ഞാൻ 2 ആം ക്ലാസിൽ പഠിക്കുമ്പോൾ എന്നെ ഒരു ക്രിസ്ത്യൻ ടീച്ചർ ആണ് അറബിക് പഠിപ്പിച്ചത്.പേര് മറന്നുപോയി.മലപ്പുറം എടക്കര മൂത്തേടത്ത് കാരപ്പുറം lp സ്കൂളിൽ ആയിരുന്നു.ഇന്ന് 38 വർഷം കഴിഞ്ഞ്.
അതാണ് ടീച്ചറെ. ഖുർഹാൻ. മനുഷ്യന്മാർ നേർ വഴിക്ക് നയിക്കാനുള്ള ഒരു ഗ്രന്ഥം മനുഷ്യന്മാർ നല്ല മനുഷ്യനായി ജീവിക്കാനുള്ള. ഒരു. സന്ദേശമാണ്. ഖുർഹാൻ. നമക്ക് നൽകുന്നത്
എന്റെ മകന്റെ അറബിക് ടീച്ചർ രേഷ്മ ടീച്ചറാണ്.. കൊല്ലം ജില്ലക്കാരിയാണ്.. മലപ്പുറം ജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിലെ പാറക്കടവ് സ്കൂളിലാണ് ടീച്ചർ പഠിപ്പിക്കുന്നത്
ഹാവൂ എന്തൊരു ഭംഗിയുള്ള വാക്കുകൾ. മുസ്ലിം കുടുംബത്തിൽ പിറന്ന ചില മുസ്ലിം നാമധാരികളായ പെൺകുട്ടികൾ ലൊക്കേഷൻ ഹിജാബും ധരിച്ച് മറ്റുള്ള പുരുഷന്മാർ അവരിലേക്ക് ആകർഷിക്കുന്നത് വേണ്ടി ചുണ്ട് പുട്ടിയിട്ട് കളർ കൂട്ടി പുറത്ത് നടക്കുമ്പോൾ അമുസ്ലിം കുടുംബത്തിൽ പിറന്ന ഒരു ടീച്ചർ ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കി എന്നുള്ളത് സന്തോഷം തന്നെയാണ്..🌹
@@MousoofaMariyam അറിവ് പറയാനും പ്രാവർത്തികമാക്കാനും ഉള്ളതല്ല എന്ന് ഞാൻ മെസ്സേജ് ചെയ്തിട്ടില്ല.ഞാനെഴുതിയ കമന്റ് എന്താണ് എന്ന് നിനക്ക് മനസ്സിലായിട്ടില്ല എന്നുള്ളതാണ് സത്യം.
അമുസ്ലിങ്ങൾ പഠിച്ചാലെ ഇതിനെ വളച്ചൊടിക്കുന്നവർക് മനസിലാക്കി കൊടുക്കാൻ പറ്റൂ.സഹോദരിക്ക് അള്ളാഹു ആയുരാരോഗ്യ സവ്ഗ്യം നൽകി അനുഗ്രഹിക്കട്ടെ. ഹിദായ തും. ❤️❤️❤️❤️❤️🙏🙏
യാ അള്ളാ മുസ്ലിമായ ഞാൻ പോലും ഈ വാക്കുകൾ കേട്ട് ഞെട്ടി കാരണം ഒരു മുസ്ലിം പോലും ഇത്ര മനോഹരമായി ഈ ഭാഷ സംസാരിക്കാറില്ല ഇതാകണം ടീച്ചർ സ്വന്തം മതം മറക്കരുത് എന്നാൽ മറ്റുള്ളവരെയും ചേർത്തുപിടിക്കണം നമ്മൾ അതാണ് മനുഷ്യത്വം മതം ഒക്കെ ഇന്നുണ്ടായത് മനുഷ്യത്വത്തിനും വളം വലുതല്ല ഒരു മതവും ടീച്ചർ പ്രാർത്ഥിക്കണം എനിക്കും ഇതേപോലെ മനോഹരമായ അറബി ഭാഷ കൈകാര്യം ചെയ്യാൻ
എന്റെ കൂടെ സ്കൂൾ സമയം പഠിക്കാൻ ഒരു ക്രിസ്ത്യൻ സ്റ്റുഡന്റ് ഉണ്ടായിരുന്നു . അവളുടെ അമ്മ ഞങ്ങളുടെ ഒരു ടീച്ചർ ആണ്. അവർ തന്നെ ആണ് അവളെ പഠിപ്പിക്കാൻ തന്നെ മുതിർന്നത്.
