MULTI WOOD or WPC board. which is better for kitchen work. മുൾട്ടിവുഡോ, wpc ബോർഡോ ഏതാണ് നല്ലത്?.

Поделиться
HTML-код
  • Опубликовано: 9 дек 2020
  • മൾട്ടിവുഡ്, wpc ബോർഡ്‌, എന്നീ pvc foarm board കളുടെ ഗുണവശങ്ങളും അതിന്റെ മറ്റ് ന്യുനതകളെ കുറിച്ചും പോരായ്മകളെ കുറിച്ചുമാണ് ഈ വിഡിയോയിൽ വിവരിക്കുന്നത്
    THANKS FOR WATCHING
    ____________________________________
    #modularkitchen
    #multiwoodkitchen
    #enjoymalayalam

Комментарии • 90

  • @pradi747
    @pradi747 3 года назад +14

    Thank you🙏 ഞാൻ വീട് പണിയാൻ തുടങ്ങുകയാണ് താങ്കളുടെ എല്ലാ വിഡിയോസും സത്യസന്ധവും ഒരുപാട് സഹായകമാവുകയും ചെയ്യുന്നുണ്ട്. അടുത്ത വീഡിയോക്ക് വേണ്ടി waiting ❤️

    • @cyrusnoe6709
      @cyrusnoe6709 3 года назад

      you probably dont care but if you guys are bored like me during the covid times then you can stream all the new movies on instaflixxer. Been binge watching with my brother these days :)

    • @ivankace3541
      @ivankace3541 3 года назад

      @Cyrus Noe yea, been watching on instaflixxer for years myself :)

  • @mujeebrahman2951
    @mujeebrahman2951 3 года назад +1

    അടിപൊളി വീഡിയോ sir. താങ്ക്യു

  • @thetru4659
    @thetru4659 9 месяцев назад

    വളരെ നന്ദി

  • @sudeepsethumadhavan4820
    @sudeepsethumadhavan4820 Год назад

    Searched on the net... they say WPC is lead free. Can you quote the reference from where you got the information.
    And regarding your recommendation of BWP plywoods , it contains formaldehyde which is volatile and toxic . Only some high end products like green ply "0 emission" offers without formaldehyde .
    Regarding boilo board- did not find much information

  • @jitendragnair
    @jitendragnair 3 года назад

    വളരെ ഉപകാരം

  • @samusamu8253
    @samusamu8253 3 года назад +1

    Super..thnks sir

  • @laluvarghese6025
    @laluvarghese6025 3 года назад +4

    A C P മെറ്റീരിയൽ കൊണ്ടുള്ള കബോർഡ് നെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നല്ലതായിരിക്കും

  • @sarathbabu1989
    @sarathbabu1989 3 года назад

    Thank you

  • @Gopeshgnair
    @Gopeshgnair 3 года назад +1

    Boilo sheet enthan, aluminium, acp, or highlem sheet nallathano

  • @Anonymous-em5qb
    @Anonymous-em5qb 2 года назад

    Appol marine plywood ani use cheyye dathu.

  • @pratheeshgopi84
    @pratheeshgopi84 2 года назад

    Hi ചേട്ടാ,
    പൈൻ wood ഉപയോഗിച്ചുകൊണ്ടുള്ള കബോർഡ് കളെ കുറിച്ചൊരു വീഡിയോ ചെയ്യുമോ?

  • @ajayakumarraman7768
    @ajayakumarraman7768 Год назад +4

    Wrong information. WPC material is the material with maximum screw holding capacity, at present. This is engineeringly proved. Also, the density of WPC varies from 0.75 - 0.9 or more. This is as equivalent as wood. Please communicate this, after thorough study !

  • @craftspeople6392
    @craftspeople6392 Год назад +5

    വെറുതെ അറിയാൻ പാടില്ലാത്ത കാര്യങ്ങളെ കുറിച്ച് അഭിപ്രായങ്ങൾ പറയരുത്. PVC Board, WPC sheet ലാമിനേഷൻ ചെയ്യാൻ പറ്റില്ലെന്ന് ആരു പറഞ്ഞു. നിങ്ങൾക്ക് ചെയ്യാൻ അറിയില്ല എന്ന് പറഞ്ഞാൽ പോരെ. പിന്നെ screw holding capacity, PVC ഷീറ്റിന് scrrw holding capacity കുറവാണ് എന്നുള്ളത് വാസ്തവം. പക്ഷെ WPC ഷീറ്റിൻ്റെ കാര്യം അങ്ങിനെയല്ല. നല്ല quality ഉള്ള board. ആണെങ്കിൽ best screw holding capacity ആയിരിക്കും. പുള്ളിക്കാരൻ കഥയറിയാതെ ഒരോന്ന് പറയുകയാണ്. കാര്യമാക്കണ്ട.

