ലാവണ്ടർ വിവാഹങ്ങൾ പെരുകുന്നത് എന്തുകൊണ്ട്..? | Lavender Marriage

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 302

  • @miniatureautocrafts2255
    @miniatureautocrafts2255 3 месяца назад +1129

    ഇങ്ങനെ ഒരു വിവാഹത്തെപ്പറ്റി ആദ്യം കേൾക്കുന്ന ഞാൻ 😂😂

  • @kcvinu
    @kcvinu 3 месяца назад +293

    എങ്ങനെ വേണമെങ്കിലും വിവാഹം കഴി‌ച്ചോളൂ, പക്ഷേ പങ്കാളിക്ക് ഒരു സങ്കടവും ഉണ്ടാകാതെ നോക്കണം എന്നു മാത്രമെയുള്ളൂ.

    • @Ayansheza-jb5fy
      @Ayansheza-jb5fy 3 месяца назад +6

      ഈ പങ്കാളി എന്ന് പറയുന്നത് ഒരാണാണെങ്കിൽ കെട്ടുന്ന പെണ്ണ് മാത്രമാണോ മാത്രമാണോ സങ്കടപ്പെടുത്തരുത് എന്ന് പറയുന്നത് പെണ്ണിന് മാത്രം ഉദ്ദേശിച്ചാണോ

    • @vna-sh1bq
      @vna-sh1bq 3 месяца назад

      അയാൾ പങ്കാളി എന്നെ പറഞ്ഞിട്ടുള്ളു.. പിന്നെ gender ചോദിക്കേണ്ട കാര്യം ഉണ്ടോ ആണും പെണ്ണും ആയാലും ആണും ആണും ആയാലും പെണ്ണും പെണ്ണും ആയാലും പങ്കാളിക്ക് ഒരു അർത്ഥമെ ഉള്ളു ​@@Ayansheza-jb5fy

    • @KJ-gj4po
      @KJ-gj4po 3 месяца назад

      ​@@Ayansheza-jb5fypankali ennu parayunathu annineym pennineyum kudi cherthanu randuperum parasparam physical ayo mentallyo vedanipikan Padilla

    • @meghs3869
      @meghs3869 3 месяца назад +2

      ​@@Ayansheza-jb5fyAlla. 4 ennam. Njammale pothakathil ulla pole.

    • @JamesAlis
      @JamesAlis 3 месяца назад

      ​@@meghs3869 alla nee poyi vazhaye kalyam kazhikke doshangal maratte kettunna pennine dosham onnum undavilla

  • @BabyShiji
    @BabyShiji 3 месяца назад +193

    Lavender ennu parayumpol YARDLEY talcum powder anu orkaru😂

  • @eagleboy369
    @eagleboy369 3 месяца назад +30

    ഒരൊറ്റ നിർബന്ധം നിയമം ആക്കണം... കുട്ടികളെ ഉണ്ടാക്കി കൂട്ടരുത് അല്ലെങ്കിൽ തന്നെ പാവം 🇮🇳144കോടിയിൽ ഭീകരമായ അവസ്ഥയിലാണ്...
    അഥവാ മക്കളെ നന്നായി പഠിപ്പിച്ചു നന്നായി നോക്കി ഉയർന്ന നിലയിൽ എത്തിക്കാൻ കഴിയുന്നവർ മാത്രം കുട്ടികൾ ഉണ്ടാക്കുക

