എന്താരു പരീക്ഷണമാണ് അല്ലാഹുവേ എത്രയും പെട്ടെന്ന് പ്രയാസങ്ങൾ നീ പരിഹരിച്ച് കൊടുക്കണേ അല്ലാഹ് ആ കുഞ്ഞിൻ്റെ അസുഖം എത്രയും പെട്ടെന്ന് ശിഫയാക്കി കൊടുക്കണേ അല്ലാഹ്🤲
പാവം എന്തു ചെയ്യും കുടിയനായ ഭർത്താവ് കാരണം നാട്ടുകാർ ഒന്നും കൊടുക്കില്ല ഇതിലും നല്ലത് ഭർത്താവ് ഇല്ലാതിരിക്കുന്നതാ എന്താ യാലും ആ പെങ്ങളെയും മക്കളെയും സഹായിക്കണേ
@Saidalavisaidalavi-xj6ds അറിയാം ഞാൻ ജസ്‌നത്തടെരുത്ത് പറയും എൻ്റെയടുത്ത് ഇല്ലെങ്കിലും ജസ്‌നത്ത കൊടുക്കും ഞാൻ പിന്നെ അയച്ചു കൊടുക്കാറ് എന്നെ അറിയിച്ചേ കൊടുക്കു
@Saidalavisaidalavi-xj6ds ഞാനും ജസ്നത്തയും കൊല്ലങ്ങളുടെ പരിചയം ഉള്ള ആൾ ആണ് ഞങ്ങള്. അവരുടെ വീഡിയോക്ക് അവർ അറിഞ്ഞും അറിയാതെയും ഞാൻ കൊടുക്കാറുണ്ട് .എല്ലാവരും കൂടെ വേണം നമ്മൾ കെടുക്കുന്നത്തിന് മുമ്പ് നമ്മൾ സഹായിക്കുക .നാളെ നമ്മുടെ അവസ്ഥ എന്താണ് എന്ന് നമുക്കറിയില്ല ല്ലോ
യൂസഫലി സാറേ നിങ്ങൾ ഇവരെയൊക്കെ ആണ് സഹായിക്കേണ്ടത്അല്ലാഹു എല്ലാവർക്കും മുതൽ കൊടുക്കട്ടെ ഈ പാവങ്ങൾക്കും മുതൽ കൊടുത്തു അവരെ സഹായിക്കാൻ ജനങ്ങൾക്കുംമുതല കൊടുക്കണേ റബ്ബേ
അസ്സലാമു അലൈക്കും ഈ വീഡിയോയിൽ സംസാരിക്കുന്ന കോളി യാട്ട് റംസീന എന്ന യുവതിയും കുടുംബവും (മാതാപിതാക്കളും സഹോദരന്മാരും) ഒരു വർഷം മുമ്പ് വരെ താമസിച്ചിരുന്നത് കയ്യ കോട് മഹല്ലിലാ യിരുന്നു. ഇപ്പോൾ വീട് വിറ്റ് വിഹിതം വാങ്ങി നൂ ഞ്ഞരിയിലാണെന്നാ ണ് വോയ്സിലൂടെ മനസ്സിലാകുന്നത് ഇടക്കാലത്ത് പുല്ലു പ്പിയിലും താമസിച്ചിട്ടുണ്ട് എന്നും പറയുന്നുണ്ട്. ഏതായാലും ഈ വോയ്സൽ പറയുന്ന കുട്ടിയുടെ അസുഖവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ കയ്യൻകോട് ഉള്ള കുറച്ച് ചെറുപ്പക്കാർ അന്നത്തെ ആരോഗ്യ മന്ത്രി ആയിരുന്ന ശൈലജ ടീച്ചറെ ബന്ധപ്പെട്ട് അസുഖ വിവരങ്ങൾ അറിയിക്കുകയും