😀😀😀😀👌🏻👌🏻👌🏻👌🏻 അവസാനം ഡോക്ടർ next എന്ന് വിളിച്ചപ്പോൾ ആംബ്രോസ് തന്നെ വീണ്ടും കയറി വന്ന് ഇനിയുള്ള ബുക്കിംഗ് മുഴുവൻ തന്റെതാണെന്നു പറയുന്ന സീനും കൂടി പ്രതീക്ഷിച്ചു 😜😜😜😜
പുലർച്ചെ ബൈക്കും എടുത്തു മലപ്പുറത്ത് നിന്ന് ചായ കുടിക്കാൻ മാത്രം വയനാട് ചുരം കയറി ചായ കുടിച്ചു വരുന്ന ഫ്രീക്കൻ പിള്ളേരുള്ള കാലം... എന്ത് ട്രെയിൻ സഹോദരാ...
ബ്രോ നിങ്ങളെ ഫിലിം പ്രൊഡ്യൂസേഴ്സ് ആരും കണ്ടില്ലേ .അല്ല നിങ്ങൾ ഏതെങ്കിലും ഫിലിമിൽ ഉണ്ടോ നിങ്ങളുടെ അഭിനയം കണ്ടാൽ വളരെ നാച്ചുറൽ അഭിനയം ആണ് ബ്രോ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്
തലക്കെട്ടിൽ Psychiatrist, പക്ഷേ കഥാപാത്രം പറയുന്നത് താൻ സൈക്കോളജിസ്റ്റാണെന്ന്, എന്നിട്ട് മരുന്നു കുറിക്കുന്നു! സൈക്കോളജിസ്റ്റുകൾക്ക് മരുന്ന് prescribe ചെയ്യാനുള്ള യോഗ്യതയില്ല. വെറുതേ വീഡിയോസിന്റെ എണ്ണം കൂട്ടാൻ തട്ടിക്കൂട്ടാതെ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ അടിസ്ഥാനകാര്യങ്ങളെങ്കിലും മനസ്സിലാക്കി കുറച്ചുകൂടി ആത്മാർത്ഥമായി ചെയ്യൂ. 👍🏻 എന്ന്, Eldho Titus, An amateur psychologist.
😀😀😀😀👌🏻👌🏻👌🏻👌🏻
അവസാനം ഡോക്ടർ next എന്ന് വിളിച്ചപ്പോൾ ആംബ്രോസ് തന്നെ വീണ്ടും കയറി വന്ന് ഇനിയുള്ള ബുക്കിംഗ് മുഴുവൻ തന്റെതാണെന്നു പറയുന്ന സീനും കൂടി പ്രതീക്ഷിച്ചു 😜😜😜😜
ഇത് ഷൈൻ ന്റെ ഒരു സാമ്യം തോന്നി 😂😂😂😂😂
നിങ്ങൾക്ക് വല്ലതും മനസ്സിലായോ ??
ആഹ... എനിക്കും ഒന്നും മനസ്സിലായില്ല... 😎
ശേ കൊറച്ചൂടെ വേണാരുന്നു 💞
ഒരേ..... പൊളി 🤍
സുമിത് ബ്രോ, കോമഡി കുറച്ച് കുറഞ്ഞു പോയങ്കിലും നിങ്ങടെ acting നല്ല രീതിയിൽ improve ആകുന്നുണ്ട്..good actor👌👌👌👌👌
Sumith ne alakkan nee ethaa myre
സുമിത് ബ്രോ...ഇത് വരെ ഉള്ളതിൽ നിന്ന്,വ്യത്യസ്ത പ്രകടനം കിടിലം മാനറിസം🤟,ഗോപി കുറി ആയിരുന്നേൽ കുറച്ചുകുടി സൂപ്പർ ആയേനെ🤪🤪
മച്ചാനെ ഒന്നും പറയാനില്ല
പൊളി acting
Love from കോഴിക്കോട്
Sumith epolathekalum mikacha presentation ayrnnu...veendum veendum kanan thonum..valare oru natural feel..😍😍😍
Ingeru kollam😂😂⭐good acting..
