Gac Fruit | Gac Fruit Farming | വീട്ടമ്മമാര്‍ക്ക് നല്ലൊരു മാര്‍ഗം |Gac Fruit Recipes | Naiza's World

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ●Thank you for your watching our video please do subscribe and don't forget to like and share for more Videos like this so enjoy watching our video ●
    Safiya pakaranalloor:9846875131
    insta id : ...
    #gacfruit #gacfruitfarming #gacfruitinkerala #gacfruit juce #gacfruit squash #gacfruitjam
    #exoticfruit #fruit #tropicalfruit #fruits #vegan #dragonfruit #foodie #organic #healthyfood #healthy #exoticfruits #food #passionfruit #nature #tropicalfruits #tropical #mango #fruitlover #healthylifestyle #pitaya #papaya #fruitarian #plantbased #freshfruit #fresh #rarefruit #instafood #starfruit #soursop

Комментарии • 286

  • @ramlarafficma1530
    @ramlarafficma1530 2 года назад +67

    ആദ്യമായി കാണുന്നതാണ് ഇങ്ങനെ ഒരു ഫ്രൂട്ട്.പല കളർ ബലൂണുകൾ അലങ്കരിച്ച് ഇട്ടെക്കുന്നത് പോലെ.

    • @NaizasWorld
      @NaizasWorld  2 года назад +1

      അതു പോലെ ഉണ്ട് 😀🥰🥰

  • @FASNASWORLD
    @FASNASWORLD 2 года назад +37

    മാഷാ അള്ളാ 🤩ആദ്യമായിട്ടാണ് ഈ ഫ്രൂട്ട് കാണുന്നത🥰👍

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer 2 года назад +31

    Masha allah...മുനി നിന്നെ പോലെ തന്നെ സുന്ദരിയായ പഴം... ആദ്യായിട്ടാ കാണുന്നെ ❤️

    • @NaizasWorld
      @NaizasWorld  2 года назад

      😀😀😀
      ഞാനും ഇത് നേരില്‍ കാണുന്നത് ആദ്യായിട്ടാ 😊😍

    • @fashiondress..longlife8324
      @fashiondress..longlife8324 2 года назад

      എന്തായാലും നല്ല രസമുണ്ട് കാണാൻ

  • @latheeflatheefmuhamed8219
    @latheeflatheefmuhamed8219 8 месяцев назад

    ഞാൻ മിൽക്ക് ചേർക്കാതെ ജൂസ് ഉണ്ടാക്കി 👍🏻👍🏻ഇഷ്ട്ടമായി
    അവക്കടോ ജൂസ് പോലെ
    നല്ല റെഡ് കളർ സൂപ്പർ

    • @NaizasWorld
      @NaizasWorld  8 месяцев назад

      Athe😍👍🏻👍🏻

  • @faizalraihana6147
    @faizalraihana6147 2 года назад +8

    മാഷാഅല്ലാഹ്‌ കാണാൻ ബംഗിയുള്ള ഫ്രൂട്ട് 😍

  • @ashrafashrafklari9206
    @ashrafashrafklari9206 2 года назад

    ഞാനും ആദ്യായിട്ടാ ഇങ്ങനെ oru ഫ്രൂട്സ് കാണാൻ നല്ല ഭംഗി യുണ്ട്

  • @rahnasfiroz3118
    @rahnasfiroz3118 Год назад

    You give seed ?

  • @Rashi535
    @Rashi535 2 года назад +1

    മാഷാ അല്ലാഹ്.. അത്യമായിട്ടാണ് ഇത് കാണുന്നത് 👍🏻

  • @kkitchen4583
    @kkitchen4583 2 года назад +2

    Enthu Bhangiya fruits kanan Aadhyamayittanu kanunnathu kandittum kandittum mathi varunnilla ellam molu nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Molea Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

