ഷഷ്ഠിവ്രതമെടുക്കുന്നവരും ഇതുവരെ വ്രതമെടുക്കാത്തവരും തീര്‍ച്ചയായും അറിയേണ്ട കാര്യം | Shashti Vratam

Поделиться
HTML-код
  • Опубликовано: 22 янв 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    Skanda Sashti Vratham in Malayalam, Shashti Vritham Dates Pooja , Murugan Puja
    #jyothishavartha #govindannamboothiri #sasthi #SashtiViratham

Комментарии • 212

  • @vsureshkumar5629
    @vsureshkumar5629 Месяц назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ. ഹര ഹരോ ഹര. എന്റെ അമ്മ ഷഷ്ഠി വൃതം നോക്കി. എനിക്കും അനിയനും Govt ജോലിയും ലഭിച്ചു. ഹരിപ്പാട്ടു നിന്നും വീട്ടിലേക്ക് 5-6 kms ദൂരം. വേലായുധസ്വാമിയെ നിർമ്മാല്യം കണ്ടു തൊഴുതു. 2 എണ്ണം കഴിഞ്ഞു. 20 ആം വയസ്സിൽ service ൽ. 31/05/24 ൽ റിട്ടയർ ആകും. നാട്ടിൽ വന്നിട്ട് എന്റെ അമ്മ അനുഷ്ഠിച്ച ഷഷ്ഠി ഈ മകന് തുടരണം. നാരായണ... നാരായണ... നാരായണ... ഹന്ത! ഭാഗ്യം ജനാനാം.

  • @sudha2096
    @sudha2096 Год назад +164

    ഷഷ്‌ടി വ്രതം നോറ്റിരിക്കുന്നവരിൽ അവൻ സന്താനമായി പിറന്നീടിന്നു വിവാഹത്തിന് മുമ്പു മുതൽ ഈ വ്രതം നോക്കുമായിരുന്ന എ നിക്ക് മുരുകൻ നല്ല ഒരു ഭർത്താവിനെ തന്നു ഈശ്വരവിശ്വാസം ഉള്ള രണ്ടു മക്കൾ രണ്ടു പേരും doctors ഇപ്പോഴും ഞാൻ വ്രതം നോക്കുന്നു

    • @nizilaniveda2994
      @nizilaniveda2994 Год назад +1

      നന്ദി തിരുമേനി🌼

    • @littleideaentertainments2190
      @littleideaentertainments2190 Год назад

      നമസ്കാരം 🙏🙏🙏

    • @usham7529
      @usham7529 Год назад

      🙏🙏🙏🙏

    • @ebinebii2890
      @ebinebii2890 Год назад

      ജീവിതത്തിൽ ദുഃഖങ്ങൾ ഉണ്ടായിട്ടുണ്ടോ mam 🙂🙂🙂

    • @smithaa1078
      @smithaa1078 Год назад +1

      🙏🙏🙏

  • @zeusgaming4335
    @zeusgaming4335 Год назад +2

    Thank u thiru many,urappayittum nallathu pole vruthem edukkum,thank u thiru many,God bless u

  • @arunanjaliprakash7835
    @arunanjaliprakash7835 Год назад

    Thank you. Thirumeni.precious Information

  • @indhu9878
    @indhu9878 Год назад

    Thanks Thirumeni

  • @sreevidya5990
    @sreevidya5990 Год назад

    Orupaadu nanni thirumeni🙏🙏

  • @radhikaan2863
    @radhikaan2863 7 месяцев назад

    നന്ദി തിരുമേനി

  • @divyanair5560
    @divyanair5560 Год назад

    Pranamam thirumeni 🙏🙏

  • @padmakumari4767
    @padmakumari4767 Год назад

    Namaskaram Thirumani 🙏🙏🙏

  • @satheesane9914
    @satheesane9914 Год назад

    Thank u thirumeni E arive paranje thanathine hara Haro hara hara

  • @sindhupc7151
    @sindhupc7151 Год назад +2

    പുതിയ അറിവ് paranju തന്നതിന് നന്ദി thirumeniqq🙏, njan എടുക്കുന്നതാണ് ennal vettayum അടക്കയും ചേർത്ത dekshina koduthittilla

