കോഴിക്കോട് അരയിടത്തുപാലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവത്തിൽ ആളുകളുടെ പ്രതികരണം

Поделиться
HTML-код
  • Опубликовано: 8 фев 2025
  • കോഴിക്കോട് അരയിടത്തുപാലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവത്തിൽ ആളുകളുടെ പ്രതികരണം
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 38

  • @Aysha_s_Home
    @Aysha_s_Home 4 дня назад +7

    പ്രൈവറ്റ് ബസ്സുകൾ കോഴിക്കോട് കണ്ണൂർ കോഴിക്കോട് മഞ്ചേരി ഇവരെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ ആപത്താണ് മനുഷ്യത്ത്വം തൊട്ട് തീണ്ടിയിട്ടില്ലാത്തവരാണ് ഇവരുടെ പെരുമാറ്റം കണ്ടാൽ അച്ചനും അമ്മയും സഹോദരങ്ങളും ഇല്ലാത്തവരെ പോലെയാണ്😢 കണ്ണു തുറന്നു കാണണം ഇവിടുത്തെ ഭരണാധികാരി എല്ലാവരും KSRTC യിൽ യാത്ര ചെയ്യുക👍👍👍

  • @thahirapkl4907
    @thahirapkl4907 5 дней назад +14

    അയാൾ പറഞ്ഞത് സത്യം ബസ് മരണപാച്ചിൽ ആദ്യം നിർത്താൻ പോലിസ് ശക്തമായതീരുമാനം ഉണ്ടാവണം

  • @simplehuman8088
    @simplehuman8088 5 дней назад +10

    ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയതാണത്രേ...
    ടൗണിന്റെ നടുക്ക് ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയപ്പോൾ ഇങ്ങനെ മറിഞ്ഞു എങ്കിൽ, ടൗണിൽ ഈ bus എത്ര ഓവർസ്പീഡ് ആയിട്ടാവും പോയിരുന്നിട്ടുണ്ടാവുക.

  • @Aysha_s_Home
    @Aysha_s_Home 4 дня назад

    എത്ര മക്കൾ അതിലുണ്ടാവും എല്ലാവർക്കും നല്ല പരിക്ക് ഉണ്ടാവും 😢 ഇല്ലാതിരിക്കില്ല ബസ്സുകാരുടെ മരണപ്പാച്ചിൽ യാത്രക്കാർ തന്നെ ഒറ്റെ ക്കെട്ടായി നിന്നു നിയന്ത്രിക്കണം അല്ലാതെ ആരും മിണ്ടില്ല ലക്ഷ്യo പലതും നമ്മുടെ ജീവൻ നമ്മൾ തന്നെ ശ്രദ്ധിക്കണം മക്കൾക്ക് എത്രയും വേഗം സുഖമാവട്ടെ🤲🤲🤲🤲🙏

  • @DREAMS-g9h
    @DREAMS-g9h 5 дней назад +6

    കോഴിക്കോട് and കണ്ണൂർ ബസ് ഫുൾ ഓവർ സ്പീഡ് ആണ്...

    • @Aysha_s_Home
      @Aysha_s_Home 4 дня назад

      അതൊന്നും കാണാനുള്ള കണ്ണ് ഇവിടെ ആർക്കും ഇല്ല😢

  • @Aysha_s_Home
    @Aysha_s_Home 4 дня назад

    എക്സാം അടുത്ത സമയം പാവം മക്കൾ പെട്ടെന്നു സുഖമാവട്ടെ എല്ലാ മക്കളെയും പടച്ചവൻ കാക്കട്ടെ🤲🙏

  • @subairaykal8179
    @subairaykal8179 5 дней назад +13

    ആ കാറിന്റെ അടുത്ത് നിൽക്കുന്ന പയ്യന്റെ ദേഹത്ത് എന്താണാവോ വന്നു വീഴുന്ന ത്..😮😮😮😮

    • @vpstateofmind
      @vpstateofmind 5 дней назад +2

      Headlightinte bagath ulla panel aanu , fiber akkan aanu sadhyatha

    • @subairaykal8179
      @subairaykal8179 5 дней назад +1

      @vpstateofmind ആണോ....അതിന് അത്യാവശ്യം വെയിറ്റ് ഉണ്ടെന്നാ തോന്നുന്നേ.... ആ കുട്ടി വീണത് കണ്ടില്ലേ

