ആറന്മുള രഘുനാഥനെ അദ്ദേഹം അഴിച്ച കഥ പറഞ്ഞ എപ്പിസോഡ് ഏറെ പ്രാവശ്യം കണ്ടു ആ ആനയെ ഞാൻ കണ്ടിട്ടുണ്ട് ഒരിക്കൽ ഒരു ഘോഷയാത്രക്കിടെ എന്തോ കാരണത്താൽ ദേഷ്യം വന്ന ആന ഒരു ഓട്ടോ കുത്തിപ്പൊക്കി ഒരു ബസ്സിനുള്ളിലേക്കിട്ട സംഭവം ഓർമ്മ വരുന്നു .മറ്റാനക്കാർ അടുത്തു ചെല്ലാൻ പോലും മടിച്ചിരുന്ന രഘു ആനയെ ഒരു യുവാവ് അഴിച്ച കഥ അത്ഭുതപ്പെടുത്തി. മോഹൻ ദാസ് അവർകൾക്ക് എല്ലാ ആശ oസകളും
എല്ലാ എപ്പിസോടും മുടങ്ങാതെ കണ്ട ആളാണ് ഞാൻ... കുറച്ചൂടെ വേണമായിരുന്നു.... മോഹൻദാസേട്ടന്റെ വിശേഷങ്ങൾ... വളരെ നല്ല ഒരു പരിപാടിആണ്... ഇനിയും നല്ല നല്ല പരിപാടികൾ തുമ്പിക്കൈ ചാനലിൽ നിന്നു പ്രതീക്ഷിക്കുന്നു.....🙏🙏🙏🙏
മോഹനേട്ടനെ കുറിച്ചും അദ്ദേഹത്തിന്റെ അറിവുകളെ കുറിച്ചും ഞങ്ങൾക്ക് മുന്നിൽ നല്ല രീതിയിൽ എത്തിച്ചു തന്ന തുമ്പിക്കൈ ചാനലിനും അതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
വല്ലാത്തൊരു സങ്കടം തോന്നുന്നു മോഹനരാഗം അവസാനിച്ചു എന്ന് അറിഞ്ഞപ്പോൾ മോഹനേട്ടന്റെ ഓരോ കഥകളും കേട്ടിരിക്കാൻ ഇനി പറ്റില്ലല്ലോ എന്നോർത്ത് ഗുരുവായൂരപ്പൻ ചേട്ടനെ അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും മോഹനേട്ടാ
ഇത്രയും legend ആയ ഈ മനുഷ്യനെ താങ്കൾക്ക് ഒരു പൊന്നാട അണിയിക്കാമായിരുന്നു.. ഒരുപാടു ബഹുമതി അർഹിക്കുന്ന അറിവിന്റെ കേന്ദ്രം.skip ചെയ്യാതെ കണ്ട ഏക series.. ആദ്യം ഒരു രസത്തിനു കണ്ടു തുടങ്ങിയതാ 3 ദിവസം മുൻപ്.. പിന്നെ കണ്ടു തീർക്കാതെ സമാധാനം ഇല്ലാണ്ടായി 💞
dear friend, ഞങ്ങൾ കുറച്ച് പേർ ഒരു പൊന്നാട അണിയിക്കുന്നതിലല്ലല്ലോ കാര്യം. ഈ വീഡിയോകളൊക്കെ കണ്ട് , അദ്ദേഹത്തിൻ്റെ കഴിവുകളെ മാനിച്ച്, ഒരു ചെറിയ പരിപാടി സംഘടിപ്പിച്ച് അതിൽ വച്ച് അദ്ദേഹത്തെ ആദരിക്കുകയല്ലേ വേണ്ടത്. എന്തായാലും മോഹനരാഗം ഇത്രമേൽ സപ്പോർട്ട് ചെയ്തതിന് ഒരായിരം നന്ദി. നല്ല നല്ല ഭാഗങ്ങൾ ഇനിയുമുണ്ട്. കാണാൻ മറക്കേണ്ട
21episodum കാത്തിരുന്നു കണ്ടു. ഇപ്പോം തീരാൻ പൂ പോകുവാണെന്നു അറിയുമ്പോൾ ഒരു വിഷമം💔💔💔മോഹൻദാസ് സാറിനെ ഇത്രയും നന്നായി പരിചയപ്പെടുത്തിയ തുമ്പിക്കൈ ചാനൽ നു ഒരായിരം നന്ദി ❤️❤️❤️