അറബി അതിസുന്ദരമായ ഒരു ഭാഷയാണ്. അറബികളും ചിലർ ക്രൂരസ്വഭാവമുള്ളവരാണെങ്കിലും കുറെ പേര് മനുഷ്യസ്നേഹികളാണ്. എന്റെ പ്രവാസി ജീവിതത്തിൽ രണ്ടു വർഷം ഞാൻ Saudiyil ആയിരുന്നു. ആ ചുരുങ്ങിയ കാലത്തിനുള്ളിൽ എനിക്ക് ഒരു നല്ല സുഹൃത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് Maytham Al Awami എന്നായിരുന്നു. 28 വര്ഷങ്ങള്ക്കു ശേഷവും ഞാൻ അദ്ദേഹത്തെ സ്നേഹത്തോടെ ഓർക്കുന്നു.
സന്തോഷകരമാണ്.അതോടൊപ്പം തെറ്റുകളോടെ കൈകാര്യം ചെയ്യുന്നവർ പഠിപ്പിക്കുന്നത് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്.ഉച്ചാരണെത്തിലും വായനയിലും ഒക്കെ തെറ്റു വന്നിരിക്കുന്നു. കുട്ടികളും തെറ്റല്ലേ പഠിക്കുക. കൗതുകത്തിനപ്പുറം അദ്ധ്യാപനം മറ്റൊരു കാര്യമല്ലേ.
ഇസ്ലാം എന്നാൽ കാരുണ്യം സ്നേഹം എന്നാണ് അർത്ഥം. യാ അയ്യൂഹനാസ് സത്യാവിശ്വാസികളെ എന്ന് പറയുന്നത് എല്ലാ ജനങ്ങളോടും ആണ്. അത് അനുസരിക്കുന്നത് മുസ്ലിം വിഭാഗമാണ്. എല്ലാവർക്കും സത്യാവിശ്വാസത്തിലേക്ക് വരാം. അവർ വിജയികളുടെ കൂട്ടത്തിലാണെന്ന് കുർ ആൻ ഓർമിപ്പിക്കുന്നു. ചിന്തിക്കുക ❤️
ആ സഹോദരികി അള്ളാഹു ഹിദായതുകൊടുക്കട്ടെ
❤❤❤
👍👍👍
❤❤
🤲🏻🤲🏻🤲🏻
ആമീൻ
അതും പ്ലസ് ടു കഴിഞ്ഞിട്ടആണ് അറബിക് പഠിച്ചത് തന്നെ റബ്ബേ ആ ടീച്ചർക്ക് എല്ലാവിധ ഐശ്വര്യങ്ങളും നൽകണേ അല്ലാഹ് ആമീൻ.
ഞാൻ 2 ആം ക്ലാസിൽ പഠിക്കുമ്പോൾ എന്നെ ഒരു ക്രിസ്ത്യൻ ടീച്ചർ ആണ് അറബിക് പഠിപ്പിച്ചത്.പേര് മറന്നുപോയി.മലപ്പുറം എടക്കര മൂത്തേടത്ത് കാരപ്പുറം lp സ്കൂളിൽ ആയിരുന്നു.ഇന്ന് 38 വർഷം കഴിഞ്ഞ്.
