💯അടുക്കളയിലെ ഈ ഐറ്റം കൊണ്ട് Whitening Cream ഉണ്ടാക്കാം🔥Natural face cream |Home made||Sruthy'sTips

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 182

  • @JhalakLekha
    @JhalakLekha 19 дней назад +170

    Never skip sunscreen and use pure vitamin c face serum daily to maintain your skin bright and youthful, this is what I have learned after doing skincare for so many years. I use the liiitllextra riceberry face moisturizer, sunscreen, and face serum daily without fail and trust me, it is doing wonders to my skin. My face glows so much now, and I keep on getting compliments from people who haven't seen me in months.

    • @PalakBhatia-queen
      @PalakBhatia-queen 18 дней назад

      i do the same, i just wash my face with rice berry face wash and then use rice berry face serum and face moisturizer. no breakouts, only glow glow glow.

  • @sree..ratheesh....9074
    @sree..ratheesh....9074 Год назад +178

    വലിച്ചു നീട്ടാതെ ഇങ്ങനെ വേണം വിഡിയോ ചെയ്യാൻ....👌👌👌

  • @bindumilana..4036
    @bindumilana..4036 Год назад +41

    ട്രൈ ചെയ്തു നോക്കട്ടെ.. വീഡിയോ ഇഷ്ടം ആയി.. ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ നല്ല അവതരണം.. അഭിനന്ദനങ്ങൾ
    🌹❤️

  • @achuunni9590
    @achuunni9590 11 месяцев назад +6

    Normal temperature il വച്ച് use ചെയ്യുന്ന ഏതെങ്കിലും ക്രീം പറഞ്ഞു തരാമോ

  • @sherinrprp5567
    @sherinrprp5567 10 месяцев назад +9

    Oil skin use cheyyan pattumo

  • @anjanaanjanakrishna1105
    @anjanaanjanakrishna1105 Год назад +4

    Hostel koduvan patyaa brightening cream edo

  • @sheebasheeba3909
    @sheebasheeba3909 Год назад +5

    Oil skinin ecapsule use chyan pattuo

  • @maryabraham9578
    @maryabraham9578 25 дней назад

    Aloevera gel enikku sinusitis ullathu kondu suit aavilla. Face muzhuvan pain aanu. Vere option parayaamo. Or aloe gel vendaayo?

  • @KLtraveller-v3e
    @KLtraveller-v3e 19 дней назад +1

    പുറത്തുവച്ചാലും കേടുവരാതിരിക്കാൻ എന്തുചെയ്യും

  • @relaxclub6373
    @relaxclub6373 Год назад +9

    Ithu adipoli anuu.njn try cheithu... Nalla result anuu.. thanku so muchh

  • @saifunizar302
    @saifunizar302 Год назад +4

    Aloe Vera jell ചേര്‍ക്കല്‍ നിര്‍ബന്ധം ആണോ, എനിക്ക് aloe Vera allergic ആണ്, plse reply

  • @neenun5776
    @neenun5776 Год назад +7

    Can we use rice powder instead of corn flour?

  • @shirlyjs190
    @shirlyjs190 Год назад +2

    White aalu ituu kanikathey kurachu niram kuranja aale ittu kanikku aarum ethu cheyarillaa

  • @anie374
    @anie374 10 месяцев назад +2

    Ithu under eye dark circles maran use cheyyamo?

  • @naeefnaeef151
    @naeefnaeef151 Год назад +2

    Conflourin pakaram kadalamaav cherkkaamo

  • @jissadenny5698
    @jissadenny5698 Год назад +4

    Suntan maran ethu use cheyamo

  • @sindhusanil6975
    @sindhusanil6975 Год назад +4

    Sambavam supper nalla cooling und.. vegam thayyarakkanaum sadhikkunnu..