മോഹനേട്ടന്റെ ഓരോ കഥയും കൊച്ചു കുട്ടികളെപ്പോലെ വളരെ താൽപര്യത്തോടെ കേട്ടിരുന്നിട്ടുണ്ട്. ആനകളോട് ഇടപെഴകി ഇത്രയേറെ അനുഭവസമ്പത്തുള്ള മോഹനേട്ടന്റെ കഥകൾ ഇനിയും കേൾക്കാൻ ആഗ്രഹമുണ്ട്. അദ്ധേഹത്തിനും കുടുമ്പത്തിനും നല്ലതുമാത്രം വരട്ടെ എന്നാശംസിക്കുന്നു...🙏🙏🙏
അങ്ങനെ മോഹനരാഗം അവസാനിക്കുന്നു.. മോഹൻ ദാസേട്ടൻ്റെ വിശേഷങ്ങൾ, അറിവുകൾ എല്ലാം 21 ഭാഗങ്ങളിലൂടെ ഞങ്ങളുടെ മുന്നിലേക്കെത്തിച്ച തുമ്പിക്കൈ ചാനലിനും അതു പറഞ്ഞു തരാൻ മനസ് കാണിച്ച മോഹൻ ദാസേട്ടനും പ്രത്യേക നന്ദി അറിയിക്കുന്നു....ഇനി വരാനിരിക്കുന്ന പൊന്നൻ ചേട്ടൻ്റെ വിശേഷങ്ങൾക്കുള്ള കാത്തിരിപ്പാണ്....❤
മോഹനരാഗം തീർന്നതിൽ ഞങ്ങൾക്കും വിഷമമുണ്ട് bro. എങ്കിലും ഇനി വരുന്നതും രസകരമായതു തന്നെയാണ്. എന്തായാലും മോഹനരാഗം ഹൃദയത്തിലേറ്റിയതിന് ഒരുപാട് നന്ദിയുണ്ട് ട്ടോ. അപ്പോ ഐശ്വര്യ പൂർണ്ണമായ പുതുവത്സരാശംസകൾ....
മോഹനരാഗം തുടങ്ങിയതിനു ശേഷം ഒരുപാട് യൂട്യൂബ് ചാനലുകൾ ചട്ടക്കാരുടെ ഇന്റർവ്യൂകൾ തുടങ്ങിയെങ്കിലും എനികേറ്റവും ഇഷ്ടപെട്ടത് ഇത് തന്നെ ആയിരുന്നു അവസാനിക്കുകയാണെന്ന് അറിയുമ്പോൾ വിഷമം ഉണ്ടെങ്കിലും അതിന് കുറച്ച് ആശ്വാസം തരുന്നത് അടുത്ത ഇന്റർവ്യൂ ആനകാരിലെ മറ്റൊരു ആഗ്രകണ്യൻ ഓണാക്കൂർ പൊന്നനാശാന്റെ അണെനുള്ളതാണ് waiting for the next episode
നിങ്ങളുടെ ഈ പ്രതികരണങ്ങളാണ് ഭായീ തുമ്പിക്കൈയ്യുടെ ശക്തി ..... മോഹനേട്ടനിൽ നിന്നു കിട്ടിയ അറിവുകൾ വളരെ വലുതായിരുന്നു എന്ന് എല്ലാവരും ഒരേസ്വരത്തിൽ പറയുമ്പോൾ, അത് എല്ലാവരിലേക്കും എത്തിക്കാൻ കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യം ഞങ്ങൾക്കുണ്ട്. ഒരുപാട് നന്ദി
ജീവന് സംരക്ഷണം കൊടുക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വം ആണ്. ആന ഇടഞ് ആളെ കൊല്ലുകയും വാഹനങൾ നശിപ്പിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ കാപ്ചർ ബെൽറ്റ് ഉപയോഗിച്ച് എളുപ്പത്തിൽ ആനയെ സുരക്ഷിതമായി തളക്കാൻ സാധിക്കും.ഈബെൽററിന് സർക്കാരിന്റെ അനുമതി കൊടുക്കേണ്ടത് അനിവാര്യമാണ്. മോഹൻദാസേടന് പൃതേതകം നന്ദി അറിയിക്കുന്നു.
