ഷാരൂഖ് ഗൗരി വിസ്മയിപ്പിക്കുന്ന പ്രണയ കഥ കാണാം

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 189

  • @alameenxeon4739
    @alameenxeon4739 3 года назад +133

    ഒരു പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇത്രയും വല്യ പ്രണയം ഉണ്ടായത് കൊണ്ടാവണം അന്നും ഇന്നും സിനിമകളിൽ romantic love ithrem perfectodu koodi അഭിനയിക്കുന്നത് ❤️❤️❤️

  • @yuvayathrika6582
    @yuvayathrika6582 3 года назад +210

    30 വർഷം കഴിഞ്ഞിട്ടും ആ പ്രണയത്തിന്ന് കോട്ടം ഒന്നും ഇല്ലെങ്കിൽ ഒന്നോർക്കണം അയാൾക് പ്രണയം എന്നത് അഭിനയം മാത്രം അല്ല, വികാരം കൂടിയാണ്

  • @yuvayathrika6582
    @yuvayathrika6582 3 года назад +69

    Back ground ൽ kal ho naaho music വരുമ്പോൾ കണ്ണീന്ന് വെള്ളം വരും, എനിക്ക് എന്നും എപ്പോഴും ഇഷ്ടമുള്ള നടൻ srk,എല്ലാം ഉള്ളടത്തു നിന്ന് എല്ലാം നഷ്ടപ്പെട്ടവൻ ഒന്ന് മുതൽ എല്ലാം ഉണ്ടാക്കിയ srk ആണ് എന്റെ ഹീറോ

    • @athuljoy8733
      @athuljoy8733 2 года назад +1

      Pinnala😘❤

    • @sreejuk8829
      @sreejuk8829 5 месяцев назад

      എന്ത് പ്രാന്ത് 🙄

  • @അന്നസ്റ്റീഫൻ
    @അന്നസ്റ്റീഫൻ 3 года назад +97

    എന്റെ ഇഷ്ട നടൻ ഷാരുഖ് ഇന്ന് അവരുടെ ഫാമിലി യിൽ വന്ന പ്രശ്‍നം ങ്ങൾ അത് ഒത്തിരി വിഷമം ഉണ്ട് എല്ലാം വേഗം ശെരി ആവട്ടെ

    • @sreejuk8829
      @sreejuk8829 5 месяцев назад

      ആവും കാത്തിരുന്നോ 🤪

  • @chandralekha174
    @chandralekha174 2 года назад +50

    ഷാരുഖ് ലൈഫിലും ഇത്ര റൊമാന്റിക് ആയിരുന്നു എന്ന് അറിയില്ലായിരുന്നു... ഒരു സിനിമ കണ്ട feel

  • @snehasudhakaran1895
    @snehasudhakaran1895 3 года назад +109

    പ്രണയം ഒരു ലഹരി ആണെന്ന് ഷാരൂഖ് ഗൗരി പ്രണയകഥ കേട്ടപ്പോഴാണ് മനസ്സിലായത് ഒരമ്മയുടെ ധീരതയാണ് ഷാരൂഖിനെ രക്ഷിച്ചത് 👍

  • @sumas9087
    @sumas9087 3 года назад +49

    ഷാരുഖ്...ഫാൻ 🥰🥰😍😍.... പ്രണയിക്കുന്നുവെങ്കിൽ ഇതുപോലെ....👍💞🥰😍😍🌹🌹

  • @sajusajup284
    @sajusajup284 3 года назад +50

    ഷാരൂഖ് അഭിനയിച്ച ഒരു കഥയിലും അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അനുഭവിച്ച ഈ വൈകാരിക തീവ്രത ഉണ്ടായിട്ടുണ്ടാവില്ല.
    സൽമാൻ്റെയും ഹൃത്വിക്കിൻ്റെയും സൗന്ദര്യവും ഉരുക്ക് ശരീരവും ഇല്ലാതെ തന്നെ ഇയാള് എന്തോ ഒരു അനുഭവമാണ്. ഒരു പടവും ആ പ്രതീക്ഷ കളഞ്ഞിട്ടില്ല