  • @keerthidilip2083
    @keerthidilip2083 3 года назад

    നല്ല വീഡിയോ...

  • @kunhayamukareem5850
    @kunhayamukareem5850 3 года назад

    സൂപ്പർ ബ്രോ

  • @umaissalsm6579
    @umaissalsm6579 3 года назад +1

    Best meterial ethanu kitchen modular

  • @sarikaramam1
    @sarikaramam1 3 года назад

    Sir wpc boards recycling cheyyan pattumennu parayunnallo.... WPC board pvc foam board in pole thanne harmful ano

  • @faisalvnna
    @faisalvnna 3 года назад

    good information

  • @sulaimanap9102
    @sulaimanap9102 3 года назад

    Super video

  • @ayishashaniba6172
    @ayishashaniba6172 Год назад

    WPC aano Marine plywood aano kitchen nallathu

  • @sajeesh605
    @sajeesh605 3 года назад

    Vdo ellam adipoliyanu.very informative
    Doubt - multiwood or wpc which one is better

    • @homezonemedia9961
      @homezonemedia9961  3 года назад +1

      Wpc is best. ഡെൻസിറ്റി അതിനാണ് കൂടുതൽ

    • @sajeesh605
      @sajeesh605 3 года назад

      Thank You

  • @suniljohn2097
    @suniljohn2097 2 года назад

    Wpc ഷീറ്റിന്റെ ദോഷങ്ങൾ എന്തൊക്കെ ആണ് എന്നു പറഞ്ഞു തരുമോ

  • @shabnahamid6698
    @shabnahamid6698 Год назад +3

    OMG... WPC വെച്ച് cabinets ചെയ്യാമെന്ന് വിചാരിച്ച പ്പോ Totally confused ayallo 🙄... Back to home, veedu my channel തുടങ്ങിയ you tube channel കണ്ടപ്പോ wpc doubt മാറിയിരുന്നു.... ഇപ്പൊ വീണ്ടും doubt ആയി പോയല്ലോ 🙄🙄

  • @arjunvmenon9245
    @arjunvmenon9245 3 года назад +1

    Indowud nfc boards

  • @ncall-roundscenes6862
    @ncall-roundscenes6862 3 года назад

    👍

  • @neenam7057
    @neenam7057 2 года назад

    Fire resistant ആണെങ്കിൽ ചൂടാക്കി വളയ്ക്കാൻ പറ്റില്ലല്ലോ.

  • @sajeevvkumar1421
    @sajeevvkumar1421 3 года назад

    Which is the best n cheap material for kitchen cabinets?? Screw holding capasity is best for?

    • @homezonemedia9961
      @homezonemedia9961  3 года назад

      ബോയിലോ ഷീറ്റ്, water പ്രൂഫ് പ്ലൈ മുതലായവ

    • @remadevi3754
      @remadevi3754 6 месяцев назад

      സർ തടിയാണോ കിച്ചൻ കാബോർഡ് ചെയ്യാൻ നല്ലത് അതോ മൾട്ടി വുഡ്,WPC muthalayava polullava itt cabord cheyyunnathano nallath

  • @tijovamattam4623
    @tijovamattam4623 3 года назад

    Which material is best for using
    back side of bedroom cupboards.

  • @febnaramshu21
    @febnaramshu21 3 года назад

    Aluminium sheet alle kitchen cabinets nu cheap and best?
    Sadharanakkarku pattiya materials ne Patti oru video cheyyamo?

  • @subrahmanianvp3425
    @subrahmanianvp3425 3 года назад +2

    കിച്ചൻ ,' അലമാര കാമ്പിൻ എന്നിവ ferro cement Piece ഉപയോഗിച്ച് partition
    ചെയ്ത് അലുമിനിയo door ചെയ്യുന്നത്
    നല്ലതാണോ. അലുമിനിയം Sheets മാത്രം ഉപയോഗിച് കാമ്പിൻ ചെയ്യുന്നതിനേക്കാൾ ലാഭം ഉണ്ടോ.. Pls reply,..

