DOG ബിയർ അടിച്ചു പുള്ളേരെല്ലാം അടിച്ചു ഫിറ്റ് ആയി : DOG BEER for our puppies : funny dog video

Поделиться
HTML-код
  • Опубликовано: 29 апр 2022
  • DOG ബിയർ അടിച്ചു പുള്ളേരെല്ലാം അടിച്ചു ഫിറ്റ് ആയി : DOG BEER for our puppies : funny dog video
    ---------------------------------------------------------------------------------------------------------------------
    👉👉CLICK HERE TO CONTACT lazemedia.in/contact/
    LAZE MEDIA MOBILE APP : DOWNLOAD IT HERE
    👉👉 play.google.com/store/apps/de...
    WEBSITE 👉👉 lazemedia.in/
    -------------------------------------------------------------------------------------------------------------------
    😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaonline.com/style/...
    👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
    / lazemedia
    👉👉 INSTAGRAM / laze.media
    -----------------------------------------------------------------------------------------------
    🦮🦮slip lead (or leash) amzn.to/39NLWVH
    🦮🦮20ft Dog Leash amzn.to/36aUOCg
    🦮🦮30ft Dog Leash amzn.to/3qPePpR
    🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
    -----------------------------------------------------------------------------------------------
    🥗🥗Winner plus Puppy Starter amzn.to/3by9ezY
    🥗🥗Winner Plus Super Junior amzn.to/2Lt0joG
    🥗🥗Winner Plus Adult amzn.to/39mjmct
    🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
    -----------------------------------------------------------------------------------------------
    🦮🦮Choke leash amzn.to/2KH0IDN
    👉👉nail grinder amzn.to/2VC6rMT
    grooming comb amzn.to/2JvbJHt
    👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
    👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
    👉👉puppy cerelac amzn.to/3mX7Xpt
    👉👉Royal Canin Maxi Starter amzn.to/2GhNmeq
    👉👉Royal Canin Mini Starter Royal Canin Mini Starter
    👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
    👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
    -------------------------------------------------------------------------------------------------------------------------------------
    👉👉Foodie Puppies Durable Dog Chew Rope Toy
    Click here to buy - amzn.to/3l6u5wx
    👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
    Click here to buy - amzn.to/3hjZSbe
    👉👉Doggy Teeth Cleaning amzn.to/3y4XD3g
    Buy online
    👉👉 dog flee comb amzn.to/3o7U9rK
    #lazemedia #ROTTWEILER #LABRADOR #GERMAN_SHEPHERD
  • ЖивотныеЖивотные

Комментарии • 555

  • @sarithaunnikrishnan1671
    @sarithaunnikrishnan1671 2 года назад +190

    കൂട്ടത്തിൽ ഏറ്റവും വലിയ മദ്യപാനി ഹാപ്പിയാണല്ലോ 😂😂😂

  • @merlin3515
    @merlin3515 2 года назад +31

    ഇങ്ങനെയും ഭാഗ്യം ചെയ്ത പപ്പികളോ😘😀👍

  • @dreamskdr1488
    @dreamskdr1488 2 года назад +200

    ഹാപ്പി :എന്നാലും എന്നോടിത് വേണ്ടായിരുന്ന് 😂😂😂
    ടെറി :കഴിക്കാൻ ഉള്ളതാണെ ഞാൻ ഇരിക്കാം വേണേ കിടക്കാം മൊതലാളി 😂😂😂

