ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിനു ആരാണ് ഉത്തരവാദികൾ?

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 65

  • @mohammedali-hx9nv
    @mohammedali-hx9nv 27 дней назад +11

    വളരെ സത്യസന്ധമായ വിലയിരുത്തൽ, സത്യം വിളിച്ചുപറയാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ ❤❤

  • @kunhimoyip4465
    @kunhimoyip4465 27 дней назад +12

    സത്യസന്ധമായ വിവരണം. ജനാധിപത്യത്തിൻ്റെ കാവലാളായ
    ഈ യുവാവിന് സർവ്വേശ്വരൻ നല്ല ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ.

  • @smfarookkunnumma4049
    @smfarookkunnumma4049 27 дней назад +10

    പ്രിയ രാഹുൽ താങ്കൾ എന്ത് ഭവിച്ചാ സത്യം പറഞ്ഞാൽ 2 പക്ഷം തീവ്ര വാദികളും കൂടി ശരിയാക്കും എന്നാൽ പറയാനുള്ള നീതി ബോധം ധർമ ശക്തി അഭിനന്ദിക്കുന്നു നന്ദി 🙏

  • @mangosaladtreat4681
    @mangosaladtreat4681 26 дней назад +2

    നിങ്ങൾ യഥാർത്ഥ മനുഷ്യനാണ്....... ആ മനുഷ്യനെ അംഗീകരിക്കാതിരിക്കാൻ ആവില്ല ....👌🏽💙💖💞💕💝👍🏽🇮🇳🕊️✍🏽

  • @kamardeenkamar4576
    @kamardeenkamar4576 26 дней назад +3

    രാഹുൽ ഈശ്വർ താങ്കളുടെ speech കേട്ട് മനസ്സിന് ഒരു എന്തെന്നില്ലാത്ത അനുഭൂതി.
    വിങ്ങിപൊട്ടലുകൾക്ക് കിട്ടിയ സാന്ത്വനം 🌹🌹🌹🌹🌹❤❤❤❤️
    എല്ലാർക്കും നല്ലത് വരട്ടെ.....

  • @pkkpukayoor8943
    @pkkpukayoor8943 27 дней назад +3

    നൈമി😂ഷികമായ ഈ ജീവിതത്തിൽ സത്യമെന്താണെന്നറിഞ്ഞിട്ടും അത് മറച്ച് വെച്ച് ജീവിക്കുന്നതിലും വലിയ അപരാധമെന്തുണ്ട്. ധീരനും നിഷ്കളങ്കനുമായ രാഹുൽ ഈശ്വർ നിങ്ങൾ സത്യത്തിന്റെ പാതയിൽ മുന്നേറുക.❤❤❤👍🏻👍🏻👍🏻 ജയ്ഹിന്ദ്. സ്വാതന്ത്യ ദിനാശംസകൾ.❤❤❤❤❤❤

  • @rahuleaswar-philosophyauth9119
    @rahuleaswar-philosophyauth9119 27 дней назад +7

    Very nice presentation 🎉🎉🎉

  • @Lalji-jo3fz
    @Lalji-jo3fz 27 дней назад +4

    Rahul sir tell truth . Bharat became India 🇮🇳 ♥️

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 27 дней назад +4

    ഇന്ത്യാ വിഭജനത്തിന് പല കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനമായത് ബ്രിട്ടീഷ് തന്ത്രമായിരുന്നു. അതോടൊപ്പം ഹിന്ദു ആര്യന്മാരുടേയും മുസ്ലിം ആര്യന്മാരുടേയും അധികാര മോഹവും ഉണ്ടായിരുന്നു.

  • @AbdulRazak-ci3xi
    @AbdulRazak-ci3xi 27 дней назад +2

    താങ്കൾക്കു ഒരായിരം നന്ദി സത്യം എല്ലാവർക്കും അറിയാം പക്ഷെ ആരും താങ്കളെപ്പോലെ തുറന്നു പറഞ്ഞത് അപ്പൂർവം. പല പുസ്തകങ്ങളും എടുത്ത് പറയുന്നുണ്ട് ഇന്നു ഇന്ത്യൻ മുസ്ലിങ്ങളുടെ നാസത്തിനു പാകിസ്ഥാൻ കാരണമാണ്

  • @user-sm6mq5bn8x
    @user-sm6mq5bn8x 27 дней назад

    സത്യസന്ധമായ വിലയിരുത്തൽ. അഭിനന്ദിക്കുന്നു:....