    • @rekhalakshmanan6265
      @rekhalakshmanan6265 2 месяца назад +2

      👍👍കറക്റ്റ്

    • @AbuYoosuf-l4d
      @AbuYoosuf-l4d 2 месяца назад +4

      ഗോമൂത്രം ചെറുപ്പത്തിലെ കൊടുത്ത് വളർത്തണം മുല പ്പാൽ കൊടുക്കരുത്

    • @abdunnasser6396
      @abdunnasser6396 2 месяца назад +2

      പണ്ട് കാലത്ത് ജനസങ്ക്യ കുറവാണ് അന്ന് വളരെയെറെ ധുരിത ജീവിതം ആണ് മൂന്ന് മാസക്കാലം മാങ്ങ ചക്ക ഇതൊക്കെ കൊണ്ട് ജീവിച്ചു മഴക്കാലത്തെക്ക് കപ്പ ചെത്തിപ്പുഴുങ്ങി വാട്ട് കപ്പ ആക്കി സ്റ്റോക്ക്ചൈയ്യും വി കെ സി യുടെ റബ്ബർ ചെരിപ്പ് വാങ്ങി വിശേഷ ദിവസങ്ങളിൽ മാത്രം ഉപയോഗിക്കും കുളിക്കുന്നതിന് മുന്നേ ചെരിപ്പ് തേച്ച് മിനുക്കി വെക്കും വിരുന്നു പോകുമ്പോൾ അയൽവക്കത്തുളള വീട്ടിൽ പോയി അവർ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ വങ്ങി വസ്ത്രം ധരിച്ച് വിരുന്നിന് കല്യാണം തുടങ്ങിയതിന് പോകും വിശപ്പ് കൊണ്ട് ചക്ക കട്ടാൽ അതിന്റെ ഉടമ തിരഞ്ഞ് പിടിച്ച് ചക്ക കട്ട വീട്ടിൽ പോയി പ്രശ്നങ്ങൾ ഉണ്ടാക്കും കിടന്നുറങ്ങാൻ കീറ പായകൾ പുതക്കുവാൻ ഉടുത്ത മുണ്ട് തന്നെ അഴിച്ച് പുതക്കും രാത്രി 8 മണി ആയാൽ മെഴുകുതിരി അല്ലെങ്കിൽ മണ്ണണ്ണ വിളക്ക് കെടുത്തി നേരെത്തെ തന്നെ കിടന്നുറങ്ങണം കത്തിക്കാൻ മണ്ണണ്ണ ഇല്ലെങ്കിൽ അടുത്തവീട്ടിൽ പോയി കടം വാങ്ങിക്കും അതും കുറെ വഴക് വാങ്ങിക്കൂട്ടണം സ്കൂളിൽ നിന്ന് പാസായാൽ മുതിർന്ന ക്ലാസ്സിലെ കുട്ടികളുടെ പുസ്തകങ്ങൾ മുൻ കൂട്ടി ബുക്ക്ചൈയ്ത് വെക്കും അന്ന് ജനസംഖ്യ കുറവാണ് എന്നാൽ ഇന്നത്തെ ജനങ്ങളുടെ ജീവിതം ഒന്ന് പരിശോധിക്കുക സ്ത്രീയും പുരുഷനും ഉള്ള കാലം വരെ ജനങ്ങൾ വർധിക്കും സമ്പത്തും വർദ്ധിക്കും

    • @Ramkumar_Ramachandran
      @Ramkumar_Ramachandran 2 месяца назад

      ​@@abdunnasser6396pandullavar pala vidditharangalum cheythu..ini anganey cheyyaruth ennaanu ippo parayunnathum

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 2 месяца назад +2

      താൻ പേടിക്കണ്ട നീ ചാവുന്നത് വരെ നിനക്ക് ഉള്ള ഭക്ഷണം കിട്ടിക്കൊണ്ടിരിക്കും എത്ര ജനസഘ്യ കൂടിയാലും

  • @sureshpr4956
    @sureshpr4956 3 месяца назад +9

    വളരെ ആകർഷകമായി വന്നു, മനുഷ്യന് ഉപകാരപ്രദമായ കുറെ കാര്യങ്ങൾ പറഞ്ഞ നല്ല സ്ത്രീ. ഇതിൽ കൂടി ഇവർ എത്ര രൂപ സമ്പാദിച്ചു കാണും. മനുഷ്യവർഗ്ഗത്തിൻ്റെ അടിവേരിളക്കുന്ന പ്രസ്താവന നടത്താൻ ലൂസിഫർ അയച്ചു. തെറ്റായ പദങ്ങൾ വിവാഹം എന്ന വാക്കിനോടു കൂടെ ചേർത്തു പറയാൻ ഒരു ഭയവും കാണുന്നില്ല. കുടുംബം എന്ന കാര്യം ദൈവികമാണ് സംശയമുണ്ടെങ്കിൽ സംസാരിക്കാൻ കഴിയാത്ത ജീവികളെ നോക്കി പഠിക്കു. സാമാന്യബോധമെങ്കിലും ലഭിക്കും. കാശു കണ്ടാൽ കണ്ടമാനം പറയാൻ മനസും നാവും കൊടുക്കരുത്. മനസിലായി കാണില്ല എന്നറിയാം. അതായത് നിങ്ങൾ അമ്മ അച്ഛൻ എന്നൊക്കെ വിളിച്ചിട്ടില്ലേ അതെല്ലാം നിങ്ങൾക്ക് ലഭിച്ചത് നിങ്ങൾ എന്തെങ്കിലും ചെയ്തിട്ടാണോ ? നിങ്ങൾ പറഞ്ഞ (സ്വപ്നം കണ്ട) രീതിയിലെ കാര്യങ്ങൾ സംഭവിച്ചാൽ നിലനിൽപ്പില്ല ആ സമൂഹത്തിന്, രാജ്യത്തിന് '. ദൈവത്തോട് ഉത്തരം പറയേണ്ടി വരും.