വേണ്ടത് ചെയ്യാം എന്ന് അവർ അറിയിക്കുകയും ചെയ്തിരുന്നു . പീന്നീട് കുടുംബം വേണ്ടവിധം ഫോളോഅപ്പ് ചെയ്യാത്തത് കരണം ഒന്നും നടന്നില്ല. എന്നാണ് അറിഞ്ഞത് ആസമയത്ത് ടീച്ചറുടെ കൂടെ യുള്ള ഫോട്ടോയും സോഷിയൽ മീഡിയൽ കണ്ടിരുന്നു. പീന്നീട് കയ്യംകോട് മഹല്ല് യുഎഇ കമ്മറ്റി അവരെ ബന്ധപ്പെടുകയും കുട്ടിയുടെ ചികിത്സക്ക് വേണ്ടി മാസമാസം ഒരു നിശ്ചിത തുക നൽകി പോരുകയും ചെയ്തിരുന്നു. എന്നാൽ ഈ തുക കുട്ടിയുടെ ചികിത്സക്ക് ഉപയോഗിക്കാതെ (അവരുടെ ഭർത്താവിൻ്റെ സ്വഭാവം എന്താണെന്ന് അവൾ വിവരിച്ചല്ലൊ) ആപണം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് അവരുമായി ബന്ധപ്പെട്ട വർ തന്നെ അറിയിച്ചതിനാൽ പീന്നീട് ക്യാഷ് നേരിട്ട് ഏൽപിക്കാതെ ( ഇത് ജനങ്ങൾ കമ്മറ്റിയെ ഏൽപിക്കുന്ന അമാ ന ത്ത്ആണ്. വേണ്ട വിധം കയ്കാര്യം ചെയ്തില്ലെങ്കിൽ നാളെ പടച്ചവനോട് മറുപടി പറയേണ്ടി വരും എന്ന് ഉത്തമ ബോധ്യം ഉള്ളത് കൊണ്ട്) ചേലേരി മുക്കിലെ ഡിസ്കവറി മെഡിക്കൽ ഷോപ്പിൽ അഡ്വാൻസ് തുക നല്കി ഈകുട്ടിക്ക് വേണ്ട മരുന്ന് എന്താണോ അത് ആവശ്യപ്പെടുന്ന മുറക്ക് നൽകണമെന്നും മരുന്ന് മുടങ്ങരുതെന്നും എത്രയാണ് ഓരോ മാസവും ചിലവ് വരിക അത് മഹല്ല് യുഎഇ കമ്മറ്റി നൽകുമെന്നും അവരോട് അറിയിക്കുകയും. ഈ കാര്യം റംസീനയെ ഓർമ്മ പ്പെടുതുകയും ചെയ്തിരുന്നു. നിർഭാഗ്യം എന്ന് പറയട്ടെ ഒന്ന് രണ്ട് തവണ അവർ മരുന്ന് വാങ്ങിയത്അല്ലാതെ പീന്നീട് ആ ആനുകൂല്യം അവർ ഉപയോഗ പ്പെടുത്തിയില്ല എന്നതാണ് സത്യം. രണ്ട് വർഷത്തോളം ആ തുക അവടെ കിടക്കുകയും പീന്നീട് മരുന്ന് ഷോപ്പ് ഉടമ ആ തുക തിരിച്ചേൽപിക്കു കയാണ് ചെയ്തത്. മഹല്ല് എന്ത് ചെയ്തു , സംഘടനകൾ എന്ത് ചെയ്തു എന്ന് വിമർശി ക്കുന്നതിന്ന് മുമ്പ് ഇതൊക്കെ ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും എന്ന് ബന്ധപ്പെട്ടവരോട് ഉണർത്തുന്നു.