    • @Aysha_s_Home
      @Aysha_s_Home 4 дня назад

      😳😳😳😳😳😳😳😳

    • @Aysha_s_Home
      @Aysha_s_Home 4 дня назад

      ​@subairaykal817😭😭😭😭😭😭

    • @prameeshkumar2331
      @prameeshkumar2331 4 дня назад +1

      ബസിന്റെ front ലെ ബമ്പർ ഭാഗം

  • @9846406446
    @9846406446 5 дней назад +12

    ബസിൽ ഒരു പാട് സ്കൂൾ കുട്ടികൾ ഉണ്ടായിരുന്നു....
    ഡ്രൈവർ ഒരു പരിക്കും ഇല്ലാതെ രക്ഷപ്പെട്ടു.....
    ഒരു കാര്യം വിട്ടു പോയി....
    ഡ്രൈവർ ഓടി ആണ് രെക്ഷ പെട്ടത്

    • @muhammedameen9185
      @muhammedameen9185 5 дней назад

      ആരാണ് പറഞ്ഞത് ഡ്രൈവർ ഓടിപ്പോയിന്ന് ഡ്രൈവർക്കും പരിക്കുണ്ട് എന്തെങ്കിലും ഒക്കെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നോ

    • @balanvs1979
      @balanvs1979 4 дня назад

      നിന്റെ a...,.. ൻ ആണോ ഓടിയത്

  • @simplehuman8088
    @simplehuman8088 5 дней назад +6

    പ്രൈവറ്റ് ബിസുകൾക്ക് എങ്ങെനെയും വണ്ടിയൊടിക്കാം. അതിൽ mvd ക്കു ഒന്നുമില്ല. കാരണം, അവരെ തൊട്ടാൽ പിറ്റേന്ന് ഹർത്താൽ പൊങ്ങും. ചിലപ്പോൾ അനിശ്ചിത കാലത്തേക്ക്. സാധാരണക്കാരുടെ പുറത്തു എങ്ങനെ വേണമെങ്കിലും കുതിര കയറാം. പൊതുജനത്തിന് സംഘടിത ശക്തിയില്ലല്ലോ.....

    • @Aysha_s_Home
      @Aysha_s_Home 4 дня назад

      കോഴിക്കോട് മഞ്ചേരി ബസ്സുകൾ കോഴിക്കോട് കണ്ണൂർ െപ്രവറ്റ് ബസ്സുകൾ കാലൻ മാർ ആണ് ഇവരെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ ആപത്താണ് 🙏👍👍👍👍👍