  • @leelamohan3124
    @leelamohan3124 Год назад +3

    Anthayallum onn cheyth nokte

  • @jissadenny5698
    @jissadenny5698 Год назад +6

    Suntan maran ulla cream undakki kanikkamo

  • @amac2127
    @amac2127 Год назад +17

    Waiting for your new uploads ❤️
    Super 👌✌️

  • @JayasreeS-yb6jb
    @JayasreeS-yb6jb Месяц назад

    Try cheythittu parayam tto

  • @SruthysTipsandVlog
    @SruthysTipsandVlog  Год назад +7

    🔥വരൂ നമുക്ക് മുടി വളർത്താം💯 മാസങ്ങൾക്കുള്ളിൽ മുടി വളരുന്നത് കാണാം Thick Hair growth hair pack👇👇
    ruclips.net/video/n8h6tZTcHQw/видео.html

  • @JunuTk
    @JunuTk Год назад +2

    Badam oil n pakaram oliv oil cherkkan patumo

  • @sheebasheeba3909
    @sheebasheeba3909 Год назад

    Carrotin pakaram papaya use chythal result kitto

  • @sreenat5193
    @sreenat5193 Год назад +10

    Nice face pack👌 . Urappayum try cheyyaam .😍👍

  • @mubashiramubi2338
    @mubashiramubi2338 8 месяцев назад +3

    ആൽമാൻഡ് ഒയിലിൽ പകരം ഒലിവ് ഓയിൽ പറ്റുമോ chechii😊

    • @__spy_kid__
      @__spy_kid__ 5 месяцев назад

      Coconut oil use cheyamenn paranjallo kettille

  • @fousiya5568
    @fousiya5568 Год назад +7

    Face il hair remove aakan tips video cheyyuuu

    • @Kaleel2225
      @Kaleel2225 Год назад

      ലേസർ ചെയ്തൂടെ 🙄2.3 തവണ ചെയ്താൽ പിന്നീട് വരില്ല

  • @swanthamoppol6223
    @swanthamoppol6223 Год назад +9

    Adipoli cream....🥰😘
    Simple and easy face cream....
    Keep sharing dear ❤️

  • @shylajo9792
    @shylajo9792 Год назад +1

    Please show carrat oil preparation

  • @sreejac8424
    @sreejac8424 Год назад +4

    Karuthavaril thech kanik

    • @Hiux4bcs
      @Hiux4bcs 8 месяцев назад

      😂😂

  • @anjanaanjanakrishna1105
    @anjanaanjanakrishna1105 Год назад +1

    Hostel povumbo koduvan patila 3 month oka eriko

  • @drupadmkmk5919
    @drupadmkmk5919 Год назад +1

    ചേച്ചി കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ സഹായിക്കുമോ.

  • @Athirapraveenponnu
    @Athirapraveenponnu Месяц назад

    Corn flour mukhathinu mosham ano....

  • @leenafrancis4515
    @leenafrancis4515 Год назад +11

    കോൺഫ്ലവറിന് പകരം വേറെ എന്തെങ്കിലും ഉപയോഗിക്കമോ

  • @jissadenny5698
    @jissadenny5698 Год назад +3

    Ethu alovera gel venelum edukkamo

  • @achuuuuz3588
    @achuuuuz3588 Год назад +8

    Cornflower illaaa ath ozhivakan pattuo

  • @thaslima.z.s1096
    @thaslima.z.s1096 Год назад +2

    Chechi,ee vita-c capsule in pakaram vita-c serum use cheyyan patto ee pack thayyarakkumbol

  • @arifahameed2071
    @arifahameed2071 10 месяцев назад

    Ithu boyik chayamo plz reply

  • @Rabeenareji
    @Rabeenareji 4 месяца назад

    olive ഓയിൽ പറ്റുമോ

  • @Greenworld.439
    @Greenworld.439 Год назад

    E cream use cheyyathal karivavipe pokumo

  • @jasiriyas8834
    @jasiriyas8834 Год назад +1

    Vitamin e oil venam nirbanthano

  • @Vibeswithrimnju
    @Vibeswithrimnju 10 месяцев назад +5

    Chechi ethraa months use cheyyumboozha result kittaaaa ,.....☺️ Ee pack njan use akaaan thudangheet 1 week athee ollu ❤