Assalamu alikum ഞാൻ റംസീനയാണ് എന്റെ മരുന്ന് ഫ്രീ ആക്കിത്തന്നിനു പക്ഷെ എന്റെ മകൾക്ക് 2വർഷം മേഡസിന് നിർത്തി വെക്കാൻ പറഞ്ഞു കോഴിക്കോട് ഹോസ്പിറ്റലിൽ നിന്നു. പക്ഷെ അന്നേരം മരുന്ന് വാങ്ങിയിട്ടില്ല. പിന്നീട് വേറെ ഹോസ്പിറ്റലിൽ ചികിത്സ നൽകി യശേഷമാണ് മരുന്ന് സ്റ്റാർട്ട് ചെയ്തത്. അതിനു ശേഷം മരുന്ന് വാങ്ങാൻ പോയി. എന്നിട്ട് പറഞ്ഞു cancel ചെയ്തു.
പബ്ലിസിറ്റിക്ക് വേണ്ടി കോളേജിനും പള്ളിക്കും കൊടുക്കുന്നതിനുമുമ്പ് ചിന്തിക്കൂ കുടുംബമേ ഇങ്ങനെയുള്ളവരും ഉണ്ട് നമ്മുടെ കുടുംബത്തിൽ കാണുന്ന കേൾക്കുന്ന നമുക്ക് ലജ്ജയുണ്ട്
അവിടെ നിന്ന്. ഭർത്താവിനെയും. ക്കു ട്ടി വേറെ. നാട്ടിലേക്കു മാറി. താമസിച്ചു നോക്കിയാൽ. ഭർത്താവിന്റെ. മനസ്സ് മാറും ചീ തത. കൂ ട്ടു കാർ. ഉള്ളതു കൊണ്ടാണ്. എന്ന് സ്നേഹത്തോടെ.. നീ ല ഗിരി. Gudallur ഇൽ. നിന്നും 🤲🤲🤲🤲🤲🧕
Penne പറയുന്നു അവർ പരിയാരം കാണിക്കാൻ എന്നിട്ട് എന്നെ കുറെ പറഞ്ഞതിന് ശേഷം. അവർ 5000രൂപ തന്നു. പക്ഷെ പരിയാരം ok ഞാൻ കാണിച്ചു maduthatha. അവര്ക് വേറെ ഹോസ്പിറ്റലിൽ കാണിക്കാൻ പറ്റുകയില്ല എന്ന് പറഞ്ഞു. എന്റെ നല്ല ട്രീറ്റ് മെന്റ് ഉള്ളെടുത്തല്ലേ എനിക്ക് കാണിക്കാൻ
റബ്ബേ സഹിക്കാൻ കഴിയുന്നില്ല റബ്ബേ എത്രയും പെട്ടന്ന് പരിഹാരം കാണിച്ച് കൊടുക്കണേ🤲🤲🤲
Aameen
🤲🤲🤲
ആത്മഹത്യ ഒന്നിനും പരിഹാരമല്ല ജീവിതം സുഖവും ദുഃഖവും ആണ് ജീവിക്കുക നല്ലത് വരട്ടെ
അല്ലാഹു വേ ഇവർക്ക് നീ ക്ഷമ കൊടുക്കണേ നാഥാ.😢കരഞ്ഞു പോയി 😢
ജസ്‌നത ഇവർക്ക് ഒരു യൂട്യൂബ് ചാനൽ തുടങ്ങികൊടുക്ക് അതിലൂടെ കാര്യം പറയാൻ പറ എല്ലാരും സഹായിക്കും എത്ര കുടുംബങ്ങൾ ഇപ്പൊ യൂട്യൂബിലൂടെ രക്ഷപ്പെടുന്നു
അതന്നെ പടച്ചോൻ എളുപ്പം വഴി എത്തി ച്ചു കൊടുക്കട്ടെ ആമീൻ
എന്താരു പരീക്ഷണമാണ് അല്ലാഹുവേ എത്രയും പെട്ടെന്ന് പ്രയാസങ്ങൾ നീ പരിഹരിച്ച് കൊടുക്കണേ അല്ലാഹ് ആ കുഞ്ഞിൻ്റെ അസുഖം എത്രയും പെട്ടെന്ന് ശിഫയാക്കി കൊടുക്കണേ അല്ലാഹ്🤲