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🥰
@@HabeebaPT-fr8gtഅപ്പൊ ഇപ്പൊ വയസ് 45 😍
@@HabeebaPT-fr8gtഏതു Lp സ്കൂളിൽ?? ഞാൻ അവിടെ ഉള്ളതാ 😊
Aameen Aameen ya Rabbul Aalameen 🤲
ഇസ്‌ലാമോ ഫോബിയകാർക്ക് മുന്നിൽ അന്തസ്സോടെ അഭിമാനത്തോടെ ദീപ ടീച്ചർ.
ഇന്ശാല്ലാഹ്. ശിർക്കിന്റെ മതം വിട്ടിട്ട് ആ ടീച്ചർക്ക് ഇസ്ലാം സ്വീകരുക്കാൻ വേണ്ട ഹിദായത് അള്ളാഹു കൊടുക്കട്ടെ
ആമീൻ
@drashkarm ആമീൻ, ആമീൻ, ആമീൻ യാ റബ്ബൽ ആലമീൻ.
അല്ലാഹുവേ എത്ര മനോഹരമായി ആ ടീച്ചർ അവതരിപ്പിച്ചു ഖുർആൻ വരികൾ എത്ര ഭംഗിയായി ഓതി റബ്ബേ യാ അയ്യൂഹനാസ് എന്ന് വ്യക്തമായി ആമീൻ.
ആ ടീച്ചർക്ക് അല്ലാഹു ആരോഗ്യ ആഫിയത്തും നൽകട്ടെ❤
ആഫിയത്ത് തന്നെ യാണ് ആരോഗ്യം . ആഫിയത്തുള്ള ധീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
നല്ലവരായ ഹിന്ദുക്കൾ കാര്യങ്ങൾ ഈ ടീച്ചറിലൂടെ സത്യത്തെ മനസിലാക്കാൻ തൗഫീക് നൽകുമാറാകട്ടെ ആ ടീച്ചർക്ക് ആരോഗ്യവും ആയുസ്സും അള്ളാഹു നൽകട്ടെ ആമീൻ
ആമീൻ
ആമീൻ
ടീച്ചർ എന്റെ പേരിലും ഇസ്ലാം ദീനിന്റെ പേരിലും അഭിനന്ദനങ്ങൾ ടീച്ചർക്ക്
പടിഖടേഇധൂഖൾ😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
സത്യം മനസ്സിലാക്കിയ ആ ടീച്ചർക്ക് എല്ലാവിധ ഐശ്വര്യവും നിലനിർത്തി തമ്പുരാൻ കൊടുക്കട്ടെ എന്ന് ആശംസിക്കുന്നു
അല്ലാഹുവേ ആ സഹോദിരിക്ക് ബർകത്ത് ചൊരിയട്ടെ
അതാണ് ടീച്ചറെ. ഖുർഹാൻ. മനുഷ്യന്മാർ നേർ വഴിക്ക് നയിക്കാനുള്ള ഒരു ഗ്രന്ഥം മനുഷ്യന്മാർ നല്ല മനുഷ്യനായി ജീവിക്കാനുള്ള. ഒരു. സന്ദേശമാണ്. ഖുർഹാൻ. നമക്ക് നൽകുന്നത്
എന്റെ മകന്റെ
അറബിക് ടീച്ചർ
രേഷ്മ ടീച്ചറാണ്..
കൊല്ലം ജില്ലക്കാരിയാണ്..
മലപ്പുറം ജില്ലയിലെ
മൂന്നിയൂർ പഞ്ചായത്തിലെ
പാറക്കടവ് സ്കൂളിലാണ്
ടീച്ചർ പഠിപ്പിക്കുന്നത്
❤❤❤
❤❤❤
❤❤
❤❤❤
എന്റെ മോനെ ഈ സ്കൂളിൽ ചേർക്കാൻ പോയപ്പോൾ ഈ ടീച്ചർ അറബി പഠിക്കുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി പോയി
സന്തോഷം ആയിരുന്നു 💐💐
ബഹു ടീച്ചർക്ക് ഒരു Big Saluet ഒരു നല്ല സൂചനയാണ് സമൂഹത്തിന് നൽകിയത് വളരെ നന്ദി!