വെടികെട്ടു എപ്പിസോഡ് മാച്ചനെ സന്തോശം ഒണ്ടേ ഒരുപാട് തുടർന്നും തുമ്പികൈ ചാനെൽ ഇതുപോലെ മുന്നോട്ടു പോകട്ടെ ഒരുപാട് നല്ല വിഡിയോക്കായി കാത്തിരിക്കുണൂ 👌👌👌👌👌👌👌👌👌👌👌👌👌
തിരുവാറന്മുള അപ്പന്റെ രഘുനാഥൻ, മോഹനൻ, പാർത്ഥൻ, മലയാലപ്പുഴ അമ്മയുടെ മനസപുത്രൻ, സാക്ഷാൽ ശബരിമല രാജൻ, പിന്നെ ഭൂലോക വൈകുന്ധനാഥന്റെ നാഥന്റെ ഗജകേസരികൾ, പ്രിയ ആറന്മുള മോഹൻദാസ്, നിങ്ങൾ തൊഴിൽകൊണ്ട് കൃഷ്ണചൈതന്യം നേടിയവൻ. ഒരു പത്തനംതിട്ടക്കാരൻ ഞാൻ.9495836766.
ആറന്മുള രഘുനാഥനെ അദ്ദേഹം അഴിച്ച കഥ പറഞ്ഞ എപ്പിസോഡ് ഏറെ പ്രാവശ്യം കണ്ടു ആ ആനയെ ഞാൻ കണ്ടിട്ടുണ്ട് ഒരിക്കൽ ഒരു ഘോഷയാത്രക്കിടെ എന്തോ കാരണത്താൽ ദേഷ്യം വന്ന ആന ഒരു ഓട്ടോ കുത്തിപ്പൊക്കി ഒരു ബസ്സിനുള്ളിലേക്കിട്ട സംഭവം ഓർമ്മ വരുന്നു .മറ്റാനക്കാർ അടുത്തു ചെല്ലാൻ പോലും മടിച്ചിരുന്ന രഘു ആനയെ ഒരു യുവാവ് അഴിച്ച കഥ അത്ഭുതപ്പെടുത്തി. മോഹൻ ദാസ് അവർകൾക്ക് എല്ലാ ആശ oസകളും
എല്ലാ എപ്പിസോടും മുടങ്ങാതെ കണ്ട ആളാണ് ഞാൻ... കുറച്ചൂടെ വേണമായിരുന്നു.... മോഹൻദാസേട്ടന്റെ വിശേഷങ്ങൾ... വളരെ നല്ല ഒരു പരിപാടിആണ്... ഇനിയും നല്ല നല്ല പരിപാടികൾ തുമ്പിക്കൈ ചാനലിൽ നിന്നു പ്രതീക്ഷിക്കുന്നു.....🙏🙏🙏🙏
എപ്പിസോഡ് തീർന്നു എന്ന് കേട്ടപ്പോൾ മനസ്സിൽ എവിടെയോ ഭയങ്കര വേദന എന്നാലും മോഹനേട്ടന് എല്ലാവിധ ആശംസകൾ നേരുന്നു
മോഹൻദാസ് എന്ന ഒരു നല്ല ചട്ടക്കാരനെ പരിചയപ്പെടുത്തി തന്ന് അദ്ദേഹത്തിന്റെ കഥകൾ പറഞ്ഞു അവതഹരിപിച്ച തുമ്പികൈ ചാനലിന് നന്ദി
വല്ലാത്തൊരു നഷ്ടം തോന്നുന്നു.. മോഹനേട്ടാ എല്ലാവിധ മംഗളാശംസകൾ..