  • @ഒരുകോട്ടയംകാരൻvlog123T

    കണ്ണ് നിറഞ്ഞു എന്ത് സത്യസന്ധമായ സ്നേഹം ❤️👍🥰🙏. എന്നും ഇതുപോലെ നിലനിൽക്കട്ടെ ❤️👍🙏

  • @rosejasmine3085
    @rosejasmine3085 3 года назад +111

    Love SRK.. പക്ഷെ ഏറ്റവും super ആയത് പറയുന്ന ആൾടെ അവതരണ രീതിയും.. ശബ്ദവുമാണ് 💐❤️

  • @sahlasah1937
    @sahlasah1937 3 года назад +172

    Srk-Kajo Jodi ഇഷ്ട്ടം. അവർ മറ്റുള്ളവരെ വിവാഹം കഴിച്ചത് എന്നറിഞ്ഞപ്പോൾ ശരിക്കും സങ്കടം തോന്നി. മറ്റൊരു ജോഡിക്ക് ഇല്ലാത്തൊരു എന്തോ ഒരു പ്രേതെകത ആ ജോഡിക്ക്‌ ഉണ്ട്

    • @dreamgirlscreations3858
      @dreamgirlscreations3858 3 года назад +16

      SRK 1st movie irangunnathinu munpe married ayirunnu

    • @Dr.shilpa12345.
      @Dr.shilpa12345. 3 года назад +4

      @@dreamgirlscreations3858 yes

    • @rayisafarzana1584
      @rayisafarzana1584 3 года назад +4

      Prabhas and Anushka indello.....😀

    • @kannapiliju6845
      @kannapiliju6845 3 года назад +4

      Sathyam dilwale Dil hania le jayege uff! ente Mone nja athyam avar kalyanam kaychunna vichariche nerthe.pnneaya mansilaye.Kajol nem Rani Mukherjee ishttam aa

    • @sahlasah1937
      @sahlasah1937 3 года назад +3

      @@rayisafarzana1584 Prabhas-Anushka Movies Super തന്നെ ആണ്.പക്ഷെ Srk-Kajol Jodie യുടെ ഓരോ Moments ഭയങ്കര Cute ആണ്.ലോകത്തിലെ വ്യത്യസ്ത കാലഘട്ടത്തിലെ വ്യത്യാസത ഭാക്ഷയിലെ ഒരുപാട് സിനിമകൾ പക്ഷെ Srk-Kajol Movies ലെ ഓരോ Moments Favorite ആണ്.പിന്നെ മലയാളത്തിൽ Shalini-Kunchakoban, Mohanlal-Shobhana, Nazriya-Nivin Pauly, തമിഴ്ൽ Vijay-Simran ഇവരുടെ ജോഡിയും ഇഷ്ട്ടം ആണ്

  • @kannapiliju6845
    @kannapiliju6845 3 года назад +14

    Background music polich.SRK story kekkan ith must aa Kal ho na ho ❣️

    • @yuvayathrika6582
      @yuvayathrika6582 3 года назад +2

      Kal ho naho വേണ്ടായിരുന്നു ഞാൻ കരഞ്ഞു പോകും

  • @kunjattasworld9945
    @kunjattasworld9945 3 года назад +38

    Ithrayum story SK,Gouri yude life il undennu ariyillaannu..great 👍👍👏.. Thanks for this video 👍

  • @aliataehyung1282
    @aliataehyung1282 3 года назад +25

    Oru pranaya katha paranje mattullavaril romancham undakkan kazhinjale ath parayunna aalude midukk mathramane, i really appreciate you.

