Clash Between Yesudas &Devarajan | യേശുദാസിന്റെ പിടിവാശിയിൽ ദേവരാജൻ മാസ്റ്റർക്ക് സ്ട്രോക്ക് |Part 2

Поделиться
HTML-код
  • Опубликовано: 22 окт 2024
  • യേശുദാസിന്റെ പിടിവാശിയിൽ ദേവരാജൻ മാസ്റ്റർക്ക് സ്ട്രോക്ക് ....ഗാനമേളയിലെ പാട്ടുകളുടെ റൈറ്റ് സംബന്ധിച്ച് യേശുദാസ് കടുംപിടിത്തം പിടിച്ചു....സതീഷ് രാമചന്ദ്രന്റെ ദേവരാജ സ്മൃതി രണ്ടാം ഭാഗം #Devarajasmruthi2 #SatheshRamachandran #KeralaPanorama

Комментарии • 94

  • @abdurahimanpp8356
    @abdurahimanpp8356 2 года назад +14

    ഗാനങ്ങൾ സംഗീത സംവിധാനം ചെയ്യുന്നതിൽ മാത്രം ദേവരാജൻ മാസ്റ്റർ കർക്കശക്കാരനായിരുന്നു. പുറത്ത് പച്ചയായ മനുഷ്യനും ദേവരാജൻ മാസ്റ്ററെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് അനുഭവിക്കുക തന്നെ ചെയ്യും ദാസേട്ടൻ മികച്ച ഗായകനാണെന്നതിൽ തർക്കമൊന്നുമില്ല !

  • @keerthanakeerthanats1106
    @keerthanakeerthanats1106 3 года назад +15

    ഗുരുവിനു കൊടുക്കാൻ പറ്റിയ
    ഏറ്റവും വലിയ, മറക്കാൻ പറ്റാത്ത
    ദക്ഷിണ

  • @sadifharansasi7071
    @sadifharansasi7071 4 года назад +20

    മലയാളത്തിൻ്റെ തേൽ മഴ ആണ്, ജീ ദേവരാജൻ മാസ്റ്റർ

  • @deveshd5880
    @deveshd5880 3 года назад +10

    കൊന്നക്കാട്ട് ജാനകിഅമ്മ
    തന്നെയാണ് ഹരിവരാസനം
    എഴുതിയത്.
    തർക്കം ലഹരിയായാൽ
    അതു മനോരോഗമാകുന്ന അവസ്ഥയാണ്.
    ആ മഹതിക്കും
    മഹാനുഭാവനായ
    ഗുരുനാഥൻ ദേവരാജൻമാഷിനും
    പ്രണാമം.

  • @theoratorshuhaib3184
    @theoratorshuhaib3184 3 года назад +11

    ശ്രീ യേശുദാസ് പിന്നിട്ട പാ ദകൾ വിസ്മരിച്ച വ്യക്തിയാണ് മഹാനായ ശ്രീ വയലാർ മരിച്ചപ്പോൾ ആ കുടുംബത്തെ സഹായിക്കാൻ തയ്യാറായില്ല ശ്രീ ദേവരാജൻ മാസ്റ്റർറെ വിലകല്പിച്ചില്ല പാ ടാൻ കഴിവുണ്ടങ്കിലും ഇവരാണ് വളരുവാനുള്ള വെള്ളവും വളവും നൽകിയത്

  • @anilkumarkutty5799
    @anilkumarkutty5799 3 года назад +11

    പാട്ടുപാടാൻ വന്നവൻ പാടിയിട്ട് കൂലി വാങ്ങി പോയാൽ പോരേ? പണം മുടക്കിയ പ്രൊഡ്യൂസർക്ക് ആണോ, കൂലിക്കു പാടിയ ദാസനാണോ റോയൽറ്റിക്കു അവകാശം? അറിവുള്ളവർ കമന്റ്‌ ചെയ്യണേ..?

    • @vv-wy5ij
      @vv-wy5ij 2 года назад

      Panm mudakya produserke matramane paattinta royalty yesudas cash anneparajal aarthy ane dasina etrayum avasargal kodutha devarajan mashinite panikoduth yesudas Anna chetta...puzutha chavoo avan