  • @shyamjith8116
    @shyamjith8116 3 дня назад

    ഹെൽമെറ്റ്‌, സീറ്റ്‌ ബെൽറ്റ്‌ നോക്കി ഇരുന്നോ ഇതൊന്നും കാണേണ്ട ആരും പുച്ഛം

  • @mariyammaliyakkal9719
    @mariyammaliyakkal9719 5 дней назад

    ബസ് വേഗത കുറക്കണം

  • @sajeerabdulla743
    @sajeerabdulla743 5 дней назад +1

    അപകടങ്ങളും അത് കൊണ്ട് സംഭവിക്കുന്ന മരണങ്ങളും തുടർകഥ ആവുമ്പോഴും അത് പരിഹരിക്കാനുള്ള ശക്തമായ നടപടി എടുക്കുക . എൻഫോസ്‌മെന്റ് ശക്തിപ്പെടുത്തുക .
    സേഫ് കേരള പദ്ധതി നടപ്പിലാക്കുക
    ഐകരാഷ്ട്ര സഭയുടെ Decade action for Road safety 2011- 2020 പ്രകാരം റോഡ് ആക്‌സിഡൻറുകളും അതിനെ തുടർന്നുണ്ടാകുന്ന മരണങ്ങളും 50 % കുറക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുവാൻ എല്ലാ രാജ്യങ്ങൾക്കും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ 2011 മുതൽ റോഡ് ആക്‌സിഡൻറ് റിഡക്ഷനിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് 2014 ൽ ജസ്റ്റിസ് KS രാധാകൃഷ്ണൻ അധ്യക്ഷനായ ഒരു കമ്മിറ്റി സുപ്രീംകോടതി രൂപീകരിച്ചു. 2015-ൽ സമഗ്രമായ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ഈ കമ്മിറ്റി സമർപ്പിക്കുകയുണ്ടായി.
    വലിപ്പത്തിൻറെ കാര്യത്തിൽ 22-ാം സ്ഥാനത്തുള്ള കേരളം റോഡ് ആക്‌സിഡൻറിൽ 5-ാം സ്ഥാനത്താണ് ഉണ്ടായിരുന്നത്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും മികച്ചു നിൽക്കുന്ന കേരളത്തെ സംബന്ധിച്ച് ഈ കണക്കുകൾ ഒട്ടും ആശാസ്യമായിരുന്നില്ല.
    കർശനമായ എൻഫോഴ്സ്മെൻറ് അതോടൊപ്പം കർശനമായ ശിക്ഷ എന്നിവയിലൂടെ റോഡ് സേഫ്റ്റി സാധ്യമാക്കുക എന്നത് ജസ്റ്റിസ് രാധാകൃഷ്ണൻ കമ്മിറ്റിയുടെ പ്രധാന നിർദേശങ്ങളിൽ ഒന്നായിരുന്നു.
    അതിനെ തുടർന്ന് കേന്ദ്ര മോട്ടോർ വാഹന നിയമം പരിഷ്കരിക്കുന്നതിനും 2010-ൽ കേന്ദ്രക്യാബിനറ്റ് പാസാക്കിയ National Road safety Policy എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കുന്നതിനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 2017 ൽ കർശന നിർദ്ദേശം നൽകി.
    എന്നാൽ 1.1 കോടി വാഹനങ്ങളിൽ നിയമം നടപ്പിലാക്കുന്നതിന് 613 എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ മാത്രമേ സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ. മോട്ടോർ വാഹന വകുപ്പിൽ ആകെയുള്ള 2289 സ്റ്റാഫുകളിൽൽ 1533 മിനിസ്റ്റീരിയൽ സ്റ്റാഫും ബാക്കി ഹയർ അതോറിറ്റി കൺടിജൻറ് സ്റ്റാഫും ആയിരുന്നു . അതിൽ തന്നെ എൻഫോഴ്സസ്മെൻറ്
