Aerupadakkam

Поделиться
HTML-код
  • Опубликовано: 10 фев 2023
  • Aerupadakkam | PlingSpot | Sumithmb |
    Let's Pling together.
    Stay Tuned...
    PlingSpot Fb Page :- profile.php?...
    PlingSpot Instagram Page :- plingspot_?igsh...
    For Business Enquires and Paid Promotions
    Contact :- Ronna Joe :- 9895489113 | plingspot@gmail.com
    Aerupadakkam Crew :-
    Direction :- Nithin Thomas Kurisingal
    writer :- SAJEESH PANICKER
    Director Of Photography :- Sainul Abid
    BGM :- Yadhu Krishna
    Editor:- Pramod N
    Makeup :- Ansari Izmaike
    Sync Sound recording, Sound designing, Mixing :- Akhil Heavens Media
    Associate Director :- Achuthan
    Assistant Recordist :- Shreehari,
    Jubin
    Colorist :-Selvin Varghese
    DI :- Magazine Media
    Designs :- Pramod N, Indrajith ES
    Camera assistant :- Shahir Ibrahim
    Teaser Cut :- Mijo Joseph
    Cast :- Sumithmb, Akshata
    #aerupadakkam #padakkam #plingspot #newyoutubechannel #sumithmb #pling #plingspot #shorts #trendingshorts #trendingvideos #teacher #students
  • РазвлеченияРазвлечения

Комментарии • 197

  • @sidharthsreekumar7469
    @sidharthsreekumar7469 Год назад +86

    സുമിത് മച്ചാനെ
    നിങ്ങൽക്ക് കോമഡി മാത്രം അല്ല സീരിയസ് റോളുകളും കിടിലം ആക്കാൻ പറ്റു❤️❤️അവസാനത്തെ Slow motion പൊന്നുമച്ചാനെ സൂപ്പർ😎😎😎😎😎

  • @abhilashr3
    @abhilashr3 Год назад +56

    ഇറങ്ങിയ രണ്ട് ഷോട്ട് ഫിലിം ഉം വളരെ വ്യത്യസ്തം. ഇനിയും തുടരുക. ഞാൻ സാധാരണ ഒരു കമെൻറ് ഉം ഇടാറില്ല. ഇത് ഇടണം എന്ന് തോന്നി.

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 Год назад +7

    ഇവയൊക്കെയാണ് മാതൃക ആക്കേണ്ടത് ഈ ചെറുപ്പക്കാരന് സിനിമയിൽ അഭിനയിക്കണമെന്ന് വളരെ മോഹമായിരുന്നു ഒരുപാട് അവസരങ്ങൾ തേടി നടന്നിരുന്നു ഗൾഫിലെ ഉള്ള ജോലി കളഞ്ഞ് നാട്ടിൽ അതിനുവേണ്ടി ശ്രമിച്ചു പക്ഷേ നടന്നില്ല ആരെയും കുറ്റം പറഞ്ഞില്ല ഒന്നും പറഞ്ഞില്ല അദ്ദേഹം സ്വന്തമായി ടിക്ടോക് വീഡിയോസ് ഷോർട്ട് ഫിലിം ചെയ്തു അയാളുടെ ആഗ്രഹത്തിൽ ജീവിക്കുന്നു ചില വ്യക്തികളുണ്ട് സിനിമയിൽ ഒന്നും ആവാത്തത് ഉണ്ട് സിനിമയെ റിവ്യൂ പറഞ്ഞു തകർക്കുക 40 വർഷം അഭിനയ പാരമ്പര്യമുള്ള വ്യക്തി ആണെങ്കിൽ പോലും അവരെ അടച്ച് ആക്ഷേപിക്കുക വ്യക്തിപരമായി ഇരട്ടപ്പേരുകൾ നൽകുക എന്നിട്ട് ആത്മസംതൃപ്തി അടയുക അങ്ങനെയുള്ളവർ ഇവരെ കണ്ടു പഠിക്കണം

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 Год назад +27

    താങ്കളുടെ ഒരു ആരാധകനാണ് ഞാന്‍ sumith bro 🌹🌹🌹

  • @Wildking007
    @Wildking007 Год назад +28

    Last Aa Attitude Uff 😚🔥

  • @sukiloh_vee8314
    @sukiloh_vee8314 Год назад +11

    നന്നായിട്ടുണ്ട്, പിന്നെ ഒരു കാര്യം last റൂബിക്സ് ക്യൂബ് scence സുമിത് bro solve ചെയ്തു but ടീച്ചർ എടുക്കുമ്പോ unsolve ആണ്, continuity ശ്രദ്ധിക്കണേ..