    • @NaizasWorld
      @NaizasWorld  2 года назад

      Ok ❤️❤️Thank you ചേച്ചീ 🥰🥰

  • @rabiak549
    @rabiak549 2 года назад +1

    അടിപൊളി👍🌹 കണ്ണിന് കുളിർ മയേക് ണ കാഴ്ച 👍👍🌹🌹🌹

  • @Azz0101
    @Azz0101 2 года назад

    Uth sake undo

  • @sathishkrishnamoorthy1896
    @sathishkrishnamoorthy1896 2 года назад +1

    First time seeing this fruit excited

  • @sameera_basheer1738
    @sameera_basheer1738 2 года назад +1

    Kannaan nalla bhangiyund...super

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 2 года назад

    Mashallah ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഫ്രൂട്ട് കാണുന്നത്

  • @tastethetruth7027
    @tastethetruth7027 2 года назад +9

    Masha Allah... 😍
    Fancy light poleyund fruit kannumpol👍

  • @noorjahanmundumuzhi4017
    @noorjahanmundumuzhi4017 13 дней назад

    ഇതിന്റെ ഒരു തെയ് എനിക് കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @enoottyaychu9878
    @enoottyaychu9878 2 года назад +1

    vithin rate ethraya

  • @FarahsFlavourbyShameenaMujeeb
    @FarahsFlavourbyShameenaMujeeb 2 года назад

    എന്തുഭംഗിയാ മോളെ.... കണ്ടാൽ ഫുൾ artificial ആണെന്നെ തോന്നൂ... അത്രക്ക് colourful ആയിട്ടുണ്ട് 🌹👍ആദ്യായിട്ടാണു ട്ടോ ഇത്‌ കാണുന്നത് 👍👍

    • @NaizasWorld
      @NaizasWorld  2 года назад

      അതേ😊അങ്ങനെ കണ്ടാൽ തോന്നൂ 😍😍

  • @sweethomebyshabeebakasim3660
    @sweethomebyshabeebakasim3660 2 года назад

    വീഡിയോ സൂപ്പർ നല്ല ഭംഗിയുണ്ട് കാണാൻ ഈ പഴം എപ്പഴാ കാണുന്നത് 👌

  • @shakirckv5695
    @shakirckv5695 2 года назад +1

    ഇങ്ങളിലേറെ സുന്ദരി ആണല്ലോ ഈ പഴം 🙂♥️

    • @NaizasWorld
      @NaizasWorld  2 года назад +1

      Ahaa😅😅😅

    • @shakirckv5695
      @shakirckv5695 2 года назад

      @@NaizasWorld ചൊർക്ക് ഇങ്ങളെ കഴിഞ്ഞിട്ടെന്നെ ഉള്ളു 😎

  • @BBWorldbabymariyam
    @BBWorldbabymariyam 2 года назад +1

    നല്ല ഭംഗിയുളള ഫറൂട് 😍😍

  • @nazasmalabardishes
    @nazasmalabardishes 2 года назад +2

    നല്ല ഭംഗിയുള്ള fruit👌

  • @Nafufoodfashion
    @Nafufoodfashion 2 года назад +2

    adyitta ighnthe fruit.... kanunne❤👍

    • @shafeekabbas7248
      @shafeekabbas7248 2 года назад

      Aano

    • @NaizasWorld
      @NaizasWorld  2 года назад

      ഞാനും നേരിട്ട് കണ്ടത് ആദ്യായിട്ടാ 😊

  • @HidayasHomeGardenHaseenaJabbar
    @HidayasHomeGardenHaseenaJabbar 2 года назад