  • @Callisto_Madchen
    @Callisto_Madchen 2 года назад +28

    ലെ ഹാപ്പി : മൊയലാളി ഒരു ചെറ്റ ആണ് 😂😂😂😂😂😂

  • @ithupoleyannavar
    @ithupoleyannavar 2 года назад +110

    അടിപൊളി പാട്ട് ടെറി പൊളി ആണ് ആ കിടത്തം വേറെ ലെവൽ 👍👍👍👍👍👍

  • @mallucrypto422
    @mallucrypto422 2 года назад +56

    Terry : ഇതാരാ ഇവിടെ ഒഴിഞ്ഞ ഗ്ലാസ് കൊണ്ടു വച്ചത്
    അര ഒഴിക്ക്

  • @Qmalayali
    @Qmalayali 2 года назад +282

    Le Terry: eappozhum ingane oroo variety video venam😌

  • @prematcheeramban7443
    @prematcheeramban7443 2 года назад +119

    വളരെ നന്നായിട്ടുണ്ട്. എല്ലാവരും കൂടി നല്ല കലപില ആയിരുന്നു. അവസരത്തിൽ ഉള്ള പാട്ടും നന്നായിട്ടുണ്ട്. ഹാപ്പി എല്ലാവരുടെയും പാത്രത്തിൽ ഓടി നടന്നു കുടിക്കുന്നതും നല്ല രസമുണ്ട് ആകെ അടിപൊളി.

  • @grandprime7397
    @grandprime7397 2 года назад +93

    വെള്ളം അടിച്ച കൂട്ടിൽ കിടക്കണം അല്ലേൽ വീട്ടിൽ കിടക്കും 😂

  • @akhilaakhilz7514
    @akhilaakhilz7514 2 года назад +40

    ടൂണ മോൾ ഉഷാർ ആയല്ലോ💛🖤💯

  • @TheNaughtyAndFunnyPets
    @TheNaughtyAndFunnyPets 2 года назад +48

    എനിക്ക് laze media channel ഇഷ്ട്ടമാണ്. എല്ലാം വീഡിയോ കാണ്ണും.tessa,Terry ,tuna and Happy oru happy കൂടുംബം💜💜💜💜💜💜

    • @VOXCREATIVITY
      @VOXCREATIVITY 2 года назад

      ruclips.net/video/MfEQy7agKUg/видео.html

  • @jijianilkumar1295
    @jijianilkumar1295 2 года назад +23

    ഹാപ്പി 👌😘😘നല്ല കുടിയൻ ആണ്

  • @travellingbeauty7630
    @travellingbeauty7630 2 года назад +121

    Terry യുടെ കിടപ്പു കണ്ടു ചിരി നിർത്താൻ വയ്യ 🤣🤣🤣

  • @ushaajithan3625
    @ushaajithan3625 2 года назад +5

    ഇവരുടെ കൂടെ നിന്നാൽ മനസ്സിന്റെ വിഷമൊക്കെ മറക്കാം ഹാപ്പിയായി jeevikkam❣️❣️❣️❣️

  • @manuprabhakar2912
    @manuprabhakar2912 2 года назад +72

    ഇതൊക്കെ അല്ലേ ലൈഫ് 😂😂😂❤️❤️❤️❤️ love you all ❤️❤️❤️

  • @jijianilkumar1295
    @jijianilkumar1295 2 года назад +21

    ലിയോടെ വീഡിയോ ഇപ്പോൾ കണ്ടതെ ഉള്ളു

  • @nelsongeorge8910
    @nelsongeorge8910 2 года назад +15

    ഹാപ്പിക്ക് ബിയര്‍ ഇഷ്ടപെട്ടെന്ന് തോന്നുന്നു. എല്ലാവരുടേയും പാത്രത്തിൽ തലയിട്ടു കുടിക്കുന്നുണ്ടായിരുന്നു. വലുതാകുമ്പോള്‍ ഒരു കുടിയത്തി ആകാതിരിക്കട്ടെ

