ആരോഗ്യവും സിക്സ് പാക്കും ഉണ്ടായിരുന്ന സമയത്ത് എന്നെ പലരും ഉപയോഗിച്ചിട്ടുണ്ട് ! SHOCKING TRUTH|SUDHIR

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 1,3 тыс.

  • @MovieWorldMedia
    @MovieWorldMedia  5 месяцев назад +53

    ruclips.net/video/vMTEAHmyb7w/видео.html

  • @amarnathananth9304
    @amarnathananth9304 5 месяцев назад +59

    *SUDHEER ഒരുപാട് ഇഷ്ടമാണ് പ്രത്യേകിച്ചും പഴയ വില്ലൻമാരെ പലപ്പോഴും മലയാള സിനിമയിൽ വേണ്ടവിധം ഉപയോഗിച്ചില്ല എന്ന് തോന്നിയിട്ടുണ്ട് നല്ല ആരോഗ്യവും നന്മ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤍*

    • @aliensworld307
      @aliensworld307 5 месяцев назад +1

      ഉപയോഗിച്ചിട്ടുണ്ട് പക്ഷേ സിനിമയ്ക്ക് പുറത്ത് ആണെന്ന് മാത്രം. 🤐

  • @SureshBabu-xx5dg
    @SureshBabu-xx5dg 5 месяцев назад +1275

    ഒരു അതി ജീവനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @sathyamevajayathe5377
    @sathyamevajayathe5377 5 месяцев назад +177

    ഇത് നല്ലൊരു തുടക്കം ' പെണ്ണുങ്ങൾ ഉപയോഗിച്ച ആണുങ്ങൾ ഇതുപോലെ കാര്യങ്ങൾ open ആയി പറയണം

    • @unnir5037
      @unnir5037 5 месяцев назад +4

      arum enthu kondo parayunilla ..സ്‌ത്രീത്വംതെ ഭയക്കുന്നു? അല്ലെങ്കിൽ സമൂഹത്തിന് അംഗീകരിക്കാൻ എന്തോ പ്രയാസം ഉള്ള പോലെ

    • @sudheesvk
      @sudheesvk 5 месяцев назад +7

      Enne sthreekal upayogikooo pleas...😂

  • @rajeevcheruvally1207
    @rajeevcheruvally1207 5 месяцев назад +125

    പുള്ളി ക്യാപ്റ്റൻ രാജുവിന്റെ സൗണ്ട് എടുത്തത് സൂപ്പർ 👌🏻

    • @anithamurali2868
      @anithamurali2868 5 месяцев назад +6

      കാപ്റ്ൻ രാജു ണ്ടെ അനിയൻ തന്നെ ട്ടോ

  • @FootballKerala-kd2nc
    @FootballKerala-kd2nc 5 месяцев назад +7

    നല്ലൊരു മനസിനുടമയാണ് ഇദ്ദേഹവും ഭാര്യയും. അദ്ദേഹത്തിന്റെ അസുഖം എത്രയും വേഗം സുഖപ്പെടുത്തണേ റബ്ബേ 🤲🏻

  • @leila5264
    @leila5264 5 месяцев назад +23

    പ്രിയ'.. സന്തോഷത്തോടെ ഇരിക്കൂ. നിങ്ങളുടെ സമയം വരും

  • @BHAKTHiRASAMRUTHAM93
    @BHAKTHiRASAMRUTHAM93 5 месяцев назад +162

    ഇദ്ദേഹത്തെ ഉപയോഗിച്ച് ശേഷം തേച്ചു അത്രേ. സത്യം പറയാമല്ലോ തീരെ വിശ്വാസയോഗ്യം അല്ല.. പൈസ വാങ്ങി അവർക്ക് സെക്ഷ്വൽ അടിമ ആയി കൂടെ നിന്നു അതാണ് സത്യം.. അവർ ഇയാളെ ഉപയോഗിക്കുക അണ് എന്നും ഇയാള് അവർക്ക് സെക്ഷ്വൽ needs ചെയ്തു കൊടുക്കുക ആണ് എന്നും മനസ്സിലാക്കാതെ ഇരിക്കാൻ മാത്രം മന്ദബുദ്ധി ആണോ ഇദ്ദേഹം ?? കുട്ടി ആയിരിക്കുമ്പോൾ ആണുങ്ങൾ ഉപയോഗിച്ച് എന്ന് പറയുന്നത് അംഗീകരിക്കാം അന്നു തിരിച്ചറിവില്ലാത്ത പ്രായം ആയത് കൊണ്ട് ആണ് എന്ന് മനസ്സിലാക്കാം. പക്ഷേ വിവാഹത്തിന് ശേഷം ഭാര്യയുടെ സമ്മതത്തോടെ പൈസ വാങ്ങി പോയി എന്ന് പറഞ്ഞിട്ട് അത് തനിക്ക് അറിയില്ലായിരുന്നു എന്ന് പറഞ്ഞു നന്മ മരം ചമയരുത്.... നിങ്ങൾക്ക് അങ്ങനെ ശരീരം ഒരാൾക്ക് കൊടുത്ത് പണം വാങ്ങണം എന്ന് തോന്നി നിങ്ങൾക്കും നിങ്ങളുടെ ഭാര്യക്കും അതിൽ എതിർപ്പ് ഇല്ലാത്ത കാലത്തോളം അത് ഒരു തെറ്റല്ല.. ഇതൊക്കെ ചെയ്തിട്ട് എന്നെ തേച്ചതാണ് മാച്ചതാണ് എന്ന് ഒക്കെ പറഞ്ഞു ന്യായീകരണം നടത്തുന്നതിൽ ആണ് തെറ്റ്.

    • @div41
      @div41 5 месяцев назад +29

      അത് തന്നെ ആണ് ആ penkuttikalum പറഞ് nadakkunnathu. സിനിമ kittan ഓരോന്നിനും നിന്ന് koduthittu eppol peedipichennu😂😂😂

    • @crowkka3049
      @crowkka3049 5 месяцев назад +6

      Ipo thankal ee paranjath penkuttikalkum badhakamalle...

    • @neelz009
      @neelz009 5 месяцев назад +1

      എസ്റ്റേറ്റ് കിട്ടി

    • @rajasreekr8774
      @rajasreekr8774 5 месяцев назад

      🤣🤣😜🥱👌

    • @rubeenas8492
      @rubeenas8492 5 месяцев назад +4

      Ladies um ithanne cheyunnullath first k ellam kazhiumbol thirium

  • @shylajan279
    @shylajan279 5 месяцев назад +72

    ഇദ്ദേഹം മനുഷ്യ സ്നേഹിയായ മനസിൽ നന്മയുള്ള ഒരു നടനാണ്. എനിക്ക് നേരിട്ടറിയാം
    ഷൈലജൻ കാട്ടിത്തറ

    • @antonarithookil5716
      @antonarithookil5716 5 месяцев назад

      🙏🏼🙏🏼👍🏼❤

    • @prathapchandran2909
      @prathapchandran2909 5 месяцев назад

      @@shylajan279 നിഷ്കളങ്കനാ… ഇടയ്ക്കിടയ്ക്ക് വെടിവയ്ക്കാൻ പോകും.. അതും ഭാര്യയുടെ അറിവോടും സമ്മതത്തോടും… പിന്നെ ഇടയ്ക്കിടയ്ക്ക് രണ്ടുപേരും കൂടി ആവശ്യക്കാർക്ക് ഫ്രീയായി കൊച്ചിനെയുമുണ്ടാക്കി കൊടുക്കും.. എല്ലാവർക്കുമല്ല കേട്ടോ, അത്യാവശ്യക്കാർക്ക് മാത്രം.. രഹസ്യമായിട്ടല്ല.. ചാനലിലൊക്കെ വിളംബരം ചെയ്ത് പരസ്യമായിത്തന്നെ.. ആർക്കും ബുദ്ധിമുട്ടൊന്നുമില്ലല്ലോ അല്ലേ… ഇവന്റെയും ഇവളുടെയുമൊക്കെ തന്തയും തള്ളയും ജീവനോടെയുണ്ടങ്കിൽ അവർക്കൊക്കെ അഭിമാനിക്കാം, വെറുതെ വാഴവച്ച് സമയം കളഞ്ഞില്ലല്ലോയെന്നോർത്ത്…

  • @sobhaashokan843
    @sobhaashokan843 5 месяцев назад +22

    അദ്ധേഹത്തിന്റെ ഭാര്യ ദുഃഖം മറച്ചിരിക്കുന്ന ഒരു പ്രതീതി 😢

  • @malavikamenon4465
    @malavikamenon4465 5 месяцев назад +288

    ഇതൊക്കെ കാണാനും കേൾക്കാനും നമ്മുടെ ജീവിതം ബാക്കി 😢😢

  • @simonkunjuvaru5111
    @simonkunjuvaru5111 5 месяцев назад +889

    മൂന്നു വർഷം സുഖിച്ചിട്ട് തിരിച്ച് വന്നവനെ സ്വീകരിച്ച ഭാരൃയെ സമ്മതിക്കണം . അവരുടെ മുഖത്തെ വിഷമം .ഇവിടെയും ഒരു സ്ത്രീ ദു:ഖിക്കുന്നു

    • @kottayatputhiyapurayil8985
      @kottayatputhiyapurayil8985 5 месяцев назад +84

      അവളും 3 വർഷം സുഖിച്ചു കാണും, പ്രശ്നം തീർന്നില്ലേ

    • @gom7741
      @gom7741 5 месяцев назад +19

      Appurath oruval 3 varsham sugichille athum pennan 😂😂😂😂😂
      Bandhuvettil Oonn
      Nanum penn 😂😂😂

    • @jijijohnson3496
      @jijijohnson3496 5 месяцев назад +27

      പെണ്ണുങ്ങളുടെ കാര്യവും ഇങ്ങനെ തന്നെ

    • @envirocareservices5371
      @envirocareservices5371 5 месяцев назад +34

      അയാൾ ഭാര്യയുടെ മുമ്പിൽ നിന്നല്ലേ പറയുന്നത്

    • @rashidrash7906
      @rashidrash7906 5 месяцев назад +12

      Awark oru prsnam illa awar all paranile awar santhoshathode jeevichode enthina mosham akkan nokunne

  • @adarshmohanan1836
    @adarshmohanan1836 5 месяцев назад +17

    ഇവിടെ ഉപയോഗിക്കാൻ പോയിട്ട് ഒന്ന് missed call അടിക്കാൻ പോലും ഒരു സ്ത്രീ ഇല്ലാത്ത വിഷമത്തിൽ ഇരിക്കുന്ന ഞാൻ 😢

  • @lakshmivattappalli4644
    @lakshmivattappalli4644 5 месяцев назад +164

    At least you have the spine of the guts to tell everything openly.Bravo!!!