    • @chandrasekharankv7577
      @chandrasekharankv7577 2 года назад +2

      Royalty arkkum Venda.Venamenkil gayakanum arhathayundu

  • @sivadasmadhavan2984
    @sivadasmadhavan2984 4 года назад +26

    മളയാള സിനിമ ഗാനങ്ങൾക്ക് സംഗീതത്തിന്റെ ആത്മാവ് നൽകിയ സംഗീതാചാരൃനായിരുന്നു ദേവരാജൻ മാസ്റ്റർ. യേശുദാസിനെ യേശുദാസ് ആക്കിയത് മാസ്റ്റർ ആയിരുന്നു. ആ മാസ്റ്ററിൻറ്റ്
    അവസാനകാലത്ത് യേശുദാസ് അദ്ദേഹത്തിനു നൽകിയത് ഒരു പിടി ദുഃഖം അല്ല അതിലുപരി.
    യേശുദാസ് അതിമനോഹരമായി സിനിമ ഗാനങ്ങൾ ആലപിക്കും പക്ഷെ ആ മനസ്സ് നിറയെ ദുഷ്ടതയുടെ വിഷബീജങളാണ്. യേശുദാസിന്റെ അനുജൻ ഈ അടുത്ത കാലത്ത് ആത്മഹതൃചെയ്തു പുള്ളി വാടക വീട്ടിലായിരുന്നു താമസം......കോടാനുകോടി സ്വത്തിൻറ്റ് ഉടമയായ യേശുദാസ്ൻറ്റ് കൂടെപ്പിറപ്പ്....
    .

    • @music4life449
      @music4life449 3 года назад +4

      Satyaavastha manasilaki samsariku suhurtheee......pulik swanthamayi veed undd...marana samayath vadaka veetil anenn ann parajath

    • @annievarghese6
      @annievarghese6 3 года назад +6

      നിങ്ങൾ.സഹോദരന്റെഅയൽവക്കകാരനാണോ.സത്യം അറിഞ്ഞിട്ട്.മയക്കുമരുന്നിന്അടിമയായിരുന്നസഹോദരൻ.യേശുദാസ്കൊടുത്തതെല്ലാംനശിപ്പിച്ചിട്ട്.ജീവീച്ചത്.