  • @ancybiju4481
    @ancybiju4481 2 года назад +26

    ടെറി :: മുയലാളി ഇത് എന്നും ഉണ്ടോ.... പാട്ടും super ആയി 🥰🥰🥰

  • @remyaprasad
    @remyaprasad 2 года назад +15

    Song super
    എല്ലാവരും നല്ല ഫിറ്റ് ആയി

  • @aspsworld19
    @aspsworld19 2 года назад +137

    എല്ലാരും അടിച്ചു ഫിറ്റ്‌ ആയി 🤣🤣🤣🤣

  • @chinchuannajoy7546
    @chinchuannajoy7546 2 года назад +17

    Terry nalla decent kudiyan 😂. Entha oru descipline 🐶

  • @jeenajoy4048
    @jeenajoy4048 2 года назад +4

    പാവം ട്യൂണ കൊതി മൂത്ത്ഇരിക്കാൻ പറ്റുന്നില്ല എല്ലാവരും കുടിക്കട്ടെ

  • @jaibinbiju
    @jaibinbiju 2 года назад +46

    പറ്റിക്കും ഇല്ലേ 2അടിക്കാൻ ആഗ്രഹം 😂
    അത് മനസ്സിൽ ആക്കി പ്രവീൺ ഏട്ടൻ 😂😂😂

    • @avkanil3294
      @avkanil3294 2 года назад +1

      പറ്റി അല്ല പട്ടി😝😝😝😝

    • @jaibinbiju
      @jaibinbiju 2 года назад +1

      @@avkanil3294 എന്താ ചെയ്യാ തെറ്റി പോയി

  • @sreeragk5145
    @sreeragk5145 2 года назад +16

    മദ്യപാനം ആരോഗ്യത്തിനു ഹാനികരം 🤣🤣🤣🍺🍺🍻🍻🍷🍷🥃🥃

  • @shyjusmathew8077
    @shyjusmathew8077 2 года назад +90

    Le terry poli sanam
    Le happy :maama kurach tharuvo
    Le terry : ninte achante achar 🤣

  • @rajeeshavanakkatt7968
    @rajeeshavanakkatt7968 2 года назад +28

    സന്ദർഭത്തിനനുസരിച് ഉള്ള പാട്ടായിരുന്നു നന്നായി പാടി ബിയർ കുഴപ്പമില്ല ഹോട്ട് കൊടുക്കേണ്ട സൂപ്പർ

  • @powerfullindia5429
    @powerfullindia5429 2 года назад +5

    മോളുടെ പാട്ട് 👌😍😍പൊളി.. പാട്ടുകാരി ആണൊ 🤪

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад +76

    ടെസ്സയും ടെറിയും, ട്യൂണയും, ഹാപ്പിയും, ബിയർ അടിക്കാനുള സന്തോഷത്തിൽ ആണല്ലൊ , എല്ലാവരും ബിയർ അടിച്ചോ.😄😂🥰❣️

  • @geethadharmaraj9756
    @geethadharmaraj9756 2 года назад +7

    Nalla oru family entertainment. Praveen - mon kalakkitto. Monte programs okke adipoli. Not at all boring. Pinne molude pattum ishtamayi.