അല്ലാഹുവേ നീ ആ കുഞ്ഞിന്റെ അസുഖം എന്താ ണോ നിനക്ക് അറിയാമല്ലോ റബ്ബേ നീ ശിഫ നെൽകണേ ആമീൻ 🤲🏻🤲🏻
امين امين امين يا رب لعالمين
കരഞ്ഞുപോയി പാവം ...റബ്ബേ എന്തെല്ലും ഒരു വഴി കാണിച്ചു കൊടുക്ക്🤲🤲😢😢😢
പാവം എന്തു ചെയ്യും കുടിയനായ ഭർത്താവ് കാരണം നാട്ടുകാർ ഒന്നും കൊടുക്കില്ല ഇതിലും നല്ലത് ഭർത്താവ് ഇല്ലാതിരിക്കുന്നതാ എന്താ യാലും ആ പെങ്ങളെയും മക്കളെയും സഹായിക്കണേ
ജസ്നത്ത ഇവർക്ക് വേണ്ട ഭക്ഷണ സാധനങ്ങൾ വാങ്ങിച്ചു കൊടുക്ക് ഞാൻ പൈസ അയച്ചു തരാം ഞാൻ വിളിക്കാം
ജസ്നത്താക്കല്ല അയച്ചു കൊടുക്കേണ്ടത് റംസീനാക്ക് അയച്ചു കൊടുക്കു സുഹൃത്തേ
@Saidalavisaidalavi-xj6ds അറിയാം ഞാൻ ജസ്‌നത്തടെരുത്ത് പറയും എൻ്റെയടുത്ത് ഇല്ലെങ്കിലും ജസ്‌നത്ത കൊടുക്കും ഞാൻ പിന്നെ അയച്ചു കൊടുക്കാറ് എന്നെ അറിയിച്ചേ കൊടുക്കു
@Saidalavisaidalavi-xj6ds ഞാനും ജസ്നത്തയും കൊല്ലങ്ങളുടെ പരിചയം ഉള്ള ആൾ ആണ് ഞങ്ങള്. അവരുടെ വീഡിയോക്ക് അവർ അറിഞ്ഞും അറിയാതെയും ഞാൻ കൊടുക്കാറുണ്ട് .എല്ലാവരും കൂടെ വേണം നമ്മൾ കെടുക്കുന്നത്തിന് മുമ്പ് നമ്മൾ സഹായിക്കുക .നാളെ നമ്മുടെ അവസ്ഥ എന്താണ് എന്ന് നമുക്കറിയില്ല ല്ലോ
സത്യം. അവർക്ക്. ഒരുവീട്. അല്ലാഹുവിൻ്റെ. അനുഗ്രഹം കൊണ്ട് പെട്ടെന്ന്. Sadippicju കൊടുകtte. ആപൊന്നു മോളുടെ രോഗം പൂർണമായി ശിഫ നൽകട്ടെ ആമീൻ ആമീൻ
@@farufazlu4218 ആമീൻ
Ya. അല്ലാഹ്. നിങ്ങളെ. അവരുടെ. അടുത്ത്. എത്തിച്ച. റബ്ബിന്. സ്തുതി. Alhamdulillah
പാവം കുടുംബം😢😢
സമാധാനജീവിതം നൽകട്ടെ
യൂസഫലി സാറേ നിങ്ങൾ ഇവരെയൊക്കെ ആണ് സഹായിക്കേണ്ടത്അല്ലാഹു എല്ലാവർക്കും മുതൽ കൊടുക്കട്ടെ ഈ പാവങ്ങൾക്കും മുതൽ കൊടുത്തു അവരെ സഹായിക്കാൻ ജനങ്ങൾക്കുംമുതല കൊടുക്കണേ റബ്ബേ
അല്ലാഹ് ഇവരുടെ ആവശ്യം നിറവേറ്റാൻ സഹായിക്കണേ...😢😢
