95% പേരും തെറ്റായി ഉറങ്ങുന്നു! Which Is The Best Sleeping Position Malayalam

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 514

  • @soulofseven2590
    @soulofseven2590 2 года назад +366

    എനിക്ക് ഉറക്കം വരണമെങ്കിൽ കമിഴ്ന്നു കിടക്കണം, പക്ഷെ ഉറങ്ങി കഴിഞ്ഞാൽ ഈ പറഞ്ഞ എല്ലാ പൊസിഷനും വരും 😁😁 എന്നെ പോലെ ഉള്ളവർ undoo😁

  • @najiyachemban4542
    @najiyachemban4542 2 года назад +249

    സ്കൂളിൽ ഇതൊന്നും ഇതു വരെ പറഞ്ഞു തന്നിട്ടില്ല,
    Tnx bro👌👍

    • @techydude5992
      @techydude5992 2 года назад +4

      Kaaranam padippikkunnavarum book thayyaraakkunnavrum polum inganeyallaayirikkum uranginnath

    • @najiyachemban4542
      @najiyachemban4542 2 года назад +2

      @@techydude5992 poli😂

    • @varghesebernard3856
      @varghesebernard3856 Год назад +1

      Ellam politic alle., pinne enthu school & collage. Wait we searching modern medicine just like mdma ,charas ,opim, lsd, ganja & Afghanistan any new items etc. ,

    • @kunhanandanchullery8515
      @kunhanandanchullery8515 Месяц назад

      Teachersinu arngittu waynday.padippikan

  • @Anu-gc4jx
    @Anu-gc4jx 2 года назад +338

    സ്കൂൾ പാഠഭാഗത്തു ഇതൊക്കെ ഉൾപെടുത്തിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു 👍🏻👍🏻👍🏻

    • @nisar5545
      @nisar5545 2 года назад +19

      മദ്രസയിൽ ഇതൊക്കെ പഠിപ്പിക്കുന്നുണ്ട്

    • @Anu-gc4jx
      @Anu-gc4jx 2 года назад +4

      Good✨️🤝

    • @anniesebi456
      @anniesebi456 2 года назад

      E

    • @shamn1512
      @shamn1512 2 года назад +2

      @@nisar5545 🤣🤣🤣🤣 ഭൂമി പരന്നതാണെന്നും. പല്ലിയെ തല്ലികൊല്ലാനും ശാസ്ത്രം പഠിപ്പിച്ച പോസ്കോ അറബി 🤮🤮

    • @jaseelamohammed7282
      @jaseelamohammed7282 2 года назад +5

      Padippikkunnath thenne maryadakk padikkunnilla🙄

  • @silpa3453
    @silpa3453 2 года назад +67

    അലഞ്ഞു കിടക്കുന്ന ജീവിതരീതി മാറ്റാൻ, ഉറക്കമില്ലായ്മ പരിഹരിച്ചു തുടങ്ങണം എന്നു വിചാരിച്ചു... അതിനുള്ള വഴി തേടി നടന്നിരുന്നു. അക്ഷരം തെറ്റാതെ പറയട്ടെ...... നന്ദി 💝🙏🏻

  • @zimbatales1313
    @zimbatales1313 2 года назад +66

    ഉറക്കം എന്ന് പറയുന്നത് ദൈവത്തിന്റെ ഒരു അനുഗ്രഹമാണ്

    • @sathyantk8996
      @sathyantk8996 Год назад

      ദൈവത്തിലേക് ലയിക്കലാണ്

    • @viralreels8136
      @viralreels8136 19 дней назад

      എന്നാൽ ഞാൻ ഉറക്കത്തിന്റെ കാര്യത്തിൽ കോടീശ്വരൻ ആണ്

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 2 года назад +32

    Sleeping on back.. അങ്ങനെയല്ലാതെ ഉറങ്ങാൻ കഴിയുന്നില്ല.കൈകൾ തുടക്കത്തിൽ വയറിന് മുകളിൽ വയ്ക്കുമെങ്കിലും ഉറക്കത്തിലേക്ക് വീഴുന്ന സമയത്ത് നീണ്ടുനിവർന്ന് വശങ്ങളിലേക്ക് ഇറങ്ങുന്നു.അഞ്ചരമണിക്കൂറേ ഉറങ്ങാൻ കിട്ടുന്നുള്ളൂ എന്നതൊഴിച്ചാൽ ഉറക്കമെന്ന താത്കാലിക മരണമാണ് ലോകത്തിലെ ഏറ്റവും സുഖമുള്ള നിത്യ സംഗതി.