  • @ambilypradeep4023
    @ambilypradeep4023 Год назад +3

    വേലായുധ സ്വാമി ഹര ഹരോ ഹര ഹര 🙏🙏🙏🙏🙏🙏നന്ദി തിരുമേനി

  • @leenanair6667
    @leenanair6667 Год назад

    Namaste thirumeni 🙏🏻🙏🏻🙏🏻nalla arivukal pakarnnu thnnathinu nanni 🙏🏻🙏🏻🙏🏻om shashti devi namaha 🙏🏻🙏🏻🙏🏻

  • @binduramakrishnan3393
    @binduramakrishnan3393 Год назад +9

    തിരുമേനിയുടെ ചിരി ഒരു പോസറ്റീവ് എനർജി ആണ് നമ്മുക്ക് തരുന്നത്

  • @sreejap7818
    @sreejap7818 Год назад

    Padha namaskaram thirumany

  • @user-dx4mi9lw2l
    @user-dx4mi9lw2l 9 месяцев назад +1

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-zx5xm2wc5o
    @user-zx5xm2wc5o Год назад

    Namaskkarm thirumeni

  • @SamsungJ-tk5nm
    @SamsungJ-tk5nm Год назад

    Namaskkaram thirumeni🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon Год назад +12

    ഷഡാനനം ചന്ദനലേപിതാ ഗം മഹോരസം ദിവ്യ മയൂരവാഹനം രുദ്രസ്യ സൂനും സുരലോകനാദം ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ🙏🏻നമസ്കാരം തിരുമേനി🙏🏻.നല്ല അറിവുകൾ.👍.

  • @HARITHA01233
    @HARITHA01233 Год назад +2

    ഓം മുരുകായ നമഃ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌼🌼🌼🌼🌼🌼🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌺

  • @preethasundaran1017
    @preethasundaran1017 Год назад +2

    ഷഷ്ഠി ദേവി നമഃ

  • @HariPriya-rc4li
    @HariPriya-rc4li Год назад +1

    ഭഗവാനെ മുരുകാ 🙏🏻🙏🏻🙏🏻

  • @sandhyak.g7643
    @sandhyak.g7643 Год назад

    നന്ദി

  • @rajeswaria4360
    @rajeswaria4360 Год назад +1

    നമസ്കാരം

  • @swethaa8980
    @swethaa8980 7 месяцев назад

    ഹര ഹരോ ഹര ഹര🙏🏻

  • @its_me_1930
    @its_me_1930 Год назад +1

    🙏🏼🙏🏼🙏🏼

  • @ranjinismenon5177
    @ranjinismenon5177 8 месяцев назад

    സത്യം ആണ് തിരുമേനി ഷഷ്ഠി vrethathilum വലുതായി ഒന്നും ഇല്ല ഓം ശരവണ ഭവഃ

  • @sreelekhamk4688
    @sreelekhamk4688 Год назад +1

    🙏

  • @neena8290
    @neena8290 Год назад

    🙏🏻🙏🏻🙏🏻

  • @lalithabnair6194
    @lalithabnair6194 Год назад

    Namaskaram Thirumeni 🙏

  • @saathyypillai3584
    @saathyypillai3584 Год назад +2

    Hare krishna

  • @rahulm.r968
    @rahulm.r968 Год назад +1

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekumarwarrier2073
    @sreekumarwarrier2073 Год назад +1

    Om subrahmaniya namaha

  • @sreejak3753
    @sreejak3753 Год назад +1

    Thirumeni moonnu maasamaayi njan ente monu vendi ee vratham edukkunnu om subramanyaya namaha:

  • @kittusvolg5662
    @kittusvolg5662 Год назад +1

    🙏🙏🙏🙏

  • @subhadrasasidharan3603
    @subhadrasasidharan3603 Год назад

    ഓം
    ശരവണ ഭവ :ശരവണ ഭവ : ശരവണ ഭവ : ശരവണ ഭവ :ശരവണ ഭവ :ശരവണ ഭവ :
    ശരവണ ഭവ : ശരണം🙏🏽🙏🏽

