ഞാൻ പണ്ട് ഒരു ടെക്സ്റ്റൈൽ ഷോപ്പിലായിരുന്നു ജോലി ചെയ്തിരുന്നെ, അവിടെ ഒരു പുള്ളിക്കാരൻ ശംഖ്മാർക്കിൻ്റെ ചെക്ക് ടൈപ്പ് ലുങ്കി വച്ച് ഷർട്ട് തയ്ച്ച് ഇട്ട് കൊണ്ടു വരുമായിരുന്നു.....
മലയാള സിനിമ 1970 കൾക്ക് ശേഷം വളരെ പെട്ടെന്ന് കളറിലേക്ക് മാറി. എത്രയോ ലക്ഷങ്ങൾ മുടക്കി നിർമിച്ചBlack & white പടങ്ങൾ പെട്ടിയിലായി പലരും പാപ്പരായി പടമെടുത്ത് പാപ്പരായവരെക്കുറിച്ച് പറയു
1963 ഇറങ്ങിയ കടലമ്മ , ( ശങ്കരാടിയുടെ ആദ്യ ചിത്രം) എന്ന black and white ചിത്രത്തിലെ ഒരു ഗാനം കളറിലായിരുന്നു. ഇതേ രീതിയിൽ 1970 ൽ ഇറങ്ങിയ പേൾവ്യൂ എന്ന black and white ചിത്രത്തിലും " യവനസുന്ദരി" എന്ന ഗാനം കളറിലായിരുന്നു.
There is a Malayalam movie called *The Guard* which was released in 2001. Kalabhavan Mani is the only Actor in it. Not only that, there are Total 7 Songs in that movie and these 7 Songs are sung by Kalabhavan mani himself...
ഒരു 3D ചിത്രത്തിലൂടെ അരങ്ങേറാൻ ഭാഗ്യം ലഭിച്ച ഏക നടനാണ് ജഗദീഷ് ( മൈ ഡിയർ കുട്ടിച്ചാത്തൻ) ആദ്യ science fiction ചിത്രം കറുത്ത രാത്രികളിലെ നായകൻ മധു. ആദ്യ മലയാള കളർ ചിത്രം കണ്ടം വച്ച കോട്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടനാണ് നെല്ലിക്കോട് ഭാസ്കരൻ.
അല്ല, 1984 ൽ ഇറങ്ങിയ ആദ്യ പതിപ്പിൽ ടിക്കറ്റ് വില്‍പ്പനക്കാരനായി ജഗദീഷ് അഭിനയിച്ചിട്ടുണ്ട്. ഈ സിനിമ 1999 ൽ കലാഭവൻ മണിയെയും, ഇന്ദ്രൻസിനെയും ചേർത്ത് രണ്ടാം പതിപ്പും, 2011 ൽ പ്രകാശ് രാജിനെയും മറ്റും ചേർത്ത് മൂന്നാം പതിപ്പും ഇറങ്ങി. മൂന്നും വിജയമായി.
Vintage costumes are interesting. Sheelamma’s sarees and eye makeup look great. Prem Naseer sir looks handsome too.. Great information. Love the content.. 😍 I have watched “Lekhayude Maranam”. Great acting by Nalini mam, Bharat Gopi sir and Saradhamma.
ഫോർ ദി പീപ്പിൾ ചെറുപ്പത്തിൽ ഏഷ്യാനെറ്റിൽ ഒരുപാട് വന്നിട്ട് ഉണ്ട് അവർ ഇപ്പോഴും ഫോർ ദി പീപ്പിൾ ഇടാറുണ്ട് but രാത്രി 12 നും 3 മണിക്കും ഒക്കെ ആണ് പകൽ ടൈമിൽ ചിലപ്പോ ഏഷ്യാനെറ്റ് പ്ലസിൽ ഇടാറുണ്ട് അതും കൊല്ലത്തിൽ വല്ലപ്പോഴും വരുന്നത്
കണ്ടംവച്ച കോട്ട് എന്ന ആദ്യ മലയാള കളർ ചിത്രം പൂർണമായും കളറാണല്ലോ, എന്നാൽ ഞാൻ സൂചിപ്പിച്ച കടലമ്മ, പേൾവ്യൂ എന്നീ black and white ചിത്രങ്ങളിൽ ഗാനരംഗങ്ങൾ കളറിലായിരുന്നത് അന്നത്തെ കാലത്ത് ഒരു പുതുമയായിരുന്നു എന്നാണ് സൂചിപ്പിച്ചത്.