  • @leninlal
    @leninlal 2 года назад +155

    ഉറക്കവും ഒരു കലയാണ്... ശെരിയായ ഉറക്കം എന്നാൽ നമ്മുടെ ശരീരത്തിന്റെ ശെരിയായ ബാലൻസിങ് എന്നാണ്.. നല്ല ഇൻഫർമേഷൻ ആണ് നൽകിയത്.. അടിസ്ഥാന വിവരങ്ങളും അറിവും നമ്മുടെ പഠന കരിക്കുലത്തിന്റെ ഭാഗമാക്കിയാൽ നന്നായിരിക്കും ❤️❤️❤️അവതാരകനു അഭിനന്ദനങ്ങൾ ❤️❤️❤️

  • @sreenivasanr2342
    @sreenivasanr2342 28 дней назад +3

    നമ്മൾ ഉറങ്ങാൻ കിടക്കുന്ന സമയത്ത് ഇത്തരം ഓരോ കാര്യങ്ങൾ നോക്കി കിടക്കുമെങ്കിലും , ഉറങ്ങുന്നതിനിടയിൽ പല പൊസിഷനുകളിലും നമ്മൾ ഉറക്കം തുടരും. അങ്ങനെ ഉറക്കം തുടരുന്നു എങ്കിൽ ഏത് പൊസിഷനിലാണോ ഉറങ്ങുന്നത് അത് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ലാത്തത് കൊണ്ടാണല്ലോ അങ്ങനെ തുടരുന്നത് , എന്നാണ് ഞാൻ കരുതിയിരുന്നത്. ഇനി ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണം. ഉറക്കം കിട്ടിയാൽ മതി. അത് തന്നെ ദൈവാനുഗ്രഹം ആയി കരുതാം. ഉറക്കം കിട്ടാതെ ഒരുപാട് പേർ വിഷമിക്കുന്നുണ്ട്.

  • @adhamzayoon3920
    @adhamzayoon3920 Месяц назад +2

    ഉറങ്ങുന്ന രീതി 1400 വർഷം. മുൻബ് തിരുനബി പറഞ്ഞിട്ടുണ്ട് നിങ്ങളുടെ ഈ അറിവ് അറിയാത്ത വർക്ക് നല്ല ഒരുഅറിവാണ്. 🙏thanks

    • @Outspoken684
      @Outspoken684 10 дней назад

      അയാള് തിന്നുന്നതിന്റേയും തൂറുന്നതിന്റേയും ഊക്കുന്നതിന്റേയും ഒക്കെ ക്രമങ്ങൾ പറഞ്ഞിട്ടുണ്ട്. 😂

  • @mukundanpp7018
    @mukundanpp7018 2 года назад +8

    എന്റെ അനുഭവത്തിൽ പുളിച്ചുതികട്ടൽ ഉണ്ടെങ്കിൽ വലത്തോട്ട് ചരിഞ്ഞുകിടക്കുമ്പോൾ അത് ഇല്ലാതാകുന്നതായാണ് അനുഭവപ്പെടുന്നത്. നമ്മുടെ ഇടതുവശത്തുള്ള ആമാശയത്തിൽ നിന്ന് ശരീരത്തിന്റെ മദ്ധ്യത്തിൽ തുടങ്ങുന്ന ചെറുകുടലിലേക്ക് ഭക്ഷണ പദാർത്ഥങ്ങൾ ഗ്രാവിറ്റിയിൽ നീങ്ങാൻ വലത് വശത്തേക്ക് ചെരിഞ്ഞു കിടക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. (അനുഭവം)

    • @ja9365
      @ja9365 2 года назад +1

      heartnu loadum kurakkyam

    • @bellarminsonia5009
      @bellarminsonia5009 2 года назад

      താങ്കൾ പറഞ്ഞതുപോലെ തന്നെ എനിക്കു തോന്നുന്നത്

    • @rahooffaizykachinikkad2796
      @rahooffaizykachinikkad2796 2 года назад +3

      നിങ്ങൾ പറയുന്നത് ശരിയാണ്.
      മുഹമ്മദ് നബി പറഞ്ഞു വലതു വശത്തേക്ക് ചെരിഞ്ഞ് കിടന്ന് ഉറങ്ങാൻ .
      അതിന് കഴിയുന്നില്ലെങ്കിൽ സ്ത്രീകൾ കമിഴ്ന്നും പുരുഷൻ മലർന്നു കിടന്നുമാണ് ഉറങ്ങേണ്ടത്

    • @Chickusatheesh
      @Chickusatheesh 12 дней назад

      ​@@ja9365അതിനു താങ്കൾ ഡോക്ടർ ആണോ

  • @mohammedkoya5255
    @mohammedkoya5255 Год назад +14

    Prophet Muhammad (peace be upon him/pbuh) demonstrated the best normal sleeping position. He slept on his right side (Al-Bukhari, 2004) which would be good for digestion and blood circulation since both heart and stomach which are internal organs located on left side of our body will not be physically stressed.

  • @anusreekp4424
    @anusreekp4424 2 года назад +103

    Adipolii❤️❤️❤️sherikumm school eth onnum anda pdipikathath🙄

    • @GVRgaming10M
      @GVRgaming10M 2 года назад +4

      System mattanam

    • @movlog3586
      @movlog3586 2 года назад +4

      Aghane eallam padippichal pne hospitals nthina
      Onnum evide padippikkunilla

    • @AkAk-vd5rl
      @AkAk-vd5rl 2 года назад +2

      Ellam padippikkanum ellam padikkanum aarkum kazhiyilla

    • @salammuttam1733
      @salammuttam1733 2 года назад +5

      pandathe kalum innu vidhyabyasavum arivum koodudal undayitum oru cheriya prashnam varumbol kutigal thalarunnu athmathya cheyunnu.schoolil Kure puranam pinne kanak shasthram padipikum. jeevithathil prashnam varumbol engane neridam ennum padipikanam.