    • @sks-7890
      @sks-7890 5 месяцев назад

      He is just a male prostitute

    • @ushavijayan2031
      @ushavijayan2031 5 месяцев назад +3

      He says that he was involved in such shameful activities for 3 yrs knowingly for his survival, aren't you and ur wife feel any shame?

    • @lakshmivattappalli4644
      @lakshmivattappalli4644 5 месяцев назад +4

      ​@@ushavijayan2031They have no problem,so y this regressive societal convention..Who are we to judge others.Let them live

    • @rubiahaneef8675
      @rubiahaneef8675 5 месяцев назад

      Money can heal....😂​@@ushavijayan2031

    • @prathapchandran2909
      @prathapchandran2909 5 месяцев назад

      @@lakshmivattappalli4644 husband and wife jointly fuck around and get paid as per their convenience and finally say that they’re victimised after continuous fucking for three years.. I don’t think anyone with some common sense and family values would do that like this idiot and his perverted wife…

  • @vishnudathvishnudath8451
    @vishnudathvishnudath8451 5 месяцев назад +34

    ഈപ്പോഴും പലരും നമ്മളെ യൂസ് ചെയ്യുകയാണെന്നു ശരിക്കും മനസിലാക്കാത്ത 50 കോടി പുരുഷന്മാർ ❤️🥰

    • @div41
      @div41 5 месяцев назад

      😂😂😂😂

    • @binduchandran8530
      @binduchandran8530 5 месяцев назад

      Very sad to see all these​

  • @San-bb5kk
    @San-bb5kk 5 месяцев назад +117

    ഞാനും മസിലും പെരുപ്പിച്ച് ദുബായിൽ തേരാ പേരാ നടക്കാൻ തുടങ്ങിയിട്ടു കാലങ്ങളായി 😂😂😂. കന്യകൻമാർക്ക് ഒരു വിലയും ഇല്ല 😀

    • @ginujacob9743
      @ginujacob9743 5 месяцев назад +1

      Ayoodaaa❤

    • @yethinreniz3264
      @yethinreniz3264 5 месяцев назад +17

      വടി ഉണ്ടായിട്ട് കാര്യം ഇല്ലാ.. അടിക്കാൻ അറിയണം.. കളിയാക്കാൻ പറഞ്ഞതല്ല.. കാരണം ഒരു സൗന്ദര്യവും ഇല്ലാത്ത എത്രയോപേർ സുഖിച്ചു നടക്കുന്നു. സോ ആദ്യം തലച്ചോർ ഉപയോഗിക്കൂ . എന്നിട്ട് വടി ഉപയോഗിക്കൂ. All the best

    • @seemakannankara8897
      @seemakannankara8897 5 месяцев назад +1

      😂

    • @vishnudathvishnudath8451
      @vishnudathvishnudath8451 5 месяцев назад +2

      യോഗം

    • @badbad-cat
      @badbad-cat 5 месяцев назад +5

      ഒരു പെണ്ണിനെ പീഡിപ്പിച്ച വാർത്തയുടെ താഴെയും ഇങ്ങനെ പറയണം നീ

  • @lenasvlog2303
    @lenasvlog2303 5 месяцев назад +628

    എത്ര മേക്കപ്പ് ഇട്ടാലും അദ്ദേഹത്തിന്റെ ഭാര്യയുടെ ഉള്ളിലുള്ള വിഷമം മുഖത്തു കാണുന്നു

    • @MaheshP-t5i
      @MaheshP-t5i 5 месяцев назад +24

      aa vishamam avarude bharthavinte vishamam arinjittanu. ayal karyangal opern aayi parayunnu. ningal chinthikkanam aanungalkku anaavashyamaayi apamanam sahikkendi varumbol vishamam varum.

    • @universalkingdom5072
      @universalkingdom5072 5 месяцев назад +9

      ​@@MaheshP-t5iBharya ollapo verea pennite aduth enthine poyii😂

    • @Siyadvga
      @Siyadvga 5 месяцев назад

      സത്യം

    • @Siyadvga
      @Siyadvga 5 месяцев назад +11

      ​@@MaheshP-t5iഅതൊന്നു മല്ല അയാൾ പറഞ്ഞു തുടങ്ങും മുമ്പേ ഇവർ ഇങ്ങനെത്തന്നെയാണ് ഇരിക്കുന്നെ

    • @prathapchandran2909
      @prathapchandran2909 5 месяцев назад

      @@universalkingdom5072കഴപ്പ് തീർക്കാൻ വേറൊരു വഴിയെന്ത്…

  • @sarithak6760
    @sarithak6760 5 месяцев назад +508

    പെണ്ണുങ്ങൾക്ക് മാത്രം അല്ല ആണുങ്ങൾക്കും പറയാൻ കാണും ഇത് പോലെ കുറെ കഥകൾ പഷോ ആണുങ്ങൾ പറഞ്ഞാൽ ആരും വിശ്വസിക്കില്ല

    • @66xx66
      @66xx66 5 месяцев назад +14

      True !

    • @vijeeshth5766
      @vijeeshth5766 5 месяцев назад +22

      സത്യമാണ് അത് എനിക്കും മോശപ്പെട്ട ഒരുപാട് അനുഭവമുണ്ട്😢😢😢

    • @sonysir1
      @sonysir1 5 месяцев назад +4

      Athe😮😢

    • @jayathajayatha4408
      @jayathajayatha4408 5 месяцев назад +3

      Mohanlalineyum inga a use cheythathavum

    • @Sana1-2-3
      @Sana1-2-3 5 месяцев назад +8

      എടോ ആണുങ്ങളെ പെണ്ണുങ്ങൾ ഒരിക്കലും കീഴടക്കില്ല അവർ അവരുടെ താൽപര്യത്തിനും ഒന്നിച്ചു പോകും കാരണം പുരുഷന്‍ ആഗ്രഹിക്കുന്നത് അതാണ് പിന്നെ സെക്സ് അല്ലാതെ വേറെ എന്തെങ്കിലും കൂടുതലായി ചെയ്യിക്കുന്നുണ്ടെങ്കിൽ മാത്രമാണ് അതിവർക്ക് പീഡനമായി തോന്നുക അങ്ങനെ തോന്നിയാൽ ആണുങ്ങൾ പെണ്ണുങ്ങളെ ഇട്ടു പോവുകയും ചെയ്യും പെണ്ണുങ്ങൾക്ക് ഇവർക്കെതിരെ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് ആണുങ്ങൾക്ക് നന്നായി അറിയാം അതായത് പെണ്ണുങ്ങൾ അവരുടെ ഇഷ്ടത്തിന് ആണുങ്ങളെ ഒന്നിച്ചു കൊണ്ട് നടന്ന പിന്നെ അവർക്ക് ഇവരെ കുറ്റപ്പെടുത്താൻ കഴിയില്ല cz apo pennungalum narumnnullath

  • @samsonthomazLionheart
    @samsonthomazLionheart 5 месяцев назад +71

    എനിക്കിഷ്ടമുള്ള നടനാണ് സുധീർ.. ഒരുപാട് അവസരങ്ങൾ കിട്ടേണ്ട നടനായിരുന്നു 🙏 മലയാള സിനിമയിൽ പെണ്ണുങ്ങളെകാൾ പ്രശ്നങ്ങൾ നേരിടേണ്ടി വന്നത് പുരുഷന്മാര്ക്ക് ആണ്

    • @binduprasad5320
      @binduprasad5320 5 месяцев назад +1

      0😊😊😊😊

    • @shineshine4616
      @shineshine4616 5 месяцев назад +1

      പലതരം അമ്മമാരുണ്ട് ബ്രോ..

    • @SJ-yg1bh
      @SJ-yg1bh 5 месяцев назад +1

      ഇങ്ങനെ ഒരു narrative ഉണ്ടാക്കാനാണോ ഈ തുറന്നു പറച്ചിൽ എന്നും ആലോചിക്കേണ്ടി വരുന്നു 🤔

    • @mohanlal-tw5lp
      @mohanlal-tw5lp 5 месяцев назад +1

      mohanlaline lekshmi pralobhippichu kaaryam saadhichu ennu kettittundu ee aduthide oru video cllippingil..
      aattakalasham film shooting samayathu ... Lal junior artist aayathu kondu ivar vilichappol nirasichilla , anusarichu ennanu parayunnathu . Lekshmi cheithathu pralobhanakuttavum , veshyavruthi kuttavum aakumo aavo?
      Ariyilla .. 'aaropana vidheya' pennayathu kondu chodichathaanu . Thirichu aanenkil orappayum pralobhana kuttam aayene ...
      palarudeyum kaazhchappadil

  • @gopalankp5461
    @gopalankp5461 4 месяца назад +1

    Sri Sudheer, actor reveals the true life in his life. This is a common experiences in our lives. This adjustments, particticig bed sharing in most of the fields. He nerrates the true lives in this matter.

  • @unnilal-n4j
    @unnilal-n4j 5 месяцев назад +59

    3 വര്ഷം പെണ്ണും അവളുടെ കാശും സുഖിച്ചു.എന്നിട് അത് ഭാര്യയോട് പറഞ്ഞു ഭാര്യക് അത് പ്രെശ്നം ഇല്ല.തനിക്കും ഇല്ല ഗുഡ് .

    • @div41
      @div41 5 месяцев назад +3

      പെണ്ണ് ready ആണ് ആണിനെ vangan eangil ayalkkentha preshnam? 😂kelkkunna ningalkkano preshnam

    • @bincymanoj8880
      @bincymanoj8880 5 месяцев назад +2

      Pinne aval thechu appol bharyavendi vannu

    • @Sam_alexander99
      @Sam_alexander99 5 месяцев назад

      ​@@bincymanoj8880 seems like veetil arinjapol scene ayi.. so athond thirich pokathe enn thonnanu..

