#GouriSankaram

Поделиться
HTML-код
  • Опубликовано: 19 апр 2024
  • #GouriSankaram വീണ്ടും വീണ്ടും അപമാനിതയായി രാധാമണി തങ്കച്ചി
    Gouri Sankaram || Episode 228 || 20-04-24 (Watch Full Episode on Disney+ Hotstar)
    It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
    #GouriSankaram #Asianet #PrimeTimeSerial #AsianetSerials
  • РазвлеченияРазвлечения

Комментарии • 54

  • @Blackbeautyyyyy
    @Blackbeautyyyyy Месяц назад +219

    ശങ്കർ ഭായ് നിങ്ങൾ ഒരു രക്ഷയില്ല പൊളി 😅❣️.ഇത്രക്കും ഭാര്യക്ക് കട്ടാ support ആയിക്കൂടെനിക്കുന്ന വേറെ ഭർത്താവ് asianet historyil കണ്ണില്ല. അമ്മ ഭാര്യക്ക് പണികൊടുത്താൽ ഏട്ടിന്റെ പണി നിരിച്ച കൊടുക്കുന്ന മോൻ 😅😅ഇങ്ങനെ വേണം ഭർത്താവ് അല്ലതെ അമ്മ പറഞ്ഞ ഉടനെ ഭാര്യയെ വീടിൽ നിന്ന് അടിച്ച് പുറത്താക്കാൻ കാത്തുനിക്കുന്ന ഭർത്താവല്ല ശങ്കർ. ഭാര്യയുടെ ഭാഗത്ത്‌ ശെരിയുണ്ടകിൽ കൂടെനികും...🥰💞

  • @hareeshmaakhil2470
    @hareeshmaakhil2470 Месяц назад +79

    ഇന്ന് ചിരിച് ചിരിച് ഒരു വഴിയായി 😂😂 funny romantic എപ്പിസോഡ് 🥰🥰 കുട്ടിശങ്കരൻ adipoli😍😍

  • @seethakr4794
    @seethakr4794 Месяц назад +6

    1:16 mahadevan uncle kidukii😂😂

  • @OWGYYGAMINGZONE
    @OWGYYGAMINGZONE Месяц назад +7

    ചാരങ്ങട് മഹാദേവൻ powliyanu കേട്ടാ... ശങ്കരൻ outstanding

  • @remyasurendran3948
    @remyasurendran3948 Месяц назад +34

    Ennathe epi super...❤❤shankunte dialogue adimakannu ..velayllatha velakari...polichu....
    GS cute ❤❤

    • @hareeshmaakhil2470
      @hareeshmaakhil2470 Месяц назад +6

      ഇന്നത്തെ ശങ്കുന്റെ ഓരോ ഡയലോഗും അടിപൊളിയായിരുന്നു

  • @KichuKumarGeethagovindamhater
    @KichuKumarGeethagovindamhater Месяц назад +39

    ഈ സീരിയൽ 7:30ന് ആക്കണം നല്ല സീരിയൽ ആണ് ഗൗരിശങ്കരം

  • @suharashahanak1117
    @suharashahanak1117 Месяц назад +14

    Adipoli episode ❤️❤️❤️❤️gs

  • @user-rm4zl6zu9w
    @user-rm4zl6zu9w Месяц назад +12

    ശങ്കർ ചേട്ടൻ ഗൗരിയേ support ചെയ്തതിൽ ഒരുപാട് സന്തോഷം തോന്നി.

  • @user-rm4zl6zu9w
    @user-rm4zl6zu9w Месяц назад +2

    അടുത്ത ആഴ്ച Gourishankaram serial promo is super.

  • @sukanya5388
    @sukanya5388 Месяц назад +16

    Nalla rasamundayirunnu inathe episode Kure chirichu iniyum ithupole venam

  • @chilanka26
    @chilanka26 Месяц назад +11

    Nice.❤❤❤

  • @User-hd-8pxy
    @User-hd-8pxy Месяц назад +2

    ഇന്നത്തെ episode അടിപൊളി 😂😂😂

  • @user-oj3yt4kq1p
    @user-oj3yt4kq1p Месяц назад +6

    Super

  • @OWGYYGAMINGZONE
    @OWGYYGAMINGZONE Месяц назад +3

    E serial 8 maniku akku nalla reach kittum powliyanu.. Or 9 o clock

  • @user-rm4zl6zu9w
    @user-rm4zl6zu9w Месяц назад +1

    Today's Gourishankaram serial episode was super.

  • @user-rm4zl6zu9w
    @user-rm4zl6zu9w Месяц назад +1

    Eagerly waiting for Shankar Chettan and Gouri romantic scenes.

