Reji K. Thomas who were in charge of this Institution. Thousand of Christians & Non christians studied Holy Bible from there. It was really useful for spritual knowledge. These who have finance capacité the sometimes offered food or snacks sometimes. It really à beautiful meetings from différent status of society.
IEM. പൂട്ടിയിട്ടില്ല. ഇപ്പോഴും നന്നായി തന്നെ ക്ലാസ് നടക്കുന്നു. ഫ്രോഡ് ആരാണെന്നു അല്പം ചിന്തിച്ചു പറഞ്ഞാലും. റെജി സാർ കാനഡയിൽ പോയത് അദ്ദേഹത്തിന്റെ ആവശ്യം.
I stay very close to IEM, just 100 meters away. The building roof is undergoing renovation. I don't know if it is closed. I daily see the boys (students) from other states playing volleyball in the compound. These students could be staying in the Hall now.
I 2 I ചാനൽ സത്യസന്ധമാണെന്ന് ഇന്നുവരെ വിശ്വസിച്ചിരുന്ന ഒരാളാണ് ഞാൻ. പക്ഷേ ഈ വാർത്ത കേട്ട ശേഷം 100 % എൻ്റെ വിശ്വാസം നഷ്ടമായി ! അധികം ഒന്നും പറയുന്നില്ല, ഇയ്യോബ് 1:8 അതാണ് എൻ്റെ Raji K Thomas സാറിനെക്കുറിച്ച് എനിക്ക് പറയാനുള്ള സാക്ഷ്യം. 2014 ലെ Leadership Training മുതൽ ഇന്നു വരയും ഞാൻ IEM Bible College മായി ചേർന്ന് പോരുന്നു. ഈ വാർത്തയും ഇതിൽ രണ്ടു പേർ സംസാരിച്ചതും 100 % വും വ്യാജ വാർത്തകൾ ആണ് ! ദൈവം നിങ്ങളെ 3 പേരെയും അനുഗ്രഹിക്കട്ടെ! ലൂക്കോ 6:28 🙏😬
Rev . Reji K Thomas പാവം ആണ് . ഒന്നും നേടിയിട്ടില്ല എന്നാണ് എൻ്റെ അറിവ് . പാവം എന്നു വച്ചാൽ പഞ്ച പാവം . കിട്ടുന്നതെല്ലാം അനാഥ കുട്ടികൾക്ക് . കുട്ടികളെ ആവശ്യപ്പെട്ട സ്കൂളുകാരോട് ഭാര്യയെ ടീച്ചറാക്കാമെങ്കിൽ 100 പിള്ളേരെ ത്തരാം എന്ന് പറഞ്ഞു ഭാര്യക്ക് ജോലികിട്ടിയത് കർത്താവ് ചെയ്ത അൽഭുതം . വീടുപണിയാൻ കുറച്ചു പൈസ ബാങ്കിൽ ഇട്ടു . എടുക്കാൻ ചെന്നപ്പോൾ എങ്ങനെയോ അത് കോടികൾ ആയി മാറി . റ്റിനു ജോർജ്ജ് പ്രാത്ഥിച്ചപ്പോൾ നടന്ന മറ്റൊരൽഭുതം . ദരിദ്രൻ സമ്പന്നനും കോടീശ്വരനും ആയത് അൽഭുതം ഒന്നു കൊണ്ട് മാത്രമാണ് . ആരും റജി k തോമസിനെ കുറ്റം പറയരുത് . ഇത് ഈ നൂറ്റാണ്ടിൽ നടന്ന മിറക്കിൾ ആണ് . ഇപ്പോഴും പലയിടങ്ങളിലും ഈ മിറക്കിൾ ബാങ്കിൽ നടക്കുന്നുണ്ട് . ബർമൂട തങ്കു പ്രാത്ഥിച്ചു പോലെ. ഈ അൽഭുതം ഞാൻ പറയുന്നതല്ല . പുതിയ വീടു വച്ച അന്ന് ഹൗസ് വാമിങ്ങിൽ റവ . റജി കെ തോമസ് എല്ലാവരോടുമായി പറഞ്ഞ അൽഭുത സാക്ഷ്യമാണ് . ബാങ്കിൽ നടന്ന അൽഭുതം . ഹൗസ് വാമിങ്ങിൽ സംബന്ധിച്ച ധാരാളം മാസ്റ്റർമാർ തന്നെ ഉണ്ടായിരുന്നു . റജിസാറിൻ്റെ ദൈവം ഭയങ്കരൻ
ബഹുമാന്യ ജോർജ് കുട്ടി സാറ് ജില്ലാ റജിസ്ട്രാർ ആയിരിക്കുമ്പോൾ ആണ് ഞങ്ങളുടെ സംഘടന റജിസ്റ്റർ ചെയ്തത് . ഇന്ന് സാറിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്
I attended the Bible class there for more than one month. I may not agree with them on many doctrines. But the time when I studied, they never asked for money. We were given food. I don't know to what extent to trust this report. I certainly stand with IEM. Probably Sunil want to discredit anything and everything connected to God of Bible and Bible.
@@anishb9216 Even if so what is the issue. Food, study materials, and the teachers etc need expenditure. If those who study don't share who will pay for it? In fact I made some payments even though they never asked for it. Why should we think that everything should be made free for us? Why? This Sunil is so immature guy! Shameful.
@@truthprevails5173 As most pastors are money minded and cunning hypocrites, sunil doubts others too. Hardly people are interested in the blood thirsty Bible. So it has to be freely
@@anishb9216 I am interested. Plenty of people like me are interested in that "blood thirsty" Bible. Do you know anything about that Book? The Book of the books!