ജസ്‌നസ് വ്ലോഗ് അഭിനദ്ധനങ്ങൾ
എവിടെ അഡ്രെസ്സ് &Gpay nmbr
അല്ലാഹുവേ എല്ലാം ക്ഷമിക്കാനുള്ള മനസ്സ് ആ സഹോദരിക്ക് കൊടുക്ക് അല്ലാഹ്🤲
Allah.. സമാദാനം കൊടുക്ക് റബ്ബേ 😭😭
അസ്സലാമു അലൈക്കും
ഈ വീഡിയോയിൽ സംസാരിക്കുന്ന കോളി യാട്ട് റംസീന എന്ന യുവതിയും കുടുംബവും (മാതാപിതാക്കളും സഹോദരന്മാരും) ഒരു വർഷം മുമ്പ് വരെ താമസിച്ചിരുന്നത് കയ്യ കോട് മഹല്ലിലാ യിരുന്നു. ഇപ്പോൾ വീട് വിറ്റ് വിഹിതം വാങ്ങി നൂ ഞ്ഞരിയിലാണെന്നാ ണ് വോയ്സിലൂടെ മനസ്സിലാകുന്നത് ഇടക്കാലത്ത് പുല്ലു പ്പിയിലും താമസിച്ചിട്ടുണ്ട് എന്നും പറയുന്നുണ്ട്.
ഏതായാലും ഈ വോയ്സൽ പറയുന്ന കുട്ടിയുടെ അസുഖവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ കയ്യൻകോട് ഉള്ള കുറച്ച് ചെറുപ്പക്കാർ അന്നത്തെ ആരോഗ്യ മന്ത്രി ആയിരുന്ന ശൈലജ ടീച്ചറെ ബന്ധപ്പെട്ട് അസുഖ വിവരങ്ങൾ അറിയിക്കുകയും വേണ്ടത് ചെയ്യാം എന്ന് അവർ അറിയിക്കുകയും ചെയ്തിരുന്നു . പീന്നീട് കുടുംബം വേണ്ടവിധം ഫോളോഅപ്പ് ചെയ്യാത്തത് കരണം ഒന്നും നടന്നില്ല. എന്നാണ് അറിഞ്ഞത് ആസമയത്ത് ടീച്ചറുടെ കൂടെ യുള്ള ഫോട്ടോയും സോഷിയൽ മീഡിയൽ കണ്ടിരുന്നു.
പീന്നീട് കയ്യംകോട് മഹല്ല് യുഎഇ കമ്മറ്റി അവരെ ബന്ധപ്പെടുകയും കുട്ടിയുടെ ചികിത്സക്ക് വേണ്ടി മാസമാസം ഒരു നിശ്ചിത തുക നൽകി പോരുകയും ചെയ്തിരുന്നു. എന്നാൽ ഈ തുക കുട്ടിയുടെ ചികിത്സക്ക് ഉപയോഗിക്കാതെ (അവരുടെ ഭർത്താവിൻ്റെ സ്വഭാവം എന്താണെന്ന് അവൾ വിവരിച്ചല്ലൊ) ആപണം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് അവരുമായി ബന്ധപ്പെട്ട വർ തന്നെ അറിയിച്ചതിനാൽ പീന്നീട് ക്യാഷ് നേരിട്ട് ഏൽപിക്കാതെ ( ഇത് ജനങ്ങൾ കമ്മറ്റിയെ ഏൽപിക്കുന്ന അമാ ന ത്ത്ആണ്. വേണ്ട വിധം കയ്കാര്യം ചെയ്തില്ലെങ്കിൽ നാളെ പടച്ചവനോട് മറുപടി പറയേണ്ടി വരും എന്ന് ഉത്തമ ബോധ്യം