    • @sreejpv3024
      @sreejpv3024 3 года назад +2

      Ferrocement ഉഫയോഗിച്ച് നിർമമിച്ച wardrobe തുറക്കാതെ ഒരാഴ്ച കൂടുതൽ ആയാൽ തുണികളിൽ പൂപ്പൽ പിടിക്കും..

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 3 года назад

    Bisonpanal upayogichu kichen cheyyamo

  • @ojib7778
    @ojib7778 2 года назад

    Ecoste wpc യേകുറിച്ച് എന്താണ് അഭിപ്രായം, for windows?

  • @noufalka5241
    @noufalka5241 3 года назад

    Steelil cheythal nallathano

  • @shibinsbn8476
    @shibinsbn8476 3 года назад

    Ningal naattilevideya

  • @vijoshbabu8329
    @vijoshbabu8329 2 года назад

    ചേട്ടാ നല്ല. ടെൻസിറ്റി യുള്ള WPC ബോർഡ് എങ്ങനെ തിരിചറിയാം ഞാൻ ഒരു കടയിൽ ചെന്ന പോൾ അവിടെ ഐവറി നിറത്തിൽ ഉള്ള ബസ്റ്റ് വുഡ് എന്ന ബ്രാന്റിന്റെ WPC ബോർഡ് കണ്ടു. പക്ഷേ നെറ്റിൽ കാണുന്ന WPC ബോർഡ് കൾ എല്ലാം ഒരു തരം മണിന്റെ നിറമുള്ള ഇളം ബ്രൗൺ നിറമാണ്. ഞാൻ അ കടയിൽ കണ്ടത് ശരിയുള്ള WPC തന്നെ ആണോ?

    • @homezonemedia9961
      @homezonemedia9961  2 года назад +1

      അതിന്റെ ഡെന്സിറ്റി അവരോട് ചോദിച്ചു മനസ്സിലാക്കൂ. അവർ പറഞ്ഞു തരും

    • @vijoshbabu8329
      @vijoshbabu8329 2 года назад

      @@homezonemedia9961 ok sir മാക്സിമം ടെൻസിറ്റി എത്ര വരെയാണ് ഇപ്പോൾ ഇവിടെ കിട്ടുന്നത് ?

    • @NarayanaKumar-rk8tf
      @NarayanaKumar-rk8tf 10 месяцев назад

      .6 ഡെൻസിറ്റി ഉള്ള 18എംഎം ഷീറ്റാണ് എന്കിൽ 30 കിലോഗ്രാം തുക്കം ഉണ്ടാകും.

  • @noufalka5241
    @noufalka5241 3 года назад

    Appol nallath etha..

    • @homezonemedia9961
      @homezonemedia9961  3 года назад

      ബോയിലോ ഷീറ്റ്

    • @anilnadh3302
      @anilnadh3302 3 года назад

      @@homezonemedia9961 boilo sheet density kooduthal ullathano?hinges fix cheythal presnam ille??

    • @shaffinouman1312
      @shaffinouman1312 3 года назад

      @@homezonemedia9961 ennal athine kurich oru video pratheekshikkunnu sir

  • @idealmds2000
    @idealmds2000 Год назад

    schalwood nallathano
    6500 rs per sheet 18 mm

  • @ayshaaaysha6838
    @ayshaaaysha6838 3 года назад

    ഗുഡ് ടോക്കിങ്

  • @jayeshmp66
    @jayeshmp66 2 года назад

    PVC ഫോം ബോഡും WPC യും രണ്ടും രണ്ട് ആണ്

    • @homezonemedia9961
      @homezonemedia9961  2 года назад

      അല്ല രണ്ടും pvc ഫോമിൽ ഉണ്ടാക്കുന്നവയാണ്. ഒന്നിൽ 10%വരെ wood content ഉണ്ടാകും അതിനെ wood പ്ലാസ്റ്റിക്‌ കംപ്പോസിറ്റ് എന്ന് വിളിക്കുന്നു

  • @mansoormm9710
    @mansoormm9710 3 года назад

    അപ്പോൾ ഏതു മെറ്റീരിയൽ ആണ് കിച്ചൻ cupboardinu നല്ലതു.