    Woww..enthu bhanghiya

  • @nidus_world
    @nidus_world 2 года назад

    Masha allah
    Fancy lightpoleyund

  • @surendrankt7504
    @surendrankt7504 Год назад

    എന്താ ഭംഗി .വിത്ത് കിട്ടാൻ എന്താ ചെയ്ക

    • @NaizasWorld
      @NaizasWorld  Год назад

      Videoyil ulla Numberil contact cheythal mathi

  • @TipsandtricksMyGarden
    @TipsandtricksMyGarden 2 года назад

    Kanan nalla bangind.. But kazhikkan kollillann kettitund.. Sheriyano😊

    • @NaizasWorld
      @NaizasWorld  2 года назад

      ഇന്ന്‌ videoyil ഇട്ടിട്ടുണ്ട്, ഇതിന്റെ squash jam milk shake എല്ലാം അടിപൊളി ആണ്‌

  • @sherasspicyworld2444
    @sherasspicyworld2444 2 года назад

    ഞാൻ first time ആണ് കാണുന്നേ

  • @faizalmangattu1824
    @faizalmangattu1824 2 года назад

    മാഷല്ലാഹ് 🥰ആദ്യായി ട്ടാ ഇതൊക്കെ കാണുന്നത്

  • @rekharaj4025
    @rekharaj4025 2 года назад +1

    നല്ല ഭംഗി 😍

  • @bindusterracefarm2998
    @bindusterracefarm2998 2 года назад +1

    Ethinte vithu ayachu tharamo etha Delhilane Address ayakate

    • @NaizasWorld
      @NaizasWorld  2 года назад

      Discriptionil ഉള്ള Numberil contact cheythal മതി

  • @yamunas4863
    @yamunas4863 2 года назад

    മധുരം ആണോ

  • @ayishariyasvlog4201
    @ayishariyasvlog4201 2 года назад +1

    😍😍😍🥰👌👌🌹🌹 അടിപൊളി വീഡിയോ സൂപ്പർ like6

    • @ayishariyasvlog4201
      @ayishariyasvlog4201 2 года назад

      കഴിക്കണമെന്നില്ല അതിന് ചുവട്ടിലൂടെ നടക്കുമ്പോൾ തന്നെ സുഖല്ലേ 😋😋👌👌👌 thanks for sharing ❤❤❤

    • @NaizasWorld
      @NaizasWorld  2 года назад

      അതേ 👍🥰🥰

  • @irfanmuhammad1078
    @irfanmuhammad1078 2 года назад +6

    ഖുർആൻ ക്ലാസിനു ചേരാൻ ആഗ്രഹമുണ്ടോ? കുട്ടികൾക്കും വലിയവർക്കും ഉണ്ട്. അക്ഷരങ്ങളുടെ മഹ്റഞ്ജോടെ തജ്‌വീദ് നിയമത്തോടെ ഖുർആൻ മനപാഠമാകുന്നു. ഓൺലൈൻ ആയിട്ട് മദ്രസ ക്ലാസ്സ്‌ പഠിപ്പിക്കുന്നു..

    • @juhainaek2158
      @juhainaek2158 2 года назад

      Nawawin aayirikm

    • @annuaisha9828
      @annuaisha9828 2 года назад +1

      Und

    • @irfanmuhammad1078
      @irfanmuhammad1078 2 года назад +1

      @@annuaisha9828
      കോൺടാക്ട് ചെയ്യൂ.. Onpath, eezhu, naalu, aaru, anju, anju, anju, puujyam, naalu, eezhu...

  • @rahmapullat4531
    @rahmapullat4531 2 года назад

    ആദ്യമായിട്ടാ ഈ ഫ്രൂട്ട് kanunne👍

  • @rashidashaji4187
    @rashidashaji4187 2 года назад

    Masha allah
    Enthoru bangyulla fruits

  • @shabnajasmin6506
    @shabnajasmin6506 2 года назад +1

    അടിപൊളി, സൂപ്പർ വീഡിയോ 👍🏻👍🏻

  • @sinubasheer
    @sinubasheer 2 года назад +2

    Ee fruit first time kanunne nalla bangi le kanan🥰

  • @aboobuckersidhiq1245
    @aboobuckersidhiq1245 2 года назад

    കാണാൻതന്നെ ആ ഫ്രൂട്ട് എന്ത് ഭംഗിയാ

  • @musthafava290
    @musthafava290 2 года назад +1

    Sundari Fruits. 👌😍👌

  • @saifunnisaek2014
    @saifunnisaek2014 2 года назад

    Kuttippuram yevideya

  • @rifamedia
    @rifamedia 2 года назад

    Eth പകരനല്ലൂർ yevideyan No tharooo

  • @fousiyac1287
    @fousiyac1287 2 года назад

    Njan gac seed ittitt 2 months aayii mulachilla...ini mulakathirikuo

  • @antonynf6559
    @antonynf6559 2 года назад +4

    ആകാശത്ത് മിന്നിനിൽക്കണ നക്ഷത്രങ്ങൾക്ക് നടുവിൽ ഒരു സുന്ദരി... ❤️❤️❤️

  • @SajusHomelyFoodz123
    @SajusHomelyFoodz123 2 года назад

    Muni video adipoli 😍👌nammude kurach aduth undayirunnu. Video edukkan povan pattiyilla