Sumith machane acting super...enalum train keri chaya kudikan pona lokathile adyathe branthan😂😂😂😂
പുലർച്ചെ ബൈക്കും എടുത്തു മലപ്പുറത്ത് നിന്ന് ചായ കുടിക്കാൻ മാത്രം വയനാട് ചുരം കയറി ചായ കുടിച്ചു വരുന്ന ഫ്രീക്കൻ പിള്ളേരുള്ള കാലം... എന്ത് ട്രെയിൻ സഹോദരാ...
Apo urakkam ee kanillaa
Nalloru entertainment aayirunnu thank you
കുട്ടി സൂപ്പർ🥰
ചിരിച്ചു ഒരു വഴി ആയി 😄😄👌👌💯💯💯💯💯💯💯💯
Chechiye kanan cute Ann 😍❣️
💯💯entho....poliyayi🥰🥰🥰😁😁😁👌👏🏻👏🏻👏🏻
Psychologist എന്ന് മുതലാണ് മരുന്ന് prescribe ചെയ്യാൻ തുടങ്ങിയത്.. Psychiatrist ആണെങ്കിൽ ok 😌
Doctorude abhinayam 👌🏻👌🏻
Sumithettan❤️❤️❤️❤️
Good work.... acting poli......👏👏👏👏👏
Super🎉🎉🎉
ഇവര് commited ആണോ 😂❤️ എൻ്റെ favourite combo ആണ് 😘❤️
Chechi kekkanda kollum
നൈറ്റ് ഡ്യൂട്ടി ഇല്ലാ
( ഇല്ലാ )
അപ്പൊ ഹസ്ബൻഡ് ഇല്ലാ 🤣🤣
ആശാൻ എന്താ ഉദ്ദേശിച്ചത്
@@saayvarthirumeni4326 😌😌😌
Sumith bro ❣️❣️
Ningade acting 👌👌👌👌👏👏
Super 👌 poli🔥🔥🔥
Sumith bro 🌹🌹🌹
Part 2 kudi varuvanaal powlikum
Good acting 👏👏all the best
രസമുള്ള കഥ അഭിനയം.ഭാവീണ്ട്.നിങൾക്ക്
Sumith bro polichu🔥🔥❤️❤️
Super ❤️
2 perum nice acting. Insta il cuts kand keri vannatha😊
Kunju. Pwolichu🥳
Ronna joe 💯💯😍😍
Kidoooo😂😂
Sumith chumma pwoli
Sumith.. versatile actor...god bless👌🙏
Psychologist & psychologist differences couldn’t be understood by whom scripted.
Also BGM is heavier than voice!
Both acted well!
Sumith bro ore pwoli🔥🔥🔥😍😍
Ronna & Sumith super
Mukkuthii😂😂😂
Ithippo sthiram same aanallo si constable headmash pune ipo psychologist patient. Onnu mati pidikkoooo 😶😶
ചില സമയങ്ങളിൽ music കാരണം സംസാരം കേൾക്കുന്നില്ല
adipoli
ബ്രോ നിങ്ങളെ ഫിലിം പ്രൊഡ്യൂസേഴ്സ് ആരും കണ്ടില്ലേ .അല്ല നിങ്ങൾ ഏതെങ്കിലും ഫിലിമിൽ ഉണ്ടോ നിങ്ങളുടെ അഭിനയം കണ്ടാൽ വളരെ നാച്ചുറൽ അഭിനയം ആണ് ബ്രോ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്
Poli🤣🔥🥰🥰🥰🥰❣️❣️❣️
Super video
Bro baviyil nalla oru nadan avatte
Acting..👌👏👏👏👏
ambros annaaa polich
shine tom chacko n e pole nokeethano😅
Shine🙏🙏
❤️❤️❤️...
Adipoli machane 🎊
Sumith bro❤️😎🤟
Instail kandu vannavar replay
സൈക്കോളജിസ്റ് മരുന്ന് എഴുതുമോ ?
👌👌👌
😂😂👌
😍😍😍😍😍😍😍😍
Entha sambhavam?