  • @ShajiShaji-ky4vr
    @ShajiShaji-ky4vr 16 часов назад

    Result kittiyavarundo

  • @sheebasheeba3909
    @sheebasheeba3909 Год назад

    Alovera must ano

  • @rajeenaabdurahman6948
    @rajeenaabdurahman6948 29 дней назад

    സൂപ്പർ 👍

  • @gireeshckg9257
    @gireeshckg9257 Год назад

    Conflorinu pakaram vere enthelum cherkkan patto

  • @muhammedrifas3300
    @muhammedrifas3300 Год назад +2

    Ith fridgil store cheyyanoo dear

  • @yasiryazir8504
    @yasiryazir8504 2 месяца назад

    Nallath tips

  • @arifahameed2071
    @arifahameed2071 9 месяцев назад +1

    Boyik cheyamo plz reply

  • @itzmeramzz6334
    @itzmeramzz6334 Месяц назад +1

    ഇപ്പഴാ നിങ്ങളെ vedio കാണുന്നേ.. നൈറ്റ് തേച്ചിട്ട് രാവിലെ neet കഴുകാൻ പറ്റോ..
    അങ്ങിനെ പറ്റില്ലേൽ തേച്ചിട്ട് എത്ര time കഴിഞ്ഞാണ് wash ചെയ്യേണ്ടത്.
    Plzz rply

  • @raseenashanshan3793
    @raseenashanshan3793 Год назад +6

    എത്ര വയസുള്ള കുട്ടികൾക്ക് use ചെയ്യാം

    • @Kaleel2225
      @Kaleel2225 Год назад +1

      എത്ര വയസ്സ് വരേ ഉള്ള കുട്ടികൾ ഉണ്ട് 👀

  • @SandraAnoopAnsu
    @SandraAnoopAnsu 11 месяцев назад +2

    Corn flour തന്നെ വേണമെന്ന് ഉണ്ടോ 😮

  • @dreamycrazy5279
    @dreamycrazy5279 Год назад +4

    Cornflr pakaram vere nth use akam

  • @jasminerazak5987
    @jasminerazak5987 8 месяцев назад

    Use the face?

  • @fathimafaiha8725
    @fathimafaiha8725 11 месяцев назад +1

    Almondinu pakaram olive oil pattto

  • @vidya6784
    @vidya6784 Год назад +2

    Nte kayil almond oil illaaa😥😥

  • @zuzel123
    @zuzel123 Год назад +3

    സത്യo പറയാലോ.... ഇതൊന്നും try ചെയ്യാൻ ഉദ്ദേശിക്കുന്നില്ല... But ചേച്ചിടെ അവതരണം കണ്ട് ഒരുപാട് ഇഷ്ടം thonni😍😍😊👍subscribe cheydhutta😊😍