    • @SuperAbebaby
      @SuperAbebaby 2 месяца назад

      അമേരിക്കയിലെ /യൂറോപ്പിലെ സുന്ദരികളായ പെൺകുട്ടികളെ feminist ആക്കിയ കഥ,

    • @jojohn103
      @jojohn103 Месяц назад

      നിങ്ങൽ ഒരു ലോക പൊട്ടൻ തന്നെ..
      പോയി യൂട്യൂബിൽ tomy sebastain ൻ്റെ "Lucifer" എന്ന വീഡിയോ കാണ്..
      .പിന്നെ "മതങ്ങളുടെ പരിണാമം ദൈവത്തിൻ്റെയും", "പുറപ്പാട്", "ക്രിസ്തുവിൻ്റെ ഡയറിക്കുറിപ്പുകൾ","നിയമപുസ്തകം" എന്നീ Tomy യുടെ തന്നെ വീഡിയോസ് കാണ്.. എന്നിട്ടു ബൈബിൾ വായിക്കൂ ..അപ്പോ കുറച്ച് കോമൺ sense വെക്കും..നിങ്ങൾക്ക്

  • @kgf61
    @kgf61 3 месяца назад +146

    ഇതൊക്കെ ആദ്യായിട്ട് കേൾക്കുന്നു.
    ...ഇനി വരാൻ പോകുന്ന മാര്യേജ് എന്താണോ ആവോ 😂😂😂

  • @AjmiAjmin
    @AjmiAjmin 3 месяца назад +95

    അങ്ങനെയും ഒരു മാരേജ് ഉണ്ടോ ഞാൻ ആദ്യമായി ആണ് കേൾക്കുന്നേ

    • @njanaprasaranapillai6828
      @njanaprasaranapillai6828 3 месяца назад +1

      It is not marriage just a convenient or beneficial joint stay more or less like living together simply (falsely) calling it as marriage

    • @farhanaf832
      @farhanaf832 3 месяца назад

      ​@@njanaprasaranapillai6828Ith LGBTQ community or marriage kazhikanam enn society pressure cheyumbol avare society accept cheyan anu
      Enik thonnunnath egane forcefully nadathan padila marriage 😢

  • @santhoshstsr
    @santhoshstsr 3 месяца назад +229

    ഇതല്ലേ ഇന്ത്യയിൽ പാരമ്പരഗതമായി നടക്കുന്നത്.

  • @aneesanu9773
    @aneesanu9773 3 месяца назад +168

    എന്താണന്നു നോക്കാൻ വന്ന ഞാൻ...😮

  • @pscguru5236
    @pscguru5236 3 месяца назад +63

    ലാ വാണ്ടർ 🤣🤣🤣വണ്ടർ ലാ 😁

  • @MyWaYPaTh
    @MyWaYPaTh 3 месяца назад +23

    Lavender Marriage concept kollam... ❤️

  • @ahamedunni8795
    @ahamedunni8795 3 месяца назад +14

    ആ അവിഹിത ബന്ധത്തിൽ കുട്ടികൾ ഉണ്ടായാൽ പാവം ലാവണ്ടർ ഭർത്താവ് നോക്കണം നല്ല നീതി

    • @farhanaf832
      @farhanaf832 3 месяца назад +1

      Ith LGBTQ community or marriage kazhikanam enn society pressure cheyumbol avare society accept cheyan anu
      Marriage forcefully anu koduthal nadakunnath athukondum divorce kodunnu

    • @cosmos3-z7u
      @cosmos3-z7u 2 месяца назад +1

      DNA test

  • @Soul-y5w
    @Soul-y5w 3 месяца назад +8

    Adjustment marriage ❤

  • @aboobacker1575
    @aboobacker1575 3 месяца назад +68

    റെയിൽവെ ട്രാക്കിൽ മൃതദേഹം കാണുന്നതും നോർമലായേക്കും

  • @mariamsunny4371
    @mariamsunny4371 3 месяца назад +44

    മനുഷ്യരെല്ലാം പുല്‍ക്കൊടിക്കു തുല്യരാണ്‌; അവരുടെ മഹിമ പുല്ലിന്റെ പൂവിനു തുല്യവും. പുല്‍ക്കൊടികള്‍ വാടിക്കരിയുന്നു; പൂക്കള്‍ കൊഴിഞ്ഞുവീഴുന്നു.
    ചുരൂങ്ങിയ ഈ കാലത്തിൽ നല്ലത് വിതച്ചാൽ നല്ലത് കൊയ്യാം .

    • @abvvc574
      @abvvc574 2 месяца назад

      ഇത് മരിച്ച അടക്കിനു ഉള്ള പ്രാത്ഥന അല്ലെ

    • @josekj1876
      @josekj1876 Месяц назад

      Ammen 🙀

    • @jojohn103
      @jojohn103 Месяц назад

      അതു കൊണ്ട് മത വിശ്വാസം കളയുക..തലച്ചോർ ഉപയോഗിക്കുക..സത്യം നിങ്ങളെ സ്വതന്ത്രൻ ആക്കും..
      Tomy sebastain ൻ്റെ "മതങ്ങളുടെ പരിണാമം ദൈവത്തിൻ്റെയും", "പുറപ്പാട്", "ക്രിസ്തുവിൻ്റെ ഡയറിക്കുറിപ്പുകൾ", "നിയമപുസ്ഥകം" എന്നീ വീഡിയോസ് കാണുക..പിന്നെ ബൈബിൾ മൊത്തം വായിക്കുക.. അപ്പോ നിങ്ങൾക്ക് കുറച്ച് ബുദ്ധി കൂടും..