ഉള്ളത് കൊണ്ട്) ചേലേരി മുക്കിലെ ഡിസ്കവറി മെഡിക്കൽ ഷോപ്പിൽ അഡ്വാൻസ് തുക നല്കി ഈകുട്ടിക്ക് വേണ്ട മരുന്ന് എന്താണോ അത് ആവശ്യപ്പെടുന്ന മുറക്ക് നൽകണമെന്നും മരുന്ന് മുടങ്ങരുതെന്നും എത്രയാണ് ഓരോ മാസവും ചിലവ് വരിക അത് മഹല്ല് യുഎഇ കമ്മറ്റി നൽകുമെന്നും അവരോട് അറിയിക്കുകയും. ഈ കാര്യം റംസീനയെ ഓർമ്മ പ്പെടുതുകയും ചെയ്തിരുന്നു. നിർഭാഗ്യം എന്ന് പറയട്ടെ ഒന്ന് രണ്ട് തവണ അവർ മരുന്ന് വാങ്ങിയത്അല്ലാതെ പീന്നീട് ആ ആനുകൂല്യം
അവർ ഉപയോഗ പ്പെടുത്തിയില്ല എന്നതാണ് സത്യം. രണ്ട് വർഷത്തോളം ആ തുക അവടെ കിടക്കുകയും പീന്നീട് മരുന്ന് ഷോപ്പ് ഉടമ ആ തുക തിരിച്ചേൽപിക്കു കയാണ് ചെയ്തത്.
മഹല്ല് എന്ത് ചെയ്തു , സംഘടനകൾ എന്ത് ചെയ്തു എന്ന് വിമർശി ക്കുന്നതിന്ന് മുമ്പ് ഇതൊക്കെ ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും എന്ന് ബന്ധപ്പെട്ടവരോട് ഉണർത്തുന്നു.
Pavam അല്ലാഹു സഹായിക്കും
Yaa അള്ളാ നീ തുണ🤲🏻🤲🏻
Assalamu alikum ഞാൻ റംസീനയാണ് എന്റെ മരുന്ന് ഫ്രീ ആക്കിത്തന്നിനു പക്ഷെ എന്റെ മകൾക്ക് 2വർഷം മേഡസിന് നിർത്തി വെക്കാൻ പറഞ്ഞു കോഴിക്കോട് ഹോസ്പിറ്റലിൽ നിന്നു. പക്ഷെ അന്നേരം മരുന്ന് വാങ്ങിയിട്ടില്ല. പിന്നീട് വേറെ ഹോസ്പിറ്റലിൽ ചികിത്സ നൽകി യശേഷമാണ് മരുന്ന് സ്റ്റാർട്ട് ചെയ്തത്. അതിനു ശേഷം മരുന്ന് വാങ്ങാൻ പോയി. എന്നിട്ട് പറഞ്ഞു cancel ചെയ്തു.
Inshallah ellarum sahayikkum palli committiyumayi bhanthapettu kallum kudiyane ozhivakunnathanu nallath allangil etra paisa kittiyalum ayal kallu kudichu theerkum
2 500 roopayalle nee vadaka kodukkunnath ennitt 4000 roopa kodukkunnu enn paranjath pachakkallamalle
@@RasheedaKv-o7qകിണറ് വൃത്തികേടാണെങ്കിൽ വൃത്തി ആക്കിക്കൊടുത്താൽ നന്നായിരിക്കും ബാക്കി ഉള്ളതവക്കൽ തു അലല്ലാഹ്.