  • @aleyammarenjiv7978
    @aleyammarenjiv7978 27 дней назад +3

    Rahul, good

  • @subhamsharma9219
    @subhamsharma9219 27 дней назад +3

    Excellent video 😮

  • @fahadabduraheem9187
    @fahadabduraheem9187 27 дней назад

    Love to learn history from Rahul eshwar ❤❤❤❤....thank you so much 🎉🎉🎉

  • @user-ww3ds5sv7l
    @user-ww3ds5sv7l 26 дней назад

    രാഹുലിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @ahamedunni8795
    @ahamedunni8795 25 дней назад

    വെള്ളക്കാർ ആണ് ഇന്ത്യ വിഭജിച്ചത്. Mr. Rahul congradulations. Keep it up

  • @sureshpashtamichira4263
    @sureshpashtamichira4263 26 дней назад

    👍

  • @mohamedansari6351
    @mohamedansari6351 27 дней назад +1

    Shajan scariya ethu kelkanam

  • @terryjoseph89
    @terryjoseph89 26 дней назад

    Super

  • @user-cv3iz5yp4z
    @user-cv3iz5yp4z 27 дней назад

    ❤❤

  • @hymachangarath9530
    @hymachangarath9530 27 дней назад +1

    👍🏼

  • @sahida-ko3mz
    @sahida-ko3mz 27 дней назад

    👍🏽👍🏽👍🏽very good സത്യം വിളിച്ചു പറഞ്ഞതിന് അഭിനന്ദനങ്ങൾrss epoyum ശ്രമിക്കുന്ന തു വിഭജിച് ഭരിക്കാൻ ആണ് അതാണ് ഹിന്ദു മുസ്ലിം വേർതിരിച്ചു കാണിക്കുന്നതു

  • @mohamedansari6351
    @mohamedansari6351 27 дней назад

    Super sir
    Excellent explanation

  • @Kityeee
    @Kityeee 19 дней назад

    Aaaadhymaye njn thangalude vaakukalku likes cheunoo..✨🤗

  • @sivaprasad5502
    @sivaprasad5502 27 дней назад +1

    നമ്മളോട് ആരും അഭിപ്രായം
    ചോദിച്ചില്ല. ഒരു വോട്ടു എടുപ്പും നടന്നില്ല.

  • @Kabeerali-lz7ym
    @Kabeerali-lz7ym 27 дней назад

    രാഹുൽ ഈശ്വർ താങ്കൾ ഒരു നല്ല മനുഷ്യനാണ്.

  • @moideenyousaf3757
    @moideenyousaf3757 27 дней назад

    📣👍👍👍

  • @FasilFalil
    @FasilFalil 27 дней назад

    ഈ ചരിത്രത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം മതവിശ്വാസികളെല്ല വിഭജനത്തിന് പിന്നിൽ നിരീശ്വര വാദികളായിരുന്നു കാരണക്കാർ. മതത്തിന്റെ പേര് പറഞ്ഞു സ്വാർത്ഥ താൽപ്പര്യം കളിക്കുന്ന നിരീശ്വരവാദികളെ നമ്മൾ സൂക്ഷിക്കണം.

  • @sathiarajan9724
    @sathiarajan9724 27 дней назад

    Its happy to see these words are coming from Rahul, finally he realised the politics of BJP and sangh parivar.

  • @basheerkung-fu8787
    @basheerkung-fu8787 27 дней назад

    കറക്റ്റ് പോയന്റ്. പാക്കിസ്ഥാൻ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജി തന്നെയാണ്💪💪💪 ❤🎉🎉
    അല്ലാതെ ചിണ്ണയും ചണ്ണയും അല്ല.

  • @gopala3539
    @gopala3539 26 дней назад +1

    മോഡിയാണ് ഇന്ത്യയെ വിഭജിച്ചത് 😂

  • @josephputhran4871
    @josephputhran4871 27 дней назад +1

    Savarkar and Jinna where the two prominent personalities who demanded Partition!! One Became Hero to Indian Terrorists another to Pakistan😂😂😂😂

    • @AP-pb7op
      @AP-pb7op 27 дней назад

      എന്ന് മതംമാറ്റ ഇവാഞ്ചലിസ്റ്റ് കുഞ്ഞാടിന്റെ തിയറി. അന്ന് ഇന്ത്യയിലെ കാര്യങ്ങൾ തീരുമാനിച്ചിരുന്നത് സവർക്കറോ ഹിന്ദുമഹാസഭയോ അല്ലല്ലോ. തന്റെയൊക്കെ വേണ്ടപ്പെട്ട നേതാക്കളായിരുന്ന നെഹ്റുവും ഗാന്ധിയും ഒക്കെ അല്ലേ. ക്രിസ്ത്യാനികൾ ഭൂരിപക്ഷമുള്ള ലോകത്തിലെ ഏത് രാജ്യത്താണ് ഇന്ത്യയിലെ പോലെ മതം തിരിച്ച് ന്യൂനപക്ഷങ്ങൾക്ക് സംവരണവും പ്രത്യേക അവകാശങ്ങളും കൊടുക്കുന്നത്

