jodikal ❤❤❤❤

    • @SreekalaNv
      @SreekalaNv 5 месяцев назад +5

      അവൾ ഇതിൽ committed ആണ് 🤣avanu loverum und. Padam കാണാതെ comment ഇടരുത് 😂sechiii

    • @susminsuresh8040
      @susminsuresh8040 5 месяцев назад

      ​@@SreekalaNv njan ee padam kandathu aanu. Avar nalla match aanu

  • @SreelakshmiKl-r8c
    @SreelakshmiKl-r8c 5 месяцев назад +20

    സച്ചിനും റീനുവും ഒന്നിക്കുന്നത് kaanan പ്രേമലു part 2 കാണാൻ waiting.❤️

  • @SreekalaNv
    @SreekalaNv 5 месяцев назад +24

    Premalu Part 2 waiting 😍😍reenu sachin story ❤️

  • @tradingclubuae
    @tradingclubuae 20 дней назад +5

    not stock marketing, stock market...

  • @saurindoshi5046
    @saurindoshi5046 5 месяцев назад +21

    PRAMALU This👌 Sence🥳 very very👀👉 cute🤣✨👌 and funny🤣😝😜 Movie🍿🎥 Best all character👌👌👌 Nice and beautiful

  • @sooryamsuss4565
    @sooryamsuss4565 5 месяцев назад +31

    0:39 DJ garuu😂😂😂

  • @twinklingstars-d2y
    @twinklingstars-d2y 5 месяцев назад +22

    വീണ്ടും കാണാൻ തോന്നുന്ന film....

  • @jayK914
    @jayK914 3 месяца назад +20

    Aa stocking dialog 🤣

  • @Yadhu-p3c
    @Yadhu-p3c Месяц назад +11

    1:30 moojiya avastha 😂

  • @Badusha9633
    @Badusha9633 5 месяцев назад +27

    ഇപ്പോഴും എല്ലാവരുടെയും ഒരു ചിന്ത ആണ് സ്റ്റോക്ക് മാർക്കറ്റ് പണം പോകുന്ന ഒരു മേഖല ആണെന്ന്..

    • @samsonsamson-yi4yu
      @samsonsamson-yi4yu 3 месяца назад +1

      Anu

    • @StarMaker-y2f
      @StarMaker-y2f 2 месяца назад

      Etra PanAm kitti?

    • @Badusha9633
      @Badusha9633 2 месяца назад

      @@StarMaker-y2f നിങൾ ചെയ്യുന്ന ജോലിക്ക് എത്ര ശമ്പളം കിട്ടുന്നുണ്ട്...നിങ്ങൾക്ക് എന്ത് ചിലവുണ്ട് ഒരു മാസം ഇതൊക്കെ എനിക്ക് അറിയേണ്ട കാര്യം ഉണ്ടോ....

    • @StarMaker-y2f
      @StarMaker-y2f 2 месяца назад

      @@Badusha9633 മറ്റുള്ളവരുടെ പണം പോകുന്നതിൽ നിങ്ങൾക്ക് എന്ത് കാര്യം? എന്തിനാ വേവലാതി?

    • @Alan-w9i9o
      @Alan-w9i9o Месяц назад

      Oraal nedunthundel oraal nasthapedund 🙏

  • @shahulhameed2427
    @shahulhameed2427 5 месяцев назад +48

    എന്താ എന്ന് അറിയില്ല ഈ സിനിമ എനിക്ക് ഇഷ്ടമായി

  • @ameennasar2583
    @ameennasar2583 3 месяца назад +13

    ബാക്കിയൊക്കെ കാർത്തിക പറഞ്ഞത് ശരി തന്നെ. പക്ഷെ ആ അവസാനത്തെ "അമൽ ഡേവിസേ, get a life man" വേണ്ടായിരുന്നു.
    (സിനിമയിൽ വേണ്ടായിരുന്നു എന്നല്ല, അങ്ങനെ പറയേണ്ട കാര്യം ഇല്ലെന്ന പറഞ്ഞേ, in that situation.