  • @sanjaysiby7704
    @sanjaysiby7704 3 месяца назад +11

    Straight to the point and sharp presentation

  • @time968
    @time968 3 месяца назад +8

    Marriage of Convenience is lavender marriages

  • @suryakmars5192
    @suryakmars5192 3 месяца назад +52

    വിവാഹം എന്ന വാക്കിൻ്റെ അർത്ഥം തന്നെ ഇല്ലാതായി...... ഇനി എന്തൊക്കെ കാണാനിരിക്കുന്നു....... കേൾക്കാനിരിക്കുന്നു

  • @kulathodan
    @kulathodan 3 месяца назад +64

    ഉദാ :.. കല്യാണത്തിന് പോവാം, സദ്യ കഴിക്കാൻ പാടില്ല. 😭 ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു..😂

  • @shijoplply
    @shijoplply 3 месяца назад +27

    നമ്മടെ നാട്ടിലെ പല വിവാഹം ഒരു സമയം കഴിഞ്ഞ് ഇത് പോലെ അല്ലെ

  • @sudhadevi5580
    @sudhadevi5580 3 месяца назад +61

    കലികാലം ഭാഗവതത്തിൽ കലികാല വർണ്ണന ഉണ്ട്. ഇതൊക്കെ തന്നെ. 5000 വർഷം മുമ്പുതന്നെ വ്യാസ മഹർഷി എഴുതി വച്ചത് ഓരോന്നും സത്യമാകയാണ്

    • @gokufanforlife
      @gokufanforlife 3 месяца назад +8

      Sathyam

    • @s.rational
      @s.rational 3 месяца назад +8

      അണ്ണൻ എന്തിൽ എഴുതി വെച്ചന്ന മഹർഷി അമ്മാവന് പറഞ്ഞതു...😂😂😂😂😂

    • @Myphone-nh2os
      @Myphone-nh2os 3 месяца назад

      മനുഷ്യൻ ഇങ്ങനെ അവസാനിക്കും എന്ന്​@@s.rational

    • @emerald.m1061
      @emerald.m1061 3 месяца назад +2

      പഷ്ട്. അന്ന് ഇതിനെക്കാളും മോശമല്ലാരുന്നോ. ഒരു ചേട്ടത്തിയെ അനുജൻമാർ രാജസഭയിൽ വസ്ത്രാക്ഷേപം ചെയ്തിട്ട് അനങ്ങാത്തവരാണ് കലികാലത്തെ ഇകഴ്ത്തുന്നത്.

    • @deepathomas9932
      @deepathomas9932 3 месяца назад +5

      Please explain Maharshi vyasa's birth story...his mother and father and how they met each other...

  • @shameemaumar1667
    @shameemaumar1667 3 месяца назад +7

    ആ പൂവിന്റെ ഒരു ഗതികേട് 😄

  • @nila7860
    @nila7860 3 месяца назад +37

    പുതിയ പേരിട്ട് സുഗന്ധമുണ്ടാക്കണ്ട. ഇത് പഴയത് തന്നെ ശുദ്ധ അവിഹിതം😂😂😂😂

    • @farhanaf832
      @farhanaf832 3 месяца назад +2

      Avihatham marriage kazhinitt mattu relationshipil pokunnathalle?🤔

    • @farhanaf832
      @farhanaf832 3 месяца назад +1

      Ith LGBTQ community or marriage kazhikanam enn society pressure cheyumbol avare society accept cheyan anu

  • @AmalaMani-y3l
    @AmalaMani-y3l 2 месяца назад

    Thambi❤❤🎉 adipoli presentation aanallo

  • @alpsychobunny5666
    @alpsychobunny5666 3 месяца назад +2

    ലാവെൻഡർ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഫ്ലാവർ 😇

  • @kurikeshgeorge
    @kurikeshgeorge 2 месяца назад +1

    എന്താണ് ഇത് എന്ന ആകാംഷയിൽ എത്തിയ ഞാൻ... 👍🏾🙏🏾

  • @swaranas5908
    @swaranas5908 2 месяца назад

    ഞാനും 1st time hearing

  • @Pranilokam
    @Pranilokam Месяц назад

    കല്യാണം കഴിക്കുന്നില്ലേ പ്രായം കടന്നു പോകുന്നു എന്ന് പറഞ്ഞു ബഹളം കൂട്ടുന്ന, വീട്ടുകാരെ പറ്റിക്കാൻ പറ്റിയ ഐഡിയ....
    😊