    • @ABDULJABBAR-lb8fs
      @ABDULJABBAR-lb8fs 5 месяцев назад

      ചക്കിക്കൊത്ത ചങ്കരൻ

  • @Rakshasan34
    @Rakshasan34 5 месяцев назад +236

    ഭാര്യ ഇങ്ങനെ ആരുടെയെങ്കിലും കൂടെ നിന്നിരുന്നെങ്കിൽ ഇങ്ങേർ സമ്മതിക്കുമായിരുന്നോ??..

    • @prathapchandran2909
      @prathapchandran2909 5 месяцев назад

      വെടിവയ്ക്കാൻ പോയതിനുള്ള ഓരോ ന്യായീകരണങ്ങൾ.. അതും ഭാര്യയുടെ മുന്നിൽ മാന്യനായി ഞെളിഞ്ഞു നിന്ന്… അവളുടെ ഒരവസ്ഥ.. കഷ്ടം…

    • @santhoshbal3889
      @santhoshbal3889 5 месяцев назад +18

      ഭാര്യയും ഇതുപോലെ തന്നെയായിരിക്കും.

    • @rukunuruku6349
      @rukunuruku6349 5 месяцев назад +18

      Avark ellatha issue namukk endina

    • @badbad-cat
      @badbad-cat 5 месяцев назад +21

      ഏതെങ്കിലും പെണ്ണ് പീഡിപ്പിക്കപ്പെട്ട കാര്യം പറഞ്ഞാൽ അവളുടെ കെട്ടിയവനോട് നീ ഈ കുത്തിച്ചി ചോദ്യം ചോദിക്കുമോ??

    • @sajijoseph8884
      @sajijoseph8884 5 месяцев назад +4

      നിങ്ങളിൽ പാപം ചെയ്യാത്തവർ ഈ മനുഷ്യനെ കല്ലെറിയട്ടെ

  • @MUNAVAR-c3u
    @MUNAVAR-c3u 5 месяцев назад +3

    അതിജീവന്മാർ നമ്മുടെ സമൂഹത്തിൽ ഒരുപാട് ഉണ്ട് പക്ഷേ ആരും മുന്നോട്ടു വരുന്നില്ല എന്ന് മാത്രം.

  • @bijumon8578
    @bijumon8578 5 месяцев назад +6

    'ഇദ്ദേഹം പറയുന്നത് കറക്ട് കാര്യം തന്നെയാണ്. ഒരു പാട് സ്ഥലങ്ങളിലും ഒന്നിലധികം ഫീൽഡുകളിലും ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാൻ എല്ലായിടത്തും ഇത്തരം വിഷയങ്ങൾ ഉണ്ടാകുന്നുണ്ട് ഇത്തരം കാര്യങ്ങളിൽ പുരുഷൻ്റെ ഏതാണ് തുല്ല്യ പങ്കാളിത്തം സ്ത്രീകൾക്കും ഉണ്ട്. നിരപരാധിയായ ഒരു സ്ത്രീയെ ആരെങ്കിലും തട്ടിക്കൊണ്ടോ ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ ഉപയോഗിച്ചാൽ അതിൻ്റെ ഗൗരവം മനസ്സിലാക്കാം അങ്ങോട്ട് ചെന്ന് കേറി കൊടുത്ത് സുഖവും അനുഭവിച്ച് പണവും വാങ്ങിയിട്ട് പീഠിപിച്ചേ എന്ന് വിലപിക്കുന്നത് അംഗീകരിക്കാൻ ആവുന്നില്ല

  • @sreeragsr878
    @sreeragsr878 5 месяцев назад +170

    ഭർത്താവ് അനുഭവിച്ച പീഡനം ഓർത്താണാവോ ആവോ... ഭാര്യ ദുഃഖത്തിൽ ആണ്

    • @LazeMedia
      @LazeMedia 5 месяцев назад +3

      അട മോനെ😂

    • @ASK-ce6ps
      @ASK-ce6ps 5 месяцев назад +3

      ​@@LazeMediaഅവർക്കു ഉണ്ടാവും അയാളെപ്പോലെ

    • @sandhyaMol-w9w
      @sandhyaMol-w9w 5 месяцев назад +2

      മറ്റുള്ളവർ ആ രഹസ്യം അറിഞ്ഞോണ്ട് ഇല്ലാതാവും

    • @sks-7890
      @sks-7890 5 месяцев назад

      He is just a liar, he was a male prostitute, thats all

  • @ancel1969
    @ancel1969 5 месяцев назад +59

    സത്യത്തിൽ ഞാൻ വിചാരിച്ചു ഇദ്ദേഹം മലയാളി അല്ലായെന്ന്, എനിക്ക് ഇദ്ദേഹത്തെ നല്ല ഇഷ്ടം ആയിരിന്നു, ഇപ്പൊ ഇഷ്ടം കൂടി, ഈ അവസ്ഥ അനേകർക്ക് ഉണ്ടായിട്ടുണ്ട് ആരും പറയുന്നില്ല, വളരെ ഇഷ്ടം ആയി അവസാനം പറഞ്ഞത് ആണ് ശരി എല്ലാം നേടിയിട്ട് അവസാനം,,,,, 👍🏼

    • @badbad-cat
      @badbad-cat 5 месяцев назад

      ആണുങ്ങൾക്ക് ഈ അവസ്ഥ ഉണ്ടാകുമ്പോൾ ചിരിയും കളിയുമാണ് ചില നായിന്റെ മക്കൾക്ക്

    • @AzeezVellachalil
      @AzeezVellachalil 5 месяцев назад

      Me to

    • @ശ്രീകുമാർമോട്ടർ
      @ശ്രീകുമാർമോട്ടർ 5 месяцев назад

      Cherthala thiruvizhayil aane chettante veed

  • @Seenu-u6q
    @Seenu-u6q 5 месяцев назад +44

    ചേച്ചി ഒരു ചേച്ചി
    അതിൻ്റെ സംസാരത്തിൽ തന്നെ വേഷത്തിൽ തന്നെ ഒരു മര്യാദ ഉണ്ട്
    സുദീർ ചേട്ടനും അടി പൊളി
    നല്ല കഴിവുള്ള കല കാരൻ ആണ്
    ഇദ്ദേഹത്തെ ഒക്കെ മെയിൻ നടൻ ആക്കി അഭിനയിപ്പിക്ക് ആരെങ്കിലും
    നല്ല അഭിനയം ആണ്.

  • @VenuanjanamAnjanam
    @VenuanjanamAnjanam 5 месяцев назад +2

    ഇതാണ് സത്യം, ഇങ്ങനെ സിനിമയിലെ സ്ത്രീകൾ പലപ്പോളും ഇത് പോലെയുള്ള സിക്സ് പാക്ക് കളെ ഉപയോഗിച്ചിരുന്നു.

  • @professionalkerala2658
    @professionalkerala2658 5 месяцев назад +8

    എന്ത് സിംപിൾ ആയിട്ടാണ് ഓരോ കാര്യങ്ങൾ സംസാരിക്കുന്നത്. Good interview

  • @sunilns2391
    @sunilns2391 5 месяцев назад +8

    മുഴുവൻ കണക്ക് കൃത്യമായെടുത്താൽ അതിജീവിതകളേക്കാൾ അതിജീവിതൻമാരുടെ എണ്ണമായിരിക്കും കൂടുതൽ.. ആത്മാഭിമാനവും ആണത്തവും നഷ്ടപ്പെടും എന്നുകരുതി പലരും മിണ്ടാതിരിക്കുന്നു എന്നതാണ് സത്യം..

  • @here2swear
    @here2swear 5 месяцев назад

    Wow. That’s is what truth sounds like. We need more of this 💪💪💪🔥🔥🔥

  • @anjalij.s4629
    @anjalij.s4629 5 месяцев назад +77

    വയ്യാതായപ്പോ ഭാര്യ വേണ്ടി വന്നു......

  • @shyamsr2771
    @shyamsr2771 5 месяцев назад +18

    She want to tell something, she knows something...

  • @Ceekeyyem
    @Ceekeyyem 5 месяцев назад +323

    ഭാര്യ യുടെ മുഖത്ത് വിഷാദം ആണ്😢എന്തോ വിഷമം അവരെ അലട്ടുന്നുണ്ട്😢

    • @sheelanandini5046
      @sheelanandini5046 5 месяцев назад +7

      Pavam.aarkka sahikkunne

    • @RekhaRekha-c3s
      @RekhaRekha-c3s 5 месяцев назад +4

      Ithoke parayumnundengilum baryaude mugath santhoshamilla entho alattunund chanalil barthavaine sapportt cheyano

    • @rajagopalanm4536
      @rajagopalanm4536 5 месяцев назад +13

      ഉള്ളിൽ വേദന കാണും. ആണുങ്ങൾക്ക് നഷ്ടപ്പെടാൻ ചാരിത്ര്യമോ, ചാരിതാർത്ഥ്യം മാത്രം😅😅

    • @rahmathv6488
      @rahmathv6488 5 месяцев назад +4

      അവർക്ക് ഇതൊക്കെ കേൾക്കേണ്ടി വന്നല്ലോ എന്നാവും

    • @nirmalakumari8517
      @nirmalakumari8517 5 месяцев назад +1

      Suderinu cancer aanu

  • @Aboobacker-ir4ne
    @Aboobacker-ir4ne 5 месяцев назад +11

    ഇതുപോലെ എത്രയോ അതിജീവന്മാർ സമൂഹത്തിലുണ്ട് പക്ഷേ അതിജീവന്മാർക്ക് വേണ്ടി ശബ്ദിക്കാൻ ആരുമില്ല

  • @AbhinavSuresh-u4c
    @AbhinavSuresh-u4c 5 месяцев назад +5

    സത്യസന്ധമായി കാര്യങ്ങൾ പറയുന്ന ഒരാളെ കാണാൻ കഴിഞ്ഞു❤️

  • @ushakumari9832
    @ushakumari9832 5 месяцев назад +132

    സെക്സ് റാക്കറ്റ് എന്നൊക്കെ കേട്ടിട്ടേയുള്ളു. ഹേമാ കമ്മീഷൻ കാരണം എല്ലാ പൂവനെയും പിടയേയും മാലോകര് കാണാൻ തുടങ്ങി. വിത്ത് കാളകളെയും കണ്ടു.😂😂

    • @AMan-mc5jz
      @AMan-mc5jz 5 месяцев назад +2

      It's just a commission report only 😮

    • @agnair1859
      @agnair1859 5 месяцев назад +2

      കമ്മീഷൻ കൊടുത്തു റിപ്പോർട്ട്‌ പൂർത്തിയത് ആണോ അതോ ""just"" a joke ആണോ ??