    • @sadifharansasi7071
      @sadifharansasi7071 3 года назад

      ദൈവം അതിന് വേണ്ടത് ചെയ്യും

    • @aswanthsathyan1693
      @aswanthsathyan1693 Год назад

      Thoniyath vilich parayaruth

  • @msanilkumar1445
    @msanilkumar1445 3 года назад +12

    സംഗീത സംവിധാന രംഗത്ത് സ്വന്തം നിലപാട് കൊണ്ട് ശ്രദ്ധേയനായിരുന്നു ദേവരാജൻ മാഷ്. സംഗീതം ചെയ്യാൻ ഏൽപ്പിച്ച് കഴിഞ്ഞാൽ പിന്നെ റിക്കോർഡിംഗിൻ്റെ അന്നേ ആ ഗാനം സംവിധായകർ വരെ കേൾക്കു.മറ്റുള്ളവരെ പോലെ അതിന് മുൻപ് പാട്ട് കേൾപ്പിക്കുന്ന പതിവ് മാഷിനില്ല. അത് സാക്ഷാൽ കുഞ്ചാക്കോ മുതലാളി വിചാരിച്ചിട്ട് പോലും നടന്നിട്ടില്ല. എന്നിട്ടും അദ്ദേഹം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾക്ക് സംഗീതം പകർന്നു. അതിന് കാരണം അദ്ദേഹത്തിൻ്റെ സംഗീതത്തിലുള്ള അഗാധമായ പാണ്ഡ്യത്യം തന്നെയാണ് . സിനിമയിൽ ഒരു സന്ദർഭത്തിൻ്റെ കഥ പറഞ്ഞ് കൊടുത്താൽ അതിന് സംവിധായകൻ വിചാരിച്ചതിലും മേലെ ആണ് അതിനുചിതമായി ആ പാട്ട് ചെയ്യ്ത് കൊടുക്കുന്നത്. ഈയൊരു വിശ്വാസമാണ് ദേവരാജൻ മാഷ്.
    കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും കൂടുതൽ ജനപ്രീതി ആർജ്ജിച്ച ഗാനമേത് എന്ന വിഷയം തിരുവനന്തപുരം ആകാശവാണി 2000 ത്തിൽ വോട്ടിങ്ങിനായി പൊതു ജനത്തിന് സമർപ്പിച്ചപ്പോൾ ഏറ്റവും കൂടുതൽ ആൾക്കാർ തിരഞ്ഞെട്ത്ത ഗാനം "നദി" എന്ന സിനിമയിലെ "ആയിരം പാദസരങ്ങൾ കിലുങ്ങി" എന്ന ഗാനമാണ്.
    ഇതിനെ കുറിച്ച് യേശുദാസിൻ്റെ ഒരഭിമുഖം തിരുവനന്തപുരം ആൾ ഇന്ത്യ റേഡിയോ സംപ്രേക്ഷണം ചെയ്യ്തിട്ടുണ്ട്. യേശുദാസ് എങ്ങിനെയാണ് ദേവരാജൻ മാഷിനെ കാണുന്നത് എന്ന് അതിൽ പറഞ്ഞിട്ടുണ്ട്. "കേരളത്തിൽ ജനിച്ച് പോയി എന്ന കുറ്റമേ മാഷിനുള്ളു പുറത്തായിരുന്നു എങ്കിൽ ബിഥോ വാനെപ്പോലയോ മൊസാർട്ടിനെപ്പോലയോ അങ്ങയെ ആൾക്കാർ ആരാധിച്ചിരുന്നേനെ " എന്ന്
    സംശയമുള്ളവർക്ക് തിരുവനന്തപുരം റേഡിയോ നിലയത്തിൽ ഇന്നും അതിൻ്റെ ടേപ്പ് ഉണ്ട് കേട്ട് നോക്കാം
    ഒര് സംവിധായകൻ്റെ കീഴിൽ ഒരു ഗായകൻ എറ്റവും കൂടുതൽ ഗാനങ്ങൾ പാടുന്നതും ദേവരാജൻ മാഷ്, യേശുദാസ് ടീം തന്നെയാണ്. സിനിമയിൽ ഏകദേശം 600ൽ പരം ഗാനങ്ങൾ യേശുദാസിനെ കൊണ്ട് മാഷ് പാടിച്ചിട്ടുണ്ട്. മാഷ് ചെയ്യ്ത 350 ൽ പരം സിനിമയിൽ 3 സിനിമ ഒഴികെ ബാക്കി എല്ലാ പടത്തിലും മാഷ് ദാസിനെ കൊണ്ട് പാടിച്ചിട്ടുണ്ട് അതും ഒരു റിക്കോഡ് ആണ്.
    പിന്നെ വിമർശിക്കുന്നവർ ഒരു മൂലക്കിരുന്ന് വിമർശിച്ചോട്ടെ. ദേവരാജൻ മാഷ് എന്താണ് എന്ന് തെളിയിച്ചിട്ട് പോയ വ്യക്തിയാണ്. ഇനി അവർക്കൊക്കെ ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട എന്നത് ഒരു സത്യമല്ലേ?

    • @pavithranv2662
      @pavithranv2662 2 года назад

      ആയിരം പരിസരങ്ങൾ എന്ന ഗാനം നദി എന്ന സിനിമയിലേതാണ്

    • @pavithranv2662
      @pavithranv2662 2 года назад

      പാദസരങ്ങൾ

    • @msanilkumar1445
      @msanilkumar1445 2 года назад

      @@pavithranv2662 തീർച്ചയായിട്ടും തെറ്റ് തിരുത്താം❤👍

    • @karthiayanim2970
      @karthiayanim2970 2 года назад

      തെറ്റുണ്ടോ?

    • @msanilkumar1445
      @msanilkumar1445 2 года назад

      @@karthiayanim2970 "നദി " എന്ന സിനിമയ്ക്ക് പകരം ഞാൻ "ത്രിവേണി " എന്ന സിനിമാ പേരാണ് ആദ്യം എഴുതിയിരുന്നത്. അതാണ് തിരുത്തിയത്

  • @krishnankutty8564
    @krishnankutty8564 11 месяцев назад +2

    ദേവരാജൻ മാസ്റ്റർ ചതിച്ച തിന സമാധാനം പറയേണ്ടിവരും അനുഭവിക്കും

  • @amritharajgopalakrishnan1431
    @amritharajgopalakrishnan1431 2 года назад +4

    പ്രിയ സതീഷ് ജി ,നമസ്തേ !
    അങ്ങയുടെ പരിശ്രമങ്ങളെക്കുറിച്ച് അറിഞ്ഞതിൽ ഏറെ സന്തോഷം! ഞാൻ മാഷിനെ സംഗീതത്തിൻ്റെ ദൈവമായി കരുതിയാരാധിക്കുന്ന ഒരു മലയാളിയാണ്. ഈ മണ്ണ് ഉള്ളിടത്തോളം മാഷിനെ ഭ്രാന്തമായി ആരാധിക്കുന്നവർ ഇവിടെ ഉണ്ടാകും, ഉറപ്പ്! അങ്ങയ്ക്ക് പ്രണാമങ്ങൾ ! ഈശ്വരൻ തുണയ്ക്കട്ടെ!