  • @Adivergentmind
    @Adivergentmind 3 месяца назад +1

    Most marriages have been like that for a long time because we ignored natural selection and started breeding on the basis of money, property etc

  • @digitalmachine0101
    @digitalmachine0101 3 месяца назад +28

    ഇതു കഴിഞ്ഞു കോടതിയിലേക് ഒരു വരവുണ്ട് പീഡണം, സ്ത്രീധന പീഡണണം 😂😂😂😂

    • @jojohn103
      @jojohn103 Месяц назад

      എടോ മണ്ട..ഇത് ഗേ,ലെസ്ബിയൻ ആയിട്ട് ഉളളവർ നടത്തുന്ന marriage ആണ്

  • @anithaprabhu5867
    @anithaprabhu5867 3 месяца назад +2

    Very good presentation.

  • @ottakkannan_malabari
    @ottakkannan_malabari 2 месяца назад

    ബാലചന്ദ്ര മേനോന്റെ ഒരു പടം ഇങ്ങനാണല്ലോ ?
    വിദേശത്ത് നിന്നവരുന്ന ഇവർ അവളുടെ തൽപര്യത്തിന് വേണ്ടി വിവാഹിതരായി അഭിനയിക്കുന്നു.

  • @samarth.panilkumar6989
    @samarth.panilkumar6989 3 месяца назад +4

    Thampi❤️🔥

  • @kurikeshgeorge
    @kurikeshgeorge 2 месяца назад +1

    നമ്മുടെ 2 കൺട്രീസ്... 🤣

  • @sivaprasad5502
    @sivaprasad5502 3 месяца назад +4

    മടുക്കുമ്പോൾ കളഞ്ഞിട്ടു പോകാം. അത്ര തന്നെ.

  • @SamandSiamenon
    @SamandSiamenon 2 месяца назад

    Appo ente lavender wedding ayrunu. 15 years back❤

  • @Vyshakhart021
    @Vyshakhart021 3 месяца назад +7

    ആദ്യമായി കേൾക്കുന്ന ഞാൻ 😎😎😎😂😂😂😂

  • @greekgod1126
    @greekgod1126 3 месяца назад +13

    ഇതൊന്നും പുതിയതല്ല പണ്ടേ ഉള്ളതാണ് പണ്ടും വീട്ടുകാരെയും സമൂഹത്തെയും ബോധിപ്പിക്കാൻ വേണ്ടി മാത്രം വിവാഹം കഴിക്കുന്നവർ ഉണ്ട്

  • @shravanamgreenshomestay
    @shravanamgreenshomestay 3 месяца назад +2

    Good presentation....👌👌👌

  • @yakoobmuhammed2654
    @yakoobmuhammed2654 2 месяца назад

    👍👍👍

  • @abdulsalam4690
    @abdulsalam4690 2 месяца назад

    എന്ത് വിവാഹം എന്ന് പറഞ്ഞാലും അനന്തര കാര്യങ്ങൾ ഒരു പോയിന്റിൽ മാത്രം ഒതുങ്ങുന്നു.... ഒരു കുടുംബ സങ്കല്പം...അതിൽ കവിഞ്ഞ ഒന്നും ഇല്ല.......

    • @ottakkannan_malabari
      @ottakkannan_malabari 2 месяца назад

      എന്തിന് 10-20 കൊല്ലം കഴിഞ്ഞാൽ 2 പേർക്കും മടുക്കും.
      പിന്നെ കുട്ടികളുടെ അമ്മയല്ലേ എന്ന് കരുതി ചിലവിന് കൊടുക്കും.
      അവിഹിതത്തിൽ ചെന്ന് ചാടി മാനം പോകാതിരിക്കാൻ കിളിവാതിൽ തുറന്ന് തരും.
      ത്രേ ഉള്ളു..........

  • @jineeshkrishnan8837
    @jineeshkrishnan8837 2 месяца назад

    ലാവേണ്ടർ എന്ന് കേട്ടപ്പോ ഞാൻ എന്താ എന്ന് വിചാരിച്ചു....ഇത് ഇപ്പൊ നമ്മുടെ ഇവിടെ സാധാരണ ആയി കണ്ടുവരുന്ന ഒരു കാര്യം ആണല്ലോ.....