  • @akhithaanil8959
    @akhithaanil8959 7 месяцев назад +3

    Ente muruka ente monu oru kochine കൊടുത്ത് അനുഗ്രഹിക്കണേ 🙏

  • @beenabhargavan7450
    @beenabhargavan7450 Год назад

    🙏🙏🙏

  • @sujithaajikumar1083
    @sujithaajikumar1083 Год назад

    Iny cheyithu thudangam thirumeni🙏

  • @sindhusuresh550
    @sindhusuresh550 7 месяцев назад

    Om subram maniyaya namaha 🙏🙏

  • @beenakumari4283
    @beenakumari4283 Год назад +5

    ഓം വചത്ഭുവേ നമഃ 🙏🏽 നമസ്കാരം തിരുമേനി 🙏🏻

  • @ambilya4498
    @ambilya4498 7 месяцев назад

    🙏🙏🙏Om vachath fuve nama

  • @ushashaji7224
    @ushashaji7224 Год назад +1

    ❤❤❤❤❤❤❤

  • @BinuKrishna
    @BinuKrishna 8 месяцев назад +1

    എന്റെ മുരുകാ കാത്തോളണേ 🙏🏻🙏🏻🙏🏻

  • @GandeevamSons
    @GandeevamSons 7 месяцев назад

    ഓം ശരവണ ഭവായ നമഃ 🙏🙏🙏

  • @nakshathrazz8873
    @nakshathrazz8873 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gowrimanu2012
    @gowrimanu2012 Год назад +3

    Muruga swami 🙏🏻🙏🏻🙏🏻

  • @sreenathrsreenath5438
    @sreenathrsreenath5438 Год назад

    🙏🙏🙏💚

  • @plsasikumar8344
    @plsasikumar8344 Год назад

    🙏🙏🙏🙏🙏🙏

  • @mydhilips
    @mydhilips 9 месяцев назад

    Om vachath buva nama

  • @vanajavijayan6233
    @vanajavijayan6233 Год назад

    🙏🙏🙏🙏🙏

  • @sajithagopalakrishnan7269
    @sajithagopalakrishnan7269 6 месяцев назад

    Om Subram maniyaya nama🙏🙏🙏🙏❤❤

  • @suvinavimal
    @suvinavimal 7 месяцев назад +3

    Om subramaniya Namah Aend Marriage kanjiuttu ippo 1 year completed ♥️Ayyi❤ March 27 .03.2022 27 th 😊 First wedding Anniversary 🎉🎊🥳🎂🥧🥂🥰♥️💜Ayyirunnu Baby 😍iku vendiii wait cheyyyun unde Ellavarum Enik vendiii onnu pray cheyyyuooo🥺🥺🙏🙏🕉️🕉️♥️♥️

  • @anithanarayan1299
    @anithanarayan1299 10 месяцев назад

    🙏🙏🙏❤❤❤

  • @littleideaentertainments2190
    @littleideaentertainments2190 Год назад +5

    ഓം ഷഷ്ടി ദേവീ നമഃ ഓം ശ ര വണ ഭവ ഓംസ്കന്ദാ യ നമഃ 🙏🙏🙏🙏

  • @sindhushine9628
    @sindhushine9628 Год назад

    നമസ്ക്കാരം തിരുമേനി

  • @bindhuhari6896
    @bindhuhari6896 Год назад

    Kumba masathil shashetti vritham thudangamo thirumeni onu parumo🙏

  • @anithamanojanitha185
    @anithamanojanitha185 Год назад +1

    Namaskaram thirumeni nammal eppo shashti vritham eduthu athu complete aakn pattathe ayal nthelum dhosham indo

  • @syamalapalakkal7800
    @syamalapalakkal7800 Год назад +21

    ഓം വചത്ഭുവേ നമഃ
    ഓം സുബ്രഹ്മണ്യായ നമഃ
    ഓം ഷഷ്ഠിദേവ്യൈ നമഃ 🙏🙏🙏

  • @udayakumarayalloor4604
    @udayakumarayalloor4604 7 месяцев назад

    നമസ്കാരം തിരുമേനി ഓം വചത്ഭുവേ നമഃ

  • @ajaisurendran249
    @ajaisurendran249 11 месяцев назад

    kuttikalk nokamo.