IEM Director Pastor Reji K. Thomas sir is a good person, known for his integrity and dedication. It's unfortunate that fake news is being spread without credibility. It's important to verify information and ensure that what is shared is accurate and truthful. The last time I heard, Reji K Thomas and his wife were visiting their son in Canada and spending some time with him.
Just wanted to clarify something for the sake of the viewers. IEM stands for both India Evangelical Mission and Indian Evangelical Mission. The fraudulent organization that is being referred to in this video is India Evangelical Mission. The Indian Evangelical Mission was founded by Rev. Theodore Williams in 1965 and is headquartered in Bangalore.
*ദൈവത്തിന്റെ ജനമേ ഏത് നിമിഷവും നമ്മുടെ മരണം സംഭവിക്കാം. നമ്മൾ ഇവിടെ ജീവിക്കുന്നത് ഭാര്യയ്ക്കും മക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും വേണ്ടിയല്ല. നമുക്കൊരു നിത്യജീവിതം ദൈവം ഒരുക്കിയിട്ടുണ്ട്. അതിനായി ഈ ലോകത്തിൽ നിന്ന് വേർപെട്ടു യേശുവിന്റെ വിശുദ്ധിയിൽ തിരുവചന പ്രകാരം മാത്രം ജീവിക്കുക. നരകത്തിൽ പോകരുതേ. നരകവും സ്വർഗ്ഗവും മാത്രമാണ് ഉള്ളത്. യേശുക്രിസ്തുവാണ് നമ്മുടെ പാപങ്ങൾക്ക് വേണ്ടി കുരിശിൽ മരിച്ചത്. യേശു ക്രിസ്തുവിനെ സ്നേഹിക്കുക. യേശുക്രിസ്തു നിങ്ങളെ സ്നേഹിക്കുന്നു. യേശു ക്രിസ്തുവിനെ നിങ്ങൾ സ്നേഹിക്കേണ്ടത് വചനം അനുസരിച്ചാണ്. യേശുക്രിസ്തുവാണ് ന്യായ വിധി നാളിൽ നിങ്ങളെ ന്യായം വിധിക്കുന്നത്. ന്യായം വിധിക്കുന്നത് സുവിശേഷം അനുസരിച്ചാണ്. സുവിശേഷ അനുസരിച്ച് മാത്രം ജീവിക്കുക.* ruclips.net/video/UtGiJ-JBMEY/видео.htmlsi=7nVpVlu0vDz-zVzi
ഇതെല്ലാം നല്ലവനും സത്യസന്ധനും അവസാനം വരെ വിശ്വസ്ഥനുമായ കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ആണല്ലോ എന്നോർക്കുമ്പോൾ വളരെ സങ്കടമാകുന്നു. കർത്താവ് പറഞ്ഞത് നിൻ്റെ സമ്പത്ത് നീ ഇല്ലാത്തവന് കൊടുക്ക് എന്നാണ് അല്ലാതെ മറ്റുള്ളവരിൽ നിന്ന് അടിച്ചെടുക്കാൻ അല്ല.
For the Knowledge of Viewers, IEM is not a Pentecostal organisation that was founded by Rev. Dr GV Mathai who strictly followed Brethren doctrine.He was passed away recently while staying with family in the USA. He was a faithful person who was never involved in any misuse of Gospel. The organisation is an Indian Chapter of the World Evangelical Mission that is being operated worldwide.It is true that the responsible persons who are assigned for the functioning of this IEM have done wrong this which are anti biblical.
യേശുവിന്റെ സുവിശേഷം പ്രസംഗിയ്ക്കുകയും,പ്രവർത്തിയ്ക്കുകയും വേണം, അത് ലോകാവസാനത്തോളം ഉണ്ടാകും, ഉണ്ടാകണം, അത് ദരിദ്രരെ ചേർത്തു നിർത്താനും, മനുഷ്യരെ സഹായിയ്ക്കാനും ആണ്. നിർഭാഗ്യവശാൽ ഇപ്പോൾ നടക്കുന്നതൊന്നും ക്രിസ്തുവിന്റെ സുവിശേഷം അല്ല, ക്രിസ്തുവിന്റെ പേരിൽ ഇവർ നടത്തുന്നത് വെറും മൂന്നാം തരം കൊള്ളയാണ്.
എല്ലാം ആദ്യം ഒരു സുവിശേഷ വേല എന്ന് പറഞ്ഞു തുടങ്ങും..പിന്നെ സഭ ആയി...ഒടുവിൽ എല്ലാവരും അമേരിക്കയിൽ ചെന്നെ നിൽക്കൂ..അവിടെ സ്ഥിര താമസവും ആക്ക് അത്ര തന്നെ...
Why. the one on mobile is telling in hiding.without showing himself.. The. 121 news is always doing this....He should come boldly and tell....why he is hiding himself whom he is afraid. ????
ജോർജ് കുട്ടി സാറേ.... കാമ്പോ, കഴമ്പോ ഉള്ളത് വല്ലതും പറ... ഒരു institution ആകുമ്പോൾ , ഫീസ് ഉണ്ടാകും, എക്സാം fee, and സർട്ടിഫിക്കറ്റ് fee ഒക്കെ ഉണ്ടാകും അതൊന്നും ഒരു കംപ്ലയിന്റ് ആയിട്ട് പറയാനില്ല സാർ. കാര്യ കാരണത്തോടെ തട്ടിപ്പുകൾ പുറത്തു കൊണ്ട് വരുമ്പോൾ ആണ് ഇതിനു വിശ്വാസ്യത ഉണ്ടാകു 🙏🙏. നഴ്സിംങ് പഠിക്കുന്ന എന്റെ മോൾക്ക് നാളെ ട്യൂഷൻ fee, internship fee, exam fee... കൊടുത്തില്ലെങ്കിൽ ഹാൾ ടിക്കറ്റ് തരില്ല എന്നാണ് പറയുന്നത്. 😄😄
From.2016 to 2o18 I was there. What that man tells fully incorrecte. A very talk course of Bible study was there. Everybody enjoyed that class. If somebody donate some money for snacks &tea etc. Or some printing chargés were offered our own will. Without knowing the reality dont publish such foolish remarks. Ist you go & veryfy the reality. .