സമ്മർ ഇൻ ബത്ലയം സിനിമ കണ്ടിട്ടുള്ള ആരുടെയും മനസ്സിൽ തോന്നാവുന്ന ഒരു ചോദ്യമാണ് ഇതിലെ വസ്ത്രങ്ങളൊക്കെ ബെഡ്ഷീറ്റും കർട്ടനും തെറ്റ് തന്നെയാണോ ഉണ്ടാക്കിയിരിക്കുന്നത്..
It was chosen by one person . Viewers were asked to send names to film makers from which one was chosen. And Tokyo Nagar was the name of the colony in the movie.
ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന ഫിലിമിൽ നടീട റിയൽ നെയ്ം അമ്മിണിക്കുട്ടീന്ന് പറയ്ന്നുണ്ട്, അത് ശെരിയാണൊ, അപ്പൊ നടി ശോഭാമ്മേട ശെരിക്കുള്ള നെയ്ം അമ്മിണിക്കുട്ടീന്നായ്ര്ന്നൊ
സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ച വ്യത്യസ്ത മാർക്കറ്റിംഗ് ടെക്നിക്കുകൾ
ruclips.net/video/bxEU5V5i1H8/видео.htmlsi=rRY3qshiuVOcL-2z
കണ്ണൂർ ഡിലക്സ് ഡയറക്ടർ AB രാജ് 1957 ലെ The bridge on the river kwai എന്ന ഹോളിവുഡ് സിനിമ ഡയറക്ടർ ഡേവിഡ് ലീനിന്റെ അസോസിയേറ്റ് ആരുന്നു..
❤
Oh, അതുശേരി. Thx
😮
സത്യം പറഞ്ഞാൽ പല സ്റ്റൈലൻ ബെഡ്ഷീറ്റുകൾ കാണുമ്പോൾ ഇത് വെട്ടി ഷർട്ടാക്കിയാ നന്നാവും എന്ന് തോന്നിയിട്ടുണ്ട്..
ശരിയാണ് കുറെ കാലം നിക്കും
എനിക്കും😂😂😂 മാത്രമല്ല കൈലി മുണ്ടും😂😂😂
ഞാൻ പണ്ട് ഒരു ടെക്സ്റ്റൈൽ ഷോപ്പിലായിരുന്നു ജോലി ചെയ്തിരുന്നെ, അവിടെ ഒരു പുള്ളിക്കാരൻ ശംഖ്മാർക്കിൻ്റെ ചെക്ക് ടൈപ്പ് ലുങ്കി വച്ച് ഷർട്ട് തയ്ച്ച് ഇട്ട് കൊണ്ടു വരുമായിരുന്നു.....
🤣💯
Four the people ഇപ്പോഴും tv ൽ കാണിക്കില്ല ..
എന്തിന് youtube ൽ പോലും full film ഇല്ല.
Four The People 💥😍
Teligramil download cheyithalum kore bagangalil cut vanna padam ee kanan pattu
മൂവി againts government ആണ്. അതായിരിക്കും may be
ഒരാൾ മാത്രം അഭിനയിച്ച മലയാള ചിത്രം,, ദി ഗാർഡ് (കലാഭവൻ മണിച്ചേട്ടൻ നായകൻ )❤❤
മുൻപ് ഈ ചാനലിൽ ഇട്ടിട്ടുണ്ട് 😊🌸🌸
മലയാള സിനിമ 1970 കൾക്ക് ശേഷം വളരെ പെട്ടെന്ന് കളറിലേക്ക് മാറി. എത്രയോ ലക്ഷങ്ങൾ മുടക്കി നിർമിച്ചBlack & white പടങ്ങൾ പെട്ടിയിലായി പലരും പാപ്പരായി പടമെടുത്ത് പാപ്പരായവരെക്കുറിച്ച് പറയു
1963 ഇറങ്ങിയ കടലമ്മ , ( ശങ്കരാടിയുടെ ആദ്യ ചിത്രം) എന്ന black and white ചിത്രത്തിലെ ഒരു ഗാനം കളറിലായിരുന്നു.