    • @kumariyer2414
      @kumariyer2414 Год назад

      Out of craze for his music I had met him at his house at kamdar street Chennai three times. He is a God for me

  • @saigathambhoomi3046
    @saigathambhoomi3046 3 года назад +14

    എസ്. രാജേന്ദ്രബാബു (ഗായിക ലതികയുടെ സഹോദരൻ)എന്ന സംഗീതജ്ഞൻ യേശുദാസിന്റെ ഈ ചതികഥ അന്നേ പറഞ്ഞിരുന്നു. 😔😔അദ്ദേഹം ആ പരിപാടിയുടെ മുഖ്യസംഘാടകൻ ആയിരുന്നു ❤❤

  • @gireeshneroth7127
    @gireeshneroth7127 2 года назад +7

    മഹാമേരു എന്ന പ്രകീർത്തി മനുഷ്യനുള്ളതല്ല. മനുഷ്യൻ ഒരു നിമിത്ത രൂപം മാത്രം. ആരും ഒന്നും സൃഷ്ടിക്കുന്നില്ല. അവരിലൂടെ പ്രകടമാവുകയാണ്. എല്ലാം കാലത്തിൽ ഉള്ളത്. കാലവും ആത്മാവും രണ്ടല്ല.
    ഇത്‌ മനസ്സ്സിലാക്കിയത് ദക്ഷിണാമൂർത്തി സ്വാമി മാത്രമാണ്. അദ്ദേഹം പറയും. എന്നിലൂടെ പ്രകടമാവുകയാണ്. ഞാൻ ഒരു ഉപകരണം മാത്രം.
    മോഹൻലാൽ ഇതറിയുന്ന വ്യക്തിയാണ്. എന്നാൽ ജഗതി അതിൽ അഹങ്കരിച്ചു. ഇപ്പോ കണ്ടില്ലേ. എന്തെ പറ്റുന്നില്ല.?
    അദ്ദേഹത്തെ കാലം മതിയാക്കി. അവിടെ തീർന്നു.
    യേശുദാസിനെ പറ്റി ആരും നല്ലത് പറഞ്ഞു കേട്ടിട്ടില്ല.

  • @aravindannair2567
    @aravindannair2567 3 года назад +6

    Really deaverajan is the king

  • @rajanp5086
    @rajanp5086 9 месяцев назад

    മാധുരി, p. ലീല, s. ജാനകി, ജയചന്ദ്രൻ എന്നിവരും നന്നായി പടിയിട്ടുണ്ട്. ഇന്നും ഹിറ്റ്‌ തന്നെയാണ്.

  • @vasuelayathshekharan3131
    @vasuelayathshekharan3131 3 года назад +12

    ഒരു പാട്ടിന് ഒരു ലക്ഷം രൂപാ മേടിക്കുന്ന ങ്ങൾ 300 രൂപാ പെട്രോൾ കാശും മേടിക്കുന്ന ഒരാൾ സ്വന്തം ഗുരുവിന്റെ കാലുവാരി അദ്ദേഹത്തിന് STRock വന്ന് കിടപ്പാക്കി. ഇതിനെല്ലാം എങ്ങിനെ പരിഹാരം ചെയ്യും??

    • @bijuk6510
      @bijuk6510 2 года назад

      Dasettan padunna pattinu athupole varumanavum undu

  • @urumipparambil
    @urumipparambil 4 года назад +11

    എൺപതുകളുടെ പകുതിയിൽ അദ്ദേഹം ഏതാണ്ട് പൂർണമായി സിനിമാ സംഗീത സംവിധാനം അവസാനിപ്പിച്ച് സംഗീതത്തിന്റെ മറ്റു മേഖലകളിൽ വ്യാപൃതനായ തിന് ഒരു പ്രധാന കാരണം ഇതാകണം. വേറെ കൂടുതൽ ഒന്നും എഴുതുന്നില്ല. സംഗീത ആസ്വാദകർക്ക് വലിയ നഷ്ടം ആയെങ്ങിലെന്താ ഇയാളുടെ ദുഷ്ട ലാക്ക്‌ വിജയിച്ചല്ലോ.