  • @artcraftrkpd5343
    @artcraftrkpd5343 2 месяца назад

    Adyayit kelkuva

  • @roshinisatheesan562
    @roshinisatheesan562 3 месяца назад +14

    യ്യോ എൻ്റെ ഈ പ്രായത്തിൽ ആദ്യമായ് കേൾക്കുന്നു ഈ പേരു്😂😂

    • @JohnsonJoseph-t8r
      @JohnsonJoseph-t8r 3 месяца назад

      റൊമാന്റിക് ആയി നടക്കാൻ സ്നേഹിക്കാൻ ഉള്ള അവസരം

    • @davisraphael9591
      @davisraphael9591 3 месяца назад

      Start Savings with NTC

  • @Eghteen
    @Eghteen 3 месяца назад +2

    ചുരുക്കി പറഞ്ഞാൽ കല്യാണം കഴിക്കുന്നതിനു കള്ളക്കുത്തിനു ഒരു മറ...... എന്തിനാ ഇങ്ങനെ വളഞ്ഞു പിടിക്കുന്നത് അവിഹിതം എന്ന് നേരിട്ടു പറഞ്ഞാൽ പോരെ..... ആഹാ ഇപ്പോൾ നിയമം അങ്ങനെയാണ് പങ്കാളി അറിയാതെ അവിഹിതം നടത്തിയാൽ അവിഹിതൻ കുറ്റക്കാർ അവിഹിത കുറ്റക്കാരിയല്ല... ഇതാവുമ്പോൾ അങ്ങനെ ഒരു പ്രശ്നം ഇല്ല... അപ്പോൾ അതും പരിഹരിക്കപ്പെട്ടു

  • @georgemmmaliyackal5488
    @georgemmmaliyackal5488 3 месяца назад +3

    I wonder hearing this.....

  • @pshycho1232
    @pshycho1232 3 месяца назад +5

    അവര്‍ അങ്ങനെയെങ്കിലും ജീവിച്ചോട്ടെ ,നമുക്ക് അത് ശല്യം അല്ലെങ്കിൽ പിന്നെ എന്താണ് പ്രശ്നം

  • @rajanpaniker5545
    @rajanpaniker5545 3 месяца назад +35

    ലാവൻഡർ അയാലും റോസ് ആയാലും അവസാനം ചെമ്പരത്തിപ്പൂവാകും.

    • @Rajesh.Ranjan
      @Rajesh.Ranjan 3 месяца назад +4

      😂😂😂

    • @dasknair
      @dasknair 3 месяца назад +2

      😂😂😂

    • @sakeenanp6855
      @sakeenanp6855 3 месяца назад +1

      😂😂

    • @jojohn103
      @jojohn103 Месяц назад

      അതു പിന്നെ എന്തു കല്യാണം കഴിക്കുന്നത്..അവസാനം അങ്ങനെ അല്ലേ എത്തുള്ള്ളൂ

  • @shilnaa2641
    @shilnaa2641 3 месяца назад

    Harshakutty❤❤❤

  • @nithinkrishna8438
    @nithinkrishna8438 3 месяца назад +3

    VJ 😍

  • @officeboy9779
    @officeboy9779 3 месяца назад

    Hey, it is also a Live In srxual relationship.

  • @abdulrahmanap1873
    @abdulrahmanap1873 3 месяца назад +3

    തന്നിഷ്ടം പോലെ ജീവിക്കുന്നവരാണെങ്കിൽ പിന്നെ എന്തിനീ നാടകം🤔

    • @farhanaf832
      @farhanaf832 3 месяца назад

      Ith LGBTQ community or marriage kazhikanam enn society pressure cheyumbol avare society accept cheyan anu
      Forcefully marriage nadathunath akum problem

  • @ratnavallyck7661
    @ratnavallyck7661 3 месяца назад +10

    അത് കൊളളാല്ലോ ... നമുക്ക് നമ്മുടെ വാപ്പയെ കാണുകയും ചെയ്യാം വാപ്പയെ കൊണ്ട് ശല്യോം ഇല്ല .... കലാപരിപാടി കൊള്ളാം.

    • @JohnsonJoseph-t8r
      @JohnsonJoseph-t8r 3 месяца назад +2

      നല്ല ഐഡിയ താല്പര്യം ഉണ്ടോ

    • @rifadhtech913
      @rifadhtech913 3 месяца назад +2

      Manasilayilla

    • @JamesAlis
      @JamesAlis 3 месяца назад

      Poda pulle

  • @user-qt2rj2up8n
    @user-qt2rj2up8n 3 месяца назад +2

    Thampii🔥🔥

  • @ravikk4688
    @ravikk4688 2 месяца назад

    അവിഹിതം.... അതു തന്നെ 😊

  • @NooB-ru3qn
    @NooB-ru3qn 3 месяца назад +1

    Adipoli

  • @സത്യംസത്യമായി
    @സത്യംസത്യമായി 3 месяца назад +1

    1500 വർഷം മുമ്പുതന്നെ ഞമ്മ കണ്ടു പിടിച്ചതാ .

  • @pegasus8466
    @pegasus8466 3 месяца назад +10

    Sathyam paranja anuvathathode koodeyulla avihitham

  • @mrose4034
    @mrose4034 2 месяца назад

    Manushyanayittu jeevikkunnathalle mrugamaayittu jeevikkunnathinekkal nallathu?