  • @anusiby2107
    @anusiby2107 2 года назад +5

    ടെറി പാമ്പ് ആയേ😍😍ടെറിക്കുട്ടാ love u

  • @999jango
    @999jango 2 года назад +12

    2:50 ivanmarellam ivide varunnathinu munne muzhu kudiyanmar ayrunnu 🤣🤣🤣

  • @Rakpro103
    @Rakpro103 2 года назад +61

    കൊള്ളാം ഇനി തൊട്ടു മനുഷ്യരെ പോലെത്തന്നെ dogs ഉം പാമ്പുകളാകട്ടെ 😂😂🔥

  • @sheejasheeja856
    @sheejasheeja856 2 года назад +4

    ടെറി മാമനോട് ഒരു പ്രത്യേക സ്നേഹം എനിക്ക് ☺️☺️☺️❤️

  • @princxpaul
    @princxpaul 2 года назад +11

    ഹാപ്പിക്ക് ഒടുക്കത്തെ സ്റ്റാമിന 😘

  • @athuhillswalker8408
    @athuhillswalker8408 2 года назад +11

    Le happy... അച്ഛനാണുപോലും അച്ഛൻ പിശുകൻ അച്ഛൻ ഹ്മ്മ്

  • @area-zv8ys
    @area-zv8ys 2 года назад +6

    Terry യുടെ കിടപ്പ് കാണാൻ സ്ഥിരം വരുന്ന ഞാൻ. 😍😍😍😍😍

  • @kanchanakizhekkethil9398
    @kanchanakizhekkethil9398 2 года назад +2

    നിങ്ങളുടെ കുടുംബം എപ്പോഴും ഇങ്ങനെ സന്തോഷമായിരിക്കട്ടെ

  • @am4l_kichu
    @am4l_kichu 2 года назад +25

    പാട്ടുപാടുമ്പോൾ ബാക്ഗ്രൗണ്ടിൽ ബിജിഎം മാറ്റി സ്പടികത്തിലെ സോങ്ങിന്റെ ബിജിഎം തന്നെ ഇട്ടു കൊടുക്കാമായിരുന്നു👍🏻

  • @ammuscorner6035
    @ammuscorner6035 2 года назад +10

    Happy kure kittumnnu vijarich aadhyame chennu irunnallo😂😂.. Paavathinu ithiri koodi kodukkenne😂

  • @anaghaart687
    @anaghaart687 2 года назад +11

    Labrador lovers like please

  • @bluebetta7116
    @bluebetta7116 2 года назад +1

    ഇവമ്മാരെല്ലാവരും ഇവിടെ വരുന്നതിന് മുന്നേ മുഴു കുടിയൻമ്മാരായിരുനെന്നു തോന്നുന്നു എന്റെ മോനെ 😂😂😂🤣🤣

  • @aparna2845
    @aparna2845 2 года назад +3

    എനിക്ക് LAZE MEDIA യൂട്യൂബ് ചാനൽ ഒരുപാട് ഇഷ്ട്ടമാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @latharaju7055
    @latharaju7055 2 года назад

    😂😂😂😂😂😂😂😂ayyyo chirikkan vayyeeeee ellavarum adipoli pattu nannaittundu happy👍🏻😀😀😀

  • @AswathyRajesh521
    @AswathyRajesh521 2 года назад +12

    Terry : dha waste glass.. Baki varunna madyam ozhikaan..😌

  • @devanvishnu9068
    @devanvishnu9068 2 года назад +9

    അടിച്ചു fittayi🤣🤣🤣

  • @sreeragk5145
    @sreeragk5145 2 года назад +6

    പാട്ട് അടിപൊളി 👌👌👌 സ്ഫടികം 😎😎😎😎

  • @javedlatheef224
    @javedlatheef224 2 года назад +5

    Delightful to watch this video,what happy family ❤️. Song at the end 🔥🔥

  • @anaghaart687
    @anaghaart687 2 года назад +12

    Gsd lovers like please

  • @raphi143
    @raphi143 2 года назад +12

    500 രൂപ കൊടുത്തു 50000 സമ്പാദിച്ച പ്രവീണേട്ടൻ ആണെന്റെ ഹീറോ☺️

  • @vishnukvishnuk4908
    @vishnukvishnuk4908 2 года назад +7

    😂😂....piller polikkatte...🎉🎉

  • @tomyks1479
    @tomyks1479 2 года назад +1

    Le tuna: hoo enta mone korachu kudi kitukayayirunu egil sorgam.... 🤣🤣🤣🤣🤣🤣pakshe ee motalali onum vagi tarunila 😭❤️❤️😘😘😘😘🤣🤣🤣🤣🤣

  • @abhilal2694
    @abhilal2694 2 года назад +4

    ഇവിടം സ്വർഗമാണ് 😍

  • @prajithpraju5253
    @prajithpraju5253 2 года назад +1

    പിള്ളേർ പൊളിച്ചു 😂പാട്ടും പൊളിച്ചു 🔥

  • @likhithaanil5930
    @likhithaanil5930 2 года назад +3

    മാതുന്റെ ചിരി സൂപ്പർ ആണ്

  • @aashvindevaj5364
    @aashvindevaj5364 2 года назад

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം എസ് യാണ്

  • @risanah3183
    @risanah3183 2 года назад +51

    Le happy: enik onnu ayilla
    MeanwhileTerry: enik ellaam aayi😁😂

  • @geethamohan3340
    @geethamohan3340 2 года назад

    Happy 😄anikkadyam Ozhicheekk annu😋😅😂kuchu matillo kuracchude matillo.....Happy yeee.....😇😂🤣