    • @bijuk6510
      @bijuk6510 2 года назад

      Than entharittanu ee parayunnathu devarajan mashine veendum thirike konduvannathu yesudas anu arikil neeyundayirunnuvenkil enna ganathiloode

  • @kumarankutty2755
    @kumarankutty2755 2 года назад +1

    ശശസ്യ ശാന്തം ദേവാഃ
    ദാസോ വ്യാഘ്ര യതി ക്രൂര:

  • @natarajanmk821
    @natarajanmk821 4 года назад +3

    Good information,

  • @kuriancc456
    @kuriancc456 3 месяца назад +1

    യേശുദാസിനെപ്പോലെ ഒരു ഗായകന്‍ ഈ ഭൂമുഖത്തില്ല . പക്ഷെ അദ്ദേഹം വലിയ ഒരു നാറിയും നന്ദി ഇല്ലാത്ത മഹാനുമാണ്. സംഗീത ചക്രവര്‍ത്തി ദേവരാജന്‍ .

  • @ajikottarathil3204
    @ajikottarathil3204 3 года назад +2

    അതിന്റെ ഓഡിയോ ജോണി സാഗരിക ആയിരുന്നില്ലേ... എന്റെ കയ്യിൽ അതിന്റെ ആദ്യത്തെ 6 കാസെറ്റ് ഉണ്ട്‌

  • @manojkp989
    @manojkp989 2 года назад +5

    ഈ വിഷയത്തിൽ യേശുദാസിന്റെ പ്രതികരണം പുറത്തു വന്ന് കണ്ടില്ല. അത് അറിഞ്ഞാകാം ചീത്തവിളി

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 года назад

    മാധുരി അമ്മ ഇപ്പോൾ കാനഡയിൽ മകനോടൊപ്പം ആണ്

  • @karthiayanim2970
    @karthiayanim2970 2 года назад +1

    നിങ്ങളാണോഅയ്യപ്പനെനിയന്ത്രിക്കുന്നത്, മഹാനുഭവ!

    • @satheeshanrk1573
      @satheeshanrk1573 2 года назад

      യേശുദാസ് മികച്ച ഗായകൻ തന്നെ പക്ഷെ ആ കാലഘട്ടത്തിലുള്ള ഗായകരിൽ ആരാണ് അയാൾ പുറകിൽ നിൽക്കേണ്ട വർ അന്നുണ്ടായിരുന്ന ഗായകർ അയാളുടെ ഒപ്പം തന്നെ നിൽക്കേണ്ടവരാണ് യേശുദാസിനെ ഒരു പാട് അങ്ങ് പൊക്കി അതെ കഴിവ് ഉള്ള 2 പേർക്ക് ആരും സപ്പോർട് കൊടുത്തില്ല

  • @natarajanmk821
    @natarajanmk821 3 года назад +2

    Aruvimardanam is correct.
    it is not meaning of Stream. it is a Mandram.

    • @c.r.janardanannair2705
      @c.r.janardanannair2705 2 года назад +1

      It is not aruvimardanam.It is Ari vimardanam.Ari means Enemy(Shathru).Whatever written in the song is correct.Ignorant people sing as aruvi instead of arivi.Aruvi is stream.

  • @santhumk5733
    @santhumk5733 3 года назад +2

    Paattu kaarude kasttam koodi manassilaakkanam ketto.

  • @pradeepsahadevan3300
    @pradeepsahadevan3300 2 года назад

    🌹🌹🌹👌👌👌

  • @sunilkaria8920
    @sunilkaria8920 4 года назад +16

    യേശുദാസ് എന്നവൻ അഹംഭാവിയാണ്, അതിന്റെ ചോരയിൽ പിറന്ന വിത്ത് കാട്ടിക്കുട്ടുന്നത് കാണുന്നില്ലേ ഇപ്പോൾ

    • @annievarghese6
      @annievarghese6 3 года назад +3

      വിത്ത് എൻതാണ്.കാട്ടികൂട്ടിയത്.ഏതെൻകിലുംപെണ്ണുങ്ങളെകേറിപിടിച്ചോ.മയക്കുമരുന്ന് കച്ചവടംനടത്തീ യോ.സ്വന്തം അഭിപ്രായങ്ങൾ പറയാൻ.ഓരോ പൗരനുംഅവകാശമുൻട്്‌അതേഅയാൾചെയ്തുള്ളു. നിങ്ങൾ ക്ക്ആർക്കുംഇഷ്ട്ടമില്ലല്ലോ.അയാൾപോകട്ടെ.

    • @kannurchandrasekhar522
      @kannurchandrasekhar522 3 года назад

      Podaaa assooyakkara.. Nee Poyi Pani nokku. Pulla... Kuttam parayan nadakkunnu.

    • @kannurchandrasekhar522
      @kannurchandrasekhar522 3 года назад +1

      @@annievarghese6 Very true... Evarellam assoyakkaranu. Yesudasine kuttam parayan maathram naayikkalkku undayavar... Alle

    • @annievarghese6
      @annievarghese6 3 года назад +1

      കൈതപ്രം തിരുമേനിയുടെസട്രോക്ക്ഉണ്ടായതുംയേശുദാസ്കാരണമായിരിക്കും.