  • @santhammakaimal8217
    @santhammakaimal8217 Год назад +1

    നമസ്തേ തിരുമേനി

  • @girlykrishna1988
    @girlykrishna1988 Год назад +1

    Shashtti vrithavum,predosha vrithavum pidichu thirumeni.kunjingal undakillannu Doctor paranjidath.Enik bhagavan eratta aan kunjungale thannu 8 varshathinu sesham bale avark 4 vayas thikayum.Avarude pirannal ethuvareyum kovilil poy Pooja cheyyukayanu pathiv njangal kaku murich aakhoshikkarillla.prarthikane thirumeni.

  • @vedikapm3644
    @vedikapm3644 Год назад

    Thirumeni,,
    Ee maasathe shashti ennaanu nolkendath, chilar parayunnu 26nu 27nu. Aarikkum ennaanu varunnath

  • @Rajasree198
    @Rajasree198 Год назад

    Njan ella kollavum skanda shashti anu edukaru.. vrichika masam. Angane eduthal kuzhapamundo

  • @anakhakunjumon1941
    @anakhakunjumon1941 7 месяцев назад

    2noyamb orumich edukan pattumo?predhosham, shakshti

  • @user-oe6ho5qm5v
    @user-oe6ho5qm5v 9 месяцев назад

    ഓo ശരവണ ഭാവായ നമഃ

  • @ashamohandas1476
    @ashamohandas1476 Год назад

    ഓം സുബ്രമണ്യായ നമഃ

  • @Neethumolhariraj
    @Neethumolhariraj Год назад

    Thirumeni purathullavarokke ullavar egana edukkande.

  • @VijayaKumari-fh3jl
    @VijayaKumari-fh3jl 7 месяцев назад +1

    എന്റെ മോൾക്ക് ഒരു കുഞ്ഞിനെ കൊടുക്കണേ മുരുകഭഗവാനെ

  • @jijivs6691
    @jijivs6691 7 месяцев назад

    Om saravana bhava

  • @user-pi3wo5le9w
    @user-pi3wo5le9w Месяц назад

    ഓം മുരുകായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SivaniRajesh
    @SivaniRajesh 4 месяца назад

    Pattatha samayathu verdam edukkamo

  • @sobhanameleveettil9490
    @sobhanameleveettil9490 9 месяцев назад

    Saravanabhava saravanabhava saravanabhava saravanabhava saravanabhava saravanabhava saravanabhava saravanabhava saravanabhava saravanabhava saravanabhava ❤

  • @gajakeralam2852
    @gajakeralam2852 Год назад

    തിരുമേനി അങ്ങ് ധനുർവേദം കുറിച്ച് ഒരു വീഡിയോ ചെയ്യുമോ അങ്ങയുടെ അടുത്ത വീഡിയോയിൽ എൻറെ ചോദ്യത്തിനുള്ള മറുപടി പ്രതീക്ഷിക്കുന്നു

  • @indirak8897
    @indirak8897 Год назад

    ഓം വചത് ഭുവേ നമഃ 🙏

  • @anithamanojanitha185
    @anithamanojanitha185 Год назад +1

    Rply tharane thirumeni

  • @mallikap5951
    @mallikap5951 7 месяцев назад

    ശരവര

  • @dhanalekshmiv3864
    @dhanalekshmiv3864 2 месяца назад

    Thirumeni medamasathile shashty ennane?

  • @beenashanilkumar1977
    @beenashanilkumar1977 Год назад +1

    Vilichal phone edukkumo?