ഇതേ രീതിയിൽ 1970 ൽ ഇറങ്ങിയ പേൾവ്യൂ എന്ന black and white ചിത്രത്തിലും " യവനസുന്ദരി" എന്ന ഗാനം കളറിലായിരുന്നു.
ഇപ്പോഴും ഒരു ചാനലിൽ പോലും 4 th people ഇടുന്നില്ല യഥാർത്ഥത്തിൽ ഇന്നാണ് ആ സിനിമ റീ റിലീസ് ചെയേണ്ടത്... ഇനിയും ഇതുപോലെ വേണം 👍... 👹
സത്യം
Kalathinu munpe..sanjaricha Director Jayaraj brilliance ❤
ഏഷ്യനെറ്റ് ആയിരുന്നു aa ഫിലിമിന്റെ സാറ്റലൈറ്റ് റൈറ്റ് എടുത്തത്..3-4 പ്രാവശ്യം asianettil നിന്നും ഫിലിം കണ്ടിട്ടും ഉണ്ട് പണ്ട്..
Asianet plusil vannirunn orikkal
Unique, original and wonderful information dude.. Super-appreciate the efforts behind 🙏🏻👍🏻🌟
Thanks a ton
There is a Malayalam movie called *The Guard* which was released in 2001. Kalabhavan Mani is the only Actor in it. Not only that, there are Total 7 Songs in that movie and these 7 Songs are sung by Kalabhavan mani himself...
One of my favorite films 😊
I did a video about that before 😊
ഒരു 3D ചിത്രത്തിലൂടെ അരങ്ങേറാൻ ഭാഗ്യം ലഭിച്ച ഏക നടനാണ് ജഗദീഷ് ( മൈ ഡിയർ കുട്ടിച്ചാത്തൻ)
ആദ്യ science fiction ചിത്രം കറുത്ത രാത്രികളിലെ നായകൻ മധു.
ആദ്യ മലയാള കളർ ചിത്രം കണ്ടം വച്ച കോട്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടനാണ് നെല്ലിക്കോട് ഭാസ്കരൻ.
ജഗദീഷിന്റെ രംഗം പിനീട് ഷൂട്ട് ചെയ്ത് ഇട്ടതല്ലേ 1997 ൽ
അല്ല, 1984 ൽ ഇറങ്ങിയ ആദ്യ പതിപ്പിൽ ടിക്കറ്റ് വില്‍പ്പനക്കാരനായി ജഗദീഷ് അഭിനയിച്ചിട്ടുണ്ട്.
ഈ സിനിമ 1999 ൽ കലാഭവൻ മണിയെയും, ഇന്ദ്രൻസിനെയും ചേർത്ത് രണ്ടാം പതിപ്പും, 2011 ൽ
പ്രകാശ് രാജിനെയും മറ്റും ചേർത്ത് മൂന്നാം പതിപ്പും ഇറങ്ങി.
മൂന്നും വിജയമായി.
Nice Information 🎉🎉🎉
😍
ലാൽ ജോസിൻ്റെ ക്ലാസ്സ്മേറ്റ്സ് ഇറങ്ങിയതിന് ശേഷമാണ് കേരളത്തിൽ റീയൂണിയൻ പ്രോഗ്രാം തുടങ്ങിയത്.
സത്യം അതോടെ കുറെ സന്തോഷത്തിൽ ജീവിക്കുന്നവർ ലൈഫ് കോഞ്ഞാട്ട ആയി കിട്ടി
അതുപോലെ ഇപ്പോ ഗ്രുപ്പ് തുടങ്ങി ചാറ്റിങ് ആണു എല്ലാം
Vintage costumes are interesting. Sheelamma’s sarees and eye makeup look great. Prem Naseer sir looks handsome too..
Great information. Love the content.. 😍
I have watched “Lekhayude Maranam”. Great acting by Nalini mam, Bharat Gopi sir and Saradhamma.