    • @aks5240
      @aks5240 5 месяцев назад

      ​@@agnair1859[n=8loopnip😊[u

  • @smnair3168
    @smnair3168 5 месяцев назад +79

    ആ കുട്ടി വേറെ ഏതോ ലോകത്ത് ആണ്

    • @MoosakuttyThandthulan
      @MoosakuttyThandthulan 5 месяцев назад +2

      അവൾ അവൾക്കുണ്ടായ അനുഭവങ്ങൾ ഓർക്കുകയായിയിരിക്കും!🤔🤭😂🤣

    • @geethakrishnan9857
      @geethakrishnan9857 4 месяца назад +1

      😂

  • @MidhunShaju
    @MidhunShaju 5 месяцев назад +103

    #RespectTheNameAmma
    അമ്മ എന്ന വിശുദ്ധനാമം ദുരുപയോഗം ചെയ്യരുത്.
    അമ്മ എന്നത് എല്ലാ മലയാളികളും ഹൃദയത്തില്‍ വെച്ചുവെയ്ക്കുന്ന പേരാണ്. സ്ത്രീകള്‍ക്കെതിരായ ദുരനുഭവങ്ങളും അതിക്രമങ്ങളും നടത്തുന്ന സംഘടനയ്ക്ക് ഈ പേര് ഉപയോഗിക്കരുത്. ഈ പേര് അശുദ്ധമാക്കാതിരിക്കാന്‍ അത് മാറ്റണം.

    • @VETTA-Wibe
      @VETTA-Wibe 5 месяцев назад +3

      ammachi

    • @VETTA-Wibe
      @VETTA-Wibe 5 месяцев назад

      ചാണക ജന്തുക്കൾക്ക് വിവരം കുറവാണ് എന്നു വീണ്ടും വീണ്ടും തെളിയിക്കണ്ട

    • @harishmadasphari8286
      @harishmadasphari8286 5 месяцев назад

      Captain rajuvine poleyund

    • @pretty-b6y
      @pretty-b6y 5 месяцев назад +1

      വളരെ ശ രിയാണ്

    • @rajsundar588
      @rajsundar588 5 месяцев назад +1

      വഷളന്മാരുടെ സംഘടനക്ക് "അമ്മ" എന്ന പേര് ഇടേണ്ടായിരുന്നു.

  • @aboobackerp9532
    @aboobackerp9532 5 месяцев назад +85

    ഇവിടെ ആണുങ്ങളുടെ പീഡിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ നിയമമില്ലേ 😢😢😢

    • @abinjv18
      @abinjv18 5 месяцев назад

      ഇല്ല. അവരാതിച്ച നാടും നിയമവും. BNS എഴുതിയ പരനാറികൾ സ്ത്രീകൾ മാത്രമേ പീഢനത്തിന് ഇരയാകൂ എന്നാണ് പറയുന്നത്

  • @rajsundar588
    @rajsundar588 5 месяцев назад +223

    മലയാള സിനിമയിലെ വഷളന്മാരുടെ സംഘടനക്ക് "അമ്മ" എന്ന പേര് ഇടേണ്ടായിരുന്നു.

    • @zillionaire23
      @zillionaire23 5 месяцев назад +10

      മാമ എന്ന പേര് ആകും ഉചിതം

    • @ayatakumaranellur7378
      @ayatakumaranellur7378 5 месяцев назад +2

      അമ്മ എന്ന വാക്കിന്റെ പവിത്രത നശിപ്പിക്കാതിരിക്കാൻ വേണ്ടി ഈ മാമ സംഘടനയുടെ പേര് എഴുതുമ്പോഴും, പറയുമ്പോഴും A.M.M.A ഇതു പോലെ തന്നെ ആവണം.
      അമ്മ എന്ന വാക്കിൻ്റെ അന്ത:സത്ത കളയാനായി ഒരു പാഴ് സംഘടന.

    • @div41
      @div41 5 месяцев назад

      അമ്മ eannu malayalathil അല്ല ettathu..

    • @MadhuGopan
      @MadhuGopan 5 месяцев назад +1

      വഷളൻമാരോ😡😡😡😡 അവൻമാരെ വിളിക്കേണ്ടത് വേറേ പേരാ

  • @Siddh_Raaaj
    @Siddh_Raaaj 5 месяцев назад +196

    ബോളിവുഡ് നടന്‍ Ayushmann Khuranna ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്,അദ്ദേഹത്തിനു ഉണ്ടായ ഒരു ദുരനുഭവം.ഒരു gay ആയ പരമചെറ്റ casting director , അവസരം തരണമെങ്കില്‍ ഒരു favor ചെയ്യണം എന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. Refuse ചെയ്തുകൊണ്ട് താന്‍ straight ആണ് എന്ന് പറഞ്ഞുകൊണ്ട് അതിനെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു.
    അതുപോലെ ഭോജ്പുരി സൂപ്പർ താരം Ravi Kishan നോട് അവസരം വാഗ്ദാനം ചെയ്തുകൊണ്ട്‌ ഒരു സ്ത്രീ ഇങ്ങോട്ട് favor ആവശ്യപ്പെട്ടു.എന്നാൽ അദ്ദേഹം അത് നിഷേധിച്ചു.ആ സ്ത്രീ അത്യാവശ്യം famous ആയതുകൊണ്ട് അവരുടെ പേര് വെളിപ്പെടുത്തുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
    പുരുഷന്മാരും ഇതൊക്കെ face ചെയ്യുന്നുണ്ട് എന്നതാണ് പരമസത്യം.

    • @sahadevan2594
      @sahadevan2594 5 месяцев назад +10

      പുണ്യം ചെയ്ത ജന്മം. 😍😍

    • @ravanraja8079
      @ravanraja8079 5 месяцев назад +20

      സ്ത്രീ വിരുദ്ധം! നിയമവിരുദ്ധം! നിങ്ങൾ സ്ത്രീയാണോ, ഇരയാകാനേ കഴിയൂ. പുരുഷനാണോ, വേട്ടക്കാരൻ ആകാനേ പറ്റൂ. 😳

    • @cindrellacindrella5780
      @cindrellacindrella5780 5 месяцев назад +2

      Eyal bharyayum kuttikalumalla eyal oruthiyude keep ayirunnu polum😮 athum sinima onnumillatha kaalathu 😮appol eyaal cashinu vendiyalle aa sthreeyude keep aayathu

    • @Whitefang26192
      @Whitefang26192 5 месяцев назад +7

      Karan Johar Kundan aavum athu Cheythathu 🤡

    • @JeevaJohn-j6c
      @JeevaJohn-j6c 5 месяцев назад +7

      Karan johar aanu he used many actor's including Malayalam actor who is actor, director

  • @josephkm7990
    @josephkm7990 5 месяцев назад +3

    പാവം ചേട്ടായി ചേച്ചീനെ കാണുമ്പോഴാ പാവം കൂടുതൽ തോന്നുന്നത് എന്തോരം സഹിക്കുന്നു ഉണ്ടാവും

  • @prasadnarayanan9576
    @prasadnarayanan9576 5 месяцев назад +5

    Video 80% ഞാൻ കണ്ടു് കുഴപ്പമില്ല. എന്നാൽ സ്ത്രീകൾ അഭിനയിക്കാൻ വരുമ്പോൾ പീഡിപ്പിക്കപ്പെടുമ്പോൾ അവർക്ക് തൊഴിലുറപ്പിന് പോകാമെന്ന് തീരുമാനിച്ചു കൂടെ എന്ന്. സുധീർ ഇങ്ങിനെപറയുമ്പോൾ താൻ ചെയ്യുന്നതെന്താണ്. ഒരുപെണ്ണിൻ്റെ keep ആയി പ്രവർത്തിക്കുക., ശരീരം വാടകയ്ക്ക് കൊടുക്കുക അതു ഭാര്യയുടെ മുൻപിൽ വെച്ച് പറഞ്ഞു താൻ എന്തോ വലിയ കാര്യം ചെയ്ത ആളുടെ പോലെ ഞെളിഞ്ഞിരിക്കുക. തനിക്ക് കൂലിപ്പണിക്ക് പൊയ്ക്കൂടെ. ഞാൻ എവിടെയാ പരാത്തികൊടുക്കേണ്ടത് എന്ന് ചോദിക്കുന്നു. ഇതൊക്കെ താൻ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണല്ലോ ഇഷ്ടത്തോടെ ചെയ്യുന്ന കാര്യങ്ങൾക്ക് ആരാണ് ഇവിടെ കേസ് കൊടുത്തിട്ടുള്ളത്.
    ആളുകൾക്ക് താനടക്കം എല്ലാവർക്കും സിനിമ ഒരു ഭ്രാന്ത് ആണ്.അതിൽനിന്നും കിട്ടുന്ന പേരും പ്രശസ്തിയും മറ്റുള്ള തൊഴിലിടങ്ങളിൽ നിന്നും കിട്ടാത്തത്ര വരുമാനം ഇതൊക്കെയാണ് ആളുകളെ സിനിമയിലേക്ക് ആകർഷിക്കുന്നത്. ഒരുപ്രാവശ്യം പെട്ടുപോയാലും ചിലപ്പോൾ അടുത്ത പ്രവശ്യം രക്ഷപ്പെടുമെന്നുള്ള ധാരണയിൽ വീണ്ടും വീണ്ടും ചെന്നുകയറിക്കൊടുത്തുപോകുന്നതാണ് പാവങ്ങൾ. അവർ ശ്രദ്ധിക്കേണ്ട കാര്യം സിനിമയിൽ എന്തെങ്കിലും ഒന്നാകുന്നത് വരെയെങ്കിലും വീട്ടുകാരെ കൂടെകൂട്ടുക. ഇന്ന് മുൻ നിരയിൽ നിൽക്കുന്ന നടികൾ എല്ലാവരും തന്നെ അവരുടെ അച്ഛനോ അമ്മയോ കൂടെ വന്നു അഭിനയിച്ചിട്ടുള്ളവർ ആണ് എനിക്ക് അതു നേരിട്ടും അനുഭവമുണ്ട്. ഉദാഹരണം വാണി വിശ്വനാഥ്, മാതു, മഞ്ജു വാര്യർ, നവ്യ, കാവ്യ,ഗീത(ആയ കൂടെയുണ്ടാകും)കൂടെ ആളില്ലാതെ ഇവരെ കണ്ടിട്ടില്ല. പിന്നെ വലിയ നടിയൊക്കെ ആകുമ്പോൾ ചിലപ്പോൾ ഒറ്റയ്ക്ക് പോകും അതു field എന്താണ് എന്ന് മനസ്സിലാക്കിയത് ശേഷം.
    സുധീർ പറയുന്ന കാര്യങ്ങൾക്ക് ഒരു കുഴപ്പവും ഇല്ലാത്ത ഒരു ഭാര്യ പാവം തോന്നി. അതിനുകാരണം ശരിക്ക് സംസാരിക്കാൻ പോലും അതിനു അറിയില്ല. അതുകൊണ്ടാണ് പാവം എന്ന് പറഞ്ഞത്. സ്വന്തം ചെയ്യുന്ന കാര്യങ്ങൾ ഒന്നു വീക്ഷിച്ചു സ്വയം ആലോചിച്ചു നോക്ക് താൻ ചെയ്യുന്ന കാര്യങ്ങൾ ശരിയാണോ എന്ന്. തന്നെ കുറ്റം പറയാൻ ഞാൻ ആളല്ല മറ്റുള്ളവരെ കുറ്റം പറയാൻ തനിക്ക് അധികാരമില്ല സുധീർ.