  • @powerfullindia5429
    @powerfullindia5429 2 года назад

    ഈദ് ആയിട്ട് പട്ടിക് ഉൾപെടെയ് ബിയർ ♥️♥️👌woow പൊളിക് 🐶🐶അടിച്ചു പൂസ് മലയാളി 🤣♥️

  • @geethadevi1984
    @geethadevi1984 2 года назад +1

    Terriyude kidatham kand chiri vannu tunak asugham nalla kuravund❤😘

  • @bijuvettiyar9282
    @bijuvettiyar9282 2 года назад +2

    അതു പൊളിച്ചു 🥰🥰🥰🥰🥰

  • @lgddiablo3656
    @lgddiablo3656 2 года назад +3

    Patt powli 🤩🔥💖

  • @ajeeshraj6965
    @ajeeshraj6965 2 года назад +1

    😇😇❤️❤️💕💕adipoli😀😀😀😀

  • @sabarim2670
    @sabarim2670 2 года назад +2

    Ath kalakkii

  • @amruthanandini4382
    @amruthanandini4382 2 года назад +183

    Le Tessa : mothali ithiri kudi thramayirunnu 😎
    Le terry : adopoli etha brand 🥳
    Le tuna: super ayio ente Botham poye 😪
    Le happy : enalum enod ee chathi vedayirunu 😢