നിത്യജീവിതത്തിലെ സാഹസകൻ.... ഇയാളാണ് യഥാർത്ഥ ഹീറോ...👍👍
വീട്ടിൽ പോയെങ്കിൽ അല്ലേയ് വീട്ടുകാർക്ക് പ്രശ്നം ഉള്ളൂ....
മോഹനേട്ടൻ മാസ്സ്.....
😄😄😄
മോഹനേട്ടനെ കുറിച്ചും അദ്ദേഹത്തിന്റെ അറിവുകളെ കുറിച്ചും ഞങ്ങൾക്ക് മുന്നിൽ നല്ല രീതിയിൽ എത്തിച്ചു തന്ന തുമ്പിക്കൈ ചാനലിനും അതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
അയ്യോ ഇതു നിർത്തല്ലേ ഇനിയും തുടരണം 😍😍😍😘♥💕💕
ഇദ്ദേഹത്തിന്റെ അറിവുകൾ ഒരു പുസ്തകമാക്കി സൂക്ഷിക്കേണ്ടതാണ്
വല്ലാത്തൊരു സങ്കടം തോന്നുന്നു മോഹനരാഗം അവസാനിച്ചു എന്ന് അറിഞ്ഞപ്പോൾ മോഹനേട്ടന്റെ ഓരോ കഥകളും കേട്ടിരിക്കാൻ ഇനി പറ്റില്ലല്ലോ എന്നോർത്ത് ഗുരുവായൂരപ്പൻ ചേട്ടനെ അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും മോഹനേട്ടാ
ഗംഭീരം.... എല്ലാം എപ്പിസോടും കണ്ടു വളരെ ഇഷ്ടായി.... ന്നായിട്ടുണ്ട്. മോഹൻദാസ്... ആറന്മുള മോഹൻദാസ്...🙏 എല്ലാം ഭാവുകങ്ങളും നേരുന്നു....👌👍
ഓണക്കൂർ പൊന്നൻ പോന്നോട്ടെ 💓💓
നല്ലൊരു പരമ്പര ആയിരുന്നു... മോഹനരാഗം.... ചട്ടക്കാർക്കിടയിലെ.... കിങ് എന്ന് വിശേഷിപ്പിക്കാം.....ചേട്ടനെ... നന്ദി തുമ്പിക്കൈ....... ചാനൽ.... ✌️👍
ഇത്രയും legend ആയ ഈ മനുഷ്യനെ താങ്കൾക്ക് ഒരു പൊന്നാട അണിയിക്കാമായിരുന്നു.. ഒരുപാടു ബഹുമതി അർഹിക്കുന്ന അറിവിന്റെ കേന്ദ്രം.skip ചെയ്യാതെ കണ്ട ഏക series.. ആദ്യം ഒരു രസത്തിനു കണ്ടു തുടങ്ങിയതാ 3 ദിവസം മുൻപ്.. പിന്നെ കണ്ടു തീർക്കാതെ സമാധാനം ഇല്ലാണ്ടായി 💞
dear friend, ഞങ്ങൾ കുറച്ച് പേർ ഒരു പൊന്നാട അണിയിക്കുന്നതിലല്ലല്ലോ കാര്യം. ഈ വീഡിയോകളൊക്കെ കണ്ട് , അദ്ദേഹത്തിൻ്റെ കഴിവുകളെ മാനിച്ച്, ഒരു ചെറിയ പരിപാടി സംഘടിപ്പിച്ച് അതിൽ വച്ച് അദ്ദേഹത്തെ ആദരിക്കുകയല്ലേ വേണ്ടത്.