IEM Bible College and Training Center became recognized and successful under the leadership of Reji K. Thomas, achieving significant milestones and making a positive impact on its community. It is one of the most successful Bible classes ever to be conducted in Kerala, attracting numerous attendees and leaving a lasting impression. Please stop spreading fake news; it's crucial to verify information before sharing it. I recommend speaking with someone who has actually attended the leadership training course to get accurate insights and a clearer understanding of the subject.
ഇപ്പോൾ ബിൽഡിങ് പണി നടക്കുന്നു. വോയിസ് കേട്ടതിൽ നിന്നും പറയുക.രൂപ കൊടുക്കുന്നത് ആവിശകർ അല്ലെ? അവരുടെ fee അല്ലെ? ആരുടെ വസ്തു, പ്രമാണും, ഓർണമെൻസ്, ചെക്ക് ബുക്ക്, വല്ലതും വാങ്ങിയോ? ഇനിയും ഈ സ്ഥാപനുത്തിനു കറന്റ് ചാർജ്, tax , ക്‌ളീനിംഗ്, മെ യിടാൻസ്, ok. ഈ റജി, മത്തായി, തമ്മിൽ ഉള്ള കോണ്ടാക്ട്?..... (മത്തായി / റജി)His കംപ്ലയിന്റ് ok go to ഡിസിക്ഷൻ.
Dear Sunil, E വാർത്ത ഒരു ഷോക്ക് അല്ല.. നേരത്തെ പ്രതീക്ഷിചതാണ്.. നല്ല നിലയിൽ നടന്ന ഒരു സ്ഥാപനത്തിൽ എ ങ്ങനെ ഇതൊക്കെ നടന്നു എന്നത് പലർക്കും അറിയില്ല. എന്റെ സഭയിൽ ഞാൻ ആക്റ്റീവ് ആയിരുന്നു. റെജി നേരിട്ട് ക്ഷണിച്ചു ഒരു കൺവെൻഷനു പോയി.. നന്നായി കാര്യം നടന്നു.. അതിനു ശേഷം ഒരു ലീഡേഴ്‌ഷിപ് ക്യാമ്പനിണ് വിളിച്ചു. എല്ലാം ഫ്രീ ആയിരുന്നു. കേരളത്തിലെ പ്രഗൽഭർ ആയ അനേകർ വന്നു ക്ലാസ്സ എ ടുത്തു.. അവസാന ദിവസം നടന്ന കോൺവോ കോൺവൊക്കേഷന് ആവശ്യമായ ഗൗൺ, ക്യാപ്.. ഇതിനെല്ലാം പൈസ വാങ്ങി. കൂടാതെ ഈ റെജിക്ക് വീട് വെക്കാൻ സഹായവും വേറൊരാൾ മുഖേന ആവശ്യപ്പെട്ടു., നല്ല ഒരു തുക കിട്ടി. ഈ സ്ഥാപനത്തിൽ നടത്തുന്ന കൺവെൻഷന്റെ പരസ്യം പത്രത്തിൽ ആദ്യം ഒരു ഫുൾ പേജ് ആയിരുന്നു.. "എല്ലാ സഭകളും ചേർന്നു നടത്തുന്ന കൺവെൻഷൻ എന്നത് പല സഭകളും അംഗീകരിച്ചില്ല. പിന്നീട് അതൊക്കെ മാറ്റി. ഈ സ്ഥാപനത്തിൽ നടത്തുന്ന ബൈബിൾ കോളേജിൽ അനേക മിസ്സോ ക്കാർ താമസിച്ചു പഠിച്ചു.. അവരുടെ പാട്ടുകൾ പലയിടത്തും അവതരിപ്പിച്ചു. ദൈവവേല എന്ന പേരിൽ നടന്നത് ഇത്ര വലിയ തട്ടിപ്പ് ആണെന്ന് ഇപ്പോൾ മനസിലായി.. ഈ റെജി എന്ന ഡയറക്ടർ ആണ് ഇതിന്റെ സൂത്രധരൻ.