    • @archa137
      @archa137 2 года назад

      @@salammuttam1733 m

  • @sushamaammankodu77
    @sushamaammankodu77 2 года назад +3

    Background musicൻ്റെ ശബ്ദമിത്തിരി കുറച്ചാൽ നന്നായിരിക്കും .വീഡിയോ ഉപകാരപ്രദം. നന്ദി.

  • @yaleefaslam7060
    @yaleefaslam7060 2 года назад +14

    You are deserved great appreciation for this informative video.🥰

  • @msknair123
    @msknair123 2 года назад +11

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് അരോചകം... നല്ല ഇൻഫർമേഷൻ.. മ്യൂസിക് ഒഴിവാക്കുക 🌹🌹🌹🌹👍👍👍

  • @haneefa-re8or
    @haneefa-re8or Год назад +22

    ഹാർട്ടിന്റെ സുഗമമായ പ്രവർത്തനത്തിന്, അൽപ്പം വലതു ചരിഞ്ഞു കിടക്കുന്നതാണ് ഏറെ ഉത്തമം.

    • @dragonwarriorgamer7892
      @dragonwarriorgamer7892 5 месяцев назад

      Random position. But pillow position is important. ഒരിക്കലും കമിഴ്ന്നു കിടക്കരുത്

  • @ninan1290
    @ninan1290 2 года назад +5

    പാലത്തിന്റെ അടിയിലും റെയിൽവേ സ്റ്റേഷനിലും കിടന്നുറങ്ങുന്നവർ ഏതു പൊസിഷനിൽ ആണോ കിടക്കുന്നതു 🤔🤔🤔😔

  • @sanjeevradhakrishnapillai4406
    @sanjeevradhakrishnapillai4406 11 дней назад

    വിവരണം ഗംഭീരം ആയിരിക്കുന്നു അ ബാക്ക് ഗ്രവുണ്ട് മുസിക് ഒരുമാതിരി പാറപ്പുറത്ത് ചിരട്ട ഉരക്കണത് പോലെ ആയത് കൊണ്ട് ശ്രദ്ധിക്കാൻ ബുദ്ധിമുട്ട് ഉണ്ട് .

  • @lipovgaming7245
    @lipovgaming7245 Год назад +4

    ayurveda taugth us everything and iam pround to be a sanatani

  • @sharafudinm9790
    @sharafudinm9790 2 года назад +61

    ഹൃദയം ഇടതു വശത്തായതിനാൽ ആവശം ചരിഞ്ഞു കിടന്നുറങ്ങരുത് ശരിയല്ല. വലതു വശം കിടക്കാനാണ് പ്രവാചകൻ പഠിപ്പിച്ചത്.

    • @mohanakumari8875
      @mohanakumari8875 2 года назад +6

      😂😂😂

    • @murugeswarim8783
      @murugeswarim8783 2 года назад +2

      @@mohanakumari8875 murikaata kayukaatha lingamaan nallad enn njagante daivam raamanum yoni seedayum paranjad🤪

    • @mxabnvk8213
      @mxabnvk8213 2 года назад +4

      Ennal angane kidanno 😅

    • @sampleyoutube6950
      @sampleyoutube6950 2 года назад +1

      ❤️

    • @sampleyoutube6950
      @sampleyoutube6950 2 года назад

      @@murugeswarim8783 njngade daivathw kalliyakunno 😡

  • @VijayKumar-bf7gf
    @VijayKumar-bf7gf 2 года назад +13

    YOUR VIDEO IS VERY INFORMATIVE AND EXCELLENT PRESENTATION.

  • @sivadasmadhavan2984
    @sivadasmadhavan2984 2 года назад +4

    Very good presentation.
    Thank you very much,Congratulations.

  • @Shamlashamla-c2s
    @Shamlashamla-c2s Месяц назад +1

    Varshangalkk munp muth nabi (s)paranja karayangal mashaallah

  • @mariasharont6274
    @mariasharont6274 Месяц назад +1

    Pragnent ആയിരിക്കുമ്പോൾ ഡോക്ടർ ലെഫ്റ്റ് സൈഡ് വച്ചു കൂടുതൽ ഉറങ്ങാൻ ആണ് പറയാറ്. Its true. സുഗമായി ഉറങ്ങാ ൻ പറ്റും. ട്രൈ it

  • @harshakumarmilahainchamudi5046
    @harshakumarmilahainchamudi5046 2 года назад +6