  • @user-sheela
    @user-sheela Месяц назад

    ഭഗവാനെ സുബ്രഹ്മണ്യ സ്വാമി എൻ്റെ മോൾക് ഒരു കുഞ്ഞിനെ കൊടുകനെ🙏🙏🌷

  • @swethasuresh9910
    @swethasuresh9910 8 месяцев назад

    Sahodharante vivaham kaziyan en tnthu chiyyanam

  • @mydhilips
    @mydhilips 7 месяцев назад

    Enta muruka njagala kathu rashikena

  • @suvinavimal
    @suvinavimal 7 месяцев назад +1

    Suvina : Aswathy
    Vimal :Uthrattathi

  • @suchithrav3510
    @suchithrav3510 7 месяцев назад

    ഷഷ്ഠിയുണ്ട് ഞങ്ങൾക്കിന്ന്. ഇഷ്ട വരം തന്നീടണേ......ഹ🙏🙏🙏🙏🙏🙏🙏🙏

  • @sobhasuresh6466
    @sobhasuresh6466 Год назад +5

    തിരുമേനി എല്ലാ ഷ ഷ്ടി യും എടുക്കും കുടുംബത്തിൽ എല്ലാവരും ഞാനും എന്റെ ഭർത്താവ് രണ്ട് പെൺ മക്കൾ ആണ് എല്ലാവരും കൂടി എടുത്ത് ഷ ഷ്ടി കഴിഞ്ഞ ശനി ആഴ്ച പഴനി ക്ക് പോകും എപ്പോഴും പോകുന്നുണ്ട്

  • @mallikap5951
    @mallikap5951 7 месяцев назад

    ശരവണ പ്രഭാ യേ നമ

  • @beautifuldarfodil7628
    @beautifuldarfodil7628 Год назад

    തിരുമേനി നമസ്ക്കാരം
    മെൻസസ് ആയ സമയത്ത് ഷഷ്ഠി വൃതം എടുക്കാമോ? Plz Reply

  • @vinithapv5220
    @vinithapv5220 Год назад

    മകൻ്റെ വിവാഹം നടക്കാനുള്ള വഴിപാട് എന്തെങ്കിലും പറഞ്ഞ് തരുമോ തിരുമേനി അനന്തു പൂയം 28

  • @shilpakichus362
    @shilpakichus362 Год назад +2

    ഞാൻ ഇന്ന് വരെ എടുത്തിട്ടില്ല കൊച്ചു കുഞ്ഞുണ്ട് അവനു വേണ്ടി ഇനി എടുക്കണം. ഈ മാസം എന്നാണു ഷഷ്ടി ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ

  • @geethas2528
    @geethas2528 Год назад

    തൈപ്പൂയം എന്നാണ് തിരുമേനി. തൈ പുയത്തിന്റെ വൃതം എടുക്കുന്ന രീതി. ഒന്ന് പറയാമോ

  • @angelsachets3750
    @angelsachets3750 15 дней назад

    Thirumenniii thale divasam nottillla shashtti mathram nottu. vellam mathram kudich shashtti nottu panjami nolkkathath kond vritham poornnamavathe ayo

  • @PRAKASHBS-cj1iu
    @PRAKASHBS-cj1iu Год назад

    സ്കന്താ ഷഷ്ടി ദിനം കുഞ്ഞു ജനിച്ചു. പൂരാടം നാൾ എന്തെങ്കിലും നല്ലതുണ്ടാവുമോ

  • @minirajendranminirajendran2835
    @minirajendranminirajendran2835 7 месяцев назад

    , സ്കന്ദ ഷഷ്ടി വർഷത്തിൽ ഒരു പ്രാവശ്യം എന്ന് പറഞ്ഞു കേൾക്കുന്നു ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞുതരുമോ

  • @akhilavimal7593
    @akhilavimal7593 7 месяцев назад

    എങ്ങനെ ആണ് എടുക്കുക. അറിയില്ല പറഞ്ഞു തരു തിരുമേനി...

  • @vanajasaji3018
    @vanajasaji3018 Год назад

    നമസ്കാരം തിരുമേനി..

  • @Premalatha-ns2rq
    @Premalatha-ns2rq 10 месяцев назад

    Oo 9

  • @rajiharirajihari3393
    @rajiharirajihari3393 Год назад +2

    ഷ ഡാ ന നം കുങ്കുമ രക്ത വർണം മഹാമതിം ദിവ്യ മയുര വാഹനം രുദ്രസ്യ സൂനം സുരസൈ ന്യ നാദം ഗുഹം സദാഹം ശരണ്യം പ്രെപധ്യേ.

  • @rupakdhuria1519
    @rupakdhuria1519 Год назад

    🌷🌷🌷🌷🌷🌷🌷🙏🙏🙏🙏🙏🙏🙏🙏🙏

  • @leenasivarajan5528
    @leenasivarajan5528 8 месяцев назад

    2023le shashtti ennanu thirumrni