പ്രിയങ്ക ചോപ്ര നിക് പ്രണയ കഥ : അമേരിക്കൻ ഗായകൻ ബോളിവുഡ് സുന്ദരിയെ ജീവിത സഖിയാക്കിയ അപൂർവത| Priyanka

Поделиться
HTML-код
  • Опубликовано: 29 янв 2025
  • #PriyankaChopra
    #NickJonas
    #LoveStoryMalayalam
    #LoveReels
    #നിക്പ്രിയങ്ക
    #പ്രണയകഥ
    സ്വപ്നവും യാഥാർഥ്യവും പകുത്തെടുക്കാനാകാതെ അവൾ നിശ്ശബ്ദയായിനിന്ന 45 സെക്കന്റുകൾ, ഏറ്റവും പവർഫുൾ എന്ന് ലോകം അടയാളപ്പെടുത്തിയവളെ പ്രണയം കൊണ്ട് നിശ്ശബ്ദമാക്കിയ ചോദ്യം അവൻ അവളോട് ചോദിച്ചത് അന്നാണ് ..ന്യുയോർക്കിൽ തന്റെ പിറന്നാളാഘോഷങ്ങൾ നടന്ന ഒരു അർദ്ധരാത്രിയിൽ സുന്ദരമായ ആ മോതിരം പ്രിയങ്കയ്ക്ക് നേരെ നീട്ടി അമേരിക്കൻ ഗായകൻ നിക് ജൊനാസ് മുട്ടിലിരുന്നുകൊണ്ട് ''നിനക്കെന്നെ ഈ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനാക്കാമോ? എന്നെ വിവാഹം കഴിക്കാമോ? എന്നു ചോദിച്ചു . അതി മനോഹരമായൊരു പ്രൊപോസൽ .. അതുപോലൊരു ചോദ്യം പ്രിയങ്ക മുൻപ് അഭിമുഖീകരിച്ചു കാണില്ല. തമാശയല്ല, പ്രിയങ്ക ഏതാണ്ട് 45 സെക്കന്റ് എടുത്തു ആ ചോദ്യത്തിന് മറുപടി നൽകാൻ. ''45 സെക്കന്റിന്റെ നിശബ്ദത! ആ നിമിഷങ്ങളിൽ തനിക്ക് വാക്കുകൾ കിട്ടാതെ പോയെന്നാണ് പ്രിയങ്കയുടെ തന്നെപറഞ്ഞത് .. വീണ്ടും ചോദ്യം ആവർത്തിച്ച നിക്, നിനക്ക് എതിർപ്പില്ലെങ്കിൽ ഞാനീ മോതിരം ഇപ്പോൾ നിന്റെ വിരലുകളിൽ അണിയാൻ പോകുകയാണെന്ന് പറഞ്ഞു' ആ മോതിരം അവളുടെ വിരലുകളിൽ അണിയിച്ചു.അതെ മൗനം കൊണ്ട് അവൾ പ്രണയസമ്മതം നൽകിയ സുന്ദരമായ കഥ കേൾക്കാം .. അഥവാ പ്രണയ സമവാക്യങ്ങൾ തിരുത്തി കുറിച്ച് പ്രിയങ്ക ചോപ്ര എന്ന 35 കാരിയും നിക് ജൊനാസ് എന്ന 25 കാരനും ഒന്നായിത്തീർന്ന സുന്ദരമായ പ്രണയ കഥ കേൾക്കാം ...

Комментарии • 92