  • @eby_77
    @eby_77 Год назад +11

    *Poliyaayittund.❤️‍🔥🤍🥰..Sumith bro🤌❤️‍🔥...kidukkitto... super combo❤️*

  • @Cr0155
    @Cr0155 Год назад +13

    സുമിത് ചേട്ടനെ ഉടൻ തന്നെ ബിഗ് സ്‌ക്രീനിൽ പ്രതീക്ഷിക്കുന്നു. Nice acting ❤️

  • @appletrees3006
    @appletrees3006 Год назад +4

    കിടിലൻ🔥
    Rubik's cube slolve cheythu table il vechathalle...bt teacher last eduthapoo pinnem poyo athengine...

  • @arunpullolil7350
    @arunpullolil7350 Год назад +7

    Sumith machane pwoli.... Last slow motion kiduki...😍😍😍

  • @fabik5517
    @fabik5517 Год назад +7

    സുമിത്ത് ... നിങ്ങളെ ഒന്നാന്തരം വില്ലൻ carecter ൽ കാണാൻ ആഗ്രഹിക്കുന്നു...all the best

  • @sanaldas2842
    @sanaldas2842 Год назад +4

    ടീച്ചർ കലക്കി... നോട്ടം സൂപ്പർ

  • @hariprasadnarayanan8818
    @hariprasadnarayanan8818 Год назад +10

    Apo bro k inganula rolesum cheyan patum ale🤓🤓🤓.. different mode of acting bro🤟👌
    90s kidsum teachersum tammilula aa oru athmabhandam onnum ipolathe pilerkum teachersum ilanne🤦

  • @krishnaprasadpb6102
    @krishnaprasadpb6102 Год назад +5

    Super aayittund chettayi
    But last seen il aa cube correct cheyth koduth kazhiju , aa teacher de Kayil athu kaanikkunna seen il ath finish aayitt alla irikkunnath
    Next time ingane small continuity nokkikkalo
    Athore defect aayi parajathallla
    Brother tte ella episode um kaanarund
    Nalloru fan aanu njan athukondu parayunnathanu
    Waiting for your next episode 👋

  • @pradeepprabhakaran3906
    @pradeepprabhakaran3906 Год назад +26

    Excellent message to all teacher's community .. Well executed 👍
    Keep Rocking Mr. Sumith 👌👏🤝😍

  • @anjithachandran
    @anjithachandran Год назад +9

    Broii🤟🤟poliyayitund..instayil mass bgm reel kand vanatha👌👌👌slow mo 🔥🔥🔥ee oru look and acting first time ann kanane broyil ninn ..expecting variety roles💪💪

  • @atyabkhan8801
    @atyabkhan8801 Год назад +4

    Bessssttu chayaattan.... Adipoli. 👏👏👏

  • @shaaf23
    @shaaf23 Год назад +15

    Looking forward for more 🔥
    🤞🏼✨

  • @rajvardhan1230
    @rajvardhan1230 Год назад +4

    Machaane serious characterilum poli aanelo

  • @vishobhtu6262
    @vishobhtu6262 Год назад +19

    സുമിത് മച്ചാനെ യാദൃച്ഛികമായിട്ടാണ് നിങ്ങളുടെ ഷോർട് ഫിലിം കണ്ടത്. കണ്ടിരിപ്പിൽ ഫോർവേഡ് അടിക്കാൻ തോന്നാതെ പോയി. എന്തൊരു ഭാവാങ്ങളാണ് മച്ചാനെ മിന്നിമറിയുന്നത് മുഖത്തു. ഇഷ്ടപെട്ടുപോയി.... വിടില്ല...