  • @SP-vs6cc
    @SP-vs6cc 5 месяцев назад +7

    Very very good brilliant MAN Bigg Saluite 👍👍🌹

  • @akshithunni5478
    @akshithunni5478 5 месяцев назад +15

    എത്ര ശരിയാ നിലപാട് ആണ് ഇദ്ദേഹം പറഞ്ഞത്

  • @Somu-ev3wy
    @Somu-ev3wy 5 месяцев назад +125

    തങ്ങളുടെ പ്രലോഭനത്തിൽ വീഴാത്ത ആണുങ്ങൾക്കെതിരെ അപവാദ പ്രചാരണം നടത്തുന്ന സ്ത്രീകൾ ഉണ്ട് സമൂഹവും നിയമവും തങ്ങളുടെ ഭാഗത്തേ നിൽക്കൂ എന്ന്‌ അവർക്ക് അറിയാം

    • @rileeshp7387
      @rileeshp7387 5 месяцев назад +8

      പ്രധാനമായും മാധ്യമങ്ങൾ

    • @vijeeshth5766
      @vijeeshth5766 5 месяцев назад +10

      എനിക്കും ഉണ്ടായിട്ടുണ്ട്, അതിനുശേഷം എന്റെ കുടുംബജീവിതം വരെ നശിച്ച് നാറാണക്കല്ലെടുത്തു

    • @vijeeshth5766
      @vijeeshth5766 5 месяцев назад +1

      ആരുംനന്നാവുന്നത് ഇവർക്കൊന്നും സഹിക്കുന്നില്ല അതിന് കുടുംബക്കാരെ വരെ ഇവർ എതിരാക്കും ,കലാകാരന്മാർ വെറും കളിപ്പാവയാണെന്നാണ് ഇവരുടെയൊക്കെ വിചാരം😢😢😢

    • @mykittens7363
      @mykittens7363 5 месяцев назад +7

      വളരെ ശെരിയാണ്, ഈ സ്ത്രീകൾ എന്ന വർഗത്തിനെ വിശ്വസിക്കരുത്, ആവശ്യമില്ലാതെ എന്തിനാ പെണ്ണുങ്ങളുമായി അടുത്തുഇടപഴകാൻ പോകുന്നത്, എത്രകിട്ടിയാലും പഠിക്കില്ല

    • @santhinimathew9782
      @santhinimathew9782 5 месяцев назад

      ​@@mykittens736313:09 13:10 13:10 13:11

  • @SulochanaSulu-b9j
    @SulochanaSulu-b9j 5 месяцев назад +3

    കഴിവുള്ളവരെ പലവിധത്തിലും ഒഴിവാക്കുന്ന മാഡമ്പിത്തരം സിനിമാ ഫീൽഡ്...... ഒരു കോക്കസ് പ്രവർത്തിക്കുന്നു........... ഇതിന് കേരള മണ്ണിൽ അറുതി വരുത്തം......... ബിഗ് സല്യൂട്........

  • @skp514
    @skp514 5 месяцев назад +2

    അതിജീവിത യുടെ കാര്യം ചർച്ചചെയ്യാൻ ചർച്ചകൾ കാണും.. ഇദ്ദേഹത്തെ ഉപയോഗിച്ച് ആസ്വദിച്ച് സ്വന്തം വികാരം തീർത്ത എല്ലാ നടിമാരുടെയും പേര് പുറത്തു പറയാൻ ആരെങ്കിലും തയ്യാറായാൽ.. ആരോപണ വിധേയരായ നടൻമാർ .. തിരിച്ച് അവരെ എങ്ങനെ ആരോപിക്കുന്ന നടികൾ ഉപയോഗിച്ച് ഒന്നു പറയാൻ തയ്യാറായാൽ തീരുന്ന പ്രശ്നമേയുള്ളൂ

  • @ztechnologies4u24
    @ztechnologies4u24 5 месяцев назад

    very genuine person. Keep going bro.... Take care.

  • @ashasreekumar8359
    @ashasreekumar8359 5 месяцев назад +62

    യോഗി ആദിത്യനാഥ് ചെയ്യും പോലെ ആരോപണവിധേയനേയും ആരോപണം ഉന്നയിച്ചവളേയും പോളിഗ്രാഫ് ടെസ്റ്റ് ചെയ്ത് സത്യം മനസ്സിലാക്കിയിട്ടേ കേസ് ഫയൽ ചെയ്യൂ. കേരളത്തിലും അതേരീതി ഫോളോചെയ്യുക.

    • @bobinbabu1355
      @bobinbabu1355 5 месяцев назад +8

      ഇതൊക്കെ 😂 എവിടുന്നു കിട്ടുന്ന വാർത്തയാണ് 😂 ചുമ്മാ ശാഖയിൽ നിന്ന് കിട്ടുന്നത് പടച്ചു വിടാതെ

    • @qatardoha5172
      @qatardoha5172 5 месяцев назад

      @@bobinbabu1355അണ്ടി മുക്ക് ശാഖയിൽ നിന്ന് 😂

    • @HappyBabyOctopus-qu6mf
      @HappyBabyOctopus-qu6mf 5 месяцев назад +1

      Polygraph test onnum reliable alla. Especially for high profile accusees, Victim will almost definitely be anxious.

    • @AjeeshSatheesan-v2o
      @AjeeshSatheesan-v2o 5 месяцев назад

      ​@@bobinbabu1355only encounter🎉🎉🎉🎉

    • @SJ-yg1bh
      @SJ-yg1bh 5 месяцев назад +1

      പോളിഗ്രാഫ് ചെയ്തിട്ടാണോ ചിലരുടെ വീട് ഇടിച്ചു നിരത്തിയത് 🤣

  • @Fizzu10
    @Fizzu10 5 месяцев назад +2

    ഇതൊക്കെ സത്യമാണ് ഒന്ന് രണ്ട് സ്ത്രീകൾ എന്നേയും ഉപയോഗിച്ചിട്ടുണ്ട്

  • @udayjanardhanan
    @udayjanardhanan 5 месяцев назад +8

    Mr. Sudhir is absolutely right . From drama days this is the norm world over and girls/ ladies know it and are prepared for it .Nobody comes to promote art and literature but for money and fame .

  • @ancyjoseph416
    @ancyjoseph416 5 месяцев назад +6

    സ്ത്രീകൾ പീഠിപ്പിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ പുരുഷന്മാർ കേസ് കൊടുക്കണം. എന്തിന് ആണുങ്ങൾ പീഠനക്കഥ മൂടിവ ക്കണം?

  • @vipindasvipi6704
    @vipindasvipi6704 5 месяцев назад +47

    സത്യത്തിൽ പെണ്ണിന്റെ ശാപം മറ്റൊരു പെണ്ണ് ആണ്... ആണുങ്ങൾ ഒരു പരിധി വരെ പാവങ്ങൾ ആണ്... പെണ്ണ് ഒരുത്തന്റെ കൂടെ 100പ്രാവശ്യം പോയാലും ഞാൻ അങ്ങനെ തെറ്റ് ചെയ്യില്ല എന്ന് കണ്ണിൽ നോക്കി കള്ളം പറയും പക്ഷെ ഒരാണ് പോയില്ലെങ്കിലും മറ്റുള്ളവരുടെ മുൻപിൽ ആളവാൻ വേണ്ടി പറയും ഞാൻ അവളുടെ കൂടെ പോയി എന്ന് 😆

    • @sivapriyabiju721
      @sivapriyabiju721 5 месяцев назад +2

      Appo evarkethire mozhikodthavarum hema committiyum okke shapamano..Avar karanamanu sthreekalku enganeyoru preshnamullath thanne puram lokam ariyunnath ...chila sthreekal support cheythilla ennu vachu ellathinum karanam avaranu ennu parayunnath enth yukthiyan....Enganeyoru system the support cheyyunna men and women adangunna society aanu preshnam..Athil kooduthal adichamarthapedunnath sthreekal aanu. Purushanmarundenkil avarum munjottu varanam avare parihasikkaruth.....Pinna last paranja karyam oru patriarchal societyil aanum pennum sexuality express cheyyunnath different ayittu aanu society kaanunnath...pennu cheythal ath nanakkedum aanu cheythal swabhavikavum.

