Oru വ്യക്തി ഏറ്റവും മാനസികമായി വിഷമിക്കുക തെറ്റിധരിച്ചു സംസാരിക്കുമ്പോഴാണ്, വെടിയുണ്ടെയെക്കാൾ മുറിവാണ് athinu😭, ഒരാൾക്കും ഇങ്ങനെയുള്ള വേദന നൽകല്ലേ അല്ലാഹ് 🤲🤲🤲
ഒരു സംശയം നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ആരെങ്കിലും സലാം പറഞ്ഞാൽ മടക്കണോ ചിലർ പറയുന്നത് കേട്ടു മടക്കാൻ പാടില്ല എന്ന് എന്തുകൊണ്ട് ഒന്ന് പറഞ്ഞു തരാമോ ഉത്തരം പ്രതീക്ഷിക്കുന്നു
എന്റെ അമാവിയമ്മ എന്നെവിളിക്കുന്ന ചീത്ത എന്റെ ഫർത്താവും ഞാനും സന്തോഷത്തിലാണ് ഞാൻ ഇക്കാന്റെ അടുത്ത് പോയി ഗേൾഫിൽ എന്റെ ഇക്കാ ഉമ്മയെ വിളിക്കും കാശ് കൊടുക്കും ഉമ്മയും മോനും സന്തോഷിക്കുന്നതാണ് എനിക്കിഷ്ടം എന്നെവിളിക്കുന്നത് വേശി നാണു എന്റെ ഉമ്മയേം അലിമീങ്ങളും ആയിട്ട് വലിയ ബന്ധം ആണ് എന്റെ ഉമ്മാതിനു അവര് പറയുന്നത് താങ്കമ്മാരുടെ കൂടെ ആണ് എന്റെ ഉമ്മാ
ഉസ്താദ് കേൾക്കുമ്പം സഹിക്കാൻ പറ്റുന്നില്ല എന്റെ ഇക്കയെ ഓർത്തു ഞാൻ എല്ലാം സഹിക്കുന്നു
ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അമ്മായി ഉമ്മമാർ
ഢ
Correct✅
S
Nale ammayi umma aavendate. Ippol ammayi take care. Keep going
ഫിത്‌ന ആണ് വീട്ടിൽ അതു കൂടുതൽ ആണ് ഭർത്താവിന്റെ വീട്ടിൽ ആണ് . ഉസ്താദ് ദുആ ചെയ്യണേ
20വർഷം ആയി ഇതിൽ നിന്നും മോചനം വേണം
@@nooriehabibe2782 enikum ithenne 2 yr aayi..
Allahu kaakat
Kshamikukaallauelupamakate
Enteyum prashnam athu thanneyaa.bharthaavinod ente kuttanghalum kuravukalum paranju thammiladippikkal.manassu maduthu😓😞
മാഷാഅല്ലാഹ്. അൽഹംദുലില്ലാഹ്. അല്ലാഹുഅക്ബർ. അല്ലാഹുമ്മ sallihala. Sayyedena. Muhammeden. Vahala. ആലി sayyedena. Muhammeden. Vabaareq. Vasallim. അലൈഹി
Masha Allah 👏
Oru വ്യക്തി ഏറ്റവും മാനസികമായി വിഷമിക്കുക തെറ്റിധരിച്ചു സംസാരിക്കുമ്പോഴാണ്, വെടിയുണ്ടെയെക്കാൾ മുറിവാണ് athinu😭, ഒരാൾക്കും ഇങ്ങനെയുള്ള വേദന നൽകല്ലേ അല്ലാഹ് 🤲🤲🤲
Alahambulillah
Masha Allah
Masha. Allah
Allahu Akbar
Mashallah
Usthathe paranjad 100%crcta
Mashaallah
Fithinaghalil ninn allahu kathurakshikkatte ameen
Ameen
Good
aameen
Alhamdulillah👍
Illatha kaaryangal bharthavinod paranj koduth bharyeyum bharthavinem thammil thettikkunn bharthr veettukkare kurich oru prasangam idanam fithnayude peril pathinanch varshammayi ente bharthav ente kudumbavummayi akalchayillan ente maathavu marichitt ezhu maasammayi entte bharthavu or aashvaasa vaakkupolum paranjittilla pravaasikallaya bharthakkan mmar swontham veettukkare mmathram vishvasikkunnu avarkkanenkil alla enthaanenn ariyilla oruppad parayaanund usthad enikku vendi dua cheyyanam enikk oruppad vedanayund
Ningalude vishamam Allahu ethrayum pettennu maatti tharatte... ameen..Allahu nu ellaam eluppam alle
Usthatheee lvf nepatti parayo namoukk chyyan pattoo
Super
Full video undo?
Ameen
Usthad parannath Valare Correctaanu...!
ما شاءالله
Alhamdulillah
അൽഹംദുലില്ലാഹ്
🤲🤲🤲🤲
الحمدلله...
ഒരു സംശയം നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ആരെങ്കിലും സലാം പറഞ്ഞാൽ മടക്കണോ ചിലർ പറയുന്നത് കേട്ടു മടക്കാൻ പാടില്ല എന്ന് എന്തുകൊണ്ട് ഒന്ന് പറഞ്ഞു തരാമോ ഉത്തരം പ്രതീക്ഷിക്കുന്നു
Illa madakkanam ennilla pinne bakshanam kazhikkunnavarod Salam parayan padilla
Salam madakkal nirbandaman .bakshanam kayikunnavarod Salam parayan padill. Pkshe arengilum parajal madakkal nirbandaman
എന്റെ അമാവിയമ്മ എന്നെവിളിക്കുന്ന ചീത്ത എന്റെ ഫർത്താവും ഞാനും സന്തോഷത്തിലാണ് ഞാൻ ഇക്കാന്റെ അടുത്ത് പോയി ഗേൾഫിൽ എന്റെ ഇക്കാ ഉമ്മയെ വിളിക്കും കാശ് കൊടുക്കും ഉമ്മയും മോനും സന്തോഷിക്കുന്നതാണ് എനിക്കിഷ്ടം എന്നെവിളിക്കുന്നത് വേശി നാണു എന്റെ ഉമ്മയേം അലിമീങ്ങളും ആയിട്ട് വലിയ ബന്ധം ആണ് എന്റെ ഉമ്മാതിനു അവര് പറയുന്നത് താങ്കമ്മാരുടെ കൂടെ ആണ് എന്റെ ഉമ്മാ
അന്യ ചിന്ത ദുഷിച്ച മനസാണെനേറെത്
ഈ മനസാണ് ശത്രു
Manassala manassil keriya pishachan shathru ayath kursi padivakkuka allahu nammude manass allahu clear akki tharate امين امين امين يارب العالمين
Oru pad visamathilan dhua chayuka
Ofcourse
Hidayathinuduachayane
Sathiyam parayattayo usthad orupad orupad aagrahikkunud 2 Sunni kal thammil onnikuvan.
Alhamdu lillah
Shareyann
Yes
Manas shudhiyakan valare prayasaman nannayi prayathnikanam. Niskarich, quran othunna chila alkar samsarikumbol enthan parayunnath enn shradhikunne ella. Avar dharalam sadhaqa cheyyunnavarum an😅. Nombum krthyamayi edukunnavar an, enthu karyam
ഞാൻ അല്ലായെ പേടിക്കുന്നു
😂😂😂😂😂😂
Evarude onaaghoshathe pattiyulla Veediyoyil aareyum vishamippikkunnilla ketto😂😂😂😂
Masha Allah
Mashaallah
Masha allah