ബിഗ് സലുട്ട് ടീച്ചർ
ടീച്ചറെ ടീച്ചർ പറഞ്ഞപ്പോ അറബി ഭാഷക്ക് monj കൂടി അൽഹംദുലില്ലാഹ് 🥰👍👍👍
ഹാവൂ എന്തൊരു ഭംഗിയുള്ള വാക്കുകൾ. മുസ്ലിം കുടുംബത്തിൽ പിറന്ന ചില മുസ്ലിം നാമധാരികളായ പെൺകുട്ടികൾ ലൊക്കേഷൻ ഹിജാബും ധരിച്ച് മറ്റുള്ള പുരുഷന്മാർ അവരിലേക്ക് ആകർഷിക്കുന്നത് വേണ്ടി ചുണ്ട് പുട്ടിയിട്ട് കളർ കൂട്ടി പുറത്ത് നടക്കുമ്പോൾ അമുസ്ലിം കുടുംബത്തിൽ പിറന്ന ഒരു ടീച്ചർ ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കി എന്നുള്ളത് സന്തോഷം തന്നെയാണ്..🌹
Thelich parayo ?muslim Penn kuttigal hijab idunnathum.amuslilm teacher Islam padichath parayunnathum thammil endu bandamann ulladenn parayo manassilayilla please @brasilserv1281
Nigal endann udeshichath
Ariv parayanum pravarthikkanum pravarthiga makkanum ullathannello jeevithathil please send
@@MousoofaMariyam ഞാൻ ഉദ്ദേശിച്ചത് മുസ്ലിം പെൺകുട്ടികൾ അഹങ്കാരികളാണ് എന്ന്.എല്ലാവരെയും അടച്ചു പറയുന്നില്ല എങ്കിലും ഒരു 60% എങ്കിലും.
@@MousoofaMariyam അറിവ് പറയാനും പ്രാവർത്തികമാക്കാനും ഉള്ളതല്ല എന്ന് ഞാൻ മെസ്സേജ് ചെയ്തിട്ടില്ല.ഞാനെഴുതിയ കമന്റ് എന്താണ് എന്ന് നിനക്ക് മനസ്സിലായിട്ടില്ല എന്നുള്ളതാണ് സത്യം.
അൽഹംദുലില്ലാഹി.ടീച്ചർക്ക് ആരോഗ്യത്തോടെയുളള, ധീർഗ്ഗായുസ്സ് നൽകട്ടെ.ആമീൻ.❤❤❤
അല്ലാഹുവേ ആ ടീച്ചർക്ക് ഹിദായത് നൽകണേ 🤲🏻🤲🏻🤲🏻
അല്ലാഹു ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ആമീൻ ഹിദായത്ത് കൊടുക്കട്ടെ റബ്ബേ
മാഷാ അള്ളാ. അതാണ് അറബി ബാഷാ.ടീചർ ലോകത്തിന് മാദൃകയാണ്
അല്ലാഹ് ആ ടീച്ചർക്ക് എല്ലാ വിത സൗഭ്യങ്ങളും നൽകണേ ടീച്ചർക്ക് ആരോഗ്യവും ആഫിയത്തും നൽകണേ allah
പരിപൂർണ ഹിദായത്ത് നൽകട്ടെ 🤲🏼
ടീച്ചറെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤ ആ ടീച്ചറെ പടച്ചോനെ അനുഗ്രഹിക്കട്ടെ ❤❤❤aameen aameen yarabbal 🤲🏻🤲🏻
ടീച്ചർക്ക് എന്റെ അഭിനന്ദനങ്ങൾ ❤❤❤❤❤❤❤
ടീച്ചർക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുകയാണ്... ആമീൻ.