  • @scout259
    @scout259 Год назад +5

    Beautiful 😍
    Nan yesterday try chaithu...
    Superb 😍😍👌

  • @sherinyohannan5830
    @sherinyohannan5830 Месяц назад +1

    കോൺഫ്ലറിനു പകരം കടലമാവ് പറ്റുമോ

  • @jameelav5427
    @jameelav5427 Год назад

    സൂപ്പർ

  • @deviscurryworld6054
    @deviscurryworld6054 Год назад +1

    Super tip

  • @chaithanyachaithanya6238
    @chaithanyachaithanya6238 Год назад

    Almond oli nu പകരം ആവണകണ്ണ use cheyyan pattuoo,

  • @nishithatm6179
    @nishithatm6179 5 месяцев назад

    കോൺഫ്ലോർ പൗഡർ ഉണ്ട് date കഴിഞ്ഞത കുഴപ്പം ഉണ്ടോ

  • @chamzcorner
    @chamzcorner Год назад

    VitaminE venamn nirbhandham aano enik ath alergetic aan

  • @rizwanvlogs4326
    @rizwanvlogs4326 Год назад

    Oil skip cheyaamo

  • @sabitha9871
    @sabitha9871 Год назад

    കൈകൾ വെളുക്കുമോ? എന്റെ മുട്ടിനു താഴേക്ക് dark ആണ്

  • @anaswaradileep9492
    @anaswaradileep9492 Год назад +15

    Njan innale ith undaaki nokki 👌enik manjal face il itta pole aanu feel cheythe wash cheyth kazhiyumvol face kurach soft aayitund ✌️ oru doubt ith daily two times apply cheyyate nthelym kuzhapm undo? Plz reply me

  • @shekkeerpdrlubeenashekkeer5936

    Kanninu thazheyulla dark circle marumo

  • @balasiddhu1800
    @balasiddhu1800 Год назад

    Room temperature la evalo days store panna mudium

  • @rahnacp1261
    @rahnacp1261 Год назад

    വിറ്റാമിൻ ഇ ക്യാപ്സുൽ... ഒഴിവാക്കാൻ പറ്റോ....

  • @hannaa_0
    @hannaa_0 Год назад

    Oily skinin oil cherthal pimple varille chechi???

  • @drishya.mdrishya.m8061
    @drishya.mdrishya.m8061 Год назад

    ചേച്ചി മുടിയിൽ use ചെയ്യുന്ന ശബൂ ഏതാ എന്ന് പറയോ ☺️❤️

  • @shibinanahas242
    @shibinanahas242 9 месяцев назад

    എന്റെ 🌹🌹🤲🏻🤲🏻🤲🏻മുത്തേ സൂപ്പർ വീഡിയോ വെരി നൈസ് ഞാനും ഒരു നാച്ചുറൽ ബ്യൂട്ടി ആണ് വലിയ ഭംഗി ഒന്നുമില്ല വീഡിയോക്ക് ലുക്ക് ഇല്ല എന്നാലും സത്യം പറയണമല്ലോ നാച്ചുറൽ പാക്ക് അടിപൊളിയാണ് സൂപ്പർ ആണ് 🎉🎉🎉🎉🤲🏻🌹🌹👌👌👌👌👌👌 ഉരുക്കു ഉരുക്കു വെളിച്ചെണ്ണയും ബദാം ഓയിലും സൂപ്പർ ആണ് ഞാൻ നാച്ചുറൽ പാക്ക് കച്ചവടം ചെയ്തിട്ടുണ്ട്. ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കുകയാണെങ്കിൽ വൈറ്റമിന് ചേർക്കണം അല്ലെങ്കിൽ ചേർക്കണ്ട ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉 എപ്പോള് നമുക്ക് വീട്ടിൽ ചെയ്യാവുന്നതാണ് നാച്ചുറൽ ഫേസ് പാക്ക്

    • @shibinanahas242
      @shibinanahas242 9 месяцев назад

      പക്ഷേ ചിലർ പറയും ഒലിവോയിലെ മുഖത്തിന് വെളുക്കുമെന്ന് ഒലിവ് ഓയിൽ മുഖം കറുപ്പിക്കത്തെ ഉള്ളൂ. പക്ഷേ ഈ വീഡിയോ വളരെ നന്നായിട്ടുണ്ട് എല്ലാ ആശംസകളും നേരുന്നു ഓൾ ദി ബെസ്റ്റ്

    • @SruthysTipsandVlog
      @SruthysTipsandVlog  9 месяцев назад

      🥰🥰🥰

  • @AnnathAnnathmp
    @AnnathAnnathmp 11 месяцев назад

    Oily skininn pattumo

  • @harithamaluzz7418
    @harithamaluzz7418 Год назад

    Oil skin type oil use akavoo

  • @shafnashafna2681
    @shafnashafna2681 Год назад +2

    Ithil corn flour n pakaram rice powder use chyn patua .chechi plss rplyy

    • @SruthysTipsandVlog
      @SruthysTipsandVlog  Год назад +1

      Rice powdernekaal smooth aayi kittunnath corn flour aanu so athaanu cream undaakan best