  • @panchoprince1661
    @panchoprince1661 4 месяца назад +12

    നാഗ ചേച്ചി dialogue ഇപ്പോഴല്ലായിരുന്നോ....?

  • @parvathimenon322
    @parvathimenon322 4 месяца назад +19

    ആഫ്റ്റർ 30 years റിയൽ ലൈഫ് സ്റ്റാർട്സ് 😂😂😂

  • @dasbas6683
    @dasbas6683 5 месяцев назад +38

    Bhai...... Karthika committed hai....😂

  • @sreejavinod4628
    @sreejavinod4628 5 месяцев назад +6

    I will strongly agree this movie❤❤❤❤

  • @bakhithajoseph5999
    @bakhithajoseph5999 3 месяца назад +6

    I can't wait 4 premalu 2

  • @thefanofhighflyers5173
    @thefanofhighflyers5173 22 дня назад +4

    1:37
    "Daugson... We got Daugson... We got Daugson here... See nobody cares..."
    Nedri : Jurassic Park (1993)

  • @BecauseIamBatman007
    @BecauseIamBatman007 2 месяца назад +3

    Naslen nikila vimal movie venam. Jo and jo sequel ayitu ennullavar common

  • @thankappanp
    @thankappanp 2 месяца назад +3

    1:45

  • @dhanya_cp
    @dhanya_cp 5 месяцев назад +8

    first🥰

  • @narayanar82
    @narayanar82 3 месяца назад +1

    I'm waiting part 2 movie 😂😂😂😂😂

  • @sicarios4686
    @sicarios4686 4 месяца назад +2

    ❤❤❤

  • @Darkbgm1123
    @Darkbgm1123 20 дней назад +1

    കാർത്തക പറയ്യുന്നതാണ് ശരിക്കും ഇപ്പഴത്തെ girls എല്ലാം 😢

  • @SreekalaNv
    @SreekalaNv 5 месяцев назад +35

    ഇതൊക്കെ kand അമ്മാവന്മാർ varum ഇപ്പോളത്തെ movie കള്ളും കഞ്ചാവ് ആണെന്നും പറഞ്😂😂😂അവർ ഈ movue കാണണ്ട പൊയ്ക്കോ

    • @southpaw7339
      @southpaw7339 5 месяцев назад +5

      നാളെ നിങ്ങളും അമ്മായി ആകും 😂

  • @LawTechy
    @LawTechy 2 месяца назад +1

    Share tips തരാം ന്ന് പറഞ്ഞ് കാശ് പോയവർ ഇവിടെ like ചെയ്യൂ.

  • @vincentajeesh7200
    @vincentajeesh7200 5 месяцев назад +16

    ഈ അമൽ ഡേവിസ് ആളൊരു രസികൻ തന്നെ....
    സി നോ വൺ cares
    അമൽ ഗെറ്റ് a ലൈഫ് മാൻ 😂😂😂

  • @കണ്ഠംരുസ്വാമി
    @കണ്ഠംരുസ്വാമി 4 месяца назад +1

    വല്ലാത്ത..തോയിബ്..

  • @AnuAnuanshid
    @AnuAnuanshid 5 месяцев назад +3

    Hi Haennsrin 😇

  • @SmijiKB
    @SmijiKB 5 месяцев назад +1

    Iove❤,❤️❤❤❤❤❤❤❤❤❤❤❤️❤️

  • @shezonefashionhub4682
    @shezonefashionhub4682 2 месяца назад +18

    സിനിമ രസാണ്. പക്ഷെ അതിലെ മദ്യപാനം 😢😢 കുട്ടികൾക്കു മോശം മെസ്സേജ് നൽകും. നമ്മുടെ നാട്ടിലെ പിള്ളേരൊക്കെ ഇങ്ങനെ വെള്ളമടിച്ചു നടക്കുന്നവരാണോ 🤔

    • @LaraRoopesh
      @LaraRoopesh 2 месяца назад

      Haraam alle 😂

    • @karthikv5901
      @karthikv5901 Месяц назад

      Ningade veetile piller oke engane aano?????