എന്തായാലും മോഹനരാഗം ഇത്രമേൽ സപ്പോർട്ട് ചെയ്തതിന് ഒരായിരം നന്ദി. നല്ല നല്ല ഭാഗങ്ങൾ ഇനിയുമുണ്ട്. കാണാൻ മറക്കേണ്ട
21episodum കാത്തിരുന്നു കണ്ടു. ഇപ്പോം തീരാൻ പൂ
പോകുവാണെന്നു അറിയുമ്പോൾ ഒരു വിഷമം💔💔💔മോഹൻദാസ് സാറിനെ ഇത്രയും നന്നായി പരിചയപ്പെടുത്തിയ തുമ്പിക്കൈ ചാനൽ നു ഒരായിരം നന്ദി ❤️❤️❤️
മോഹനരാഗത്തിൻ്റെ എല്ലാ ഭാഗങ്ങളും കണ്ട് ഈ സീരീസ് വിജയിപ്പിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി. വരും എപ്പിസോഡുകളും കാണാൻ മറക്കേണ്ട.
ഒത്തിരി അറിവുകളും,രസകരമായ കഥകളും കേൾക്കുവാൻ അതിലുപരി അനുഭവിക്കാൻ സാദിച്ചു... ഒരുപാട് സന്തോഷം...♥️♥️..
Thanks for your valuable response,
വളരെ നല്ല സീരീസ് ആയിരുന്നു... മോഹൻ ദാസേട്ടനും, തുമ്പികൈയുടെ എല്ലാ ടീംസിനും ഭാവുകങ്ങൾ നേരുന്നു
മോഹനേട്ടന് എല്ലാവിധ മംഗളങ്ങളും നേരുന്നു
മോഹനൻ ചേട്ടനെ പരിചയപ്പെടുത്തിയതിനും. അദ്ദേഹത്തിന്റെ അറിവുകൾ പങ്കു വച്ചതിനും തുമ്പികൈ ചേട്ടന് ഒരായിരം നന്ദി.♥️♥️♥️♥️
വളരെ നല്ല episode- കൾ ആയിരുന്നു തീർന്നപ്പോൾ ഒരു വിഷമം 😢😢😢 പിന്നെ കുറെ നല്ല അറിവുകളും കിട്ടി ആശംസകൾ മോഹനേട്ടാ👍👍👍 നന്ദി തുമ്പി💐💐💐
🙏🙏🙏🙏 gd video👌
നന്ദി. അഭിനന്ദനങ്ങൾ. അടുത്ത വീഡിയോ കാത്തിരിക്കുന്നു
മോഹനേട്ടന്റെ ഓരോ കഥയും കൊച്ചു കുട്ടികളെപ്പോലെ വളരെ താൽപര്യത്തോടെ കേട്ടിരുന്നിട്ടുണ്ട്. ആനകളോട് ഇടപെഴകി ഇത്രയേറെ അനുഭവസമ്പത്തുള്ള മോഹനേട്ടന്റെ കഥകൾ ഇനിയും കേൾക്കാൻ ആഗ്രഹമുണ്ട്.
അദ്ധേഹത്തിനും കുടുമ്പത്തിനും നല്ലതുമാത്രം വരട്ടെ എന്നാശംസിക്കുന്നു...🙏🙏🙏
നന്ദി നന്ദി നന്ദി
21 എപ്പിസോഡും ഒന്നിനൊന്നു മികച്ചത് മോഹനൻ ചേട്ടൻ പൊളി
Very nice videos so far .mohandas chettan istham.