Ivalod vere nokan paranjitt pokunnilla kinarin v prashana mill ival 2 500 roopayan vadaka kodukkunnad4000 paranjath pachakkallaman
5000 vadaka vaghiya veedan pavamalle ennu vijarich koduthathan endina dileth cheyyunnath njan sathiyama parayunnath jasnak avide vannapol sharikk vivaraghal ariyamairunnu onnum nokathe aval parayunnath matram kettitt utubila idaruth
Pavam innathe nombinte barkath kond enthenkilum oru vazhi kanikkane allah
Aameen
പാവം ആ മക്കൾ 🙏🏻🙏🏻😭😭
എല്ലാവരും അവരെ സഹായിക്കട്ടെ
ഇവർക്ക് ഒരു ചാനൽ തുടങ്ങി കൊടുക്കു pls. ജനങ്ങൾ സഹായിക്കും pls
Sahodari aa kudiyane ozhivakoo ningalku nalla bhartavine kittum tension adikkanda ellarum sahayikkim
Suhara സഹായിക്കാൻ കഴിയുന്നവർ സഹായിക്കും പാവം കുടുംബം😭😭😭😭😭😁AMEEN AMEENAMEEN AMEENAMEEN AMEENAMEEN AMEENAMEEN AMEEN
മക്കൾ 😢😢
അല്ലാഹുവേ സഹിക്കാൻ കഴിയൂന്നില്ല റബ്ബേ സഹായിക്കണേ അല്ലാഹ് കരുണഉള്ള നാദാ 🤲🤲
🤲🏻🤲🏻🤲🏻🤲🏻🤲🏻
Allahuhairilakkatte❤❤
പബ്ലിസിറ്റിക്ക് വേണ്ടി കോളേജിനും പള്ളിക്കും കൊടുക്കുന്നതിനുമുമ്പ് ചിന്തിക്കൂ കുടുംബമേ ഇങ്ങനെയുള്ളവരും ഉണ്ട് നമ്മുടെ കുടുംബത്തിൽ കാണുന്ന കേൾക്കുന്ന നമുക്ക് ലജ്ജയുണ്ട്
ജസ്ന🌹 ഈ സ്ത്രീയുടെ അട്രസ്റ്റ് ചോദിച്ച്🌹 വീട്ട് പേര്🌹 അടസ്സം വാങ്ങി അയച്ച് തരണം🌹 ഞങ്ങൾ🌹 ചേലേരിമുക്കിൽആണ് ഉള്ളത് നബർ തരും എങ്കിൽ സഹായിച്ച് കൊടുക്കാം.
നിങ്ങൾ എവിടെയാ . ഇവരെ കയ്യൻ കോഡ് അന്യേഷിച്ചാൽ അറിയാൻ പറ്റും
Chelerimukk nooneri thangal roadl lambeth roadl oru tharavad veetlan vadakayk thamasikunath
Kannur Evideyan
Yaa അല്ലാഹ് 😮
ഇവരൊക്കെ ആണ് ചാനൽ തുടങ്ങേണ്ടത്
അവിടെ നിന്ന്. ഭർത്താവിനെയും. ക്കു ട്ടി വേറെ. നാട്ടിലേക്കു മാറി. താമസിച്ചു നോക്കിയാൽ. ഭർത്താവിന്റെ. മനസ്സ് മാറും ചീ തത. കൂ ട്ടു കാർ. ഉള്ളതു കൊണ്ടാണ്. എന്ന് സ്നേഹത്തോടെ.. നീ ല ഗിരി. Gudallur ഇൽ. നിന്നും 🤲🤲🤲🤲🤲🧕
😢
അല്ലാഹു കാക്കട്ടെ ഇവരുടെ കുടുംബ ജീവിതം റാഹത്തിലാവാട്ടെ... ആമീൻ
ഞാൻ വാടക വീട്ടിൽ vanneram എന്നെ അവർ കുറെ പേടിപ്പിച്ചു. ഞാനും മക്കളും ഒരുപാടു പേടിച്ചു കരഞ്ഞു പോയി
Allahuve.eakudumpthil
Neehairu.cheyyane
Neeanallo.ellathinum.
Udamasthan
Shifa nalkanay allah buddimuttukal neekki salamath nalkanay allah
🤲🏻😢😢
Suhara AMEEN AMEENAMEEN AMEENAMEEN AMEENAMEEN AMEENAMEEN AMEENAMEEN AMEENAMEEN AMEEN😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
🤲🤲🤲🤲😭😭😭😭
Yusaf.alisirningalevare onnusahayikane
Allahuve.Neeyanu.