Brethren no divisions or groups. Your channel's credibility will vanish, if you believe this fellow I used to see your channel but incorrect news should be avoided
മനുഷ്യരെല്ലാം അവിശ്വസ്തരായാലും ദൈവം വിശ്വസ്ഥൻ അതു മാത്രമാണ് വിശ്വാസിയ്ക്കുള്ള ഉറപ്പ് . മനുഷ്യൻ ആരായാലും തെറ്റും .അവരിൽ ആശ്രയം വെയ്ക്കാതിരിക്കുക .അവർ ചെറിയ ഉപദേശകർ മാത്രം .മറ്റൊന്നും അവരുടെ കയ്യിൽ ഇല്ല. ചൂഷണത്തിൽ നിന്ന് സ്വയം രക്ഷപെടുക .സഭയിലെ അംഗത്വം രക്ഷയ്ക്ക് കാരണമല്ല. കര്‍ത്താവ് അരുളിച്ചെയ്യുന്നു: മനുഷ്യനെ ആശ്രയിക്കുകയും ശരീരശക്‌തിയെ അവലംബമാക്കുകയും ചെയ്‌ത് കര്‍ത്താവില്‍നിന്നു ഹൃദയം തിരിക്കുന്നവന്‍ ശപ്‌തന്‍. ജറെമിയാ 17 : 5
സത്യം നിങ്ങളുടെ ഉള്ളിൽ തന്നെ യുണ്ട്, അതു ദൈവീക ജ്ഞാനം നിങ്ങളിൽ ഉള്ള ദൈവത്മാവിൽ നിന്നും ഓപ്പൺ ആക്കിയെടുത്തു കഴിഞ്ഞാൽ പിന്നെ എങ്ങും ചേരണ്ട, എങ്ങും പോകണ്ട, ആരെയും സുവിശേഷം അറിയിക്കേണ്ട,, നിങ്ങളുടെ കുടുംബ കാര്യങ്ങൾ നോക്കി സ്വതന്ത്രൻ ആയി ജീവിക്കുക, അടിമത്വത്തിൽ നിന്ന് വിടുതൽ പ്രാപിക്കുക,,,, സുവിശേഷം എന്നാൽ എന്താണ് അതു ദൈവം നിങ്ങളിൽ ദൈവംശം ആയ ആത്മാവായി വസിക്കുന്നു എന്ന സത്യം ആണ്,, അത് മനസ്സിൽ ആക്കിയാൽ നിങ്ങൾ ദൈവ പുത്രൻ ആണ് എന്ന് ഉറപ്പു കിട്ടും,, അത്രേ ഉള്ളൂ,, പിന്നെ ആ ദൈവത്മാവ് നിങ്ങളെ സത്യത്തിൽ വഴി നടത്തും,, nothing complicated at all, very simple, its an understanding,🌹🙏🙏
Reji K. Thomas who were in charge of this Institution. Thousand of Christians & Non christians studied Holy Bible from there. It was really useful for spritual knowledge. These who have finance capacité the sometimes offered food or snacks sometimes. It really à beautiful meetings from différent status of society.
അടിപൊളി, കലക്കി എന്റെ സുനിൽ മുത്തേ 💋
ഇഷ്ടായി. 👍👍👍👍👍
IEM. പൂട്ടിയിട്ടില്ല. ഇപ്പോഴും നന്നായി തന്നെ ക്ലാസ് നടക്കുന്നു. ഫ്രോഡ് ആരാണെന്നു അല്പം ചിന്തിച്ചു പറഞ്ഞാലും. റെജി സാർ കാനഡയിൽ പോയത് അദ്ദേഹത്തിന്റെ ആവശ്യം.
എവിടെ ദൈവത്തെ വിറ്റു പണം ഉണ്ടാക്കിയാൽ അത് പ്രകൃതി തന്നെ പൊളിച്ചിരിക്കും 👍
Dears, The report says this institution has been closed, but it is not true. I myself went there yesterday and confirmed.. 😊
I stay very close to IEM, just 100 meters away.
The building roof is undergoing renovation. I don't know if it is closed. I daily see the boys (students) from other states playing volleyball in the compound. These students could be staying in the Hall now.
സുനിൽ സാറെ ഈ സംഭവം കൃത്യമായി അന്വേഷണം നടത്തണെ ഏകദേശം 65വർഷങ്ങൾക്ക് അധികം പഴക്കമുള്ള സ്ഥാപനമാണ്
. ഒരു കള്ളന്മാരെയും വെറുതെ വിടരുത്. തുടരുക.
ഇങ്ങനെ പലതും പൂട്ടാൻ ഉണ്ട്. എങ്കിൽ ഫുൾ ക്രെഡിറ്റ് i2i ക്ക്😂😂😂😂😂
@@vinayanjoseph2442
Yes. I2i represent typical Kerala mentality!
We appreciate your valuable efforts Br. Sunil.God be with you 🙏
I 2 I ചാനൽ സത്യസന്ധമാണെന്ന് ഇന്നുവരെ വിശ്വസിച്ചിരുന്ന ഒരാളാണ് ഞാൻ. പക്ഷേ ഈ വാർത്ത കേട്ട ശേഷം 100 % എൻ്റെ വിശ്വാസം നഷ്ടമായി !
അധികം ഒന്നും പറയുന്നില്ല, ഇയ്യോബ് 1:8 അതാണ് എൻ്റെ Raji K Thomas സാറിനെക്കുറിച്ച് എനിക്ക് പറയാനുള്ള സാക്ഷ്യം. 2014 ലെ Leadership Training മുതൽ ഇന്നു വരയും ഞാൻ IEM Bible College മായി ചേർന്ന് പോരുന്നു. ഈ വാർത്തയും ഇതിൽ രണ്ടു പേർ സംസാരിച്ചതും 100 % വും വ്യാജ വാർത്തകൾ ആണ് ! ദൈവം നിങ്ങളെ 3 പേരെയും അനുഗ്രഹിക്കട്ടെ! ലൂക്കോ 6:28 🙏😬
റെജി പക്കാ ഉടായിപ്പാണ്, അദ്ദേഹത്തിന്റെ ഭാര്യ ടീച്ചർ ആയെ ങ്ങനെയാ
Rev . Reji K Thomas പാവം ആണ് .