  • @omaskeralakitchen6097
    @omaskeralakitchen6097 Год назад

    Super Super Good 👍

  • @coolworldkerala8880
    @coolworldkerala8880 2 года назад +2

    Very Nice......... 👍🏻👍🏻👍🏻

  • @saifunnisaek2014
    @saifunnisaek2014 2 года назад

    Nigale aduth tayy undo

    • @NaizasWorld
      @NaizasWorld  2 года назад

      എന്റെ അടുത്ത് ഇല്ല..Discriptionil Number und

  • @musthafamusfir4399
    @musthafamusfir4399 2 года назад +1

    Kananbagithanne ollu kayikan test onnumella

  • @nafshu
    @nafshu 2 года назад +1

    vithu kittumo

    • @NaizasWorld
      @NaizasWorld  2 года назад

      Discriptionil Number ഉണ്ട്

  • @koyastanur7888
    @koyastanur7888 2 года назад

    Seeds kitumo

    • @NaizasWorld
      @NaizasWorld  2 года назад

      Video yil ulla Numberil contact cheythal mathi

  • @safeerapp6559
    @safeerapp6559 2 года назад

    Aywaaaa... variety fruit ttoooo

  • @naattumulla2884
    @naattumulla2884 2 года назад

    ഞാൻ മലപ്പുറം ജില്ലയിൽ ആണ് കൊണ്ടോട്ടി.3വർഷം കഴിഞ്ഞു വീട്ടിൽ കാ പിടിച്ചു തുടങ്ങിയിട്ട്

    • @NaizasWorld
      @NaizasWorld  2 года назад

      Anoo 💚💚👍👍👍

    • @raheembhai396
      @raheembhai396 2 года назад

      ഞാൻ കുന്നുംപുറം ആണ് നിങ്ങളുടെ നമ്പർ തരുമോ Pls

  • @aliparamban5644
    @aliparamban5644 2 года назад

    Ente veetilum undu ee fruits video cheyyumo?

    • @NaizasWorld
      @NaizasWorld  2 года назад

      എവിടെയാ വീട്... വേറെ ഫ്രൂട്ട്സ്കളും
      ഉണ്ടോ?

    • @aliparamban5644
      @aliparamban5644 2 года назад

      @@NaizasWorld veedu kalpakachery
      Vere fruits illa

    • @NaizasWorld
      @NaizasWorld  2 года назад

      അതെ, അപ്പോ പിന്നെ വീണ്ടും ആ ഒരു ഫ്രൂട്ട് മത്രയിട്ട് ചെയ്യാൻ പറ്റൂ ലല്ലോ

    • @aliparamban5644
      @aliparamban5644 2 года назад

      @@NaizasWorld ayikotte aneshichathanu

    • @NaizasWorld
      @NaizasWorld  2 года назад

      😍👍

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 года назад

    Mashah allah super

  • @shezasvlog4340
    @shezasvlog4340 2 года назад

    Ithinte thai kittumo

    • @NaizasWorld
      @NaizasWorld  2 года назад

      വിത്ത് ആണ് ഉള്ളത്

  • @NewMindGarden
    @NewMindGarden 2 года назад +1

    Awesome video

  • @shifamolshifampl2435
    @shifamolshifampl2435 Год назад

    Seeds

  • @Mrscalicut
    @Mrscalicut 2 года назад +2

    Ithenth fruit daaa. Aaadhyaayitt kaanaan

  • @indirar1454
    @indirar1454 2 года назад

    വിത്ത് കിട്ടാൻ എന്താ വഴി. എത്ര രൂപ അയച്ചു തന്നാൽ 5.. 6 യോ വിത്ത് അയച്ചു തരും.