മാഷാഅല്ലാഹ് ആടീച്ചർക്ക് അള്ളാഹു ആഫിയത്തും ദീർഘായുസ് കൊടുക്കട്ടെ
അല്ലാഹുവെ അചേച്ചിയ്ക്ക കൂടുതൽ കൂടുതൽ പഠിക്കാൻ തൗഫിക്ക് ചെയ്യട്ടെ!❤❤❤❤
ടീച്ചറുടെ മാ ധാ പിതാക്കളെ ദൈവം അനുഗ്രഹിക്കട്ടെ
ടീച്ചർക്ക് ഹിദായത് കൊടുക്കട്ടെ ആമീൻ 🤲
അല്ലാഹുവേ ആ ടീച്ചറെ നീ രക്ഷ പെടുത്തണേ
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah
ടീച്ചർക് ന്നല്ലതുവരട്ടെ❤
ആസ്ക്കൂളിലെ എല്ലാടീച്ചർമാരും സ്നേഹംനിറഞ്ഞവർ...💚
ആ ടീച്ചർക്ക് പടച്ചവൻ ആരോഗ്യവും ആഫിയത്തിനെയും കൊടുക്കട്ടെ
മാഷാ allah.. ആ ടീച്ചർക്ക നല്ലത് varuthanee
ഈ ടീച്ചറെ ദൈവം ദൈവം അനുഗ്രഹിക്കട്ടെ'
ടീച്ചറിനെ അള്ളാഹു നേർവഴിയിലാക്കട്ടെ ആമീൻ
ടീച്ചർ നമ്മൾ ഒന്നാണ്
ടീച്ചർക്ക് അള്ളാ വിന്റെ കാവൽ ഉണ്ടാക്കട്ടെ
ടീച്ചർ നിങ്ങൾക്കൊരായിരം
ബിഗ് സാലൂട്ട്
പിസി അബ്ദുൽ ഹമീദ് മാസ്റ്റർ
❤❤❤❤❤❤❤❤❤❤❤❤
Ee nalla manassulla Teacherkk Allahu aaroghyavum hidaayathum nalki anugrahikkatte ,aameen ...,.
ടീച്ചർക്ക് ഒരായിരം ആശംസകൾ
പിസി അബ്ദുൽ ഹമീദ്മാസ്റ്റർ
❤❤❤❤❤❤❤❤❤❤❤❤
അമുസ്ലിങ്ങൾ പഠിച്ചാലെ ഇതിനെ വളച്ചൊടിക്കുന്നവർക് മനസിലാക്കി കൊടുക്കാൻ പറ്റൂ.സഹോദരിക്ക് അള്ളാഹു ആയുരാരോഗ്യ സവ്ഗ്യം നൽകി അനുഗ്രഹിക്കട്ടെ. ഹിദായ തും. ❤️❤️❤️❤️❤️🙏🙏
ഇനി സംസ്കൃത വേദ ശ്ലോകങ്ങൾ പഠിപ്പിക്കുന്ന ഒരു മുസ്ലിം ടീച്ചറെയും കാണുവാൻ അള്ളാഹു നമുക്ക് ഭാഗ്യം ഉണ്ടാക്കി തരട്ടെ.