ഒന്നും നേടിയിട്ടില്ല എന്നാണ് എൻ്റെ അറിവ് . പാവം എന്നു വച്ചാൽ പഞ്ച പാവം . കിട്ടുന്നതെല്ലാം അനാഥ കുട്ടികൾക്ക് . കുട്ടികളെ ആവശ്യപ്പെട്ട സ്കൂളുകാരോട് ഭാര്യയെ ടീച്ചറാക്കാമെങ്കിൽ 100 പിള്ളേരെ ത്തരാം എന്ന് പറഞ്ഞു ഭാര്യക്ക് ജോലികിട്ടിയത് കർത്താവ് ചെയ്ത അൽഭുതം . വീടുപണിയാൻ കുറച്ചു പൈസ ബാങ്കിൽ ഇട്ടു . എടുക്കാൻ ചെന്നപ്പോൾ എങ്ങനെയോ അത് കോടികൾ ആയി മാറി . റ്റിനു ജോർജ്ജ് പ്രാത്ഥിച്ചപ്പോൾ നടന്ന മറ്റൊരൽഭുതം . ദരിദ്രൻ സമ്പന്നനും കോടീശ്വരനും ആയത് അൽഭുതം ഒന്നു കൊണ്ട് മാത്രമാണ് . ആരും റജി k തോമസിനെ കുറ്റം പറയരുത് . ഇത് ഈ നൂറ്റാണ്ടിൽ നടന്ന മിറക്കിൾ ആണ് . ഇപ്പോഴും പലയിടങ്ങളിലും ഈ മിറക്കിൾ ബാങ്കിൽ നടക്കുന്നുണ്ട് . ബർമൂട തങ്കു പ്രാത്ഥിച്ചു പോലെ. ഈ അൽഭുതം ഞാൻ പറയുന്നതല്ല . പുതിയ വീടു വച്ച അന്ന് ഹൗസ് വാമിങ്ങിൽ റവ . റജി കെ തോമസ് എല്ലാവരോടുമായി പറഞ്ഞ അൽഭുത സാക്ഷ്യമാണ് . ബാങ്കിൽ നടന്ന അൽഭുതം . ഹൗസ് വാമിങ്ങിൽ സംബന്ധിച്ച ധാരാളം മാസ്റ്റർമാർ തന്നെ ഉണ്ടായിരുന്നു . റജിസാറിൻ്റെ ദൈവം ഭയങ്കരൻ
മൊത്തം 🌹റീ മക്കൾ
Reji is kallan
ബഹുമാന്യ ജോർജ് കുട്ടി സാറ് ജില്ലാ റജിസ്ട്രാർ ആയിരിക്കുമ്പോൾ ആണ് ഞങ്ങളുടെ സംഘടന റജിസ്റ്റർ ചെയ്തത് . ഇന്ന് സാറിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്
I attended the Bible class there for more than one month. I may not agree with them on many doctrines. But the time when I studied, they never asked for money. We were given food.
I don't know to what extent to trust this report. I certainly stand with IEM.
Probably Sunil want to discredit anything and everything connected to God of Bible and Bible.
In the earlier video they talked about coupons to be distributed for money
@@anishb9216 Even if so what is the issue. Food, study materials, and the teachers etc need expenditure. If those who study don't share who will pay for it?
In fact I made some payments even though they never asked for it.
Why should we think that everything should be made free for us? Why?
This Sunil is so immature guy! Shameful.
@@truthprevails5173 As most pastors are money minded and cunning hypocrites, sunil doubts others too. Hardly people are interested in the blood thirsty Bible. So it has to be freely
@@anishb9216 I am interested. Plenty of people like me are interested in that "blood thirsty" Bible.
Do you know anything about that Book? The Book of the books!
Keep exposing all these guys, This has become the single largest flourishing business in Kerala.
മുങ്ങിയ തീവെട്ടി പാച്ചർ വേറൊരു തീവെട്ടി പാച്ചറെ കാണുമ്പോൾ :- അവിടെ ഒത്തില്ല ഒത്തില്ല 😉😉
Continue 🎉🎉🎉🎉🎉
IEM Director Pastor Reji K. Thomas sir is a good person, known for his integrity and dedication. It's unfortunate that fake news is being spread without credibility. It's important to verify information and ensure that what is shared is accurate and truthful. The last time I heard, Reji K Thomas and his wife were visiting their son in Canada and spending some time with him.
ഞാൻ 1983ഇൽ iem ഇൽ പഠിച്ചതാണ് അന്ന് ഒറിജിനൽ brethran ആയിരുന്നു
👍👍👍
റെജി കെ തോമസ് കാനഡക്ക് പോയതാണ് 😢
Just wanted to clarify something for the sake of the viewers. IEM stands for both India Evangelical Mission and Indian Evangelical Mission. The fraudulent organization that is being referred to in this video is India Evangelical Mission. The Indian Evangelical Mission was founded by Rev. Theodore Williams in 1965 and is headquartered in Bangalore.
*ദൈവത്തിന്റെ ജനമേ ഏത് നിമിഷവും നമ്മുടെ മരണം സംഭവിക്കാം. നമ്മൾ ഇവിടെ ജീവിക്കുന്നത് ഭാര്യയ്ക്കും മക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും വേണ്ടിയല്ല. നമുക്കൊരു നിത്യജീവിതം ദൈവം ഒരുക്കിയിട്ടുണ്ട്. അതിനായി ഈ ലോകത്തിൽ നിന്ന് വേർപെട്ടു യേശുവിന്റെ വിശുദ്ധിയിൽ തിരുവചന പ്രകാരം മാത്രം ജീവിക്കുക. നരകത്തിൽ പോകരുതേ. നരകവും സ്വർഗ്ഗവും മാത്രമാണ് ഉള്ളത്. യേശുക്രിസ്തുവാണ് നമ്മുടെ പാപങ്ങൾക്ക് വേണ്ടി കുരിശിൽ മരിച്ചത്. യേശു ക്രിസ്തുവിനെ സ്നേഹിക്കുക. യേശുക്രിസ്തു നിങ്ങളെ സ്നേഹിക്കുന്നു. യേശു ക്രിസ്തുവിനെ നിങ്ങൾ സ്നേഹിക്കേണ്ടത് വചനം അനുസരിച്ചാണ്. യേശുക്രിസ്തുവാണ് ന്യായ വിധി നാളിൽ നിങ്ങളെ ന്യായം വിധിക്കുന്നത്. ന്യായം വിധിക്കുന്നത് സുവിശേഷം അനുസരിച്ചാണ്. സുവിശേഷ അനുസരിച്ച് മാത്രം ജീവിക്കുക.*
ruclips.net/video/UtGiJ-JBMEY/видео.htmlsi=7nVpVlu0vDz-zVzi
ഇതെല്ലാം നല്ലവനും സത്യസന്ധനും അവസാനം വരെ വിശ്വസ്ഥനുമായ കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ആണല്ലോ എന്നോർക്കുമ്പോൾ വളരെ സങ്കടമാകുന്നു. കർത്താവ് പറഞ്ഞത് നിൻ്റെ സമ്പത്ത് നീ ഇല്ലാത്തവന് കൊടുക്ക് എന്നാണ് അല്ലാതെ മറ്റുള്ളവരിൽ നിന്ന് അടിച്ചെടുക്കാൻ അല്ല.