  • @user-rm4zl6zu9w
    @user-rm4zl6zu9w Месяц назад +1

    Shankar Chetta 🥰😘

  • @user-rm4zl6zu9w
    @user-rm4zl6zu9w Месяц назад +1

    Eagerly waiting for Dhruvan and friends scenes in Gourishankaram serial.

  • @OWGYYGAMINGZONE
    @OWGYYGAMINGZONE Месяц назад +1

    8 മണിക് ഗൗരിശങ്കരം വേണം pls pls pls🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajeelasachu4090
    @sajeelasachu4090 Месяц назад +7

    Nexteepisodekattawating

  • @user-rm4zl6zu9w
    @user-rm4zl6zu9w Месяц назад +2

    Asianet please change the time of Gourishankaram serial.

  • @arathisuresh-cm7op
    @arathisuresh-cm7op Месяц назад

    ❤❤❤❤🅶︎🆂︎❤❤❤❤

  • @jayasathyan1778
    @jayasathyan1778 Месяц назад +1

    തങ്കച്ചി bling 😂😂

  • @OWGYYGAMINGZONE
    @OWGYYGAMINGZONE Месяц назад

    ഗൗരി ശങ്കര 8 മണിക് ആകുമോ??

  • @josmyjacob4146
    @josmyjacob4146 Месяц назад +9

    Mahadevan nannayo? Kurach days kananja kond arinjilla

  • @OWGYYGAMINGZONE
    @OWGYYGAMINGZONE Месяц назад

    Ah ചന്ദര്കാന്തം onnu നിർത്തി പോകുമോ?? എന്നിttu ഗൗരിശങ്കാരം 8 മണിക്കു ആക്കുമോ?? Pls😊

  • @OWGYYGAMINGZONE
    @OWGYYGAMINGZONE Месяц назад

    E സീരിയൽ time onnu മാറ്റുമോ?? കുന്ദര്കാന്തം ബോറിങ് onnu നിർത്തി പോകുമോ?? Ah time ഗൗരിശങ്കരം കൊടുക്കുമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-yp3vl9nj4t
    @user-yp3vl9nj4t Месяц назад

    ❤❤❤🥰😍❌

  • @aryasadanandan
    @aryasadanandan Месяц назад +19

    ഫുഡിൽ ഉപ്പ് കൂടിപ്പോയപ്പോൾ ഉള്ള മഹാദേവന്റെ ആ scene മുതൽ upload ചെയ്താൽ പോരായിരുന്നോ. രാധാമണിയും വേലക്കാരിയും പ്ലിങ് ആയ ആ ടൈമിംഗ് പൊളി ആയിരുന്നു. അപ്പോൾ ദേ പിന്നെയും വേണി പുരാണം 🥴 വേണിയുടെ ഓന്ത് സ്വഭാവും കണ്ടു മതിയായി ആ character നെ തന്നെ വെറുത്തു.. 🤮

    • @remyasurendran3948
      @remyasurendran3948 Месяц назад +3

      venikulla pani varunnuduu..kurach pedikatte

    • @User-hd-8pxy
      @User-hd-8pxy Месяц назад

      സത്യം അഹ് character തന്നെ വെറുത്തു 🤮🤮

  • @nasarnasar7568
    @nasarnasar7568 Месяц назад +11

    പത്തരമാറ്റ് ആദർശ് ശങ്കുവിനെ കണ്ട് പഠിക്ക് ഭർത്താവായാൽ അമ്മയുടെ മൂഡ് താങ്ങി നടക്കാതെ ഭാര്യയുടെ കാര്യങ്ങൾ ഒന്ന് മുൻഗണന കൊടുക്ക്

    • @kavyakavoos1672
      @kavyakavoos1672 Месяц назад

      💯 മൊണ്ണൻ അതുപോലെ ചവർ സീരിയൽ അതിനെ ആദ്യം നിർത്തണം ആര് കാണുന്നു 🤦‍♀️

  • @OWGYYGAMINGZONE
    @OWGYYGAMINGZONE Месяц назад

    അല്പം നിലവാരം ഉള്ളാ സീരിയൽ ആണ് ഗൗരിശങ്കരം and geethagovindam

  • @rachanamc5658
    @rachanamc5658 Месяц назад

    പുട്ടി&ഘോഷ്ടി തങ്കച്ചി😂

  • @sreenidhi4719
    @sreenidhi4719 Месяц назад

    ഐശ്വര്യ റായ് ഛായ അമ്മയ്ക്ക്