    • @gopakumar6723
      @gopakumar6723 2 года назад

      @@annievarghese6 യേശുദാസ് പന്ന തള്ളേയോളി ആണ്

  • @Sd-ih5ql
    @Sd-ih5ql Год назад

    Yesudas cheytha papathinte phalamanu ayal swantham santhathikale kondu anubhavikkunnathu,gayakan enna nilayil Ella gayakarekkalum munnilanu ,ennal vakthi enna nilayil swarthanum,manushyathwam illatha aalumanu,devarajan mashanu dasinu melvilasam undakki koduthathu,addhehathodu pokritharam kanicha das mapparhikkunnilla

  • @karthiayanim2970
    @karthiayanim2970 2 года назад +5

    ആർക്കും അഹങ്കരിക്കാ൦, അവർ മിടുക്കർ, ദാസേട്ടന് സ്വന്തം സംരക്ഷണം പാടില്ല പോലു൦

    • @renukarenu5982
      @renukarenu5982 2 года назад +1

      നീ എന്തുട്ടാ ടി പറയുന്നതു കാർത്തിയാനീ ജാക്ക് ഫ്രൂട്ട് ഫ്ലവറി

  • @jackskankojam
    @jackskankojam Год назад

    Yesu ne orupadu pokkan poyapol alochikanam..yesudas ne kal nannayi paduna etrayo perundayirunu annu

  • @Sd-ih5ql
    @Sd-ih5ql 2 года назад

    Devarajan mashanu yesudas enna gayakane prasatanakkiyathu, yesudas ennum swarthanum, nannikettavanumanu, sakshaa devarajan mashinodu thanne nerikedu kanichu, yesudas gayakan enna nilayil angeekarikkunnu, vakthi enna nilayil neecha manassinnudamayanu, yeshu vayalarinodum ee thara paripadi kanichu, iyalude kudumba bandangal thakurannathu kandille, saha gayakareyum iyal drohichitundu, chandrakalabham ennapattu sreekand padanullathayirunnu, yeshu sreekandinum panikoduthu, mr yesudas thankal cheytha karmaphalam anubhavikkuka thanne cheyyum

  • @manualkb6413
    @manualkb6413 4 года назад +1

  • @prakashveetil3448
    @prakashveetil3448 2 года назад

    Poda and ashamed parayuno

  • @sanjaynair369
    @sanjaynair369 2 года назад +3

    യേശുദാസ് പാടിയില്ലായിരുന്നു എങ്കിൽ..ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങൾ പോലും നിഷ്പ്രഭം ആയിപോയേനെ . യേശുദാസിന്റെ സ്വരഗാംഭീര്യത്തിൽ പൂത്തുലഞ്ഞ ത് ദേവരാജ സംഗീതം ആണ്.

    • @meghnathnambiar8696
      @meghnathnambiar8696 2 года назад +4

      നേരെ തിരിച്ചാണ്

    • @kannurchandrasekhar522
      @kannurchandrasekhar522 2 года назад +2

      Very True 🙏... അതു ദേവരാജൻ മാസ്റ്റർക്കു അറിയാവുന്നതിനാലാണ് മാസ്റ്റരുടെ മിക്ക ഗാനങ്ങളും ദാസ് സാറിനെ കൊണ്ട് പഠിപ്പിച്ചത്.... കയാമ്പൂ കണ്ണിൽ വിടരും വേറെ ആരെങ്കിലും പാടിയാൽ ഹിറ്റാകില്ലെന്നു ദേവരാജൻ മാസ്റ്റർക്കു അറിയാം.... ഒന്നുമറിയാത്ത കുറെ വഷളൻമാർ എന്തൊക്കെയോ പറയുന്നു....

    • @sanjaynair369
      @sanjaynair369 2 года назад +2

      @@kannurchandrasekhar522 അതെ..ആയിരം പാദസരങ്ങൾ കിലുങ്ങി..വേറൊരു ശബ്ദത്തിൽ കേൾക്കുന്നത് ചിന്തിക്കാൻ കൂടി കഴിയില്ല

    • @ajithap2692
      @ajithap2692 2 года назад

      angineyaanengil....ippozhum hit aaya naadaka gaanangal enthe kuracchu maatthrram yesudas inu MASTER kodutthath....eg; "balikudeerangaley...." thudangiya ekkaalattheyum hit songs?......arriyyaattha kaaryangal parrayaruth...ozhivaakku...