    • @vipindasvipi6704
      @vipindasvipi6704 5 месяцев назад

      @@sivapriyabiju721 എല്ലാം കഴിഞ്ഞു വർഷങ്ങൾക്ക് ശേഷം അല്ല ബോധം വരേണ്ടത് ആ സമയത്തു പ്രേധികാരിക്കുക അന്നേരം കിടന്ന് കൊടുത്തു ഇപ്പോൾ കിടന്നു കരയുന്നു ഇതിൽ എന്ത് ധാർമികത 🤭🤭

    • @sivapriyabiju721
      @sivapriyabiju721 5 месяцев назад

      @@vipindasvipi6704 Athkond cheytha thettu thettallathakunnilla...varshangalkku munb nadanna crimes theliyicha case kal ethreyo ennam und....avasarathinu vendi compromise cheyyunnavar und but ethreyo per joli kalanj erangi pokendi vannittund appo avarkku neethi vendennano parayunnath....pinne power oru factor aanu appo prathikarikkunnath powerful alkarkku ethiranenkil orupad kashtappedum orupad varsham casinu pirake nadakkanam avasanam neeti kittathumilla...enkil atleast puram lokam enkilum ariyatte ennu vachittanu ororthar munjottu varunnath

  • @drjosephpaulpaul2915
    @drjosephpaulpaul2915 5 месяцев назад +26

    Nalla oru manushyan. God bless him.🙏

  • @sherly_j
    @sherly_j 5 месяцев назад +52

    Aa സ്ത്രീയുടെ മുഖം സഹനം. സൂചിപ്പിക്കുന്ന രീതിയിൽ. പു ള്ളിക്കാരിക്ക് ഒത്തിരി പറയാനുണ്ട്.

    • @prathapchandran2909
      @prathapchandran2909 5 месяцев назад

      വെടിവെപ്പുകാരന്റെ ഭാര്യ കൊടുപ്പുകാരിയാകണം… സ്വാഭാവികം മാത്രം…അതവളുടെ തലയിലെഴുത്ത്… നാട്ടുകാരെന്തുപിഴച്ചു…

  • @saigathambhoomi3046
    @saigathambhoomi3046 5 месяцев назад +1

    നല്ല മനുഷ്യൻ ❤️❤️❤️

  • @priyag1901
    @priyag1901 5 месяцев назад +15

    Great to see this couple... Hats off for encouraging struggling but talented actors. Please bring Riyas Khan.

  • @bennyjoseph3352
    @bennyjoseph3352 5 месяцев назад

    പേരിൽ ഡ്രാക്കുള ചേർന്നെങ്കിലും, കേട്ടപ്പോൾ ഏറെ ഇഷ്ടം തോന്നി പോകുന്ന മനുഷ്യൻ. ജീവിതത്തിൽ നന്മ ഉണ്ടാകട്ടെ

  • @adwaidsnair9604
    @adwaidsnair9604 5 месяцев назад +35

    ശരിയാണ്. പണവും പ്രശസ്തിക്കും വേണ്ടി കിടന്നവർ മിണ്ടാതിരിക്കല്ലെ. അല്ലാത്തവർ പറയട്ടെ. ഈ ലോകം ഇതാണ് എന്ന് വർഷങ്ങളായി അറിയുന്നവർ ആണ്

  • @coderedx6909
    @coderedx6909 5 месяцев назад +2

    ഒരുപാട് സ്ത്രീകൾ എന്നെയും ഉപയോഗിച്ചിട്ടുണ്ട് . തെളിവ് സഹിതം കേസ് കൊടുത്ത് അവരുടെ കുടുംബ ജീവിതം നശിപ്പിക്കാൻ അറിയാഞ്ഞിട്ടല്ല
    .

  • @ambilik3826
    @ambilik3826 5 месяцев назад +1

    ഇതാണ് കൊഞ്ചൻ ചാടിയാൽ ചട്ടിയോളം എന്ന് പണ്ടേ പറഞ്ഞത്.
    തൻ്റെ കുഞ്ഞുങ്ങൾക്ക് അച്ഛൻ വേണം ന്നു കരുതി ഇതുപോലെ ഒരുപാട് സ്ത്രീകൾ ഉണ്ട്...സത്യത്തിൽ കൂടെ ഇരിക്കുന്ന ഭാര്യയുടെ ക്ഷമ ...അദ്ദേഹത്തെ വലുതാക്കുന്നു...
    എന്താണ് വിശ്വാസം?

  • @mounasagaram
    @mounasagaram 5 месяцев назад +13

    സുധീർ ഏട്ടൻ 🔥..... പ്രീയേച്ചി ഭയങ്കര സങ്കടം പോലെ ഫീൽ ചെയ്തു..... ഹാപ്പി ആയിട്ടു ഇരിക്കു 🥰

  • @rithwicreationspresents1970
    @rithwicreationspresents1970 5 месяцев назад +21

    Hema committee didn't mentioned in this cases, should be included

    • @MK-yl1kl
      @MK-yl1kl 5 месяцев назад +3

      Only people who deposed infront of the committee had their experiences published in the report

  • @sivadasanmp4785
    @sivadasanmp4785 5 месяцев назад +49

    വാമൂട് മാഷേ . വേശ്യ വൃത്തി എന്ന് പറയും.

    • @prathapchandran2909
      @prathapchandran2909 5 месяцев назад +8

      അത് മനസ്സിലാക്കിയവർ എത്രപേരുണ്ട്…

    • @Sreekrishnaa2024
      @Sreekrishnaa2024 5 месяцев назад

      പുരുഷ വേശ്യാ.

  • @mahshookmohammed9423
    @mahshookmohammed9423 4 месяца назад

    Pulli parayunnath motham asambandham aanu. Ennittum athine support cheyyaanum und kure per.

  • @AlbanCoffe
    @AlbanCoffe 5 месяцев назад +6

    😎ഏതു മേഖലയിലും അവഅസരങ്ങൾക്കു വിലപേശലുണ്ടാകും.
    ആവശ്യക്കാർ ഔചിത്യം ചിന്തിക്കാതെ വിലകൊടുത്തു സ്വന്തമാക്കും . വിലകൊടുക്കാതെ വാങ്ങാൻ നോക്കിയിട്ടു കിട്ടാതെ വരുമ്പോഴാണ് വിവാദത്തിലൂടെ പ്രശസ്തിയും വരുമാനവും എന്ന ആശയം ചിലരുടെ കുബുദ്ധിയിൽ തെളിയുന്നത്. സിനിമാ രംഗം പൂർണ്ണമായും അപവാദവിമുക്തമല്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അതിൽ പ്രവർത്തിക്കുന്നവർ ആ രംഗത്ത് തുടരുന്നത് . കന്യാസ്ത്രീയാകാൻ സിനിമാ രംഗത്തല്ലല്ലോ പോകേണ്ടത്. പോകേണ്ടാത്തയിടത്തു പോയിട്ട് കിട്ടുമെന്ന് വിചാരിച്ചതു കിട്ടാതെവരുമ്പോൾ കിട്ടാത്ത മുന്തിരി പുളിക്കും ...അത്‌ കുറുക്കന്റെ മനശാസ്ത്രം ... ചില കുറുക്കത്തികളും കൂവാൻ അറിയാവുന്ന മാധ്യമങ്ങളും ഇപ്പോൾ അതിന്റെ ഭാഗമാണ് .. മറ്റു ചിലതോ .. കുരങ്ങന്റെ ഹൃദയം തിന്നാൻ മോഹിച്ചു രോഗം നടിക്കുന്ന പെൺമുതലകളും

  • @artistpappan4839
    @artistpappan4839 5 месяцев назад

    എന്തായാലും നല്ല ഇൻ്റർവ്യൂ മര്യാദയ്ക്കു ള്ളചോദ്യവും സത്യസന്തതയുള്ള മറുപടിയും .സാധാരണ ജനങ്ങൾ കൊട്ടിഘോഷിക്കുന്ന ചാനൽ മാമാ മാമികളിൽ നിന്നും തികച്ചും വ്യത്യസ്ഥം .ഇങ്ങനെ ആയിരിക്കണം അവതരണം'.അഭിനന്ദനങ്ങൾ

  • @AgentShadow94
    @AgentShadow94 5 месяцев назад +2

    Wife💎 (backbone)

  • @Itsme-s7q
    @Itsme-s7q 5 месяцев назад +4

    19:35 aa dialogue Venda bro..
    Men Ellam.aghane ann enn generalise cheyyalle men or women gender eathanenkilum oro oraldem character, personality likes and dislikes, thoughts elaam different aayirikkum athallaam vekthikalkk anusarichann allathe avarde gender anusarichalla.....

  • @KichuSree-o5u
    @KichuSree-o5u 5 месяцев назад

    സുഹൃത്തുക്കളെ.. ഇയാൾ പറഞ്ഞത് സത്യമാണ്.. സിനിമ ഫീൽഡ് ഇൽ ആണെന്നോ പെണ്ണെന്നോ ഇല്ല.. അവർ യൂസ് ചെയ്യും.. എനിക്ക് അറിയാം.. ഇയാളെ ഈ പ്രായത്തിൽ അല്ല ചെയ്തത്.. ചെരുപ്പാക്കാലത്തു.. ഇതാണ് ലോകം.. നമ്മൾ കരുതും പെണ്ണിനെ മാത്രമേ ചെയ്യൂ ന്ന്.. അനഗ്നെ അല്ല.. Plzzzz🙏🙏🙏 സത്യമാണ്.. എല്ലാരും ഇത് മനസിലാക്കനേ 🙏🙏

  • @skariahks4578
    @skariahks4578 5 месяцев назад +5

    അങ്ങനെ ആണുങ്ങളും മീറ്റും ആയിട്ട് പുറത്തുവരട്ടെ

  • @karuna2854
    @karuna2854 4 месяца назад

    Sudheer is very good

  • @clisthacs
    @clisthacs 5 месяцев назад +14

    വ്യക്തിത്വത്തെ കുറിച്ച് ഒരൽപ്പം,ഇദ്ദേഹത്തെ മോശം ആക്കാൻ വേണ്ടി അല്ല.
    ഇൻ്റർവ്യു കണ്ടപ്പോൾ തോന്നിയ അഭിപ്രായം ആണ്,ഇദ്ദേഹം ഒരു വിഡ്ഢി ആണെന്ന് തോന്നുന്നു.മറ്റുള്ളവർ പുകഴ്ത്തുന്നത് കേൾക്കുന്നത് ഇഷ്ടവും.സോറി ഇങ്ങനെ ആണ് എങ്കിൽ തിരുത്തുക.അല്ലെങ്കിൽ ❤മാപ്പ്🎉

  • @daisygeorge7740
    @daisygeorge7740 5 месяцев назад

    Sathyamaya talk..God bless you

  • @shabeerbooto8388
    @shabeerbooto8388 5 месяцев назад +3

    ഇത് ഇയാൾ പറയുമ്പോൾ എനിക്ക് ചാന്ത് പൊട്ടിലെ ഒരു ഡയലോഗ് ഓർമ്മവരുന്നു
    അണ്ണുങ്ങൾ കരയാൻ പാടില്ല എന്ന
    ഇവിടെ കരയാനും ആരോപണവും പീഡനവും ഉന്നെയിക്കാൻ സ്ത്രീകൾക്ക് മാത്രമാണ് അവകാശം

  • @jyotheeshp
    @jyotheeshp 5 месяцев назад +1

    Sudheer makes sense!