  • @hishamjalal3725
    @hishamjalal3725 Год назад +6

    Made for each other mutal bro ye kanunatha..ann muthal abhinayikan Ula agraham manasil undenn aryam...broyude acting comedy anelum serious anelum super ann..etelum directors ithoke kandit Nala oru role kitate bro..soon film entry prateekshikunnu🤟🤟🤟

  • @RJ-yp5nr
    @RJ-yp5nr Год назад +4

    4:41 enthaa ippo ivide indaaye?

  • @sumajose967
    @sumajose967 Год назад +11

    nice sumith

  • @ThwarikhAnvar
    @ThwarikhAnvar Год назад +3

    കണ്ടിന്യൂയിറ്റി മിസ്റ്റേക്ക് ഉണ്ട്. ടീച്ചറിന്റെ മേശപ്പുറത്തിരിക്കുന്ന റുബിക്സ് ക്യൂബ് ഷഫിൾ ആയാണ് ഇരിക്കുന്നത്. Male ക്യാരക്ടർ അത് കറക്റ്റ് ചെയ്തു വെക്കുന്നുണ്ട്. അടുത്ത വൈഡ് സീനിൽ വീണ്ടും ഷഫിൾ ആയി ഇരിക്കുന്നതാണ് കാണുന്നത്. 😇

  • @sadhumone
    @sadhumone Год назад +5

    Aaa cube nte shot prashnaanallo, after that mass walkout

  • @saneeshbalan8310
    @saneeshbalan8310 Год назад +3

    Ithu pole kazhivulla aalkkare ...Nalla reethiyiyil upayogikkunna nithin chetta..... congratulations....

  • @abinZFun
    @abinZFun Год назад +3

    Good one👏🏼👏🏼👍🏻

  • @sajansajan9800
    @sajansajan9800 Год назад +4

    ലാസ്റ്റ് വരവ് സൂപ്പർ ആണ്

  • @ranjithtm4865
    @ranjithtm4865 Год назад +2

    Sumithe innu valakkunnille😉😉😁👏🏻👏🏻🥰

  • @jjgaming1208
    @jjgaming1208 Год назад +4

    Adipoli acting sumith bro🥰 . Wishing you all the best.

  • @alaamvids4024
    @alaamvids4024 Год назад +4

    സുമിത് ബ്രോ .. വൈഫെവിടെ ? ഇയാൾടെ കോമഡിയും സീരിയസും ഒക്കെ കാണാൻ നല്ല ക്യൂട്ട് ആണ് 😅

  • @Anilakan
    @Anilakan Год назад +3

    I like sumit and nimisha combination... Keep it up

  • @praveenpaul8413
    @praveenpaul8413 Год назад +3

    Polichu😍😍

  • @dhruvsankar4931
    @dhruvsankar4931 Год назад +18

    Nice combo❤️❤️
    Sumith bro🔥🔥
    Teacherum 👌

  • @abhijithjoseph5493
    @abhijithjoseph5493 Год назад +5

    𝗡𝗶𝗰𝗲 𝗯𝗿𝗼

  • @ashiqmohammed4839
    @ashiqmohammed4839 Год назад +3

    ഈ ചാനെൽ നു നല്ലൊരു ഭാവി കാണുന്നുണ്ട്
    Good luck ❤️👏

    • @plingspot
      @plingspot  Год назад +1

      Thank you so much 😍

  • @sreelekhap9861
    @sreelekhap9861 11 месяцев назад +1

    My god. Superb. No words to say.