Psychologist ennu muthal aanu psychiatric medicines prescribe cheyyaan thudangiye?
Athannu njnum paryan vanne😂oru sceneil “Njn oru physiologist aanu” adtha scene il “nin korch marunnu prescribe cheyam”
Title nokk
Mininjannu Oru ucha uchara uchemukkalayi kaanum
Sumith nte wife ne eppo kanan ellallo
Sheriyaatto evide aa chechi
Poli🔥❤️
More length make videos please
🤗😍
Shine Tom chackonte manarism pidichittundalle
Ee channelinte no kittuo
Well . Well. ..
Enthaanu kavi udheshichathu , oru story illatha kadha🤔
നൈസ്...... 😘
Bro. Train ennu chumma parayalle. Make a simple scene. Appo super aayene 😂. If u need i will help u.eniku thanne pattulladaa
Sumith bro ningal short film field le FAHAD FAZIL anu
Spooonil kazhikkano....vaari thinnano😂😂😂😂😂
Nice work❤
Give mee jance film 🎉sir
👍😀
❤❤😄😄👍🏻👍🏻
സൗണ്ട് എനിക്കു മാത്രമാണോ ക്ലിയർ ആവാത്തത് പലതും പറയുന്നത് മനസ്സിലാകുന്നില്ല🙄🙄🙄🤔🤔
Siri nte voice poleyund 😅
Sumith bro acting oru rasha illatoo...... 🔥
Sumith bro ningade acting nalatha pakshe script okke selective ayit edkan nokku..all the best
Congratulations 6:52 minutes successfully wasted
ഷൈൻ ടോം ചക്കോ ആയിട്ട് കുറച്ചു മനറിസം. എന്നിരുന്നാലും തങ്ങളുടെ കുറെ മനറിസം കൊടുവന്നിട്ടുണ്ട്
all the best bro
എനിക്കൊന്നു൦ മനസ്സിലായില്ല
ഛായ കുടിക്കാന്‍ പോകുന്നത് ഓക്കെ പിന്നെ എവിടെയാണ് പ്രശ്ന൦
Atha mona oru rakshayumm ella 🤣🤣🤣🤣🤣🤣
Ivade enta sambhavice 🥴🥴
ഏത്....
Doctor aairunno njan kandappo karuthi tattoo girl ahn 😂
ഇടക്കിടക്ക് വന്നോ നമുക്ക് വല്ലതും മിണ്ടി പറഞ്ഞ് ഇരിക്കാം
ഷൈൻ ടോം നെ ചാമ്പിയതാ അല്ലേ 😂
Chali
Shinine trolliyathano ennoru samshayam
😓🥱
ഈ പെണ്ണ് പോരാ.. വേറെ ക്രീയേറ്റീവ് ആയി ഉള്ള ഒരുത്തി യെ യും കിട്ടിയില്ല അല്ലെ 🤔🤔🤔
തലക്കെട്ടിൽ Psychiatrist, പക്ഷേ കഥാപാത്രം പറയുന്നത് താൻ സൈക്കോളജിസ്റ്റാണെന്ന്, എന്നിട്ട് മരുന്നു കുറിക്കുന്നു! സൈക്കോളജിസ്റ്റുകൾക്ക് മരുന്ന് prescribe ചെയ്യാനുള്ള യോഗ്യതയില്ല.
വെറുതേ വീഡിയോസിന്റെ എണ്ണം കൂട്ടാൻ തട്ടിക്കൂട്ടാതെ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ അടിസ്ഥാനകാര്യങ്ങളെങ്കിലും മനസ്സിലാക്കി കുറച്ചുകൂടി ആത്മാർത്ഥമായി ചെയ്യൂ. 👍🏻
എന്ന്,
Eldho Titus, An amateur psychologist.
Faĺl in love
Enthoru chalii aadoo..
വോളമി കുറച്ചു കൂടി വേണം
Enthinavo ingane oru video
E vykthiudey last 4 shortfilm kandu pakka waste. Eni avrthikillah. 🙏santhosham