    Thanks for the informative message👍

  • @MuhammedHaneefHaneef-fb5fb
    @MuhammedHaneefHaneef-fb5fb Год назад +53

    എന്റെ മുത്ത് നേബി 1400 വർഷം മുബ് പഠിപ്പിച്ചതാ വലത് ഭാഗത്ത്‌ ചെരിഞ്ഞു കിടന്നു ഉറങ്ങാൻ അതാണ് ശെരി 😍ഇടത് ഭാഗത്തു ഒരിക്കെലും ചെരിഞ്ഞു ഉറങ്ങരുധ്

    • @NoorMuhammad-ir4ne
      @NoorMuhammad-ir4ne Год назад

      ഞാനും കേട്ടത് യിതുതന്നെയായിരുന്നു

    • @jabtalks3144
      @jabtalks3144 7 месяцев назад +6

      വലതു ഭാഗം ചെരിഞ്ഞു കടക്കൽ ആണ് ഏറ്റവും നല്ലത്എന്നാണ് നബി തങ്ങൾ പറഞ്ഞത്.അങ്ങനെയല്ലെങ്കിൽ ഇടതുഭാഗത്തും ചെരിഞ്ഞു കിടക്കാം.അല്ലാതെ ഇടതു ഭാഗത്തേക്ക് ചെരിഞ്ഞു കിടക്കരുത് എന്ന് നബി തങ്ങൾ പറഞ്ഞിട്ടില്ല.കമിഴ്ന്നു കിടക്കാൻ പാടില്ല എന്നാണ് നബി തങ്ങൾ പറഞ്ഞത്

    • @KtShidin
      @KtShidin 6 месяцев назад +3

      1400 വർഷം മുമ്പ് പഠിപ്പിച്ചോ....😂

    • @Peacefulsoul9056
      @Peacefulsoul9056 3 месяца назад +5

      Madrassa pottan എത്തി...
      എല്ലാം എന്റെ കിട്ടാബിൽ und 🤣🤣🤣

    • @popinscreations8935
      @popinscreations8935 Месяц назад +4

      1400 വർഷം മുമ്പ് നമ്മുടെ നബി പറഞ്ഞത് വലതു ഭാഗം ചെരിഞ്ഞു കിടക്കാനാണ് അതാണ് ശെരിയായ കിടത്തം 100%

  • @johnmathew8327
    @johnmathew8327 2 года назад +22

    WONDERFUL, LEGIBLE AND IMPORTANT INFORMATION ❤.
    You are not minding your own business; where as, you are trying to help your whole society .
    THANK YOU VERY

  • @az6xedit473
    @az6xedit473 2 года назад +13

    Brob engana ee phone addition mataa oru video cheyyo 🥲🤍

  • @islamicthinks7914
    @islamicthinks7914 2 года назад +6

    Engane uranganam engane food kazhikkanam ithokke njangale madrasayil padippicharunnu

  • @reenareji5968
    @reenareji5968 2 года назад +5

    നല്ലൊരു ഇൻഫർമേഷൻ ഗുഡ്

  • @feelingwow5541
    @feelingwow5541 2 года назад +19

    Ithil ella sizilum kedakkunna njan🙂

    • @sibisibi1342
      @sibisibi1342 2 года назад

      Njan ethaandu starpoolanna amma paraunnath

  • @kirandas937
    @kirandas937 2 года назад +3

    Thank you bro for this wonderful knowledge 😊

  • @reenadcruz6084
    @reenadcruz6084 2 года назад +1

    Thanks a lot 😁😊 may God bless you 😘💖 very very important 💓 and useful information 🙏😁

  • @chinchus6711
    @chinchus6711 2 года назад +14

    നല്ലൊരു informativ vdo... 👌എനിക്കും ഇടത് side ആണ് ഉറങ്ങാൻ വശം...... 😍

  • @metinmaryjose
    @metinmaryjose 2 года назад +12

    Good information, thank you for sharing it 🥰🥰🥰

  • @miniammal
    @miniammal 2 года назад +4

    Thanks bro.. njnangade schoolilpolum paranju thannittilla. Bro inim ithe polathe vedios inim idanam.

  • @Ridha_77
    @Ridha_77 2 года назад +9

    Le njan : yee video kaanunnath right sidiloott kedanniitt aayrnn video kandappo leftkk thirinnu🥴😅😅😅😅

  • @positivemindset6047
    @positivemindset6047 2 года назад +19

    Bro, You deserve more views and likes

  • @musthafacm7031
    @musthafacm7031 Год назад +6

    ഇദ് 1400 വർഷം മുന്നേ നമ്മുടെ നെബി മുഹമ്മദ്‌ മുസ്തഫ sallallaahu അലൈഹി വസെല്ലം
    നമ്മളെ പഠിപ്പിച്ചുട്ടുണ്ട് മദ്രസ
    പഠിപ്പിക്കുന്നു ഉണ്ട് ഇങ്ങിനെ നൂറ്
    കണക്കിന് അറിവുകൾ പഠിപ്പിക്കുന്നു അദാണ് കുർആന്
    ശാസ്ത്രം ഇപ്പോൾ കാണുന്നു