    • @plingspot
      @plingspot  10 месяцев назад

      Thank you 🥰🥰

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 Год назад +2

    Machene.... Poli
    Love from കോഴിക്കോട്

  • @rajanpanayarkunnu9125
    @rajanpanayarkunnu9125 Год назад +1

    Nice കലക്കി 👌👍

  • @abhinavsudheer723
    @abhinavsudheer723 Год назад +1

    Pwoli😌

  • @rajeshkrajan5864
    @rajeshkrajan5864 Год назад +3

    Sumith bro 👌👌

  • @ownframes
    @ownframes Год назад +1

    👌👌❤️

  • @Najeemmxn
    @Najeemmxn Год назад +3

    Sumith bro romaanjam 2 film onn try cheyth nokkeee

  • @anooptintu7312
    @anooptintu7312 8 месяцев назад +1

    Super video ഞാൻ എന്റെ മോന്റെ സ്കൂൾ പോയത് പോലെ 😃😃😃...

  • @noufucrh
    @noufucrh Год назад +4

    Clmx slwmo pwlich bro

  • @abhijithk.a3495
    @abhijithk.a3495 Год назад +2

    Serious❤️

  • @aj_arunjose5053
    @aj_arunjose5053 Год назад +4

    Need more 🔥

  • @goldgold3162
    @goldgold3162 Год назад +1

    ടീച്ചർ...❤❤❤

  • @thedesignermalayalam
    @thedesignermalayalam Год назад +3

    രണ്ടാം ക്ലാസിൽ പ്രണയം ഒരു ചരിത്ര സംഭവമൊന്നുമല്ല. അത് മാത്രം ഞാൻ സമ്മതിക്കൂല😁

  • @AgentShadow94
    @AgentShadow94 Год назад +2

    👌👌👌

  • @isac6716
    @isac6716 Год назад +1

    ഞാൻ ലാസ്റ്റ് twist പ്രതീക്ഷിച്ചു ഇരിക്കുവരുന്ന്

  • @aj_arunjose5053
    @aj_arunjose5053 Год назад +1

    Nice 🔥

  • @vineeshsanju6779
    @vineeshsanju6779 Год назад +1

    👌❤️

  • @jubinpeter
    @jubinpeter 9 месяцев назад +1

    one of the best

    • @plingspot
      @plingspot  9 месяцев назад

      Thank you ☺️

  • @jamshadjamshu9615
    @jamshadjamshu9615 Год назад +2

    മറ്റേ ആൾ ഇല്ലേ.. Ronna joe 😍

  • @sarathkh5617
    @sarathkh5617 Год назад +2

    സുമിതേട്ടൻ പൊളിച്ചു 🔥🔥🔥

  • @ajithdc1
    @ajithdc1 Год назад +2

    4:47 Rubik's cube pinnem poyi!! teacher kkanu kuzhappam :D

  • @pranavvn1506
    @pranavvn1506 Год назад +1

    ❤️🌟

  • @akhiyasabu4463
    @akhiyasabu4463 Год назад +2

    Nice one👍🏻

  • @user-lc8yg6fc7b
    @user-lc8yg6fc7b 8 месяцев назад

    Very nice & Entertaining

  • @munavvarsahed1114
    @munavvarsahed1114 Год назад +1

    Nnamuk enni adutha episode table tennis 🏓 🤩

  • @intothewild8551
    @intothewild8551 Год назад +2

    👌🏻👌🏻👌🏻

  • @aswin655
    @aswin655 Год назад +1

    Pwoli 😍❣️😍

  • @TripCompany
    @TripCompany Год назад +1

    💖💖💖

  • @nishaanil2353
    @nishaanil2353 Год назад +4

    പ്രേമം സിനിമ പോലെ തോന്നുന്നു

  • @hijazabdullah7717
    @hijazabdullah7717 Год назад +1

    Best guardian

  • @anu-_123
    @anu-_123 10 месяцев назад +1

    ക്യൂബ് ടീച്ചറെ കയ്യിൽ എത്തിയപ്പോഴേക്കും വീണ്ടും മാറി.... മിസ്റ്റേക്ക് 🙈🙈🙈🙈

  • @Aliyans_-_-_-_1501
    @Aliyans_-_-_-_1501 Год назад +1

    😍

  • @aliwaynn
    @aliwaynn Год назад +2

    Nysh

  • @maharoofali3069
    @maharoofali3069 Год назад +1

    V nyc

  • @jubinpeter
    @jubinpeter 10 месяцев назад +1

    polichu aduki

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Год назад +1

    ❤️❤️❤️...