  • @saifunizar302
    @saifunizar302 Год назад

    Oily skin ഉള്ളവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുമോ, mughath കുരു വരുമോ

  • @jissadenny5698
    @jissadenny5698 Год назад +2

    Thank you

  • @shafnasheri7744
    @shafnasheri7744 Год назад +1

    Almond oil illengil result kitoo plzz reply chechi🥰

  • @jissadenny5698
    @jissadenny5698 Год назад

    Ok

  • @abhikkabhinavakk5034
    @abhikkabhinavakk5034 Год назад +1

    Capsule skip akamooo plz reply

  • @sindhusindhu2422
    @sindhusindhu2422 Год назад +17

    ഇപ്പൊwinter season ആയത്കൊണ്ട് skin full dry ആണ്☹️ . ഇൗ face pack thanne use ചെയ്യട്ടെ ശ്രുതി. ഡ്രൈ എല്ലാം മാറി സോഫ്റ്റ് ആകുമോ ഇത് use ചെയ്താൽ .
    ഇതുപോലുള്ള facepack ഇനിയും വേണം ട്ടോ .🥰
    Hairpack എല്ലാം നല്ല റിസൾട്ട് കിട്ടുന്നുണ്ട്. Thank you❤️❤️❤️

  • @saleenakp4209
    @saleenakp4209 Год назад

    Ys

  • @nazeermon635
    @nazeermon635 10 месяцев назад

    👌👌👌👌🥰

  • @sindhujames9807
    @sindhujames9807 Год назад

    Vitamin E capsule ozhivakkan pattumo

    • @SruthysTipsandVlog
      @SruthysTipsandVlog  Год назад +1

      Vitamin e nammude skin nu nallathaanu 😊 venel skip cheyyaatto👍

  • @reshmadeepak4217
    @reshmadeepak4217 Год назад +2

    Nice cream

  • @6827-q2e
    @6827-q2e Год назад

    Almond oil must aano chechikkuttiye❤

  • @fasifasi7988
    @fasifasi7988 Год назад

    Super

  • @saifunizar302
    @saifunizar302 Год назад +1

    എന്റെ oily skin ആണ്‌, അത്യാവശ്യം തരി തരി പോലെയുള്ള കുരുവും ഉണ്ട്, അപ്പൊ usakkan പറ്റുമോ dear

  • @akshayaAkshaya-ub4hf
    @akshayaAkshaya-ub4hf 5 месяцев назад

    Hello kure aayi kadittu

  • @mazisworld7138
    @mazisworld7138 Год назад +2

    Pimples varo

  • @sabitha9871
    @sabitha9871 Год назад

    ഇത് തേച്ചിട്ട് രാത്രി കിടക്കാൻ പറ്റുമോ കഴുകാതെ?

  • @nasiratpm9504
    @nasiratpm9504 Год назад

    Daily venno

  • @aishuriya2983
    @aishuriya2983 Год назад

    Ith frdgl vekkano

  • @shamilmonvlog8573
    @shamilmonvlog8573 Год назад

    ഫ്രജിൽ വെക്കണോ

  • @muhammedadhilaziz9907
    @muhammedadhilaziz9907 Год назад

    Supper video

  • @rizwanvlogs4326
    @rizwanvlogs4326 Год назад

    Oily skin pato

  • @muhammedadhilaziz9907
    @muhammedadhilaziz9907 Год назад

    Nice video

  • @paruparvathy4990
    @paruparvathy4990 Год назад

    ചേച്ചി cornflour നു പകരം കടലമാവ് use cheyvo

  • @sudev1984
    @sudev1984 Год назад +2

    Ith kollaaalo 😜