  • @shahanasheri5967
    @shahanasheri5967 3 года назад +22

    ഇതൊരു movie ആകാം ❤❤❤

    • @athuljoy8733
      @athuljoy8733 2 года назад

      @sajeer chokli Sajusma vlog full alla cherithayite

  • @btsarmygirl8025
    @btsarmygirl8025 3 года назад +18

    ഷാരൂഖ് ബിഗ് സല്യൂട്ട്

    • @sreejuk8829
      @sreejuk8829 5 месяцев назад

      ഈ ഷാറുഖ് മാത്രം അല്ല വേറെയും നല്ല നാടൻ മാർ ഉണ്ട് ബിളിവുഡിൽ കേട്ടോ അല്ലാതെ ഇവൻ മാത്രം അല്ല ഈ മലയാളികൾ ക്ക് വേറെ ഒന്നും അറിയില്ല അല്ലേ 🤪🤣😂😂😂

  • @mansoormattil1264
    @mansoormattil1264 3 года назад +11

    Good narration...I feel romantic ❤️💚
    Love makes man mad 😔🤝❤️💚🌹🌷

  • @divyas2875
    @divyas2875 3 года назад +21

    Chechi,what a beautiful sound.god bless you

  • @APPUKINGFF
    @APPUKINGFF 3 месяца назад

    എനിക്ക് എന്നും പ്രിയപെട്ട അള്ളൂ എനിക്ക് എൻ്റെ ലോകം ആണ് ഷാരൂഖ്ഖാൻ🖤 ഇത്ര മേൽ സ്‌നേഹിക്കുന്ന ഒരാളെ കിട്ടണം എങ്കിൽ ഭാഗ്യം ചെയ്യണം അത് ahh ഭാഗ്യം ഗൗരിക്ക് കിട്ടി അവർ രണ്ടുപേരും ഒന്നായി ചേർന്ന് നിൽക്കുന്നു ഒരേ മനസ്സോടെ srkgowri 🖤

  • @18itsme
    @18itsme 3 года назад +17

    Varun dhawan & Natasha love story please ❤️☺️

  • @nightingale3816
    @nightingale3816 3 года назад +28

    Shoaib-deepika, Arjun ashokan-nikhitha love story plzzz❤️

  • @nightingale3816
    @nightingale3816 3 года назад +34

    Ith orikkal upload cheythathaanallo🤔...ee story itta time aan adyamayi ningade video kandathum fan aayathum❤️🥰

    • @Prasiprasi-q9g
      @Prasiprasi-q9g 3 года назад +3

      അതെ ഞാനും അതാ ആലോചിക്കുന്നത്

    • @RinshadBabu-k1o
      @RinshadBabu-k1o 5 месяцев назад

      😂

  • @rishisarank7833
    @rishisarank7833 3 года назад +11

    Well done sir, big salute for u.🌹🌹🌹👍👌👏👏👏👏✌️.

  • @goldeneye3618
    @goldeneye3618 3 года назад +17

    ഒരുപാട് ഇഷ്ടം ഷാരൂഖ് 🌹🌹❤❤❤❤❤❤

  • @ashinyyy___nowwe
    @ashinyyy___nowwe 3 года назад +6

    Super presentation

  • @babukv8495
    @babukv8495 3 года назад +16

    Pls do Riteish Deshmukh and Genelia D'Souza love story....