  • @sirajkathara2856
    @sirajkathara2856 Год назад +1

    വിവരക്കേട്

    • @homezonemedia9961
      @homezonemedia9961  Год назад

      ഏത് ഭാഗം. എന്ത് പറഞ്ഞതാ വിവരക്കേട്?

  • @jayeshmp66
    @jayeshmp66 2 года назад

    WPC യിൽ.ലെഡ് ഇല്ല
    അത് പ്രകൃതി സൗഹൃദം ആണ്

    • @homezonemedia9961
      @homezonemedia9961  2 года назад

      ചൈനീസ് wpc യിൽ led കോൺടെന്റിന്റെ സാന്നിധ്യം ഉണ്ട്.

  • @noufalkh2787
    @noufalkh2787 3 года назад

    ചുമര് നിർമ്മാണത്തിന് ഏറ്റവും ഏത് തരം കട്ടയാണ് നല്ലത്

  • @Sivasankaran2009
    @Sivasankaran2009 3 года назад

    ഉപോളം വരില്ല ഉപിലിടത് എന്ന് പറഞ്ഞപോലെ മരം തന്നെ ഉത്തമം

  • @sadiquepanamanna9330
    @sadiquepanamanna9330 3 года назад +1

    Boilo board evide kittum?
    Any contact no. please

  • @pvkbuilders1671
    @pvkbuilders1671 Год назад

    അറിയില്ലാതെ അല്ലെങ്കിൽ ഒന്നിനെ കുറിച്ച് ഒന്നും പഠിക്കാതെ ഒന്നിനെക്കുറിച്ചു അഭിപ്രായം പറയരുത്

  • @shihabudheenk7046
    @shihabudheenk7046 2 года назад

    നിങ്ങൾ WPC യും Multiwood ഉം ഒരുപോലെയാണ് വിവരിച്ചത്.
    Google ചെയ്തപ്പോൾ കണ്ടത് WPC യിൽ ലെഡ് ഇല്ല , eco friendly ആണ് എന്നാണ്.
    Don't spread false information

    • @homezonemedia9961
      @homezonemedia9961  2 года назад

      നോർത്ത് ഇന്ത്യയിൽ നിർമിക്കുന്ന wpc ബോർഡിൽ ലെഡ് ഉണ്ട്. ചൈനയിൽ നിന്ന് വരുന്ന pvc ഫോം ബോർഡിൽ wpc യിലും എല്ലാത്തിലും ലെഡ് ഉണ്ട്. ഇവിടുത്തെ തോംസൺ ഗ്രൂപ്പ്‌ തന്നെ അത് സമ്മതിച്ചിട്ടുണ്ട്. ഇപ്പോൾ കേരളത്തിൽ ഉണ്ടാക്കുന്ന wpc യിൽ led content ഇല്ല എന്ന് wpc യുടെ നിർമാതാക്കൾ അവകാശപ്പെടുന്നു.

    • @shihabudheenk7046
      @shihabudheenk7046 2 года назад

      @@homezonemedia9961 ecoste WPC യിലോ

    • @viveeshpanayur749
      @viveeshpanayur749 2 месяца назад

      EPO manazilayi ..u r in a best carpenter..u know ..evar matheame parayu Nan chayunnnath nalllath ather ways it cheep and daigares.. Thanks.ethu kandu Pani poyavar kkum e peruthachanum nalllath varatte .but ..as a mistake 4 u Nan chayunnnatha nalllath ennu para gila . thnx alot.

  • @Hari-re8py
    @Hari-re8py 2 года назад

    Full negative aanallo chetta

    • @homezonemedia9961
      @homezonemedia9961  2 года назад

      Pvc form board

    • @Hari-re8py
      @Hari-re8py 2 года назад

      @@homezonemedia9961 wpc .65 density kurachude nallathalle screw holding capacity... compared to multiwood?

    • @homezonemedia9961
      @homezonemedia9961  2 года назад

      അതെ sir

  • @Anonymous-em5qb
    @Anonymous-em5qb 2 года назад

    Number pls

  • @jigeeshkuniyil665
    @jigeeshkuniyil665 Год назад

    Number please