അനുഷ്ക ശർമ്മ:പട്ടാളക്കാരന്റെ മകൾ ബോളിവുഡ് റാണിയായ കഥ | Anushka Sarma Silver Screen Malayalam| life

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Our e-mail ID : silverscreenmal@gmai.com
    Facebook ID : / silverscreenmal
    Instagram : / silverscreenmalayalam
    silver screen malayalam life story
    anushka sharma malayalamlife story
    bollywood malayalam
    പുണ്യഭുമിയായ അയോധ്യയുടെ മണ്ണിൽ 1988 മെയ് ഒന്നിനായിരുന്നു അനുഷ്കയുടെ ജനനം. ആർമി ഓഫീസർ ആയ കേണൽ അജിത്കുമാർ ശര്മയുടെയും അഷിമ ശര്മയുടെയും ഇളയമകളാണ് അനുഷ്ക, സഹോദരൻ കാർണേഷ് ശർമ്മ മർച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനാണ്, ഫിലിം പ്രൊഡ്യൂസർ എന്നനിലയിലും അദ്ദേഹം ശ്രദ്ധേയനാണ്. അച്ഛൻ ആർമി ഓഫീസർ ആയതുകൊണ്ടുതന്നെ അവളുടേത് പട്ടാളച്ചിട്ടയ്ക്കു കീഴിൽ ഒതുങ്ങി വളർന്നബാല്യമായിരുന്നു. ഒരു നോർമൽ ആർമി ലൈഫ് എന്നാണ് അവൾ തന്നെ അക്കാലത്തെ വിശേഷിപ്പിക്കാറ്‌. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ജീവിതം. അവൾ പഠിച്ചതും വളർന്നതുമൊക്കെ ബാംഗ്ലൂരിലായിരുന്നു. അവിടുത്തെ ആർമി സ്കൂളിലായിരുന്നു പഠനം. സ്കൂളിലെ മിടുക്കിയായ കുട്ടി, മറ്റ്‌ എക്സ്ട്രാ കരിക്കുലർ ആക്ടിവിക്ടികളിലും... ഡാൻസ്, സ്പോർട്സ്, മാത്രമല്ല പഠനമികവുകൊണ്ടു ആദ്യത്തെ മൂന്നൂറാങ്കിനുള്ളിൽ ഇടം പിടിക്കുന്നവൾ. അവൾ അകെ സന്തോഷം കണ്ടെത്തിയിരുന്നത് അതിലൊക്കെയായിരുന്നു....

Комментарии •