  • @archanapraveenarchana3450
    @archanapraveenarchana3450 Год назад +4

    SRK💞💞💞💞

  • @candycrush5984
    @candycrush5984 3 года назад +7

    I love srk😍
    Next salmaan khan idu

  • @_agustdsgurl9528
    @_agustdsgurl9528 2 года назад +9

    King Khan❤️

  • @babykurissingal8478
    @babykurissingal8478 6 месяцев назад +1

    അവർ ഇപ്പഴും സന്തോഷമായി ജീവിക്കുന്നെങ്കിൽ അതാണ് പ്രണയം ❤❤❤

  • @subaidabeevi4257
    @subaidabeevi4257 6 месяцев назад +1

    എനിക്ക് അന്നും ഇന്നും ഇഷ്ടം ഉള്ള ഒരു നടൻ

  • @alan23455
    @alan23455 3 года назад +51

    Srk and kajol friendship video cheyamo

  • @chilanga6307
    @chilanga6307 3 года назад +9

    Your sound super

  • @Jenni___45
    @Jenni___45 3 года назад +19

    Shoiab, deepika kakkar love story cheyyumoo plss

    • @utharath5100
      @utharath5100 3 года назад

      Deepika kakkar singer alle

    • @annsworld6437
      @annsworld6437 3 года назад

      @@utharath5100 noo deepika kakkar serial actress ആണ്.
      നിങ്ങൾ ഉദ്ദേശിച്ചത് neha kakkar അല്ലേ. Neha ആണ് siger 😍

  • @Prasiprasi-q9g
    @Prasiprasi-q9g 3 года назад +27

    മുൻപ് ഇട്ട വീഡിയോ അല്ലേ

  • @devanandaa7740
    @devanandaa7740 3 года назад +12

    Madavante story edammo...pls

  • @muthumanimol6873
    @muthumanimol6873 3 года назад +127

    ഭ്രാന്തമായ ഇഷ്ടമാണെനിക്ക് ഷാരുഖിനോട് 😘♥️

  • @biyonabeyon6154
    @biyonabeyon6154 3 года назад +4

    Wow nice life story

  • @nivedithahareendran
    @nivedithahareendran 3 года назад +23

    Perfect and royal couples❤️❤️

  • @prasadka1004
    @prasadka1004 3 года назад +7

    SRK❤❤❤

  • @mohamedshefeeq238
    @mohamedshefeeq238 3 года назад +11

    sharukh Khan 😘😘😘😘😘

  • @aksasagi8608
    @aksasagi8608 3 года назад +9

    Gv prakash saindavi love story cheymo
    Shoaib malik saniya mirza love story cheymo
    Shikhar dhawan ayesha love story cheyumo

  • @sitharamahindra8701
    @sitharamahindra8701 3 года назад +3

    🙏🏻God bless🙏🏻

  • @maryphilip2948
    @maryphilip2948 3 года назад +4

    God bless them

  • @jenyjoby5357
    @jenyjoby5357 3 года назад +12

    srk and gauri magical lovers

  • @sumeshnc8803
    @sumeshnc8803 Год назад +3

    അവതാരിക super
    പേര് എന്താണ്

  • @SujanRoy-hf8xr
    @SujanRoy-hf8xr 6 месяцев назад

    Super sir njan ningalude oru valiya fan ane

  • @jessy5592
    @jessy5592 3 года назад +7

    Prenayikkukayanel ithupole aakanam

  • @sai-sk2st
    @sai-sk2st 2 года назад +1

    Do about himeshreshammiya story

  • @saleemibrahim8482
    @saleemibrahim8482 3 года назад +10

    Ethellam eppol anu ariyunnathu 🙏👍

  • @mayamohan1527
    @mayamohan1527 3 года назад +2

    Nice sound

  • @doodlenobbie1465
    @doodlenobbie1465 Год назад +1

    My respect for srk 📈 he is a big green flag ❤

  • @deepavishnudev2659
    @deepavishnudev2659 3 года назад +34

    ഗൗരിയോട് അസൂയ തോന്നുന്നു....

  • @beatricebeatrice7083
    @beatricebeatrice7083 3 года назад +10

    ഗൗരി പഞ്ചാബി യാണ്.