    • @pulpreality2083
      @pulpreality2083 Месяц назад +4

      ennal ketto chechii. nammude naattile pillerokke ingane thanne 😂

    • @bogula3700
      @bogula3700 Месяц назад

      Vendavan kudikkum illathavan kudikkilla

    • @Snapslicestudio
      @Snapslicestudio 10 дней назад

      😂😂😂 evidunn varunnu ammavan,,, athinan cinemak censoring enn parayunna process ullath arinjoode??!

  • @ShubhamKumarabc11
    @ShubhamKumarabc11 4 месяца назад +1

    Hii

  • @VishnuRaj-pe1xi
    @VishnuRaj-pe1xi 5 месяцев назад +6

    Interval scene 😂

  • @Raja-bs5zl
    @Raja-bs5zl 3 месяца назад

    Office malayalam l like

  • @raghuramcMenon2015
    @raghuramcMenon2015 3 месяца назад +2

    Stock marketing 😂😂..Angane oru sadhanam illa..even director dont know!!

  • @thamburulalu4678
    @thamburulalu4678 12 дней назад

    🎉🎉🎉❤❤❤😢😮😮😮

  • @to9y
    @to9y 5 месяцев назад +21

    aa no one cares 👌😂

  • @muhammedsahal9840
    @muhammedsahal9840 Месяц назад +1

    Dj Gaaru😂

  • @shereenanisar7657
    @shereenanisar7657 Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mallutripstories
    @mallutripstories 5 месяцев назад +11

    Amal.. Get a life man. 😛 Vs See no one cares 😃

  • @Theyear1856
    @Theyear1856 2 месяца назад

    Stock Marketing ennoru vaak polumilla...apo 3 perum arivillaathavara

  • @kgvargheese7721
    @kgvargheese7721 3 месяца назад +2

    സച്ചിനേ ഒന്ന് അടങ്ങി ഇരുന്നു ടേ

  • @Minna93
    @Minna93 7 дней назад

    Idhoke kanditanu cheriya kuttikal vare lahari k adict avinnadh society il nalla madhrka kodukkunna movie enn varum😊

  • @vysakhr5888
    @vysakhr5888 7 дней назад

    Naga de dialogue kekkan aanu oole ee scene motham irunn kandath ennit evde ath

  • @skyland0
    @skyland0 5 месяцев назад +16

    30 വയസിനുള്ളിൽ പ്രസവിക്കണം എന്നതാണോ ഇത്ര വലിയ പ്ലാൻ... 😂😂😂😂😂😂😂😂😂......

    • @junaidk1154
      @junaidk1154 5 месяцев назад +9

      കല്യാണം വെറും പ്രസവിക്കാൻ മാത്രം ആണോ?..
      ഒരു കൂട്ട് ഉണ്ടാവാനും ഒരു നല്ല കുടുംബം ഉണ്ടാവാനുമാണ് കല്യാണം...

  • @fanasc1486
    @fanasc1486 4 месяца назад +4

    കാർത്തിക പ്ലിംഗ് 😂

  • @vishnug9736
    @vishnug9736 3 месяца назад +1

    😂😂

  • @Bhagyum
    @Bhagyum Месяц назад

    Chumma kore kona feminist dialogues um pennumgale pokki kanikanulla kore scenes um😂😂kanan kore pavada new gen pillerum😂😂

  • @DevadethS-f3h
    @DevadethS-f3h 2 месяца назад

    🤣🤣🤣

  • @The_Watcher_7
    @The_Watcher_7 5 месяцев назад +9

    Mamitha ബൈജുവിൻ്റെ ഒരു മട്ടോഡ്‌തെ attittude ഇടൽ.....thfooo

  • @കാരണഭൂതൻബിജ്യൻ
    @കാരണഭൂതൻബിജ്യൻ 3 месяца назад +4

    അയിന് 😂