  • @ayanandaydhinvlogs8881
    @ayanandaydhinvlogs8881 Год назад +1

    good message. very good short movie

  • @sanojwynz
    @sanojwynz Год назад +1

    😍😍😍

  • @ANAND-gm2cp
    @ANAND-gm2cp Год назад +2

    Ngilum last aa rubics cubinu ntha pattiye🤔🤔🤔

  • @labeeb9835
    @labeeb9835 Год назад +3

    ഒരു കോഴി വേഷത്തിൽ നിന്നും സുമിത്തിനെ മാറ്റിയതിൽ വരനെ സന്തോഷം. അല്ലെങ്കിൽ പിള്ളേച്ചൻ വിജാരിക്കും സുമിത്ത് ശെരിക്കും കോഴി ആണെന്ന്.. 😁😁😜

  • @yesiamindian7830
    @yesiamindian7830 Год назад +1

    അവൻ എടുത്തു ക്യൂബ് ശരിയായി. ടീച്ചർ എടുത്തു ആകെ മാറി

  • @jibithaniyath4579
    @jibithaniyath4579 11 месяцев назад +1

    സുമിത് നിങ്ങൾ പൊളിയാ മച്ചാ🎉

  • @surajtdivakaran8261
    @surajtdivakaran8261 Год назад +1

    നീ പൊളിയാ ടാ ഉവ്വേ 🥰👌

  • @williamskjohn6752
    @williamskjohn6752 10 месяцев назад +2

    ❤❤❤

  • @mad_traveler680
    @mad_traveler680 Год назад +1

    നല്ല short film ❤️🙌🏻

    • @plingspot
      @plingspot  10 месяцев назад

      Thank you 🥰🥰🥰

  • @sine...6893
    @sine...6893 Год назад +1

    😇 holla...

  • @noulmonkc3010
    @noulmonkc3010 Год назад +1

    Rubik's cube-il continuity poyi🫣

  • @jomonjo9785
    @jomonjo9785 Год назад +1

    Oru 2 nd part expect cheyyamo

  • @abdulwahid2015
    @abdulwahid2015 Год назад +1

    Inte athe same shirt😍

  • @nasmalkollam6573
    @nasmalkollam6573 Год назад +1

    ഇതിന്റെ 2part കൂടെ ഇടുമോ

  • @royvarghese4335
    @royvarghese4335 11 месяцев назад +1

    👏👏

  • @jubinpeter
    @jubinpeter 9 месяцев назад +1

    Sumit polichu

  • @sreejithss3072
    @sreejithss3072 Год назад +1

    സൂപ്പർ 👌

  • @rayyanibrahim1517
    @rayyanibrahim1517 Год назад +1

    ❤❤

  • @sanoop5050
    @sanoop5050 Год назад +2

    Some things different this time beautiful

  • @minukarunakaran7894
    @minukarunakaran7894 Год назад +1

    👌👍👍👍👍👍👍👍👍👍👍

  • @mahamoodk13mad
    @mahamoodk13mad Год назад +2

    Rubic cubes
    Last portion is ...

  • @jubinpeter
    @jubinpeter 10 месяцев назад +1

    super

  • @hadil2587
    @hadil2587 Год назад +1

    Aa pokumbo rubicks cube koodi solve cheyd koduthirunnel vere level ayene

  • @bibinkannan2177
    @bibinkannan2177 Год назад +1

    കൊള്ളാം 👍

  • @mindcaremotivationhealthya8266
    @mindcaremotivationhealthya8266 Год назад +1

    👍👍👍👍

  • @rahimc6987
    @rahimc6987 Год назад +2

    Jalaja tchere manasum kavarnn poyi pahayan 😂

  • @LIJOJOHNSON03
    @LIJOJOHNSON03 Год назад +2

    ഇപ്പോൾ ടീച്ചറിന് പ്രേമം തോന്നും എന്ന് കരുതിയ എനിക്ക് തെറ്റി

  • @altain
    @altain Год назад +1

    Thats right