Akunghinu.Rokam.Koduthath.neeThanne.shifaNalkoo.Rabbe
Allahu.Ninaku
Shama.Tharatte.Mole
Mole.Allahu.Parekshanam.Mole.Sabooran
Marunnu
.
🤲🤲🤲😭😭😭
അല്ല അക്കൗണ്ട് നമ്പർ എവിടെ?അത് അറി യിക്കുക.
Description box
അള്ളഹു അനുഗ്രഹിക്കട്ടെ ആമീൻ
Pavam.kastappeatt jeevikkunna ivarea sahayikkan eallarum munnoot varanam
yaa
🤧🤧🤧
Mole.svalathul
Fathih.Majilisil.eriku.Mole.Dua valya.Ijabathanu
Mole
Kannur kar kandu lajjikanam.pa nathi adadi jeevikunnavar awidaullath
Padachanonte, sahayam. Unddavatte
പാവംമക്കൾ
Veshamikanda.sahodari.inshaallha
yaa അളളാാ
Anna kalyanam kiko njan Deenlaky vannanthanu
😰😰😭😭😭
Gugul pay num iduka
Description boxl und
Alla kakeny
Adras. Idu
വല്ലാത്ത അവസ്ഥ
ഇരുബ്കയില്തൊടികണഠ
അവർ പറഞ്ഞു പ്രൈവറ്റ് ഹോസ്പിറ്റലിൽ സമ്മതിച്ചില്ല
അതിനു ശേഷം പല പ്രാവശ്യം ചികിത്സാ thedan പോയി എന്നെ ആട്ടി ഇറക്കി
റേഷന്‍ കടയില്‍ ഇരുപതു കിലോ അരി കിട്ടും
Allahaaaaa nite kajanab Etra valudhanu Avarkku thurannu kodukkaneeee Nadhaaaaa
അഡ്രസ് ഇട് പൈസ കൊടുക്കാം
Description box
Anthavishvasm padachavan ishttapadilla
എന്താ ചെയ്യാ വലിയ ബുദ്ധിമുട്ട്
പാവം ആ ഉമ്മയും കുട്ടികളും എല്ലാം ശരിയാവും ഇൻശാഅല്ലഹ്
സ്വന്തം കുടുംബത്തിൽ ഫിൽട്ടർവെച്ച് വെള്ളം കൊടുത്തിട്ട് മതി അന്യർക്ക്
😂😂
ഇവർ കണ്ണാടിപ്പറമ്പ് അക്ഷയയിൽ ഉണ്ടായിരുന്നു.
Kalyanam kainjero pinh angne pogahn kaila
Ini ippo paisa കൊടുത്താല്‍ athum aa husband എടുത്തു പോവില്ലേ
Kannum.khalbum
Podiyunnu.Nsdha
NeeMathramane.Thanal
ഭർത്താവ് കുടിയനാണ് എന്ന് പറഞ്ഞിട്ട്
എന്നെ nolkkunnilla
Penne പറയുന്നു അവർ പരിയാരം കാണിക്കാൻ എന്നിട്ട് എന്നെ കുറെ പറഞ്ഞതിന് ശേഷം. അവർ 5000രൂപ തന്നു. പക്ഷെ പരിയാരം ok ഞാൻ കാണിച്ചു maduthatha. അവര്ക് വേറെ ഹോസ്പിറ്റലിൽ കാണിക്കാൻ പറ്റുകയില്ല എന്ന് പറഞ്ഞു. എന്റെ നല്ല ട്രീറ്റ് മെന്റ് ഉള്ളെടുത്തല്ലേ എനിക്ക് കാണിക്കാൻ
❤❤❤❤❤❤🤲🤲🤲🤲🤲🤲
ruclips.net/user/shortsSp8WxnxKUcY?si=UeXyqzlFlZlfNDCV
G pay നമ്പർ കൊടുത്തൂടെ
Description box l
😢😢
😢😢😢😢
😢😢😢
😢😢
😢😢
😢😢
😢😢
😢😢
😢😢😢
😢😢
😢😢😢