    • @ashkerbossff2844
      @ashkerbossff2844 2 года назад +4

      Ethoke ara

    • @ATHULD4TECH
      @ATHULD4TECH 2 года назад +6

      @@ashkerbossff2844 dog 😂 ആദ്യമായിട്ട് kanunnatha lle ee വീഡിയോ 🤣

    • @mayavinod4802
      @mayavinod4802 2 года назад +1

      😅😅😅

    • @amruthanandini4382
      @amruthanandini4382 2 года назад

      😎🥳

    • @itsme...5010
      @itsme...5010 2 года назад

      @@ATHULD4TECH athu ah dogsinte name aanu

  • @heartofbansuri1083
    @heartofbansuri1083 2 года назад

    പാട്ടും കൊള്ളാം എല്ലാം കൊള്ളാം 😍😍😍

  • @radhika5878
    @radhika5878 2 года назад +2

    ടെസ്സ അല്ലേ നമ്മുടെ ലിയോയുടെ അമ്മ 😍

  • @user-ld5ce6ly6j
    @user-ld5ce6ly6j 11 месяцев назад

    Paatt super.... ❤

  • @abhiff1697
    @abhiff1697 2 года назад +7

    Ith kollam😂

  • @Sona-vm6zn
    @Sona-vm6zn 2 года назад

    നിങ്ങൾ പൊളി ആണ് മാഷേ

  • @Sandhyaranjish
    @Sandhyaranjish 2 года назад

    ഹാപ്പി ആളൊരു പുലിയാ

  • @lavender1232
    @lavender1232 2 года назад +1

    Excellent video ❤️💖♥️😘😍🤩

  • @aradhyaaradhya1445
    @aradhyaaradhya1445 2 года назад +4

    Happy Kuttan Aalake Valuthayallo 🥰🥰🥰 Chetta And Chechi Iam Big Fan Of You 😘😍🥰

  • @vidyaiyer5351
    @vidyaiyer5351 2 года назад

    ബഹുരസം ആയിരുന്നു കാണാൻ...👌😀😀😀

  • @ArjunThegsd
    @ArjunThegsd 2 года назад +1

    എല്ലാവരും അടിച്ചു പൂസായി😂ടെ റി❣️

  • @sabupaintingandartswork4323
    @sabupaintingandartswork4323 2 года назад +6

    Le terry : aliya poyi 2 kuppi edukk aliya nammal inn adich rotty aavanam🤣🤣

  • @IndianjuicerASMR
    @IndianjuicerASMR 2 года назад +2

    🤣🤣🤣🤣🤣ningalde commentary😂😂😂

  • @3dmenyea578
    @3dmenyea578 Год назад

    Chettante samsaramokke super...👌👍

  • @reshmalalu9717
    @reshmalalu9717 2 года назад +2

    ഒരു ചെറു പുഞ്ചിരിയോടെ ആകും എല്ലാവരും ഈ വീഡിയോ കണ്ടിട്ടുണ്ടാകുക.. 😊😊ഒരുപാട് ഇഷ്ടം ആയി ✌️✌️👍👍

  • @jobikgjobikg9058
    @jobikgjobikg9058 2 года назад +1

    Wow ww.nice party..and nice song..👍👍

  • @aryananda6089
    @aryananda6089 2 года назад +1

    😂😂terryde kidatham🔥

  • @ranisunil6490
    @ranisunil6490 2 года назад

    Molude paatt supperrr 👍

  • @bindhubiju3625
    @bindhubiju3625 2 года назад +4

    പാർട്ടി ഇല്ലേ പുഷ്പേ,😄😄

  • @SRUTHI187
    @SRUTHI187 2 года назад

    Adipoli kudumbam 😂😂😂❤️❤️❤️❤️❤️

  • @remya4709
    @remya4709 2 года назад +1

    Happy aalu kollaloo... 🤪🤪🤪🤣🤣🤣🤣🤣🤣🤣🤣🤣

  • @sujithrajanoachira3842
    @sujithrajanoachira3842 2 года назад +4

    ഈ കൊച്ചുപെണ്ണ് മുഴുകുടി ആണല്ലോ .

  • @sathysasi831
    @sathysasi831 2 года назад

    Ellamkoodi nalla resamund kanan😍

  • @minikr3137
    @minikr3137 2 года назад

    എല്ലാവർക്കും സന്തോഷം ആയി

  • @siru7368
    @siru7368 2 года назад

    🤣🤣🤣 മദ്യ പാനം ആരോഗ്യത്തിന് ഹാനികരം

  • @sreekala4942
    @sreekala4942 Год назад

    കല്ലു മോൾ എവിടെ.... നല്ല രസം ഉണ്ട് 😂😂😂

  • @chottuzhappyworld2967
    @chottuzhappyworld2967 2 года назад +3

    Chetta innathe video adipoli aayirunnu 🤣. Dog pizza 🍕 onnu try cheithu nokkamo 😅😃

  • @sumeshbright2070
    @sumeshbright2070 2 года назад

    😄😄😄അടിച്ചുപൊളിക്ക്

  • @praseethamol2366
    @praseethamol2366 2 года назад

    🐕 super 😘😘😘😘🥳🥳🥳

  • @patricrock5576
    @patricrock5576 2 года назад

    jolly cheathe jeevikkuga best people

  • @petworld5915
    @petworld5915 2 года назад +3

    Cute dogs

  • @ahajjabba3115
    @ahajjabba3115 2 года назад

    Theernna pathrathil ninnum kudicha tuna Anu nta hero😄💥

  • @aishafathima3044
    @aishafathima3044 2 года назад +3

    മക്കളേ..... Let's party 🥰🥰😂

  • @elizabethkunjachan2107
    @elizabethkunjachan2107 2 года назад +7

    പാട്ട് പാടിയത് suuuuuuuper ആയിട്ടുണ്ട് 👍👍👍

  • @geethamohan3340
    @geethamohan3340 2 года назад

    Ayyyoooo 😄 Super 😂🤣🤣iggane Verity vdo venam ....Tessa Happy yod Matido....😅

  • @kannansvlog3868
    @kannansvlog3868 2 года назад

    Le:terry, Anna oru sipp

  • @RTXKESHAVANYT
    @RTXKESHAVANYT 2 года назад +1

    Uncle dogs ine okke oru voice koduthitt oru series start cheythude .poli ayirikum .nalla rasamindavum .please it is a request