  • @nomiko5387
    @nomiko5387 5 месяцев назад +49

    ക്യാമറയിൽ മുഖം കാണിക്കാൻ, യാതൊരു യോഗ്യതയും, ഗുണവും കഴിവും ഇല്ലാത്ത സ്ത്രീകൾ നടിമാരാകാൻ മൂന്നാമത്തെ വഴിയാണ് ഉപയോഗിച്ചത്,
    അവർ ഞരമ്പ് ബലഹീനതയുള്ള അഭിനേതാക്കളെ കുടുക്കുകയും
    സ്വാധീനമുള്ള ആളുകളുടെ ബലഹീനത തൃപ്തിപ്പെടുത്തി നടിയാകുന്നതിൽ വിജയിച്ച നടിമാർ ഇപ്പോൾ ഒരു സ്ഥാനത്തിലെത്തിയ ശേഷം, മുമ്പ്
    സിനിമാ വേഷത്തിനായി ഈ നടിമാർ കുടുക്കിയ അതേ ആളുകളെയാണ് ആക്രമിക്കുന്നത്.
    ഈ നടിമാരുടെ താളത്തിൽ ചാടാൻ സാധാരണക്കാർക്ക് സമയവും ഉദ്ദേശവും ഇല്ല.
    ഈ കഥകൾ കേൾക്കാൻ പബ്ലിസിറ്റി ഉണ്ടാക്കാൻ പിമ്പുകൾ മാത്രമേ വരൂ.

    • @PhilominaAbraham-t9q
      @PhilominaAbraham-t9q 5 месяцев назад +4

      Vallathe veluppikunnu.ellavarkum ariyam ellavarum chettakal aanenne.

    • @karthikmj1236
      @karthikmj1236 5 месяцев назад

      Yigystha yillathavaranu avarennu parayunnundenkil ningale sammathichu
      Kazhivinu melil performance anu vendathennu parayan enthanu ejathi angeekarikatha dialogue
      Adach akshepikunnath nalla karyamano
      Ithile pblm film fieldil ullil nadanu athukondu ariyunnu
      Ithilonnum
      pedatha avihitam ariyumbol ithil pongiyirikunna palarkum kanum
      Athile makalum varum

    • @socialmedia8804
      @socialmedia8804 5 месяцев назад

      Thevidichikale mahath valkkarikkaruth....

    • @Siyadvga
      @Siyadvga 5 месяцев назад

      👌👌👍👍

    • @Siyadvga
      @Siyadvga 5 месяцев назад

      ​@@PhilominaAbraham-t9qവെളുപ്പിക്കൽ ഒന്നും അല്ല മിസ്റ്റർ ഫേക്ക് ഐഡി അതാണ് സത്യം അവസരം കിട്ടാത്തവർ ആണ് പരാതിയുമായി വന്നവർ അമ്മയിലെ 99 % ആളുകളോടും ഹേമ കമ്മിറ്റി സംസാരിച്ചിട്ടില്ല അമ്മ എന്ന നടീനടൻ മാരുടെ സംഘടനയാണ് ഏതൊരു സംഘടനയുടെയും അച്ചടക്കം ലംഘിച്ചാൽ അവർ പുറത്താക്കും സംവിധായകരുടെയും നിർമ്മാനാക്കളുടെയും സംഘടനകൾ ഉണ്ട് പുറത്താക്കിയവർക്ക് ഈ സംഘടനകൾ വിലക്ക് ഏർപെടുത്തിയേക്കാം ഇതൊക്കെ സംഘടനാ രംഗത്ത് പതിവുള്ളതാണ് ജനങ്ങൾക്ക് സിനിമാക്കാരുടെ കഥകൾ കേൾക്കാൻ എപ്പോഴും നല്ല താൽപര്യമാണ് അതിനെ മാധ്യമങ്ങൾ നന്നായി മുതലെടുത്ത് നന്നായി ഉപയോഗിക്കുന്നു . മാധ്യമ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ചാൽ ഇതിലും മോശമായിരിക്കും സ്തിധി നമ്മുടെ സമൂഹത്തിൽ നില നിൽക്കുന്ന ചില കുഴപ്പങ്ങൾ ഗ്ലാമർ ഫീൽഡ് ആയ സിനിമയിലും ഉണ്ട് ഡിമാൻ്റ് കൂടിയ ഫീൽഡ് എന്നതിൻ്റെ പ്രശ്നം എന്നതിനപ്പുറം ഒന്നും ഇല്ല . മാധ്യമങ്ങൾക്ക് പൈങ്കിളി കഥകൾ പടച്ചു വിടാം ആ ഇക്കിളി കഥകൾ കേട്ട് കുറേ ഞരമ്പ് രോഗികൾ കോൾമയിർ കൊള്ളും അത്ര മാത്രം ഉപയോഗിക്കപ്പെട്ട് ഒന്നുമാവാതെ പോയ ചിലർക്ക് കഥന കഥകൾ പറയാനും കേൾക്കാനും അവസരം , ബലമായി ആക്രമിക്കപ്പെട്ടവർ എന്ന് പറയുന്നവർ പോലും കേസ് കൊടുക്കാൻ തയ്യാറല്ല എന്ന് പറയുമ്പോൾ ചിന്തിച്ചു കൂടേ?? ഇരയുടെ പേര് പോലും പറയാൻ പാടില്ലാത്ത നാട്ടിൽ ഇര വന്ന് പബ്ലിക്ക് ആയി കഥ മുഴുവൻ പറഞ്ഞിട്ട് പറയുന്നു കേസില്ല പരാതിയില്ല , കേസ് വന്നാൽ സാഹചര്യം മുഴുവൻ വിശതീകരിക്കണം അപ്പൊ കള്ളി പൊളിയും , അശ്ലീല ചുവയോടെ സംസാരിക്കുന്ന ആളോടൊപ്പം ഒറ്റക്ക് കൂടെ ഹോട്ടൽ മുറിയിൽ ചെന്നതാണ്😅 പൊതുജനം കഴുതകളാണ് എന്ന് രാഷ്ട്രീയക്കാർ പറയുന്നത് വെറുതെയല്ല

  • @KhaderV
    @KhaderV 5 месяцев назад +1

    ADIPOLI.SOPPAR👍

  • @raginaldedwin5247
    @raginaldedwin5247 4 месяца назад +3

    ഈ ചോദിക്കുന്നവന് ഒരു സാമാന്യ ഒരു വിവരം വേണം.. അയാൾ സത്യമായിട്ടെല്ലാം തുറന്നു പറയുന്നു ഇതൊരു സ്ത്രീയായിരുന്നു എങ്കിൽ നീ എന്തോ ഒരു ഔദാര്യം കാണിക്കുമായിരുന്നു... ചോദ്യകർത്താവ് ഒരു പുരുഷനായി സംസാരിക്കെടോ... പുരുഷന്മാർക്ക് തന്നെ അപമാനമാണ് അല്ലാതെന്തു പറയാൻ

  • @YadhaveAnamika
    @YadhaveAnamika 5 месяцев назад +2

    Sudheer Sukumaretta❤❤❤

  • @Isha-b1g9k
    @Isha-b1g9k 5 месяцев назад +38

    അതി ജീവനെ സമ്മതിക്കണം. 🤔🤔🤔പണ്ട് വെല്യ ജാട ആരുന്നു ഞാൻ കണ്ടിട്ടോണ്ട് ഇയാളെ. ജാട ടൈപ്പ്. ഇപ്പോ ഫിലിം ഇല്ലാതെവന്നപ്പോ ജാട poyi

    • @netuser3013
      @netuser3013 5 месяцев назад +14

      Maranam munil kandu thirichu life leku vanna aal aanu orupadu maattam vanukaanum..

    • @Siyadvga
      @Siyadvga 5 месяцев назад +2

      പോയി എന്ന് എനിക്കു തോന്നുന്നില്ല

  • @RajanRajan-hd2gw
    @RajanRajan-hd2gw 5 месяцев назад +40

    കാശു പലതിനും മേടിച്ചിട്ടുള്ള ഇയാൾ ഇതും ആരുടേയെങ്കിലും കാശു മേടിച്ചുകൊണ്ടാകും എന്നു വിചാരിച്ചാൽ തെറ്റുണ്ടോ

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 5 месяцев назад +3

      അതെ power group പൈസ കൊടുത്ത് ഇറക്കിയതായിരിക്കും

    • @manmythlegend7371
      @manmythlegend7371 5 месяцев назад +5

      അങ്ങനെ ആണെങ്കിൽ നടിമാരും അങ്ങനെ മേടിച്ചതാണെന്ന് ഓർത്താൽ പോരെ.

    • @uncorntolearnwithme2493
      @uncorntolearnwithme2493 5 месяцев назад

      🔥🔥🔥

  • @mercykj1271
    @mercykj1271 5 месяцев назад +2

    Nalla sukhamayirunnalle ethalla ethinappuravum chadikkadannavaranee malayaliss❤

  • @jincyjoseph7448
    @jincyjoseph7448 5 месяцев назад +11

    ഇനിയും ഇങ്ങനെ ആരെയൊക്കെ വിടും.. എന്റെ ചേട്ടാ മുഴുവൻ വിശ്വസിച്ചു. വൈഫ്‌ നു നല്ല ദുഃഖം ഉണ്ട് ഭാര്യ ഉള്ള പ്പോൾ മറ്റൊരു സ്ത്രീ യുടെ കൂടെ 3 വർഷം പോയി ജീവിച്ചോ... ആ ചേച്ചിയെ സമ്മതിക്കണം... പിന്നെ യും ഇയാളെ സ്വീകരിച്ചല്ലോ... ഇനി വരുന്ന കുട്ടികൾക്ക് ഈ അനുഭവം ഉണ്ടാകാതിരിക്കാൻ ആണ് സ്ത്രീ കൾ ശക്തമായി മുൻപോട്ടു വരുന്നത്... അതിനെ വിമർശിക്കാൻ വിവരം ഇല്ലല്ലോ....