    • @sanjaynair369
      @sanjaynair369 2 года назад +1

      @@ajithap2692 എന്തെ യേശുദാസിനു വളരെ വളരെ കൂടുതൽ സിനിമാ ഗാനങ്ങൾ ദേവരാജൻ മാസ്റ്റർ നൽകി? യേശുദാസ് പാടാത്ത എത്ര ദേവരാജ ഗാനങ്ങൾ (സിനിമാ ഗാനങ്ങൾ) ഹിറ്റ് ആയി? യേശുദാസ് പാടാത്ത എത്ര ദേവരാജ ഗാനങ്ങൾ നമുക്ക് അറിയാം.. ?

  • @SUKUAKCSUKUAKC
    @SUKUAKCSUKUAKC Год назад

    വയലാർ ... ഇല്ലെങ്കിൽ എന്ത് ... ദേവരാഗം...?

  • @prajithpk8257
    @prajithpk8257 2 года назад +2

    ദാസേട്ടൻ പാടിയതും ഇപ്പോഴത്ത ഗായകർ പാടുന്നതും ഒന്ന് കേൾക്കു ആദ്യം ദാസേട്ടനെ തൊട്ടു വന്ദിക്കു. മാഷ് എങ്ങനെ അറിയപ്പെട്ടു ദാസേട്ടന്റെ ശബ്‌ദത്തിലൂടെ... ഇന്നത്തെ പൊട്ടൻ മാർക്ക്‌ അറിയില്ല

  • @manualkb6413
    @manualkb6413 4 года назад +3

    Totally false allegations
    This happened during the period of 85-87 at that time Johny sagariga
    Is not even started malayaligalude swakariya
    ahankaramanu Yesudas kottanullachendayalla3

    • @sunilkaria8920
      @sunilkaria8920 4 года назад

      Were you there when this incident happened

    • @sunilkaria8920
      @sunilkaria8920 4 года назад

      Were you there when this incident happened

    • @annievarghese6
      @annievarghese6 3 года назад +3

      സത്യം എല്ലാവർക്കും കൊട്ടാനുള്ള.ചെൻടയാണയേശുദാസ്.തിരിച്ച്ഒന്നുംപറയ ല്ലല്ലോ.

  • @malayalammalayalam240
    @malayalammalayalam240 4 года назад +6

    ദാസേട്ടനും ജയേട്ടനും മാധുരിയും ബ്റഹ്മേടനും പിടയില്ലെങ്കൽ ദേവേട്ടൻറെ പാട്ട്.നന്നാകുമിയിരുന്നില്ല

    • @malayalammalayalam240
      @malayalammalayalam240 4 года назад +2

      @Tech N Travel Media ദേവരാജിൻറെ പിട്ടുകൾ അനശ്വരമാക്കിയത് ദാസ് അങ്കിളാണ്..അത് ദേവരാജൻ തന്നെ പാടിയാലും എന്താകും ഗതി

    • @malayalammalayalam240
      @malayalammalayalam240 4 года назад +6

      @Tech N Travel Media ഏശുദാസ് വന്നില്ലായിരുന്നെങ്കിൽ.മററൊരുനല്ലഗായകൻ വരുമായിരുന്നു എന്ന വാദഗതി ശരീയല്ല..ഒന്നാമതായി അത് സാങ്കല്പികമാണ്..രണ്ട് ഒരു കലാകാരൻ ഉളളതുകൊണ്ട്.മററൊരാൾ വരാതിരിക്കില്ല.ദാസേട്ടൻ.വരുന്ന തിന് മുൻപ് മററു ഗായകർ.ഉണ്ടായിട്ടില്ലേ..ഏന്നിട് തനതായ ഒരു ശബ്ദം കേൾപിച്ചില്ലേ..മററുഗായകരെ കൊണ്ടു വരേണ്ട കടമ ദാസിനേക്കാൾ ഉളളത് ദേവരാജനല്ലേ..എത്ര തന്നെ ഗായകർ അവസരങ്ങൾ ക് വേണ്ടി സമീപിച്ചിരികാം എന്തുകൊണ്ട് അവരെ mind ചെയ്തില്ല..മററ് ഗായകരെ മാത്രമല്ല ഗാനരചയിതേക്കളെ കൊണ്ടു വന്നോ പ്രോത്സാഹിപ്പിച്ചൊ..?