    ജോലികൾക്ക് മാത്രമായി 102 ഉദ്യോഗസ്ഥർ (34 MVI,68-AMVI) മാത്രമേ ഉണ്ടായിരുന്നുള്ളൂ.
    സമാന ഡിപ്പാർട്ടുമെൻ്റക്രളിൽ ഈ സമയം
    എക്സൈസ് -4871
    ഫയർ ആൻഡ് റെസ്ക്യൂ -4135
    വനം -6578
    എന്നതായിരുന്നു സ്ട്രംഗ്‌ത്.
    അതായത് 1980 കാലഘട്ടത്തെ അപേക്ഷിച്ച് വാഹന സാന്ദ്രത 57 ഇരട്ടി വർദ്ധിച്ചിട്ടും 1980 കാലഘട്ടത്തിലെ എൻഫോഴ്സ്മെൻറ്റ് ഉദ്യോഗസ്ഥരുടെ എണ്ണം 178 ൽ നിന്ന് നാലിരട്ടി മാത്രമേ വർദ്ധിപ്പിക്കപ്പെട്ടിരുന്നുള്ളൂ. ഇത് റോഡപകടനിരക്ക് കുറക്കുന്നതിനെ വിപരീതമായി ബാധിക്കുന്നുണ്ടെന്ന് ഗവൺമെൻറ്റിന് ബോധ്യപ്പെട്ടിരുന്നു.
    തുടർന്ന് കേന്ദ്ര റോഡ് സേഫ്റ്റി പോളിസി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സേഫ് കേരള എന്ന പദ്ധതിക്ക് 2018 ൽ ഗവൺമെൻറ്റ് രൂപം നൽകുകയായിരുന്നു.
    കേരളത്തിന് ഇന്ത്യമുഴുവൻ പ്രശസ്‌തി എത്തിച്ച ശബരിമല സേഫ് സോൺ മാതൃകയിലാണ് സേഫ് കേരള പദ്ധതിയും ആവിഷ്കരിച്ചത്.
    85 എൻഫോഴ്സ്മെൻറ്റ് സ്‌ക്വാഡുകൾ രൂപീകരിക്കുന്നതിനും ഓരോ സ്ക്വാഡും 8 മണിക്കൂർ വീതമുള്ള മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പട്രോളിംഗ് നടത്തുന്നതിനും എല്ലാ ജില്ലകളിലും എൻഫോഴ്‌സ്മെൻറ്റ് കൺട്രോൾ റൂം പ്രവർത്തിക്കുന്നതിനും അതിനുള്ള സ്റ്റാഫ് സ്ട്രങ്‌തിനുമായി പ്രപ്പോസൽ സമർപ്പിക്കുകയുണ്ടായി.
    ഇതിനായി സ്ക്വാഡുകളിൽ 629 എൻഫോഴ്സ്മെൻ്റ് ഓഫീസേഴ്സും
    ഷിഫ്റ്റുകളിലായി 24 മണിക്കൂറും പട്രോളിംഗ് നടത്തുന്നതിനും എല്ലാ ജില്ലകളിലും എൻഫോഴ്സ്മെൻറ് കൺട്രോൾ റൂം പ്രവർത്തിക്കുന്നതിനും അതിനുള്ള സ്റ്റാഫ് സ്ട്രങ്‌തിനുമായി പ്രപ്പോസൽ സമർപ്പിക്കുകയുണ്ടായി.
    ഇതിനായി സ്ക്വാഡുകളിൽ 629 എൻഫോഴ്സ്മെൻ്റ് ഓഫീസേഴ്‌സും കൺട്രോൾ റൂമിൽ 196 സ്റ്റാഫുമാണ് വേണ്ടിയിരുന്നത്.
    ഇതിനായി 460 എക്‌സിക്യുട്ടിവ് സ്റ്റാഫിൻറെയും 28 മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെയും പോസ്റ്റ് ക്രിയേഷൻ വേണ്ടി പ്രപ്പോസൽ സമർപ്പിക്കപ്പെട്ടു. അതിൽ ആകെ നിയോഗിച്ചത് 8 മണിക്കൂർ മാത്രം പ്രവർത്തിക്കാനുള്ള എൻഫോസ്മെന്റ് ടീമിനെയാണ്. ഇപ്പോൾ ഉദ്യോഗസ്ഥർ ഇല്ലാത്തതുകൊണ്ട് അത് 8 മണിക്കൂർ പോലും പ്രവർത്തിക്കുന്നില്ല എന്നതാണ് വാസ്തവം. 24 മണിക്കൂറും നമ്മുടെ നിരത്തുകളിൽ എൻഫോസ്മെൻ്റ് ശക്തിപെടുത്തുവാൻ ട്രാൻസ്പോർട് കമ്മീഷണർ സർക്കാരിന് അപേക്ഷ നൽകിയിട്ടും അത് ചുവപ്പ് നാടയിൽ കുടുങ്ങികിടക്കുകയാണ്. ഇനിയും സേഫ് കേരള 24 മണിക്കൂർ പ്രവർത്തിച്ചില്ലെങ്കിൽ അത് കേരളത്തിന് വലിയയൊരു നഷ്‌ടം ആയി തീരും..