    • @army12360anoop
      @army12360anoop 20 дней назад

      5-ാം നൂറ്റാണ്ടിലെ കോയ വന്നു. 1500 വർഷം മുൻപ് ഉള്ള എൻജീനിയറെയും കൊണ്ട്😅😅😅😅😅😅

  • @geethadamodaran2190
    @geethadamodaran2190 2 года назад +2

    Thank you for this msg very good. 🙏🙏🙏🙏

  • @thamamrasha5431
    @thamamrasha5431 2 года назад +4

    ആദ്യത്തെയും അവസാനത്തേയും ഇൻഫർമേഷൻ തികച്ചും തെറ്റാണ്

  • @ഞാൻപറയട്ടെ
    @ഞാൻപറയട്ടെ 2 года назад +1

    *കൊള്ളാം മോനെ, കൊള്ളാം* 💕💕💕

  • @geenaxavier266
    @geenaxavier266 Год назад

    Thankyou for the information ❤

  • @abidnaduthodi1031
    @abidnaduthodi1031 2 года назад +20

    ഇന്ന് ശാസ്ത്രം പറയുന്നത് വലതു ചെരിഞ്ഞു കിടക്കണം എന്നാണ് നീ എവടെ നിന്നു വരുന്നു ഇതിനു പിന്നിൽ എന്തോ ഒന്ന് ഉണ്ട്

    • @sowmyakuttu7329
      @sowmyakuttu7329 2 года назад +1

      Doctors പറയുന്നത് ലെഫ്റ്റ് side കിടന്നുറങ്ങാൻ ആണല്ലോ..but Muhammad Nabi paranjhath വലതുവശം ചരിഞ്ഞ് ഉറങ്ങാൻ ആണ്...ഫുൾ കൺഫ്യൂഷൻ ആയല്ലോ ദൈവമേ

    • @oyksgnayarambalam3412
      @oyksgnayarambalam3412 2 года назад +3

      എന്റെ അറിവിൽ വലത് വശം ചരിഞ്ഞ് കിടക്കുവാനാണ് അതാണ് നല്ലതും 🙏🙏🙏

  • @mohananramanath1561
    @mohananramanath1561 Год назад

    ചെറിയ ക്ലാസുകളിൽ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തേണ്ടത് ഇത്തരം കാര്യങ്ങളാണ്..

  • @thoufeekharakkinar8580
    @thoufeekharakkinar8580 2 года назад +2

    Valathuvasham cherinj kidakkananu pravachakan paranjad. Pravachakan orikkalum kalavu parayilla

  • @Alice7y
    @Alice7y Год назад +1

    Very nice information. Please reduce the background music

  • @fousufousu8008
    @fousufousu8008 2 года назад +1

    Thank you so much...👍

  • @JollyWilson-jx4et
    @JollyWilson-jx4et Месяц назад

    Thank you so much ❤

  • @afraappu4798
    @afraappu4798 2 года назад +34

    Periodss aavumbol 😒uragatha irikkunna le njn..

    • @quinn869
      @quinn869 2 года назад

      Same 🥲

    • @ajayvn7971
      @ajayvn7971 2 года назад +6

      ഞങ്ങൾക്ക് പിരീഡ് ഇല്ലാത്തതുകൊണ്ട് ഇതുപോലത്തെ പ്രശ്നങ്ങൾ ഒന്നും ഇല്ല 😁😁😁

    • @afraappu4798
      @afraappu4798 2 года назад +3

      @@ajayvn7971 😌

    • @mmstilltryingtofind5935
      @mmstilltryingtofind5935 2 года назад +2

      Same 🤧😐

    • @afraappu4798
      @afraappu4798 2 года назад +1

      @@mmstilltryingtofind5935 😒

  • @moidutk27
    @moidutk27 2 года назад +19

    ഇത് 1400, വർഷം മുബ് നബി പറഞ്ഞു വലത് ഭാഗം ചരിഞ്ഞു കിടക്കാൻ ഉറങ്ങുമ്പോൾ

    • @rahmaths5506
      @rahmaths5506 2 года назад

      Athonnum. Aarum. Amgeekarikkilla. Dr. Paranjal. Allarum. Amgeekarikkum. 🤣🤣👍

    • @irshadk2380
      @irshadk2380 2 года назад +2

      ഇദ്ദേഹം പറഞ്ഞത് തെറ്റിപ്പോയെന്ന് തോന്നുന്നു. ഈ വീഡിയോയിൽ കാണിച്ച ചിത്രം വലതുവശം ചരിഞ്ഞു കിടക്കുന്നതാണ്

    • @shamn1512
      @shamn1512 2 года назад

      @@irshadk2380 🤣🤣🤣എന്നാലും 6 വയസുള്ള കുഞ്ഞിനെ വിവാഹം കഴിച്ച 56 വയസുകാട്ടറബി പറഞ്ഞതെ ഞമ്മള് ബിശ്വസിക്കു 🤮

    • @joyavanichamkuzhiyil1879
      @joyavanichamkuzhiyil1879 2 года назад

      വലതും ഇടതും ഏതെന്ന് ആദ്യം പഠിക്കുക.