For the Knowledge of Viewers, IEM is not a Pentecostal organisation that was founded by Rev. Dr GV Mathai who strictly followed Brethren doctrine.He was passed away recently while staying with family in the USA. He was a faithful person who was never involved in any misuse of Gospel. The organisation is an Indian Chapter of the World Evangelical Mission that is being operated worldwide.It is true that the responsible persons who are assigned for the functioning of this IEM have done wrong this which are anti biblical.
🎉
ഇതു മാവേലിക്കരയിൽ മാത്രമുളള IEM ആണ്. Bangalore based ആയ IEM എന്നു ദയവുചെയ്ത് വിശ്വാസികൾ കരുതരുതേ.
Well done Sunil...expose all the scoundrels selling Christ...
@@binoophilip7871 You call Sunil so. Others need not be.
എല്ലാം നാറ്റക്കേസുകൾ തന്നെ 😢
@@Adam-i7-b9h നിങ്ങൾക്ക് മാത്രം! ഞാൻ അവിടെ പഠിച്ച ആളാണ്.
Its India Evangelical... Not part of Indian Evangelical Mission Head quartered in Bangalore.
ഓടി തള്ളാൻ ദൂത് കിട്ടിയിരിക്കും 😀
Brethren സഭക്ക് വിഭാഗം ഉണ്ടെന്ന് ഞാൻ ഇപ്പോൾ ആണ് അറിയുന്നത്
2024 വർഷം കഴിഞ്ഞിട്ടും സുവിശേഷം വിശേഷങ്ങൾ പഴയതാ ഇല്ലേ പിന്നെന്താ പുതിയ പുതിയ വിശേഷം
The new generation also required the word of God.
യേശുവിന്റെ സുവിശേഷം പ്രസംഗിയ്ക്കുകയും,പ്രവർത്തിയ്ക്കുകയും വേണം,
അത് ലോകാവസാനത്തോളം ഉണ്ടാകും, ഉണ്ടാകണം, അത് ദരിദ്രരെ ചേർത്തു നിർത്താനും, മനുഷ്യരെ സഹായിയ്ക്കാനും ആണ്.
നിർഭാഗ്യവശാൽ ഇപ്പോൾ നടക്കുന്നതൊന്നും ക്രിസ്തുവിന്റെ സുവിശേഷം അല്ല,
ക്രിസ്തുവിന്റെ പേരിൽ ഇവർ നടത്തുന്നത് വെറും മൂന്നാം തരം കൊള്ളയാണ്.
@@Baby-q6hഇവരെയാണ് ചാട്ടവാറടി കൊടുക്കേണ്ടത്. വെള്ളതേച്ച ശവക്കപ്പറകളാണ് കള്ളപ്രവാചകൻമാർ
Founder G.V.Mathai expired last year.
Now he is in canada
Man was formed in God's own image 😊
എല്ലാം ആദ്യം ഒരു സുവിശേഷ വേല എന്ന് പറഞ്ഞു തുടങ്ങും..പിന്നെ സഭ ആയി...ഒടുവിൽ എല്ലാവരും അമേരിക്കയിൽ ചെന്നെ നിൽക്കൂ..അവിടെ സ്ഥിര താമസവും ആക്ക് അത്ര തന്നെ...
G.V Mathai is my brother in law ,he passed away.
കാട്ടാക്കായിലും ഇതുപോലെ ഒരു കേന്ദ്രം ഉണ്ട്.
അടുത്തത് പുടികെട്ടേണ്ടത് heavenly feast ആണ്
Why. the one on mobile is telling in hiding.without showing himself.. The. 121 news is always doing this....He should come boldly and tell....why he is hiding himself whom he is afraid. ????
ചുമ്മാതല്ല, കാനഡയിൽ പ്രശ്നം,
ജോർജ് കുട്ടി സാറേ.... കാമ്പോ, കഴമ്പോ ഉള്ളത് വല്ലതും പറ... ഒരു institution ആകുമ്പോൾ , ഫീസ് ഉണ്ടാകും, എക്സാം fee, and സർട്ടിഫിക്കറ്റ് fee ഒക്കെ ഉണ്ടാകും അതൊന്നും ഒരു കംപ്ലയിന്റ് ആയിട്ട് പറയാനില്ല സാർ.
കാര്യ കാരണത്തോടെ തട്ടിപ്പുകൾ പുറത്തു കൊണ്ട് വരുമ്പോൾ ആണ് ഇതിനു വിശ്വാസ്യത ഉണ്ടാകു 🙏🙏. നഴ്സിംങ് പഠിക്കുന്ന എന്റെ മോൾക്ക് നാളെ ട്യൂഷൻ fee, internship fee, exam fee... കൊടുത്തില്ലെങ്കിൽ ഹാൾ ടിക്കറ്റ് തരില്ല എന്നാണ് പറയുന്നത്. 😄😄
From.2016 to 2o18 I was there. What that man tells fully incorrecte. A very talk course of Bible study was there. Everybody enjoyed that class. If somebody donate some money for snacks &tea etc. Or some printing chargés were offered our own will. Without knowing the reality dont publish such foolish remarks. Ist you go & veryfy the reality.
.