മുഴുവനും മുടങ്ങാതെ കണ്ടതിൽ നല്ല സംതൃപ്തി ഉണ്ട് തുമ്പികൈ ചാനലിനും മോഹനേട്ടനും കുടുംബത്തിനും എല്ലാ ആശംസകൾ നേരുന്നൂ
ഇനിയും പ്രതീക്ഷിക്കുന്നു.... ഇത്പോലെയുള്ള പരിചയപ്പെടുത്തലുകൾ.... 🙏🙏🙏
Ithrem arivu pakarnn thanna mohandhaas eattanum thumbikai chaanelinum othiri othri nanni 🙏
ഇതുപോലെ നല്ല എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു
തീർച്ചയായും നല്ല നല്ല എപ്പിസോഡുകൾക്കായി കാത്തിരിക്കൂ
അങ്ങനെ മോഹനരാഗം അവസാനിക്കുന്നു.. മോഹൻ ദാസേട്ടൻ്റെ വിശേഷങ്ങൾ, അറിവുകൾ എല്ലാം 21 ഭാഗങ്ങളിലൂടെ ഞങ്ങളുടെ മുന്നിലേക്കെത്തിച്ച തുമ്പിക്കൈ ചാനലിനും അതു പറഞ്ഞു തരാൻ മനസ് കാണിച്ച മോഹൻ ദാസേട്ടനും പ്രത്യേക നന്ദി അറിയിക്കുന്നു....ഇനി വരാനിരിക്കുന്ന പൊന്നൻ ചേട്ടൻ്റെ വിശേഷങ്ങൾക്കുള്ള കാത്തിരിപ്പാണ്....❤
തീർച്ചയായും അതിമനോഹരമായ ഭാഗങ്ങൾ ഉടൻ
Thanks a lot to the hole teams great work and very valuable information by Mohandas chettan about elephants God bless all of u thank u so much...
First comment
Good episode and thanks for this interview
Thank you dear
ഷാൻ ഭായ് മോഹൻചേട്ടന് ഒരു പൊന്നാട അണിയിക്കണമായിരുന്നു. ഇത്രയും കാര്യങ്ങൾ നമുക്ക് പറഞ്ഞു തന്നതല്ലെ
It was good. We should think over as to how his knowledge can be transferred to the young generation who really wish to be a mehout.
Ethrayum nalle kure videos njngalku thanathinnuu oru10000000000000 nanniii... All the bestt😍😍😍😍😍😍😍mohanaettanum yellavidha nanmakalumm nerunnuu.. Thirnapol oru veshamam😔😔😍😍😍
എന്നും തുമ്പിക്കൈയ്യുടെ വീഡിയോകൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതിൽ അതിയായ സന്തോഷം
@@thumbikkai2967 🥰🥰🥰🥰🥰🥰
താങ്ക്സ് ടീം തുമ്പികൈ 🙏🙏🙏🙏
Appol annatha parayuka, Nice 👍
Thanks team thumbikai 🙏.
Thanks lottt
നന്ദി🙏
Thank you thumbikai channel it was memorable
ella episode um nannayirunnu, superb😍👌❤
Thank you
Full episodes ചേർത്ത് ഒരു single episode ആക്കാൻ "സാധിക്കുമെങ്കിൽ" നന്നായിരിക്കും😊👍👍
👍👍
Ella episodum kandu orupade arivukall parkarnnu thanna mohanettane orayiram nannne thumbikkai channel thanks aloat ep thernnathill orupade vishamam unde enthayalum thanks bro and happy new year🙏🤝👍🥰
മോഹനരാഗം തീർന്നതിൽ ഞങ്ങൾക്കും വിഷമമുണ്ട് bro. എങ്കിലും ഇനി വരുന്നതും രസകരമായതു തന്നെയാണ്. എന്തായാലും മോഹനരാഗം ഹൃദയത്തിലേറ്റിയതിന് ഒരുപാട് നന്ദിയുണ്ട് ട്ടോ. അപ്പോ ഐശ്വര്യ പൂർണ്ണമായ പുതുവത്സരാശംസകൾ....