    • @NaizasWorld
      @NaizasWorld  2 года назад

      Videoyil kodutha Number il contact cheythal mathi

  • @faseelashihad2193
    @faseelashihad2193 2 года назад

    Eanik seed ayach tharumo

    • @NaizasWorld
      @NaizasWorld  2 года назад

      Discriptionil ഉള്ള Numberil വിളിച്ചാല്‍ മതി

    • @faseelashihad2193
      @faseelashihad2193 2 года назад

      Athil kittunilla

    • @NaizasWorld
      @NaizasWorld  2 года назад

      9846875131

  • @lijashassan8005
    @lijashassan8005 2 года назад

    ഇത്തയെ പോലെ തന്നെ സുന്ദരി പഴങ്ങൾ

  • @rameeshasherin2362
    @rameeshasherin2362 2 года назад

    Ente nattil igane oru fruit undayiruno 🤔

  • @shehanasshajeer7095
    @shehanasshajeer7095 2 года назад

    Idhinte seed kittumo

    • @NaizasWorld
      @NaizasWorld  2 года назад

      Videoyil paranjitund Number um koduthitund

  • @shajahanmisu1405
    @shajahanmisu1405 2 года назад

    Aakhasha vellari aano?

    • @NaizasWorld
      @NaizasWorld  2 года назад

      അറിയില്ല

    • @NaizasWorld
      @NaizasWorld  2 года назад

      അങ്ങനെ ഒരു പേര്‌ ഉണ്ടോന്നു

    • @shajahanmisu1405
      @shajahanmisu1405 2 года назад

      Njan vere videoyil ith pole onn kandu atha chodhichath

    • @NaizasWorld
      @NaizasWorld  2 года назад

      അതേ

  • @shezasvlog4340
    @shezasvlog4340 2 года назад +1

    Online sale undo

    • @NaizasWorld
      @NaizasWorld  2 года назад

      Videoyil ഉള്ള number il വിളിച്ചു നോക്കൂ

  • @abdurahman1042
    @abdurahman1042 2 года назад

    ഇതിന്റെ തൈയ് , വിത്ത് കിട്ടുമോ ?

  • @Hishamfamily254
    @Hishamfamily254 2 года назад

    എന്തു ഭംഗിയാലെ കാണാൻ,,കഴിക്കാൻ എങ്ങനെയുണ്ട് ആവോ...

    • @NaizasWorld
      @NaizasWorld  2 года назад

      Ahaa😍😍
      Videoyilellem paranjitundallo😊

  • @vinuskichen2879
    @vinuskichen2879 2 года назад +1

    സൂപ്പർ

  • @chippuworldmeow3315
    @chippuworldmeow3315 2 года назад

    Maasha allah ningl ende naattil vanno arinjilla

  • @nayanajacob5944
    @nayanajacob5944 2 года назад

    Seeds sale nudo

    • @NaizasWorld
      @NaizasWorld  2 года назад

      Videoyil ulla Numberil contact cheythal mathi

  • @minianil7474
    @minianil7474 10 месяцев назад

    Ee fruit seed. Evide kittum. Pls. Reply

    • @NaizasWorld
      @NaizasWorld  10 месяцев назад

      Videoyil kodutha numberil contact cheytholuu

  • @sreenathvp9462
    @sreenathvp9462 7 месяцев назад

    ഇതിൻ്റെ തൈ കിട്ടാൻ ഉണ്ടോ

    • @NaizasWorld
      @NaizasWorld  7 месяцев назад

      Videoyil number koduthitund athil contact cheythal mathi

  • @abduljabbarap3867
    @abduljabbarap3867 2 года назад +1

    പ്ലീസ് വിത്ത് വില്പന ക് ഉണ്ടോ റീപ്ലെ തന്നാലും

  • @fadeludheenabdullah198
    @fadeludheenabdullah198 2 года назад

    seed natal mulakumo

  • @mumthaspary1932
    @mumthaspary1932 2 года назад

    Al lillah. Supr

  • @ashokankarumathil6495
    @ashokankarumathil6495 2 года назад

    ഡ്രാഗൺ ഫ്രൂട്ടിന്റെ പോഷക മൂല്യങ്ങളെപ്പറ്റി ,ഔഷധ ഗുണങ്ങളെ പറ്റി കുതൽ അറിയാൻ താല്പര്യപെടുന്നു.