💯💕
IEM Bible College and Training Center became recognized and successful under the leadership of Reji K. Thomas, achieving significant milestones and making a positive impact on its community. It is one of the most successful Bible classes ever to be conducted in Kerala, attracting numerous attendees and leaving a lasting impression. Please stop spreading fake news; it's crucial to verify information before sharing it. I recommend speaking with someone who has actually attended the leadership training course to get accurate insights and a clearer understanding of the subject.
Emperor Emanuel.....aduthathu
വംശനാശ ഭീഷണി നേരിടുന്ന ബ്രദറൻ സഭയിൽ വിഭാഗീയതയും കൂടി വന്നാലുള്ള അവസ്ഥ!
pastor mamman basted in mavlikara
റെജി ഫ്രോഡ് & തട്ടിപ്പ് ആയിരുന്നു
സുനിൽ മാത്യു ഈ വർത്ത തെറ്റാണ് അവിടെ പഠിച്ചആരു റജി k തോമസ് അഴിമതി കണ്ണി ച്ചു എന്ന് പറയില്ല
നടുനന്നാകാൻ ഇറങ്ങി ചാനലിൽ വന്നു വലിയ കാര്യം പറയുന്നവരുടെ പരിശുദ്ധ സഭയുടെ പേരുകൂടി ഒന്ന് പറയണേ....കുറച്ചാളുകളെ അങ്ങോട്ട് പറഞ്ഞു വിടാനാണ്..
എന്റെ അറിവിൽ ഒറ്റ വിഭാഗം മാത്രമേ ബ്രദറെൻ ഒള്ളു
uvva😂
😅😅😂😂
Tinu pachare ED raid cheyanam.
Pullik onnum ella. Ministry oru trust anu atha
@SKK-z8h onnum illanu Ara paranje 🤭🤭🤣
@@DaniDani-ow4nh പുള്ളിയുടെ സ്വന്തം പേരിൽ അല്ല ഈ കാണുന്നത് ഒന്നും. എല്ലാം ട്രസ്റ്റ് ആണ്.
@@SKK-z8h Avante pennumpillede jetty vare monna vishwasikalude cash anu
😢😢😢❓
റെജി ptr. ന്റെ full പേര് എന്താണ്. Church of god സഭ മുളകുഴ ആണോ
Reji k thomas
Br Reji K Thomas his wife Mrs Buela Reji teacher for Erezha U. P. S Mavelikara, he is not a pastor Administor for I E M
May i reopen today
ഇപ്പോൾ ബിൽഡിങ് പണി നടക്കുന്നു. വോയിസ് കേട്ടതിൽ നിന്നും പറയുക.രൂപ കൊടുക്കുന്നത് ആവിശകർ അല്ലെ? അവരുടെ fee അല്ലെ? ആരുടെ വസ്തു, പ്രമാണും, ഓർണമെൻസ്, ചെക്ക് ബുക്ക്, വല്ലതും വാങ്ങിയോ? ഇനിയും ഈ സ്ഥാപനുത്തിനു കറന്റ് ചാർജ്, tax , ക്‌ളീനിംഗ്, മെ യിടാൻസ്, ok. ഈ റജി, മത്തായി, തമ്മിൽ ഉള്ള കോണ്ടാക്ട്?..... (മത്തായി / റജി)His കംപ്ലയിന്റ് ok go to ഡിസിക്ഷൻ.
M.E മത്തായി അല്ല അപ്പച്ചാ... G.V മത്തായി അല്ലേ 🙏🙏
Ellam centre syum ethupole puttikkanam Avan okke joli cheythu jeevikkatte
Pentecost theology is not the Gospel. That is the real reason
ആ നന്നായി സുത്രം സൂത്രം 😂😂
Dear Sunil, E വാർത്ത ഒരു ഷോക്ക് അല്ല.. നേരത്തെ പ്രതീക്ഷിചതാണ്.. നല്ല നിലയിൽ നടന്ന ഒരു സ്ഥാപനത്തിൽ എ ങ്ങനെ ഇതൊക്കെ നടന്നു എന്നത് പലർക്കും അറിയില്ല. എന്റെ സഭയിൽ ഞാൻ ആക്റ്റീവ് ആയിരുന്നു. റെജി നേരിട്ട് ക്ഷണിച്ചു ഒരു കൺവെൻഷനു പോയി.. നന്നായി കാര്യം നടന്നു.. അതിനു ശേഷം ഒരു ലീഡേഴ്‌ഷിപ് ക്യാമ്പനിണ് വിളിച്ചു. എല്ലാം ഫ്രീ ആയിരുന്നു. കേരളത്തിലെ പ്രഗൽഭർ ആയ അനേകർ വന്നു ക്ലാസ്സ എ ടുത്തു.. അവസാന ദിവസം നടന്ന കോൺവോ കോൺവൊക്കേഷന് ആവശ്യമായ ഗൗൺ, ക്യാപ്.. ഇതിനെല്ലാം പൈസ വാങ്ങി. കൂടാതെ ഈ റെജിക്ക് വീട് വെക്കാൻ സഹായവും വേറൊരാൾ മുഖേന ആവശ്യപ്പെട്ടു., നല്ല ഒരു തുക കിട്ടി.
ഈ സ്ഥാപനത്തിൽ നടത്തുന്ന കൺവെൻഷന്റെ പരസ്യം പത്രത്തിൽ ആദ്യം ഒരു ഫുൾ പേജ് ആയിരുന്നു.. "എല്ലാ സഭകളും ചേർന്നു നടത്തുന്ന കൺവെൻഷൻ എന്നത് പല സഭകളും അംഗീകരിച്ചില്ല. പിന്നീട് അതൊക്കെ മാറ്റി.