  • @saji6048
    @saji6048 3 месяца назад +2

    പെണ്ണേന്നല്ല വാവേന്നു വിളിക്കാനുള്ള പ്രായം

  • @arunvd322
    @arunvd322 3 месяца назад +1

    👍

  • @keralahunk
    @keralahunk 3 месяца назад +5

    ഗന്ധർവ്വ വിവാഹം എന്ന് കേട്ടിട്ടുണ്ട്

  • @alexaloysious7675
    @alexaloysious7675 3 месяца назад

    ഹർഷാ തമ്പി❤❤❤❤

  • @NeerajaVinod
    @NeerajaVinod 3 месяца назад +1

    Harshaa mwl rocks 😚

  • @sureshmurali5083
    @sureshmurali5083 3 месяца назад +7

    ലാവണ്ടർ അവതാരിക. അരോചകം ഈ അവതരണം.

  • @abhiramishaji3119
    @abhiramishaji3119 3 месяца назад +3

    Puthiya vj super❤

  • @shajanchacko7664
    @shajanchacko7664 3 месяца назад

    ഇതിന് Living together relations ആയി നല്ല സാമ്യമുണ്ടല്ലോ. ഒരു സംശയമുണ്ട് ഈ പുതിയ System ത്തിൽ വിവാഹം എന്ന ഉടമ്പടി register ചെയ്യുകയല്ലേ. അപ്പോൾ അവർ തല്ലിപ്പിരിഞ്ഞാൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാവില്ലേ? ഒരു commitent ഉം ഉത്തരവാദി ങ്ങളും ഇല്ലാത്ത ഒരു freeliving relation ആണ്എന്നാണ് എൻ്റെ അഭിപ്രായം. തെറ്റാണെങ്കിൽ ക്ഷമിക്കുക. ഏത് സംസ്കാരത്തിനും ചില അടിസ്ഥാന values ഇല്ലേ? പ്രത്യേകിച്ച് നമ്മുടെ ഭാരതത്തിന്. അത് complete മറന്ന് സായിപ്പിൻ്റെ culture നു പുറകെ അന്ധമായി പോവുന്നത് നല്ലതാണോ?

  • @Pantheist2602
    @Pantheist2602 3 месяца назад

    After effects of Badhai Do movie 😂😂😂

  • @bibinbabu3357
    @bibinbabu3357 3 месяца назад

    സംഗതി കൊള്ളാം

  • @rsreekumar67
    @rsreekumar67 3 месяца назад

    വിവാഹം.
    ഏതേലും ഒരു വഴിയിലൂടെ ദാമ്പാദ്യം മുന്നോട്ടു പോകു.
    ഒന്നുകിൽ ഭർത്താവ് - ഭാര്യ.
    2 പേരുടെ ആശയം കൃത്യമായി ഒന്നായാൽ മാത്രമേ കുടുംബ ജീവിതം ആർക്കും മുന്നോട്ടു കൊണ്ടുപോകാൻ കഴിയു.
    ഞാൻ ആണ് ശരി എന്നു പറഞ്ഞാൽ ശരിയായതു തിരഞ്ഞെടുത്തു മുന്നോട്ടു പോകണം.
    എന്നു.
    65 - 70 % ജനങ്ങളിൽ അങ്ങിനെ ആണ്.

  • @joshydev-gs4jm
    @joshydev-gs4jm 3 месяца назад +1

    Messi goat ❤

  • @sajivedakkandy7023
    @sajivedakkandy7023 2 месяца назад

    Onnu pareekshikkanam ennund

  • @itsfun4953
    @itsfun4953 3 месяца назад +3

    എൻ്റെ ഭർത്താവ് full freedom തരുന്നുണ്ട്. അതിൻ്റെ പേര് ഇതാണെന്ന് അറിയില്ലായിരുന്നു 😊

    • @antlion777
      @antlion777 3 месяца назад +3

      അപ്പോൾ താങ്കൾക്ക് വേറെ ആളുമായി extra marital relation ഉണ്ടോ 🤔

  • @shailajanp8062
    @shailajanp8062 2 месяца назад

    single ആണ് ഇന്ന് നല്ലത് 😮😮😮😮😮

  • @sin945
    @sin945 3 месяца назад +2

    Watch movie.....Badhaai Do..

  • @jain-wt2ou
    @jain-wt2ou 3 месяца назад +1

    ഇതൊക്കെ പണ്ടേ ഉണ്ടല്ലോ , അവിഹിത ബന്ധങ്ങൾ... ?

  • @asvlin14
    @asvlin14 3 месяца назад +1

    Angeyum undo vivaham🙄 appo divorce inu lavender divorce akum😂 nmde serial story kk appo ee type vivaham annu

  • @jessymthomas8669
    @jessymthomas8669 3 месяца назад +2

    Ambani marriage lavander Anannu ketu ...I dont know its reality

    • @ashwaninagpal2705
      @ashwaninagpal2705 3 месяца назад

      Ponna tadiyan....