    • @Aysha_s_Home
      @Aysha_s_Home 4 дня назад

      കണ്ണു കാണാത്ത നിയമമാണ് നിലവിലുള്ളത്😢 ജനങ്ങളെ എങ്ങിനെയൊക്കെ പിഴിഞ്ഞു പൈസ ഉണ്ടാക്കണം ആ ഒരു വിചാരം മാത്രം ഇവിടുത്തെ ഭരണാധികാരികൾക്ക് ജനങ്ങളോട് കൂറ് ഉണ്ടൊ? സ്നേഹം ഉണ്ടൊ? സ്വന്തം കാര്യം സിന്ദാബാദ് വെറും അവജ്ഞ മാത്രം 😢😢 ജനങ്ങൾ ബലിയാടുകൾ എത്ര മക്കൾ എത്ര മുതിർന്നവർ അശ്രദ്ധ കാരണം മരണപ്പെട്ടു😢 നിയമം ശരിയല്ലാത്തതു കൊണ്ടല്ലെ ? വീണ്ടും വീണ്ടും ഇതു സംഭവിക്കുന്നത് ഇവിടുത്തെ ഭരണാധികാരിയോട് പുച്ചം മാത്രം😡😡😡😡😡😡

  • @junaidmohammed72
    @junaidmohammed72 5 дней назад +1

    Paintinte color nokane rto kollu

  • @TalkAndEntertainment
    @TalkAndEntertainment 5 дней назад

    ജീവിതം രണ്ട് അറ്റം കൂട്ടിമുട്ടിക്കാനുള്ള താഴോലികളുടെ പരാക്രമം

  • @TheOptimist917
    @TheOptimist917 4 дня назад +1

    ബസ് ജീവനക്കാരെയും പരിശോധിക്കണം. പുകയുടെ അതിപ്രസരമുള്ള വണ്ടികൾ ഉണ്ട്. പ്രത്യേകിച്ച് യുവാക്കളായിട്ടുള്ളവർ

  • @VR77777-q
    @VR77777-q 5 дней назад

    ബസുകാരുടെ ന്യായീകരണം
    അവർ 50 പേരെ വച്ചു പോകുന്നു
    പക്ഷേ മുമ്പിലുള്ള സ്കൂട്ടർ കാരനെ ഹോൺ അടിക്കുകയും പേടിപ്പിക്കുകയും ചെയ്തിട്ടാണ് അവർ ഓവർടേക്ക് ചെയ്യാറുള്ളത്

  • @jineeshm2585
    @jineeshm2585 5 дней назад +1

    Driverk onnum pattiyilla alle ...kashtam

  • @roypunnolirappai9273
    @roypunnolirappai9273 5 дней назад

    കൃത്യമായി ട്രിപ്പിന്50 കവീതം കിട്ടുന്നവർ ബസ്സുകളെ രക്ഷിക്കും

  • @ramsiyaramsiya1151
    @ramsiyaramsiya1151 5 дней назад

    Ayal parnnthu curectta

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 5 дней назад

    100ൽ പോകാൻ പറ്റുമെങ്കിൽ അതിലും അതിൽ കൂടുതലും സ്പീഡിൽ പോകും

  • @SharafasSharfu-q2s
    @SharafasSharfu-q2s 4 дня назад

    Athe bus pidikkan aarum illa Nthu pokka ivar pokunne ithinu ethire nadapadi edukkan aarulla

  • @jineeshm2585
    @jineeshm2585 5 дней назад

    Bus standilum citikki akathaum private bus maranapachilaanu .... Arum nokanum chodhikkanum illa ...avarku kollam idikkam ....sarkarum unarunnilla.

  • @NaserShahal-yp4wy
    @NaserShahal-yp4wy 5 дней назад +1

    ഡ്രൈവർ ചത്താൽ പറയണം ഒരു റീത്ത് കൊണ്ടുപോയി വെക്കാനാണ് ആ ബസിന്റെ