  • @ninishasajesh1599
    @ninishasajesh1599 3 года назад +4

    Srk and kajol story pls frds

  • @lakshmisoman9431
    @lakshmisoman9431 Месяц назад

    Everlasting love.... ❤
    Unique love ❤
    Shah Rukh Khan and Gauri Khan❤

  • @krishna-jz3gw
    @krishna-jz3gw 3 года назад +15

    Please do Priyanka chopra and nick Jonas 🤗🙏🙂

  • @aviavishkar6305
    @aviavishkar6305 2 года назад +4

    😍😍😍😍😍😍😘😘😘😘😘😘😘😘😘😘SRK❤❤❤❤

  • @ratheeshmk1543
    @ratheeshmk1543 3 года назад +9

    SRK, love💖💖💖💖💖💖💖👏👏👏

  • @Akhilmadhu27
    @Akhilmadhu27 3 года назад +5

    Kareena kapoor and saif ali khan love story plss

  • @amitha.m.saraswathy2923
    @amitha.m.saraswathy2923 3 года назад +5

    Allu Arjun Sneha luv story chayamo plzzzzzzzzzz 😍

  • @raihanaas676
    @raihanaas676 3 года назад +11

    Gv prakash and saindavi love storyy

  • @sainudheenmurithara7482
    @sainudheenmurithara7482 3 года назад +2

    Baaziger kandathu muthalanu ngan fan aayath..oh endha padam

  • @muhammedafsal9638
    @muhammedafsal9638 3 года назад +4

    Shoaib and dipika, kajal and gautam kitchlu love story plsss

  • @sreeharisumeshsreenanda7267
    @sreeharisumeshsreenanda7267 3 года назад +11

    shradha kapoor biography please

  • @rajinair9240
    @rajinair9240 10 месяцев назад +8

    എത്യാലു൦ ആ ഒരു ഭാരൃ൭ട കൂടെ ത൭൬ ജീവിതം മുഴുവനും ജിവിക്കു൬ു നലത് ഭാരൃ൭യ ന൬ായി സ്൭നകികു൬ു നല്ല നട൯

  • @mahiramansoor3408
    @mahiramansoor3408 3 года назад +11

    madhubala story cheyyamo plss ,i still waiting for madhubala’s story,the most beautiful actress in bollywood

  • @safvansafvan2326
    @safvansafvan2326 3 года назад +14

    Cute couples and my favourite❤❤❤❤

  • @aksharmohan4617
    @aksharmohan4617 3 года назад +20

    SRK & only SRK ❤️❤️

  • @lissymathew1622
    @lissymathew1622 3 года назад +50

    നല്ലോരുമനസ്സിന്റെഉടമയാണ്ഷാരുക്കാൻ🤣🤣

  • @sheebasebastian7332
    @sheebasebastian7332 3 года назад +3

    Wonderful life

  • @fousiya6206
    @fousiya6206 3 года назад +9

    പ്രണയം സത്യം

  • @vishnukichu4509
    @vishnukichu4509 Год назад +3

    srk❤️

  • @devikrishnasajan4999
    @devikrishnasajan4999 3 года назад +4

    Sarukh 😍😍

  • @abyansherif2833
    @abyansherif2833 3 года назад +8

    super story ♥️

  • @nisharajeevan8359
    @nisharajeevan8359 3 года назад +10

    Alia bhat and ranbeer love story plz

    • @sudheerpoyiloor884
      @sudheerpoyiloor884 3 года назад +1

      Yes

    • @sreeharisumeshsreenanda7267
      @sreeharisumeshsreenanda7267 3 года назад +3

      doctrat in thepp

    • @bilhageorge394
      @bilhageorge394 3 года назад +4

      Athine aarum love ennu parayarilla😂vere peranu

    • @sahlasah1937
      @sahlasah1937 3 года назад +20

      Ranbir:-ഞാൻ Deepika Padukone തേച്ചു
      Alia:-ഞാൻ Ali Dadarkar തേച്ചു
      Ranbir:-ഞാൻ Katrina Kaifനെയും തേച്ചു
      Alia:-ഞാൻ Sidharth Melhotraയെയും തേച്ചു
      Ranbir:-എനിക്ക് നിന്നെക്കാളും Best Jodi
      മറ്റാരും തന്നെ ഉണ്ടാകില്ല
      Alia:-Yes Soulmate. തേപ്പ്ക്കാരന്റെ സ്വന്തം തേപ്പ്ക്കാരി