    • @adarshdayanand3334
      @adarshdayanand3334 3 года назад +8

      Macta യുടെ പ്രോഗ്രാമിൽ സിനിമ- സംഗീത മേഖലയിലെ അന്നത്തെ എല്ലാ പ്രമുഖരുടെയും മുന്നിൽ വച്ചു തന്നെ തന്റെ സംഗീതസംവിധാന സമീപനം മാഷ് വിശദമാക്കുന്ന ഓഡിയോയുടെ കോപ്പി ഞാനും കേട്ടിട്ടുണ്ട്, അതു കൈയിൽ ഉള്ള ആൾക്കാരെയും അറിയാം. അതിൽ ദേവരാജൻ മാഷ് അദ്ദേഹം പറഞ്ഞുകൊടുക്കുന്നത് അതുപോലെ അങ്ങ് ഗായകൻ പാടിയാൽ മതി എന്നും, മറ്റൊരു ഇമ്പ്രൊവൈസേഷൻ ഗായകന്റെ സംഭാവന ആയി ആവശ്യമില്ല എന്നും, അതു എത്ര കൊടി കെട്ടിയ പാട്ടുകാരൻ ആയാലും താൻ പറഞ്ഞു കൊടുക്കുന്നത് പോലെ അങ്ങ് പാടിയാൽ മതി എന്നും, അതു തെറ്റാണെങ്കിൽ പോലും എന്നും വ്യക്തമായി അടിവരയിട്ട് പറയുന്നുണ്ട്.
      അദ്ദേഹത്തിന്റെ കർശനമായ നിലപാടുകൾ തന്നെയാണ് അദേഹത്തിന്റെ ഗാനങ്ങൾ നന്നാകാൻ കാരണം. താങ്കൾ വ്യക്തമായി ഒരു കാര്യം കൂടി മനസിലാക്കുക, ദേവരാജൻ മാഷ് നല്ലൊരു കച്ചേരി ഗായകൻ കൂടി ആണെന്ന കാര്യം. അദ്ദേഹം കൊടുക്കുന്ന ഭാവം പലപ്പോഴും ഗാനങ്ങൾക്കു പകരാൻ പലപ്പോഴും മികച്ച ഗായകർക്കു പോലും കഴിയില്ല, മാഷ് പാടുന്നതിനെ കളിയാക്കുന്ന താങ്കൾ, തുഞ്ചൻ പറമ്പിലെ തത്തേ എന്ന ഗാനവും വെണ്ണിലാ ചോലയിലെ എന്ന ഗാനവും മാഷ് പാടിയതും, മറ്റു ഗായകർ പാടിയതും ഒന്ന് കേട്ടു നോക്കുക, മറ്റുള്ളവർ പാടിയപ്പോൾ ആ ഗാനങ്ങളുടെ 'ആത്മാവ് ' നഷ്ടപ്പെട്ടു പോകുന്നത് ഏതു കാതുപൊട്ടനും മനസ്സിലാകും, അതു മാത്രം മതി മാഷിലെ ഗായകന്റെ മികവ് അറിയാൻ.
      അതു പോലെ തന്നെ ഓരോ വാക്കിന്റെയും അർത്ഥമറിഞ്ഞു സംഗീതം പകരാൻ മാഷിനോളം മിടുക്ക് മറ്റാർക്കും ഇല്ല, അദേഹത്തിന്റെ സാഹിത്യഭിരുചിയും, കവിതയോടുള്ള ബഹുമാനവും തന്നെ ആണ് അതിനു കാരണം.
      അദേഹത്തിന്റെ speech നേരിട്ട് കേൾക്കാൻ മെയിൽ ചെയ്യൂ, അതു കൈവശം ഉള്ള ആളോട് പറഞ്ഞു താങ്കൾക്ക് കേൾപ്പിച്ചു തരാം, സംശയമുണ്ടെൽ.. യേശുദാസ് പോലും ഇന്ന് വരെ അതു ചലഞ്ച് ചെയ്തിട്ടില്ല സുഹൃത്തേ..

    • @adarshdayanand3334
      @adarshdayanand3334 3 года назад

      @@malayalammalayalam240
      താങ്കൾക്കുള്ള മറുപടി ആണ് താഴെ ഞാൻ കൊടുത്തിരിക്കുന്നത്

    • @jacobphilip1942
      @jacobphilip1942 3 года назад

      @@adarshdayanand3334 ethu sariyano,,sangeetham ariyillatha oru alkku engane paranju koduthal padan pattumo,ennal a pattinu cherunna impravisation ennanu mash udhesichathu.....with all respect to you

  • @nishaantony9715
    @nishaantony9715 2 года назад

    Ohoo... Iyale aano ithremkalam pokinadannath... Kettite arapum verupum thonnunnu... Dushtan