    • @shameem897
      @shameem897 3 месяца назад +3

      ​@@ashwaninagpal2705 body shaming don't do that

  • @arunsgps3583
    @arunsgps3583 3 месяца назад +1

    Nalla onja presentation

  • @teophinasher4678
    @teophinasher4678 3 месяца назад

    ഇങ്ങനേയും വിവാഹങ്ങൾ ഉണ്ടോ...

  • @user_zyzymvb
    @user_zyzymvb 3 месяца назад +1

    ഒറ്റവാക്കിൽ അവിഹിതം എന്ന് വിളിക്കാം

  • @praveenchittayam
    @praveenchittayam 3 месяца назад

    👌🏽

  • @ms5611
    @ms5611 2 месяца назад

    സിനിമ ഒരു മുഖ്യ പങ്ക്‌ വഹിക്കുന്നുണ്ട് 😂

  • @geethagopinathanpillai9393
    @geethagopinathanpillai9393 3 месяца назад +1

    Very Bad. It's not allowed.

    • @eaglehub123-de5hn
      @eaglehub123-de5hn 3 месяца назад

      പണ്ടും ഇതൊക്കെ ഉണ്ടായിരുന്നു അതിനെ വിളിച്ചിരുന്നത് ആണ് സംബന്ധം എന്നത്. അതുപോലെ പാണ്ഡവ വിചാരവും മേരിങ് കൂടുക എന്ന ഏർപ്പാടും. ബഹുഭാര്യത്വം ഭർതൃതവം ഒക്കെ സാധാരണം ആയിരുന്നു. അതുകൊണ്ട് ഇത് പുതുമയുള്ള കാര്യമല്ല കേട്ടോ.

  • @sajnasajanrahman566
    @sajnasajanrahman566 3 месяца назад +1

    Evaru,,,, മൂവിയിൽ എവടായ ലാവണ്ടർ കല്യാണം,,,

  • @nomadsisland
    @nomadsisland 3 месяца назад +2

    La wonder

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 месяца назад

    കുട്ടികളെ ഉണ്ടാക്കി മറ്റുള്ളവരുടെ തലയിൽ വെച്ചോ കൊന്നോ രക്ഷപ്പെടരുത്... വേണ്ടെങ്കിൽ ഉണ്ടാക്കാൻ നിൽക്കല്ലേ plzzzz 😢

  • @ATJose-hz8ub
    @ATJose-hz8ub 3 месяца назад

    നാട്ടുകാർ പിടിച്ച് കെട്ടിയിട്ട് നടത്തുന്ന വിവാഹം

  • @akhilachu34
    @akhilachu34 3 месяца назад +1

    ഇവരു അല്ല എവരു

  • @Scripter-Vyasan
    @Scripter-Vyasan 2 месяца назад

    Contract Marrage

  • @Shylajaayyathanvelandi
    @Shylajaayyathanvelandi 3 месяца назад

    Permission of prosdtituton

  • @remasoman7094
    @remasoman7094 3 месяца назад +1

    Nattapranthu.

  • @dineeshageorgeena9872
    @dineeshageorgeena9872 3 месяца назад +1

    Thampi kutti… 🔥

  • @Merabhaigoodboy
    @Merabhaigoodboy 3 месяца назад

    😮

  • @geethamp4359
    @geethamp4359 3 месяца назад

    പണ്ടത്തെ ഒരുമാതിരി വിവരങ്ങളൊക്കെ അങ്ങനെത്തന്നെയല്ലേ...

    • @anishatkrishnankutty8722
      @anishatkrishnankutty8722 3 месяца назад

      Ippolum undu ithepole. Vittukarde nirbantham kondu status um society um nokki oke kazhikkunnavar., partner nte wealth kandu kallynm kazhikkunnavar okem. Mattoru tharathil nokkiyal orutharam gathikedu athrathanne

  • @vishnupriyavishnupriyavich5834
    @vishnupriyavishnupriyavich5834 3 месяца назад

    Cinema yilu ok kanditundu advishesh nta film njan kanditundu I think eh system familiar akunenu munem ethu indavum ariyunathum familiar akunathu epozhenu mathram

  • @gokufanforlife
    @gokufanforlife 3 месяца назад +1

    Anganathe pidivaashikale aanu morality enn parayunnath. Ath illaathe aayaal samoohathil ettavum kooduthal upadravam neridendi varunnath sthreekalum pinne ee lghdtv teamsum thanne aakum

  • @thusharapt3291
    @thusharapt3291 2 месяца назад

    Njn adhyammayaanu 😂kelkunnath thanne

  • @ShAjUShAjAhAn2772
    @ShAjUShAjAhAn2772 2 месяца назад

    Next Wedding Robert Wedding

  • @ParvathyC-s7h
    @ParvathyC-s7h 3 месяца назад +1

    Contract marriage😂