ന്യൂ ഇയർ ആയിട്ട് ചില മാറ്റങ്ങൾ ഒക്കെ വേണ്ടേ😂😂

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии •

  • @godwinjoseph1027
    @godwinjoseph1027 Год назад +6

    തങ്കുവിനെ തൊട്ട് കളിക്കേണ്ട. ഈ ഷോയിൽ ഏറ്റവും കൂടുതൽ ബോഡിഷേയ്മിങ് നേരിട്ടത് താങ്കുവാന്. So don't blame Thankachan

  • @MymoonaMoonart
    @MymoonaMoonart 11 месяцев назад +1

    നമ്മളെ പുതിയ സുധി സുധി പിന്നെ പരിപാടിയിലേക്ക് വന്ന സമയത്ത് സുധീനങ്ങനെ കളിയാക്കുമായിരുന്ന എല്ലാവരും ഉണ്ട് എന്നുള്ളത് അറിയാം പക്ഷെ സുധി ഒരു പാവം ആയിരുന്നു പക്ഷേ അതൊരു പാവമായിരുന്നു എന്നുള്ളത് മനസ്സിലാക്കാൻ കഴിഞ്ഞില്ല ഒരു മുഖമായിരുന്നു കാരണം മക്കളെ കാണുമ്പോഴും ഭാര്യ കാണുമ്പോൾ ഒരു പാവം മനുഷ്യൻ ഒരു പച്ച പാവം മനുഷ്യനെ എന്നുവച്ചാൽ ജീവിക്കാൻ മാർഗ്ഗമില്ലാതെ വീടും കൂടി ഒന്നുമില്ലാത്ത ആൾക്കാർ അങ്ങനെയൊക്കെ ഉണ്ടാവുള്ളൂ

  • @prasannaks7250
    @prasannaks7250 Год назад +1

    E new year engilum binu, nelsan, ullas mattanam

  • @renukakv981
    @renukakv981 Год назад +11

    ആ ആദ്യമായി അനുവിനെ കളിയാക്കുന്നത് നിർത്തണം

  • @gokulanathanpt4081
    @gokulanathanpt4081 Год назад +2

    പയേ ഇമ്പാലയും അമ്പാസഡറും ഫാൽക്കനുംള്ള ഒരു കക്ഷീണ്ട്.
    പറ്റ്വോ അനൂ.,.. പരിഗണിക്ക്വോ സൂസൂ....

  • @AyyappanKunjukunju
    @AyyappanKunjukunju Год назад +1

    Adimali asthganathanu comody kachunnathu. പഴതുപോലെ യേശുന്നയില്ല. ചിലതു കൊള്ളാം

  • @AyyappanKunjukunju
    @AyyappanKunjukunju Год назад

    Parasparam kaliyakiyano comody parayunnathu kashtam. Ororutharudeyum kuttavum kuravukalum parayunnathano hasyam

  • @renukakv981
    @renukakv981 Год назад +7

    ടതങ്കു വനോട് അനുവിനെ കളിയാക്കുന്നത് നിർത്തണം

  • @AyyappanKunjukunju
    @AyyappanKunjukunju Год назад

    Mikavarum ee over thasha parachil, asthanathulla boray thonninnu. Show director prathekam shradddhikumallo. ചിലപ്പോൾ തരാം തന്ന വർത്തമാനം ഇതിനെ കോമഡി എന്ന് പറയാൻ കഴിയില്ല. ഈ കേൾവികാർ പൊട്ടന്മാരാണെന്നു കരുതരുത്.

  • @vineethjoshy4819
    @vineethjoshy4819 Год назад

    മാറ്റo വേണo. Anu, Thankachan, pinay Sumesh- ഇവരെ എടുത്തു കളയണo.