@@thumbikkai2967thankyu brother 🥰🙏
അദ്ദേഹത്തിൻ്റെ സംസാരം ആരും കേട്ടിരുന്ന് പോകും ഇനിയും തുടരട്ടെ',, ', ഈ ജൈത്രയാത്ര എല്ലാ ആശംസകളും നേരുന്നു
ആശംസകൾക്കും അനുഗ്രഹങ്ങൾക്കും പിന്തുണകൾക്കും ഹൃദയം നിറഞ്ഞ നന്ദി
കുടുംബത്തെ കണ്ടതിൽ വലിയ സന്തോഷം
Thank you very much for Thubbikaai team for you good effort. Also the one started about onakkur Poznan. Waiting for second part
Thank you very much for your lovely Comment. please Stay traned for more informative Videos
മോഹനരാഗം തുടങ്ങിയതിനു ശേഷം ഒരുപാട് യൂട്യൂബ് ചാനലുകൾ ചട്ടക്കാരുടെ ഇന്റർവ്യൂകൾ തുടങ്ങിയെങ്കിലും എനികേറ്റവും ഇഷ്ടപെട്ടത് ഇത് തന്നെ ആയിരുന്നു അവസാനിക്കുകയാണെന്ന് അറിയുമ്പോൾ വിഷമം ഉണ്ടെങ്കിലും അതിന് കുറച്ച് ആശ്വാസം തരുന്നത് അടുത്ത ഇന്റർവ്യൂ ആനകാരിലെ മറ്റൊരു ആഗ്രകണ്യൻ ഓണാക്കൂർ പൊന്നനാശാന്റെ അണെനുള്ളതാണ് waiting for the next episode
നിങ്ങളുടെ ഈ പ്രതികരണങ്ങളാണ് ഭായീ തുമ്പിക്കൈയ്യുടെ ശക്തി ..... മോഹനേട്ടനിൽ നിന്നു കിട്ടിയ അറിവുകൾ വളരെ വലുതായിരുന്നു എന്ന് എല്ലാവരും ഒരേസ്വരത്തിൽ പറയുമ്പോൾ, അത് എല്ലാവരിലേക്കും എത്തിക്കാൻ കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യം ഞങ്ങൾക്കുണ്ട്. ഒരുപാട് നന്ദി
Super 💓
സൂപ്പർ
Iniyum thudaranam😍😍
Thanks ❤️
പൊളിച്ചു ❤️👌👏🤝
ഹരിപ്പാട് സ്കന്ദന്റെ ഒരു വീഡിയോ ചെയ്യാമോ
മോഹനരാഗത്തിന് അഭിനന്ദനങ്ങൾ - നമസ്തേ
really miss this videos 😢😢😢❤️
super
ജീവന് സംരക്ഷണം കൊടുക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വം ആണ്.
ആന ഇടഞ് ആളെ കൊല്ലുകയും വാഹനങൾ നശിപ്പിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ കാപ്ചർ ബെൽറ്റ്
ഉപയോഗിച്ച് എളുപ്പത്തിൽ ആനയെ
സുരക്ഷിതമായി തളക്കാൻ സാധിക്കും.ഈബെൽററിന് സർക്കാരിന്റെ അനുമതി കൊടുക്കേണ്ടത് അനിവാര്യമാണ്.
മോഹൻദാസേടന് പൃതേതകം നന്ദി അറിയിക്കുന്നു.
Gupthan aanaye patti parayunathu ethu episode annu?
The legend and god blessed man mohanettan
ഇനിയും എപ്പിസോഡ് തുടരുo എന്ന് പ്രതീക്ഷിക്കുന്നു
Adipoli Mohanaragam......
വെടികെട്ടു എപ്പിസോഡ് മാച്ചനെ സന്തോശം ഒണ്ടേ ഒരുപാട് തുടർന്നും തുമ്പികൈ ചാനെൽ ഇതുപോലെ മുന്നോട്ടു പോകട്ടെ ഒരുപാട് നല്ല വിഡിയോക്കായി കാത്തിരിക്കുണൂ 👌👌👌👌👌👌👌👌👌👌👌👌👌
ഈ വീഡിയോകൾ ഒരുപാടൊരുപാട് സന്തോഷം നൽകി എന്നറിയുന്നതിൽ വളരെയധികം നന്ദി. ഇനി നല്ല നല്ല വീഡിയോകൾ വരുന്നുണ്ട് dear. എല്ലാ പിന്തുണകൾക്കും നന്ദിയുണ്ട്
മോഹൻദാസേട്ടൻ ❤️❤️❤️😍😍തുമ്പിക്കൈ 👍👍👍
Thank you dear
😍😍
👌👌👌👌💖💖💖💖
Thanks to team thumbikai
Thanks a lot dear friend prem nath
❤️❤️❤️👌👍
💓💓💓
Good
👏👏👏👏👏👏👏👏❤❤❤👌
Suuuuper.