    • @rahmaths5506
      @rahmaths5506 2 года назад

      @@shamn1512 Than. Visvasikkanda👹👹👹👹

  • @MuhammedAli-ve7rs
    @MuhammedAli-ve7rs 2 месяца назад

    Very good message 👏

  • @manuelmg9564
    @manuelmg9564 2 года назад +3

    Bro, you should raise your sound & lower the background music in order to follow you properly

  • @georgevarghese238
    @georgevarghese238 2 года назад +1

    Very good information, Thanks

  • @simpleeasy8148
    @simpleeasy8148 5 месяцев назад +4

    ഇത് തെറ്റാണ്, left side ലാണ് Heart ഉള്ളത്. ഇടത് വശം പെരിഞ്ഞ് കിടന്നാൽ ഹാർട്ടിന് കേടാണ്. വലത് വശമാണ് നല്ലത്.

  • @srlittilemarysabs2138
    @srlittilemarysabs2138 Год назад +1

    തെറ്റായി ഉറങ്ങുന്ന 95 പേരെ കണ്ടോ ... ശരി posture ആരെങ്കിലും കണ്ടോ??

  • @karthikareji3906
    @karthikareji3906 2 года назад +6

    ഞങ്ങൾക്ക് melatonin ne patti biologyil പഠിക്കാനുണ്ട് ഇതെല്ലാം അതിലും പറയുന്നുണ്ട്

  • @abinandhthavarool4788
    @abinandhthavarool4788 2 года назад +2

    Good video very help full video

  • @devibjp160
    @devibjp160 2 года назад +1

    Thanku 4 imp.information

  • @quizwinners6131
    @quizwinners6131 Год назад +9

    വലതു ഭാഗം ചെരിഞ്ഞ് കിടക്കലാണ് നല്ലത്

  • @sachimon951
    @sachimon951 2 года назад +2

    ,,വാമഭാഗേ ശയനേ ന രോഗബാധിതേ

  • @aleyammamathew8663
    @aleyammamathew8663 2 года назад +1

    Very good ..Tku..God bless you & Team.

  • @somipaul2212
    @somipaul2212 2 года назад +1

    Thank you for ur valuable information

  • @sivaprasad-ju7zd
    @sivaprasad-ju7zd Год назад +6

    ഒരിക്കലും ഇടതു ഭാഗം തിരിഞ്ഞ് കിടക്കരുത് ഹാർട്ട് അറ്റാക്ക് ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്

  • @martinnetto9764
    @martinnetto9764 2 года назад +10

    ..... ഞമ്മന്റെകിതാബിൽ പറഞ്ഞേക്കുന്നത്
    വലതുവശം തിരിഞ്ഞു കിടക്കാനാ
    നുമ്മ അങ്ങനെ കിടക്കൂ....

  • @sijijames4584
    @sijijames4584 Год назад

    Thank you useful.i always sleep left side with out knowing the usefulness

  • @santhoshlkumar6743
    @santhoshlkumar6743 2 года назад +1

    ഞാനും അങ്ങനെ യാണ് ഉറങ്ങാറ് ഇങ്ങനെ ഉറങ്ങുന്നത് ദോഷമാണ്

  • @georgekuttynedumkadathil1218
    @georgekuttynedumkadathil1218 2 года назад +1

    Very good information.thanks for share

  • @c.k.sasidharan1919
    @c.k.sasidharan1919 2 года назад

    Thanks for the useful tips.

  • @VishnuPrasad-px7rg
    @VishnuPrasad-px7rg 4 месяца назад

    🤝 good job bro 👍👍👍

  • @vishnum2529
    @vishnum2529 Год назад +1

    2529ഇടതുവശം 10:26 ചരിഞ്ഞ്കിടക്കുന്ന രണ്ട് പടം കാണുന്നു രണ്ടാമത്തേത് ആണ്ശരിയെന്ന് പറയുന്നു അപ്പോൾ രണ്ടാമത്തേതാണ് വേണ്ടടതെങ്കിൽ പടത്തിൽ കാണുന്ന പോലെ ശരീരം പകുതി മുറിക്കണോ ?ഈ പടം കൊടുത്തവന് വട്ടാണോ?വേറെ😅 എന്തെങ്കിലും പണിക്കുപോയിക്കൂടെ?

  • @shafeekh6223
    @shafeekh6223 Месяц назад

    ഇത് തെറ്റാണ്. ഹാർട്ട് ഇടത് ഭാഗത്താണ്. ഇടത് ഭാഗം ചരിഞ്ഞ് കിടക്കുമ്പോൾ ലംഗ്സ് ഹാർട്ടിൻ്റെ മേൽ ഭാരം ഉണ്ടാക്കുന്നു. ഇത് ഉറക്കത്തിൽ ഹൃദയ സ്തംഭനം ഉണ്ടാകുവാൻ കാരണമാകും

  • @nijikrish1723
    @nijikrish1723 Год назад

    ❤️നന്ദി വീണ്ടും വരിക ❤️

  • @ajinantony6022
    @ajinantony6022 2 года назад +17

    Thank you very much ബ്രോ 🥰

  • @aneeshkarimbanath4321
    @aneeshkarimbanath4321 Год назад +1

    നന്ദി

  • @jeni1249
    @jeni1249 2 года назад

    Good video thankyou bro..