    • @prathapchandran2909
      @prathapchandran2909 5 месяцев назад

      കഴപ്പുമൂത്ത് ഏതോ കാശുകാരിയുടെ മണപ്പിച്ചു പുറകേകൂടി… പണി കുറേക്കഴിഞ്ഞ് അവസാനം കയ്യിലിരുപ്പ് മനസിലായ അവൾ കാലുമടക്കിയടിച്ചു.. ഇപ്പോ അവൾ ചതിച്ചെന്നായി… ഓരോ ജന്മങ്ങൾ…

    • @abdudiyakk5495
      @abdudiyakk5495 5 месяцев назад

      Enthonna Kaamukanmaare veettilekk vilichu varuthum ennitt pidikkappedum ennaayaal ochavech aalekoottum athaanallo pathiv athupole lodgil okke poyi Sugikkum avasaanam ennitt blackmail cheyyaan nokkum vazhangillaannu kandaal Case kodukkum athu vere orutharam Angane enthokke

  • @sunilthomas1908
    @sunilthomas1908 5 месяцев назад +3

    Sundaramaya interview with sudhir congrats everyone

  • @kaladharanpratheep2452
    @kaladharanpratheep2452 5 месяцев назад +3

    സുധീർ ഭായ് പറഞ്ഞതാണ് ശരി സിനിമ തുടങ്ങിയ കാലം മുതൽ ഈ ഡിങ്കോൾഫി ഉണ്ട് ഇഷ്ടമുള്ളവർ പോയാൽ മതി അതുപോലെ തന്നെ എല്ലാ ഫീൽഡിലും ഉണ്ട് ഈ ഡിങ്കോൾഡഫി

    • @MoosakuttyThandthulan
      @MoosakuttyThandthulan 5 месяцев назад

      അതാണ്‌ അതിന്റെ ഒര് ഇത്... അതിന് ഇവിടെ കിടന്ന് സദാചാര കോലാഹലം നടത്തുന്ന അല്പ ബുദ്ധികൾ വിചാരിച്ചിട്ട് ഒരു കാര്യവും ഇല്ല

  • @jayasreeraj3203
    @jayasreeraj3203 5 месяцев назад +62

    മേലനങ്ങി പണിചെയ്യാൻ വയ്യ. ഏതോ പണച്ചാക്കിനെ കയ്യിലാക്കി വേണ്ടെതെല്ലാം നേടിയിട്ടു ഇപ്പോൾ ഇരുന്നു വീരവാദം മുഴക്കുന്നോ. താൻ പറയുന്നത് സത്യമാണെങ്കിൽ ചങ്കൂറ്റം ഉണ്ടെന്നല്ലേ പറയുന്നത് പേര് വെളിപ്പെടുത്തണം. അറിയാനുള്ള ആകാംഷ അല്ല AMMA യെ വെളുപ്പിക്കാൻ പെടുന്ന പാടു കണ്ടു പറഞ്ഞതാണ് കഷ്ടം!!!!!

    • @aathirababe1521
      @aathirababe1521 5 месяцев назад +11

      Sthreekal paranjal ahaa purushanmar paranjal ohooo........pulliyude experience parayumbol why can't accept that...

    • @akhiljose3116
      @akhiljose3116 5 месяцев назад

      ​@@aathirababe1521paavadakallku dahikkaan paadatirikkum

    • @ashasreekumar8359
      @ashasreekumar8359 5 месяцев назад +5

      ഇരകൾ സ്ത്രീകൾ മാത്രമല്ല പുരുഷൻമാരുംകാണും .പ്രകൃതിവിരുദ്ധ പ്രവർത്തികൾ ക്ക് അറസ്റ്റിലാകുന്നവരില്ലേ?

    • @prathapchandran2909
      @prathapchandran2909 5 месяцев назад +1

      @@aathirababe1521ee parayunna pulli athra vedippallallo… athu naattukaarkk muzhuvan ariyaallo.. athuthanne kaaranam….

    • @universalkingdom5072
      @universalkingdom5072 5 месяцев назад

      ​@@ashasreekumar8359Da potta ith living together ആണ്, അവിഹിതം

  • @gopalankp5461
    @gopalankp5461 4 месяца назад

    There is a simitarity between Captain Raju and this fellow.

  • @mykittens7363
    @mykittens7363 5 месяцев назад +46

    ഇവള് പൈസ മോഹിച്ചാണ് അല്ലെങ്കിൽ ഏതെങ്കിലും നല്ല പെണ്ണ് കല്യാണം കഴിക്കുമോ, കഷ്ടം 😂😂🤣

    • @baiju67
      @baiju67 5 месяцев назад +21

      നിന്നെക്കാൾ ബെറ്റർ ആണ് എന്ന് ഇ കമന്റിൽ നിന്നു മനസ്സിൽ ആകും.

    • @flower-cp7vv
      @flower-cp7vv 5 месяцев назад

      നീ എന്ത് വൃത്തികെട്ട mind ഉള്ളവൻ ആണ്

  • @ndck7198
    @ndck7198 5 месяцев назад +44

    ഹണി റോസ് ചേച്ചിയുടെ വല്ല അഭിപ്രായം വന്നാൽ വിളിക്കണേ
    വാതിൽ തുറന്നിടുന്നത് കൊണ്ട് ആർക്കും മുട്ടേണ്ടി വരില്ലെന്നറിയാം എന്നാലും

    • @Ponnuzz674
      @Ponnuzz674 5 месяцев назад

      😄😄

    • @remarethi7883
      @remarethi7883 5 месяцев назад

      😮😮

    • @nanditharaj9645
      @nanditharaj9645 5 месяцев назад +1

      😂😂😂

    • @ebr1780
      @ebr1780 5 месяцев назад

      🤣🤣💯

    • @ASK-ce6ps
      @ASK-ce6ps 5 месяцев назад

      Honey rose okke ചിലപ്പോ ഇതിനിര ആയവർ ആയിരിക്കും ബ്രോ ചുമ്മാ അവരുടെ തൊലിവെളുപ്പും സിനിമയും കണ്ടു അവരെ വെടി എന്നൊന്നും പറയല്ലേ പണ്ടൊക്കെ നിന്നെ പോലുള്ള വാണങ്ങൾ sweta menon വെടി ആണെന്ന് വരെ പറഞ്ഞതാണ്

  • @janu....6617
    @janu....6617 5 месяцев назад +45

    😂😂😂 !പാവം നീ ഒന്നും ചെയ്തില്ലേ..?വയ്യാരുന്നോ ? എല്ലാം കഴിഞ്ഞപ്പോ പാവം ഭാര്യയുടെ അടുത്തെത്തി..!ആരോഗ്യോം സിക്സ് പാക്കും ഒക്കെ ഉളളപ്പോ ബിരിയാണി എല്ലാം പോയപ്പോ കഞ്ഞി തന്നെ ശരണം

    • @MoosakuttyThandthulan
      @MoosakuttyThandthulan 5 месяцев назад

      ഓ എന്റെ ജാനൂ... ഇങ്ങിനെ നോവിക്കാതെ....!🤭😂🤣

    • @premilapremi6309
      @premilapremi6309 4 месяца назад

      😂😂😂😂😂❤❤​@@MoosakuttyThandthulan

  • @JayaprasadJp-c8v
    @JayaprasadJp-c8v 5 месяцев назад +2

    ഹായ് ചേട്ടാ ചേച്ചി രണ്ട് പേർക്കും എല്ലാ അനുഗ്രഹങ്ങളും ആയൂരാരോഗ്യസൗഘ്യവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏 ഇനിയും നല്ല കഥാപാത്രങ്ങൾ അരങ്ങിലെത്തിയ്ക്കാൻ അങ്ങേയ്ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു 🙏🙏❤❤❤❤

  • @anjanamohandas6596
    @anjanamohandas6596 5 месяцев назад +2

    Hands-off for the courage sir

  • @skariarose9105
    @skariarose9105 5 месяцев назад +5

    Yes സ്ത്രീകളും 😢😢

  • @pradeeps4668
    @pradeeps4668 4 месяца назад

    Who are the actresses?

  • @pramodottil
    @pramodottil 5 месяцев назад +4

    ഈ ഇൻറർവ്യൂ കണ്ടതോടെ കൂടി ഒരു കാര്യം മനസ്സിലായി. ഇവൻ ഭൂലോക ഉടായിപ്പ് ആണ്.

  • @MrRajeevsundar
    @MrRajeevsundar 5 месяцев назад +1

    സുധീർ ഒരു നന്ദി കെട്ടവൻ തന്നെ. മുൻപൊരു ഇൻ്റർവ്യൂവിൽ അസുഖമായിരുന്നപ്പോൾ സഹായിച്ചത് സുരേഷ് ഗോപി മാത്രമാണെന്ന് വിങ്ങിപ്പൊട്ടി പറഞ്ഞിരുന്നു. ഇതിൽ ഒന്നും പറഞ്ഞു കണ്ടില്ല. അതിനു പകരം ക്യാപ്റ്റൻ രാജു നിൻ്റെ അച്ഛനാണോ എന്ന് കളിയാക്കിയതായി പറയുന്നു.
    കഷ്ടം.

  • @bapputtyvettom7728
    @bapputtyvettom7728 5 месяцев назад +9

    ഇരുമ്പും കാന്തവും തമ്മിൽ ഒട്ടുന്ന സാഹജര്യം " ഒഴിവാക്കുക കാരണം പുരുഷൻ കുടുങ്ങും നഗ്നതയും ചുണ്ടു ചോപ്പിച്ചും കാണുന്ന വരിൽ ആകൃഷ്ടരാവാതിരിക്കുക ' പുരുഷൻ സൂക്ഷിച്ചാൽ ദുഖികേണ്ട

    • @jomathew8032
      @jomathew8032 5 месяцев назад +1

      സാഹചര്യം

    • @zjandrady
      @zjandrady 5 месяцев назад +1

      😂😂😂

    • @sathyantk8996
      @sathyantk8996 5 месяцев назад

      സ്വാഭാവികം ഇനിയനുഭവിച്ചോ😊 പെണ്ണ വസാനം പതി പ്രത