    • @sreelakshmisreelu8949
      @sreelakshmisreelu8949 3 года назад +8

      @@sahlasah1937 ammo സത്യം ചക്കിക്കൊത്ത ചങ്കരൻ

  • @d23calpltain68
    @d23calpltain68 3 года назад +4

    Srk life story plz

  • @anju.manju.m6469
    @anju.manju.m6469 3 года назад +3

    Super

  • @Aktechworld-z6z
    @Aktechworld-z6z 3 года назад +3

    Srk😍😍😍😍😍😍😍

  • @intelme1234
    @intelme1234 3 года назад +11

    ❤SRK ❤

  • @muhammedafsal9638
    @muhammedafsal9638 3 года назад +4

    Kriti sanon biography edumooo plsssssss I request yuhhh

  • @priiya1672
    @priiya1672 3 года назад +2

    Rohan preet singh,neha kakkar love story cheyyamo

  • @swathika.m.kswathika6958
    @swathika.m.kswathika6958 3 года назад +8

    Priyanaka &nik chayoo plxx

    • @Jenni___45
      @Jenni___45 3 года назад +1

      Yes 😍 ath venam

  • @ansageorge7654
    @ansageorge7654 5 месяцев назад

    ❤️❤️❤️❤️❤️ ഇഷ്ടം

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 6 месяцев назад

    Real Love story🌹🌹♥️♥️

  • @archanapbaiju6988
    @archanapbaiju6988 3 года назад +4

    Srk❤💋💋

  • @subaidayousuf6716
    @subaidayousuf6716 3 года назад +3

    Ee avathaarikaye neritt kaanaan aagrahamundo??

  • @manjushas6086
    @manjushas6086 3 года назад +8

    ♥️🔥

  • @akshayaraji9172
    @akshayaraji9172 3 года назад +5

    mahesh babu- namrita love story

  • @shermmiladasa8848
    @shermmiladasa8848 3 года назад +3

    🌹🌹

  • @akhilaanil1879
    @akhilaanil1879 3 года назад +5

    നൈസ്,

  • @bilhageorge394
    @bilhageorge394 3 года назад +3

    Ithu upload cheytha video alle

  • @sijigeorgeas5481
    @sijigeorgeas5481 11 месяцев назад +1

    Srk❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @anandg.r911
    @anandg.r911 6 месяцев назад

    Stars of all cinema fields should follow the madness towards their own like Legend SRK

  • @theystales8922
    @theystales8922 3 года назад +3

    🥰🥰🥰🥰

  • @afraparveen8675
    @afraparveen8675 2 года назад +3

    ഗൗരി എന്ന് പേര് അവിടെ മതം കയറി മനുഷ്യൻ എല്ലാം ഒന്നല്ലേ ഷാരൂഖ് ഖാൻ ഇസ്ലാം എന്നാ മതം മനുഷ്യൻ അല്ലെ ആണും പെണ്ണും മേ ജോഡി ആവുമ്പോൾ അല്ലെ കുടുംബം ആവൂ ജീവിതം ധന്നിയമാവട്ടെ. സ്നേഹം അരിലും എവിടെയും വരാം പാതിയിൽ ഇടരുത് എന്നേയുള്ളു അവസാനം വരെ സന്തോഷം ഉണ്ടാവണം

  • @mkgkindulekha2623
    @mkgkindulekha2623 6 месяцев назад

    Nalla manusyan cenema lokatha adakam otthukka illayamayilum thante personality kalayathe oru nalla kudumpa nadhanayi jeevikkunna aa.ll ethu pennum kothikkum inghaneyulla oru lovere husbentine i love you srk

  • @MinimuraleedharanPillai-yr3nx
    @MinimuraleedharanPillai-yr3nx 5 месяцев назад

    Religion paranjittu karyamilla.manushyan undakkiyatha.avaray prakruthi srishtichatha .made for each other

  • @chitralekhabaiju275
    @chitralekhabaiju275 4 месяца назад

    Srk❤

  • @santrajohn44
    @santrajohn44 3 года назад +3

    😍SRK😘❤