  • @sukumarimenon7663
    @sukumarimenon7663 2 года назад

    To make the explanation audible and understandable stop the music!why theusic is played making it a nuisence.

  • @shrishaanthimol3896
    @shrishaanthimol3896 2 месяца назад +1

    Parayunnathu kelkkano.. comments kelkkano..
    Ippol edha sari?
    Confuse aakumnu..

  • @jessysanjay8124
    @jessysanjay8124 2 года назад +3

    Truly informative
    And good voice

  • @arvideo2.0ed10
    @arvideo2.0ed10 2 года назад +27

    എനിക്ക് ഉറക്കം ഇല്ല ഞാൻ 3 dr നേ കണ്ട് tablet thannu but no effect Google ചെയ്തു കുറേ നോക്കിയപ്പോ ഞാൻ rare ആണെന്നു പറഞ്ഞു in this world only 5% people have this problem ഞാൻ try ചെയ്തു ഉറങ്ങാൻ books , walking and running , avoid blue lights like phone ,TV etc, but no effect എനിക്കൊരു 5hours എങ്കിലും deep sleep കിട്ടിയാൽ മതിയായിരുന്നു I am 12 years old kid 😔

    • @ameenm.a3789
      @ameenm.a3789 2 года назад +4

      Muslim ahnengil THAHAJJUDH niskarikk bro. Ellam sheriyavum insha allah ❤️

    • @arvideo2.0ed10
      @arvideo2.0ed10 2 года назад +7

      @@ameenm.a3789 onum manasilayilla 😂😂😂I am hindu

    • @arvideo2.0ed10
      @arvideo2.0ed10 2 года назад +4

      @@haritha7205 1 to 100 vare count cheyithu nokunatha

    • @arvideo2.0ed10
      @arvideo2.0ed10 2 года назад +1

      @@haritha7205 njan try cheyithatha 😔 എല്ലാം നോക്കിയിട്ട ഞാൻ dr കണ്ടത്

    • @arvideo2.0ed10
      @arvideo2.0ed10 2 года назад +3

      For all : നിങ്ങൾ പറയുന്നതെല്ലാം ഞാൻ try ചെയ്തു നോക്കിയതാ എനിക്ക് എങ്ങനത്തെ Dr നേ കാണണം എന്ന് പറ like psychologist , normal doctor

  • @vinodvinodan2584
    @vinodvinodan2584 2 года назад

    Best information 👍👍

  • @TheLifeofPappan
    @TheLifeofPappan 2 года назад +2

    Valare valare helpful ayitulla video

  • @muhammedhamza7655
    @muhammedhamza7655 Год назад

    good information 👌

  • @HotspotmobilesPayyanur
    @HotspotmobilesPayyanur Месяц назад

    Shasthram parayunnath ellam sheriyall .....naam urangendathValthbhagam aan😊

  • @naadan751
    @naadan751 2 года назад +2

    Very good,and useful.thanks.

  • @aswin5425
    @aswin5425 2 года назад +6

    നിങ്ങള്ക് എങയാണ് കിടക്കുമ്പോൾ comfertabity തോന്നുന്നു അങിനെ കിടന്നുറങ്ങുക അതാണ് ഏറ്റവും healthy..♥️

    • @abrahammadappattu5113
      @abrahammadappattu5113 2 года назад +1

      I too agree with you. I have not come across any scientific data regarding the correct position to sleep. If any , please publish.

    • @rahmaths5506
      @rahmaths5506 2 года назад

      😆😆😆

  • @dreamerdreamer851
    @dreamerdreamer851 2 года назад +23

    സ്വപ്നം കണ്ട് കണ്ട് എനിക് ശെരിക്കും ഉറങ്ങാൻ പറ്റുന്നില്ല...

    • @Sanjayan-ut2op
      @Sanjayan-ut2op 2 года назад +4

      Nallapole urangumbol mathrame oralk swapnam kanan kazhiyoo

    • @shilpavijayan99
      @shilpavijayan99 2 года назад +1

      @@Sanjayan-ut2op 😂😂😂

    • @divyavijayan3318
      @divyavijayan3318 Год назад

      ​@@Sanjayan-ut2op, നല്ല ഉറക്കം deep sleep , സ്വപ്നം ഇല്ലാത്ത ഉറക്കം ആണ്.

  • @StatusWorld-yp4gi
    @StatusWorld-yp4gi Год назад +1

    നിങ്ങൾ നല്ലത് വിചാരിച്ച് ഉറങ്ങു

  • @salimk2690
    @salimk2690 Месяц назад +1

    ശരാശരി ഒരു മനുഷ്യന്റെ ഉറക്കം. 8മണിക്കൂർ ആണെങ്കിൽ.
    രാത്രിയിൽ 4 . മണിക്കൂർ പകൽ 2 മണിക്കൂർ. ഇങ്ങനെ. ആണെങ്കിൽ.?