ആമീൻ
ദിവ്യ ടീച്ചർ❤❤❤❤❤❤❤❤❤❤ബിഗ് സാലൂട്ട്
യാ അള്ളാ മുസ്ലിമായ ഞാൻ പോലും ഈ വാക്കുകൾ കേട്ട് ഞെട്ടി കാരണം ഒരു മുസ്ലിം പോലും ഇത്ര മനോഹരമായി ഈ ഭാഷ സംസാരിക്കാറില്ല ഇതാകണം ടീച്ചർ സ്വന്തം മതം മറക്കരുത് എന്നാൽ മറ്റുള്ളവരെയും ചേർത്തുപിടിക്കണം നമ്മൾ അതാണ് മനുഷ്യത്വം മതം ഒക്കെ ഇന്നുണ്ടായത് മനുഷ്യത്വത്തിനും വളം വലുതല്ല ഒരു മതവും ടീച്ചർ പ്രാർത്ഥിക്കണം എനിക്കും ഇതേപോലെ മനോഹരമായ അറബി ഭാഷ കൈകാര്യം ചെയ്യാൻ
Prophet Muhammad said
I am an Arabic national.I love Arabic ❤❤❤
AL H സന്തോഷം
നല്ല മനസ്സുള്ളവരും ചിന്തിക്കാൻ കഴിയുന്നവരും മനസ്സിലാക്കട്ടെ ❤
Allahu aa teacherku.hidhayathu.nalkate.ameen
എന്റെ സീനിയർ ❤️ദിവ്യ ടീച്ചർ ❤️❤️❤️
അൽഹംദുലില്ലാഹ്
❤❤❤❤❤❤❤❤❤
പിസി അബ്ദുൽ ഹമീദ്മാസ്റ്റർ
ഇനിയും ഉയരംങ്ങൾ കിഴടക്കട്ടെ ❤❤❤❤❤❤❤❤അഭിനന്ദനങ്ങൾ ❤
മതമില്ല വർക്കും കാണാൻ ❤
❤❤❤❤ഷന്തോഷ് oഒരായിരം നന്മ വരട്ടേ
ടീച്ചർക്ക് ആയൂരാരോഗ്യം നേരുന്നു
ഷം നാട് ഷഹീദ് ബിഗ് സാലൂട്ട്
❤❤❤❤❤❤❤❤❤❤❤❤
എന്റെ കൂടെ സ്കൂൾ സമയം പഠിക്കാൻ ഒരു ക്രിസ്ത്യൻ സ്റ്റുഡന്റ് ഉണ്ടായിരുന്നു . അവളുടെ അമ്മ ഞങ്ങളുടെ ഒരു ടീച്ചർ ആണ്. അവർ തന്നെ ആണ് അവളെ പഠിപ്പിക്കാൻ തന്നെ മുതിർന്നത്.
ടീച്ചർക്ക് അഭിനന്ദനങ്ങൾ
അസാഹോദരിക്കു. ആയുസ്. നൽകട്ടെ.
ടീച്ചർക്ക് എന്നും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤
അള്ളാഹു ഉയരങ്ങളിൽ എത്തിക്കെട്ടെ
AllahuAnugrihikkatte AmeenyarabilAlameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ടീച്ചറെ അല്ലാഹു അനുഗ്രഹിക്കട്ടെ
റ്റീച്ചറിനെ അഭിനന്ദിക്കുന്നു റംലാബീവി
Tiechark padacha thaburahn
Anugrham nalgatte very correct🎉🎉abinhdanam tiechar💯👍
Abinhdanam 🎉brothr 🤲🏼🤲🏼🙏🏼
Alhamdulillahh ethra bangi aayittan Qur'an othunnth❤
യഥാർത്ഥ ദിവ്യ 👍ദീപ 🌹
നിങ്ങൾ ഒരിക്കലും ചാണകം ചവിട്ടില്ല❤❤❤❤
അങ്ങനെ ജാതി മതം ഇല്ലാതെ അറബീ ഭാക്ഷ ഉയരട്ടെ ആമീൻ ഇ : അ
അടിപൊളി 👌.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ... 🤲
ദിവൃ ടീച്ചർക്ക് പടച്ച വൻ അനുഗ്രഹിക്കുമാറാകട്ടേ ആമീൻ❤❤❤❤❤❤
Ii teacher inne lp yil arabic padipichath .very nice tr❤
Alhamdulillah.allahuvintekaaval.ennum.teacherkundavatte.aameen
അറബി അതിസുന്ദരമായ ഒരു ഭാഷയാണ്. അറബികളും ചിലർ ക്രൂരസ്വഭാവമുള്ളവരാണെങ്കിലും കുറെ പേര് മനുഷ്യസ്നേഹികളാണ്. എന്റെ പ്രവാസി ജീവിതത്തിൽ രണ്ടു വർഷം ഞാൻ Saudiyil ആയിരുന്നു. ആ ചുരുങ്ങിയ കാലത്തിനുള്ളിൽ എനിക്ക് ഒരു നല്ല സുഹൃത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് Maytham Al Awami എന്നായിരുന്നു. 28 വര്ഷങ്ങള്ക്കു ശേഷവും ഞാൻ അദ്ദേഹത്തെ സ്നേഹത്തോടെ ഓർക്കുന്നു.