💕👍
Valare budhimanaya oru manushyan aanu.
തീർച്ചയായും. അദ്ദേഹത്തിൻ്റെ കഴിവുകളെയും ഓർമ്മ ശക്തിയെയും നമ്മൾ അംഗീകരിക്കുക തന്നെ വേണം
ഛെ, കഴിയണ്ടാരുന്നു 💓💓💓💓💓💓💓💓💓💓💓💓💓
👍 👍
Sarikkum sankadam akum .. oru real hero
Jeevanu samrashanam kodukkuka annathu sarkkarinte uttharavaadytthymaanu .aana edanju aale kollukaum vaahanagal
nasyppikkukaum ceyyarundu.
Shane ulla sannarsaganayi capchar belttu upayogich eluppathil aanaye surashidha maayi thalakkaan saadykkum .eebelttinu sarkkarinte
anumadhy kodukkedhath anyvaryamaanu.mohandaasettanu
pratyegam nanny ariyikkunnu .
ജോസഫേട്ടാ, ചേട്ടൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്. പക്ഷേ കണ്ണ് തുറക്കേണ്ടവർ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചാൽ പിന്നെ എന്തു ചെയ്യും....!
Parasseri chami ettante interview idumo.. Plss
"മോഹനരാഗത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കും"..
എന്ത് പെട്ടെന്നായിരുന്നു
കാവടി ആശാൻ, എരിമയൂർ മണി ആശാൻ എന്നിവരുടെ വീഡിയോ ചെയ്യുമോ?
ആശാസ്മകൾ മോഹനേട്ടാ
ഗുരുവായൂർ കേശവന്റെ ആന പാപ്പൻ ചേന്ദമംഗലം നാരായണൻ നായരെ മോഹൻ അറിയുമോ
🥰
Mukundan thanks
അവസാനിച്ചോ...... 😟
തിരുവാറന്മുള അപ്പന്റെ രഘുനാഥൻ, മോഹനൻ, പാർത്ഥൻ, മലയാലപ്പുഴ അമ്മയുടെ മനസപുത്രൻ, സാക്ഷാൽ ശബരിമല രാജൻ, പിന്നെ ഭൂലോക വൈകുന്ധനാഥന്റെ നാഥന്റെ ഗജകേസരികൾ, പ്രിയ ആറന്മുള മോഹൻദാസ്, നിങ്ങൾ തൊഴിൽകൊണ്ട് കൃഷ്ണചൈതന്യം നേടിയവൻ. ഒരു പത്തനംതിട്ടക്കാരൻ ഞാൻ.9495836766.
❤️🔥🔥🔥
Miss Mohan das
നല്ല ഒരു പരുപാടി ആയിരുന്നു
ഇനി വരാനുള്ളതും നല്ലതാണു കേട്ടോ. കാണാൻ മറക്കേണ്ട
Missing ആണ് തീരുന്നതിൽ വിഷമം
Ethupole agrakanyarude anubhavangalum ulpeduthuka
Kazhiju alle☹️
Waiting for the next series 💯💯
തുമ്പികൈ ഗ്രൂപ്പിന് നന്ദി
Thank youu
Ithu nirthalle... Iniyum vennam
Chetta nirthalle edakk puthiya kadhakal parayan kondu varannam
🥰🥰🥰🥰🥰🥰🥰
Aarum vishamikkanda ini onakoor charitham ond