ഫോർ ദി പീപ്പിൾ ചെറുപ്പത്തിൽ ഏഷ്യാനെറ്റിൽ ഒരുപാട് വന്നിട്ട് ഉണ്ട് അവർ ഇപ്പോഴും ഫോർ ദി പീപ്പിൾ ഇടാറുണ്ട് but രാത്രി 12 നും 3 മണിക്കും ഒക്കെ ആണ് പകൽ ടൈമിൽ ചിലപ്പോ ഏഷ്യാനെറ്റ് പ്ലസിൽ ഇടാറുണ്ട് അതും കൊല്ലത്തിൽ വല്ലപ്പോഴും വരുന്നത്
Nyz new sub❤️✌️
Thanks for the sub
കണ്ടംവച്ച കോട്ട് എന്ന ആദ്യ മലയാള കളർ ചിത്രം പൂർണമായും കളറാണല്ലോ,
എന്നാൽ ഞാൻ സൂചിപ്പിച്ച കടലമ്മ, പേൾവ്യൂ എന്നീ black and white ചിത്രങ്ങളിൽ ഗാനരംഗങ്ങൾ കളറിലായിരുന്നത്
അന്നത്തെ കാലത്ത് ഒരു പുതുമയായിരുന്നു എന്നാണ് സൂചിപ്പിച്ചത്.
Nice bro subscribed👍👍💯💯💯💯💯💯
😍
KSRTC എന്ന പേര് കർണാടക ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് എന്ന് തോന്നുന്നു
ഉണ്ട്. അവരുടെ സൈറ്റും KSRTC എന്നാണ്
yes
Karnataka R T C എന്നല്ലേ !?
@@kallaikannothഅല്ല KSRTC എന്ന് തന്നെ ആണ്. പിന്നെ വെയ്സൈറ്റും അതെ പേരു തന്നെ ആണ്.
Entha bro channel reach kittath Nalla quality content aayitt koodi😢
2023 dec gap vann.. 🤦♂️🥲
Good information❤
Can you do an video about films that is based on books
Sure
Super bro.. nice
കടത്താനാടൻ അമ്പാടി.. 4K re-release ചെയ്താൽ നല്ലതായിരിക്കും
Marketing techniques inte video link evide?
ruclips.net/video/bxEU5V5i1H8/видео.htmlsi=4a6hlB5uweQC5uJr
ജലം എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്
പേരിടാത്ത ചിത്രം എന്ന് പണ്ട് ടീവിയിൽ കണ്ടപ്പോൾ ശ്രദ്ധിച്ചിട്ട് ഉണ്ട്
ഇതിൽ അഭിനയിച്ച നാളിനിക്ക് വല്ലാത്ത ബാക്ഗ്രൗണ്ടാണ് പിന്നീട് വളരെ പേര് കേൾപ്പിച്ചു മമ്മൂട്ടി സിനിമ താരംയിട്ടു തന്നെ വന്നാപടം
സമ്മർ ഇൻ ബത്ലയം സിനിമ കണ്ടിട്ടുള്ള ആരുടെയും മനസ്സിൽ തോന്നാവുന്ന ഒരു ചോദ്യമാണ് ഇതിലെ വസ്ത്രങ്ങളൊക്കെ ബെഡ്ഷീറ്റും കർട്ടനും തെറ്റ് തന്നെയാണോ ഉണ്ടാക്കിയിരിക്കുന്നത്..
അന്യൻ ❤
ഫോർ ദ പീപ്പിൾ റൈറ്റ് എത് യൂട്യൂബ് ചാനലിന് ആണ് . സ്പീഡ് , ap international, Empire ?????
Ap ഇന്റർനാഷണൽ ആണ് ഇപ്പൊ റൈറ്സ് ott ആണേൽ മനോരമ മാക്സ് ഉണ്ട് കുറെ കാലം Hotstar ആയിരിന്നു
The godman മണി ഒരാളെ അതിൽ ഉള്ളൂ.
മൈ ഡിയർ കരടി കരടി ആയിട്ട് അഭിനയിച്ചത് കലാഭവൻ ഷാജോൺ
ദ് ഗാർഡ് ആണ് മണി മാത്രം അഭിനയിച്ച സിനിമ.