  • @vkjos5677
    @vkjos5677 2 года назад

    Very informative but the volume of sound makes me disturbed.

  • @baseermohammed3402
    @baseermohammed3402 2 года назад +11

    താങ്കള് പറഞ്ഞത് ഇടതുവശം ചരിഞ്ഞു കിടക്കുന്നത് നല്ലതാണെന്ന് പറഞ്ഞത് തെറ്റാണ് !!!!നെഞ്ചുവേദന ഉണ്ടായ ഒരാള് ഇടതുവശം ചരിഞ്ഞ് കിടന്ന് നോക്കുക അപ്പോൾ അറിയാൻ പറ്റും !!! എന്താണ് കുഴപ്പം എന്ന് തീർച്ചയായിട്ടും നെഞ്ച് വേദനിക്കും !!!!!!1400 വർഷങ്ങൾക്കു മുമ്പ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞത് മനുഷ്യൻ ഉറങ്ങുന്ന സമയത്ത് വലതുവശം ചരിഞ്ഞു കാല് സ്വൽപ്പം മടക്കി വെച്ച് കിടക്കണം എന്നാണ്!!!!! അങ്ങനെ കിടന്നു ഉറങ്ങണം എന്നാണ് പറഞ്ഞത് എന്ന് വെച്ച് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കും മനുഷ്യർ ഉറക്കത്തിൽ

  • @baseermohammed3402
    @baseermohammed3402 2 года назад +3

    രാത്രി കിടന്നുറങ്ങുന്നതിനു മുമ്പ് മൂന്നോ നാലോ ഗ്ലാസ് വെള്ളം കുടിക്കുന്നു വെള്ളം കുടിച്ചുകൊണ്ട് ഇടതുപക്ഷം ചരിഞ്ഞു കിടന്നു നോക്കുക മൂത്രമൊഴിക്കാൻ പെട്ടെന്ന് മുട്ടും എന്നാൽ വലതുവശം ചരിഞ്ഞു കിടക്കുന്ന ആൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല

    • @shivan5647
      @shivan5647 2 года назад

      Kidakkunnenu munne 4 glasvellam enthina kudikkane

    • @baseermohammed3402
      @baseermohammed3402 2 года назад

      @@shivan5647 രാത്രി കിടക്കുമ്പോൾ ഭക്ഷണം കുറച്ചുകൊണ്ട് വെള്ളം മൂന്ന് നാല് ഗ്ലാസ് കുടിക്കുക അതൊരു ഉദ്ദേശം വെച്ച് പറഞ്ഞതെന്ന് മാത്രം അപ്പോൾ ഷുഗർ പ്രഷർ കൊളസ്ട്രോൾ ഇതുപോലുള്ള രോഗങ്ങൾക്ക് നല്ലതാണ് കിടന്നുറങ്ങാൻ സുഖം കിട്ടും മട്ടനും ബീഫും പൊറോട്ടയും ബിരിയാണി തിന്ന് കിടക്കുന്നതിനേക്കാൾ നല്ലത്

  • @seemab8366
    @seemab8366 2 года назад +1

    So helpful video. Thank you so much. 🙏

  • @krnair2993
    @krnair2993 2 года назад

    Yes. അടിപൊളി തന്നെ.

  • @masterchief8722
    @masterchief8722 2 года назад +1

    Left side aano atho right side aano?oru theerumanathil eth ellarum.

  • @rajasekharan2743
    @rajasekharan2743 2 года назад

    The tune is disturbing the explanation.

  • @resmivinod2959
    @resmivinod2959 2 года назад +3

    ഞാൻ ഇടത് ആണ് കിടക്കുന്നെ.. വലത് ഭാഗം ചരിഞ്ഞാൽ ശര്ദിക്കാൻ തോന്നും

    • @151in
      @151in 2 года назад +1

      Athentha🙄

  • @muhammedalimuhammedali9753
    @muhammedalimuhammedali9753 Год назад +7

    വലദ് ഭാഗത്തേക്ക് ചരിഞ്ഞു കിടക്കുകയും വലത്കയ്യിലേക്ക് കവിൾ വെച്ച് കാൽ രണ്ടും അൽപ്പം മടക്കി വെച്ച് ഇടത് കാൽതുടയിലേക്ക് ഇടത് കയ്യ് വെച്ചാണുറങ്ങേണ്ടത്

  • @pictureswithstories4362
    @pictureswithstories4362 2 года назад +26

    ക്ലാസ്സിൽ ഇരുന്നകൊണ്ടും ഉറങ്ങാം😜

    • @lathalalachan6925
      @lathalalachan6925 2 года назад +1

      ശെരിയാ.

    • @siya0369
      @siya0369 2 года назад

      ബസ് ൽ ഇരുന്നു ഉറങ്ങുന്ന എത്രയോ ആളുകൾ ഉണ്ട്

    • @amruthaprasanth485
      @amruthaprasanth485 Год назад

      ​@@lathalalachan6925😂23rd

  • @divakarane164
    @divakarane164 2 года назад

    Thanks for the info