Kalldikode, lp School teacher❤❤❤ makkale padippichateacher❤❤❤
അള്ളാഹു അനുഗ്രഹിക്കട്ടെ
സന്തോഷകരമാണ്.അതോടൊപ്പം തെറ്റുകളോടെ കൈകാര്യം ചെയ്യുന്നവർ പഠിപ്പിക്കുന്നത് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്.ഉച്ചാരണെത്തിലും വായനയിലും ഒക്കെ തെറ്റു വന്നിരിക്കുന്നു. കുട്ടികളും തെറ്റല്ലേ പഠിക്കുക. കൗതുകത്തിനപ്പുറം അദ്ധ്യാപനം മറ്റൊരു കാര്യമല്ലേ.
AllahuAkbar 🤲🤲🤲🤲🤲🤲🤲🤲🌙
അറബി ഭാഷ മ
നോഹതാ മായ ഭാഷ
❤❤❤❤❤❤❤❤❤
Mashaallah Alhamdulillah
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ.... സംഘി...ക്ക് കൗതുകം.... ദിവ്യ ടീച്ചർക്കും കുടുംബത്തിനും . ബിഗ് സല്യൂട്ട്...👍👍❤️💚💙👍👍
ഇസ്ലാം എന്നാൽ കാരുണ്യം സ്നേഹം എന്നാണ് അർത്ഥം. യാ അയ്യൂഹനാസ് സത്യാവിശ്വാസികളെ എന്ന് പറയുന്നത് എല്ലാ ജനങ്ങളോടും ആണ്. അത് അനുസരിക്കുന്നത് മുസ്ലിം വിഭാഗമാണ്. എല്ലാവർക്കും സത്യാവിശ്വാസത്തിലേക്ക് വരാം. അവർ വിജയികളുടെ കൂട്ടത്തിലാണെന്ന് കുർ ആൻ ഓർമിപ്പിക്കുന്നു. ചിന്തിക്കുക ❤️
🤲امين امين يا رب العلمين🤲
ഹിദായത് നൽകട്ടെ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പിസി അബ്ദുൽ ഹമീദ്
മാസ്റ്റർ
അല്ലാഹു അനുഗ്രഹിക്കട്ടെ
MA SHA ALLAH.......
الحمد لله
ഇതിന് പ്രശ്നമുണ്ടാക്കാൻ നമ്മുടെ മുസ്ലിങ്ങൾ തന്നെ മെയിൻ ആയിട്ട് ഇറങ്ങും ആ ടീച്ചറിനും ആ ടീച്ചറുടെ കുടുംബത്തിനും സർവ്വ ഐശ്വര്യം സർവ്വേശ്വരൻ നൽകട്ടെ
ഇതാണ് യഥാർത്ഥ ടീച്ചർ, അല്ലാതെ കാമിത അല്ല
Mashallah Allah bless sister 🎉🎉🎉🎉🎉
Masha Allah super sister 💖
സത്യം ആർക്കും പറയാം ധൈര്യമായിട്ട്
Mashaallah,
Teacher👍❤❤❤❤
Allah bless him and her family members great ie father
Great dear 💓
ദിവ്യതേജസ്...🌜💫👌
സത്യം മനസിലാക്കി അത് മറ്റുള്ളവർക്ക് എത്തിച്ച് കൊടുത്തട്ടീച്ചർക്ക് 1000 പൂച്ചെണ്ടുകൾ നിങ്ങളെയും നിങ്ങളുടെ കുടും ബത്തേയും അള്ളാഹു അനുഗ്രഹിക്കട്ടെ
❤❤❤❤❤ God bless you