Peru nilanirthan pattiyenkilum cheethaperin kuravobnum illalo😂😂
5:56 പറഞ്ഞു പറ്റിക്കല്ലേ
ruclips.net/video/bxEU5V5i1H8/видео.htmlsi=eMqRDvs8TjkF3YlJ
ruclips.net/video/bxEU5V5i1H8/видео.htmlsi=4a6hlB5uweQC5
@@boxoffice5861 🔥
Nice 👍
*Shammi Thilakan* 🔥
സൂപ്പർ 👌
😍
ജലം കണ്ടിട്ടില്ല വെള്ളം കണ്ടിട്ടുണ്ട്.. 😅
4:57 appo INDIAN 2 entho patti😂😂
avidathepole ivideyum malayalam movie മമ്മൂട്ടിയുടെ നായികയായിട്ട് അഭിനയിച്ച നായിക കണ്ടുപിടിക്കുമോ part 6❤❤❤❤
👌
ഈ ബാലു മഹിന്ദ്ര ക്ക് എതിരെ പിന്നീട് അന്വേഷണമോ കേസോ വല്ലതും ഉണ്ടായോ...അതോ ആ കേസ് പൂർണമായും എഴുതിത്തള്ളിയോ 🤔
കണ്ടോണ്ടിരിക്കാൻ പറ്റിയ മൂവിയാണ് കണ്ണൂർ ഡീലക്സ് 🌹
Part two vennam
ഇതിൽ പറയപ്പെട്ട ഒരു പടവും കണ്ടിട്ടില്ല
2023 ൽ Karnataka pinnem jayichenne kettalloo
Ath avar central trademark registraril logo adhyam register chythu so kodathi 2 perodum use akkan paranju..
Nice
3:08 മിനിറ്റ് il. ഉമ്മര്‍ ന്റെ പുറകില്‍ കാണുന്ന calendar മാതൃഭൂമി ആണോ?
ഷമ്മി ഹീറോ ഡാ
പ്രേക്ഷകർ ഇട്ട പേര് കൂറ ആയിപ്പോയി.. നോക്കിയോ നഗറിലെ വിശേഷങ്ങൾ.. ഭയങ്കര പേരായിപ്പോയി
നോക്കിയോ അല്ല
ടോക്കിയോ നഗറിലെ വിശേഷങ്ങൾ..
Annoke athrak thinking level ullu malayalam movies mathram kand nadakkuna mallusnu
It was chosen by one person . Viewers were asked to send names to film makers from which one was chosen. And Tokyo Nagar was the name of the colony in the movie.
Marketing Technic aarunnu
@@KochuparambanSപക്ഷേ അത്ര വിജയം ഒന്നും ആ ആയില്ലല്ലോ. ഒരു ശരാശരി വിജയം.❤
KSRTC♥️♥️♥️♥️
Bhramanda director Indian2 erangiyappo poyi
ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന ഫിലിമിൽ നടീട റിയൽ നെയ്ം അമ്മിണിക്കുട്ടീന്ന് പറയ്ന്നുണ്ട്, അത് ശെരിയാണൊ, അപ്പൊ നടി ശോഭാമ്മേട ശെരിക്കുള്ള നെയ്ം അമ്മിണിക്കുട്ടീന്നായ്ര്ന്നൊ
അല്ല ശോഭയുടെ യഥാർത്ഥ പേര് മഹാലക്ഷ്മി മേനോൻ
Mmm
വിക്രം സിനിമ മലയാളത്തിൽ ഡബ് ചെയ്ത ലെ മഹേഷ് കുഞ്ഞുമോൻ
Part two vennam 🎉
20 പേർക്ക് ഡബ്ബ് ചെയ്തെന്നോ...😮🙌🏻
Yes
അടിച്ച് കേറി വാ
കണ്ണൂർ ഡീലക്സ് പാട്ടുകൾ
🔥
റൂപാ കാണാതയതാണ് പ്രശ്നം
സാജൻ ജോസഫ് അല്ല. സാജൻ വര്ഗീസ് ആണ്
Sajan vargheese joseph
Boring