    • @NaizasWorld
      @NaizasWorld  2 года назад

      ഡ്രാഗണ്‍ fruit video ചെയ്തിട്ടുണ്ട്

  • @adamzenhavlog699
    @adamzenhavlog699 2 года назад +1

    Njan karuthi first balloon 🎈 anenn

  • @KL10KITCHENANDHOMES
    @KL10KITCHENANDHOMES 2 года назад

    നല്ലരസാൻഡ് കാണാൻ

  • @abdulazeez7579
    @abdulazeez7579 2 года назад

    Ith onninum kollilla ishtampole und veetil 100 roopakk tharam kg

  • @aynmiya5724
    @aynmiya5724 2 года назад +1

    Masha allah😍😍😍😍

  • @muhammadanes618
    @muhammadanes618 2 года назад

    Super.very.nice

  • @KENZAWORLD
    @KENZAWORLD 2 года назад

    Masha allhaa

  • @thahashahid1192
    @thahashahid1192 2 года назад

    👍👍 അടിപൊളി ഫ്രൂട്സ്

  • @muhammadanes618
    @muhammadanes618 2 года назад

    Rahimbohy.yaaraa

  • @muhammadanes618
    @muhammadanes618 2 года назад

    Good morning

  • @aishamehrinplanet
    @aishamehrinplanet 2 года назад +1

    ഇതിന്റെ വിത്തിന്റെ വില പറയു

    • @NaizasWorld
      @NaizasWorld  2 года назад

      Discriptionil ull Numberil vilichu nokkuu

  • @ss8600
    @ss8600 2 года назад +1

    💡light pole illey

  • @nizmalnishuviog1084
    @nizmalnishuviog1084 2 года назад +1

    Nice fruit 😍 healthy aanu ❤ njangale chanal onnu saportu chayyane 😍

  • @Azz0101
    @Azz0101 2 года назад

    Sales undo

    • @NaizasWorld
      @NaizasWorld  2 года назад

      Und...discriptionil und Number

  • @soniyamv6118
    @soniyamv6118 2 года назад

    Endea nadum kuttipuram anh

  • @abdulnazarc9247
    @abdulnazarc9247 2 года назад +1

    ഇത് വളർത്തിയാൽ കുടുങും... മരത്തിലൊക്കെ കേറിയാൽ മരം ഉണക്കിയിട്ടേ നിക്കൊള്ളൂ.... പിന്നെ അത് നമ്മുടെ ഭൂമിയിൽ നിന്ന് പോവില്ല

  • @sainudheensainudheen7286
    @sainudheensainudheen7286 2 года назад

    Vith tharumo

    • @NaizasWorld
      @NaizasWorld  2 года назад

      Videoyil കൊടുത്ത Numberil വിളിച്ചാല്‍ മതി

  • @muhammadanes618
    @muhammadanes618 2 года назад

    Very nice

  • @muhammadanes618
    @muhammadanes618 2 года назад

    Super.super

  • @comedymovies6198
    @comedymovies6198 2 года назад

    തയ്യ് ഉണ്ടോ price എത്രയാ

    • @NaizasWorld
      @NaizasWorld  2 года назад

      വിത്ത് ആണ്‌ ഉള്ളത്

  • @manafkp2491
    @manafkp2491 2 года назад

    വിത്ത് ഉണ്ടോ

    • @NaizasWorld
      @NaizasWorld  2 года назад

      Discriptionil ഉള്ള number ഇല്‍ വിളിച്ചാല്‍ മതി

    • @abdulazeez7579
      @abdulazeez7579 2 года назад

      Ethra venamemkilum und

    • @abdulazeez7579
      @abdulazeez7579 2 года назад

      Kanan bangiyund vere onnum kollilla

    • @abdulazeez7579
      @abdulazeez7579 2 года назад

      Upperi vechal onninum kollilla

  • @sidhitktk4675
    @sidhitktk4675 2 года назад

    Seed evidann kittum

    • @NaizasWorld
      @NaizasWorld  2 года назад

      Discriptionil Numberil വിളിച്ചാല്‍ മതി

  • @muhammadanes618
    @muhammadanes618 2 года назад

    Super

  • @marjuvlog9519
    @marjuvlog9519 2 года назад +1

    ഈ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല