ബ്രീ‍ഡ് ആയി മാറിയ ഇന്ത്യൻ ശ്വാനരാജാവ് | രാജപാളയം നായ്ക്കൾ | Rajapalayam Dogs | Karshakasree

Поделиться
HTML-код
  • Опубликовано: 30 сен 2021
  • #Rajapalayam #IndianDogs #Karshakasree
    ബ്രീഡ് പദവി ലഭിച്ച മൂന്ന് ഇന്ത്യൻ നായ ഇനങ്ങളിലൊന്നായ രാജപാളയത്തിന് ഇന്ന് ആരാധകരേറെയാണ്. കേരളത്തിലും ഈ ഇനം നായ്ക്കൾക്ക് ആരാധകരുണ്ടെന്നു മാത്രമല്ല മികച്ച രീതിയിൽ അവയെ പരിപാലിക്കുന്നവരുമുണ്ട്. രാജപാളയം നായ്ക്കളെ വളർത്തുന്ന കോട്ടയം സ്വദേശി ആൻഡ്രൂസ് ജോസഫ് ഈ ഇനത്തിന്റെ പ്രത്യേകതകൾ കർഷകശ്രീയുടെ പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നു.
    Follow Karshakasree here:
    www.karshakasree.com
    / karshakasreemag
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
  • ЖивотныеЖивотные

Комментарии • 48

  • @abhijithabhijithbhnr2608
    @abhijithabhijithbhnr2608 2 года назад +6

    native dogs 🐕🔥🔥❤❤❤

  • @sandeepbaby7314
    @sandeepbaby7314 2 года назад +2

    So Cute ❤️❤️❤️

  • @user-kg2rl2fy5p
    @user-kg2rl2fy5p 2 года назад +2

    ❤❤❤

  • @alexvjacobveloopra1898
    @alexvjacobveloopra1898 Год назад

    🤘🏻💐🧡🧡🧡🧡🧡

  • @akhil7498
    @akhil7498 2 года назад +4

    Nalla rate aanu ,, foreign dogs lm kuduthal aanu ,, pinnengane ealla edathum aavum

    • @manikuttan6823
      @manikuttan6823 Год назад

      ഇതാണ് കുഴപ്പം, കൊള്ള റേറ്റിൽ കൊടുക്കാതെ, മാന്യമായ റേറ്റിൽ കൊടുക്കുക,കാരണം വേറെ ബ്രീഡർമാർ ഫീൽഡിൽ വരും അവർ ഒരു മത്സര രീതിയിൽ പൈസ കുറയ്ക്കും, താങ്കൾക്ക് ബുദ്ധിമുട്ട് വരുകയും ചെയ്യും

  • @janardhanannambiar1319
    @janardhanannambiar1319 8 месяцев назад

    Kannur evideyengilum with certificate undo ?

  • @horizon111
    @horizon111 2 года назад

    ethra rate

  • @sanmayasajeev234
    @sanmayasajeev234 Год назад

    Chetta Puppiye evide kittum

  • @user-fy3he1rk8t
    @user-fy3he1rk8t 2 года назад +1

    🅢🅞🅞🅟🅟🅔🅡

  • @praveenchebolu9615
    @praveenchebolu9615 2 года назад +3

    Are these pups for sale?

  • @aji9020
    @aji9020 2 года назад

    Ee. Puppy vaaghan aane ..

  • @raheeshnv8912
    @raheeshnv8912 2 года назад +12

    ഇത് ഒരു വർഷം മുമ്പ് മനോരമ ഓൺലൈനിൽ വന്ന വിഡിയോ ആണല്ലോ. പുതുതായിട്ട് ഒന്നും ഇല്ലേ?

    • @Karshakasree
      @Karshakasree  2 года назад +3

      പുതിയതിന് ഇടയിൽ മുൻ വിഡിയോകൾകൂടി ഉൾപ്പെടുത്തുകയാണ്.

    • @Arjunkhari-wf7oe
      @Arjunkhari-wf7oe 2 года назад

      🙄🙄

    • @craftindia8789
      @craftindia8789 2 года назад

      കാണാത്തവർ കാണട്ടെ 🥰👍

  • @user-fy3he1rk8t
    @user-fy3he1rk8t 2 года назад +1

    ₴ØØ₱₱ɆⱤ

  • @oxblackygaming4724
    @oxblackygaming4724 2 года назад +1

    Eyale number kittumo plzz

    • @Karshakasree
      @Karshakasree  2 года назад

      വീഡിയോ മുഴുവൻ കാണൂ

    • @Xerox.005
      @Xerox.005 2 года назад +2

      if you wish to raise ഗുഡ് quality Rajapalayam find ethical breeders in TN.. BREEDERS IN KERALA ABUSING A GREAT QUALITY DOG BREED AND CHEATING PUBLIC.

    • @sunilbhaskaran1410
      @sunilbhaskaran1410 2 года назад

      @@Karshakasree umbikanda

    • @KonbouyparkHHH
      @KonbouyparkHHH 2 года назад

      @@Xerox.005 in tn can we got this dog in low cost than in kerala

  • @santhoshkumar2073
    @santhoshkumar2073 2 года назад +3

    Keralathil ethu pole parayan pattiya places onnum elle, tamil nattil ninnum breed cheyyathe, Attigal puppies, Chirayinkeezhu puppies agane....

  • @josephes1913
    @josephes1913 2 года назад +1

    Can I get the mobile no of the breeder Or correct location

  • @Elsawlord8823
    @Elsawlord8823 2 года назад +1

    10to20₹

    • @arunradhakrishnan5268
      @arunradhakrishnan5268 8 месяцев назад

      ഇപ്പോൾ എബോവ് 20 ആണ് പലരും ചോദിക്കുന്നത്.. പിന്നെ ചില ആളുകൾ ഇത് രാത്രിയിൽ വലിയ ശബ്ദത്തിൽ ഓരി ഇടൂ ഇടുന്നതും ഒരു കുറ്റം അയി പറയുണ്ട്.. ശരി ആണോ എന്ന് അറിയില്ല

  • @009sathya
    @009sathya 2 года назад

    ഇതിനെ വാങ്ങണംമെന്നുണ്ടായിരുന്നു ..അദേഹത്തിൻ്റെ നമ്പർ കിട്ടുമോ?

    • @Karshakasree
      @Karshakasree  2 года назад +2

      അദ്ദേഹത്തിന്റെ പേര് എഴുതിക്കാണിക്കുമ്പോൾ നമ്പറും ഉണ്ട്

  • @hairajesh5254
    @hairajesh5254 2 года назад +7

    രാജപാളയം പപ്പീസ് എന്റെ വില പറയാമോ

    • @Elsawlord8823
      @Elsawlord8823 2 года назад +3

      M.19F15₹

    • @sunilkumararickattu1845
      @sunilkumararickattu1845 2 года назад +1

      @@Elsawlord8823 കേരളത്തിൽ ലഭിക്കുന്ന ജില്ല & Location ഏതാണ്

    • @ambareeshnsambari3614
      @ambareeshnsambari3614 2 года назад +3

      20000

    • @joeariaratne8426
      @joeariaratne8426 2 года назад +6

      Adopt one from the streets.. they're as loving and caring as any other dogs 🙂🙏🙏

    • @music.s04
      @music.s04 2 года назад

      @@joeariaratne8426 10,000 രൂപയാണ് ചില സ്ഥലത്ത്

  • @sreesanthsasidharan3841
    @sreesanthsasidharan3841 2 года назад +2

    മലയേറി, കുഞ്ഞൻ, മുയൽചെവിയൻ ഇങ്ങനെ കുറെ വെറൈറ്റി ബ്രീഡുകൾ കേരളത്തിലും ആദിവാസികളുടെ കയ്യിൽ ഉണ്ടെന്ന് എത്ര മലയാളികൾക്ക് അറിയാം. ഇപ്പോൾ ഇവയുടെ പ്യുവർ ബ്രീഡ് വളരെ വിരളം ആണ്. തമിഴ്നാട്ടിലെ ബ്രീഡ്കളെ സംരക്ഷിക്കുന്നത് പോലെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ആരും അറിയാതെ തന്നെ എല്ലാം നഷ്ടപ്പെട്ടുപോകും.

    • @praveenmenon5112
      @praveenmenon5112 Год назад

      മുയൽ ചെവിയൻ ഒരു പച്ചമരുന്ന് ചെടി ആണ്. മലയേറി അല്ല.. മലയ് പട്ടി.. കുഞ്ഞൻ എന്നൊരു breed ഇല്ല.. പത്തനംതിട്ട യിലെ ഒരു ബ്രീഡർ തള്ളുന്നത് കേട്ടിട്ട് ആണെങ്കിൽ അങ്ങേരു ഒരു fraud ആണ്.. പറ്റിക്കപ്പെടാതെ ഇരിക്കാൻ ശ്രമിക്കുക

  • @santhoshpandath6736
    @santhoshpandath6736 10 месяцев назад

    നേരിട്ട് പോയി വാങ്ങുക, അല്ലെങ്കിൽ പണം നഷ്ടപ്പെടും

  • @sandeepbaby7314
    @sandeepbaby7314 2 года назад +2

    So Cute ❤️❤️❤️