  • @hakkeemkanniparambil6847
    @hakkeemkanniparambil6847 27 дней назад

    രാഹുല്‍ ഈശ്വാര്‍❤❤❤

  • @shajahanennapadamparambu2672
    @shajahanennapadamparambu2672 27 дней назад

    ജയ് ഹിന്ദ്

  • @naoufalch9567
    @naoufalch9567 27 дней назад

    Arjun nea reashikan patha India ? thinking

  • @sairabasheer764
    @sairabasheer764 27 дней назад

    Rahule,nammude PM adutha kaalathu Mahatmajiye kurichu " Gandhi film irangiya seshamanu Mahatmajiye lokam ariyunatenu paranjatu ethu tharam politicsinte bhagamanu? RashtraPithavu illayirunenkil nammal innu full freedom anubhavikumayiruno?appol mattarenkilum nayikum' enu parayumayirikum. Bt, ithra santhamayullatum,sandesamulkollunatum,prakshobhangalayum ,raktha rahithavum ratharookshitavumaya viplavangal kondu Indiaye pinthalamuraku swathanthramayi nedi tharan Mahatmajike pattu. Ennittum pala pala videokaliloke Gandhiye palarum mosamaki kanikunu,ottukaran eno,vittayal eno etc etc. Swantham Pithavine aarenkilum mosamakiyal Makkalkundakuna vedana undakunundu. Gandhiku pakaram Gandhi mathram. Eswaran oraale oru karyathinu vendi irakkum. Pinne Yuga purushano ,Charithra bhagamo aakum; athanu Mahatmaji. Mattamilla oru kaalathum athil.

  • @misna6121
    @misna6121 26 дней назад

    പച്ചകള്ളം

  • @Firebolt-1000
    @Firebolt-1000 27 дней назад +2

    പാക്കിസ്ഥാൻ തുടങ്ങി വെച്ച കാർഗിൽ യുദ്ധത്തിൽ ഇന്ത്യ തോറ്റതാണെങ്കിൽ ഇന്ന് രാഹുൽ ഈശ്വർ ഇവിടെ ഇരുന്നു യൂട്യൂബിൽ ബാലൻസ് k നായർ കളിക്കില്ലെയിരുന്നു....
    1999-ലെ പാക്കിസ്ഥാനെതിരായ യുദ്ധത്തിൽ ജവാൻമാരുടെ ത്യാഗങ്ങൾ അനുസ്മരിക്കുന്നു. നമ്മുടെ പതാക പറക്കുന്നത് കാറ്റ് ചലിക്കുന്നതുകൊണ്ടല്ല, അതിനെ സംരക്ഷിച്ച് മരിച്ച ഓരോ സൈനികൻ്റെയും അവസാന ശ്വാസത്തിൽ അത് പറക്കുന്നത്....ജയ് ഹിന്ദ്...
    Advance happy independence day🇮🇳

    • @Sangeer-sd2dn
      @Sangeer-sd2dn 27 дней назад +1

      Losing Kargil doesn't mean whole India would surrender.

    • @Firebolt-1000
      @Firebolt-1000 27 дней назад

      @@Sangeer-sd2dn If the army fails, all of India will be conquered by Pakistan..

    • @mujeeburrahman1517
      @mujeeburrahman1517 27 дней назад +2

      Firebolt,
      കാർഗിൽ സംഭവത്തിന് കാരണം എബി വാജ്‌പേയ് സർക്കാരിന്റെ ഇന്റലിജെൻറ് പരാജയമായിരുന്നു,

    • @Firebolt-1000
      @Firebolt-1000 27 дней назад

      @@mujeeburrahman1517 രാഹുൽ ഈശ്വരൻ പറഞ്ഞു തന്നതാണോ..

    • @Firebolt-1000
      @Firebolt-1000 27 дней назад

      @@Sangeer-sd2dn Pakistan will conquer India by defeating the army. Then it will be easy for terrorists to establish a new country in India. Pakistan will also fully support it.. ഇതു വിവരവും ഉള്ളവർക്ക് ഇതൊക്കെ അറിയാം..

  • @user-cf3kp8ez3b
    @user-cf3kp8ez3b 27 дней назад

    Exactly 💯 Bro

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft 27 дней назад

    🙏.. 👍.. രാഹുൽഈശ്വർ...

  • @RahulEaswar-p4x
    @RahulEaswar-p4x 27 дней назад +1

    Well said

  • @SinanPurhur
    @SinanPurhur 27 дней назад

    ❤❤❤❤❤❤

  • @faizevenjaramoodu3195
    @faizevenjaramoodu3195 27 дней назад