സംരംഭം തകർന്നു, എന്നാൽ സംരംഭകൻ തകർന്നില്ല, പോരാടി വിജയിച്ചു! | Jaison Thomas | Josh Talks Malayalam

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ഇംഗ്ലീഷ് നല്ല രീതിയിൽ വായിക്കാനറിയാം, എഴുതാനറിയാം, കേട്ടാൽ മനസ്സിലാവുകയും ചെയ്യും, പക്ഷെ സംസാരിക്കുമ്പോൾ ഒരു കോൺഫിഡൻസ് കുറവ് കുറെ മലയാളികളുടെ ഒരു പ്രശ്നം തന്നെയാണ്. ഇനി confident ആയി English പറഞ്ഞു പരിശീലിക്കാം ജോഷ് Skills -നോടൊപ്പം. joshskills.app...
    കോട്ടയം സ്വദേശിയായ ജെയ്സൺ തോമസ് Blusteak Media എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയുടെ കോ-ഫൗണ്ടറാണ്. ഏഴാം ക്ലാസ്സിൽ വീട്ടിൽ കമ്പ്യൂട്ടർ വാങ്ങിക്കുമ്പോഴാണ് ജെയ്‌സന്റെ വിജയകഥ തുടങ്ങുന്നത്. ഇന്റർനെറ്റിൽ മീം പേജ് തുടങ്ങിയാണ് ജെയ്സണും സഹോദരനും തങ്ങളുടെ ആദ്യപടി എടുത്തുവയ്ക്കുന്നത്. ഇന്ത്യയിലുടനീളം ഒരുപാട് പേർ അറിഞ്ഞുതുടങ്ങിയപ്പോഴാണ് ജെയ്സൺ തന്റെ കൈയിലുള്ള കഴിവുകളെ പുറത്തെടുക്കാൻ തുടങ്ങിയത്. സ്വന്തമായി ഒരു ചെറിയ ഓഫീസ് തുടങ്ങിയതിനുശേഷം ജെയ്സൺ ചെറിയ വർക്കുകൾ എടുത്തു ചെയ്യുവാൻ തുടങ്ങി. സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ പിന്നീട് വന്നെങ്കിലും അവിടെയൊന്നും തന്റെ സംരംഭകസ്വപ്നങ്ങൾ ജെയ്സൺ കൈവിട്ടില്ല. ബാംഗ്ലൂരിൽ നിന്നും ഒരു പ്രോഗ്രാം സംഘടിപ്പിച്ചതിലൂടെ ജെയ്‌സന്റെയും കൂട്ടരുടെയും ജീവിതം ഒരു വഴിത്തിരിവിലൂടെ കടന്നുപോയി. ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയായ ഉയർത്തിയ കമ്പനിയെ അവർ Blusteak Media എന്ന പേരിൽ ബ്രാൻഡ് ചെയ്തു. ഒരു മീം പേജിൽ നിന്ന് ഇന്ന് സ്വന്തം കമ്പനി വരെ എത്തിനിൽക്കുമ്പോൾ ജൈസണ് ജോഷ് Talks-ൽ പറയാനുള്ളത് വിജയത്തിന്റെ മാത്രമല്ല, ഒരുപാട് പരാജയങ്ങൾ കൂടെ അടങ്ങിയ ഒരു കഥയാണ്.
    ഈ ടോക്ക് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുക, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കുക.
    Kottayam native Jaison Thomas is the co-founder of Blusteak Media, a digital marketing company. Jaison's success story begins when he gets a home computer in seventh grade. Jaison and his brother took their first step by starting a meme page on the internet. It was only when he became known to a large number of people across India that Jaison began to show off his talents. After starting a small office of his own, Jaison began to take on small tasks. Despite a lot of financial difficulties later on, Jaison never gave up his entrepreneurial dreams. The life of Jaison and his cohorts took a turn with a workshop that they conducted at Bangalore. This workshop led them to create a digital marketing company which they branded as Blusteak Media. Going from a meme page to his own company today, Jaison has a story to tell in Josh Talks Malayalam, not just of success, but of a lot of failures too.
    If you like this talk please like and share and let us know your comments via the comment box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #JoshTalksMalayalam #MalayalamMotivation #Entrepreneur

Комментарии • 18