ഈ സ്ഥാപനത്തിൽ നടത്തുന്ന ബൈബിൾ കോളേജിൽ അനേക മിസ്സോ ക്കാർ താമസിച്ചു പഠിച്ചു.. അവരുടെ പാട്ടുകൾ പലയിടത്തും അവതരിപ്പിച്ചു.
ദൈവവേല എന്ന പേരിൽ നടന്നത് ഇത്ര വലിയ തട്ടിപ്പ് ആണെന്ന് ഇപ്പോൾ മനസിലായി.. ഈ റെജി എന്ന ഡയറക്ടർ ആണ് ഇതിന്റെ സൂത്രധരൻ.
GV Mathai
പെന്തകോസ്ത്, yahudente പെരുനാൾ ആണ്,
അത് മലയാളി ആഘോഷിക്കേണ്ടതില്ല.
💯❌
മത്തായി വാലയിൽ
അപ്പച്ചൻ മരിച്ചിട്ട് 2 വർഷമായി
കുട്ടിക്കൊടുപ്പ് ആണ് പ്ലാച്ചർമാരുടെ മെയിൻ പരിപാടി
ഈ അമേരിക്കയിലും മൊണ്ണ വിശ്വാസികൾ ഒത്തിരി ഉണ്ടോ?
@@leelammaleela1184 ഒണ്ട്. പോരുന്നോ?
Kalla prevachakanmre akathakkuka...
Brethren no divisions or groups. Your channel's credibility will vanish, if you believe this fellow
I used to see your channel but incorrect news should be avoided
😅😂😅
Otta book chumanu nadkunna Ella thandikalude puraka nadakkaruthu ellam froud anu
Fake news fake news
😅😅😅😅😅
Reji k Thomas
😂😂😂😂
M e mathai alla g v mathai aanu
Sathyathe ariyathe asathyam vilichu koovunna ....ennittu kashundakkunna midukkanmare support cheyyunna comments idunna mandanmare.....sunil kashundakukaya.....athu ningal ariyunnilla.....sunil parayunna ellathinum thala attunnathinu mumbe poyi anweshiku.....pinne thala kunikaruthu.....
Not Indian Evangelical Mission.
മനുഷ്യരെല്ലാം അവിശ്വസ്തരായാലും ദൈവം വിശ്വസ്ഥൻ അതു മാത്രമാണ് വിശ്വാസിയ്ക്കുള്ള ഉറപ്പ് .
മനുഷ്യൻ ആരായാലും തെറ്റും .അവരിൽ ആശ്രയം വെയ്ക്കാതിരിക്കുക .അവർ ചെറിയ ഉപദേശകർ മാത്രം .മറ്റൊന്നും അവരുടെ കയ്യിൽ ഇല്ല. ചൂഷണത്തിൽ നിന്ന് സ്വയം രക്ഷപെടുക .സഭയിലെ അംഗത്വം രക്ഷയ്ക്ക് കാരണമല്ല.
കര്‍ത്താവ് അരുളിച്ചെയ്യുന്നു: മനുഷ്യനെ ആശ്രയിക്കുകയും ശരീരശക്‌തിയെ അവലംബമാക്കുകയും ചെയ്‌ത് കര്‍ത്താവില്‍നിന്നു ഹൃദയം തിരിക്കുന്നവന്‍ ശപ്‌തന്‍.
ജറെമിയാ 17 : 5
👍👍👍👍👍👍👍
😂😂😂😂😂❤🎉🎉🎉🎉🎉😂😂🎉🎉🎉🎉 i2i😂😂😂😂
ഞാൻ കുരിശു പൂജ ചെയുന്ന ഓർത്തഡോൿസ് സഭയിൽ നിന്നും പോന്നതാണ് ഞാൻ ഏത് സഭയിലേക്കാണ് ഇനി പോകേണ്ടത് 😭😭😭
പ്രാർത്ഥിക്കുക, ഏതെങ്കിലും ചെറിയ കൂട്ടായ്മയിൽ ചേരുക..
മനുഷ്യത്തത്തിന്റെ സഭയിലേക്ക് പോകു ബ്രദർ... 🙏
സത്യം നിങ്ങളുടെ ഉള്ളിൽ തന്നെ യുണ്ട്, അതു ദൈവീക ജ്ഞാനം നിങ്ങളിൽ ഉള്ള ദൈവത്മാവിൽ നിന്നും ഓപ്പൺ ആക്കിയെടുത്തു കഴിഞ്ഞാൽ പിന്നെ എങ്ങും ചേരണ്ട, എങ്ങും പോകണ്ട, ആരെയും സുവിശേഷം അറിയിക്കേണ്ട,, നിങ്ങളുടെ കുടുംബ കാര്യങ്ങൾ നോക്കി സ്വതന്ത്രൻ ആയി ജീവിക്കുക, അടിമത്വത്തിൽ നിന്ന് വിടുതൽ പ്രാപിക്കുക,,,, സുവിശേഷം എന്നാൽ എന്താണ് അതു ദൈവം നിങ്ങളിൽ ദൈവംശം ആയ ആത്മാവായി വസിക്കുന്നു എന്ന സത്യം ആണ്,, അത് മനസ്സിൽ ആക്കിയാൽ നിങ്ങൾ ദൈവ പുത്രൻ ആണ് എന്ന് ഉറപ്പു കിട്ടും,, അത്രേ ഉള്ളൂ,, പിന്നെ ആ ദൈവത്മാവ് നിങ്ങളെ സത്യത്തിൽ വഴി നടത്തും,, nothing complicated at all, very simple, its an understanding,🌹🙏🙏
You may join Marthom or CSI
ഞങ്ങൾ വീട്ടിൽ കുടുംബമായീ ശബത് ആചാരിക്കുന്നു.
👍👍👍👍👍👍👍
ആ നന്നായി സുത്രം സൂത്രം 😂😂